machine embroidery ( malayalam)complete guidance മലയാളത്തിൽ ആദ്യമായി

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 139

  • @ahammedazhukattu7787
    @ahammedazhukattu7787 4 ปีที่แล้ว +12

    Super 👍👍👍👍👍. ഞാനും ഒരുപാട് search ചെയ്തിട്ടുണ്ട് mcne emrdry. But നല്ല ഒരു വീഡിയോ എനിക്ക് കാണാൻ പറ്റിയില്ല. So sooooooooper. ഇനിയും ഇത് പോലെയുള്ള videos പ്രതീക്ഷിക്കുന്നു

  • @AVARANtheJ-1
    @AVARANtheJ-1 4 หลายเดือนก่อน +1

    പല ആൾക്കാരുടെ വീഡിയോ ഒരുമിച്ച് ചേർത്ത് ഒന്നാക്കി ഒരു ഉപകാരപ്രദമായ വീഡിയോ ഉണ്ടാക്കിയതിന് അഭിനന്ദനങൾ

  • @FashionDreamsmalayalam
    @FashionDreamsmalayalam 4 ปีที่แล้ว +3

    Very good ശെരി യാണ് ഞാനും ഒരുപാട് serch ചെയ്തിട്ടുണ്ട്, പുറത്തു പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കാരണം പഠിച്ചില്ല ഇത് വരെ, thank you very much

  • @Usercle6431
    @Usercle6431 4 ปีที่แล้ว +5

    Thankyou very much for this video.
    മെഷീൻ എംബ്രോയിഡറിയെ പറ്റി ഒരുപാട് സെർച്ച്‌ ചെയ്‌തെങ്കിലും ഒന്നും കാണാൻ പറ്റിയില്ല. ആദ്യമായി നിങ്ങളുടെ ഈ വീഡിയോ ആണ് കാണുന്നത്. ഇനിയും മെഷീൻ എംബ്രോയ്ഡറിയെ കുറിച്ചുള്ള കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് !

  • @deepthip5484
    @deepthip5484 2 หลายเดือนก่อน

    Very gud information... Thank you👍🏼

  • @PreethalPriyanka-p1h
    @PreethalPriyanka-p1h 5 หลายเดือนก่อน +1

    തീർച്ചായുംuseful ആണ്. ഇനിയും ഇങ്ങനെ ഉള്ള വിഡിയോ കൾ പ്രതീക്ഷിയ്ക്കുന്നു....😊😊

  • @AbdulFathah-pl7ti
    @AbdulFathah-pl7ti 2 ปีที่แล้ว +1

    Orupad serching kazhinju njan usha120 vangi ..but ath ottum ithpole nammal aagrahikunna stich alla varunnath oronum set cheyth kodukanam.ipol enik oral ee machine free ayit thannu .enik bayankara sathoshamayi....ee vdio enik upakarapettu....tnks

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 หลายเดือนก่อน

    ❤ നന്നായിട്ടുണ്ട് ഞാനും മിഷൻ എംബ്രോയ്ഡിൽ ചെയ്യുന്നുണ്ട്

  • @geethaashokan2097
    @geethaashokan2097 3 หลายเดือนก่อน

    ഇനിയും ഇതുപോലുള്ള വിഡിയോകൾക്കുവേണ്ടി കാത്തിരിക്കുന്നു ❤

  • @dakshadeerav
    @dakshadeerav 3 วันที่ผ่านมา

    Thankyou

  • @rejithasujin0066
    @rejithasujin0066 4 ปีที่แล้ว +2

    Superb, waiting for more videos

  • @shamuzworld3380
    @shamuzworld3380 ปีที่แล้ว

    Thatha paranjath correct anu njajum serch cheythu ippol kandu

  • @marystella.kmarystella.k1370
    @marystella.kmarystella.k1370 6 หลายเดือนก่อน

    Super. Thankyou

  • @asmagadhafi8631
    @asmagadhafi8631 4 ปีที่แล้ว

    Valare upakaaramaaay mechine und but padichittillaaa ini oronnum cheydh nokkanam

  • @muneermuneer9090
    @muneermuneer9090 ปีที่แล้ว

    Super class👍👍👍👍👍

  • @arshadmp5832
    @arshadmp5832 4 ปีที่แล้ว

    Super info chechi purchase cheyyan oru idea paranju tharumo

  • @crazystitching4482
    @crazystitching4482 4 ปีที่แล้ว +1

    Very useful

  • @Be-positive367
    @Be-positive367 4 ปีที่แล้ว

    Good information 👍

  • @nahithaabdulwahab5485
    @nahithaabdulwahab5485 2 ปีที่แล้ว

    Super 👍🏻👍🏻🥰

  • @aizamboutique1699
    @aizamboutique1699 3 ปีที่แล้ว

    Well done nice vedio👍👏

  • @NASinTasteland
    @NASinTasteland 6 หลายเดือนก่อน

    Hlo, ithinte speed normal stiching , double mechine nte undo

  • @alfafamily479
    @alfafamily479 4 ปีที่แล้ว

    nannayitund.....👍👍👍👍

  • @devuslittleworld4073
    @devuslittleworld4073 4 ปีที่แล้ว

    Nice work Fathima👌👌

  • @shanilhamd5461
    @shanilhamd5461 3 ปีที่แล้ว +1

    👍thank you dear.... I was searching this

  • @aminaaminalasheen6033
    @aminaaminalasheen6033 4 ปีที่แล้ว +1

    Super

  • @rashiahmed1724
    @rashiahmed1724 8 หลายเดือนก่อน +2

    ee mechiene price ethraya?

  • @aizamboutique1699
    @aizamboutique1699 3 ปีที่แล้ว

    Kuduthal embroydary work cheythitulla vedios pratheekshikunnu
    😊

  • @geethaedacheriyan4763
    @geethaedacheriyan4763 4 ปีที่แล้ว +1

    Seriyanu ❤❤

  • @asmagadhafi8631
    @asmagadhafi8631 4 ปีที่แล้ว

    Nool edunnnadhum nool bobinl chuttunnadhum belt edunnadhum pedal settingsum oil cheyyunnadhum kaanikkkumo

  • @divyahari4543
    @divyahari4543 3 ปีที่แล้ว +1

    ചേച്ചി stitch adjust ചെയുന്ന lever മുട്ട വെച്ച adjust ചെയ്യുബോൾ tak എന്ന് പറഞ്ഞു തായ്‍ക്കെ വീഴുന്നു പിന്നെ അത് കൈ വച്ചു കയറ്റി വച്ചു തൈക്കുമ്പോൾ പിന്നെയും താഴക്ക് പോരുന്നു

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  3 ปีที่แล้ว

      പറഞ്ഞത്എന്താണെന്ന് അത്രക്ക് മനസ്സിലായില്ല...മെഷീൻ കംപ്ലയിന്റ് ആവും... സർവീസ് ചെയ്യാൻ കൊടുത്തു നോക്കു . അല്ലെങ്കിൽ അറിയാവുന്ന ആരെങ്കിലും വിളിച്ച് ചെക്ക് ചെയ്ത് നോക്കു

  • @reenujohn7648
    @reenujohn7648 3 ปีที่แล้ว +1

    I have searched a lot for doing machine embroidery. But no where found. I want to know how to do embroidery with usha sewing machine. Will you please tell

  • @haseenakt5405
    @haseenakt5405 8 หลายเดือนก่อน +1

    👌🏻

  • @sumithasdesigns5315
    @sumithasdesigns5315 4 ปีที่แล้ว

    Nice class 😍

  • @ashokanmr1473
    @ashokanmr1473 2 ปีที่แล้ว

    👌👌👌👌👌

  • @hisha8783
    @hisha8783 4 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @HADIYAMaryam-id7wj
    @HADIYAMaryam-id7wj ปีที่แล้ว

    Eth yavide kittum

  • @arunanila5330
    @arunanila5330 4 ปีที่แล้ว +1

    Ellaa mechine lum ith cheyyan pattoo chechiii

  • @AkshayaS-m9i
    @AkshayaS-m9i ปีที่แล้ว

    Bobbin thread price ethra?

  • @smithabaiju5134
    @smithabaiju5134 3 ปีที่แล้ว +1

    നൂൽ ഇടുന്നതും, ബോബൻകേസ് നൂൽ ഇടുന്നതും സൂചി ഹോൾ സൈഡ്, സൂചി കോർക്കൽ കൂടി കാണിക്കണം🙏

  • @ashokanmr1473
    @ashokanmr1473 2 ปีที่แล้ว

    👌👌👌👌👌👌

  • @beenasanthosh3439
    @beenasanthosh3439 2 ปีที่แล้ว +3

    താങ്ക്സ് ഇതിന്റെ ഒരു മലയാളം വീഡിയോക്ക് എത്ര നോക്കിയെന്നോ ഡിസൈൻ കൂടി ഇടുന്നത് കാണിക്കണേ ♥️♥️♥️🙏

  • @meharunnisaahamed4234
    @meharunnisaahamed4234 5 หลายเดือนก่อน

    👍🏻

  • @ashokanmr1473
    @ashokanmr1473 2 ปีที่แล้ว

    👌👌👌👌👌👍💪

  • @jaisiyajohnson8700
    @jaisiyajohnson8700 2 ปีที่แล้ว

    Normal machinel cheyyamo ith like Merritt polulla machinel

  • @remyavipindas1451
    @remyavipindas1451 3 ปีที่แล้ว +2

    എംബ്രോയ്ഡറി മെഷീനിൽ നൂലിടുന്ന വിധം കാണിക്കാമോ?

  • @lakshmiachary5785
    @lakshmiachary5785 4 ปีที่แล้ว +1

    Super but Please madam tell me in Hindi.

  • @Shanishani-cm4mz
    @Shanishani-cm4mz 4 ปีที่แล้ว

    🌹🌹👍👍

  • @sareenaaaa
    @sareenaaaa 3 หลายเดือนก่อน

    ഈ മിഷൻ എവിടുന്നു
    vaghichu. Please reply

  • @ManjuKC-f9r
    @ManjuKC-f9r หลายเดือนก่อน

    എപ്പോഴും നൂൽ പൊട്ടി പോകുന്നു. എന്തായിരിക്കും

  • @umadeviumadevi2848
    @umadeviumadevi2848 4 ปีที่แล้ว

    Madam, Ente stiching machine Ranew aanu. Ithinte motorinu Valiya sound aanu. Ithinu enthu cheyyanam.

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว +1

      Ath pazhaya model motor machines nellam valiya sound ayirikkum... athinu no solution.. ente machine um valiya sound anu..videosil kuravu thonunnath, video edit cheyyumbol sound kurakkunnathanu

  • @arunanila5330
    @arunanila5330 4 ปีที่แล้ว

    Juki mechne le pattuooo

  • @jimnasivadasan3734
    @jimnasivadasan3734 4 ปีที่แล้ว +1

    Price

  • @anshidaanshi7498
    @anshidaanshi7498 4 ปีที่แล้ว

    Super paathoo👌👌

  • @ktphacker8665
    @ktphacker8665 4 ปีที่แล้ว +1

    How can i contact you ?

  • @haseenahaseena7179
    @haseenahaseena7179 2 ปีที่แล้ว

    ഈ മെഷീനിൽ ചെറിയ മോട്ടോർ ഉപയോഗിക്കാൻ പറ്റുമോ ഇതിൽ കാണുന്ന മോട്ടോർന് കറണ്ട് കൂടുതൽ അല്ലെ

  • @jeseenanoushad3877
    @jeseenanoushad3877 3 ปีที่แล้ว

    Hi. Ee machinu ethra cost aakum. Ithil satha stich cheyyan pattumo

  • @helenmaria3096
    @helenmaria3096 ปีที่แล้ว

    Needle odinju pokunu... Athentha

  • @nazeemaamaan7836
    @nazeemaamaan7836 4 ปีที่แล้ว

    E machine nte kude motor um varunnundo vangumbol

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว

      Yes ith power machine anu

    • @nazeemaamaan7836
      @nazeemaamaan7836 4 ปีที่แล้ว

      @@inffafashionacademybyfathi4333
      Hi machine il work cheyyumbol kurachu naram agumbol motor chudagunn athu kondu problem undo

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว

      @@nazeemaamaan7836continues ആയിട്ട് one hour use ചെയ്യാറുണ്ടോ ചിലപ്പോൾ അത് കൊണ്ടാവും.... വല്ലാതെ ചൂട് feel ചെയ്യാണെങ്കിൽ motor service നു കൊടുക്കു... അതിനു ശേഷം use ചെയ്താൽമതി

    • @nazeemaamaan7836
      @nazeemaamaan7836 4 ปีที่แล้ว

      @@inffafashionacademybyfathi4333 ok thanks

  • @athirakrishnanand3698
    @athirakrishnanand3698 3 ปีที่แล้ว

    Straitstichsariyagumo

  • @beenamathew9798
    @beenamathew9798 4 ปีที่แล้ว

    Madam needil edunnathu onnu parayamo. Please

  • @fazbanaza8102
    @fazbanaza8102 4 ปีที่แล้ว

    Hello ithaaa theeth edukkano

  • @hyhello7230
    @hyhello7230 4 หลายเดือนก่อน +1

    ഇത് ക്ലാസ്സ്‌ ആക്കി പഠിപ്പിച്ചു തരുമോ

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 หลายเดือนก่อน

      Online class available aanu... Please WhatsApp to-7510357471

    • @sheejanijab58
      @sheejanijab58 4 หลายเดือนก่อน

      Hi​@@inffafashionacademybyfathi4333

  • @muslimah12544
    @muslimah12544 8 หลายเดือนก่อน

    Ayyuuooo... Ee machine illaaa nn.... App enth cheyyum??

  • @kalakawva1062
    @kalakawva1062 4 ปีที่แล้ว

    Price enthayi

  • @Nazmilgamer5615
    @Nazmilgamer5615 3 หลายเดือนก่อน

    ഈ മെഷീന് വില എത്രയാണ്

  • @dulkarnin5458
    @dulkarnin5458 3 ปีที่แล้ว

    സാധാരണ മിഷിയനീൽ ഈ വിഡ്ത് എങ്ങനെ ശരിയാക്കാം

  • @sareenaaaa
    @sareenaaaa 3 หลายเดือนก่อน

    ഇത് റാൽസൺ ആണോ. ഇവിടെ 16000 റേറ്റ് പറയുന്നു. നിങ്ങൾ എംബ്രോയ്ദരി പഠിക്കാൻ പോയിട്ടുണ്ടോ

  • @FashionDreamsmalayalam
    @FashionDreamsmalayalam 4 ปีที่แล้ว

    എന്റെ ഫാഷൻ ഡിസൈനിങ് പഠിപ്പിക്കുന്ന ചാനൽ ആണ് ട്ടോ

  • @dulkarnin5458
    @dulkarnin5458 3 ปีที่แล้ว

    താങ്കളുടെ. ഇത് പോലുള്ള മിഷിയൻ എവിടെ ലഭിക്കും

  • @abhijith3157
    @abhijith3157 3 ปีที่แล้ว +1

    Oooooooooooooooooooooooo

  • @sicilyjohnson7764
    @sicilyjohnson7764 3 ปีที่แล้ว

    How much worth for this machine?

  • @ahammedazhukattu7787
    @ahammedazhukattu7787 4 ปีที่แล้ว +1

    ഒരു പിക്ചർ ചെയ്ത് കാണിക്കൂ

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว

      Doing. Soon...

    • @ahammedazhukattu7787
      @ahammedazhukattu7787 4 ปีที่แล้ว

      @@inffafashionacademybyfathi4333 thankssssss. Pettenn ചെയ്യുട്ടോ. ഞാൻ ഈ machine വാങ്ങീട്ടുണ്ട്. നിങ്ങളുടെ വീഡിയോ വന്നിട്ട് വേണം embdry ചെയ്യാൻ. കട്ട വെയ്റ്റിംഗ് for your video 👍👍👍

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว

      @@ahammedazhukattu7787 ano inshaallah pettann cheyyan nokkam... jnan kanicha basic stitches kure thavana cheyth practice cheyyutto.. ath clear ayale aduthath cheyyan pattu... machine embroidery kk practice anu main vendath...

    • @ahammedazhukattu7787
      @ahammedazhukattu7787 4 ปีที่แล้ว +1

      @@inffafashionacademybyfathi4333 ഇപ്പൊ പ്രാക്ടീസിലാ. ഏറെക്കുറെ ok ആയിട്ടോ

    • @inffafashionacademybyfathi4333
      @inffafashionacademybyfathi4333  4 ปีที่แล้ว

      @@ahammedazhukattu7787 very glad to hear that...

  • @riyasazaliya7512
    @riyasazaliya7512 4 ปีที่แล้ว +1

    Super

  • @ayshasboutique5365
    @ayshasboutique5365 2 หลายเดือนก่อน

    👍🏻

  • @bincyjaneesh8445
    @bincyjaneesh8445 2 ปีที่แล้ว

    Super

  • @SRS_536
    @SRS_536 ปีที่แล้ว

    Supper