പേപ്പർ കപ്പ് കൊണ്ട് ഇത്രയും കിടിലൻ ഒരു ഐറ്റം | വീട്ടമ്മമാർ ഇനിയൊന്നു ശരിക്കും ഞെട്ടും | Easy Snack

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 88

  • @sagarmon4274
    @sagarmon4274 หลายเดือนก่อน +16

    അടിപൊളി ആണല്ലോ കപ്പ്‌ സ്നാക്ക്സ് ഇത് ഒന്ന് പൊളിച്ചു അടുക്കും 😍😍

  • @shebishebi9056
    @shebishebi9056 หลายเดือนก่อน +12

    മാഷാ അല്ലാഹ് കിടിലൻ സ്നാക്ക്സ് നിങ്ങൾ ശരിക്കും പോളിയാണ് ഡിയർ ❤❤ഇന്ന് തന്നെ ഉണ്ടാക്കി നോക്കും 🙏

  • @rose-ir1xj
    @rose-ir1xj หลายเดือนก่อน +14

    ഇനി വീട്ടമ്മമാർ ശരിക്കും ഒന്ന് ഞെട്ടും ഈ കപ്പ് അടുക്കളയിൽ തന്നെ ഉണ്ടായിട്ടു അറിഞ്ഞില്ലല്ലോ 😃😃🙏

  • @niza2270
    @niza2270 หลายเดือนก่อน +2

    Enthoru item❤

  • @SafaSafa-ms6rr
    @SafaSafa-ms6rr หลายเดือนก่อน +3

    ഈ ഐറ്റം ഒന്ന് പൊളിക്കും ഇനി പേപ്പർ കപ്പിന് നല്ല വിലയും കൂടും 😃😃🙏🙏

  • @nizamseiko431
    @nizamseiko431 หลายเดือนก่อน

    നല്ല ഐഡിയ ഈസി ആയി ഉണ്ടാക്കാൻ പറ്റുന്ന സ്നാക്സ് ആണല്ലോ ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കാം

  • @zoneonr
    @zoneonr หลายเดือนก่อน

    serikum useful ayoru video good share

  • @najiaslam6132
    @najiaslam6132 หลายเดือนก่อน

    wow veraity anallo thanks share super recipe

  • @AlamusangeeSangee
    @AlamusangeeSangee หลายเดือนก่อน

    108 verity snacks recipe❤❤❤❤

  • @minna8787
    @minna8787 หลายเดือนก่อน

    അടിപൊളിയായിട്ടുണ്ട്.. തുടർന്നും ഇത് പോലെയുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @cutelady5702
    @cutelady5702 หลายเดือนก่อน

    Wow sooperb snack recipe shared..looks yummy and tasty..Easy to follow too..

  • @ammukutty4073
    @ammukutty4073 หลายเดือนก่อน

    Variety recipe ayittundae, nannayittundu explained,try cheyam 👌

  • @sappumol6192
    @sappumol6192 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല അത്രക്കും കിടിലൻ തന്നെ

  • @minnurs4373
    @minnurs4373 หลายเดือนก่อน

    നല്ലൊരു വെറൈറ്റി സ്നാക്സ് പരിചയപ്പെടുത്തിയത് ട്രൈ ചെയ്തു നോക്കണം

  • @chakichaki3655
    @chakichaki3655 หลายเดือนก่อน

    കിടിലൻ ഐറ്റം തന്നെ 😀പറയാൻ വാക്കുകൾ ഇല്ല 🎉🎉❤

  • @sabeenac.i4077
    @sabeenac.i4077 หลายเดือนก่อน

    പേപ്പർ കപ്പിൽ നല്ല അടിപൊളിയായിട്ട് തന്നെ സ്നാക്ക് ഉണ്ടാക്കിയല്ലോ.. കിടിലൻ സ്നാക്സ്, തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @zebazeba2011
    @zebazeba2011 หลายเดือนก่อน

    ആദ്യം പേപ്പർ കപ്പ്‌ കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി... ഇപ്പോൾ ശെരിക്കും പൊളിച്ചു അടുക്കി 👍🎉🎉

  • @gigglest8701
    @gigglest8701 หลายเดือนก่อน

    Ithu polichutto serikkum kothipikkunna snack anallo ithu njaithu theerchayayum undakkum ... veettil ellareyum onu njettikkam thanks dear

  • @resmishiju8445
    @resmishiju8445 หลายเดือนก่อน

    easy snack recipe. you made it in healthy and unique way. nice presentation

  • @hehhdhdhhehe2628
    @hehhdhdhhehe2628 หลายเดือนก่อน

    വെറെ'യ്‌റ്റി പേപ്പർ കപ്പ് റെസിപ്പി .അടിപൊളി ആണ്, ട്രെ ചെയ്യണം

  • @lifeismykitchen4399
    @lifeismykitchen4399 หลายเดือนก่อน

    Cup snack pwoli anutoo..kanan thanne adipoli kazhikan thonnua..kothichit vayyaaa

  • @Coollady-y5b
    @Coollady-y5b หลายเดือนก่อน

    Nyc idea.. Easy and variety one.. 👌🏻nthayalum onnu try cheyam😀

  • @molussy-k7r
    @molussy-k7r หลายเดือนก่อน

    സൂപ്പർ തന്നെ ആണല്ലോ 😍

  • @ashithaav1903
    @ashithaav1903 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്തായാലും try ചെയ്തു നോക്കും. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @amazingworld7803
    @amazingworld7803 หลายเดือนก่อน

    Adipoli aanallo ...looks so yummy nd delicious..well explained nd well presented dear will try soon later

  • @diyakumar1770
    @diyakumar1770 หลายเดือนก่อน

    Ithu super aaytundu..idea kollato...Valare easy aaytu undakkan pattumallo...Innu thanne try cheytu nokum

  • @spv258
    @spv258 หลายเดือนก่อน

    unique recipe you have shared today. i liked your way of cooking style

  • @thouse1319
    @thouse1319 หลายเดือนก่อน

    Pepar glassil adipoli snack aanallo undakkiyeduthathu. Njanum sherikkum njetti. Ithupole undakki nokkanam.

  • @jasminegeorge2396
    @jasminegeorge2396 หลายเดือนก่อน

    Oru variety aaytulla evening snack aanallo...Othiri ishdapettu..try cheytu nokkam...Presentation super aane

  • @navyapinky9830
    @navyapinky9830 หลายเดือนก่อน

    inganeyoru snack kazhichittilla valare nannayittund paper cup il ithupole undakki nokkanam kuttikalkku theerchayayum ishtappedum super aayittund

  • @sulthanahakeem9609
    @sulthanahakeem9609 หลายเดือนก่อน

    Masha Allah ithu kollallo veriety ayittulla nalloru receipe anallo enthayalum paper cupil undakki njettichu kidilam item thanne kuttikalk othiri istamavum enthayalum ithu try cheythu nokam dear ❤

  • @Shaani-ud8ih
    @Shaani-ud8ih หลายเดือนก่อน

    👍🏻😋

  • @sheelask4543
    @sheelask4543 หลายเดือนก่อน

    Snacks valare nannaitundu, kanumbol thanne ariyam nalla tast undennu, nannai present cheythu

  • @jobjob2649
    @jobjob2649 หลายเดือนก่อน

    ente ponnoo kidilan thanne,e kidilan snacks onnu try cheiyanummm

  • @Sharmiszedsvlog
    @Sharmiszedsvlog หลายเดือนก่อน

    Paper cup kond kidilan snack anallo kanichu thannath enthayalum undakki nokkunnund iniyum snacks idaney

  • @salhamilu3009
    @salhamilu3009 หลายเดือนก่อน

    Innevare inganoru veriety snacke item kandittilla poli item aanallo nalethanne ithundakki nokkum

  • @Molu-pp3rv
    @Molu-pp3rv หลายเดือนก่อน

    കൊള്ളാമല്ലോ ഡിയർ ഇന്ന് പൊളി ഐറ്റം തന്നെ ആണല്ലോ.... കാണാൻ തന്നെ നല്ല മൊഞ്ച് ഉണ്ട് ചിക്കൻ ഒക്കെ ചേർത്ത് ഉണ്ടാക്കിയത് കൊണ്ട് കിടിലൻ ടെസ്റ്റ്‌ ആയിരിക്കും നിങ്ങൾ ശെരിക്കും പൊളി ആണ്

  • @bindunv5609
    @bindunv5609 หลายเดือนก่อน

    valare nalloru snack athum paper cup il kuttikalkkum muthirnnavarkkum orupole ishtamavum enthayalum try cheyyum kandal thanne ariyam nalla tasty aanennu

  • @ayishasidheek9922
    @ayishasidheek9922 หลายเดือนก่อน

    Paper glass snack adipoliyanallo. Kandappazhe orennam eduthu kazhikkan thonni. Nalla tastyayi thonni ithupole undakki nokkanam.

  • @സുൽസീന
    @സുൽസീന หลายเดือนก่อน

    Haiadipolisuper

  • @hamsaabdulrahman8259
    @hamsaabdulrahman8259 หลายเดือนก่อน

    Haimolusuper

  • @sainukitchen1041
    @sainukitchen1041 หลายเดือนก่อน

    കപ്പിൽഉണ്ടാക്കിയടുത്തചിക്കനുംവെജ്റ്റബളുംകൊണ്ട്ഉണ്ടാക്കിയസ്നാക്ക്അടിപൊളി❤

  • @kaakkamon8507
    @kaakkamon8507 หลายเดือนก่อน +1

    supeer

  • @annu-u7k
    @annu-u7k หลายเดือนก่อน

    ഇത്ത നാട്ടിൽ ഇല്ലല്ലേ

    • @Adhialeeskitchen
      @Adhialeeskitchen  หลายเดือนก่อน

      ഇല്ല ഡാ ഞാൻ സൗദിയിൽ ആണ് 🥰🥰😍