വില്ലനിലേത് മോഹൻലാലിന്റെ അടയാളപ്പെടുത്തേണ്ട പെർഫോമൻസ് | Unnikrishnan | Mohanlal | Cue Studio

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • തമ്പി കണ്ണന്താനവും, ഡെന്നിസ് ജോസഫും ഒരു ഹോട്ടൽ ലോബിയിൽ ഇരിക്കുമ്പോൾ അതിലൂടെ നടന്ന് പോയ മോഹൻലാലിനോട് ഒരു പടം ചെയ്തു തരാമോ എന്ന് ചോദിച്ചു. അദ്ദേഹം തിരിച്ചു ചോദിച്ചത് എത്ര ദിവസം വേണം എന്നാണ്. ഒരു ഇരുപത് ദിവസം വേണം എന്ന് പറഞ്ഞു. ആ സിനിമയാണ് രാജാവിന്റെ മകൻ. ബി ഉണ്ണികൃഷ്ണൻ ക്യു സ്റ്റുഡിയോയിൽ.
    #unnikrishnanb #mohanlal #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 148

  • @Annbabu
    @Annbabu ปีที่แล้ว +103

    വില്ലൻ മോഹൻലാലിൻ്റെ ക്ലാസ്സ് വേറെ ലെവൽ അഭിനയം ആണ്..one of my favourites.

    • @Dhaneesh-h9j
      @Dhaneesh-h9j ปีที่แล้ว +3

      Ivanu katta pranthu,ivane support cheyyaruthu

    • @BADBOY-fj7gz
      @BADBOY-fj7gz ปีที่แล้ว +4

      വില്ലൻ ഓർമപ്പെടുത്തല്ല മറന്നതാ

    • @sachinbabuKARUPARAMBIL
      @sachinbabuKARUPARAMBIL ปีที่แล้ว +4

      നല്ല അഭിനയം ആയിരുന്നു... But പടം ദുരന്തം ആയി പോയി...

    • @ASK-ce6ps
      @ASK-ce6ps ปีที่แล้ว

      ​@@Dhaneesh-h9jneeyethaa myre

    • @hareeshmr1398
      @hareeshmr1398 ปีที่แล้ว +1

      💯

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +42

    Villain എന്ന സിനിമയിലെ മോഹൻലാൽ performance ❤️❤️❤️👏🏼👏🏼👏🏼

  • @praveenraj1350
    @praveenraj1350 ปีที่แล้ว +46

    വില്ലൻ എന്നത് ഒരു ഗംഭീരം സിനിമ ആണ്

  • @asw3376
    @asw3376 ปีที่แล้ว +21

    വില്ലൻ one of my fav ❤❤❤
    മാത്യൂ മാഞ്ഞൂരാൻ ❤
    എന്തൊരു കഥാപാത്രമാണ് 🔥🔥🔥

  • @shafeequesabry
    @shafeequesabry ปีที่แล้ว +9

    ഇപ്പോളാണ് വില്ലനെ കുറിച്ച് അറിഞ്ഞത്, കണ്ടിട്ടു വരാം🤙🏽

  • @22.fathimas-pol99
    @22.fathimas-pol99 ปีที่แล้ว +37

    പണ്ട് നായകരേക്കാൾ മികച്ച സംവിധായകരും എഴുത്തുക്കാരും ഉണ്ടായിരുന്നു. ഇന്ന് അതില്ല

  • @swarajd8408
    @swarajd8408 ปีที่แล้ว +5

    നല്ല വ്യക്തിത്യം ഉള്ള മനുഷ്യൻ, ആരെയും കുറ്റം പറയാതെ, ഞാൻ ആണ് വലിയവൻ എന്ന ചിന്ത ഇല്ലാത്ത വ്യക്തി,-

  • @sarusanguzideas7800
    @sarusanguzideas7800 ปีที่แล้ว +6

    ലാലേട്ടൻ ❤️

  • @amal.369
    @amal.369 ปีที่แล้ว +12

    3:00 ആ വിഷമഘട്ടം എന്താണെന്നും അതിന് കാരണക്കാരൻ ആയ നടൻ ആരാണെന്നും Dennis Joseph Safari tv il പറഞ്ഞിട്ടുണ്ട് 😌
    But That made the rise of a Superstar 🔥

    • @relaxzone2067
      @relaxzone2067 ปีที่แล้ว

      Aaraa?

    • @rohith_2255
      @rohith_2255 ปีที่แล้ว

      ​@@relaxzone2067mammootty

    • @eemauyau
      @eemauyau ปีที่แล้ว +4

      Who ? ഇക്കാക്ക ആണോ

  • @thehero5316
    @thehero5316 ปีที่แล้ว +5

    ചോദിക്കുന്ന ചോദ്യത്തിന് അല്ല ഉണ്ണിയുടെ ഉത്തരം. ഉള്ള സമയത്ത് മോഹൻലാലിനെ പൊക്കി തള്ളി മറിക്കുന്നു വാണം. നീ എന്തൊക്കെ A10 നെ വാഴ്ത്തി പറഞ്ഞാലും മമ്മൂക്ക അതൊരു പ്രതി ഭാസമാണ് ❤️
    അന്നും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന അതുല്യ പ്രതിഭ 💯

  • @akshayachu3119
    @akshayachu3119 ปีที่แล้ว +2

    ഉണ്ണികൃഷ്ണൻ പടത്തിൽ എല്ലാം ലാലേട്ടൻ നല്ല ലുക്കിൽ present ചെയ്യും ❤️

  • @akshayachu3119
    @akshayachu3119 ปีที่แล้ว +3

    വില്ലൻ fav one❤️

  • @thektmwanderer3274
    @thektmwanderer3274 ปีที่แล้ว +22

    VILLAIN is the best mohanlal performance in last 😍😍😍

    • @Dr.freedom
      @Dr.freedom ปีที่แล้ว +3

      Villain Flop alle?

    • @harigeeth6543
      @harigeeth6543 ปีที่แล้ว

      ​@@Dr.freedomyes

    • @india200
      @india200 ปีที่แล้ว

      ​@@Dr.freedomyes big flop

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 ปีที่แล้ว

      ​@@Dr.freedom padam break even ayirunnu & its a profitable venture.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 ปีที่แล้ว

      ​​​@@Dr.freedom
      No,
      Villain kerala distribution rights 7.50 crs & its final total share at kerala boxoffice is above 7.75 crs padam from boxoffice collection wise marginal profit nediyathanu.
      above 12k shows at Kerala boxoffice & above 80 days @ kerala boxoffice ilu total run kittiya padamanu Villain.
      It's a commercial success

  • @ryanxavier_89
    @ryanxavier_89 ปีที่แล้ว +7

    ഇന്ത്യയിലെ ഏറ്റവും മിക്കച്ച നടൻ ലാൽ സർ No Doubt ❤

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL ปีที่แล้ว +30

    ഇയാളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്... പക്ഷേ അതിൽ വീണു പോകരുത്... ബാന്ദ്ര ഹിറ്റ് അകും എന്ന് full confidenceൽ പറഞ്ഞതാണ്....

    • @edudaily4954
      @edudaily4954 ปีที่แล้ว

      Bandra ഇയാളുടെ padalla

    • @roshangeorge6061
      @roshangeorge6061 ปีที่แล้ว

      In movie industry aarengilum oru padam irangunnathinu munp oru padam poliyum ennu paranjittundo 🤔

  • @praveenraj1350
    @praveenraj1350 ปีที่แล้ว +11

    വില്ലൻ എന്റെ കിടിലൻ പടമാണ് 😊

  • @nannurn5743
    @nannurn5743 ปีที่แล้ว +10

    Villian is one of my fav mohanlal movie ❤❤❤❤

  • @malcolmX_jr.9891
    @malcolmX_jr.9891 ปีที่แล้ว +8

    7:40 ❤❤❤fact.

  • @KingFisher-h8b
    @KingFisher-h8b ปีที่แล้ว +6

    Grandmaster🔥🔥

  • @Rick_Grimes_23
    @Rick_Grimes_23 ปีที่แล้ว +6

    Villain ❤️

  • @rajeshkumarvs517
    @rajeshkumarvs517 ปีที่แล้ว +21

    Villan ,grand master and madambi

  • @manu1530
    @manu1530 ปีที่แล้ว +4

    മാത്യു മഞ്ഞൂരാൻ നല്ലൊരു character ആയിരുന്നു.... Lal sir ന്റെ നല്ലൊരു peformance ആയിരുന്നു.... പക്ഷെ അത് place ചെയ്യപെട്ടത് ഒരു മോശം script ൽ ആയിരുന്നു.... 🤷‍♂️

  • @Feebiecloud
    @Feebiecloud ปีที่แล้ว +4

    Please add a warm light in the backdrops it would be much better

  • @Cheppupathu
    @Cheppupathu ปีที่แล้ว +3

    മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ചോദിച്ചപ്പോ ഒരൊറ്റ മമ്മൂട്ടി പടവും പറഞ്ഞില്ല യഥാർത്ഥ pr 😂

  • @pathfinder4801
    @pathfinder4801 ปีที่แล้ว +6

    Maneesh - Mamoty Mohanlal pole 2 per ini undaakumo??
    Unni - Ith thanee avasaram,
    A10 ne pokki 4 dialogue adichekkam
    😂

    • @india200
      @india200 ปีที่แล้ว

      He is Lal s nephew

  • @bennysally99
    @bennysally99 ปีที่แล้ว +1

    Unnikrishnan is one of a kind director and we don't want another Unnikrishnan .
    His movies like Villian and Grandmaster were good but I would rather sacrifice those movies than watch other Unnikrishnan atrocities.
    The biggest bane to Malayalam film industry please stop that man😂
    If you agree with me drop a like

  • @fakdy1821
    @fakdy1821 ปีที่แล้ว +2

    സത്യന്‍ - നസീര്‍
    മമ്മൂട്ടി - മോഹന്‍ലാല്‍
    പ്രോട്ടോക്കോള്‍ അങ്ങനെ ആണ്
    .

  • @mrwizard8988
    @mrwizard8988 ปีที่แล้ว +22

    0:22 .. മോഹൻലാൽ വിളിക്കില്ല .. but Antony വിളിക്കും 😂😂😂..ഇതൊക്കെ ആരോടാ ഉണ്ണികൃഷ്ണൻ ചേട്ടാ പറയുന്നത്.. 🥱🥱🥱 sagar Aliyas jacky ഒക്കെ ഉണ്ടായ കഥ SN Swami തന്നെ പറഞ്ഞിട്ടുണ്ട് ..

    • @Floral46789
      @Floral46789 ปีที่แล้ว +21

      നരസിംഹം പോലെ മോഹൻലാലിൻറെ ഏതു പടം ഹിറ്റായാലും ചൊറി മൂത്ത് അതിന്റെ സംവിധായകനെ വിളിച്ചു നമുക്ക് അതുപോലെ ഒരു പടം ചെയ്യണം എന്ന് പറഞ്ഞിട്ട് ചെയ്തു ബോംബ് പൊട്ടിക്കുന്ന സ്ഥിരം പരിപാടി ആക്കിയ ഇക്കയെയും പറ്റി കേട്ടിട്ടുണ്ട് ധാരാളം

    • @Floral46789
      @Floral46789 ปีที่แล้ว

      SN swamy = തള്ള് സ്വാമി. ആർകാ അറിയാത്തതു അങ്ങേരുടെ തള്ളിനെ പറ്റി 😂

    • @mrwizard8988
      @mrwizard8988 ปีที่แล้ว +9

      @@Floral46789 അതെ പുള്ളി വിളിക്കാറുണ്ട്.. ഇല്ലാ എന്നു ആരെങ്കിലും പറഞ്ഞോ ?? മമ്മൂട്ടി തന്നെ ഓപ്പൺ അയിട്ട്ട് പറഞ്ഞിട്ടുണ്ടല്ലോ ഞാൻ ചോദിച്ചു വങ്ങാരുണ്ടെന്ന് .. നല്ല സ്റ്റോറി ഉണ്ടെകിൽ അവരെ വിലിപ്പിക്കരുണ്ടെന്ന് .. നരസിംഹത്തില് salary വാങ്ങാതെ .. അതുപോലെതന്നെ ഉള്ള പടം തന്ന മതി എന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട് .. അവർ പാലേരി മാണിക്യം ഒക്കെ പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ ഇരുന്നത്.. പുള്ളി നിർബന്ധിച്ച് വാങ്ങിയതാണ് .. .. അതൊക്കെ എല്ലാർക്കും അറിയുന്നതാണ് .. ഇതുപോലെ കള്ളത്തരം പറയേണ്ടി വരുന്ന ഗതികേട് ഇല്ലാ എന്നാ പറഞ്ഞത് 😂😂😂😂😂

    • @unnilal-ou4yf
      @unnilal-ou4yf ปีที่แล้ว

    • @gp94477
      @gp94477 ปีที่แล้ว +8

      Koya best actorinu shesham ikka oru 35 padam aduppichu pottiyapolum ningal fanskaru field out akathe pidichu ninnille😂

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 ปีที่แล้ว

    Madambi 👍👍
    Grandmaster 👌👍👍
    Villain ❤ 👍👍

  • @krishnandu1089
    @krishnandu1089 ปีที่แล้ว +4

    Mathew manjooran remains the best in unnikrishnan's characters

  • @yautja5331
    @yautja5331 ปีที่แล้ว +2

    Mohanlal parayilla padam chyanam nn but Antony parayum s.n swamy interview il paranjitt und

  • @anilkumaranilkumar2734
    @anilkumaranilkumar2734 ปีที่แล้ว +5

    Christapher..oru..nalla..subject..aayirunnu..best..directon..❤❤.

    • @vishnupkvardhan
      @vishnupkvardhan ปีที่แล้ว +4

      ജീവൻ ഇല്ലാത്ത അഭിനയം പോലെ തോന്നി എല്ലാരും

    • @dsz0369
      @dsz0369 ปีที่แล้ว +2

      Best script arunnu. Onnu ppde.. Pazhaya veenju puthiya kuppiyil

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +1

    ഇതേ പോലെ ഇത്രയും നാൾ ഇൻഡസ്ട്രി അടക്കി ഭരിക്കാൻ ആർക്കും കഴിയില്ല മമ്മൂട്ടിയും മോഹൻലാലും സൂപ്പർ സ്റ്റാർ പദവിയിലേക്കു വരുമ്പോൾ മലയാളം സിനിമയിൽ ആ കാലത്തു ഉള്ള താരങ്ങൾടെ ഒരു താര പ്രഭ മങ്ങിയ സമയം ആയിരുന്നു crowd puller എന്ന് പറയാവുന്ന പ്രേം നസീർ പതുക്കെ മങ്ങുന്നു മറ്റൊരു സൂപ്പർ സ്ഥാനത്തേക്ക് ഉയർന്ന ജയന്റെ അകാല മരണം അതെ പോലെ നല്ല അഭിനേതാക്കൾ ആയിരുന്നു എങ്കിലും സോമനും സുകുമാരനും എക്കെ ജയനെ പോലെ ഒരു കൾട് ആകാൻ ഉള്ള ജന പ്രിയത ഇല്ലായിരുന്നു അവിടേക്ക് ആണ് 70 കളിലെ നവ ഡയറക്ടർസ് ആയവരുടെ പടങ്ങളിൽ കൂടി മമ്മൂട്ടിയും മോഹൻലാലും താര പദവി ഉറപ്പിക്കുന്നത് ആദ്യം മമ്മൂട്ടി ആണ് സൂപ്പർ ആയതു എങ്കിലും അദ്ദേഹത്തിന്റെ ബേസ് ഫാമിലി audience ആയിരുന്നു പക്ഷെ പെട്ടന്ന് തന്നെ യുവാക്കൾടെ ഇടയിൽ മോഹൻലാൽ ഇടം പിടിച്ചു ഇൻഡസ്ട്രിയിലെ ഏറ്റവും മൂല്യം ഉള്ളനടൻ ആകുക ആയിരുന്നു, രണ്ടു പേർക്കും കാര്യമായ വെല്ലുവിളികൾ ഏതാണ്ട് 90 വരെ തീരെ ഇല്ലായിരുന്നു പഴയ പട കുതിരകൾ വില്ലൻ വേഷത്തിലേക്ക് മാറി, പിന്നെ ജയറാം സുരേഷ് ഗോപി എന്നിവർ താര പദവിയിലേക്ക് എത്തി പക്ഷെ അപ്പോഴും മോഹൻലാൽ മമ്മൂട്ടി എന്നിവർ വളരെ ഉയരത്തിൽ എത്തി ജയറാം തുടർച്ചയായി ഹിറ്റുകൾ നൽകിയെങ്കിലും ദിലീപിന്റെ വരവ്ൽ അദ്ദേഹവും മങ്ങി, സുരേഷ് ഗോപി ടൈപ്പ് ചെയ്യപ്പെട്ടു, പക്ഷെ ഈ കാലത്തു.80 കളിലെ സ്ഥിതി അല്ല ഒരു പിടി യുവ താരങ്ങൾ ഉണ്ട് സോളോ ഹിറ്റ്‌ നൽകാൻ കഴിവുള്ള ഫാൻ ബേസ് ഉള്ള താരങ്ങൾ

  • @latheeflathi3011
    @latheeflathi3011 ปีที่แล้ว

    മാടംബീ. സൂപ്പർ

  • @krishnaprasad8184
    @krishnaprasad8184 ปีที่แล้ว

    Mohanlal Mammootye enthinu ningal iland akkunnu enn choik

  • @akhilalex7930
    @akhilalex7930 ปีที่แล้ว +13

    Mammotty.... Mohanlal cheytha polae versatile ayittulla characters cheyyanulla actorsum athezhuthanulla writersum innilla ennathanu sathyam.

    • @Ajay76541
      @Ajay76541 ปีที่แล้ว +4

      അങ്ങനെ എഴുതിയാലും അത്രയും perfect ആയി ചെയ്യാൻ ആരുണ്ട്?

    • @ForThepeoples.
      @ForThepeoples. ปีที่แล้ว

      ​@@Ajay76541annum innum mohanal and mammootty only big M's.. 🔥❤️

  • @rahimc.t6205
    @rahimc.t6205 ปีที่แล้ว

    Mr Unnikrishnan, y don’t u try a movie evergreen hit combo Mammootty, Lal & Rahman? Pls try

  • @nabeelksk
    @nabeelksk ปีที่แล้ว +5

    എല്ലാം അറിയാം, കാല പ്രസക്തി ഉള്ള ഒരു സിനിമ എടുക്കാൻ മാത്രം അറിയില്ല! ലെ ഉണ്ണി കിണ്ണൻ

    • @prathapmohandas2128
      @prathapmohandas2128 ปีที่แล้ว

      ആദ്യം നീ മലയാളം എഴുതാൻ പഠിക്ക്‌. കാല പ്രസക്തി...എന്തോന്ന് സാധനം അത്‌😂

    • @lalkuriakose3174
      @lalkuriakose3174 ปีที่แล้ว

      😆🤣😄

    • @nabeelksk
      @nabeelksk ปีที่แล้ว

      sorry , using app for writing malayalam@@prathapmohandas2128

  • @gopakumarg2133
    @gopakumarg2133 ปีที่แล้ว +1

    Grandmaster മാത്രമാണ് ഇങ്ങേരുടെ ഒരു above average സിനിമ . ബാക്കിയെല്ലാം 🤦🏻‍♂️

    • @luichristo6343
      @luichristo6343 ปีที่แล้ว

      വില്ലൻ❤❤❤, മാടംബി🔥കോടതി സമക്ഷം ബാലൻ വക്കീൽ❤ സ്മാർട്ട്‌ സിറ്റി🔥

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 ปีที่แล้ว

      ​@@luichristo6343hit ayathu grandmaster and madambi mathram

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 ปีที่แล้ว

    മനീഷ് അഞ്ച് മിനിറ്റ് ചോദിച്ചിട്ടും എന്താണ് ചോദ്യം എന്ന് വീണ്ടും ചോദിക്കേണ്ട അവസ്ഥ

  • @user-വിഷ്ണു
    @user-വിഷ്ണു ปีที่แล้ว +2

    നിങ്ങളൊരു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നതാണ് നല്ലത്...മടമ്പി..പ്രമാണി എന്നിവയൊക്കെ നല്ല സിനിമകൾ അല്ലേ... ശിവം പോലുള്ള സിനിമക്ക് തിരക്കഥ എഴുതി ആളല്ലേ... വെറുതെ മറ്റൊരാളുടെ തിരക്കഥയിൽ സംവിധാനം ചെയ്യാതിരിക്കുക... സത്യൻ അന്തിക്കാടിന്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ😊😊😊

    • @paulsontjohn
      @paulsontjohn ปีที่แล้ว +3

      ടൈഗർ ഇങ്ങേർ ആയിരുന്നു കഥ തിരക്കഥ

  • @nichusidhinichu8124
    @nichusidhinichu8124 ปีที่แล้ว

    Ys unnikrishnan said it ...that's true ...villan the best and last lal manarisom ...

  • @shaheermk4088
    @shaheermk4088 ปีที่แล้ว

    ആറാട്ടിലെ അതെ മുണ്ട് ആണ് അല്ലോ

  • @Explorer5133
    @Explorer5133 ปีที่แล้ว +2

    Thankal pani nirthiyal malayalam filmum mohanlalum rakshapedum

    • @luichristo6343
      @luichristo6343 ปีที่แล้ว

      നീ കാഞ്ഞുപോയാ നിന്റെ വീട്ടുകാർ രക്ഷപ്പെടും😂

    • @Explorer5133
      @Explorer5133 ปีที่แล้ว

      @@luichristo6343 ninte veetukar alla enik chilavu tharunath kettoda maithandi

  • @iabinthomas
    @iabinthomas ปีที่แล้ว

    1:05 is exactly what is wrong with Manish’s interview. Stop giving statements and come to the point.

  • @PrabhakaranKv-zw3eo
    @PrabhakaranKv-zw3eo ปีที่แล้ว

    ഇo ഗ്ലിഷ് നോവൽ ഇനിയം സിനിമ ആക്കുമോ

  • @fahadmt6611
    @fahadmt6611 ปีที่แล้ว

    വില്ലൻ നല്ലതാണ് പക്ഷെ മോഹൻലാൽ ഫാൻസിനു ഇങ്ങനെ ഉള്ള പടങ്ങൾ തങ്ങില്ല 😅

  • @jayasankartk956
    @jayasankartk956 ปีที่แล้ว

    മോഹൻലാൽ താടി മാറ്റണം അല്ലെങ്കിൽ Carrier ൽ അത് പ്രശ്നമാണ്. ജനങ്ങൾക്ക് അത് മടുത്തു.

  • @chuburindiaye948
    @chuburindiaye948 ปีที่แล้ว +17

    ഇങ്ങേരുടെ ഇന്‍റര്‍വ്യൂ❤

    • @Dinkan_
      @Dinkan_ ปีที่แล้ว

      ട്രൂ. കേട്ടിരുന്ന് പോകും.
      പക്ഷേ ഇങ്ങേരുടെ പടങ്ങൾ 🤮

  • @thungimarichapoocha9480
    @thungimarichapoocha9480 ปีที่แล้ว

    Aa (UCU) ayitt ulla koottu vitta vere level ayene 😂

  • @JM-hn8mf
    @JM-hn8mf ปีที่แล้ว +1

    Veendum lalettane vechu cinema cheyyu…. Grand master 2

  • @saheemch6913
    @saheemch6913 ปีที่แล้ว

    Deva ദൂതനിൽ അങ്ങോട്ട് approach ചെയ്തെത് അല്ലേ

  • @SKN1127
    @SKN1127 ปีที่แล้ว +12

    Safari യിലെ Dennis Josephന്റെ interview കണ്ടിട്ട് ഇവിടെ വന്നിരുന്നു തള്ളുന്നു😂😂😂

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว

    ഇനി ഒരു മോഹൻലാൽ aavarthikkila😢

  • @ratheeshrazz2752
    @ratheeshrazz2752 ปีที่แล้ว +2

    Anthony perumbavoor ennu koodyulluppol lal annane films😂😂😂

  • @anilkumaranilkumar2734
    @anilkumaranilkumar2734 ปีที่แล้ว +2

    B.unnikrishnansir..oru..classic..cinima..cheyyanam..athu..pranavinae..vachu....malayalikcal..wait..with..katta🎉.....❤❤❤..sir..oru..nalla..director..aanu..lalsir..eniyum.wait..cheyyunnu..oru..nallafilm.nu..❤❤❤❤

  • @nidhinrag9727
    @nidhinrag9727 ปีที่แล้ว +2

    last abinyam kandath villainil aaane

    • @musicallyamal20
      @musicallyamal20 ปีที่แล้ว +1

      ലൂസിഫർ, ദൃശ്യം2 ഇതൊന്നും കണ്ടില്ലേ

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 ปีที่แล้ว

      Lucifer
      Kayamkulam Kochunni
      Drishyam 2
      Bro Daddy
      👍👍👍

  • @SandeepJShridhar
    @SandeepJShridhar ปีที่แล้ว +1

    മലൈകോട്ടൈ വാലിബനുശേഷം മുക്കാനായി റെഡിയായി സുഖിപ്പിച്ച് സുഖിപ്പിച്ച് ഒരുത്തനിരിപ്പുണ്ട് !

  • @soorajeday9429
    @soorajeday9429 ปีที่แล้ว

    kaaryam idehathinte cinemakal flop aavarumdelum, associate cheyunna technicians puthiya aalkaare try cheyarund. nalloru script writer undenkil nannayit make cheyaan pullik ariyam.

  • @amruthkrishnannambiar2934
    @amruthkrishnannambiar2934 ปีที่แล้ว

    B Unnikrishnan is a good director. But script selection is very bad. If he gets a good script, he can make good movies.

  • @dumak4055
    @dumak4055 ปีที่แล้ว

    Adipoli director anu .. but nalla story kitunila

  • @kamaalpadinhar8987
    @kamaalpadinhar8987 ปีที่แล้ว +9

    ഈ പൊട്ടനെ പോലുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നത് തന്നെയാണ് മലയാള സിനിമയുടെ ഇപ്പഴത്തെ ഏറ്റവും വല്യ അപചയം

  • @azadpi7272
    @azadpi7272 ปีที่แล้ว

    Unni pavam anu , but aayalude trouser l nikkill 2 pearum

  • @sanilsanilkumar5057
    @sanilsanilkumar5057 ปีที่แล้ว

    അത് മമ്മൂട്ടി പറയും

  • @mohammediqbal65
    @mohammediqbal65 ปีที่แล้ว

    UNDAAVAN AVAR 2 PERUM SAMMATHIKKOOLA.. AARTHI

  • @mhdnihalkp4575
    @mhdnihalkp4575 ปีที่แล้ว

    TALLI...LALPAN
    LOCIMOL..215.CR
    MORKAN.175..CR

  • @rajeshkrishnan4366
    @rajeshkrishnan4366 ปีที่แล้ว

    ഇയാളുടെ ആറാട്ടിനൊക്കെ എങ്ങനെ യാ date തന്നത്...

  • @anilkumaranilkumar2734
    @anilkumaranilkumar2734 ปีที่แล้ว +1

    Personally..enikku..madambi...grandmaster..good..film..❤❤❤.dileep.bro..yudae..court..samaksham.balan.vakeel..good.film.❤

  • @sanjay_6556
    @sanjay_6556 ปีที่แล้ว +1

    Please stop making movies with big stars lol, obviously your the one falling short every time

    • @luichristo6343
      @luichristo6343 ปีที่แล้ว

      Dude, Dont be prejudiced. We all know both Madampi and GM happened after bad stint of Lalettan. Villain explored the actor in him in great depths. Be sane

  • @RAJESHKM68A
    @RAJESHKM68A ปีที่แล้ว

    if you have real ability pls direct with new comers, you are misusing mohanlal with family relation ship, and spoiled his image what he created with one film Arattu. using Mamootty and Dileep with the friend ship with them.if you really have even one percent of good heart. don't misuse relation ships again.you have very bad image in kerala audiance , one thing is sure if you direct a film with Rajni, kamal, amitabh, sharukh, ajaya devagan , mammotty , mohan lal together then also people will not come to see your film. that is 100% sure.

  • @Kinglair07
    @Kinglair07 ปีที่แล้ว

    Avare pole arum enni undavilla ennal thanne polathe vanagal enni 100 ennam undakum 😂

  • @ameen7787
    @ameen7787 ปีที่แล้ว +7

    ആദ്യം ഒരു നല്ല സംവിധായകൻ ആയി ഒരു നല്ല സിനിമ ചെയ്തു പ്രേക്ഷകരുടെ മനസ്സിൽ നിങ്ങൾക്കൊരു സംവിധായകനാണ് എന്ന് തെളിയിക്ക് എന്നിട്ട് തള്ളിക്കോ

    • @07K550
      @07K550 ปีที่แล้ว +3

      nee enthu pari aanu cheythathu..ninney okkey 4 peru ariyo.. adhyam swayam undakku.

    • @melvinkrishn3785
      @melvinkrishn3785 ปีที่แล้ว +1

      Just one movie enough
      Madambi 💥💥💥

    • @praveenraj1350
      @praveenraj1350 ปีที่แล้ว +1

      We love madambi

  • @jensihamol454
    @jensihamol454 ปีที่แล้ว

    LJPyodulla kushumb😂😂

  • @hipzz3168
    @hipzz3168 ปีที่แล้ว

    Ukri 😂 ellareyu field out aakan vendi script ezhuthunu

  • @seyon440
    @seyon440 ปีที่แล้ว

    തലയുടെ വിളയാട്ടം 🤣

  • @vinod-joseph-191
    @vinod-joseph-191 ปีที่แล้ว

    Ivan entho mahathaya character ezutiyathu pole aanu parayunnathu😂😂

  • @Kandavar
    @Kandavar ปีที่แล้ว +1

    പണ്ഡിതൻ...... 🤪

  • @kamarkmk7067
    @kamarkmk7067 ปีที่แล้ว

    ഇന്ത്യയിലെ എല്ലാ ഭാഷയിലും ഒരു മോഹൻലാൽ കാണും. മമ്മൂട്ടി ഇല്ല.

  • @shajahanpunnilath3137
    @shajahanpunnilath3137 ปีที่แล้ว +3

    ഇന്നേവരെ Mohanlal അവസരം ചോദിച്ചിട്ടില്ല എന്ന് ഇയാൾ പറയുന്നത് പച്ചക്കള്ളം ഉയരും ഞാൻ നാടക്കെ എന്ന സിനിമയുടെ സംവിധായകൻ ഈ അടുത്ത് ഇന്റർവ്യൂ പറഞ്ഞു രതീഷിന് വെച്ച റോൾ മോഹൻലാൽ പിന്നാലെ നടന്ന് തട്ടിയെടുത്തതാണ് എന്ന്

    • @rajeevlakshmi5511
      @rajeevlakshmi5511 ปีที่แล้ว +1

      ഇയാള് പോയി ഇടക്ക് നീന്നു

  • @sujimon8836
    @sujimon8836 ปีที่แล้ว

    ആറാട്ടിലെ ക്ലൈമാക്സ്‌ എന്റെ പൊന്നോ 😂

    • @india200
      @india200 ปีที่แล้ว

      Oscar performance 😂

  • @Adaywithothers
    @Adaywithothers ปีที่แล้ว

    മഹാ നടൻമാർ .... 😂

  • @sujithss32
    @sujithss32 ปีที่แล้ว

    മോഹൻലാലിനെ നശിപ്പിക്കാൻ നല്ല പങ്ക് വഹിക്കാൻ സാധിച്ചു എന്ന് ഒരു സന്തോഷം ഉളള ഒരുത്തൻ വന്നിരുന്ന് തള്ളാൻ നാണമില്ലേ ഉണ്ണികൃഷ്ണനും കഷ്ടം ഒന്ന് പൊടെയ്

    • @ramrajbahuleyan9694
      @ramrajbahuleyan9694 ปีที่แล้ว

      പോടാ മൈത്താണ്ടി. ലാലേട്ടൻ എവിടെ നശിച്ചൂന്നാ നീ പറയുന്നത്‌? മാടമ്പിയും ഗ്രാന്റ്‌മാസ്റ്ററും വില്ലനും ഞങ്ങൾക്ക്‌ ഒത്തിരി ഇഷ്ടമുള്ള കഥാപാത്രങ്ങൾ.

  • @coolgoose4966
    @coolgoose4966 ปีที่แล้ว +1

    Thallu vandi....

  • @user-dm2km9yb8j
    @user-dm2km9yb8j ปีที่แล้ว

    മോഹൻലാൽ ഇപ്പൊ നല്ല സിനിമക്ക് വേണ്ടി തെണ്ടുന്നു എന്നാണ് കേട്ടത്