കിടപ്പറ പങ്കിട്ട ശേഷം ഷാരോണിനെ കൊന്നു |ദൃസാക്ഷികൾ ഇല്ലാത്ത കേസ് തെളിയിച്ചത് ഇങ്ങനെ | Greeshma Sharon

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #sharonmurdercase #greeshma #sharongreeshma #sharongreeshmacase #sharongreeshmavideos #firozsallymuhammed

ความคิดเห็น • 29

  • @danasanthosh3794
    @danasanthosh3794 17 วันที่ผ่านมา +3

    Appreciated the job. Thank you for the interview bro.. 🙏🏻🙏🏻🙏🏻

  • @varthinkal5692
    @varthinkal5692 17 วันที่ผ่านมา +14

    പാവം നിഷ്ക്കളങ്കമായ പയ്യനെ തീർത്തു കളഞ്ഞല്ലോ.

  • @PranavamKumar-d3b
    @PranavamKumar-d3b 12 วันที่ผ่านมา +3

    സാർ എനിക്കു ജീവപര്യന്തം കിട്ടും 14 വർഷം കഴിഞ്ഞാൽ ഞാൻ പുറത്തുവരും എന്ന് ഗ്രീഷ്മ പറഞ്ഞ വീഡിയോ സാർ ഹാജരാക്കേണ്ടിവരും മേൽ കോടതികളിൽ 24/ 1/ 2025 , 6-31 PM നു മുൻപ് പറഞ്ഞ വീഡിയോ. കള്ളം പറഞ്ഞു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരമാണ്. വ്യക്തിഹത്യ ആണ് . കൂടാതെ തിടുക്കത്തിൽ കന്യാകുമാരി ജില്ലയിലെ കോടതിയിൽ വിചാരണ നടത്തേണ്ട തായ ഈ കേസ് പാറശാല സെഷൻസ് കോടതി ഏറ്റെടുത്തു വിചാരണ നടത്തിയത് ആരേ തൃപ്തിപ്പെടുത്താനാണു സാർ ....അതായത്, ഗ്രീഷ്‌മ- ഷാരോൺ കേസിൽ Crime നടന്നു എന്നു പറയുന്ന സ്ഥലമായ കന്യാകുമാരിഡിസ്ട്രിക്-ക്കോടതിയിൽആയിരുന്നുവിചാരണനടത്തേണ്ടത്എന്ന് വിധഗ്ദനിയമജ്ഞർ,പറയുന്നുണ്ട്.പാറശാലയിലെകോടതിയിൽഈകേസ്-വിചാരണ നടത്തിയതിൽ ദുരൂഹതകളുണ്ട്.

  • @mariyam406
    @mariyam406 10 วันที่ผ่านมา

    Thankyou..sir❤❤❤❤❤

  • @molammababy3415
    @molammababy3415 12 วันที่ผ่านมา +2

    Thank. You. Sir , God. Bless You❤❤❤❤❤❤❤❤❤❤❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 17 วันที่ผ่านมา +1

    Thank you sir your efforts really appreciated well done God bless you sir

  • @an_as5822
    @an_as5822 17 วันที่ผ่านมา +7

    ആദ്യ ഭർത്താവ് മരിച്ചു പോകും എന്ന് ജോത്സ്യയാൻ. So, ഷാരോൺ ന് പണി കിട്ടി.
    ഇവളുടെ അമ്മ + അമ്മാവൻ + പിന്നെ ബന്ധു ആയ military ക്കാരൻ. ഇത് ഒക്കെ ആണ് ആദിയം police പറഞ്ഞത്.

    • @firozsallymuhammed
      @firozsallymuhammed  17 วันที่ผ่านมา +1

      കറക്റ്റ്

    • @vimalgovind3632
      @vimalgovind3632 12 วันที่ผ่านมา

      അത് അവൾ എടുത്ത ഒരു അടവായിരുന്നു

  • @danasanthosh3794
    @danasanthosh3794 17 วันที่ผ่านมา +3

    Waiting for second part... 🙏🏻🙏🏻🙏🏻

  • @PranavamKumar-d3b
    @PranavamKumar-d3b 12 วันที่ผ่านมา

    ഗ്രീഷ്‌മ- ഷാരോൺ കേസിൽ Crime നടന്നു എന്നു പറയുന്ന സ്ഥലമായ കന്യാകുമാരിഡിസ്ട്രിക്-ക്കോടതിയിൽആയിരുന്നുവിചാരണനടത്തേണ്ടത്എന്ന് വിധഗ്ദനിയമജ്ഞർ,പറയുന്നുണ്ട്.പാറശാലയിലെകോടതിയിൽഈകേസ്-വിചാരണ നടത്തിയതിൽ ദുരൂഹതകളുണ്ട്.

  • @ChandranP-l6c
    @ChandranP-l6c 9 วันที่ผ่านมา

    ' ഷാരോണിൻ്റെ അമ്മയും സഹോദരനും പറയുന്നുണ്ടായിരുന്നു വിഷമയുടെ ജാതകത്തിൽ ആദ്യ ഭർത്താവ് മരണപെടുവെന്നും പറഞ്ഞിന്നു അതാ പോലിസോ കോട തിയോ അന്വഷിക്കുന്നില്ല ഇത് അവർക്ക് ആ സ്വാസം ഉണ്ടാവും അവരുടെ വിശ്വാസം ഇതില് മാത്രമാണ് ഈ മരണകൊണിയിൽ നിന്ന് രക്ഷപെടും എന്നുള്ളവിശ്വാസം അമ്മയും അമ്മാവനും ഉണ്ട്

  • @BijuDevasiya
    @BijuDevasiya 17 วันที่ผ่านมา +2

    👍

  • @ShamalaSugadanShamala
    @ShamalaSugadanShamala 17 วันที่ผ่านมา +8

    Evale thookikollanam

  • @travoltadgama
    @travoltadgama 11 วันที่ผ่านมา

    😍😍😍😍

  • @anithanair7741
    @anithanair7741 10 วันที่ผ่านมา

    Stay with truth , ur her relations man

  • @sulfisulfikar9473
    @sulfisulfikar9473 17 วันที่ผ่านมา +1

    👍🏼👍🏼👍🏼👍🏼

  • @aswathyashwini4046
    @aswathyashwini4046 17 วันที่ผ่านมา

    Congrats sir

  • @ivyvarghese2245
    @ivyvarghese2245 16 วันที่ผ่านมา

    Paavam Rayyan

  • @varthinkal5692
    @varthinkal5692 17 วันที่ผ่านมา +2

    ഷാരോൺ ചതിയനാണെങ്കിൽ പിന്നീട് ആ പയ്യനോട് സഹകരിക്കരുതായിരുന്നു ഗ്രീഷ്മ

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 17 วันที่ผ่านมา

    Thank you sir your efforts really appreciated well done God bless you sir