ഈ ഭൂമിയിൽ നമുക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന ഒരു കാര്യം യാത്രയാണ്.... ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരു മനുഷ്യന് ഒരിക്കലും അഹങ്കാരി ആകാൻ കഴിയില്ല....
Kureye Yathra cheyuna frnd enik und avan vann ahangaram anu piney patti show yum avan kureye yatra cheyunatukond avan adipan anu ennu backi ulaver shokam anu enna avante vijaram.
ആരു പറഞ്ഞു അഹങ്കാരി ആവാൻ പറ്റില്ലെന്ന് നിങ്ങൾ കണ്ടിട്ടില്ല മല്ലു ട്രാവലർ എന്നൊരു യൂട്ടൂബ് ചാനൽ ഉണ്ട് അതൊന്നു കണ്ടു നോക്കു ഒരു പീറ യാത്രക്കാരന്റെ അഹങ്കാരം കാണം
ഒറ്റക്ക് യാത്ര ചെയ്യുന്നവർ നിങ്ങൾ വിജാരിക്കുംപോലെയല്ല അവർ ഒരിക്കലും തളരില്ല.. യാത്രയിൽ എന്നും പുതിയ അനുഭവങ്ങൾ ആയിരിക്കും അതുപോലെ എന്നും പുതിയ കാര്യങ്ങൾ കാണുന്നവരാണ് അവർ ഒറിക്കലും അഹങ്കാരികൾ ആകില്ല..മോഹൻലാലിന്റെ മകന് സിംപ്ലിസിറ്റി കാണിച്ച് പോപുലർ ആകേണ്ട കാര്യമില്ല..അത് അയാളുടെ ഉള്ളിൽ നിന്നുള്ള സ്വാഭാവമാണ് പലർക്കും ഇല്ലാത്ത ഒരു സ്വാഭാവം..ഇഷ്ടമാണ് ഇയാളെ💖💖💖
@story day da ninek vera pani ille ingane poyal report adichu channel urapayum povum eth video thuranalum athil cmnt kanum shalyam sahikan vayya ninte report adichale ninte shalyam theeru
ഒരുപാട് യാത്രകൾ ചെയ്തയാളാണ്, ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നമ്മളെക്കാളേറെ ലൈഫ്നെ കുറിച് നന്നായി അറിയാം.ഇത്ര സിംപ്ലൈസിറ്റി ഉള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അതും ലോകപ്രശസ്തനായ ഒരു നടന്റെ മകൻ ആയിട്ട് കൂടെ ഇത്ര സിംപ്ലൈസിറ്റി.ഇനിയും യാത്ര ചെയ്യണം, യാത്ര ചെയ്തുകൊണ്ടിരിക്കണം
Even though he is the hero of the film he is not showing that out.. He is standing with his co actors, because he know everyone is equal.. He is silent observer without any showoff and enjoying life in his way
അദ്ദേഹം മോഹൻലാലിൻറെ മകൻ ആയി ജനിച്ചു എന്നത് മാത്രം ആണ് അദ്ദേഹത്തിന്റെ സ്വൈര്യ ജീവിതം തടസ പ്പെടുത്തുന്നത് വളരെ സിമ്പിൾ ആയി ജീവിക്കാനും പലതും explore ചെയ്യാനും son of mohan lal എന്ന identity അദ്ദേഹത്തെ അനുവദിക്കുന്നില്ല bcz we(മലയാളി) think he must act in film bcz he is mohanlal son.respect mohan lal bcz he raise a son like this
Introvert ayathu kond film l.ethila nn onum illa bro John wick pakka introvert ahnu..Gandiji introvert ahnu.Messi introvert ahnu Introvert extrovert ne Poole thanne anu..behavior profession e angane badhikila
ഈ വീഡിയോ ഒരു 100 വട്ടം കണ്ടാലും അതിന്റെ freshness പോവുന്നില്ല❤️അത്രയ്ക്ക് മനോഹരം ആണ് ഇത് ഇങ്ങനെ കണ്ടോണ്ടു ഇരിക്കാൻ❣️✨️
Sathyam
Sathyam anu njn kandathin oru kanakk illa
🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
Uff...100 % Sathyam...🤩🤩🤩
Entho ullil oru valiya santhosham
Sathyam 🤗
Sheriya😍
ഒരുപാട് യാത്രകൾ നടത്തിയ ഒരുത്തന്റെ ഉള്ളിൽ തട്ടിയ തിരിച്ചറിവാണ് ഈ ലോകത്തു നമ്മൾ ഒന്നും അല്ല വെറും ഒരു സൃഷ്ടി മാത്രമാണെന്ന് ❤️
സത്യം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️❤️
Sathyam🥰
💯👍
Woow maahn 👍
ലാലേട്ടന്റെ മകൻ എന്നതിലുപരി ഈ സ്വഭാവം ആണ് പ്രണവിനെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം.!! ❤️❤️❤️
ഇവൻ എങ്ങനെയാടോ ഇങ്ങനെ ആയെ... എന്ത് നല്ല മനുഷ്യൻ എന്നൊന്നും പറഞ്ഞാൽ മതിയാവില്ല.... മുത്തേ അപ്പു... Love uuuuu daaa❤️❤️❤️❤️
ഈ ഭൂമിയിൽ നമുക്ക് ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്ന ഒരു കാര്യം യാത്രയാണ്.... ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരു മനുഷ്യന് ഒരിക്കലും അഹങ്കാരി ആകാൻ കഴിയില്ല....
യാത്രകൾ കൊണ്ട് മാത്രം എല്ലാവർക്കും കഴിയില്ല എന്ന് പലരും തെളിയിച്ചിട്ടുണ്ട്... പക്ഷേ ഇതൊരു പ്രത്യേക ഐറ്റം ആണ്.... Appu love uuuuuuuu 😘😘😘😘😘😘😘😘😘😘😘😘😘
Kureye Yathra cheyuna frnd enik und avan vann ahangaram anu piney patti show yum avan kureye yatra cheyunatukond avan adipan anu ennu backi ulaver shokam anu enna avante vijaram.
@@rocky821 matulavare kanikan vendi yathra cheyunathum sontham santhashithinu vendi yathra cheyunathum thamil olla vethyasam❤️
ആരു പറഞ്ഞു അഹങ്കാരി ആവാൻ പറ്റില്ലെന്ന് നിങ്ങൾ കണ്ടിട്ടില്ല മല്ലു ട്രാവലർ എന്നൊരു യൂട്ടൂബ് ചാനൽ ഉണ്ട് അതൊന്നു കണ്ടു നോക്കു ഒരു പീറ യാത്രക്കാരന്റെ അഹങ്കാരം കാണം
ഈ സിനിമയുടെ നായകൻ ആണ് പിന്നിൽ കേറി ഒളിച്ചു നിക്കുന്നത് 😃 എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ഇങ്ങേരുടെ attitude❤️
ആ പുഞ്ചിരി തന്നെ ധാരാളം ഒരാളുടെ സങ്കടങ്ങൾ മാറാൻ 😉😊😊
ഒന്നും അല്ലാത്തവർ പോലും എന്തൊക്കെയോ ആണെന്ന ജാഡ കാണിക്കുന്ന കാലത്ത് പ്രണവ് is an exception
ഞാൻ സിനിമകൾ കാണാറുണ്ട് പക്ഷെ ആരോടും പ്രതേകിച്ചു ഇഷ്ട്ടം ഒന്നും തോന്നാറില്ല എന്നാൽ ജിവിതത്തിൽ ആദ്യമായി ഒരു നിഷ്കളഗ്ഗനായാ ഒരുപ്പയ്യനെ ഇഷ്ട്ടപെട്ടു
മികച്ച actor എന്നപോലെ നല്ലൊരു അച്ഛൻ കൂടിയാണ് ലാലേട്ടൻ എന്ന് ഈ video കണ്ടാൽ മനസിലാവും 🥰👍❤
ഒറ്റക്ക് യാത്ര ചെയ്യുന്നവർ നിങ്ങൾ വിജാരിക്കുംപോലെയല്ല അവർ ഒരിക്കലും തളരില്ല.. യാത്രയിൽ എന്നും പുതിയ അനുഭവങ്ങൾ ആയിരിക്കും അതുപോലെ എന്നും പുതിയ കാര്യങ്ങൾ കാണുന്നവരാണ് അവർ ഒറിക്കലും അഹങ്കാരികൾ ആകില്ല..മോഹൻലാലിന്റെ മകന് സിംപ്ലിസിറ്റി കാണിച്ച് പോപുലർ ആകേണ്ട കാര്യമില്ല..അത് അയാളുടെ ഉള്ളിൽ നിന്നുള്ള സ്വാഭാവമാണ് പലർക്കും ഇല്ലാത്ത ഒരു സ്വാഭാവം..ഇഷ്ടമാണ് ഇയാളെ💖💖💖
നമ്മളെ പോലെ സിമ്പിൾ ആണ് ഒരു ഇൻട്രോവേർഡ് പേഴ്സണാലിറ്റി ആയിരിക്കാം, അതുകൊണ്ട് തന്നെ കാലം അയാളെ കൂടുതൽ വിജയങ്ങൾ കൊടുക്കും ♥️♥️♥️
🤣🤣
@@GAMEOVER-zk7dz panjikkaaa fan spotted
ഇത്രെയും നിഷ്കളങ്കനായ ഒരു താരത്തെ ഞാൻ ആദ്യായി കാണുന്നെ he is sooo sweet and innocent ❤️❤️😍
എനിക്ക് കൂടുതൽ ഇഷ്ട്ടമുള്ള എളിമ ഉള്ള വ്യക്തികൾ( cinema actors ) ഉണ്ണിമുകുന്ദൻ, പ്രണവ് മോഹൻലാൽ & ഇന്ദ്രൻസ് ചേട്ടൻ ❤️❤️❤️
And വിനീത് ശ്രീനിവാസൻ
Vineeth ettan also
@@aswathyvishnu9283... Yess.... Vineeth sreenivasan
@@alexanderjoseph9684 👍🏻
Ayin😳
ഒരുപാടു യാത്രകൾ ഒറ്റക് നടത്തിയവന്റെ തിരിച്ചറിവാണ് അപ്പുവിന് ഈ നിമിഷം മുതൽ ഞാൻ അപ്പുവിന്റെ ആരാധകൻ ആയി 😘😘
പ്രണവ് നമ്മടെ മുതാണ് 😍😍🥰🥰🥰♥️♥️♥️ഇത് പോലെ nice Malayalam ഇൻഡസ്ട്രിയിൽ ഇല്ല …💯
ഒരു യാത്ര പോകാം എന്നു പറഞ്ഞു നോക്ക് ഇപ്പൊ പുറകിൽ നിൽക്കുന്ന മുതൽ ആദ്യം ചാടി വീഴും😁😊
😁pinnalla
ഇത് ഈ മനുഷ്യന്റെ അഭിനയം അല്ല ഇദ്ദേഹം ഇങ്ങനെയാണ് ❤️
ഓ ഒന്നുമില്ലാത്തവന്മാർ ഇവിടെ കാണിക്കുന്ന ജാട കണ്ടു കണ്ണ് തള്ളി നിൽക്കുമ്പോഴാ ഈ മൊതൽ ❤️❤️
👍👍👍 സത്യം സത്യം സത്യം
ശരിക്കും ബ്രോ
Aarann bro jada kaaniche, manasilayilla
സത്യം
Crt
ചക്കരെ നിന്നെ പോലെ ഒരു സഹോദരൻ ഉണ്ടായിരുന്നെകിൽ ❤❤❤❤❤❤❤love u brooo..
നമ്മൾ ഒകെ ഉണ്ട് 😄
@@snperfumes ഡേയ് ഡേയ്..
@@adarshmohan4149 😂
ദാസനും വിജയനും ജൂനിയർ version 🥳💞🤩⚡️
Crct I think
സൂപ്പർ സ്റ്റാർ ന്റെ മകൻ... കോടന് കോടി സ്വത്തുകൾ...
എന്നാലും ഈ simplile കാണുമ്പോള ചങ്ക് parajupokkuna സ്നേഹം ഈ മൊതലിനോട് തോന്നുന്നേ ❤❤❤
Ee video kaanumbol pranav chettane kooduthal ishttam aavunnu 😍😍😘
Pranavu is unique muthaanu ❤❤❤
🤣🤣
ഇങ്ങനെയൊരു മനുഷ്യനെ കാണാൻ കഴിഞ നമ്മളും എത്രയോ ഭാഗ്യവാന്മാർ അല്ലേ...
That simplicity is the reason of his success😇🦋
Itrem nallathupole valarthiya parents ine daivam anugrahikkette🤗🥰😘😍
ഈ വീഡിയൊയിലും കാണാം പ്രണവിന്റ ആ സൗമിത 🥰🥰🥰
First time kandappo pranav ne kandilla. Such a simple man 😍
So cute 😍😘😘😘😘😘😍 samgdam varunnu Pranav ettane kaanumbm 🥰🥰
ഈ ചെക്കൻ ❤️
ഇതാണ് നമ്മക്ക് ഇവനെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം. അപ്പു ❤️
പടത്തിൽ അങ്ങും ഇങ്ങും ഉള്ളവർ വരെ തള്ളിക്കേറി മുന്നിൽ നിൽക്കാൻ നോക്കുന്നു, നായകൻ ഒളിച്ചു ഒരു മൂലക്ക്ക് ക്യാമറ കണ്ണിൽ പെടാതെ നിൽക്കുന്നു 🥰🥰🥰😜😜
Achodaa ahh backil ninnulla ethi nottam. Pranav 🥺❤️
ഓർമ്മവെച്ച നാളുമുതൽ അച്ഛന്റ ഫാനാണ് ഇപ്പോൾ മകന്റെയും 💓💓💓
@story day stop spamming
@story day da ninek vera pani ille ingane poyal report adichu channel urapayum povum eth video thuranalum athil cmnt kanum shalyam sahikan vayya ninte report adichale ninte shalyam theeru
😘😘😘😘😘😘😘😘
Oru Paaavam Pranav,,,,I'm proud of you about your Attitudes 💪💪💪✌✌✌✌😘😘😘😘
ഒരുപാട് യാത്രകൾ ചെയ്തയാളാണ്, ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. നമ്മളെക്കാളേറെ ലൈഫ്നെ കുറിച് നന്നായി അറിയാം.ഇത്ര സിംപ്ലൈസിറ്റി ഉള്ള മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അതും ലോകപ്രശസ്തനായ ഒരു നടന്റെ മകൻ ആയിട്ട് കൂടെ ഇത്ര സിംപ്ലൈസിറ്റി.ഇനിയും യാത്ര ചെയ്യണം, യാത്ര ചെയ്തുകൊണ്ടിരിക്കണം
Oru nalla job ulla aal aahn achan allel amma enki makkalude jaada kaananam..... Ithippo oru super starinde makan...... 😍😍😍Pranav mohanlal❤️😘
❤️❤️❤️
Pranavinte ee simplicity namukkellavarkkum ishtapedunnathinu oru kaaranamund... Laletaneppole oraalude makan... Venamenkil valiya jaadayittu nadakkanulla saahacharyavum sambathumundayittum ee reethiyil behave cheyyunnu.... Pakshe oru saadhaaranakkaaranu ee swabhaavam vech cinemayil munnott povaan kaziyilla... Malsara budhiyundel maathre pidichu nilkkan pattu... Pranavine push up cheyyan aalukalund... Ath kond improvement undaavum... Ippol hridhaym movieyodu koodi malayala cinemayil oru stand urappichu pranav... Ini bhaaviyil oru sethumadhavaneyum, neelakandaneyumokke pranavil ninnu pratheekshikkam... Talent und👌😍
Wow addicted to this one♥️... The whole set loves that man👌🤗
Amazing guy Appuettan!!!!! Simple, humble, just like one of us!!!!!
വല്ലാത്ത ഒരു ജിന്ന് ആണ് അപ്പു 💎
Sathyam
Pakshe abhinayam paisa kodth vaangan pattulla
@@mufeed631 🙄manja kannulllavrk ellam manja ayite thonu nallath kanda nallathenu parayaan padikanam
@@mufeed631 oru reel cheyyan elum thaniku patto ennitu veliya dialogum kond iragunnu swayame ne ara ennu chinthiku
@@iamadh6560 yes appuvinde simplysity, illengil Appu enne kore hit cinemagal vaarikkootiyene. Good guy.
Even though he is the hero of the film he is not showing that out.. He is standing with his co actors, because he know everyone is equal.. He is silent observer without any showoff and enjoying life in his way
പോയി പോയി ഇങ്ങേരെ ഒരു ദിവസം പോലും ഒന്ന് കാണാതിരിക്കാൻ പറ്റുന്നില്ലല്ലോ ❤😘
അപ്പു ഏട്ടാ... ഇങ്ങള് മുത്താണ് 🥰😘
ഒരുപാടിഷ്ട്ടമാണ് ഈ മനുഷ്യനെ.. ❤🥰👌🏻
പ്രണവ് കൊള്ളാം..ഒന്നുമല്ലാത്ത നമുക്കൊക്കെ ഒടുക്കത്തെ അഹങ്കാരം... അനിയൻ പ്രണവിനെ നമിക്കണം🙏
To be honest, we cannot watch this video without a smile in our face 😊
U said it💯
പുറകിൽ നിന്നിട്ടു മുമ്പോട്ട് വരുന്നതാണ് സൂപ്പർ.... 😍😍😍😍
Ath madikonde ann
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള വ്യക്തി ഇന്ദ്രൻസ് ചേട്ടൻ.❤️ പ്രണവ്.ആർക്കും പറ്റില്ല ഇതു പോലെ
Ohhh pranav🥺🥺😘😘😘
ഈ ചെക്കനോട് ഇഷ്ടം കൂടി വരികയാണല്ലോ....❤😍
Pranav ..dhyvam anugrahikkatte....eppozhum...oro vdos kaanuthorum pranav enna oru simple person te heavy fan aayikkondirikkuva....nannayi varatte.....
Such a sweet boy....he too is new gen,still how humble n simple he is...Nazar na lag jaaye....God bless n keep u protected always dear boy
Legendry actor mohanlal inte മകന് ആണെന്ന അഹങ്കാരം ഒട്ടും ഇല്ല. Simple man pranav💥
Enthu പാവമാണ് pranav mohanlal ❤
പവതാൻ്റെ നാണം ഇത് വരെ മാറിയില്ല❤️ പ്രണവ്❤️
❣️❣️❣️
ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ഈ വീഡിയോ 😘
Yes
Pranavinte Koode right side nikuna chetanum poliyayit abhinayichitund. Iniyum orupad chance kitatte🙌🏼🥰
Insta 4 reels ചെയ്തു ഷെലിബ്രിറ്റി ആണെന്നു വിചാരിച്ചു നടക്കുന്ന ചില പെൺപിള്ളേരെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു 😅😅
മൈരു pwoli ബ്രോയ്🤣❤️
pinnalla 💥😂
Crct njanum😂😂
🤣🤣
He's such an introvert.. 💕
Ene oru 100 enkilum aaki thannirunenkil...avarku daivam valya blessings kodukkattae
@story day report adichattu und athu porai
@@deepusuresh3364 😂😂
@@deepusuresh3364 😂
Enghneyumundo manushyan muthan pranav😘😘😘😘😘😘😘
Athaanu parayunnathu nirakudam thulumbilla He knows how the world is Ennu pokkeya kaikondu thanne naale thazhe edum
സത്യം 👍🏻
Exactly 💯💯🔥🔥
Woooow amazing man...appu ishttam😍😍😍
Enikke aadyam pranav chettane athra ishtamillennu... Ippo orupad ishtam aane 😍
അത്.... അങ്ങനെ ഒരു മനുഷ്യൻ.. ❤️❤️❤️🥰🥰🥰
അദ്ദേഹം മോഹൻലാലിൻറെ മകൻ ആയി ജനിച്ചു എന്നത് മാത്രം ആണ് അദ്ദേഹത്തിന്റെ സ്വൈര്യ ജീവിതം തടസ പ്പെടുത്തുന്നത് വളരെ സിമ്പിൾ ആയി ജീവിക്കാനും പലതും explore ചെയ്യാനും son of mohan lal എന്ന identity അദ്ദേഹത്തെ അനുവദിക്കുന്നില്ല bcz we(മലയാളി) think he must act in film bcz he is mohanlal son.respect mohan lal bcz he raise a son like this
In character, in manner, in style, in all things, the supreme excellence is simplicity..God bless u pranav..love u lot Bro...💞keep going🙏⚘ 👍
Actual Heart throbe here...വിനീധേട്ടൻ 🥰
From a Pranav Fanboy who's been watching him since his first film😍
പുള്ളി ഒരു അത്ഭുതം തന്നെ.... ചുരുക്കം കാണുള്ളൂ ഇങ്ങനെ ഉള്ള ആളുകൾ
The man❤️🔥❤️🔥
ഒരു ഒന്നൊന്നര മനുഷ്യൻ അപ്പു 🤗🤗🔥🔥🔥🔥🔥🔥🔥💯💯💯💯💯
that's not simplicity. He is always keeps his own space in where ever he go! 😊
അപ്പു...u r cute
Appu fan ayiiii😍♥️Njan
Such a pure bliss!!
Simple and Humble 💯💯💯💯💯💯🥰🥰🥰🥰🙏🙏🙏🙏🙏🙏🙏 Appuu ♥️
വല്ലാത്ത ഒരു മനുഷ്യൻ തന്നെ❤️
Man who inspired me....
How can someone hate him 😍
Hate‼️They maybe Alians😂
പ്രണവ് 😍😍😍👌👌
സ്വെല്പം introvert ആണ് പുള്ളി... ലാലിന്റെ മകൻ അല്ലെങ്കിൽ ഒരിക്കലും സിനിമയിൽ എത്തില്ലായിരുന്നു എന്ന് തോന്നുന്നു... I think he always enjoy his joy😊
Crct
Yes
ഒരുപാട് യാത്രകൾ cheytha ആളാണ് so life എന്താണെന്ന് നന്നായി അറിയാമായിരിക്കും
Introvert ayathu kond film l.ethila nn onum illa bro John wick pakka introvert ahnu..Gandiji introvert ahnu.Messi introvert ahnu
Introvert extrovert ne Poole thanne anu..behavior profession e angane badhikila
Prithvi is an introvert,Keanu Reeves is an introvert so you have 0 logic.
Appu powli
Just simple human being❣🔥
Introverts നു like ചെയ്യാനുള്ള comment😁
Aaa achante alle mon abhinayampolethanne mattu ellavaril ninnum vethyasthananu. 😍😍
✨️✨️❤️
*Appu ettan❤️🥰*
Enthoru paavam eeshwaraaa 🥺❤️❤️❤️❤️
The man of simplicity ♥️❤♥️
Ingane orale jeevithathil nerittu kaananum enundu.. very simple man ❤️❤️
Njan anganorala..Arem onnu paranj vitta mathi njanangethikkolam😌
@@subindas6659 ee command vayich thaniye chirichu maricha njan. Athum" paranjuvittamathi njanangethikkolam"🤣🤣🤣
Pavamanennu sammathichallo bhagyam. Spot command 👍super command.👏👏👏
@@harinandan6934 🥰😊👍
@@subindas6659 🙏🙏
@@subindas6659 ne agnai ponda nenta udesham sheri alla fathima enta pennanu allai pathu
Ethra kandalum e vdo madukilla....Karanam nammude Appu ettante alle❤️❤️❤️😘😘😘😘😘😘...Appu ettante simplicity aan ithrem uyarangalil Ethan Karanam....ella nadanteyum acting mathramalla valuthu oru nalla manushyan koodi avanam...nammude Appu ettan ithu randum ulla aalu thanne aan...acting poliii😘😘❤️...simplicity ath pinne parayano😍😍😍🥰🥰❤️❤️😘😘😘...vere oru actorineyum njn ithupole kandittilla...ningalo... Appu ettan muthanu😘😘😘😘..enthoru pavamanu🙂🙂🙂Sathyam paranjal karachil varunnu🥲🥲🥲 sherikkum njn e positionil ayirunnenkil njn oru kurachenkilum gama kanikum ath swabhavikam pakshe sherikkum ithreyum valya oru aalu ith pole simple ayi irikkan kurachu padu thanne aanu sheriyalle...instayil oru 5,6 reels cheythal udane famous anennu paranju nadakkunna oro alkare ormavarunnu😂😂😂😂
ഒരു വെഷമം പോലെ കാണുമ്പോ 🥺
Paavam athoru paavamaan❤❤❤😊
I'm falling for him again and again
എന്തോ പ്രണവ്ന്റെ വല്യ ഫാൻ ആണ് ഇപ്പൊ. എളിമ ഉള്ള മനുഷ്യൻ.
Appuu 😘
Pranav chettan👍❤️❤️❤️❤️💯
Ottum ahangamillatha manushyan..
Simplicity...🤗
Appu vere level aanu.
Otthiri ishtam
You are amazing bro... 😍😍😍..
പ്രണവ് ❤❤❤good person.... 🔥🔥🔥
That's wholesome
Keralam full pranav tharamgamanu😍😍