ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് മുസ്‌ലിമായ അൽത്താഫിന്.... വാർത്ത കണ്ട് ഞെട്ടിയ ഉസ്താദ് പറഞ്ഞത് Lottery

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 198

  • @mansoodmanu1592
    @mansoodmanu1592 3 หลายเดือนก่อน +3

    ഉപ്പാന്റെ ലോട്ടറി എടുക്കുന്ന ക്ഷീലം മാറാൻ ദുആ ചെയ്യണേ ഉസ്താദ് എല്ലാവരും പ്രേതിയേകം ദുആയിൽ ഉൾപെടുത്തണേ 🤲

  • @RamjaBanu-mg2xj
    @RamjaBanu-mg2xj 3 หลายเดือนก่อน +22

    Doctar മാർ രോഗം മാറ്റി ശമ്പളം വാങ്ങുന്നില്ലേ ടീച്ചർ മാർ കുട്ടികൾക് പാഠം പറഞ്ഞുകൊടുത്തു ശമ്പളം വാങ്ങുന്നില്ലേ എല്ലാ ജോലിക്കും ശമ്പളം വാങ്ങുമ്പോൾ ഉസ്താദ് മാർക് മാത്രം എന്തെ vahlu പറഞ്ഞുകൊണ്ട് പൈസ വാങ്ങിയാൽ കുഴപ്പം അവർ അന്തസ്സോടെ അല്ലാഹുവിന്റെ കല്പ്പന അനുസരിച്ചു കൊണ്ട് അറിവ് പറഞ്ഞു കൊണ്ടാണ് പൈസ വാങ്ങുന്നത് അവരും മനുഷ്യരാണ് അവർക്കും നിങ്ങളെ പോലെ കുടുംബങ്ങൾ ഉണ്ട് അത് കൊണ്ട് ഇഷ്ട്ടമുണ്ടെങ്കിൽ കേൾക്കുക allahu എല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ 🤲🤲🌹🌹

  • @Sana-e8h6r
    @Sana-e8h6r 3 หลายเดือนก่อน +42

    എന്റെ ഇക്ക ലോട്ടറി എടുക്കുന്നു അതിൽ നിന്നും ഒഴിവാക്കാൻ ദുആ ചെയ്യണേ എല്ലാവരും ദുആചെയ്യണേ ഒരുപാട് കടം ഉണ്ട് ഒരു വീട് എന്നാ സ്വപ്നം റബ്ബേ നീസഹായിക്കണമേ അല്ലാഹ്

    • @sabiviog6323
      @sabiviog6323 3 หลายเดือนก่อน +2

      എന്തിന്

    • @ayoobkhan8120
      @ayoobkhan8120 3 หลายเดือนก่อน

      പട്ടിയുടെ വാൽ ഒരിക്കലും നേരെയാവില്ല

    • @NisarNisar-t2c
      @NisarNisar-t2c 3 หลายเดือนก่อน +1

      കാശു ഉള്ള ഒരു ഹാജി സഹായിക്കും

  • @junaidullakt4037
    @junaidullakt4037 3 หลายเดือนก่อน +23

    കടം വീടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ

    • @ajkaajka1902
      @ajkaajka1902 3 หลายเดือนก่อน

      കടം വാങ്ങി പുട്ടടിച്ചത് ഉസ്താദ് ആണോ

    • @muhammednaseem4138
      @muhammednaseem4138 3 หลายเดือนก่อน +1

      ​@@ajkaajka1902എന്തൊരു വർത്താനം ആണ് ഇത്
      മൂപ്പർ പുട്ട് അടിച്ചന്ന് നിങ്ങൾ കണ്ടീനോ
      മനുഷ്യൻ പല വയ്ക്കും കടം വരാൻ ചാൻസ് ഇല്ലേ

  • @ashnaasha1286
    @ashnaasha1286 3 หลายเดือนก่อน +7

    മരണപെട്ടുപോയ സഹോദരനുവേണ്ടി ദുആ ചെയ്യണം

  • @inshallah__2727
    @inshallah__2727 3 หลายเดือนก่อน +27

    രോഗം ഷിഫയാകാൻ വേണ്ടിദുആ ചെയ്യണം ഉസ്താദേ

    • @navafm4526
      @navafm4526 3 หลายเดือนก่อน +1

      ഒരു രാത്രി ഉസ്താദിനെ വീട്ടിൽ കിടത്തിയാൽ മതി എല്ലാം ok ആവും 😇

    • @saheernk1517
      @saheernk1517 3 หลายเดือนก่อน

      @@navafm4526
      😂😂👌👌👌

  • @ichoos4165
    @ichoos4165 3 หลายเดือนก่อน +16

    ഒരു വീടില്ല എനിക്ക് പൈസ ഇല്ല ഇത് കണ്ടിട്ട് ആരുടെ പ്രാർത്ഥനയാണ് അല്ലാഹ് സ്വീകരിക്കാന്നു അറിയില്ലല്ലോ പ്രാർത്ഥിക്കണം എനിക്ക് വേണ്ടി 😭

  • @farhanrazi2511
    @farhanrazi2511 3 หลายเดือนก่อน +21

    ഉസ്താദേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്താണേ🤲🤲🤲🤲🤲🤲🤲🤲😥

  • @Phsumayya
    @Phsumayya 3 หลายเดือนก่อน +18

    അള്ളാഹു തന്നതിൽ ബർക്കത്ത് കിട്ടാൻ ദുആ ചെയ്യാം.

  • @shemeers4462
    @shemeers4462 3 หลายเดือนก่อน +4

    കടങ്ങൾ ഒന്നും തീർന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

    • @abdunnasser6396
      @abdunnasser6396 3 หลายเดือนก่อน +1

      പലിശകടം ഇല്ലാതെ ജീവിക്കാൻ നോക്കുക

  • @sharafunnisaummer8658
    @sharafunnisaummer8658 3 หลายเดือนก่อน +16

    ഉസ്താദേ കടം വീടി കിട്ടാൻ ദുആ ചെയ്യണേ 🤲🤲

    • @MusthafaM.u
      @MusthafaM.u 3 หลายเดือนก่อน

      Rabb eluppamaki tharatte aameen

  • @SajirK-tr7cp
    @SajirK-tr7cp 3 หลายเดือนก่อน +12

    തീർച്ചയായും അല്ലാഹു കാക്കട്ടെ അമീൻ അമീൻ അമീൻ 😢😢😢

  • @ishanchonganvlog774
    @ishanchonganvlog774 3 หลายเดือนก่อน +8

    ഉസ്താതെ ഞങ്ങളെയും ദുആ യിൽ ഉൾപെടുത്തണേ

  • @MuhammadCp-jb9sy
    @MuhammadCp-jb9sy 3 หลายเดือนก่อน

    ഉസ്താദേ ആ ഫിയ ത്തോട് കൂടിയുള്ള ദീർഘം യു സിന് വേണ്ടി ദു:ചെയ്യണേ
    എനിക്കും കുടുംബത്തിനും വേണ്ടി

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr 3 หลายเดือนก่อน

    ഉസ്താദ്. ജീവിതത്തിൽ 30വയസ്സ് കഴിഞ്ഞു രണ്ട് പെൺകുട്ടികൾ ഉണ്ട്. നന്നായി ജീവിക്കാൻ ആഗ്രഹം ഉണ്ട്... ഹൈരയാ ഒരു ജോലി കിട്ടി സ്ഥിരം പോവാൻ ദുഹാ ചെയ്യണേ എന്റെ മനസ്സ് നന്നാവനും.. എന്റെ കമന്റ് കാണുന്നവർ ദുഹാ ചെയ്യണേ pls🤲🏻

  • @muhammadbasilkb447
    @muhammadbasilkb447 3 หลายเดือนก่อน +1

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്ദേ 🤲🤲😭😭

  • @sirajkkkk3524
    @sirajkkkk3524 3 หลายเดือนก่อน +5

    Eeman salamathakan dua cheyyane usthade 😭😭🤲🏻🤲🏻

  • @maxnaturemedia410
    @maxnaturemedia410 2 หลายเดือนก่อน +1

    ഉള്ളവന്‍ ഇല്ലാത്തവന് കൊടുത്താല്‍ ലോകത്ത് ഇല്ലാത്തവന്റെ കഷ്ടപ്പാട് തീരും നമ്മുടെ മഹല്ലുകളില്‍ അതിനുള്ള വല്ല സംവിധാനവും ഉണ്ടോ. പണക്കാരനാവാനല്ല ഹറാമാണെന്ന് അറിഞ്ഞിട്ടും ഏടുക്കുന്നത് .കൊടിയ ദാരിദ്രൃവും രോഗങ്ങളും ഒക്കെ വരുംമ്പോള്‍ സഹായത്തിന് ഒരാളും നമുക്ക് ഇല്ലെന്ന് അറിയുംമ്പോള്‍ ആത്മാഭിമാനം നഷ്ടപെടും എന്ന് തോന്നുമ്പോള്‍ ആത്മഹൂതൃയിലേക്ക് കാരൃങ്ങള്‍ നീങ്ങുമെന്ന് അറിയുമ്പോള്‍ പടച്ചവന്‍ ഒരു കച്ചിതുരുംമ്പ് നല്‍കുമെന്ന പ്രതീക്ഷയില്‍ എടുക്കുന്നവരാണ് പലരും .
    വയള് പറയുന്ന ഉസ്താത്മാര് സമൂഹത്തിലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണം

  • @RamjaBanu-mg2xj
    @RamjaBanu-mg2xj 3 หลายเดือนก่อน +8

    നിങ്ങൾ ഉസ്താദ് മാരെ അല്ല കളിയാക്കുന്നത് അല്ലാഹുവിന്റെ അറിവിനെയാണ് കളിയാക്കുന്നത് ഇതിനെല്ലാം ഒരുനാൾ മറുപടി പറയേണ്ടി വരും എല്ലാവരും ഓർത്താൽ നല്ലത് allahu ഈമാൻ നൽകി അനുഗ്രഹിക്കണേ allaah ഈ ദുനിയാവ് പേടിയാണ് allah ഞങ്ങളുടെ ഖൽബ് നന്നാക്കണേ allaah 😭🤲🤲

  • @Subairsubair-w3v
    @Subairsubair-w3v 3 หลายเดือนก่อน +4

    Alhamdulillah allahve usthadinum ellaverkum afiyathulla deergaus nalkane allha ameen yarabbal alameen

  • @Konamipesmaster
    @Konamipesmaster 3 หลายเดือนก่อน +2

    രോഗം ശിഫയാകാൻ ദുആ ചെയ്യണേ

  • @Safiyasafiya-rx5vs
    @Safiyasafiya-rx5vs 3 หลายเดือนก่อน +15

    മകന് സാലിഹത്തായ ഇണയെ കിട്ടാൻ ദുആചെയ്യണേ യൂസ്താദ്

    • @ManMan-bp9iy
      @ManMan-bp9iy 3 หลายเดือนก่อน +1

      നല്ല കുട്ടി ഉണ്ട് മലപ്പുറം ജില്ല മമ്പാട്

    • @muhammedshahalck353
      @muhammedshahalck353 3 หลายเดือนก่อน

      @@ManMan-bp9iyuppatta number kittumo

    • @muthalifbava9892
      @muthalifbava9892 3 หลายเดือนก่อน +1

      എവിടെ സ്ഥലം എനിക്ക് മോളുണ്ട്

    • @shahala-jb2fj
      @shahala-jb2fj 2 หลายเดือนก่อน +1

      ​@@ManMan-bp9iyവയസ്സ് എത്ര നമ്പർ തരട്ടെ ഡീറ്റിയേൽ തരുമോ 😊

    • @shahala-jb2fj
      @shahala-jb2fj 2 หลายเดือนก่อน +1

      ​@@muthalifbava9892മലപ്പുറം ജില്ല പറ്റുമോ നമ്പർ തരട്ടെ ഡീറ്റിയേൽ തരുമോ 😊

  • @TtxfxgxdyP
    @TtxfxgxdyP 3 หลายเดือนก่อน +3

    ഒരുകുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @saleenasalam5539
    @saleenasalam5539 3 หลายเดือนก่อน +3

    Enikum kodumbathinum dua cheyyanam usthathe

  • @tasnamoltasna9005
    @tasnamoltasna9005 3 หลายเดือนก่อน +1

    Masha allah. ഇതിന്റെ ബാക്കി ഭാഗം ഉണ്ടോ ഉസ്താദേ. 🔴🔴

  • @riyazriya8562
    @riyazriya8562 3 หลายเดือนก่อน +1

    Ameen ameen ameen ameen

  • @SoudaAmina-v6l
    @SoudaAmina-v6l 3 หลายเดือนก่อน

    Mashaallah,👍💯🎉

  • @hayahessahamdan1277
    @hayahessahamdan1277 3 หลายเดือนก่อน +1

    Ustha എന്റെ മകൾ +2hadiyakk പഠിക്കുന്നു അൽ മഖറിൽ തുടർന്ന് ഡിഗ്രി അവിടെ തന്നെ പഠിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻

  • @Mubghira
    @Mubghira 3 หลายเดือนก่อน +1

    എന്റെ ഉപ്പ ലോട്ടറി അതിൽ നിന്നും ഒഴിവാ അതിൽ നിന്ന് ഒഴിവാക്കി തരാൻ ദുആ ചെയ്യണം 10 ലക്ഷത്തോളം കടങ്ങളുണ്ട് രണ്ടാ ആങ്ങളമാരുണ്ട് ഒരു ആങ്ങള കൊണ്ട് മാത്രം ഉപകാരമുള്ള കടംകൊണ്ടാണല്ലോ ലോട്ടറി എടു കടം വീടി കെട്ടാൻ ദുബായ്

  • @RafeekRafeek-d1f
    @RafeekRafeek-d1f 3 หลายเดือนก่อน +2

    കടം വീടാൻ ദുആ ചെയ്യണേ

  • @ishqemadeena5127
    @ishqemadeena5127 3 หลายเดือนก่อน +4

    എൻ്റ ഭർത്താവും
    ആദ്യം ലോട്ടറി
    ടുക്കുമായിരുന്നു
    സ്വൻ്റമായി
    വീടില്ല ജീവിക്കാൻ പോലും
    വകയില്ല
    എന്നിട്ടും ഞാൻ
    എൻ്റ ഭർത്താവിനോട്
    പറയും ലോട്ടറി എടുക്കരുതെന്ന്
    ഇപ്പൊ നിർത്തി
    അൽഹംദുലില്ല
    ആഭക്ഷണം എനിക്ക്
    വേണ്ട😢 കാരണം എൻ്റ
    ഉപ്പ ദീനിൻ്റ
    കാര്യത്തിൽ
    വലിയ ശ്രദ്ധയായിരുന്നു
    ദുആ ചെയ്യണേ
    ഉസ്ത്താദേ മരിച്ചുപോയ
    മാതാപിതാക്കൾക്ക് വേണ്ടിയും
    മകൾക്ക് നല്ലൊരു
    പുതിയാപ്പിളയെ കിട്ടാനും😢😢

    • @shahala-jb2fj
      @shahala-jb2fj 2 หลายเดือนก่อน +1

      സ്ഥലം വയസ്സ് എത്ര പ്ലീസ് റിപ്ലൈ നമ്പർ തരട്ടെ ഡിറ്റിയേൽ തരുമോ 😊

  • @askarasku8458
    @askarasku8458 3 หลายเดือนก่อน

    Masha allah.nalla vayal

  • @Shahina-123
    @Shahina-123 3 หลายเดือนก่อน +1

    Aameen 🤲🤲🤲

  • @Thahiramohammed-lw3qn
    @Thahiramohammed-lw3qn 3 หลายเดือนก่อน

    Oru monund avanu jolik pokan theere usharilla manasika prashnangalum und duaa cheyyanam usthade vadaka veedanu sonthamayi oru veedavan duaa cheyane

  • @RifanRifan-v2d
    @RifanRifan-v2d 3 หลายเดือนก่อน +10

    ഉസ്താദേ.. എന്റെ. മോളുടെ. കല്യണം.. ഒന്നര മാസം. ഉള്ളു ഞങ്ങള്ക്. ഒരു മാർഗം. കാണുന്നില്ല. ഞങ്ങൾ. വളരെ. ബുധിമുട്ടിൽ. ആയിപോയി. കുറെ. കാലം. ആയി. ഞങ്ങൾ സി ഗ്ർ. കൊണ്ട്. കൺനേർ. കൊണ്ട്. ബുധിമുട്ടുന്നു. ബ ർതാ വിന്റെ.. സധം. കച്ചവടം. ഉണ്ടായി. ഇപ്പോൾ. എല്ലാം. നഷ്ടം. ആയി. വളരെ. ബുധിമുട്ടില്ല. ഉസ്താദ്. ബുധിമുട്ട്. ഇല്ലാണ്ട്. മോളുടെ. കല്യണം. നടക്കാനും. എന്തങ്കിലും. ഒരു മാർഗം.. തെളിയനും.. ഉസ്താദ്.. 🤲🏻ദുയാ. ചെയ്യണം.. മറക്കരു. ഉസ്താദ്. എനിക്കും. എന്റെ. ബർത്താ വിനും. മകൾക്കും. 🤲🏻ദുയാ
    ചെയ്യണം

    • @suneersuneer637
      @suneersuneer637 3 หลายเดือนก่อน +2

      Problam and solution. ഈ ചാനൽ നോക്കി അതിൽ കാണും നിങ്ങളുടെ എല്ലാപ്രശ്നൽക്കും ulla ദിക്ർ

    • @suneersuneer637
      @suneersuneer637 3 หลายเดือนก่อน

      എല്ലാം ശെരിയാകും ഇൻശാ അല്ലാഹ്

    • @Arif-n6m4f
      @Arif-n6m4f 3 หลายเดือนก่อน

      നികാഹ് എന്ന് പറയുന്നത് 2 സാക്ഷി,പെണ്ണിൻ്റെ വലിയ്യ് പിനെ കല്യാണം കഴിക്കുന്ന ചെക്കൻ ഇത്രേ ഉള്ളൂ അത് പോലെ ചെയ്താൽ മതി. പണക്കാർ എന്തും തോന്നിവാസം ചെയ്യറ്റെ...

    • @JaseelaLatherf
      @JaseelaLatherf 3 หลายเดือนก่อน

      ടെൻഷൻ വേണ്ട എല്ലാം സമയാകുമ്പോൾ എളുപ്പത്തിൽ നടക്കും. പടച്ചവൻ ഉണ്ടല്ലോ

    • @sabeelbabu60
      @sabeelbabu60 3 หลายเดือนก่อน

      എല്ലാവർക്കും പ്രയാസങ്ങൾ പ്രശ്നങ്ങൾ ഒക്കെ ഉണ്ട് എല്ലാം പടച്ചവൻ കാണുന്നുണ്ട് ഇന്നല്ലെങ്കിൽ നാളെ അതിനൊരു പരിഹാരം ഉണ്ടാകും എനിക്ക് ഇപ്പോൾ കല്യാണം പ്രായമായി അതിനിടയിലാണ് ജോലി ഇല്ലാതായി പടച്ചോന്റെ എന്തെങ്കിലും വഴി കാണിച്ചു തരും നമ്മൾ ക്ഷമിക്കുക പടച്ചവനോട് ചോദിച്ചാൽ എന്തും നടക്കും. എന്റെ കല്ല്യാണം ശരിയായിട്ടില്ല അതും നമുക്ക് സമയമാകുമ്പോൾ നടക്കും

  • @adilasif834
    @adilasif834 3 หลายเดือนก่อน +2

    Usthade ente makante hiflupadanam eluppamakan vendidua cheyyane🤲🏻🤲🏻

  • @rahmaem1403
    @rahmaem1403 3 หลายเดือนก่อน +2

    ഇനി അത് എടുക്കാനുള്ള മനസ്സ് ഇല്ലാതിരിക്കാൻ വേണ്ടി ദുആ ചെയ്യൂ

  • @khayerunnisabeevi9068
    @khayerunnisabeevi9068 3 หลายเดือนก่อน +1

    🤲Aameen 🤲

  • @FazalB-ju8hl
    @FazalB-ju8hl 3 หลายเดือนก่อน

    തെറ്റനെ ന്യായീകരിക്കാൻ പറ്റില്ല അവരവർ ചെയുന്നത് അവർ അനുഭവിക്കട്ടെ

  • @saleenabeevi3988
    @saleenabeevi3988 3 หลายเดือนก่อน +2

    Alhamdulillah,,Alhamdulillah Alhamdulillah,,🤲🤲🤲Cheyyane,Usthad

  • @Anshid-ts3tb
    @Anshid-ts3tb 3 หลายเดือนก่อน +3

    ദുഹായിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @AminaAmina-wr2yb
    @AminaAmina-wr2yb 3 หลายเดือนก่อน +1

    Ameen❤️

  • @ishanchonganvlog774
    @ishanchonganvlog774 3 หลายเดือนก่อน +2

    ഒരുപാട് പ്രയാസത്തിലാണ്

  • @subaida1309
    @subaida1309 3 หลายเดือนก่อน +8

    ഖുർആൻ തജ് വീദ് അനുസരിച്ചു ഓതാൻ പഠിപ്പിക്കുന്നു കൂടുതൽ വിവരങ്ങൾ ക്ക് ഒൻപത് ഒൻപത് നാലു ആറു നാലു ഏഴു എട്ടു രണ്ടു മൂന്നു ഏഴു

    • @JabeeshFebina
      @JabeeshFebina 3 หลายเดือนก่อน

      പരിഭാഷയും ഹദീസും തഫ്സീറും സീറയും വെച്ച് പഠിപ്പിക്കുമോ ?

  • @khalidk1766
    @khalidk1766 3 หลายเดือนก่อน +1

    Usthaadeee ethrayum pettenn kadam veedi kittaan pratheekam duaa cheyyanee 🤲😢

    • @AbdulBasheer-n3y
      @AbdulBasheer-n3y 3 หลายเดือนก่อน

      Aameen ya Rabbal halameen

  • @NkMustafa
    @NkMustafa 3 หลายเดือนก่อน

    കുടുബ്ബത്തിനെ ദുവയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🤲

  • @hamdanmuhammad3483
    @hamdanmuhammad3483 3 หลายเดือนก่อน +1

    Penkuty undavanum sugaprasavsthinum dua cheyyansm😢

  • @ShifaNaja-x4n
    @ShifaNaja-x4n 3 หลายเดือนก่อน +3

    Kadam വീടാൻ ദുആചെയ്യണേ usthade

    • @AbdulBasheer-n3y
      @AbdulBasheer-n3y 3 หลายเดือนก่อน

      Aameen ya Rabbal halameen

    • @aboobackaro3838
      @aboobackaro3838 3 หลายเดือนก่อน

      പ്രാർത്ഥനക്കു ഷെശം സ്വന്തം തന്നെ പ്രാർത്ഥിക്കുകയല്ലേ വേയേണ്ടത്മറ്റുള്ളവരെ എല്പിച്ചു തടി തപ്പണ്ട 😂

  • @anzaryafzal1235
    @anzaryafzal1235 3 หลายเดือนก่อน +1

    Nalloru job kittan dua cheyyane

  • @sahidasalim1754
    @sahidasalim1754 3 หลายเดือนก่อน +2

    Yadhardha Muslim haraamileikku thiriyilla.Ethra paranjalum kaliyakki puchichu kalayunnavar chindikkunnilla.Nale Quabaril ottaikkanennum cheithathettukalkku Allahuvinte Shikshakondu kashtappedumennum.Allahu Hidayathukoduthu rakshappeduthatte.Aameen🤲🤲🤲🤲Aameen Yah Allah🤲

  • @gafoorkhan9446
    @gafoorkhan9446 3 หลายเดือนก่อน +1

    ❤❤❤🎉

  • @febinshamnad1811
    @febinshamnad1811 3 หลายเดือนก่อน +1

    Assalamualaikum

  • @RamsheenaJaeel
    @RamsheenaJaeel 3 หลายเดือนก่อน +3

    യൂട്യൂബിൽ നിന്ന് ലഭിക്കുന്ന പണം ഹലാലോ ഹറാമോ?

    • @SHEFEEKBEEMA
      @SHEFEEKBEEMA 3 หลายเดือนก่อน +2

      ഹറാം ആണ്.

  • @shafishafishafi7307
    @shafishafishafi7307 3 หลายเดือนก่อน +1

    Assalamu alaikum enikkum kudumbattinum dua cheyyane ustaade kaanaan agrahamund allhaah vidhi nalkatte

  • @SuhailMp-o1v
    @SuhailMp-o1v 3 หลายเดือนก่อน +1

    പൊന്നാര ഇസ്ത്താതെ അല്ലാതെ ഞമ്മടെ ആൾക്കാര്ക്ക് പണമുണ്ടായിട്ട് കാര്യമില്ലാ ഉസ്ത്താതെ . അള്ളാഹുവും റസൂലും പറഞ്ഞതനുസരിച്ച് പാവ പെട്ടവന് കൊടുക്കുകയാണങ്കിൽ മുസ്ലിമായ ഒരാളും ലോട്ടറി എടുക്കില്ലാ.. പത്താള് കാണാൻ വേണ്ടിയുള്ള സഹായമല്ലാതെ . ഞമ്മടെ ആൾക്കാര് സഹായിക്ക് ണ്‌ല്ലാ .അത്രം ആൾക്കെതിരേയും പറയ് ഉസ്ത്താതെ

  • @ayshasalima8568
    @ayshasalima8568 3 หลายเดือนก่อน +1

    ഈ പ്രഭാഷണത്തിൻ്റ ബാക്കി ഉണ്ടോ? ലിങ്ക് വിടാമോ?

  • @irshadpk8128
    @irshadpk8128 2 หลายเดือนก่อน

    Ninty channel revenue halal ano advertisements ane revenue kitunathe

  • @mohammadrazaq800
    @mohammadrazaq800 3 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👋👋👋✅️✅️✅️✅️✅️

  • @Niyafathima7746
    @Niyafathima7746 3 หลายเดือนก่อน +1

    👍

  • @FazilFazilMuhammad
    @FazilFazilMuhammad 3 หลายเดือนก่อน +2

    Kuttindaasugam,maaraanduaachyyanaaa😢😢😢😢😢😢

  • @aboobakkarmangalore6254
    @aboobakkarmangalore6254 3 หลายเดือนก่อน +2

    😭😭😭🤲🤲🤲

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +2

    ഉസ്താദ് അബ്ദുൽ നാസർ മഅദനി പലിശ ക്കെതിരെ 1995 കാലം കുട്ടി കാലം ഞാൻ കേട്ടത് ഇന്നും ഓർക്കുന്നു

  • @Ummukulsu.M
    @Ummukulsu.M 3 หลายเดือนก่อน

    Ameen

  • @Phsumayya
    @Phsumayya 3 หลายเดือนก่อน +2

    ആമീൻ.

  • @saleenasainu8757
    @saleenasainu8757 3 หลายเดือนก่อน +1

    ബിസ്മില്ല അള്ളാഹ് നന്ദിള്ള വർ അകണേ' നാഥ ആമിൻ സത്യ പറയാൻ നാഥൻ തൗഫിക്ക് തരട്ടോ ആമിൻ, കടം തീരാൻ ഉസ്താ ദോ ദുആ ചെ യണോ കുടുംബത്തിനും

  • @FazilFaizy-d3c
    @FazilFaizy-d3c 2 หลายเดือนก่อน

    ഉസ്താദുമാരൊക്കെ ഇലോൽ യുട്യൂബിലൂടെയാ സമ്പാദിക്കുന്നെ
    പണ്ട് ടീവി കാണൽ ഹറാമാണെന്ന് പറഞ്ഞ ടീംസ് ആണ് 😂

  • @muhammeda4446
    @muhammeda4446 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲

  • @gafoorkhan9446
    @gafoorkhan9446 3 หลายเดือนก่อน

    100❤🎉

  • @mohammadrazaq800
    @mohammadrazaq800 3 หลายเดือนก่อน

    my fewerer

  • @mohammedmubashir5021
    @mohammedmubashir5021 3 หลายเดือนก่อน

    🤲

  • @MuhsinMuhammed-i8i
    @MuhsinMuhammed-i8i 3 หลายเดือนก่อน

    Duhhaa cheyyana oruband sagadattilanu njn

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 3 หลายเดือนก่อน

    ചുമ്മാ

  • @ThavakkalRubb
    @ThavakkalRubb 3 หลายเดือนก่อน

    U tubil short & vdo itt mathrika kanikkunnu

  • @Trollman2025
    @Trollman2025 3 หลายเดือนก่อน +1

    നേരായ വഴിക്കു പോകുന്നവർ diarect പടച്ചവനോട് പറയും

  • @M4u134
    @M4u134 2 หลายเดือนก่อน

    എൻ്റെ പൊന്നു ഉസ്താദ് തൊ ഞാൻ അധ്വാനിച്ച പൈസക്ക് അല്ലേ ലോട്ടറി എടുത്തത് അല്ലാതെ കണ്ടുകിട്ടി പൈസക്ക് അല്ലല്ലോ അപ്പോൾ എനിക്ക് വേണ്ടേ കാശ് കൊടുക്കാത്ത ലോട്ടറി കിട്ടില്ലല്ലോ അപ്പോൾ അതെന്തേ തെറ്റ് ഞാൻ അധ്വാനിച്ച പൈസ കൊണ്ട് ഞാൻ ലോട്ടറി എടുക്കുന്നു കട്ടിംഗ് ഓടിച്ച പൈസയില്ല ഞാൻ അധ്വാനിച്ച പൈസ ലോട്ടറി എടുക്കു

  • @muhammedrazeennp6471
    @muhammedrazeennp6471 3 หลายเดือนก่อน +1

    😢😢

  • @ThavakkalRubb
    @ThavakkalRubb 3 หลายเดือนก่อน

    Ella usthadumarum covidnte samayath u tubel kereelle?

  • @nizamudeen6687
    @nizamudeen6687 3 หลายเดือนก่อน +8

    ദീൻ പറഞ്ഞ് കൊടുത്തിട്ട് പതിനായിരങ്ങൾ വാങ്ങി കോടികളുടെ സ്വത്ത് സമ്പാദിക്കുന്നതും ഹറാമാണ് ഉസ്താദേ ..

    • @mirshadclt
      @mirshadclt 3 หลายเดือนก่อน +3

      അറിവ് പറഞ്ഞു കൊടുക്കുന്നതിനു കൂലി അല്ലെങ്കിൽ hadya വാങ്ങുന്നത് ഹറാം അല്ല, അങ്ങനെ ആണെങ്കിൽ സ്കൂൾ ടീച്ചർ ശമ്പളം വാങ്ങുന്നത് ഹറാം ആകില്ലേ വിമർശിക്കാൻ വേണ്ടി എന്തെങ്കിലും വിളിച്ചു പറയരുത്

  • @rahmaem1403
    @rahmaem1403 3 หลายเดือนก่อน

    ഞാനും എത്രയോ വിചാരിച്ചിട്ടുണ്ട് കടം വീടാൻ മാത്രം

  • @ummuart8054
    @ummuart8054 3 หลายเดือนก่อน

    ഉസ്താദ് യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം ഹറാം ആണോ

  • @Subaida-ur5np
    @Subaida-ur5np 3 หลายเดือนก่อน

    Kadam veedan duhahchayane usthade

    • @I5525
      @I5525 2 หลายเดือนก่อน

      അതിന് അടിക്കണ്ടേ 😃😃😃

  • @MuhammedShafi-r7s
    @MuhammedShafi-r7s 3 หลายเดือนก่อน +2

    🤲🏻❤️

  • @panoor-o4w
    @panoor-o4w 3 หลายเดือนก่อน +1

    Ente uppaakk lensin cancer anenn sthreekarichu.usthade Ellam shifayakki tharaan prarthikkane.

  • @mohammadbasheer3167
    @mohammadbasheer3167 3 หลายเดือนก่อน

    സിറാജ് അൽ ഖാസിമി നിങ്ങളെ പ്രസവിച്ചപ്പോൾ ഇട്ട പേര് സിറാജ് ആണോ സിറാജ് അൽ ഖാസിമി ആണോ എൻ്റെ പേര് മുഹമ്മദ് ബഷീർ ബഷീർ ഖാസിമി എന്നുമല്ല ബഷീർ ബാഖവി എന്നുമല്ല അതോരു ബിരുദ്ദമാണ് ഖാസിമി,,ദാരിമി,,

  • @Junaid-n1k
    @Junaid-n1k 3 หลายเดือนก่อน +6

    പരപ്പനങ്ങാടി സ്വദേശി ക്ക് മുമ്പ് ലോട്ടറി അടിച്ചു ഇന്ന് അയാള് ദരിദ്രത്തിൽ ആണ് ഒരു video കണ്ടു്

  • @lailanp9973
    @lailanp9973 3 หลายเดือนก่อน +2

    ഉസ്താദ് എല്ലാവരും vlog ചെയ്യുന്നുണ്ട് അത് ചെyunnath
    ഇസ്ലാം nirakunnathano പുരുഷന്മാരും?സ്ത്രീകൾ ? അതിൽ നിന്ന് കിട്ടുന്ന പണം halal ആണോ?

    • @sajilabeevis1568
      @sajilabeevis1568 3 หลายเดือนก่อน

      👍🏻👍🏻👍🏻

  • @ktkunhammed3230
    @ktkunhammed3230 3 หลายเดือนก่อน +1

    ഒന്ന് വായടക്കി വെച്ച് വല്ല പള്ളിപ്പറമ്പിലോ മറ്റോ പോയി ദഅവതു നടത്തിക്കൂടെ. അല്ല ഉസ്താദെ ഫോള്ളോവേഴ്സിനെ കൂട്ടാൻ വേണ്ടി വിഷയം കണ്ടു പിടിച്ചു സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഹറാമോ ഹലാലോ?

  • @AbdulrahmanRahman-g3f
    @AbdulrahmanRahman-g3f 3 หลายเดือนก่อน

    Kadamveedanduaacheyyanam

  • @haneefa7864
    @haneefa7864 3 หลายเดือนก่อน +1

    Mashaallah alhamdulillah

  • @DataPulse
    @DataPulse 3 หลายเดือนก่อน

    2× speedil maatram kelkuka.

  • @Shabnathings
    @Shabnathings 3 หลายเดือนก่อน +1

    ഉസ്താദ് യൂട്യൂനിന്നു കിട്ടുന്ന പൈസ നല്ല വഴി ആകും അല്ലേ 😇😇😇

    • @najeera575
      @najeera575 3 หลายเดือนก่อน

      😄😄😄😄😄

  • @harisharis58
    @harisharis58 3 หลายเดือนก่อน +1

    ഉസ്താദേ ആ പാപം ലോട്ടറി പണം കൊണ്ട് ജീവിച്ചോട്ടെ അതിനെ പടച്ചോൻ്റെ പേര് പറഞ്ഞ് ഉപദ്രവിക്കലോ മുസ്ലിങ്ങൾ കച്ചവടങ്ങളിലൂടെ കൊള്ളലാഭം എടുക്കുന്നില്ലേ അത് പടച്ചോൻ അറിയുന്നില്ല അല്ലേ

  • @ThavakkalRubb
    @ThavakkalRubb 3 หลายเดือนก่อน +2

    Ella usthadmarum u tube use cheyyunnath nirthanam.ennitt cd pendrive aakkikkoode?ennal haramaya varumanam undavilla

  • @ThavakkalRubb
    @ThavakkalRubb 3 หลายเดือนก่อน +1

    Usthade utube nte varumanam haramalle?

    • @NazreenaNaz
      @NazreenaNaz 3 หลายเดือนก่อน

      Nalle kaaryathin vendi use cheyyunnadhan no haram ok, nangalk ariyatha orupad Vishayangal usthadne kondu njangalk arinju Alhamdulilah.,

    • @ThavakkalRubb
      @ThavakkalRubb 3 หลายเดือนก่อน

      @@NazreenaNaz Quran paranjathano

  • @sabiviog6323
    @sabiviog6323 3 หลายเดือนก่อน +1

    നിങ്ങൾക്ക് ഈ പൈസ ഹലാലാണോ

  • @InspirationalGarden-rl3mz
    @InspirationalGarden-rl3mz 3 หลายเดือนก่อน

    😢😢😢

  • @salmaalavudheen6050
    @salmaalavudheen6050 3 หลายเดือนก่อน

    Padachone koduthathale usthathe nammal anthu parayana

  • @RiyasPoolakundan
    @RiyasPoolakundan 3 หลายเดือนก่อน

    Bochey tea haramaano

  • @abdulsalam-gu2pj
    @abdulsalam-gu2pj 3 หลายเดือนก่อน

    ഉസ്താതെ വയള് പറഞ്ഞിട്ട് കീശ നിറച്ചു കാശ് വാങ്ങാൻ പാടുണ്ടോ യു ട്യൂബ് പൈസ കൊള്ളാമോ ഉസ്താതെ. 🤔

  • @rahmaem1403
    @rahmaem1403 3 หลายเดือนก่อน

    കടം വീടാൻ വേണ്ടി മാത്രം കിട്ടിയാൽ മതി