FIRST STAGE LGS MAINS ലെ ആ സത്യം.. അടുത്ത ലെവൽ എക്സാം എഴുതുന്ന എല്ലാവർക്കും

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 194

  • @Podspsc
    @Podspsc  2 วันที่ผ่านมา +4

    Lgs revision കോഴ്സിൽ ജോയിൻ ചെയ്യാൻ Whatsapp:8078164931

    • @jyothirajan7254
      @jyothirajan7254 2 วันที่ผ่านมา

      Enikkum pdf venam sir

    • @HabeenaHabi-w4g
      @HabeenaHabi-w4g 2 วันที่ผ่านมา

      Sir... rivision batchil pyq aano cheyyunnath

    • @Podspsc
      @Podspsc  2 วันที่ผ่านมา

      @HabeenaHabi-w4g ടോപ്പിക്ക് ക്ലാസ്സസ്,pyq ക്ലാസ്സസ് മാത്‍സ്,CA Topic classes ഉണ്ടാകും..

    • @sreejan3896
      @sreejan3896 2 วันที่ผ่านมา

      Enikke pyq pdf venam sir

    • @sadickcm3822
      @sadickcm3822 2 วันที่ผ่านมา +1

      സർ ടെലെഗ്രാം ലിങ്കിൽ കിട്ടുന്നില്ല

  • @shynishabin7366
    @shynishabin7366 วันที่ผ่านมา

    • @Podspsc
      @Podspsc  วันที่ผ่านมา

  • @aswathyachu2590
    @aswathyachu2590 2 วันที่ผ่านมา +1

    Thanks❤️

    • @Podspsc
      @Podspsc  2 วันที่ผ่านมา

      You're welcome 😊

  • @aswathyachu2590
    @aswathyachu2590 2 วันที่ผ่านมา +3

    Sir 30 തീയതിയാ എക്സാം നല്ല ടെൻഷൻ ഉണ്ട് സാർ 🥺

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      നല്ല രീതിയിൽ ഉറങ്ങുക(8-9 hours daily)എക്സാമിന് മുൻപ് 2 ദിവസം ഫുൾ rest എടുക്കുക..ഇപ്പോഴത്തെ ടെൻഷൻ നോർമൽ ആണ്..Mock ചെയ്ത് നോക്കുക.. മാർക്ക്‌ 80+ ആകുന്നത് വരെ.. പിന്നെ പഠിത്തതിന്റെ അളവ് വേണമെങ്കിൽ കുറച്ചു കൊണ്ടുവരാം..

  • @kamarsha9791
    @kamarsha9791 2 วันที่ผ่านมา +3

    എല്ലാം pyq തന്നെ പക്ഷെ എല്ലാം പ്രസ്താവന ആയിട്ടും കൺഫ്യൂസ്ഡ് ആയിട്ടുമാണ് ചോയ്ക്കുനെ..

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Questions ഡെയിലി ചെയ്ത് നോക്കുക..അപ്പോൾ എളുപ്പമാകും..നെഗറ്റീവ് മാർക്ക്‌ കുറയും..

    • @kamarsha9791
      @kamarsha9791 2 วันที่ผ่านมา

      @@Podspsc ok

  • @mossad7716
    @mossad7716 วันที่ผ่านมา +1

    ഒപിക്കബിൾ 😄😄😄

  • @veenagopal6185
    @veenagopal6185 วันที่ผ่านมา

    oru dout chodichote sir 10 th prelims ta syllabus lgs ta main syllabus alle apo athita rankfile nokiya mathiyo

    • @Podspsc
      @Podspsc  วันที่ผ่านมา

      മതി

  • @foc_lulufathima9023
    @foc_lulufathima9023 2 วันที่ผ่านมา +3

    Dec 7 exam aan pyq matram cheythal 70 kitoo ipo 30 _40 kitonulu rankfile nokathe pyq mathram nokiyal kitoo plz reply sir😢😢😢

    • @pocketstories4943
      @pocketstories4943 2 วันที่ผ่านมา

      Scert text padiku

    • @Podspsc
      @Podspsc  วันที่ผ่านมา

      PYQ മതിയാകും.. പക്ഷെ ഏത് ചോദ്യം pyq ചോദിച്ചാലും എഴുതാൻ പറ്റുന്ന രീതിയിൽ പഠിക്കണം..

    • @sreejithvenu1954
      @sreejithvenu1954 วันที่ผ่านมา

      Secrt noku + CA

  • @sachinrocky3854
    @sachinrocky3854 วันที่ผ่านมา +2

    Sir njn ezhthunnath kannur lgs ane ellavarum parayunnu 80 mark undekile lgsil joli kittu ennu satyavastha nthane sir 80ne thazhe vannal e joli kittarillee?? 🤔plz reply sir

    • @Podspsc
      @Podspsc  วันที่ผ่านมา +1

      80 ഒന്നും വേണ്ട.. 76+ഒക്കെ ജോലി കിട്ടാവുന്ന മാർക്ക് ആകും..

    • @sachinrocky3854
      @sachinrocky3854 วันที่ผ่านมา

      @@Podspsc ❤

  • @athirasree9322
    @athirasree9322 11 ชั่วโมงที่ผ่านมา

    Sir nov 30 lgs exam pyq pdf ittutharumoo

    • @Podspsc
      @Podspsc  10 ชั่วโมงที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @Geethu347
    @Geethu347 วันที่ผ่านมา

    Thanque.. Sir 🙏🏻👏🏻👏🏻👍🏻

    • @Podspsc
      @Podspsc  วันที่ผ่านมา

  • @RajeshKoduvazhanoor
    @RajeshKoduvazhanoor 13 ชั่วโมงที่ผ่านมา

    Chetta pyq pdf kittan please

    • @Podspsc
      @Podspsc  10 ชั่วโมงที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @chitrapradeep8518
    @chitrapradeep8518 วันที่ผ่านมา +1

    Sir ethra padichittum 60 to 69 lanu marks , 😢 marks koodunnilla ,maths Tough anu 😢maths nu 5il kooduthal marks kittiyittilla ...80 + marks kittan njan enthanu cheyyanddathu ..pls reply sir ..30 nu exam unddu😢

    • @1234sach
      @1234sach วันที่ผ่านมา

      Same പിച്ച്, എനിക്ക് same സ്റ്റേജ്, മാത്‍സ് ക്ലാസ്സ്‌ എടുത്ത ഞാൻ ഇപ്പോ സത്യം പറഞ്ഞാൽ lkg kutyku അറിയാവുന്ന മാത്‍സ് അറിയണ്ടായി എന്താണ് എനിക്ക് ഒരു പിടിയുമില്ല... Gk total 80 ലെ 77 to 78 ellam കിട്ടും... മാത്‍സ് ഇപ്പോളും 7 അപ്പുറം പോവുന്നില്ല.. ഞാൻ ടെൻഷൻ ആണ്... മാത്‍സ് കുട്ടികൾക്ക് പറഞ്ഞു koduth എനിക്ക് maths ഓട്... വെറുപ് തോന്നുന്നു... കൂട്ടാൻ പോലും കിട്ടുന്നില്ല..... ഇതിനു ശേഷം ഒരു കാര്യം തീരുമാനിച്ചു... Maths കഷ്ടപ്പെട്ട് പഠിച്ചിട്ട കാര്യായില്ല ഇഷ്ടപ്പെട്ടു പഠിക്കണമ്... അതാണ് വഴി

    • @soudhaismail7424
      @soudhaismail7424 21 ชั่วโมงที่ผ่านมา

      Trigturn ജെറിൻ sir യൂട്യൂബ് ഇൽ ഉണ്ട്. Maths ന്റെ സൂപ്പർ top ക്ലാസ്സ്‌ കൾ ആണ്. കണ്ടു നോക്കു ​@@1234sach

    • @Podspsc
      @Podspsc  10 ชั่วโมงที่ผ่านมา

      Lgs ഇന്റെ സില്ലബസ് ൽ ഉള്ള മാത്‍സ് questions collect ചെയ്യുക.. ഓരോ ടോപിക് ലെ വരാവുന്ന എല്ലാ ചോദ്യങ്ങളും ആവർത്തിച്ചു ചെയ്ത് പഠിക്കുക.. ഉദാഹരണത്തിന് ട്രെയിൻ പ്രോബ്ലെംസ് തന്നെ ഒരു 50-100 ചെയ്യുക..ഇത്പോലെ എല്ലാ ടോപിക്കും മാത്‍സ് കവർ ചെയ്യുക.. ചേഞ്ച്‌ എന്തായാലും ഉണ്ടാകും

    • @Podspsc
      @Podspsc  10 ชั่วโมงที่ผ่านมา

      മാത്‍സ് ടോപിക് വൈസ് 50-100 questions ഓരോ ടോപിക് ലും ചെയ്ത് പ്രാക്റ്റീസ് ചെയ്യുക...

  • @sureshkumar.b9010
    @sureshkumar.b9010 7 ชั่วโมงที่ผ่านมา

    Sir eni lgs exam undaville😢

  • @nishamol623
    @nishamol623 2 วันที่ผ่านมา

    Sir eniku exam November 23 nanu sirnte vakkukaliloodeyanu pyqvil ithraum mark undennu manasilayathu lgs pyq ittu tharumo

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Please follow this link
      t.me/+pKXOtxaKcyllZDI1

  • @kannanp.s5962
    @kannanp.s5962 วันที่ผ่านมา

    Sir, 67 marks,
    Sc aanu.
    Enthelum hope vekkano.

    • @Podspsc
      @Podspsc  วันที่ผ่านมา

      റിസൾട്ട്‌ വരട്ടെ..reservation ഉള്ളത് കൊണ്ട് supply ലിസ്റ്റിൽ top വന്നാലും 1 year കൊണ്ട് ജോലിക്ക് കയറാൻ ആകും..

  • @cheguearagaming
    @cheguearagaming 2 วันที่ผ่านมา +1

    sir njn sir paranja pole pyq cheyyar und

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      Comment കണ്ടതിൽ സന്തോഷം ഉണ്ട്.. ഉറപ്പായും ഒരു ദിവസം വിജയിക്കും..

  • @SeenuKunju
    @SeenuKunju วันที่ผ่านมา

    Pyq pdf pls

    • @Podspsc
      @Podspsc  วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @najiyarashi9173
    @najiyarashi9173 วันที่ผ่านมา

    Pdf venam sir

  • @aysha609
    @aysha609 วันที่ผ่านมา +1

    Sir palakkad 80 aanu job kittulle

    • @Podspsc
      @Podspsc  วันที่ผ่านมา

      കിട്ടും..

  • @bashriyakb84
    @bashriyakb84 2 วันที่ผ่านมา

    Sir njn veetle irunu exam ezhuthiyappo, 3 - ve. 87.67 und

    • @Podspsc
      @Podspsc  2 วันที่ผ่านมา

      ടോപ് റാങ്കിൽ എത്താം..എഴുതാവുന്ന എക്സാംസ് എല്ലാം അറ്റൻഡ് ചെയ്യുക..

    • @Arjun_Rajesh
      @Arjun_Rajesh 2 วันที่ผ่านมา

      Etha District?

  • @amruthapradeep5261
    @amruthapradeep5261 2 วันที่ผ่านมา +1

    സർ ഇതിനൊരു reply തരണം.. എനിക്ക് lgs level exam അറ്റൻഡ് ചെയ്യുമ്പോ 65 മാർക്ക്‌ വരെ ആണ് mxm കിട്ടുന്നത്, 65 ഇല് കൂടുന്നില്ല മാർക്ക്‌..ഇന്നലെ നടന്ന exm വീട്ടിൽ നിന്നും ചെയ്തപ്പോ എനിക്ക് 68 മാർക്ക്‌ ആണ് കിട്ടിയത്..അടുത്ത ഘട്ടം ആണ് എന്റെ lgs exm വരുന്നത് (മലപ്പുറം) So ഇനി മുന്നിൽ ഉള്ള 20 days കൊണ്ട് എനിക്ക് എങ്ങനെ മാർക്ക്‌ increese (15+) ചെയ്തു നല്ലൊരു മാർകിലോട്ട് എത്തിക്കാൻ ഉള്ള strategy പറഞ്ഞു തരുമോ സർ plz plz...😢😢

    • @AjnaSakeer
      @AjnaSakeer 2 วันที่ผ่านมา

      Exam practice

    • @Podspsc
      @Podspsc  2 วันที่ผ่านมา +11

      Exam Practise..1) ഡെയിലി കിട്ടുന്ന ചോദ്യങ്ങളെല്ലാം pdf പ്രിന്റ് എടുത്ത ശേഷം പേന ഉപയോഗിച്ച് ചെയ്യുക.. ഫോണിൽ ചെയ്യുന്നതിലും താങ്കൾക്ക് നല്ലത് അതായിരിക്കും..
      2)കറന്റ്‌ affairs കൂടുതൽ പഠിക്കുക.ഏത് question ചോദിച്ചാലും എഴുതാൻ പറ്റുന്ന രീതിയിൽ
      3)മാത്‍സ് 20/20 എത്തിക്കുക പ്രാക്ടിസിലൂടെ
      4)GK 10th ലെവൽ previous ഇയർ questions ഏത് ചോദിച്ചാലും എഴുതാൻ പറ്റണം. അത് ഏറ്റവും പ്രധാനം ആണ്..
      5)ടെൻഷൻ ഒഴിവാക്കുക.Mind relaxation കിട്ടുന്ന രീതിയിൽ പഠിക്കുക.
      6)പഠിക്കുന്ന സമയങ്ങളിൽ ഫോൺ ഫ്ലൈറ്റ് മോഡ് ഇടുക.. TH-cam നോക്കി പഠിക്കുമ്പോൾ donotdisturb ൽ ഇടുക
      7)ഏറ്റവും പ്രധാനം മാർക്ക് ഇപ്പോൾ കുറഞ്ഞിരിക്കാൻ കാരണം revision ഇല്ലാത്തത് ആണ്.. അത് ഒഴിവാക്കാൻ നോട്സ്‌ ഉണ്ടാക്കി പഠിക്കുക..
      പിന്നെ ആരും പെർഫെക്ട് അല്ല.. ജോലി കിട്ടുക എന്ന ലക്ഷ്യം നേടും വരെ ഇതൊക്കെ നമ്മൾ face ചെയ്യേണ്ടി വരും.. Use your time wisely..
      All the best.. 👍👍

    • @amruthapradeep5261
      @amruthapradeep5261 2 วันที่ผ่านมา

      @@Podspsc thankyou sir👍👍

    • @jamsheedakk7088
      @jamsheedakk7088 2 วันที่ผ่านมา

      Enikkum angane thanneyaan sir

    • @jamsheedakk7088
      @jamsheedakk7088 2 วันที่ผ่านมา

      Questions engane kittum sir ?

  • @cheguearagaming
    @cheguearagaming 2 วันที่ผ่านมา

    73 mark und ee njn malappuram ahn ezthunnath sir iniyum ingane padichal matheele sir

    • @Podspsc
      @Podspsc  2 วันที่ผ่านมา

      മതി.. ഉറപ്പായും confident ആയി എക്സാമിനെ സമീപിക്കാം..

  • @Albert005.e
    @Albert005.e วันที่ผ่านมา

    Pkd 79

    • @Podspsc
      @Podspsc  23 ชั่วโมงที่ผ่านมา

      കിട്ടും

  • @jeejamanojmanoj2277
    @jeejamanojmanoj2277 2 วันที่ผ่านมา

    കൊല്ലം, ഒരു 79+ ഉണ്ടേൽ കിട്ടാൻ ചാൻസ് ഉണ്ടോ

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      ഉണ്ട്.. സേഫ് സ്കോർ ആണ്..

  • @rajeshrs1814
    @rajeshrs1814 วันที่ผ่านมา

    Hi

    • @Podspsc
      @Podspsc  วันที่ผ่านมา

  • @Annsmaria
    @Annsmaria วันที่ผ่านมา

    82 kasargod joli kittummo

    • @Podspsc
      @Podspsc  วันที่ผ่านมา

      Yes

  • @kamarsha9791
    @kamarsha9791 2 วันที่ผ่านมา

    Sir tele join aayittund

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Thankyou.. കൂടുതൽ റാങ്ക്മേക്കിങ് Pdfs and posts telegram ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്യും...

    • @akhilms5426
      @akhilms5426 วันที่ผ่านมา

      Teligram link

  • @VineethaVineetha-l9s
    @VineethaVineetha-l9s 2 วันที่ผ่านมา +1

    Sir 71 mark ews kollam hope undo

    • @Podspsc
      @Podspsc  2 วันที่ผ่านมา

      ഹോപ്പ് ഉണ്ട്..പക്ഷെ പഠനം നിർത്തരുത്... ഇനിയുള്ള എക്സാംസിനു 75 above മാർക്കലേക്ക് എത്തുന്നത് കാണാൻ ആവും..LGS ലിസ്റ്റ് വരുന്നതിനു മുൻപ് തന്നെ മറ്റ് എക്സാംസ് ഇന് TOP മാർക്ക്‌ വാങ്ങുക..

  • @shameershameer8395
    @shameershameer8395 2 วันที่ผ่านมา

    Sir ഞാൻ സാർ പറഞ്ഞ പോലെ pyq daily ചെയ്തു mark improved ആയി ഇങ്ങനെ തന്നെ ചെയ്താൽ മതിയോ

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Yes, മാർക്ക്‌ ഇനിയും improve ആകും..

  • @sajeeribrahim1172
    @sajeeribrahim1172 วันที่ผ่านมา

    Sir വരുന്ന 10th Prelims നും ഇതേ മോഡലിൽ ഉള്ള PYQ ആണോ വരിക

    • @Podspsc
      @Podspsc  วันที่ผ่านมา

      LGS pyq, 10th prelims pyq മാത്രം നോക്കിയാൽ മതിയാവും

  • @SeenuKunju
    @SeenuKunju วันที่ผ่านมา

    Pods psc cheithittu varunnillallo

    • @Podspsc
      @Podspsc  วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @renjinilalu3070
    @renjinilalu3070 วันที่ผ่านมา

    Sir pdf venam

    • @Podspsc
      @Podspsc  วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @Anus.youtube.h7rm5fk9k
    @Anus.youtube.h7rm5fk9k วันที่ผ่านมา

    Sir 7annu exam pediyavunnu

    • @Podspsc
      @Podspsc  วันที่ผ่านมา +1

      നവംബർ തന്നെ സില്ലബസ് പഠിച്ച് തീർക്കാൻ ഉള്ള ഒരു സ്റ്റഡി പ്ലാൻ തയ്യാറാക്കുക.അപ്പോൾ എക്സാം week tension ഉണ്ടാവില്ല...

  • @usmanak-g5d
    @usmanak-g5d 2 วันที่ผ่านมา

    Wayanad 69 any hope

    • @Podspsc
      @Podspsc  วันที่ผ่านมา

      പ്രതീക്ഷിക്കാം, റിസൾട്ട്‌ വരട്ടെ..അടുത്ത എക്സാമിന് പഠിക്കുക.. പഠിത്തം നിർത്തരുത്..

  • @4kgamingdude404
    @4kgamingdude404 2 วันที่ผ่านมา

    Pyq pdf വേണം.

    • @Podspsc
      @Podspsc  2 วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @dilse7491
    @dilse7491 วันที่ผ่านมา

    Sir 72 marks palakkad obc chance undo

    • @Podspsc
      @Podspsc  วันที่ผ่านมา

      Chance ഉണ്ട്..

  • @ayanayan3236
    @ayanayan3236 2 วันที่ผ่านมา +1

    78 mark kollam chance ഉണ്ടോ

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Yes..

  • @anithapv6588
    @anithapv6588 วันที่ผ่านมา

    Pyq engana kitta

    • @Podspsc
      @Podspsc  วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @shamsurasheed9409
    @shamsurasheed9409 วันที่ผ่านมา

    Sir kollam 73 mark.hope cheyyamo.obc

    • @Podspsc
      @Podspsc  วันที่ผ่านมา

      Yes, hope ഉണ്ട്..പക്ഷെ പഠനം നിർത്തരുത്.. ഈ ഒരു മാർക്ക്‌ വെച്ച് ഇനിയും പഠിച്ചാൽ അടുത്ത എക്സാംസ് എല്ലാം ലിസ്റ്റിൽ കയറാം..

    • @shamsurasheed9409
      @shamsurasheed9409 วันที่ผ่านมา

      Tanks

  • @rashnaanoop6633
    @rashnaanoop6633 2 วันที่ผ่านมา

    Sir. ഈ qp vtl ഇരുന്നു ചെയ്തപ്പോൾ എനിക്ക് 5or 6 questions ഒഴിച്ച് ബാക്കി എല്ലാം ആൻസർ ചെയ്യാൻ പറ്റുന്നുണ്ട്.... 100 ഓളം pyq qp work out ചെയ്തു ഇതുവരെ. Maths daily പ്രാക്റ്റീസ് ചെയുന്നുണ്ട്.. ഇപ്രാവശ്യം എങ്കിലും ജോലി നേടിയെടുക്കണം. കഴിഞ്ഞ lgs നഷ്ടമായി 😞... Nov 30 ആണ് exam.. ഇങ്ങനെ തന്നെ പോയാൽ ലിസ്റ്റിൽ കേറാസാധിക്കുവോ sir. Pls reply sir... ഇപ്പൊ ആകെ ടെൻഷൻ ആണ്... Model qp ചെയുമ്പോൾ ഒക്കെ ആൻസർ pick ചെയ്യാൻ pattund. But നെഗറ്റീവ് വരുവോ എന്നൊരു ടെൻഷൻ ആണ് എപ്പോളും...

    • @Lazy123-k1x
      @Lazy123-k1x 2 วันที่ผ่านมา +1

      എന്നാൽ swpnakoodu, ആശഭാവൻ തമ്മിൽ എന്താ ഡിഫറെൻറ്?? ആവണി chathurvedhi, ഭാവനകാന്ത്, മോഹന സിംഗ്,പ്രേത്യകത എന്താ, ഇന്ദ്ര, ബറക്കുട, sooryamshu ഇത് മൂന്നും ഓപ്ഷൻ ൽ വന്നാൽ

    • @Podspsc
      @Podspsc  วันที่ผ่านมา

      ഇത്രയും മാർക്ക്‌ ഉണ്ടെങ്കിൽ confident ആയി ഇനി പഠിക്കുക എന്നത് മാത്രം ചെയ്താൽ മതി. Tension അടിച്ച് വെറുതെ mind stressed ആക്കിയിട്ട് കാര്യം ഇല്ല..
      നൈറ്റ്‌ നന്നായി sleep നിർബന്ധം ആക്കുക (8-9 hours).. പ്ലസ് ക്വാളിറ്റി ഫുഡ്‌ (എക്സാം വരെ junk food ഒഴിവാക്കുക ).Stress മാറ്റാൻ പറ്റും..

    • @PscTrolls
      @PscTrolls วันที่ผ่านมา

      ഇത്രയൊക്കെ ചെയ്തിട്ടും സ്വയം വിലയിരുത്താനോ യുക്തിപൂർവമായി ചിന്തിക്കണോ പറ്റുന്നില്ല എന്നതാണ് കഷ്ട്ടം

  • @abhijithpk5349
    @abhijithpk5349 2 วันที่ผ่านมา

    Sir 75 + kozhikod hope undo oru 300 rank nullil

    • @Podspsc
      @Podspsc  2 วันที่ผ่านมา +2

      ഉണ്ട്.. 200-350 റാങ്ക് പ്രതീക്ഷിക്കാം.. 75 മാർക്ക്‌ വെച്ച്... ഉറപ്പായും മൈൻലിസ്റ്റിൽ ഉണ്ടാവും..

    • @abhijithpk5349
      @abhijithpk5349 2 วันที่ผ่านมา

      @Podspsc ok... Sir paranje pole... Pyq vach oru holistic approach നടത്തട്ടെ ഡിസംബർ 7 ന് ആണ് എക്സാം 👍🏻❤️

    • @abhijithpk5349
      @abhijithpk5349 2 วันที่ผ่านมา

      @Podspsc ഒരു 80+ അടിക്കണം 🔥

    • @Podspsc
      @Podspsc  2 วันที่ผ่านมา

      @@abhijithpk5349 All the best

    • @Remya-yp8oh
      @Remya-yp8oh 50 นาทีที่ผ่านมา

      Telegram il join akan pattunnillalo

  • @jasimffyt6676
    @jasimffyt6676 วันที่ผ่านมา

    Sir 79 Wayanad muslim
    Safe zone alle sir

    • @Podspsc
      @Podspsc  วันที่ผ่านมา

      അതെ.. കിട്ടും..

  • @jyothirajan7254
    @jyothirajan7254 2 วันที่ผ่านมา

    Telagramil eggane join aakum

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      t.me/+pKXOtxaKcyllZDI1

  • @kamarsha9791
    @kamarsha9791 2 วันที่ผ่านมา

    Sir enik 20 days matre ullu enik pyq venm

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Telegram ഗ്രൂപ്പിലെ member ആയതിനു നന്ദി.. Pdf കിട്ടി എന്ന് പ്രതീക്ഷിക്കുന്നു..

    • @kamarsha9791
      @kamarsha9791 2 วันที่ผ่านมา

      @@Podspsc kitty

  • @midhunkumar5483
    @midhunkumar5483 2 วันที่ผ่านมา +2

    85 und joli kittumo ntho?

    • @talushtalush5229
      @talushtalush5229 2 วันที่ผ่านมา +1

      Kittum

    • @jeejamanojmanoj2277
      @jeejamanojmanoj2277 2 วันที่ผ่านมา

      ഏതു ജില്ലാ ആണ്

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Yes.. കിട്ടും..

    • @sumodmohan1575
      @sumodmohan1575 วันที่ผ่านมา

      Reg number

  • @raghudasraghu8600
    @raghudasraghu8600 2 วันที่ผ่านมา +1

    Last chance aayirunnu 😢

  • @reshmamanesh2344
    @reshmamanesh2344 2 วันที่ผ่านมา

    Pyq
    എവിടെന്നു നോക്കണം(year)

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Please join telegram channel. Pdf upload cheyytittund..t.me/+pKXOtxaKcyllZDI1

    • @Podspsc
      @Podspsc  2 วันที่ผ่านมา

      2010 മുതൽ ഉള്ള LGS, 10th level നോക്കിയാൽ മതിയാകും

    • @aseenarafi7231
      @aseenarafi7231 2 วันที่ผ่านมา

      Link vazhi jojn ചെയ്യാൻ പറ്റുന്നില്ല

    • @Podspsc
      @Podspsc  2 วันที่ผ่านมา

      @@aseenarafi7231 please message in telegram 8078164931..

  • @ramrosriyo113
    @ramrosriyo113 2 วันที่ผ่านมา

    Tiligram chanal link

    • @Podspsc
      @Podspsc  2 วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @Abhi-l4v1r
    @Abhi-l4v1r 2 วันที่ผ่านมา +3

    Enik 72 mark und kasargod hope undo

    • @Arya-ylzfm
      @Arya-ylzfm 2 วันที่ผ่านมา +1

      Yes

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Yes

  • @sureshkumar.b9010
    @sureshkumar.b9010 2 วันที่ผ่านมา

    Sir enik 71 mark und pkd
    List il varumo sir😢

    • @Podspsc
      @Podspsc  2 วันที่ผ่านมา

      ലിസ്റ്റ് വരട്ടെ.. നല്ല chance ഉണ്ട്.. ജോലി കിട്ടുന്നത് വരെ പഠിക്കുക. അപ്പോൾ ഒരു എക്സാം കഴിഞ്ഞാൽ അടുത്തത് എന്ന mind ഉണ്ടാക്കാൻ സാധിക്കും. Psc സ്റ്റുഡന്റ് ന് ഏറ്റവും പ്രധാനം അങ്ങനെയൊരു ഒരിക്കലും മടുക്കാത്ത mind ആണ്.. All the best..

    • @sureshkumar.b9010
      @sureshkumar.b9010 2 วันที่ผ่านมา

      Thank you sir

  • @melisateresa1
    @melisateresa1 2 วันที่ผ่านมา

    71 und

    • @Podspsc
      @Podspsc  2 วันที่ผ่านมา

      @@melisateresa1 വളരെ നല്ല മാർക്ക്‌ ആണ്.. ജോലി കിട്ടും വരെ പഠനം തുടരുക..

    • @VineethaVineetha-l9s
      @VineethaVineetha-l9s 2 วันที่ผ่านมา

      Etha jilla

  • @JitheshPk-i6c
    @JitheshPk-i6c 2 วันที่ผ่านมา

    Sir oru government joliyude beneficiary ye pati oru video cheyyamo....

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      Yes, ഉറപ്പായും ചെയ്യാം.. Thankyou for asking..

    • @kannankollam1711
      @kannankollam1711 2 วันที่ผ่านมา +1

      ശമ്പളം കിട്ടും ലീവ് എടുത്താലും ശമ്പളം കൃത്യമായിട്ട് കയ്യിൽ കിട്ടും അതുതന്നെയാണ് നല്ലത്

  • @ckcraftstudio5782
    @ckcraftstudio5782 2 วันที่ผ่านมา +2

    PDF വേണം

    • @Podspsc
      @Podspsc  2 วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @nandhini5128
    @nandhini5128 วันที่ผ่านมา

    Sir adutha examinu ethu year muthalulla pyq nokkanam

    • @Podspsc
      @Podspsc  วันที่ผ่านมา

      2010

  • @haseenaebrahim3615
    @haseenaebrahim3615 วันที่ผ่านมา +1

    69.66 pkd. ചാൻസ് ഉണ്ടോ sir

    • @Podspsc
      @Podspsc  วันที่ผ่านมา

      റിസൾട്ട്‌ വരട്ടെ.. നമുക്ക് പ്രതീക്ഷിക്കാം.. കഴിഞ്ഞ തവണ 2,3 ജില്ലയ്ക്ക് മാത്രവേ ഇതിൽ കൂടുതൽ കട്ട്‌ ഓഫ്‌ വന്നിട്ടുള്ളൂ..

  • @anishaaneesh8060
    @anishaaneesh8060 2 วันที่ผ่านมา

    Sir ...next lgs level exam ethanu....

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Secreteriate OA 10th level next big exam.. പിന്നെ Bevco LD പ്രതീക്ഷിക്കുന്നുണ്ട് .. Village field assistant ഉടനെ ഉണ്ടാകും

  • @rejanirejani.mavady9471
    @rejanirejani.mavady9471 2 วันที่ผ่านมา +2

    എനിക്ക് ഇന്നലെ ആയിരുന്നു Exam Kollam 70 മാർക്ക് ഉണ്ട് അടുത്ത OA യ്ക്ക് വേണ്ടി പഠിക്കുവാൻ തീരുമാനിച്ചു. Thank you sir❤️👍.🙏

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      @@rejanirejani.mavady9471 ഉറപ്പായും ലിസ്റ്റിൽ ഉണ്ടാവും.. പക്ഷെ ജോലി കിട്ടും വരെ പഠിക്കുക.. All the best.. Happy to hear your words..

    • @VineethaVineetha-l9s
      @VineethaVineetha-l9s 2 วันที่ผ่านมา +1

      Enik 71 mark kollam ews ann
      Ellarum psc maduth enn parayunu njn oru advice ente kayill kittunath vare peruthum karanam enik oru govt joli athiavishyam annu

  • @GayathrideviDevi-t9j
    @GayathrideviDevi-t9j 2 วันที่ผ่านมา

    Sir telegram join cheyyan pods psc search cheyythal mathiyo

    • @Podspsc
      @Podspsc  2 วันที่ผ่านมา

      Yes

    • @Podspsc
      @Podspsc  2 วันที่ผ่านมา +1

      ചാനൽ link t.me/+pKXOtxaKcyllZDI1

  • @thanzijaffin1991
    @thanzijaffin1991 2 วันที่ผ่านมา

    Sir 80.33 kollam chancundo

    • @Podspsc
      @Podspsc  2 วันที่ผ่านมา

      100%

  • @melepurathharis6279
    @melepurathharis6279 2 วันที่ผ่านมา

    Pyq pdf?

    • @Podspsc
      @Podspsc  2 วันที่ผ่านมา +2

      t.me/+pKXOtxaKcyllZDI1

    • @Podspsc
      @Podspsc  2 วันที่ผ่านมา

      ഈ ലിങ്കിൽ available ആണ്

    • @melepurathharis6279
      @melepurathharis6279 2 วันที่ผ่านมา

      Kittunnilla

    • @Podspsc
      @Podspsc  2 วันที่ผ่านมา

      @@melepurathharis6279 Please send പേർസണൽ message in telegram

  • @almykabeer2358
    @almykabeer2358 2 วันที่ผ่านมา

    Sir 35 markokeyan ipo kitinolu dec7exam 60 vare mark ethikan patoo plz reply sirr😢

    • @rashnaanoop6633
      @rashnaanoop6633 2 วันที่ผ่านมา

      നടക്കും. എനിക്കും ആദ്യം അങ്ങനെ ഒക്കെ ആയിരുന്നു. ഇപ്പൊ mark improve ആകുന്നുണ്ട്...

    • @foc_lulufathima9023
      @foc_lulufathima9023 2 วันที่ผ่านมา

      60 okee vangiya list keran pato

    • @Podspsc
      @Podspsc  วันที่ผ่านมา

      Question practise ചെയ്യുക..
      ജികെ സില്ലബസ് പഠിച്ച് തീർക്കുക (notes എഴുതിയെടുക്കുക )..
      ഇത്രയും ചെയ്തിട്ട് mocktest ചെയ്യുക..

  • @ABmeadia
    @ABmeadia 2 วันที่ผ่านมา

    Sir telegram Chanel link

    • @Podspsc
      @Podspsc  2 วันที่ผ่านมา

      t.me/+pKXOtxaKcyllZDI1

  • @anishsurendran8195
    @anishsurendran8195 2 วันที่ผ่านมา

    • @Podspsc
      @Podspsc  2 วันที่ผ่านมา