ചവിട്ടുനാടകം | Chavittu Nadakam | Drama | Mazha Mizhi | മഴമിഴി | മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ്

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • ചവിട്ടുനാടകം | Chavittu Nadakam | Drama | Mazha Mizhi | മഴമിഴി | മൾട്ടി മീഡിയ മെഗാ സ്ട്രീമിങ്ങ്
    പോർച്ചു​ഗീസുകാർക്കൊപ്പം കേരളത്തിലെത്തിയ കലാരൂപമാണ് ചവിട്ടു നാടകം. ക്രൈസ്തവ പുരാവൃത്തങ്ങളെ ആധാരമാക്കിയാണ് ഈ സം​ഗീതശില്പം തയ്യാറാക്കിയിട്ടുളളത്. വസ്ത്രധാരണത്തിലും വേദി അലങ്കാരത്തിലുമെല്ലാം പാശ്ചാത്യസ്വാധീനം പ്രകടമാണ്. ​ഗ്രേക്കോ - റോമൻ രീതിയിലുളള വേഷമാണ് കഥാപാത്രങ്ങൾ അണിയുന്നത്. തമിഴും മലയാളവും കലർന്നതാണ് ഭാഷ. തുറന്ന വേദികളിലും ചില അവസരങ്ങളിൽ ദേവാലയങ്ങൾക്കകത്തും ചവിട്ടുനാടകം അരങ്ങേറാറുണ്ട്.
    Chavittu Nadakam is a highly colorful Latin Christian classical art form originated in Ernakulam district, Kerala state in India. Commonly believed that Fort Kochi is the birthplace of Chavittu Nadakam.
    കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന കലാ സമൂഹത്തിന് ഉണർവ്വും കൈത്താങ്ങുമേകാനാണ് മഴമിഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ വൈവിദ്ധ്യമാർന്ന കലാരൂപങ്ങളുടെ ചിത്രീകരണം നടന്നുവരികയാണ്. കേരള സർക്കാരിന്റെ സാംസ്കാരിക കാര്യ വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക്‌ലോർ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ആണ് മഴമിഴി എന്ന മൾട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ലോക മലയാളികൾക്കായി ഒരുക്കുന്നത്. ജീവ കാരുണ്യ ദിനമായ ആഗസ്റ്റ് 28 മുതൽ കേരള പിറവി ദിനമായ നവംബർ 1 വരെ 65 ദിവസം നീണ്ടു നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 3500 ഓളം കലാ സംഘങ്ങളുടെ അവതരണങ്ങളാണ് സാംസ്കാരിക വകുപ്പ് ഒരുക്കുന്നത്. മഴമിഴിയുടെ ഓൺലൈൻ മെഗാ സ്ട്രീമിങ്
    #Kathakali #Mohiniyattam #Theyyam #Ottamthullal #Kutiyattam #NangiarKoothu #Kalaripayattu #Velakali #Kavadiyattam #Patayani
    #DanceForms #Kerala #Sanghakali
    #Thiruvathirakali
    #KakkarissiKali
    #Marakkalattom
    #Poorakkali
    #BhadrakaliThullal
    #ArjunaNritham
    #Mudiyettu
    #DappuKali
    #Kolkali
    #Kothamooriyattam
    #SarpamThullal
    #AyyappanVilakku
    #Panna
    #KaduvaKali
    #india #traditionaldance #dance #culture #kerela
  • บันเทิง

ความคิดเห็น •