La ilaha illa Allah | 1000 തഹ് ലീൽ കൂടെ ചൊല്ലാം | Lisanan Dhakira

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2021
  • തിരക്കിട്ട നമ്മുടെ
    നിത്യ ജീവിതത്തിലെ
    ആത്മീയ ശീലങ്ങൾക്ക്
    കൂട്ടാകാനൊരെളിയ ശ്രമം...
    ദിക്റുകൾ സ്വലാത്തുകൾ മറ്റു ഇസ്ലാമിക പ്രവർത്തികൾ
    കൂടെ ചെയ്യാം....
    Lisanan Dhakir TH-cam Channel :-
    / @lisanandhakira1950
    #Lisanandhakira
    #lailahaillaallah
    #1000times

ความคิดเห็น • 783

  • @mariyambeevi456
    @mariyambeevi456 5 หลายเดือนก่อน +6

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @jameelashaji5673
    @jameelashaji5673 11 หลายเดือนก่อน +42

    ഉസ്തദോ എന്റെ ഉമ്മയും വാപ്പയും സഹോദരനും മരണപ്പെട്ടുപോയി അവരുടെ കബർ സ്വർഗം കിട്ടാൻ ദുആ ചെയ്യണം😭🤲

    • @Its_me_ichuzzzzzzz
      @Its_me_ichuzzzzzzz 4 หลายเดือนก่อน +5

      നിങ്ങളുടെ ഉമ്മയുടെയും വപ്പയുടെയും സഹോദരൻ്റയും കബറിടം അല്ലാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

    • @MubeenaMubi-yt2qi
      @MubeenaMubi-yt2qi 2 หลายเดือนก่อน +3

      Aameen🤲🤲

    • @suneerasamad9090
      @suneerasamad9090 2 หลายเดือนก่อน

      Ammeen🤲🤲

    • @ayshasidhu2161
      @ayshasidhu2161 20 วันที่ผ่านมา

      Ameen🤲

  • @mujeebraihanath1482
    @mujeebraihanath1482 3 ปีที่แล้ว +32

    വളരെ ഉപകരമായി നാളെ ഇത് നമ്മുക്കരു മുതൽക്കൂട് ആയി തീരട്ടെ ആമീൻ

  • @beemabeegum2390
    @beemabeegum2390 ปีที่แล้ว +49

    മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്.
    എത്ര കേട്ടിട്ടും മതിയാകുന്നില്ല.
    അല്ലാഹു സുബുഹാനഹുവതആല നമ്മുടെ തെറ്റുകളും പാപങ്ങളും എല്ലാം പൊറുത്തു തരുമാറാകട്ടെ. ആമീൻ 🤲🏻
    ഇത് ചെയ്ത ഉസ്താദിനും കുടുംബത്തിനും ഇത് കേൾക്കുന്നവർക്കും ചൊല്ലുന്നവർക്കും എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

    • @thahirapn2506
      @thahirapn2506 ปีที่แล้ว +2

      ആമീൻ യാ റബ്ബൽ ആലമീൻ

    • @beemabeegum2390
      @beemabeegum2390 ปีที่แล้ว +2

      @@thahirapn2506 ആമീൻ 🤲🏻

    • @laya_yt664
      @laya_yt664 ปีที่แล้ว +2

      ആമീൻ യാറബ്ബൽ ആലമീൻ

    • @beemabeegum2390
      @beemabeegum2390 ปีที่แล้ว +1

      @@laya_yt664 ആമീൻ 🤲🏻

    • @navasvb5692
      @navasvb5692 ปีที่แล้ว +1

      Ameen

  • @muhammedswalih5369
    @muhammedswalih5369 ปีที่แล้ว +56

    തഹ്‌ലീൽ ചൊല്ലിയത് അള്ളാഹു സ്വീകരിക്കട്ടെ 🤲 അത് കാരണമായി അള്ളാഹു ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമുക്ക് ത്വഫീക്ക് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲

  • @nachuzrichuz6760
    @nachuzrichuz6760 8 หลายเดือนก่อน +47

    എല്ലാവരുടെ വീട്ടിലും ഹൈറും ബർകതും നൽകണേ...... റബ്ബേ
    എല്ലാവർക്കും ദീർഘയുസും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ.... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sulaikhakm1502
    @sulaikhakm1502 ปีที่แล้ว +32

    ഞാൻ എന്നും രാവിലെ ചൊല്ലും
    അടുക്കളയിലെ പണിയും നടക്കും അൽഹംദുലില്ലാ

    • @thabshithashri8142
      @thabshithashri8142 ปีที่แล้ว +3

      Enikkum adhu thanne

    • @laialhazan7605
      @laialhazan7605 6 หลายเดือนก่อน +1

      ഞാനും അങ്ങനെ തന്നെയാണ്

    • @shafip
      @shafip หลายเดือนก่อน

      നല്ല ശീലങ്ങൾ 🌹🌹

  • @ramlu_kunjimon1486
    @ramlu_kunjimon1486 ปีที่แล้ว +48

    ഇത് എനിക്ക് വളരെ ഉപകരപ്പെട്ടൂ
    Alhamdulillalh

    • @laialhazan7605
      @laialhazan7605 6 หลายเดือนก่อน +1

      الحمدلله

    • @zafrullakhan6596
      @zafrullakhan6596 2 หลายเดือนก่อน

      Mashaallah ❤ subhanallah ❤ alhamdulillah ❤ jazakallah Allahu Akbar ❤ allahumma lakalhamd lakashshukar❤🎉

  • @mrsnizar6017
    @mrsnizar6017 4 หลายเดือนก่อน +22

    മരണം വരേയും മരണ സമയത്തും അള്ളാൻ്റെ ദീനുൽ ഇസ്‌ലാമിൻ അടിയുറച്ചു നിൽക്കാൻ ഞങ്ങൾക്കേവർക്കും തൗഫീഖ് നൽകണേ അള്ളാഹ് .امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢😢

  • @mubeenkk1557
    @mubeenkk1557 2 ปีที่แล้ว +32

    അള്ളാഹു സ്വാലിഹായ അമൽ ആയി സ്വീകരിക്കട്ടെ.. അമീൻ

  • @abdulraheemop6798
    @abdulraheemop6798 7 หลายเดือนก่อน +19

    അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🥹🥹

  • @KcmuhammadKcmuhammad-kx8wb
    @KcmuhammadKcmuhammad-kx8wb 8 หลายเดือนก่อน +19

    അള്ള ഹുസി കരിക്കട്ടെ ആമീൻ യാ റബൽ ആലമീൻ

  • @BusharaVarikodhat
    @BusharaVarikodhat หลายเดือนก่อน +2

    ഞങ്ങള്ക്ക് ലക്ഷങ്ങൾ കടമുണ്ട് അത് വീടാനും anda ഭർത്താവിനെ നല്ല വിസ കിട്ടാനും മോന്ക് 17വയസായി അവന്ക് നിസ്കരികാന്തോന്നാനും ചീത്ത കൂട്ടുകെട്ടിലിന് മാറാനും ഉസ്താദ് പ്രത്യകം ദുഹാ cheyanam😭😭😭😭

  • @muhammedswalih5369
    @muhammedswalih5369 ปีที่แล้ว +13

    അല്ലാഹുവിന്റെ ഹബീബ് പറന്നു എനിക്ക് വേണ്ടി താഹളീളൂ സ്വലാത്തൂ ചൊല്ലിയാൽ സ്വർഗത്തിലേക്ക് ഞാൻ കൈ പിടിക്കാൻ വരും ഹവേദുൽ കൗസർ എന്റെ കൈ കൊണ്ട് തരും അള്ളാഹു നമുക്ക് ത്വഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു ,. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭🤲🤲🤲🤲🤲

    • @laialhazan7605
      @laialhazan7605 11 หลายเดือนก่อน

      ആമീൻ 🤲😭

    • @liyamolliyamol3483
      @liyamolliyamol3483 9 หลายเดือนก่อน

      ആമീൻയാറബ്ബൽആലമീൻ

  • @siyadsumi5107
    @siyadsumi5107 2 หลายเดือนก่อน +4

    അള്ളാഹു സ്വികരികുമാറാകട്ടെ🤲

  • @asifmuhammed2745
    @asifmuhammed2745 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് ഞാൻ ചൊല്ലിയ തഹ്‌ലീൽ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ 🤲🤲

  • @saleenaarabi5678
    @saleenaarabi5678 ปีที่แล้ว +21

    മാഷാ അല്ലാഹ് വളരെ ഉപകാരപ്പെട്ട താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @muhammedmidlaj4352
    @muhammedmidlaj4352 ปีที่แล้ว +22

    അൽഹംദുലില്ലാ നീ സ്വീകരിക്കണേ റബ്ബേ🤲🤲🤲🤲

  • @riyasbava2498
    @riyasbava2498 2 ปีที่แล้ว +49

    അൽഹംദുലില്ലാഹ് 🤲🤲നല്ല ഉപകാരം 👍👍👍അല്ലാഹു ഖൈർ. നൽകട്ടെ 🤲🤲🤲

  • @user-bt4vt4ci4r
    @user-bt4vt4ci4r 3 หลายเดือนก่อน +2

    അള്ളാ ശഹാദത്ത് കലിമ ചൊല്ലി മരിക്കാൻ തൗഫിക്ക് തരണെ

  • @mishalentertainment6306
    @mishalentertainment6306 ปีที่แล้ว +14

    അള്ളാഹു സ്വീകരിക്കട്ടെ ആ മീൻ

  • @mubeena7869
    @mubeena7869 ปีที่แล้ว +21

    അൽഹംദുലില്ലാഹ്,,, വളരെ ഉപകാരമുള്ള വീഡിയോ,,, മരിക്കുന്നതിന് മുമ്പ് ഒരു ലക്ഷം ചൊല്ലി വെക്കണം insha allah 🤲🤲മരിക്കുന്ന സമയത്ത് ഇത് പോലെ കലിമ ചൊല്ലി മരിക്കാൻ allahu എല്ലാവർക്കും തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @semeenaek5298
    @semeenaek5298 2 ปีที่แล้ว +37

    അള്ളാഹു സോലിഹായ അമലായ്‌ സ്വീകരിക്കട്ടെ .അമീൻ

  • @rasheedamangad278
    @rasheedamangad278 10 หลายเดือนก่อน +6

    കടം വീടാൻ ദുഹാഹ് ചെയ്യണം 🤲🤲🤲😭😭😭

  • @aminapt3072
    @aminapt3072 ปีที่แล้ว +15

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് നീ സ്വീകരിക്കണേ അള്ളാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @fathimuthu8067
    @fathimuthu8067 9 หลายเดือนก่อน +11

    Alhamdulillah 🇸🇦🇸🇦🇸🇦🕋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🤲🤲🤲😭

  • @khalidpadikkal1773
    @khalidpadikkal1773 2 ปีที่แล้ว +29

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ 🤲 ameen

  • @aazim4159
    @aazim4159 3 หลายเดือนก่อน +4

    അൽഹംദുലില്ലാഹ് കൂടെ ചൊല്ലുന്നത് അല്ലാഹു സ്വീകരിക്കട്ടെ എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ അല്ലാഹുവിധിയാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @moideenkutty-mf7nm
    @moideenkutty-mf7nm 10 หลายเดือนก่อน +7

    മാഷാ അള്ളാഹ് വളരെ ഉപകാരം അള്ളാഹു സീകരികട്ടേ

  • @ShareefPp-cb6yw
    @ShareefPp-cb6yw 6 หลายเดือนก่อน +17

    എല്ലാം മുറാദുകളും ഹാസ്സിലാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @suharasulaiman8636
    @suharasulaiman8636 ปีที่แล้ว +22

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 👍👍

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +58

    അൽഹംദുലില്ലാഹ് കൂടെ ചൊല്ലുന്നു അല്ലാഹു കബൂൽ ആക്കണേ ദുആ വസിയ്യത്തോടെ 🤲

  • @user-zw2oo8qw1s
    @user-zw2oo8qw1s 2 วันที่ผ่านมา

    എന്റെ ഉമ്മ ഉപ്പയും ഉമ്മയും കവറിലാണ് ഞാൻ ചൊല്ലിയത് അവരെ ഖബറിൽ എത്തി കിട്ടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲

  • @ajmalaju1361
    @ajmalaju1361 2 ปีที่แล้ว +173

    വളരെ ഉപകാരം ജോലിത്തിരക്കിലും നമുക്ക് കണക്കാക്കിയ ചൊല്ലാം അതുകൊണ്ട് വളരെ ഉപകാരം അള്ളാഹു ഇരുലോകത്തും നമ്മളെ ഒരുമിച്ചു കൂട്ടട്ടെ മരിക്കാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും എത്തിച്ചു തരട്ടെ ആമീൻ

    • @lisanandhakira1950
      @lisanandhakira1950  2 ปีที่แล้ว +11

      Ameen

    • @lailaki2954
      @lailaki2954 2 ปีที่แล้ว +9

      ആമീൻ..

    • @billypsycho5068
      @billypsycho5068 2 ปีที่แล้ว +5

      ആമീൻ

    • @ruksanaruksana8889
      @ruksanaruksana8889 2 ปีที่แล้ว +5

      ആമീൻ ആമീൻ ആമീൻ

    • @ummaumma3432
      @ummaumma3432 2 ปีที่แล้ว +20

      ഈ വാക്ക് തന്നെ ചൊല്ലി പുഞ്ചിരിച്ച് മരിക്കാൻ നമുക്കെല്ലാവർക്കും അളളാഹു തൗഫീഖ ചെയ്യട്ടേ - - - ആമീൻ യാ റബ്ബൽ ആലമീൻ

  • @alameentailaring6064
    @alameentailaring6064 ปีที่แล้ว +6

    Àlhamdulilla allahuva Nangal chollunna dikar swalathukal sweekarikkana allah ngagaluda halalaya muradukal hasilakkana Allah nangaluda pab agal porukkana alla hajjum umrayum chyyan vedi kuttana alla àmeen ameen ameen yarabbal alameen 🤲🕋🕋🕌

  • @jaminea3547
    @jaminea3547 11 หลายเดือนก่อน +3

    വളരെ ഉപകാരം മായി ഇങ്ങനെ പറഞ്ഞു തരുന്നുകൊണ്ട്. Nan എപ്പഴും ചൊല്ലാറുണ്ട്. Masha Allha

  • @aleedtech7685
    @aleedtech7685 2 ปีที่แล้ว +3

    അടുക്കളയിൽ ജോലി ചെയ്യുമ്പോൾ കൗണ്ടർ ഇല്ലാണ്ട് ചെല്ലാം വളരെ ഉപകാരപെട്ടു ഇൻഷാ അല്ലാഹ് മുടങ്ങാതെ ചെല്ലാൻ നാഥൻ വിധിയേകണേ എന്ന് ദുആ ചെയ്യുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അള്ളാഹു ഹൈർ നൽകട്ടെ എന്റെ ഈ ആഗ്രഹം കബൂലാകാൻ ദുആചെയ്യണേ

  • @kunhimuhammed2609
    @kunhimuhammed2609 3 ปีที่แล้ว +22

    അൽ ഹംന്ദു ലില്ലാഹ്

    • @Hibaax_
      @Hibaax_ 2 ปีที่แล้ว +1

      Ende eleechi എന്നോട് തെറ്റ്ക്കാ munduvaan duha chiyyane

  • @soudhaashrafsoudhaashraf4989
    @soudhaashrafsoudhaashraf4989 2 ปีที่แล้ว +86

    ഈ തഹലിൽ എനിക്ക് വളരെ ഉപകാരപ്പെട്ടു അള്ളഹു ബർകത് ചെയ്യട്ടെ 🤲🏻🤲🏻

  • @joinsisters2867
    @joinsisters2867 2 ปีที่แล้ว +6

    ദുഹാ യിൽ എന്നെ യും കടുംബത്തെയും ഉൾപ്പെടുത്തണേ

  • @user-qu8kz7hn6u
    @user-qu8kz7hn6u ปีที่แล้ว +9

    @𝑴𝒖𝒔𝒍𝒊𝒎𝒂 ♡: انسخوها ولكم أجر القارئين
    استغفر الله ♡ .
    سبحان الله ♡ .
    الحمد لله ♡ .
    لاإله الا الله ♡ .
    الله اكبر ♡ .⎯⎯

  • @mubishihab5552
    @mubishihab5552 2 ปีที่แล้ว +28

    അൽഹംദുലില്ലാഹ് ജസാകല്ലാഹ് 💚

  • @ayanabdulla9385
    @ayanabdulla9385 ปีที่แล้ว +54

    അള്ളാഹു സ്വീക്ക ട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @muhammedswalih5369
    @muhammedswalih5369 ปีที่แล้ว +41

    അള്ളാഹു നമ്മൾ ഓടുന്ന തഹ്‌ലീൽ സ്വീകരിക്കട്ടെ 😭😭🤲

    • @safeedak
      @safeedak 11 หลายเดือนก่อน +1

      ആമീൻ

    • @ajmalashraf7899
      @ajmalashraf7899 10 หลายเดือนก่อน +2

      👍👍

    • @farhanasabeer
      @farhanasabeer 9 หลายเดือนก่อน

      ​@@ajmalashraf7899 നമ്മജുഹകിപ്പഘ നക്കഹൂയ്ഡ്

    • @liyamolliyamol3483
      @liyamolliyamol3483 9 หลายเดือนก่อน +1

      ആമീൻ

    • @laialhazan7605
      @laialhazan7605 7 หลายเดือนก่อน +2

      ഓ ത് ന്ന...... ആമീൻ

  • @seenathabdulrazak4486
    @seenathabdulrazak4486 2 ปีที่แล้ว +17

    Ma Sha Allah Allahu Usthadine valiya daraja thannu sweekarikatte 🤲🤲

  • @Pathummukk-sk7kv
    @Pathummukk-sk7kv ปีที่แล้ว +195

    ശഹാദത്ത് കലിമ ചെല്ലി മരിക്കാൻ അള്ളാഹു നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @fasalfaslu1385
    @fasalfaslu1385 2 ปีที่แล้ว +18

    നല്ല ഉപകാരം
    അൽഹംദുലില്ലാഹ്
    🤲🤲🤲🤲

  • @hajarahaju1313
    @hajarahaju1313 ปีที่แล้ว +40

    കലിമ ഉച്ചരിച് മരിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🏻😢

  • @siyanasiraj1582
    @siyanasiraj1582 3 ปีที่แล้ว +22

    Alhamdulillaa Mashaalla

  • @rehnasyedali3015
    @rehnasyedali3015 6 หลายเดือนก่อน +5

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @laialhazan7605
    @laialhazan7605 7 หลายเดือนก่อน +3

    💕💕💕💕💕💕💕💕💕💕💕
    💕. അൽഹംദുലില്ലാഹ് 💕
    💕💕💕💕💕💕💕💕💕💕

  • @AminaAmina-cy3zc
    @AminaAmina-cy3zc ปีที่แล้ว +8

    അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ്‌. വളരെ. ഉപകാരമായിരുന്നു. അള്ളാഹു. അനുഗ്രഹിക്കട്ടെ. ആമീൻ. ദുആയിലുള്പെടുത്തണേ. ഉസ്താദേ. 😥😥😥🤲🤲🤲🤲🤲

    • @user-tk5kn4jd4w
      @user-tk5kn4jd4w 7 หลายเดือนก่อน

      ആമീൻ ആമീൻ

  • @safumanu
    @safumanu ปีที่แล้ว +12

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹം ദുലില്ലാഹ്

  • @zeenathsidhikh8972
    @zeenathsidhikh8972 2 ปีที่แล้ว +12

    അൽഹംദുലില്ലാഹ് jazakkallah khaira 🤲

  • @sajeenabavi9365
    @sajeenabavi9365 2 ปีที่แล้ว +14

    Duttikkidayilum kude chollan Patti alhamdulillah allahu sekarikumarakatte ameen🕋🌙🤲🤲🤲🤲🤲🤲🤲🤲🤲

  • @ayishabeevivayalkara5859
    @ayishabeevivayalkara5859 2 ปีที่แล้ว +40

    ആൽഹംദുലില്ലഹ് വളരെ ഉപകാരം 🤲🤲💫💫💫

    • @ayishakutty9714
      @ayishakutty9714 ปีที่แล้ว +1

      അൽ ഹാമന്ത് ലില്ലാഹ്. കൂടെ ചൊല്ലാം. ഹൈർ തന്നെ

    • @ayanabdulla9385
      @ayanabdulla9385 ปีที่แล้ว +1

      യ്യ മയക്ക

  • @fid_9158
    @fid_9158 ปีที่แล้ว +23

    جزاك الله خير كثيرا في الدنيا والآخرة 🤲

    • @zakifk
      @zakifk ปีที่แล้ว +1

      😂😂

  • @fathimahakeem1635
    @fathimahakeem1635 2 ปีที่แล้ว +18

    لا اله الا الله🤲❤️

  • @ayanabdulla9385
    @ayanabdulla9385 ปีที่แล้ว +7

    അള്ളാഹു ബർകത്‌ നൽകടെ

  • @yasirshafi3778
    @yasirshafi3778 หลายเดือนก่อน

    ഞങ്ങളുടെ മാതാപിതാക്കളുടെയും മകന്റെയും കബർ വിശാലമാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rabiyarasheed2621
    @rabiyarasheed2621 8 หลายเดือนก่อน +15

    Nalla ubakaram aayi Alhamdhu lillah dhuha cheyyane 🤲

  • @muhammedkv4751
    @muhammedkv4751 ปีที่แล้ว +11

    അല്ലാഹു സ്വീകരിക്കട്ടെ

  • @nisarrichu4989
    @nisarrichu4989 ปีที่แล้ว +51

    അള്ളാഹു സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @sakkenak588
    @sakkenak588 3 ปีที่แล้ว +19

    duayilulpedutha ne വളരെ ഉപകാരപ്രദം

    • @sabiraedathil7463
      @sabiraedathil7463 2 ปีที่แล้ว +1

      À

    • @balkees1234
      @balkees1234 2 ปีที่แล้ว

      മാഷാഅല്ലാഹ്‌ ❤❤❤❤👍👍👍👍🌹🌹🌹അൽഹംദുലില്ലാഹ് ശുക്ർ 👌👌👌👌💕💕💕💕

    • @billypsycho5068
      @billypsycho5068 2 ปีที่แล้ว

      Athe

    • @shahulsha0054
      @shahulsha0054 2 ปีที่แล้ว

      Aa

    • @mubeenaa2887
      @mubeenaa2887 2 ปีที่แล้ว

      👍🤲🤲🏼👍🤲🤲🏼👍🤲🤲🏼👍🤲🤲🏼😰😰😰😰😰😰😰😰😰🕋🕋🕋🕋🕋🕋💚🌹

  • @rayanabooty5582
    @rayanabooty5582 ปีที่แล้ว +10

    അൽഹംദുലില്ലാഹ് 🌹👍👌🤲🤲😭😭😭😥

  • @jalalus9635
    @jalalus9635 2 ปีที่แล้ว +9

    😔😔😔😔❤അള്ളാ

  • @Salman-ii7uc
    @Salman-ii7uc ปีที่แล้ว +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ

    • @rukkurukiya2132
      @rukkurukiya2132 10 หลายเดือนก่อน

      റുക്കിയ

  • @user-we2yf2yz3z
    @user-we2yf2yz3z ปีที่แล้ว +7

    اللهم امين آمين آمين يارب العالمين والصلاة والسلام على رسول الله صلى الله عليه وسلم توكلت على الله الله كريم يارب العالمين 🤲☝️😭😭😭

  • @joinsisters2867
    @joinsisters2867 2 ปีที่แล้ว +63

    ഞാൻ കുറേ കാല മായിവ ചാരിക്കാറുണ്ട്. ജോലി ചെയ്യുമ്പോൾ ഇത് പോലെ റെക്കോർഡ് ചെയ്യ്തു വെച്ചു ചെല്ലിയാലോ എന്ന്. അൽഹംദുലില്ലാഹ്.... അള്ളാഹു നിങ്ങൾക്ക് ഇരുലോകത്തും ഗുണം ചെയ്യട്ടെ... ആമീൻ

  • @HaleemaDilumol
    @HaleemaDilumol 14 วันที่ผ่านมา

    La illaha ഇല്ലല്ലാഹ് ചെല്ലി മരിക്കാൻ തൗഫിക്ക് തരണേ അല്ലാഹുവേ 🤲🤲🤲🤲🤲🤲ആമീൻ ആമീൻ യാ റബ്ബൽ aalameen

  • @shifinsabith4843
    @shifinsabith4843 3 ปีที่แล้ว +20

    Alhamdullilla 🤲

  • @shijinanavas953
    @shijinanavas953 2 ปีที่แล้ว +11

    Alhamdulillah joli thirakilum krithyamayi cheyyan pattunna nalloru amalan e vedioyil koodi share cheyyunnath

  • @ismayilvalappil8898
    @ismayilvalappil8898 2 ปีที่แล้ว +10

    LAILAHA ILLALLAHU.LAILAHA ILLALLAH

  • @mumthasmuthu2798
    @mumthasmuthu2798 ปีที่แล้ว +10

    Al hamdulillha

  • @muhsinmuthu3107
    @muhsinmuthu3107 2 ปีที่แล้ว +10

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭

  • @faristaazz8237
    @faristaazz8237 ปีที่แล้ว +9

    Alhamdulillah Mashaallah Allahuve Nammalil Ninnum I Cholliyathine Sweegarikkatte Aameen yarabbal Alameen Duaa vasiyyathode 🤲🤲🤲

  • @shafiraseena507
    @shafiraseena507 3 ปีที่แล้ว +13

    വളരെ ഉപകാരം masha allah

  • @shahulsha0054
    @shahulsha0054 2 ปีที่แล้ว +9

    Marsha Allah........👌👌👌

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 3 ปีที่แล้ว +21

    ലാഹി laha ഇല്ലാ അല്ലാഹ് ലാഹി laha ഇല്ലല്ലാഹ് 🤲🤲🤲❤🌹🌹🌹🌹

    • @jasnamv3609
      @jasnamv3609 2 ปีที่แล้ว

      لاَ إِلـٰه اِلاّ اللّه❤

    • @stringsofmusic2778
      @stringsofmusic2778 2 ปีที่แล้ว

      +jj+hg&gff7vbj+hhh&(lddh(lkdddj) ddfdgyrr

  • @nishajtp4895
    @nishajtp4895 ปีที่แล้ว +8

    Maasha Allah

  • @safalasafala4390
    @safalasafala4390 4 หลายเดือนก่อน

    ആൽഹംദുലില്ലഹ്. വളരെ ഉപകാരം തഹ്‌ലീൽ എണ്ണം പിടിച്ചു ചെല്ലുമ്പോൾ തെറ്റിപോകുമായിരുന്നു ജോലിയുടെ ഇടക്കും ചൊല്ലുന്നു അള്ളാഹു. ഇരുലോകത്തും. ഹൈർ പ്രധാനം ചെയ്യട്ടെ. ആമീൻ 🤲

  • @safeenaanees7463
    @safeenaanees7463 2 ปีที่แล้ว +13

    Alhamdulillah🤲🤲🤲🤲🤲

  • @balkees1234
    @balkees1234 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ജസാകാലാഹ് ഹൈർ 🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌🏾

    • @user-jw5up7rt7e
      @user-jw5up7rt7e ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @ppismailppismail5945
    @ppismailppismail5945 5 หลายเดือนก่อน +1

    ശ ഹാദത്ത് കലിമാ ചൊല്ലി സ്വർഗ്ഗം കണ്ട് മരിക്കാൻ തൗഫിഖ് ഏകണ oയ, അള്ളാ

  • @Arshu709
    @Arshu709 2 ปีที่แล้ว +7

    Masha allah. Alhamdhulilla. Kude chelli. Insha allah. Hayr aaya joli kittan vendi dhuha cheyyene

  • @biyyathuabdulla358
    @biyyathuabdulla358 7 หลายเดือนก่อน +1

    എനിക്ക് വളരെ ഉപകാരപെട്ടുഅള്ളാഹു ബർക്കത്തു ചെയ്യട്ടെ എന്റെ മകൾക്ക് ഒരു വീട് ഉണ്ടാകാൻ ഉസ്താദ് ദുഹാ ചെയ്യണം

    • @biyyathuabdulla358
      @biyyathuabdulla358 6 หลายเดือนก่อน

      70000 ഞാൻ ഇത്ര ദിക്ക് റു ചൊല്ലി അള്ളാഹു എന്റെഉദ്ദേശങ്ങളെല്ലാം പൂർത്തിക്കരിച്ച് തരട്ടേ എറ്റവും വലിയ ആഗ്രഹം എന്റെ േമാ ൾ ക് ഒരു വീട് അള്ളാഹു തരട്ടെ ആമീൻ ഇതിൽ ഉള്ള എല്ലാവരും പ്രത്ഥിക്കുക ?

  • @salmanhafis5110
    @salmanhafis5110 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ്

  • @fathimak6937
    @fathimak6937 3 ปีที่แล้ว +40

    Masha allah alhamdhulillah jazakkallahu khair usthadinum kudumbathinum allahu aafiyathulla dheergayusu nalgatte...iruveetilum vijayigalude koottathil ulpeduthi anugrahikatte...ameen yarabbal aalameen

  • @fathimahakeem1635
    @fathimahakeem1635 2 ปีที่แล้ว +15

    جزاك اللهُ‎ خیر

  • @harshadharshad2519
    @harshadharshad2519 ปีที่แล้ว +15

    Maasha allah😭😭💖

  • @lamihabinthbasheer696
    @lamihabinthbasheer696 ปีที่แล้ว +2

    ഇ തഹ്‌ലീൽ വളരെ ഉപകാരം പെട്ടു

  • @opjameela9596
    @opjameela9596 2 ปีที่แล้ว +8

    Alhamdullillah

    • @finuvlog3888
      @finuvlog3888 ปีที่แล้ว

      അൽഹംദുലില്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ 🤲🏿🤲🏿🤲🏿🤲🏿

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 2 ปีที่แล้ว +7

    Alhamdulillah
    Thakabbalallah

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +5

    അൽഹംദുലില്ലാ.

  • @ramlushamsu4210
    @ramlushamsu4210 2 ปีที่แล้ว +6

    Alhamdulillah alhamdulillah alhamdulillah. Bismillah Masha Allah Tavakkalthu Allah. Njangal cholliyayhellaam sweekarikkanay Allah. Njangalil ninnum maranapettu poya ellaavarudayum kabarilaakk ithintay prdibhalam ethichu kodukkanay Allah. 1000 dhikar cholliyittund.

  • @hasanathm3709
    @hasanathm3709 ปีที่แล้ว +7

    Mashaallah,,,Alhamdulillah,,,allahuakber,,,Usthadey,,,,,,duhàill,,,Anneum, 🤲🤲🤲🤲🤲

  • @tinybeing4803
    @tinybeing4803 ปีที่แล้ว +6

    Alhamdulillaah 🤲🤲🤲🤲🤲🤲🤲

  • @laialhazan7605
    @laialhazan7605 6 หลายเดือนก่อน +2

    الحمدللهഅൽഹംദുലില്ലാഹ്

  • @nafeesamolpallimante6147
    @nafeesamolpallimante6147 7 หลายเดือนก่อน +2

    Alhamdutillah

  • @nafeesatp8345
    @nafeesatp8345 4 หลายเดือนก่อน +1

    അല്ലാഹു സീകരികട്ടെ ആമീൻ