world's smallest stingless bee colony | ലോകത്തിലെ ഏറ്റവും ചെറിയ ചെറുതേനീച്ച കൂട്

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ย. 2024

ความคิดเห็น • 48

  • @zaiemibrahim3025
    @zaiemibrahim3025 3 ปีที่แล้ว +2

    Ita called Fusco in Indonesia n in Brunei its called HP.

  • @ibmkypib818
    @ibmkypib818 3 ปีที่แล้ว +7

    നമുക്ക് ഗിന്നെസ് ബുക്കിൽ കൊടുക്കാം.

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +2

    Kindly do not mock him. It is an inspiration.

  • @Bineeshkp57
    @Bineeshkp57 11 หลายเดือนก่อน

    അമ്മ ആണോ മുത്തേ ക്യാമറ operator 😂😂

  • @sreekanthscholar9604
    @sreekanthscholar9604 2 ปีที่แล้ว +1

    Super ❣️

  • @rsrawat1947
    @rsrawat1947 ปีที่แล้ว

    Very good Tomy. I wish it was in English.

  • @magztvvlog5583
    @magztvvlog5583 3 ปีที่แล้ว +2

    Cute bee... Its called here in philippines kiwot.

  • @anjooran384
    @anjooran384 3 ปีที่แล้ว +3

    👌👌👌🤭

  • @vichuzzzvishnu3563
    @vichuzzzvishnu3563 3 ปีที่แล้ว +1

    Kenikkudu vijayikkaanulka tips paranoid tharumo

    • @TOBINSTOMY
      @TOBINSTOMY  3 ปีที่แล้ว +1

      അതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട് ഉണ്ട് ചാനലിൽ നോക്കൂ.

  • @rajanpokkath135
    @rajanpokkath135 ปีที่แล้ว

    വീട് എവിടെയാ

  • @Bineeshkp57
    @Bineeshkp57 11 หลายเดือนก่อน

    എന്നെ കാണിക്കുnnu ഉണ്ടോ 😂😂😂

  • @ajcreations4700
    @ajcreations4700 3 ปีที่แล้ว +3

    മൂട്ട പ്രാണിക്കുട്.. 🤔

  • @jessievasu2070
    @jessievasu2070 2 ปีที่แล้ว +1

    very good Video , please destroy bug creatures ! It spoil your bee hives ! good effort ,! keep it up

  • @abdullabelliladyabdulla3972
    @abdullabelliladyabdulla3972 ปีที่แล้ว

    Good

  • @mohamedsafwan6198
    @mohamedsafwan6198 3 ปีที่แล้ว

    Thanks......

  • @b.krajagopal5199
    @b.krajagopal5199 2 ปีที่แล้ว +1

    Do not keep your honey hive to be eaten away by this black creatures. Keep it in an area giving protection. Good efforts. Thank you

  • @dayapradeep292
    @dayapradeep292 3 ปีที่แล้ว +1

    കരിവണ്ട് ..... റബ്ബർ ഉള്ള സ്ഥലങ്ങളിൽ ഇതിന്റെ ശല്യമാ ആഹാരം കഴിക്കാൻ പോലും പറ്റില്ല

    • @TOBINSTOMY
      @TOBINSTOMY  3 ปีที่แล้ว

      റബർ ഇല്ലാത്ത ഇടങ്ങളിലും ഉണ്ട്. വേനൽക്കാലത്ത് കരിയിലകളിൽ ആണ് അവയെ കാണുന്നത്. മഴപെയ്യുമ്പോൾ അവിടെ നിന്നും പോരുന്നതാണ്.

  • @myinnermanjesus1714
    @myinnermanjesus1714 3 ปีที่แล้ว +1

    തേ൯ കളറിൽ പാടപോലെ കുമിള എന്താണ്..എന്തിനാണവ൪ അങ്ങനെ പാട ഉണ്ടാക്കുന്നത്..

    • @TOBINSTOMY
      @TOBINSTOMY  3 ปีที่แล้ว

      ഈ കൂടിനകത്തുള്ള തേൻ അറകളെ കുറിച്ചാണോ ചോദിച്ചത്?

    • @myinnermanjesus1714
      @myinnermanjesus1714 3 ปีที่แล้ว

      @@TOBINSTOMY അല്ല പാടപോലെ പൊങ്ങിയ കുമിള ആ കുമിളക്കകത്ത് ഈച്ച ഉണ്ട്.ചിരച്ചയിലാണേ...അതിൽ ഒരു balll icecream nte ball വലിപ്പമുണ്ട് ഈ കുമിളയ്ക്ക്.

  • @daffodiisachumubi2014
    @daffodiisachumubi2014 3 ปีที่แล้ว +1

    ❤️🙋‍♂️

  • @arunkumarua2902
    @arunkumarua2902 3 ปีที่แล้ว +1

    👌👍

  • @Yemyeszad
    @Yemyeszad 3 ปีที่แล้ว

    Omni cleen cheythu koode

  • @jibinsebastian396
    @jibinsebastian396 3 ปีที่แล้ว +1

    It's our tobins tomy

  • @babysuresh1964
    @babysuresh1964 3 ปีที่แล้ว

    👌

  • @vrplusmedia3161
    @vrplusmedia3161 3 ปีที่แล้ว +1

    ചേട്ടാ റാണി ചത്തു പോയി റാണി മുട്ടയും ഇല്ല, അങനെ എങ്കിൽ ബാക്കി ഈച്ചകൾ പുതിയ റാണിയെ ഉണ്ടാക്കുമോ,അതിനുള്ള സാധ്യത എത്രത്തോളം ഉണ്ട്,പ്ളീസ് റീപ്ലേ

    • @TOBINSTOMY
      @TOBINSTOMY  3 ปีที่แล้ว

      ഇങ്ങനെയുള്ള അവസ്ഥയിൽ പുതിയ മുട്ട ഉണ്ടെങ്കിൽ ചിലപ്പോൾ അതിനെ റാണി മുട്ട ആക്കി മാറ്റിയേക്കാം. പക്ഷേ അതിനുള്ള സാധ്യത 50%

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 หลายเดือนก่อน

      സാദാ മുട്ടയെ റാണി മുട്ട ആക്കാൻ പറ്റോ റാണിമുട്ട വേറെ തന്നെ അല്ലെ@@TOBINSTOMY

  • @jithinunnyonline3452
    @jithinunnyonline3452 3 ปีที่แล้ว

    ❤️👍

  • @haseeb1837
    @haseeb1837 2 ปีที่แล้ว +1

    വെറും കൂട് വെച്ചാൽ ഈച്ച വന്ന് കൂട് കെട്ടുമോ
    പരിസരത്തൊന്നും കോളനിയെ കാണാനില്ല.

    • @TOBINSTOMY
      @TOBINSTOMY  2 ปีที่แล้ว

      ഈച്ചകൾ ഉള്ള സ്ഥലത്ത്. പിരിഞ്ഞു കയറാൻ സാധ്യത ഉള്ള സ്ഥലത്ത് . വെച്ചാൽ കയറാനുള്ള സാധ്യതയുണ്ട്.

  • @tribefazza7285
    @tribefazza7285 2 ปีที่แล้ว

    kotteruma its name mootaprani🤦🏻

  • @francischowallur8801
    @francischowallur8801 3 ปีที่แล้ว +1

    Photo of mootaprani

    • @TOBINSTOMY
      @TOBINSTOMY  3 ปีที่แล้ว

      വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ.

    • @francischowallur8801
      @francischowallur8801 3 ปีที่แล้ว +1

      Ok

  • @shaluoommen1
    @shaluoommen1 2 ปีที่แล้ว +1

    ആദ്യം പരിസരം വൃത്തിയിക്ക് ഇട്
    ആ മുട്ടപ്രാണിയെ കൂടി പുതിയപെട്ടിയിൽ വെച്ചു,
    എന്ത് സന്തേശം ആണ് ഈ വീഡിയോയിൽ

    • @TOBINSTOMY
      @TOBINSTOMY  2 ปีที่แล้ว +1

      ഇത് താമസമില്ലാത്ത വീടാണ്. മൂട്ടപ്രാണി വരുന്നത് പരിസരം വൃത്തി ഇല്ലാത്തത് കൊണ്ടല്ല.
      ചിലർക്ക് ഉണ്ടാകും ചിലർക്ക് ഉണ്ടാകില്ല.

    • @TOBINSTOMY
      @TOBINSTOMY  2 ปีที่แล้ว

      മുട്ട് പ്രാണി അതിനകത്ത് ചത്ത് ആണ് ഇരിക്കുന്നത് അത് കളയാൻ ശ്രമിച്ചാൽ തേൻ എല്ലാം പൊട്ടി നശിക്കാൻ സാധ്യതയുണ്ട്.

    • @TOBINSTOMY
      @TOBINSTOMY  2 ปีที่แล้ว

      പ്രാണിയെ കുറിച്ച് ഒന്നും പറയേണ്ട ആവശ്യമില്ല അത് അനുഭവിക്കുന്നവർക്ക് അതിന്റെ വിഷമം മനസ്സിലാകും