മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്ന പ്രൊസ്റ്റേറ്റ് വിക്കം ഇനി പേടിക്കേണ്ട പൂർണ്ണമായി മാറ്റാം

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 172

  • @SooryakanthJ-ec7om
    @SooryakanthJ-ec7om 5 หลายเดือนก่อน +39

    ഇത്രയും നല്ല വിവരണം നല്‍കിയ ഡോക്ടറെ ഈ കാലത്ത് കിട്ടുവാൻ വളരെ
    പ്രയാസമാണ്.

    • @kichuvlogs733
      @kichuvlogs733 หลายเดือนก่อน

      Ennit മനസിലായത് onnu പറഞ്ഞു tharo

    • @SooryakanthJ-ec7om
      @SooryakanthJ-ec7om หลายเดือนก่อน

      @@kichuvlogs733 സുക്ഷിച്ചാൽ ദുഃഖിക്കേണ്ട.

  • @unnikrishnan5082
    @unnikrishnan5082 5 หลายเดือนก่อน +53

    എല്ലാം നനയി ഈ വിവരണം എനിക്ക് മരുന്ന് വേണം. എനിക്ക് 60വൈസ് ആയി. എനിക്ക് രാത്രിയിൽ എല്ലാ 2 /3 മണിക്കൂറിൽ മൂത്രം അതും മുഴുവൻ മൂത്രം പോവിന്നില്ല. എനിക്ക് സാർ നല്ല ഉപേദേശം തരുമെന്ന് പ്രേതഷിക്കുന്നു സാർ നന്ദി 🌹❤🌟👌

    • @krishnakumari3658
      @krishnakumari3658 4 หลายเดือนก่อน

      Take R25 homoeopathic medicine.15 drops thrice a day+ Sabal serulatta 30 5 drops twice a day.....sure ... Wonderful cure!!!!

    • @SalamSalam-wq2zv
      @SalamSalam-wq2zv 3 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @abdullahAbdu-iu7ef
      @abdullahAbdu-iu7ef หลายเดือนก่อน +1

      Thanks

    • @Binupjohn1974
      @Binupjohn1974 หลายเดือนก่อน

      Naturopathy നല്ലതാണ്

    • @tvmukundantv6385
      @tvmukundantv6385 หลายเดือนก่อน

      ❤❤

  • @Anjuelectronics
    @Anjuelectronics 5 หลายเดือนก่อน +16

    വലിയ സന്തോഷം മാഡം ❤❤❤നല്ല അവതരണം, എല്ലാവർക്കും upakara pradamaya വീഡിയോ ❤❤❤

  • @IbrahimIbrahim-kn3je
    @IbrahimIbrahim-kn3je 5 หลายเดือนก่อน +16

    വളെരെ നല്ല അവതരണം
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമാക്കിത്തന്നു.. Thanx dr... ❤️❤️❤️❤️

    • @mdnamboodiri2753
      @mdnamboodiri2753 3 หลายเดือนก่อน

      വിവരണം വളരെ കൂടി - അല്പം അരോചകമായി തോന്നുന്നു ഈ രോഗത്തിന്നുള്ള പ്രതിവിധികൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതാണ്!

    • @Kunjikkannan-v7o
      @Kunjikkannan-v7o 3 หลายเดือนก่อน

      H1+

  • @SudhakaranPT
    @SudhakaranPT 5 หลายเดือนก่อน +23

    -- Thanks - Drഉപദേശത്തിന് നന്ദി

  • @ibnumasood2099
    @ibnumasood2099 2 หลายเดือนก่อน +1

    ഡോക്ടർ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് നല്ലൊരു മെസ്സേജാണിത് ഒരുപാട് നന്ദി

  • @ramkrish7917
    @ramkrish7917 หลายเดือนก่อน +4

    What is the homeopathic remedy for this problem. Is conium is good?

  • @mathewsvaz5995
    @mathewsvaz5995 หลายเดือนก่อน +2

    Thank you so much Dr. for the detailed information🙏

  • @sureshbabu4048
    @sureshbabu4048 5 หลายเดือนก่อน +17

    ഹോമിയോ medicine ഏതാണ് എന്ന് പറ,

  • @mohammedaliaskunhippa4260
    @mohammedaliaskunhippa4260 3 หลายเดือนก่อน +13

    2023 സപ്റ്റംബറിൽ ഞാൻ പ്രൊസ്റ്റേറ്റ് ലേസർ ചെയ്തു മൂന്നു നാലു മാസം തരക്കേടില്ലാതെ മൂത്രം ഒരു കൊല്ലം ആയില്ല വീണ്ടും മുത്ര ത്തിന് ഒഴുക്ക് കുറഞ്ഞു ഇനി എന്ത് ചെയ്യും എന്ന ചിന്തയിൽ ആണ് ഞാൻ

  • @gkrishnanpr1258
    @gkrishnanpr1258 หลายเดือนก่อน

    Thank you Madam your informative explanation . I encourage you to come with such informative things

  • @josealapadan5964
    @josealapadan5964 2 หลายเดือนก่อน +1

    Very good information briefed , thanks and congrats

  • @cvsreekumar9120
    @cvsreekumar9120 2 หลายเดือนก่อน

    Excellent analytic description of the nature, of this disease, causes, remedy & life-style solutions.. thank you learned Doctor!❤

  • @anilkumarellikulath
    @anilkumarellikulath 4 หลายเดือนก่อน +2

    very well explained thanks

  • @cjantony8361
    @cjantony8361 หลายเดือนก่อน

    Dr Juhi Das
    Thank God, you have a wide knowledge of Prostate.

  • @mngopinathanpillai1321
    @mngopinathanpillai1321 หลายเดือนก่อน +1

    Very informative. Very well presented. Thank you🙏

  • @MuraliMohan-xu6te
    @MuraliMohan-xu6te 5 หลายเดือนก่อน +5

    വളരെ ഉപകാര ഇത് പറ്റ മാറി കിട്ടുമോ

  • @abbasmattath3407
    @abbasmattath3407 หลายเดือนก่อน +4

    Dr s രോഗം വരാനുള്ള കാരണം വിവരിക്കുന്നത്. കൂടുതലാണ് അതിനു രമടി യുണ്ടെങ്കിൽ അതു പറഞ്ഞു കൊടുക്കുക

  • @cyrilarakkal1759
    @cyrilarakkal1759 5 หลายเดือนก่อน +10

    ആവർത്തനം ozivakkikkodea?

  • @balakrishnanp7346
    @balakrishnanp7346 หลายเดือนก่อน

    Dr നല്ല വിവരണം

  • @velappan-kn5kn
    @velappan-kn5kn หลายเดือนก่อน

    Medicine onnu paranju tharumo

  • @kunhi1552
    @kunhi1552 5 หลายเดือนก่อน +2

    very well explained, Thank you

  • @NcThomas-n1n
    @NcThomas-n1n 5 หลายเดือนก่อน +4

    Thank u doctor for your valuable information shared, may God bless

  • @VikramanAnil
    @VikramanAnil หลายเดือนก่อน +3

    ഈ ആഴ്ച പറഞ്ഞു തീരുമോ

  • @quranlearning9929
    @quranlearning9929 2 หลายเดือนก่อน

    Thank you so much.Very useful video

  • @sajeevt1426
    @sajeevt1426 2 หลายเดือนก่อน

    Verygood,so informative

  • @asfarasfar359
    @asfarasfar359 17 วันที่ผ่านมา

    Val net nallathano

  • @AGENTGAMING-dy8ts
    @AGENTGAMING-dy8ts หลายเดือนก่อน

    നല്ല വിവരണം

  • @divakaranpranavam
    @divakaranpranavam 3 หลายเดือนก่อน

    Dr Good Information 🙏🙏🙏

  • @abrahamantony3361
    @abrahamantony3361 2 หลายเดือนก่อน

    Thanks a lot dear doctor 💓

  • @philiposethampan4753
    @philiposethampan4753 3 หลายเดือนก่อน +3

    ഈ അസുഖo പൂർണമായ സുഖപ്പെടുത്താൽ കഴിയൂമോ ഡോറ്റർ

  • @jamalmohammed8799
    @jamalmohammed8799 2 หลายเดือนก่อน

    Useful esplanation

  • @JR-eu3ft
    @JR-eu3ft 3 หลายเดือนก่อน +4

    പറഞ്ഞത് തന്നെ പറഞ്ഞു മടുപ്പിക്കുന്നു. കാര്യങ്ങൾ മാത്രം പറഞ്ഞ് അവസാനിപ്പിച്ചാൽ നന്നായിരിക്കും.

  • @sidhique8658
    @sidhique8658 4 หลายเดือนก่อน +6

    വളരെ ഉപകാരപ്രദമായ വിവരണം ! Thanks doctor!!
    പിന്നെ ഈ വിവരണം നീണ്ടു പോയി എന്ന് കമന്റ് ഇട്ടവരെ പരാഗണിക്കേണ്ടതില്ല അത് അവർക്ക് എല്ലാ കാര്യവും അറിയാമെന്ന അഹങ്കാരം ഉള്ളത് കൊണ്ടാണ്!! അത് മൈൻഡ് ചെയ്യണ്ട !!

    • @majeedpn3147
      @majeedpn3147 4 หลายเดือนก่อน +2

      . വളരെ നന്നായിരിക്കുന്നു

  • @anchayilreghu2696
    @anchayilreghu2696 3 หลายเดือนก่อน +1

    please,be brief&come to the Point.Repitition.please tell the remedy.

  • @ajayankumar6156
    @ajayankumar6156 3 หลายเดือนก่อน +1

    Good information Dr

  • @salimmohammed2408
    @salimmohammed2408 5 หลายเดือนก่อน +6

    എന്റെ അടുത്തുള്ള ഒരു ആൾക്ക് ഈ അസുഖം വന്നിരുന്നു (ആൾ ബ്രിട്ടീഷ് ആണ് )ഇത് വന്നതിനുശേഷം മരുന്ന് കഴിക്കാതെ exercise &food ൽ കൂടി അദ്ദേഹം പൂർണമായും മാറ്റിയിരുന്നു

  • @ntpanicker7426
    @ntpanicker7426 หลายเดือนก่อน

    I hear by request you to kindly come to the subject. Don't try to go for a long explanation. It is a request for you

  • @asimon4611
    @asimon4611 4 หลายเดือนก่อน +1

    Good..... thanks......

  • @girivyshnavam
    @girivyshnavam 2 หลายเดือนก่อน

    Thanks 🙏

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 5 หลายเดือนก่อน +18

    എ നിക്ക് 65വയസ്സ് കഴിഞ്ഞു prostat പ്രശ്നം ഉണ്ട്. ടാബ്‌ലെറ്റ് കഴിക്കുന്നുണ്ട്. മൂത്രം complit വരുന്നില്ല. ഉദ്ധാരണം വളരെ കുറവാണ്. അതുകൊണ്ട് കുറേ കാലമായിട്ട് ലൈംഗിക ബന്ധം നടക്കുന്നില്ല. ഷുഗർ ഉണ്ട്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 5 หลายเดือนก่อน +1

      ഇതിന് എ ന്ത ങ്കിലും പരിഹാരം ഉണ്ടോ. മറുപടി പ്രധീക്ഷിക്കുന്നു

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 5 หลายเดือนก่อน +1

      വേണ്ടാത്ത ദുഃശീല ങ്ങള ന്നുമില്ല

    • @prspillai7737
      @prspillai7737 5 หลายเดือนก่อน +17

      ഞെരിഞ്ഞിൽ ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം പകൽ സമയത്ത് 3 - 4 തവണ കുടിക്കുക. ഇത് മൂത്രം നന്നായി പോകാൻ സഹായിക്കും. വൈകിട്ട് 7 മണി കഴിഞ്ഞാൽ ഈ വെള്ളം കുടിക്കരുത്. രാത്രിയിൽ ഉറക്കത്തിൽനിന്ന് എണീറ്റ് കൂടെക്കൂടെ മൂത്രം ഒഴിക്കാൻ പോകുന്നതിനെ തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഞെരിഞ്ഞിൽ അങ്ങാടിക്കടയിൽ കിട്ടും. എന്നിരുന്നാലും Urologist നെ കാണുന്നതായിരിക്കും നല്ലത്. ഞാൻ അനുഭവസ്ഥനാണ്. Ayurvedam, Homoeopathy ഒക്കെ ചെയ്തുനോക്കി. വലിയ ഗുണം ഒന്നും ഉണ്ടായില്ല. ഒടുവിൽ surgery വേണ്ടിവന്നു. ഇപ്പോൾ വലിയ കുഴപ്പം ഇല്ല. അതുകൊണ്ട് ഒരു മൂത്രരോഗ വിദഗ്ധനെ കാണാൻ മടിക്കേണ്ട. Cancer stage ലേക്ക് പോയാൽ കൂടുതൽ complicated ആകുകയേ ഉള്ളൂ. ഏത് stage ആണ് ഇപ്പോൾ, എന്ത് ചെയ്യണം എന്ന് doctor തീരുമാനിക്കും. മടി വിചാരിക്കേണ്ട. ചിലപ്പോൾ Tablet കൊണ്ടുതന്നെ ശെരിയാകും. Wish you a speedy recovery.

    • @sathyantk8996
      @sathyantk8996 5 หลายเดือนก่อน

      ​@@AbdulMajeed-xv9yzഇനി തുടങ്ങുക

    • @somansoman7278
      @somansoman7278 5 หลายเดือนก่อน +1

      നല്ലൊരു പരിശീലനത്തിൽ

  • @aboobackerpp6471
    @aboobackerpp6471 3 หลายเดือนก่อน +10

    ഡോക്ടർഎവിടെയാണ് പരിശോധന എനിക്ക് 55 വയസു ണ്ട് ഹോമിയോ ആണോ ഫോൺ നമ്പർ തരുമോ

  • @ThomasPA-g2f
    @ThomasPA-g2f 5 หลายเดือนก่อน +9

    നീണ്ട പ്രെസംഗം നിർത്തി പരിഹാരം പറയുക

    • @Kingdon-x8v
      @Kingdon-x8v 2 หลายเดือนก่อน +1

      😳😳

  • @rajankuthanur2566
    @rajankuthanur2566 5 หลายเดือนก่อน +2

    👍good

  • @abbaskakkattiri55gmail.comkakk
    @abbaskakkattiri55gmail.comkakk หลายเดือนก่อน +2

    Tanku

  • @pravasihistory5469
    @pravasihistory5469 5 หลายเดือนก่อน +2

    tanks DR

  • @vkenterteinment489
    @vkenterteinment489 4 หลายเดือนก่อน +8

    എനിക്ക് പ്രശ്നം ഉണ്ടായിരുന്നു മരുന്ന് കഴിച്ചു ഇപ്പോൾ മാറി പക്ഷെ ഉദ്ധാരണം നഷ്ടമായി 😢

    • @sha6045
      @sha6045 3 หลายเดือนก่อน

      Antibiotics ok ano kazcthe age ethrya

    • @indianoor
      @indianoor 2 หลายเดือนก่อน +1

      ഹോമിയോ ആണോ കഴിച്ചത്?

    • @gopalakrishnamenonmenon741
      @gopalakrishnamenonmenon741 หลายเดือนก่อน

      ഡോക്ടർ, എനിക്ക് വയസ്സ് 75. ഇടക്ക് മൂത്രം ഒഴിക്കാൻ തോന്നുന്നു. നേരത്തെ ഹോമിയോ കഴിച്ചിരുന്നു. ഫലം കണ്ടില്ല. ഇപ്പോൾ ഒന്നും കഴിക്കുന്നില്ല. ശരിയായ മരുന്നുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ അറിയിക്കില്ലേ.

  • @SivaprasadK.K-s7o
    @SivaprasadK.K-s7o 5 หลายเดือนก่อน +5

    കാര്യം ചുരുക്കിപ്പറഞ്ഞാൽ എന്താ കുഴപ്പം? ആവർത്തന വിരസത. ഒരുവാക്യം തന്നെ വേറൊരു വിധത്തിൽ വീണ്ടും....

  • @davoodhakeem8898
    @davoodhakeem8898 หลายเดือนก่อน

    ഈ ഒരു അസുഖത്തിന് ഇത്രെയും വ്യക്തമായ മറ്റൊരു വിവരണമില്ല

  • @syamlalrajendran9810
    @syamlalrajendran9810 3 หลายเดือนก่อน +3

    എന്നാ പറുപാടിയാ പറഞ്ഞത് തന്നെ വീണ്ടും പറയുന്നു കൂടാതെ ഈ ഒറ്റക്കാര്യം ചെയ്താൽ മതി എന്ന് പറഞ്ഞിട്ട് ....... കൊള്ളാം

  • @ibrahimkolakkadan8176
    @ibrahimkolakkadan8176 5 หลายเดือนก่อน

    Thank you Dr

  • @arunprasad8267
    @arunprasad8267 หลายเดือนก่อน

    Very good information

  • @johnsondaniel8062
    @johnsondaniel8062 4 หลายเดือนก่อน

    Very good information 🙏🙏

  • @Anilkumar-fb1kw
    @Anilkumar-fb1kw หลายเดือนก่อน +1

    Thumb nail കച്ചവടം കൊള്ളാം.
    ഞാനും ഒരെണ്ണം ഉടൻ ഇടും.
    പട്ടികൾക്ക് സ്ത്രീ ലിംഗം ഉണ്ടോ ?
    (ഉത്തരം - ഉണ്ട്, കൂത്തിപ്പട്ടി.)
    കോഴിക്ക് പുരുഷ ലിംഗം ഉണ്ടോ?
    (ഉത്തരം = ഉണ്ട്, പൂവൻ കോഴി )
    പോത്തിന് സ്ത്രീലിംഗം ഉണ്ടോ?
    (ഉത്തരം = ഉണ്ട്, എരുമ )

  • @AbdulHameed-lv4lm
    @AbdulHameed-lv4lm หลายเดือนก่อน +1

    സഹിക്കാൻ കഴിയുന്നില്ല

  • @aknetvlog
    @aknetvlog 8 วันที่ผ่านมา

    10 കൊല്ലമായി ഇത് വരെ ചികിത്സ നടന്നില്ല... Excersice ചെയുക ❤

  • @santhoshps3487
    @santhoshps3487 5 หลายเดือนก่อน

    Remedy പറയു

  • @jayaprakashkalathil6584
    @jayaprakashkalathil6584 5 หลายเดือนก่อน +4

    👍

  • @pavithranp5432
    @pavithranp5432 5 หลายเดือนก่อน +2

    കൂടുതൽ സമയവും empty feel നെക്കുറിച്ചു പറയാനാണ് ഉപയോഗിച്ചു. Repetition. കുതൽ. എന്ത് food കഴിക്കാം എന്നു പറയുന്നില്ല. fruits and vegetables എന്ന് general Statement കൊണ്ട് എന്ത് കാര്യം. food എന്ത് കഴിക്കണമെന്ന് Specific ആയി പറയു Doctor

    • @ahmkhan-vg7lf
      @ahmkhan-vg7lf 2 หลายเดือนก่อน +1

      ഡോക്ടർ വ്യക്തമാ
      യി പറയുന്നുണ്ട് എ
      ന്തു ഭക്ഷണം കഴിക്കാം എന്തൂ കഴിക്കാൻ പാടില്ല.
      ഡോ: പറയുന്നതു ഫസ്റ്റു മുതൽ ലാസ്റ്റു വരെ എല്ലാം കേൾ
      ക്കുക എന്നാൽ താങ്കളുടെ ചോദ്യത്തി
      നുള്ള ഉത്തരം കിട്ടും .

    • @georgekuttykochumman8422
      @georgekuttykochumman8422 หลายเดือนก่อน

      Fruits, vegetables, nuts and avoid fried foods and eat more fiber foods

  • @majeedmajeed8712
    @majeedmajeed8712 4 หลายเดือนก่อน +1

    ഇന്ന്തീ രൊ
    🙏🏽

  • @rajubhaskaran5650
    @rajubhaskaran5650 หลายเดือนก่อน

    Doctor nomber

  • @usufmavungal7887
    @usufmavungal7887 หลายเดือนก่อน +1

    4 മിനിറ്റ്. അല്ലെങ്കിൽ 5. മിനിട്ട് ഇതിൽ കൂടുതലുള്ള ഒരു നൂ സും ആരും കേൾക്കാൻ ഇഷ്ടപ്പെടുന്നില്ല

  • @baburajchirayil121
    @baburajchirayil121 5 หลายเดือนก่อน +5

    വീവരണം വല്ലാത്ത അൺസഹിക്കബിൾ

  • @abdulrahiman6407
    @abdulrahiman6407 5 หลายเดือนก่อน +5

    No 1

  • @tomasjimi4420
    @tomasjimi4420 21 วันที่ผ่านมา

    ഈ പറഞ്ഞതൊക്കെ ഹോമിയോപതി ആയിട്ട് എന്താണ് ബന്ധം ..???

  • @baburajchirayil121
    @baburajchirayil121 5 หลายเดือนก่อน +9

    റബ്ബർ പോലെ വല്ലാതെ വലിച്ചു നീട്ടല്ലേ....

  • @Bobyvo65
    @Bobyvo65 5 หลายเดือนก่อน +27

    എനിക്കും എത്ര പ്രാവശ്യം മൂത്രമൊഴിച്ചാലും മൂത്രം തീരുന്നില്ല

  • @kvsbose7010
    @kvsbose7010 4 หลายเดือนก่อน +6

    PSA ടെസ്റ്റ് ചെയ്യു കുഴപ്പമൊന്നുമില്ല ധാരാളം മൂത്രം ഒഴിക്കും ഷുഗർ ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് മൂത്രം പിടിച്ചു നിർത്താൻ സാധിക്കുന്നില്ല പ്രധാനമായം ബന്ധം പ്പെടാൻ പറ്റുന്നില്ല ഉദ്ധാരണം ഇല്ല മാത്രമല്ല ഉദ്ധരിച്ചാൽ തന്നേ ശീഘസലനം നടക്കുന്നു 77 കഴിഞ്ഞ് നല്ല ആരോഗ്യമുണ്ട് 50 വയസ്സ് തോന്നുകയുള്ളു വലിയ ലിംഗമാണ് ഭാര്യക്ക് രോഗാവസ്ഥയിൽക്കണ്5 വർഷമായി ബന്ധമൊന്നുമില്ല എൻ്റെ മുറപ്പെണ്ണ് വിധവയാണ അവളുമായാണ് ബന്ധപ്പെടുന്നത് വദനസുരതം മാത്രമേ നടക്കു അവളേ സുഖിപ്പിക്കാൻ പറ്റുന്നില്ല

    • @afsarmm549
      @afsarmm549 3 หลายเดือนก่อน

      നിൻ്റെ അണ്ടി പകുതി മുറിച്ചു കളഞ്ഞാൽ പ്രശനം തീരും.....എളുപ്പം ഒരു സുർജനെ കാണുക

    • @BOSEKJOSE
      @BOSEKJOSE หลายเดือนก่อน

      ഷുഗർ കൂടുതൽ ആണ് അതുകൊണ്ട് കൂടിയാണ് ഉദ്ധാരണപ്രശ്നമുള്ളത്.

  • @Abdulkarim.c-iy8bo
    @Abdulkarim.c-iy8bo 12 วันที่ผ่านมา

    അവർത്തനം

  • @Moosakv-qy7zs
    @Moosakv-qy7zs 5 หลายเดือนก่อน +2

    🎉🎉🎉

  • @edamullasudhakaran7876
    @edamullasudhakaran7876 5 หลายเดือนก่อน +3

    Four years my friend took Homeopathy and it didn't help anyway.
    So please avoid Homeopathy treatment as its useless

  • @shareefvandoor9644
    @shareefvandoor9644 3 หลายเดือนก่อน

    എന്തോ ഏതോ ?

  • @abrahamgeorge2758
    @abrahamgeorge2758 2 หลายเดือนก่อน

    Good information
    Number pl give

  • @ashrafcheppu9937
    @ashrafcheppu9937 5 หลายเดือนก่อน +4

    2-വർഷം ഹോമിയോ യിൽ കാണിച്ചു 750-രൂപ യാണ് 30-ദിവസം മരുന്ന് ലാസ്റ്റ് പറഞ്ഞു അലോപ്പതി കാണിക്കാൻ

    • @shareefvandoor9644
      @shareefvandoor9644 3 หลายเดือนก่อน

      ഹോമിയോ തട്ടിപ്പാണോ 😂

    • @underworld2770
      @underworld2770 2 หลายเดือนก่อน

      ഫുൾ തട്ടിപ്പാണ് ​@@shareefvandoor9644

    • @HaneefaPonnus
      @HaneefaPonnus 24 วันที่ผ่านมา

      ഇപ്പൊ എങ്ങനെ ഉണ്ട്

    • @underworld2770
      @underworld2770 24 วันที่ผ่านมา

      @@HaneefaPonnus ഇപ്പൊ... എണീറ്റു നടക്കുന്നുണ്ടാവും 😄

    • @HaneefaPonnus
      @HaneefaPonnus 24 วันที่ผ่านมา

      @@underworld2770 നിങ്ങൾക് ഈ ബുദ്ധിമുട്ട് ഉണ്ടോ

  • @AarienShine
    @AarienShine 4 หลายเดือนก่อน

    Many aspects you dosen't hold Powerfull BRINE, moreover shouldn't be selected medical perfection...

  • @abdulrahiman6407
    @abdulrahiman6407 5 หลายเดือนก่อน +1

    🎉🎉❤ 6:26

  • @shakeermaxima
    @shakeermaxima 5 หลายเดือนก่อน

    👍🤝

  • @anilkumarg368
    @anilkumarg368 5 หลายเดือนก่อน +1

    Mekkadupanikkupo

  • @sahlasdrawing915
    @sahlasdrawing915 5 หลายเดือนก่อน +2

    ഏത് ഡോക്ടറെയാണ് കാണേണ്ടത്

  • @MuhammedNannat-d3s
    @MuhammedNannat-d3s 2 หลายเดือนก่อน

    ഇതിന് മരുന്ന് എന്താ വേണ്ടത് എന്ന് പറയുക ഡോക്ടറെ

  • @MohananUnnithan-b1g
    @MohananUnnithan-b1g 5 หลายเดือนก่อน +1

    Enthanu prasnam onnum manassilakunnilla

  • @rajannp1128
    @rajannp1128 หลายเดือนก่อน

    Use homoeopathy

  • @anilkumarg368
    @anilkumarg368 5 หลายเดือนก่อน +2

    Poyipani nokku

  • @ANTONYVJ-ov1fc
    @ANTONYVJ-ov1fc 4 หลายเดือนก่อน

    Myurinepassmanymanytimes

  • @BabuKoothursimon
    @BabuKoothursimon หลายเดือนก่อน

    എല്ലാ വിധ ലഹരിക്കലും ഇതിനു എതിരാണ്, പുകയില ഉൽ നിരുഭദ്രവ
    പ്പനങ്ങൾ (ഹാൻസ്, കൂൾ, തുടങ്ങി

  • @vijayana43
    @vijayana43 5 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @btsharmony5914
    @btsharmony5914 หลายเดือนก่อน

    17.02 മുതൽ നോക്കിയാൽ മതി 😂

  • @Dàivame
    @Dàivame หลายเดือนก่อน

    വന്ധ്യകരണം ചെയ്താൽ പ്രൊസ്റ്റേറ്റ് വീക്കം വരില്ല

  • @Nagappan.BNagappan
    @Nagappan.BNagappan 3 หลายเดือนก่อน

    വളെരെ നല്ല വിവരണം നല്ലകാര്യം പറഞ്ഞനെ നാണണി

  • @Dàivame
    @Dàivame หลายเดือนก่อน +1

    എനിക്ക് പ്രൊസ്റ്റാറ്റും ഇല്ല അണ്ടിയും ഇല്ല.. 😄അത് കൊണ്ട് പ്രശ്നവും ഇല്ല

  • @tajose5341
    @tajose5341 5 หลายเดือนก่อน +2

    ഇംഗ്ലീഷ് വാക്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു

  • @hareendranp5607
    @hareendranp5607 3 หลายเดือนก่อน

    Docter homeoyil ithinu marunnundo

  • @rajannp1128
    @rajannp1128 หลายเดือนก่อน

    R-25

  • @ALIKAMBAR-qm7fm
    @ALIKAMBAR-qm7fm 3 หลายเดือนก่อน

    6:02 no

  • @NThulaseedharan
    @NThulaseedharan 5 หลายเดือนก่อน

    20:08

  • @ManiRaghu-ry9np
    @ManiRaghu-ry9np 5 หลายเดือนก่อน +8

    വെറും ലാത്തിയടി

  • @rajan3338
    @rajan3338 4 หลายเดือนก่อน

    HOMEO YILUM..AAYURVEDATHILUM ITHINU MARUNNILLAA! SURGERY MATHRAM FALAPRADAM!

  • @savithri196
    @savithri196 4 หลายเดือนก่อน +1

    No use !

  • @abrahammathai4313
    @abrahammathai4313 หลายเดือนก่อน

    Waste of time,rehashing what is available on line for a long time,should concentrate more on remedy

  • @hussainp5372
    @hussainp5372 3 หลายเดือนก่อน +1

    ഹോമിയോ മെഡിസിൻ എന്താ നു