കേരളത്തിലെ തനത്‌ പശു ജനുസുകള്‍ | കാസര്‍ഗോഡ്‌ കുളളന്‍ | Kasargod Dwarf | Indigenous cow breeds

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • വലിപ്പം കുറഞ്ഞതും ശാന്തശീലരുമായ കന്നുകാലി ഇനമാണ്‌ കാസര്‍ഗോഡ്‌ കുളളന്‍ പശുക്കള്‍. പെട്ടെന്ന്‌ ഇണങ്ങുന്ന ഇവയ്‌ക്ക്‌ മൂക്കുകയര്‍ പോലും ആവശ്യമില്ല. കേരളത്തിന്റെ തനതു ഇനങ്ങളില്‍ ഒന്നായ കാസര്‍ഗോഡ്‌ കുളളന്‍ പശുക്കളുടെ പ്രത്യേകതകള്‍ എന്തൊക്കെ എന്നു നോക്കാം.
    Kasaragodan cows are a small and docile breed of cattle. They fit quickly and don't even need a nose piece. Let's see what are the characteristics of Kasargodan cows, one of the unique breeds of Kerala.
    To know more regarding these Kasaragodan cow please contact Prasad, Palakkad - 9961118762
    Please do like, share and support our Facebook page / organicmission
    Note - “Statements and observations made by the Guest/Farmer are formed from his observations and experience.”
    00:34 - Introduction.
    02:20 -Rearing in detail.
    06:30 - Milk yielding.
    07:40 - A typical attributes.
    11:42 -His Barn.
    12:35 - Conclusion.
    #kasargoddwarf #cattlebreeding #Indigenouscowbreeds

ความคิดเห็น • 49

  • @benjaminambatt7423
    @benjaminambatt7423 2 ปีที่แล้ว +4

    Prasad നിങ്ങൾ ചെയ്യുന്ന ത്‌ വളരെ നല്ല കാര്യം. നല്ലത് വരട്ടെ

  • @ajayanpk9736
    @ajayanpk9736 2 ปีที่แล้ว +3

    പ്രസാദിന് അഭിനനന്ദനങ്ങൾ...

  • @Uday-Kumar458
    @Uday-Kumar458 2 ปีที่แล้ว +3

    എന്റടുത്ത് രണ്ട് കാസർഗോഡൻ | K ഉണ്ട് ഒന്ന് കറവ മറ്റേത് 8 മാസം ചെന
    വീട്ടിലേ ആവശ്യത്തിന് പാല് ,, നെൽകൃഷിയുണ്ട് ,, മറ്റ് കൃഷിസ്ഥലവും ,, വളം ,,, കിട്ടുന്നു ,, അവർക്ക് തിരിച്ച് തീറ്റയും ,,,, മനസിന് സുഖം ,,,സന്തോഷം ,,,,

  • @pulithadicowfarm8764
    @pulithadicowfarm8764 ปีที่แล้ว +6

    നീലാംബരി യെ ഞങ്ങളാണ് രതീഷ് ഭായ്ക്ക് കുട്ടിയായിരിക്കുമ്പോൾ എത്തിച്ചുകൊടുത്തത്

  • @nandakumar2605
    @nandakumar2605 ปีที่แล้ว

    Valaray nanayitunda. Deivam anugrahikyattay. Nammuday allugalku nadan pashuntay pradanyam manasilavattay... nammudaykay vidugalil nadan pashu varattay. Daivam anugrahikyattay....

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว +2

    സൂപ്പർ 👍👌

  • @janardhanankp3648
    @janardhanankp3648 ปีที่แล้ว +1

    തീർച്ചയായും പ്രസാദ് താങ്കൾ ഗ്രേറ്റ്.....

  • @rohithkasrod6601
    @rohithkasrod6601 2 ปีที่แล้ว +1

    നല്ല വീഡിയോ...

  • @muralivaishnavi3276
    @muralivaishnavi3276 2 ปีที่แล้ว +1

    WOW SUPER BROTHER VERY NICE VIDEO WELL DONE USEFUL VIDEO CHETTA ADIPOI VALTHUKKAL NANNI 👍🧒👌🙏

  • @shuhailkovval406
    @shuhailkovval406 หลายเดือนก่อน

    Freeyayitt kittumo krishi avasyatinanu

  • @gopakumarkrishna
    @gopakumarkrishna ปีที่แล้ว +1

    പ്രസാദ് ജീ ❤️❤️❤️❤️❤️

  • @vishnavisunil5353
    @vishnavisunil5353 2 ปีที่แล้ว +1

    Nalla,Cows.

  • @puspendraghosh8971
    @puspendraghosh8971 2 ปีที่แล้ว +1

    Pranam from West Bengal sir. We must save our own culture.

    • @suranthankappan5763
      @suranthankappan5763 ปีที่แล้ว

      നിങ്ങളുടെ വീഡിയോ എല്ലാം നല്ലത് തന്നെ പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, പ്രസാദിനെ പറയാൻ അനുവദിക്കണം അവരല്ലേ പറയേണ്ടത് ഇടക്ക് കയറി പറയാതിരിക്കുക മഹാ ബോർ ആണ്

  • @crmadhucrmadhu6675
    @crmadhucrmadhu6675 ปีที่แล้ว +1

    Prasad 👏👏👏

  • @jobsonsmotivefocus1834
    @jobsonsmotivefocus1834 2 ปีที่แล้ว +1

    Good video

  • @sreevidyaputhumana6260
    @sreevidyaputhumana6260 5 หลายเดือนก่อน

    Kullan kuttiye edukkumo

  • @josephthomas3059
    @josephthomas3059 ปีที่แล้ว +2

    Chana pidichal ethra masam karakkam

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว +1

      Kooduthal ariyanayi please contact Prasad, Palakkad - 9961118762

    • @josephthomas3059
      @josephthomas3059 ปีที่แล้ว +1

      @@OrganicKeralam 🙏

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 ปีที่แล้ว +1

    Super bro

  • @thejaslal2339
    @thejaslal2339 2 ปีที่แล้ว +1

    All the best 🎉🎉

  • @krishnaks4622
    @krishnaks4622 2 ปีที่แล้ว +1

    🙏🙏🙏

  • @johnsonthampi1711
    @johnsonthampi1711 7 หลายเดือนก่อน

    ബ്രോ ഞാൻ ഓഗസ്റ് ൽ നാട്ടിൽ വരുമ്പോൾ എനിക്ക് ഒരു കാസറഗോഡ് കുള്ളൻ പശു നെ വേണമായിരുന്നു ഒന്ന്‌ നല്ലരു കാസറഗോഡ് കുള്ളൻ വേടിച്ചു തരുമോ ബ്രോ

  • @rejeshm4931
    @rejeshm4931 ปีที่แล้ว

    കാസറഗോഡ് കുള്ളൻ പശുവിന്റെ വേറെ വീഡിയോ ചെയ്യാമോ

  • @Indian-od4zf
    @Indian-od4zf ปีที่แล้ว +2

    എനിക്കൊരു കാസർകോട് കുള്ളൻ പശുവിനെ കിട്ടുമോ?

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว

      Please contact Prasad, Palakkad - 9961118762

  • @sunaviary1303
    @sunaviary1303 2 ปีที่แล้ว +1

    സൂപ്പർ ❤️

  • @mohanpillaigmohan2625
    @mohanpillaigmohan2625 ปีที่แล้ว +1

    Prasad 🙏🙏🙏🙏🪔

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว +1

    Woow superb brother your video very nice well done kee it up oky bro valthukkal welcome vanakkam chetta adipoli nanni chetta oky 👌👍🤝👈👨‍🦱🙏

  • @sunilqatar1874
    @sunilqatar1874 2 ปีที่แล้ว +2

    Ethintay.vila.anthakum

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      please contact Prasad, Palakkad - 9961118762

  • @rajeshktp5433
    @rajeshktp5433 ปีที่แล้ว

  • @stalinlouis1729
    @stalinlouis1729 ปีที่แล้ว +1

    Brother enikku oru pasu venam kittumo

    • @OrganicKeralam
      @OrganicKeralam  ปีที่แล้ว

      Please contact Prasad, Palakkad - 9961118762

  • @stalinlouis1729
    @stalinlouis1729 ปีที่แล้ว

    Rethesh bro oru kala kuttan venam breeding vendiya

  • @sunaviary1303
    @sunaviary1303 2 ปีที่แล้ว

    Birds video ചെയ്യുമോ???

  • @rajibose765
    @rajibose765 2 ปีที่แล้ว +2

    പശുവിനെ വേണം എത്രയാണ് വില

    • @OrganicKeralam
      @OrganicKeralam  2 ปีที่แล้ว

      Please contact Prasad, Palakkad - 9961118762

    • @kannankannan3485
      @kannankannan3485 ปีที่แล้ว

      Kasargod dwarf cow for sale ekm

  • @sulekhaanilkumar3105
    @sulekhaanilkumar3105 2 ปีที่แล้ว

    കിടാവിന് വിരഗുളിക കൊടുക്കുമോ

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 ปีที่แล้ว

    Neelambari

  • @vijayakumari322
    @vijayakumari322 7 หลายเดือนก่อน

    😮😅

  • @kannankannan3485
    @kannankannan3485 ปีที่แล้ว

    For sale. Ekm

  • @gayathrim8954
    @gayathrim8954 2 ปีที่แล้ว +3

    പശു സാധു മൃഗമാണ്. കാട്ടിൽ ഇവർക്ക് നിലനിൽപ്പില്ല. കാരണം വന്യമായ ആക്രമണം നേരിടാനുള്ള ശക്തി ഇല്ല. കുറുക്കൻ മുതൽ ചെന്നായ വരെ. ഇവരെ കൊന്നുകളയും പുലിയും സിംഹവും പറയാനുണ്ടോ
    പുരാതന കാലം മുതൽക്കേ മനുഷ്യർക്ക്‌ ഏറ്റവും ഇണക്കമുള്ളതും ഏറ്റവും ഉപകാരമുള്ളതും ആണ് പശു അതിനാൽ പ്രാചീന ഭാരതീയർ പശുവിനെ സംരക്ഷിക്കുന്നവൻ സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്നവനാണെന്നും മനുഷ്യത്വം ഉള്ളവനാണെന്നു പറയുന്ന ഉപനിഷത് വാക്യങ്ങൾ ഉണ്ട്
    ഏതു രാജ്യത്താണോ. പശുവും ബ്രഹ്മണനും സംരക്ഷിക്കപ്പെടുന്നത് ആ രാജ്യം ശാന്തിയും സമാധാനവും ഐശ്വര്യവും നിറഞ്ഞു നിൽക്കും എന്നും പറയുന്നു

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ ปีที่แล้ว +1

      പശു ok ബ്രഹ്മണനെ സംരക്ഷിക്കേണ്ട കാര്യമൊന്നുമില്ല

  • @praveenc7876
    @praveenc7876 ปีที่แล้ว +1

    🙏🙏🙏