എല്ലാ വീട്ടിലും ഇങ്ങനാണോ ? | SAJAN PALLURUTHY | CHENDA | COMEDY | WEBSERIES | 2023 |
ฝัง
- เผยแพร่เมื่อ 27 ธ.ค. 2024
- #trending #viralvideo #comedy #sajanpalluruthy #chendacomedywebseries #chenda #webseries #food #2023
FOLLOW US ON INSTAGRAM: ...
FOLLOW US ON FACEBOOK: / sajanpalluruthy1
CAST : Sajan palluruthy, Shihab Palluruthy , Nitha, vinod Thaikkattusserry, Vijayan, sissymol, Madhu Vavachan.
CAMERA: Simlesh, siju.
DIRECTION: Shiju Anjumana
ART: Madhu Vavachan
EDIT: Ravi Shankar.
PRODUCER: Sijila Sajan
CREW: Vishnu Santhosh
കൊള്ളാം ഗംഭീരമായിട്ടുണ്ട് 👏👏👏👏👏വളരെ നല്ല ആശയം ഇതുപോലെയുള്ള ഒരുപാട് കുടുംബങ്ങൾ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ട്.. തമാശരൂപത്തിൽ വളരെ മനോഹരമായി അവതരിപ്പിച്ചു.. All the best team ചെണ്ട 👍
സൂപ്പർ ....നല്ല ആകർഷണം തോന്നുന്നു ... സൂപ്പറായിട്ടുണ്ട് എല്ലാവിധ ആശംസകളും❤❤❤❤❤
പാവം മകനായും പാവം ഭർത്താവായും സാജൻ അതി ഗംഭീരമായി പ്രകൃതി രമണീയത ആവോളം വളരെ നന്നായിട്ടുണ്ട്
😊😊
കാലികപ്രസക്തമായ ഉള്ളടക്കം നർമരസത്തിൽ ചാലിച്ച് വളരെ മനോഹരമായി ചെയ്തിട്ടുണ്ട്...😂😂😂എല്ലാവരും കൂടി അടിപൊളിയാക്കി...
ഗംഭീരം ചേട്ടാ മനോഹരം❤ ഒത്തിരി ഇഷ്ട്ടമായി എല്ലാവരും നന്നായി അഭിനയിച്ചു അപ്പുറത്തെ വീട്ടിൽ നടക്കുന്ന സംഭവ ഫീൽ😅😅😅😅😅😅😊😅
😅👌👍❣️❣️❣️
എല്ലാവരും സൂപ്പർ ആക്കിയിട്ടുണ്ട് 👍
നന്നായിട്ടുണ്ട്.
ചെണ്ടയിലെ ഏറ്റവും നല്ലതായ എപ്പിസോഡ്.എല്ലാവരും മികച്ച അഭിനയം പുലർത്തി. ഇനിയും വേറിട്ടതിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ...
നിത അതിമനോഹരമായി പെർഫെക്ട് ആയി പാടുന്നു, അഭിനന്ദനങ്ങൾ 👍❤️🌹🌹🌹
ഹായ് സൂപ്പർസാജാ . ഇത്എത്ര ഭംഗിയായി എല്ലാവരും അവതരിപ്പിച്ചിക്കുന്നു. സൂപ്പർ👍👍🌹🌹🥰🥰🥰 13:08
Superb 👌 👌 🥰😍🤣🤣
Kollaam nys😅😅
Adipoliiii👌
Super😅
Very true
സാജൻ ചേട്ടാ സൂപ്പർ 👌❤🌹
പൊളിച്ച് ....
മകൻ കാലഘട്ടത്തിന്റെ നോവും പ്രതീകം.
Super
സൂപ്പർ കോമഡി 🌹🌹🌹🌹🌹🌹😄😂
അടിപൊളി എപ്പിസോഡ് 👏👏👏😀😀😀😀
ചില വീട്ടിൽ ഇങ്ങനെ ആയിരിക്കും 😂😁😂😜
സൂപ്പർ 👍🏽സാജൻ ചേട്ടാ ആശംസകൾ 🌹🌹
Super 👌
Super chetta ❤
😂 സൂപ്പർ
Super...
😂😂😂 Sajanchetta super
NICE
എല്ലാവരെയും ഉൾപ്പെടുത്തുന്നുണ്ടല്ലോ
Superrrrr
Ammaye marimayam parupadiyil pratheekshikkunnu
❤
Sajan chettaaaa❤❤❤
😅😅😅
❤❤❤😂😂😂
മരുമോള് സൂപ്പർ
😂😂 pwolichu
😂😂❤❤ super
അമ്മ ശെരിക്കും മരുമോൾക് പണി കൊടുത്തു 🤣
Realistic 😂
ക്ലോസെറ്റി പോയത് അമ്മേടെ ഫോൺ അല്ലാത്തോണ്ട് രക്ഷപെട്ടു 😅
അടിപൊളിയായിട്ടുണ്ട് ഇപ്പോൾ നടക്കുന്നത് ഈ കാലഘട്ടത്തിന്റെ പോക്കേ
പോസ്റ്റർ ഡിസൈൻ സൂപ്പർ
😂
മൊബൈൽ കിട്ടിയപ്പോഴുള്ള അമ്മയും മരുമോളും തമ്മിലുള്ള ഡാൻസും pattum ഉഗ്രൻ
💓💓💓💓💓🌹🌹🌹😍😍😍😍😍💓💓💓🌹🌹🌹🌹🌹🌹🌹🌹🌹👌👌👌
nice script
അടുപ്പിച്ചു ഉള്ള വീഡിയോകൾ കഴിഞ്ഞ ഒന്നു രണ്ടു വീഡിയോകളുടെ നിലവാരം കുറച്ചോ എന്നൊരു സംശയം🤔
അമ്മയെ പറ്റികരുധു പ്ലീസ്