Sonare Sonare Video Song | Punjabi House | Dileep | MG Sreekumar | Suresh Peters | S Ramesan Nair

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • Movie : Punjabi House (1998)
    Movie Director : Rafi, Mecartin
    Lyrics : S Ramesan Nair
    Music : Suresh Peters
    Singers : MG Sreekumar
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

ความคิดเห็น • 312

  • @ajmalabu5282
    @ajmalabu5282 ปีที่แล้ว +125

    കുട്ടികാലം മനോഹരമാക്കിയ ചുരുക്കം സിനിമകളിൽ ഒന്ന് 🌹

  • @sajid1160
    @sajid1160 8 หลายเดือนก่อน +36

    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വരരാഗ തേൻ നിറയ്ക്കാൻ പോരൂ
    സോനാരേ സോനാരേ സ്വർണ്ണ നിലാവ് തെളിഞ്ഞില്ലേ
    സ്വപ്നങ്ങൾ പങ്കു വെയ്ക്കാൻ പോരൂ
    ഏതോ നോവിലൂറുമാ ഗാനം കാതിൽ തേൻ പകർന്നിടും നേരം
    കണ്ണീർപ്പൂവു പോലെ നീ മാറിൽ ചായുകില്ലേ (2)
    (സോനാരേ സോനാരേ ....)
    മൗനത്തിൻ കൂട്ടിലായ് മണി മാടപ്രാവ്
    മായല്ലേ ജീവനിൽ കതിരാടും നോവ്‌
    ആടുന്നു പാവകൾ നീളുന്നു നാളുകൾ മൂകമായ്
    അറിയാതെയീ കഥ മാറുമോ
    ഇല്ലിക്കാടിനോട് നീ ചൊല്ലു ചെല്ലക്കാറ്റിനോട് നീ ചൊല്ലു
    വിണ്ണിൻ ദൂതുമായിതാ വന്നൂ രാജഹംസം (2)
    (സോനാരേ സോനാരേ ....)
    ദാഹത്തിൻ വേനലിൽ ഒരു തണ്ണീർപ്പന്തൽ
    കാലത്തിൻ വീഥിയിൽ ഒരു മുല്ലപ്പന്തൽ
    സ്നേഹത്തിൻ നൊമ്പരം താങ്ങില്ലീ നെഞ്ചകം ദേവതേ
    പ്രിയരാഗമായ് ഒഴുകാൻ വരൂ
    തുമ്പപ്പൂക്കളോട് നീ ചൊല്ലൂ തുമ്പിപ്പെണ്ണിനോട് നീ ചൊല്ലൂ
    നിന്നെ കാത്തിരിക്കുമീ തോഴൻ ഏകനല്ലേ (2)
    (സോനാരേ സോനാരേ ....)

  • @roby-v5o
    @roby-v5o ปีที่แล้ว +67

    വാക്കുകൾകൊണ്ട് പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല ഈ പാട്ടിനോടുള്ളഇഷ്ടം 🎉 അന്നും ഇന്നും എന്നും അത് അങ്ങനെ തന്നെ നിലനിൽക്കും ❤❤

  • @pelefans6549
    @pelefans6549 9 หลายเดือนก่อน +199

    2024 lum njan matram aano😢😢

  • @harisbeach9067
    @harisbeach9067 ปีที่แล้ว +280

    പഞ്ചാബി ഹൗസ് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..😍❤️

    • @unnimaya_lakshman885
      @unnimaya_lakshman885 ปีที่แล้ว +5

      ഒരു വിധം എല്ലാ സിനിമയുടെയും തിയേറ്റർ അറിയാലോ.... ഏഴാം സൂര്യൻ അറിയാമോ ☺️

    • @UshaL-hj6dt
      @UshaL-hj6dt ปีที่แล้ว +2

      ​mknb

    • @rashifrztirur1767
      @rashifrztirur1767 ปีที่แล้ว +3

      പിന്നേ ❤❤

    • @user-rz6se4bm3o
      @user-rz6se4bm3o ปีที่แล้ว

      🌹🌹

    • @mohammednisar3
      @mohammednisar3 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤​@@UshaL-hj6dt

  • @parvathys2103
    @parvathys2103 7 หลายเดือนก่อน +14

    ദിലീപ് ഏട്ടൻ ❤

  • @VineeshVineesh-b8p
    @VineeshVineesh-b8p 7 หลายเดือนก่อน +15

    S രമേശനായർ സാർ സ്ലോയായി എഴുതിയ പാട്ട് സുരേഷ് പീറ്റേഴ്സ് സംഗിതം നൽകിയപ്പോൾ ഫാസ്റ്റ്സോങ്ങായി 🙏🙏🙏👍👍👍

    • @nisupmna
      @nisupmna 3 หลายเดือนก่อน

      AYINU???

  • @ABINSIBY90
    @ABINSIBY90 5 หลายเดือนก่อน +8

    എംജിയുടെ അത്യുഗ്രൻ ആലാപനം. ചെറുപ്പത്തിൽ ഒത്തിരി കേൾക്കാൻ ആഗ്രഹിച്ച ഒരു പാട്ട്. ചെറുപ്പക്കാരുടെ മനോവിഷമങ്ങൾ മുഴുവൻ വരികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • @ajeeshjohny3
    @ajeeshjohny3 หลายเดือนก่อน +4

    26 വർഷം മുൻപ് കമ്പോസ് ചെയ്ത് വെച്ചതാണ് ഹോ ഇപ്പോളും എന്താ ഫീൽ ❤❤❤

  • @aztrix7402
    @aztrix7402 3 หลายเดือนก่อน +16

    2024 യിൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @roymark9017
    @roymark9017 4 หลายเดือนก่อน +5

    ജയറാമേട്ടൻ തകർക്കാനുള്ള ഐറ്റം പുള്ളിക്കാരനായിരുന്നേൽ പൊളിച്ചനെ 😍😍

    • @apk775
      @apk775 12 วันที่ผ่านมา +1

      It is made for dileepettan❤

  • @basiljohnson8854
    @basiljohnson8854 หลายเดือนก่อน +9

    2024 September any watching

  • @jijothomas369
    @jijothomas369 5 หลายเดือนก่อน +7

    കുട്ടികാലം മുതൽ കേൾക്കുവാ എത്ര കേട്ടാലും മടുക്കുന്നില്ല 😍❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +29

    പഞ്ചാബി ഹൗസ് പൊന്നാനി അലങ്കാർ തിയേറ്റർ 1998 ൽ റിലീസ്..❤️

  • @subinchandrann7126
    @subinchandrann7126 หลายเดือนก่อน +3

    Mg sreekumar ആലാപനം 🤌💎🎶

  • @npvinu
    @npvinu 9 หลายเดือนก่อน +79

    2024 lum തേടി വന്നവരുണ്ടോ ✨🔥

  • @abhiii1396
    @abhiii1396 9 หลายเดือนก่อน +11

    ആടുന്നു പാവകൾ മായുന്നു നാളുകൾ
    നീളുന്നു നാളുകൾ 🎶🎶🎶

  • @VishnuGupthan-z1h
    @VishnuGupthan-z1h 8 หลายเดือนก่อน +10

    Ee song ഇഷ്ട്ടം ullavar like adi🥰

  • @arunanil
    @arunanil 6 หลายเดือนก่อน +4

    സ്നേഹത്തിൻ നൊമ്പരം താങ്ങില്ല നെഞ്ചകം 😢💔

  • @vishalkvijayan
    @vishalkvijayan 10 หลายเดือนก่อน +11

    Endoo ee paat nu vallatha feel und

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 4 หลายเดือนก่อน

      Yes ❤

    • @hashirhash5956
      @hashirhash5956 4 หลายเดือนก่อน +1

      Yh bro.. Ellam nashtapettu veedum kudiyim illathayi adich fittayi nilkumbol indavunna aa maanasikavastha

  • @Arshad-pk6lv
    @Arshad-pk6lv 3 หลายเดือนก่อน +3

    ഒരു ജില്ലയിലുള്ള ആളുകൾ ഉണ്ടായിട്ടും. പാട്ട് കേട്ടു പുറത്തിറങ്ങിയത് രണ്ടു ആൾക്കാർ മാത്രം

  • @harismemana6051
    @harismemana6051 5 หลายเดือนก่อน +4

    സുരേഷ് പീറ്റേഴ്സിന്റെ കാലഘട്ടം

  • @kkpstatus10
    @kkpstatus10 8 หลายเดือนก่อน +7

    എംജി അണ്ണൻ ആലാപനം ❤

  • @nikhilchoorikadan4281
    @nikhilchoorikadan4281 8 หลายเดือนก่อน +6

    MG magic👌🏻

  • @jomon3609
    @jomon3609 9 หลายเดือนก่อน +8

    Dileep ettan❤

  • @ManojMaheen
    @ManojMaheen หลายเดือนก่อน +2

    തിരുവനന്തപുരം കൃപ 70mm തീയേറ്റർ (1998)റിലീസ് 🥰

  • @sidhiqkollam7604
    @sidhiqkollam7604 8 หลายเดือนก่อน +11

    2024 lum ee pattu kelkkum njhan

  • @manafmana7042
    @manafmana7042 ปีที่แล้ว +13

    M.G ❤

  • @abhishorts65
    @abhishorts65 3 หลายเดือนก่อน +3

    Suresh peters ishtam ❤ 💎

  • @Adu987
    @Adu987 7 หลายเดือนก่อน +6

    എം ജി അണ്ണാച്ചി 🙏

  • @BIGIL2000
    @BIGIL2000 ปีที่แล้ว +12

    *പഞ്ചാബി ഹൗസ് 98*

  • @Hajiiimasthan786
    @Hajiiimasthan786 ปีที่แล้ว +208

    2023lum ee song kelkkunna aarelum ivide ndo????

    • @bl7ckwolf
      @bl7ckwolf 11 หลายเดือนก่อน +3

      Daily

    • @bl7ckwolf
      @bl7ckwolf 11 หลายเดือนก่อน +2

      Fvr❤️

    • @ajwaakbar7357
      @ajwaakbar7357 11 หลายเดือนก่อน +2

      2023 November 6

    • @hotcake_trader
      @hotcake_trader 10 หลายเดือนก่อน +1

      Yep

    • @RashidaR-o9e
      @RashidaR-o9e 10 หลายเดือนก่อน +1

      Yes

  • @kasvino1912
    @kasvino1912 หลายเดือนก่อน +1

    2024...ethand ethe avasthayil e pattu kelkumna feel...❤❤

  • @Nan99956
    @Nan99956 11 หลายเดือนก่อน +8

    Vellamadych kayinjall 🍻 pravasi aya njangal sagadathinum sandoshathinum padunna patttuuu ahnuu....😢😮😮😂

    • @Taaan_jiro
      @Taaan_jiro 10 หลายเดือนก่อน

      Lol

  • @abdullack5240
    @abdullack5240 15 วันที่ผ่านมา +1

    2024 കാണുന്ന ആരെങ്കിലും ഉണ്ടോ എത്ര കണ്ടാലും മതി വരാത്ത പടം ❤️

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 2 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടം ഈ പാട്ടും പടവും ❤❤❤

  • @SunilKumar-nm9gj
    @SunilKumar-nm9gj วันที่ผ่านมา

    90 കാലഘട്ടം സുവർണ കാലഘട്ടം 👍👍👌👌

  • @kaleelibrahim2267
    @kaleelibrahim2267 ปีที่แล้ว +7

    കാലം.. 🔥❤️

  • @gokulp.v2873
    @gokulp.v2873 7 หลายเดือนก่อน +3

    Suresh peters♥️♥️♥️

  • @RahulR-p2u
    @RahulR-p2u 8 หลายเดือนก่อน +1

    Really i love you ente Sangeetha darling ummaaa really i Miss you ente Sangeetha darlinge really love youuuuuuuu ❤❤❤❤❤

  • @aksquod6418
    @aksquod6418 10 หลายเดือนก่อน +6

    My every green song

  • @bindujose650
    @bindujose650 3 หลายเดือนก่อน +1

    സോനാരേ സോനാരേ സ്വർണനിലാവ് 🧡🧡🧡🧡🧡🧡♥️♥️♥️ തെളിഞ്ഞില്ലേസ്വരരാഗതേൻനിറയ്ക്കാൻപോരൂ♥️♥️♥️♥️♥️♥️♥️♥️♥️🧡🧡🧡🧡🧡

  • @jishnuviswanath9994
    @jishnuviswanath9994 9 หลายเดือนก่อน +12

    2024 il ee paatu kelkunnavar adi like

  • @anazbinmuhammed
    @anazbinmuhammed 9 หลายเดือนก่อน +4

    guitar😍😍😍😍😍😍

  • @Shadil.pShanu-tt4ep
    @Shadil.pShanu-tt4ep 10 หลายเดือนก่อน +6

    Yanthu rasale ☺️

  • @kamalrdev2876
    @kamalrdev2876 3 หลายเดือนก่อน +3

    2024 ലും അതേ moodl ❤

  • @Pesworld_z4751
    @Pesworld_z4751 ปีที่แล้ว +10

    Ramanan fans 🎉

  • @ThE_ALPHA_46
    @ThE_ALPHA_46 7 หลายเดือนก่อน +3

    2024 ivida come on....

  • @AnsaP-ox7ps
    @AnsaP-ox7ps 5 หลายเดือนก่อน +10

    2024 il kelkunavr undo?

  • @Anandhuprakash-ku6iy
    @Anandhuprakash-ku6iy 7 หลายเดือนก่อน +4

    2024 ഈ പാട്ട് കേട്ട് എഞൊയ് ചെയ്യുന്നവർ ഒണ്ടോ 💖💖💖

  • @ramshadramshadpm4692
    @ramshadramshadpm4692 3 หลายเดือนก่อน +2

    Changanacherry. Abhinayatheater(1998) 🎉🎉🎉🎉🎉🎉🎉🎉❤

  • @rubybaby9144
    @rubybaby9144 หลายเดือนก่อน +1

    2024 ilum njn kekkunuddd polippattallee🎉

  • @abeljohnson2013
    @abeljohnson2013 5 หลายเดือนก่อน +2

    Poli pattu

  • @Nikhil-re3ln
    @Nikhil-re3ln 8 หลายเดือนก่อน +6

    സോന പേരുള്ളവരെ സോനാരെ ആക്കിയ പാട്ട് ❤

  • @AneeshShamalan
    @AneeshShamalan 19 วันที่ผ่านมา

    Mg ettan ❤❤❤❤

  • @CheerfulHibiscus-ot2zd
    @CheerfulHibiscus-ot2zd 19 วันที่ผ่านมา +2

    എല്ലാരും പുതിയ പാട്ടിന്റെ പുറകയ 😢😭

  • @nimeshvb5468
    @nimeshvb5468 3 หลายเดือนก่อน +1

    Adippliyeeee

  • @neethumolsinu6384
    @neethumolsinu6384 9 หลายเดือนก่อน +3

    Super song🥰👌👌👌👌👌

  • @jishnuvwxyz
    @jishnuvwxyz 10 หลายเดือนก่อน +1

    Pwoli saanam ❤‍🔥🚒

  • @user-rv2tc1qk8m
    @user-rv2tc1qk8m 2 หลายเดือนก่อน

    such a great lyrics 🔥

  • @HariKuttan-lq1jc
    @HariKuttan-lq1jc 15 วันที่ผ่านมา

    എനിക്കറിയാമായിരുന്നു 2024 ഈ പാട്ട് തേടി വരും എന്ന് ❤

  • @hashirhash5956
    @hashirhash5956 4 หลายเดือนก่อน

    Eni onnum nashtapedanillathavan adich pookuttiyayal undavunna feelings aanu sherikum ee songil Dileep express cheyyunnath.. ee paatinde varikalil ninum aa situation vaayichedukavunnathanu….💔💔💔

  • @ajilal5627
    @ajilal5627 3 หลายเดือนก่อน

    ❤❤❤❤ first of alla nee song pwoli anu..
    Pinne idu ipo kanumbo ente life aayt compare cheyan patum cherya thodhil...
    😂😂 Enjoying... With 🍺🍺🍺

  • @meeramadhavam6658
    @meeramadhavam6658 6 หลายเดือนก่อน +1

    It's 2024 am still addicted to this song

  • @shahanmr8690
    @shahanmr8690 4 หลายเดือนก่อน +5

    2024 കേൾക്കുന്നവരുണ്ട് 😌😌

  • @noushuedneer243
    @noushuedneer243 9 หลายเดือนก่อน +6

    2024 kelkunnavar adikk 👍🏻

  • @mfcreations8938
    @mfcreations8938 9 หลายเดือนก่อน +6

    In 2024❤

  • @javidmt2955
    @javidmt2955 4 หลายเดือนก่อน

    ദിലീപ് ഏട്ടൻ 💓💓💓🔥🔥🔥

  • @bindujose650
    @bindujose650 หลายเดือนก่อน

    തുമ്പി പൂക്കളോട് നീ ചൊല്ലൂ 💜💜💜💜💜💜💜💜💜💜💜💜💜തുമ്പി പെണ്ണിനോട് നീചൊല്ലൂ🩵🩵🩵🩵🩵🩵🩵🩵🩵നിന്നെ കാത്തിരിക്കുമീ💛💛💛💛💛💛💛 തോഴൻ ഏകനല്ലേ💖💖💖💖💖💖💖💖💖💖💖💖

  • @antonyjenson7753
    @antonyjenson7753 ปีที่แล้ว +9

    അതൊക്കെ ഒരു കാലം

  • @anaspavaratty2090
    @anaspavaratty2090 4 หลายเดือนก่อน

    Always favorite ❤

  • @jikkusettan
    @jikkusettan 6 หลายเดือนก่อน +3

    2024🎉

  • @ArshuT-og3gk
    @ArshuT-og3gk 7 หลายเดือนก่อน +1

    Now it’s 2024 💖🥂

  • @solovlogervijith7662
    @solovlogervijith7662 5 หลายเดือนก่อน +2

    2024 ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😊

  • @unnisgamings7293
    @unnisgamings7293 6 หลายเดือนก่อน +6

    2024 kannunavar undo

  • @ArchanaA-xj7ne
    @ArchanaA-xj7ne หลายเดือนก่อน

    ❤❤

  • @UnnirajVr
    @UnnirajVr 3 หลายเดือนก่อน +3

    2024 kannunavar indoo😉

  • @Mrwrong-ux8ss
    @Mrwrong-ux8ss 2 หลายเดือนก่อน +2

    2024

  • @junaidomer7161
    @junaidomer7161 7 หลายเดือนก่อน +2

    2024 🙌🏻

  • @ManojManu-ei1wy
    @ManojManu-ei1wy 6 หลายเดือนก่อน +2

    2024 ലും കേൾക്കും 2040 ലും കേൾക്കും 😊❤

    • @harikrishnan680
      @harikrishnan680 4 หลายเดือนก่อน

      Ath athrollu ❤❤❤❤❤

  • @RINUBABUM
    @RINUBABUM 8 หลายเดือนก่อน +1

    📌 ♥️

  • @farhanmuhammed157
    @farhanmuhammed157 8 หลายเดือนก่อน +2

    2024❤

  • @Shiva_ponnu
    @Shiva_ponnu 8 หลายเดือนก่อน

    2024il kelkkunnavar undo .. ever green my fvrt one ❤

  • @muhammedashif1566
    @muhammedashif1566 4 หลายเดือนก่อน +1

    1:27 2:19

  • @Amisvlogs123
    @Amisvlogs123 2 วันที่ผ่านมา

    2024 lum undu

  • @JC-bs1kr
    @JC-bs1kr 4 หลายเดือนก่อน +2

    Lyrics..😢

  • @harikrishnan680
    @harikrishnan680 3 หลายเดือนก่อน

    Mounathin kootilayi ❤❤❤❤❤

  • @flyingfantasy4637
    @flyingfantasy4637 6 หลายเดือนก่อน +3

    2024, 2025,..................... 2100 ഇതു കേൾക്കാൻ ആളുകൾ വരും ❤️❤️

    • @harikrishnan680
      @harikrishnan680 4 หลายเดือนก่อน

      Varum apozhum namukk kanduuttam bro ❤❤

    • @flyingfantasy4637
      @flyingfantasy4637 4 หลายเดือนก่อน

      @@harikrishnan680 pinneyalla

  • @jithin93
    @jithin93 7 หลายเดือนก่อน +3

    2030ലും കേൾക്കുന്നവരുണ്ടോ😊

  • @sajadshajeena5589
    @sajadshajeena5589 2 หลายเดือนก่อน

  • @minnaminni234
    @minnaminni234 4 หลายเดือนก่อน

    😍😍😍😍😍😍😍🎶

  • @Kichux-h
    @Kichux-h 9 หลายเดือนก่อน +3

    2024 kelkkunnavarundoo 😍😪...

  • @kamarudheenm.a723
    @kamarudheenm.a723 2 หลายเดือนก่อน

    നൊസ്റാലിജി ❤️

  • @ramshadramshadpm4692
    @ramshadramshadpm4692 3 หลายเดือนก่อน

    Dileep. Etante. Golden. Hitmove

  • @ajitht1741
    @ajitht1741 10 หลายเดือนก่อน

    ❤️😍

  • @ramshadramshadpm4692
    @ramshadramshadpm4692 3 หลายเดือนก่อน

    ChanganacheryAbhinayaTheater(1998) Housefullshow❤❤❤❤🎉🎉🎉🎉🎉🎉

  • @pramodnarayanan390
    @pramodnarayanan390 7 หลายเดือนก่อน

    🌹🌹♥️♥️♥️♥️

  • @jobishthomas6808
    @jobishthomas6808 10 หลายเดือนก่อน +3

    2050 il ee paattu kelkkunna aarelum undo😁😁

    • @Thedraken099
      @Thedraken099 9 หลายเดือนก่อน +2

      Ninte thantha

  • @jagadeesh..-cricket
    @jagadeesh..-cricket 6 หลายเดือนก่อน +1

    സ്നേഹിച്ച പെണ്ണിന്റെ എൻഗേജ്മെന്റ് അന്ന് song കേൾക്കുന്ന.. ലേ :ഞാൻ 😢😢

  • @anaspavaratty2090
    @anaspavaratty2090 2 หลายเดือนก่อน +1

    2024 ❤