മദീനയിൽ വന്നപ്പോൾ ഇങ്ങനെയുള്ള വഴികളിലൂടെ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്... അന്ന് അറിയില്ലായിരുന്നു ഇങ്ങനെയുള്ള വഴികളും അവിടെ ഉണ്ടെന്ന്... In shaa Allah ഇനി അവിടെ എത്തിയാൽ ഈ വഴികൾ തേടി പോകണം... ഇഷ്ടം ആ മണൽത്തരികൾ... ❤️
നേരിട്ട് പോയി ഈ പുണ്യ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും, ഇനി കഴിയും എന്ന പ്രതീക്ഷ 73 വയസ്സുകാരൻ ആയ എനിക്ക് ഇല്ലെങ്കിലും.... അൽഹംദുലില്ലാഹ്, ഇത്രയെങ്കിലും ഈ വീഡിയോയിലൂടെ കാണാനും തൃപ്തി അടയാനും കഴിഞ്ഞല്ലോ👍👍👍. അല്ലാഹുവേ ഈ വീഡിയോയുടെ അണിയറ പ്രവർത്തകരുടെ ഉദ്ധ്യമം നീ സഫലം ആക്കേണമേ... ആമീൻ.
മാഷാ അള്ളാ ഈ ഒരു കാഴ്ച മനോഹരമാണ് ഹബീബ് മുത്തുനബിയുടെ പള്ളിയിൽ നിന്ന് വാ മസ്ജിദിലേക്ക് കടന്നുപോന്ന ഈ കാഴ്ച എത്ര സുന്ദരമാണ് ഇത് കാണിച്ചു തരുന്ന ഈ സഹോദരനും നമ്മൾക്കും കുടുംബത്തോടു കൂടെ മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
അൽഹംദുലില്ലാഹ് ഓരോ ദിവസം കഴിയും തോറും ഇന്നു ഫൈസു എത് ചരിത്രവും കാഴ്ചായും മാണ് ഞങ്ങളിൽ എത്തിച്ചു തരുന്നത് എന്ന് മനസ്സിൽ ആലോജിക്കും അൽഹംദുലില്ലാഹ് ഓരോ വീഡിയ യും ഞങ്ങൾക്ക് മനസിന് സന്തോഷവും.ചരിത്രം കൂടുതൽ മനസിലാക്കുവാനും കഴിയുന്നു ഇതിന്റ പ്രതിഫലം അള്ളാഹു ഫൈസുവിന് കുടുബത്തിനും നൽകട്ടെ. അത് പോലെ ഇന്നു ഇ വീഡിയോ ഇടാൻ പറഞ്ഞ കുടുബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യവും ഉണ്ടാവട്ടെ.
ഇത്രയും വ്യക്തതയുള്ള വീഡിയോ ഗ്രാഫിയും ചരിത്രാവതരണവും നടത്തിയ പ്രിയ സഹോദരന് അല്ലാഹു അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. മദീനയിൽ കൂടി സഞ്ചരിച്ച പ്രതീതി ഉളവാകുന്നു.❤️❤️❤️❤️❤️❤️❤️
അൽഹംദുലില്ലാഹ്💖 അബു അമർ റാഹിബ് എന്ന കടുത്ത നബി(സ)വിരോധിയും എന്നാൽ അവന്റെ മകൻ ഹംദല(റ) നബിയെ അങ്ങേയറ്റം സ്നേഹിച്ച സ്വഹാബി , അവരുടെ ഭാര്യ ജമീല(റ) ചരിത്രത്തിലെ പ്രാധാന്യമേറിയ ഭാഗം😌, അൽ ഹംദുലില്ലാഹ്💖 ഒരുപാട് ചരിത്രമുത്തുകൾ നമുക്ക് പൊറുക്കിയെടുക്കാൻ കഴിഞ്ഞു💞💞💞
ഫൈസു മദീന എന്ന ഈ ചാനൽ കാണാൻ ഒരുപാട് വൈകിപോയി. എത്ര നന്നായാണ് ചരിത്രങ്ങൾ നിങ്ങൾ അവതരിപ്പിക്കുന്നത്, ഇനിയും ഒരുപാട് നല്ല വിഡിയോ ചെയ്യാൻ നാഥൻ നിങ്ങൾക്ക് ആഫിയത്ത് നൽകട്ടെ...
എൻറെ ബ്റോ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു താങ്കളോട് എത്റമാത്റം വ്യക്തമായും മനസ്സിലാകുന്നവിധത്തിലും വിവരങ്ങൾ പഠിച്ചും ആണ് നിങ്ങൾ അവതരിപ്പിക്കുന്നത് അല്ലാഹു നിങ്ങളുടെ പ്റവർത്തികളെ സൽക്കർമ്മമായി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപിട് പാറോയജനപ്റദമായ കാര്യങ്ങൽ ഞങ്ങളിലേക്കെത്തിച്ചുതരുവാൻ ആരോഗ്യമുള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ
മാഷാ അള്ളാ അസ്സലാമു അലൈക്കും സുഖം തന്നെ എന്ന് കരുതുന്നു നല്ല അറിവാണ് കാണിച്ചുതരൂനത് പടച്ചതമ്പുരാൻ ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🙌
പരിശുദ്ധ മക്ക - മദീനയും പരിസരവുമൊക്കെ പലപ്രാവശ്യം സന്ദർശിച്ചിട്ടുണ്ടെങ്കിലും കൂടുതൽ മനസ്സിലാക്കാനും സ്ഥലങ്ങളെ പറ്റി വിശദമായി അറിയാനും സാധിക്കുന്ന മറ്റൊരു വീഡിയോയും മുമ്പ് കണ്ടിട്ടില്ല. എല്ലാം വളരെ നല്ലത്. അല്ലാഹു അനുഗ്രഹിക്കട്ടെ.
അള്ളാഹു അക്ബർ, ദിവസവും ഫോൺ എടുത്താൽ ആദ്യം നോക്കുക ഫൈസു ഇന്ന് വീഡിയോ ഇട്ടിട്ടുണ്ടോന്ന്. മാഷാ അള്ളാ എത്ര മനോഹരം അധികം ആരും കാണിച്ചു തരാത്ത വീഡിയോ അവതാരം മനോഹരം, സുന്ദരം അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ റസൂലിന്റെ ആ പുണ്യ ഭൂമിയിൽ എത്താൻ എനിക്ക് വേണ്ടിയും അവിടെ എത്താൻ ആഗ്രഹിക്കുന്നു എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണേ ദുആ ചെയ്യണേ വസിയ്യത്തോടെ അസ്സലാമു അലൈക്കും വരഹ്മതുല്ലഹി വബറക്കാതുഹു
ماشاء الله നമ്മുടെ പല ഹജ്ജ് ഉംറ ഗ്രൂപ്പിന്റെ അമീറമാരും മക്കയിലും മദീനയിലും ഉള്ള പള്ളിയേയും മറ്റും കുറിച്ച് തെറ്റായ അറിവുകളും മറ്റും പറഞ്ഞ് കൊടുക്കുന്നുണ്ട്. താങ്കളുടെ പല വീഡിയോകൾ പലർക്കും യഥാർത്ത അറിവ് അറിയാൻ സാധിച്ചിട്ടുണ്ട്. അള്ളാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
പരിശുദ്ധ ഹജ്ജും, ഹുംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ 🤲.... Sallalahu ala seyyidna muhammad sallalahu alayhi va sallam ❤️❤️❤️❤️❤️❤️❤️❤️
الحمد لله... Video wait cheithu nikkirnnu.... Faisukka..ningale videos lude ഞങ്ങൾക്ക് മദീനയെ കുറിച്ചും മുത്ത് നബിﷺ തങ്ങളേയും സ്വഹാബാക്കളേയും കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു.الحمد لله നിങ്ങളുടെ ഇൽമിൽ الله ബറകത്ത് നൽകട്ടെ..🤲 جزاك الله خيرا 🌹🌹🌹
ഞാൻ പോകുന്ന വഴികൾ കണ്ടിട്ട് മദീനയിലെ റോഡുകൾ എന്താ ഇങ്ങനെ ഇട്ടിരിക്കുന്നത് എന്നാരും കരുതരുത്..ഇത് അധികമാരും സഞ്ചരിക്കാത്ത വഴികളാണ്.. 🙂
മദീനയിൽ വന്നപ്പോൾ ഇങ്ങനെയുള്ള വഴികളിലൂടെ നടക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്... അന്ന് അറിയില്ലായിരുന്നു ഇങ്ങനെയുള്ള വഴികളും അവിടെ ഉണ്ടെന്ന്... In shaa Allah ഇനി അവിടെ എത്തിയാൽ ഈ വഴികൾ തേടി പോകണം... ഇഷ്ടം ആ മണൽത്തരികൾ... ❤️
Eee വഴികളിലൂടെ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ ആരെയെങ്കിലും bhayappedendathundow ? യാതൊരു മനുഷ്യരെയും കാണുന്നില്ലല്ലോ ? വീഡിയോ നന്നായിട്ടുണ്ട് . Alhamdulillah !
മാഷാഅളളാ
അതാണ് എനിക്ക് ഇഷ്ടം ഇങ്ങനെ ഉള്ള വഴിയിൽ കൂടി പോകുമ്പോൾ പണ്ടത്തെ കാലം ഓർമ വരും
@@binthmuhammed1667 Qs ñoño ñ/
നേരിട്ട് പോയി ഈ പുണ്യ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞില്ലെങ്കിലും, ഇനി കഴിയും എന്ന പ്രതീക്ഷ 73 വയസ്സുകാരൻ ആയ എനിക്ക് ഇല്ലെങ്കിലും.... അൽഹംദുലില്ലാഹ്, ഇത്രയെങ്കിലും ഈ വീഡിയോയിലൂടെ കാണാനും തൃപ്തി അടയാനും കഴിഞ്ഞല്ലോ👍👍👍. അല്ലാഹുവേ ഈ വീഡിയോയുടെ അണിയറ പ്രവർത്തകരുടെ ഉദ്ധ്യമം നീ സഫലം ആക്കേണമേ... ആമീൻ.
🤲
آمين آمين يارب العالمين
Aameen ya Rabbal aalameen..
Thaangalku angott ethuvaan nadhan bagyam nalkatte..
Aameen ya Rabbal Aalameen
മാഷാ അള്ളാ ഈ ഒരു കാഴ്ച മനോഹരമാണ് ഹബീബ് മുത്തുനബിയുടെ പള്ളിയിൽ നിന്ന് വാ മസ്ജിദിലേക്ക് കടന്നുപോന്ന ഈ കാഴ്ച എത്ര സുന്ദരമാണ് ഇത് കാണിച്ചു തരുന്ന ഈ സഹോദരനും നമ്മൾക്കും കുടുംബത്തോടു കൂടെ മുത്ത് നബിയുടെ കൂടെ ഒരുമിച്ചു കൂട്ടട്ടെ
ആമീൻ 🤲🏼🤲🏼
آمين آمين يارب العالمين
ആമീൻ
Ameen
Aameen
എന്തൊരു ഭംഗിയുള്ള സ്ഥലം ആണ് മുത്തിന്റെ മദീന 😍😍എപ്പോയെങ്കിലും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവുമോ, 😰😰ദുആയിൽ എപ്പോഴും ഉൾപ്പെടുത്തണേ 🤲🤲🤲പ്ലീസ് പ്ലീസ്
Aammeen
അള്ളാഹു വിധിനൽകട്ടെ ആമീൻ
ആമീൻ 🤲
The
Aameen
അൽഹംദുലില്ലാഹ് ഓരോ ദിവസം കഴിയും തോറും ഇന്നു ഫൈസു എത് ചരിത്രവും കാഴ്ചായും മാണ് ഞങ്ങളിൽ എത്തിച്ചു തരുന്നത് എന്ന് മനസ്സിൽ ആലോജിക്കും അൽഹംദുലില്ലാഹ് ഓരോ വീഡിയ യും ഞങ്ങൾക്ക് മനസിന് സന്തോഷവും.ചരിത്രം കൂടുതൽ മനസിലാക്കുവാനും കഴിയുന്നു ഇതിന്റ പ്രതിഫലം അള്ളാഹു ഫൈസുവിന് കുടുബത്തിനും നൽകട്ടെ. അത് പോലെ ഇന്നു ഇ വീഡിയോ ഇടാൻ പറഞ്ഞ കുടുബത്തിനും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്ണ്യവും ഉണ്ടാവട്ടെ.
Aameen🤲
ആമീൻ
@@shailanasar3824 👌👌👌👌👌👌👌👌👌👌👌👌👌💚💚💚💚💚💚💚
Aameen
നമുക്കെല്ലാവർക്കും നാഥൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ
Aammeen
ആമീൻ 🤲
@@asharafasharaf2674 K
Aameen
Sarvaa jeevagalagalkkum madam afiyath nalkatta eanu parayanam
അൽഹംദുലില്ലാഹ് നല്ല കാഴ്ച റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമാ തങ്ങളെ പറ്റി ഒരു പാട് പറഞ്ഞു തരുന്ന നിങ്ങൾക് അല്ലാഹു ദീർഗായുസ് തരട്ടെ ആമീൻ
Aameen🤲
ഇത്രയും വ്യക്തതയുള്ള വീഡിയോ ഗ്രാഫിയും ചരിത്രാവതരണവും നടത്തിയ പ്രിയ സഹോദരന് അല്ലാഹു അർഹമായ പ്രതിഫലം നല്കി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. മദീനയിൽ കൂടി സഞ്ചരിച്ച പ്രതീതി ഉളവാകുന്നു.❤️❤️❤️❤️❤️❤️❤️
Aameen🤲
ആമീൻ
ആമീൻ
അൽഹംദുലില്ലാഹ്💖 അബു അമർ റാഹിബ് എന്ന കടുത്ത നബി(സ)വിരോധിയും എന്നാൽ അവന്റെ മകൻ ഹംദല(റ) നബിയെ അങ്ങേയറ്റം സ്നേഹിച്ച സ്വഹാബി , അവരുടെ ഭാര്യ ജമീല(റ) ചരിത്രത്തിലെ പ്രാധാന്യമേറിയ ഭാഗം😌, അൽ ഹംദുലില്ലാഹ്💖 ഒരുപാട് ചരിത്രമുത്തുകൾ നമുക്ക് പൊറുക്കിയെടുക്കാൻ കഴിഞ്ഞു💞💞💞
Alhamdulilla
ഇത് ഉമ്മ മാരേയും സഹോദരി മാരേയും കാണിക്കൂ ...അവർക്ക് വല്ലാത്ത അനുഭൂതിയാവും
ഇഷ്കിൻറ ഓരം തേടിയലയുന്ന മനസ്സുകളെ മദീനയിലേക് എത്തി ക്കും ഈ വ്ലോഗുകൾ
എനിക്കും എന്റെ കുടുംബത്തിനും മുത്തിന്റ പുണ്യ മദീന കാണാൻ ദുആ ചെയ്യണേ ഉസ്താദ്
ഫൈസു മദീന എന്ന ഈ ചാനൽ കാണാൻ ഒരുപാട് വൈകിപോയി. എത്ര നന്നായാണ് ചരിത്രങ്ങൾ നിങ്ങൾ അവതരിപ്പിക്കുന്നത്, ഇനിയും ഒരുപാട് നല്ല വിഡിയോ ചെയ്യാൻ നാഥൻ നിങ്ങൾക്ക് ആഫിയത്ത് നൽകട്ടെ...
എൻറെ ബ്റോ വല്ലാത്തൊരു ഇഷ്ടം തോന്നുന്നു താങ്കളോട് എത്റമാത്റം വ്യക്തമായും മനസ്സിലാകുന്നവിധത്തിലും വിവരങ്ങൾ പഠിച്ചും ആണ് നിങ്ങൾ അവതരിപ്പിക്കുന്നത് അല്ലാഹു നിങ്ങളുടെ പ്റവർത്തികളെ സൽക്കർമ്മമായി അനുഗ്രഹിക്കട്ടെ ഇനിയും ഒരുപിട് പാറോയജനപ്റദമായ കാര്യങ്ങൽ ഞങ്ങളിലേക്കെത്തിച്ചുതരുവാൻ ആരോഗ്യമുള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ
അതിയായ ആഗ്രഹം ഉണ്ട്
ആ മണ്ണിൽ കാൽ കുത്താൻ 🤲🏻🤲🏻🤲🏻🤲🏻എല്ലാം വരും ദുഹാ ചെയ്യണേ
മുത്ത് തങ്ങൾ ടെ അടുത്ത് എത്താൻ
മാഷാ അള്ളാഹ്, തബാറകല്ലാഹ്, താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ,, അത് പോലെ ഈ വീഡിയോ കാണുന്ന ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ, 🌹🌹🌹🌹🌹
امين يارب العالمين 🤲
Aameen
th-cam.com/video/tlVTJ48SEtg/w-d-xo.html
Aameen
Masha allah. അല്ലാഹുവേ നേരിട്ട് മദീന കാണാൻ തൗഫീഖ് nalkanne നാഥ.ആമീൻ യാ റബ്ബൽ ആലമീൻ
യാ അല്ലാഹ് ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് ഇനിയും ആ മണ്ണിൽ എത്തിച്ചേരാൻ. അതിനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ. ആമീൻ
മാഷാ അള്ളാ അസ്സലാമു അലൈക്കും സുഖം തന്നെ എന്ന് കരുതുന്നു നല്ല അറിവാണ് കാണിച്ചുതരൂനത് പടച്ചതമ്പുരാൻ ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തരുന്ന നിങ്ങൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🌹🌹🌹🙌
Aameen🤲
പരിശുദ്ധ മക്ക - മദീനയും പരിസരവുമൊക്കെ പലപ്രാവശ്യം സന്ദർശിച്ചിട്ടുണ്ടെങ്കിലും കൂടുതൽ മനസ്സിലാക്കാനും സ്ഥലങ്ങളെ പറ്റി വിശദമായി അറിയാനും സാധിക്കുന്ന മറ്റൊരു വീഡിയോയും മുമ്പ് കണ്ടിട്ടില്ല. എല്ലാം വളരെ നല്ലത്. അല്ലാഹു അനുഗ്രഹിക്കട്ടെ.
Aameen🤲
യാ അല്ലാഹ്. എല്ലാവിധ അബകടങ്ങളെതൊട്ടും അസുഖങ്ങളെ തൊട്ടും ഞങ്ങളെ കാത്ത് രക്ഷിക്കണേ. ആമീൻ.ഞങ്ങൾക്ക് ആരോഗ്യമുള്ള ദീർഗായുസ്സ് നൽകാണുമെ ആമീൻ ഞങ്ങളുടെ ശത്രുകളെ നശിപ്പിക്കണേ. ആമീൻ
അൽഹംദുലില്ലാഹ് ഈ വീഡിയോ മുഴുവൻ കണ്ടു
മാഷാ അല്ലാഹ്...നല്ല വിവരണം...ചരിത്രം കണ്ണ് കൊണ്ട് നേരിൽ കാണുന്ന പ്രതീതിയാണു വിവരിക്കുംബോൾ.....
അള്ളാഹു അക്ബർ, ദിവസവും ഫോൺ എടുത്താൽ ആദ്യം നോക്കുക ഫൈസു ഇന്ന് വീഡിയോ ഇട്ടിട്ടുണ്ടോന്ന്. മാഷാ അള്ളാ എത്ര മനോഹരം അധികം ആരും കാണിച്ചു തരാത്ത വീഡിയോ അവതാരം മനോഹരം, സുന്ദരം അള്ളാഹു നിങ്ങൾക്ക് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ റസൂലിന്റെ ആ പുണ്യ ഭൂമിയിൽ എത്താൻ എനിക്ക് വേണ്ടിയും അവിടെ എത്താൻ ആഗ്രഹിക്കുന്നു എല്ലാവർക്കും വേണ്ടിയും ദുആ ചെയ്യണേ ദുആ ചെയ്യണേ വസിയ്യത്തോടെ അസ്സലാമു അലൈക്കും വരഹ്മതുല്ലഹി വബറക്കാതുഹു
Poomuthurangunna manniloode ethra neram ningal nadakkunnu... ningal ethra bagyvaan...muth nabiye kurichu enthu kandaalum swalath chollanam.. nadakkunna oro adikkum swalath chollanam.... njangalkum vendi dua cheyyanam... ithokkw kanan allah bagyam tharette.... haramil ninnu nadannu pokunna vazhiyiloode kuba masjidil vannu niskarikkanam... allah nee safalamakkane... ameen🤲🤲🤲🤲
ماشاء الله
നമ്മുടെ പല ഹജ്ജ് ഉംറ ഗ്രൂപ്പിന്റെ അമീറമാരും മക്കയിലും മദീനയിലും ഉള്ള പള്ളിയേയും മറ്റും കുറിച്ച്
തെറ്റായ അറിവുകളും മറ്റും പറഞ്ഞ് കൊടുക്കുന്നുണ്ട്. താങ്കളുടെ പല വീഡിയോകൾ പലർക്കും യഥാർത്ത അറിവ് അറിയാൻ സാധിച്ചിട്ടുണ്ട്. അള്ളാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
Aameen🤲
മാഷാ അല്ലാ. വളരെ ഹൈ റായ വീഡിയോ. താങ്കൾക്ക് അല്ലാഹു എല്ലാവിധ ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
Aameen🤲
🌹അൽഹംദുലില്ലാഹ് 💖.. പുതിയ അറിവുകൾ... റാഹത്തിലായി ഇന്നത്തെ ദിവസം 👍...
ചരിത്ര മണ്ണിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള മനോഹരമായ വിവരണം.
അള്ളാഹു ഖൈർ ചെയ്യട്ടെ
👌👌👌 ഗംഭീരം . വലിയൊരറിവ്, നല്ലൊരു, സൂപ്പർ അവതരണം , അള്ളാഹു നിങ്ങള്ക്ക് ആഭിയത്തുള്ള, ദീര്ഗായുസ്സും,,,, ഉയർന്ന അറിവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
ما شاء الله تعالى
الحمد لله ⭐💞🌹🌹നേരിൽ കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ ദുആയിൽ ഉൾപെടുത്തണേ 🤲
ഫൈസു പൊളിച്ചു
Yaaa റസൂലല്ല അങ്ങേക്ക് ആയിരമായിരം സലാം 🙏🙏🙏
ماشاءالله الحمد لله
آوصيكم بدغاء
جزاك الله خيرا كثيرا
اللهم صلي على سيدنا محمد صلى الله عليه وسلم
Madeenaye kanunnadum kelkkunnadum annum sandosham .. mashaallaah alhamdulillaah.allaahu anugrahikkatte
Masha Allah tabarakallah faisu very good information 👏
പരിശുദ്ധ ഹജ്ജും, ഹുംറയും ചെയ്യാനുള്ള ഭാഗ്യം നൽകണേ അല്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ 🤲.... Sallalahu ala seyyidna muhammad sallalahu alayhi va sallam ❤️❤️❤️❤️❤️❤️❤️❤️
Masha Allah Alhamdulillah ellamvideos kanumbol athrayum vegam athipedan aagrahikkunnu insha allah Allahu thowfeeq cheyyatte Dua vasiyathde aameen ya rabbal alameen 🤲🤲
പരിശുദ്ധ റൗള കാണാൻ തൗഫീഖ് നൽകണേ നാഥാ
Aameen aameen
ما شاء الله 🌹 الحمدلله 🌹
جزاك الله خيرا في الدنيا والاخره 🌹
اوصيكم بالدعاء 🌹🤲🏻🌹
അൽ ഹംദുലില്ലാഹ്
പുതിയ അറിവുകൾ' കിട്ടി
നല്ല അവതരണം മാഷാ അള്ളാ വ അലൈകും മുസ്സലാം 🤲🤲🤲
Alhamdulillah 👍👍👍Allahu അനുഗ്രഹി ക്കട്ടെ ആമീൻ
Mashah allah nalla video
മാശാ അള്ളാ.
വീണ്ടും ചരിത്രം പറഞ്ഞുതന്നു അറിവ് വളർത്തിയ ഫൈസുവിന് ആഫിയത്തും ദീർഘായുസ്സും നൽകട്ടെ.
Aameen🤲
Jazakumullahukaier
നല്ല അവതരണം 👍
💖💖💖💖അവിടെ കൂടുതൽ ആഫിയത്തോടെ പ്രാവശ്യം പോകാനും എല്ലാം കാണാനും വലിയ ദാഹം..🤲🏼🤲🏼🤲🏼🤲🏼
നല്ല വിവരണം
ജസാക്കല്ലാഹു ഖൈറൻ
الحمد لله
ماشاء الله بارك الله فيك
Well constructed by ali r.a...and agriculture growth ali r.a 25 years hard work.. That was very remarkable ..alhamdulilla..
Alllahu Nammallavarayum Muthrasoolinta shafahathilakkata Aameen
മദീനയുടെ കാഴ്ചകൾ കാണാൻ ഞങ്ങളെ ഈ വീഡിയോസഹായിച്ചു പ്രത്യേകം ദുആ ചെയ്യണം പിന്നെ അവിടെ നേരിൽകാണാൻ
മദീന ഇഷ്ടം 🌹🌹🌹
Mashaallah jazakallahu Barakallahu
നല്ല വിവരണം. അല്ലാഹു അനുഗ്രഹിക്കട്ടെ
♥️👍👍👍 നിങ്ങളിയുടെ ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വരട്ടെ
JazakAllahu Khairan
നല്ല രസമുള്ള സ്ഥലം ദുആയിൽ ഉൾപ്പെടുത്തണ
بارك الله 💙
Masha Allah...nalla avatharanam...👍👌💯✌️
മാഷാ അള്ളാഹ് ....🌹🌹👍👍👍👌👌
ഞാൻ നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ ബാക്കി എല്ലാം മറക്കും
Alahamdulillah neritt kaanaan baagyam tharane yaa Allah Aameen
Aameen🤲
Allahuve..madeena kaanaanulla bhagyam nalkanee....
Manoharam madeena...dua cheyyane faisu .e kazhchakalokke neritt kananulla bhagyam evarkkum indavatte.ameen
Masha allha mabrooq nalla explainstion
മാഷാഅല്ലാഹ്
മാഷാ അള്ളാ
Jazakkallah, Allah anugrahikkatte, masha Allah, entu rasama avide kanan, avide ethicheran dua cheyyane,
الحمد لله...
Video wait cheithu nikkirnnu....
Faisukka..ningale videos lude ഞങ്ങൾക്ക് മദീനയെ കുറിച്ചും മുത്ത് നബിﷺ തങ്ങളേയും സ്വഹാബാക്കളേയും കൂടുതൽ അടുത്തറിയാൻ സാധിക്കുന്നു.الحمد لله
നിങ്ങളുടെ ഇൽമിൽ الله ബറകത്ത് നൽകട്ടെ..🤲
جزاك الله خيرا 🌹🌹🌹
Aameen🤲
മാഷാ അല്ലാഹ്..
അൽഹംദുലില്ലാഹ്
ഫൈസു ❤
പാപം പൊറുത്ത് ഞങ്ങൾക്ക് സ്വർഗം നല്കണമേ 🤲🤲🕋
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Masha Allah 🤲🏻
Barakallahu laka..jazaakallhu khaira
Mashaallah Alhamthulilla Allahuakbar 🕋🕋🕋
Allah humma baariq
Very good explanation about the past and deserves much worthy.
وعليكمسلام ورحمة الله 💖
MashaAlla
Valare nalla vedio
A lot of thanks 😍
മാഷാ അല്ലഹ് അവിടെ വന്നു കാണാൻ ദുആ ചെയ്യണേ
പുണ്യമ ദീന വീണ്ടും വീണ്ടും കാണാൻ رب سبحانه وتعالى توفيق ചെയ്യെട്ടെ ആമീൻ
بارك الله
Alhamdulillaah maasha allaah
Masha അല്ലാ
Masha Allah
ദുആ ചെയ്യണം എല്ലവർക്കും വേണ്ടി
ഫൈസു.... അല്ലാഹു നിങ്ങൾക്ക് നന്മ പകരം നൽകട്ടെ
Great brother…. May Allah bless you
അൽഹംദുലില്ലാഹ് 🤲🏻
Alhamdulillaah
Mashaalla good mashaalla ameen ok
MASHA ALLAH 🌹MABROOK MY BROTHER
جزاكم الله
നല്ലൊരു വിഡിയോ
💖 Masha allah 💖
جزاكم الله خير
ماشاءاللہ
Ya allah... ninte karuna kond njangale onnu aa punya bhoomiyil ethikkane... ameen
Aameen🤲