നല്ല അറിവിന് നന്ദി. എല്ലാ വീട്ടിലും ഒരു നാടൻ കോഴിയെ വളർത്തി മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തതാ എന്നതിലപ്പുറം നല്ല ആരോഗ്യമുള്ള പുതുതലമുറ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤
ഞങ്ങൾ കുറെ കാലം നാടൻ കോഴിയെ വളർത്തിയിരുന്നതാണ്. പറമ്പും സ്ഥലവും ഉണ്ടെങ്കിൽ നാടൻ കോഴി തന്നെയാണ് നല്ലത്. ഇവക്ക് നല്ല രോഗ പ്രതിരോധ ശേഷി ഉണ്ടാകും. കാര്യമായ തീറ്റ ഒന്നും കൊടുക്കേണ്ടി വരില്ല. അത്യാവശ്യത്തിനു മുട്ടയും കിട്ടും.
മൂന്നു വർഷം ആയി ഞാൻ ഒറു കോഴിയെ നടൻ വളർത്താൻ തുടങ്ങിയിട്ട് ആയി. മുട്ടയിട്ടു കഴിഞ്ഞു മൂന്നു ദിവസംപൊരുnum അഴിച്ചു വിറ്റാണ് വളർത്തുന്നത് ഇത്രയുംനാലിനിടക്ക് എനിക്ക് 1000മുട്ടകൾ kitty
Vishnu എന്റെ ഒരു kozhi മുട്ട ഇട്ടിരുന്നതാണ് ഇപ്പൊ ഒരു അഞ്ചു മുട്ട ഇട്ടു. പിന്നെ ഇപ്പൊ കൂട്ടിലേക്ക് മുട്ടയിടാൻ വരും പക്ഷെ കുറച്ചുനേരം കഴിഞ്ഞ് kozhi കൂട്ടി ൽ നിന്നും ഇറങ്ങി പോവും. മുട്ടയിടുന്നില്ല. ഇപ്പൊ നാലു ദിവസം ആയി ഇങ്ങനെ. ഇനി എന്താ ചെയ്യാ?
ഈ കോഴി എവിടെ കിട്ടും എനിക്ക് നല്ല മുട്ടയിടുന്ന കോഴികളെ വേണം പിന്നെ ഈ മുട്ട ഞങ്ങളുടെ വീട്ടിലെ കോഴിയുടെ മുട്ട മഞ്ഞക്കരു മഞ്ഞക്കുരുവുള്ള നല്ല കോഴികളെ എവിടെ കിട്ടും
തൂക്കം കിട്ടാൻ മറ്റ് കോഴികളെ വളർത്തിക്കൂടെ? നാടൻ കോഴി കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്നതാണ് ലാഭം my opinion. Nadan kozhi poovan 1.5 kg pida 1 kg oke max വരൂ.
നല്ല അറിവിന് നന്ദി.
എല്ലാ വീട്ടിലും ഒരു നാടൻ കോഴിയെ വളർത്തി മുട്ട ഉത്പാദനത്തിൽ സ്വയം പര്യാപ്തതാ എന്നതിലപ്പുറം നല്ല ആരോഗ്യമുള്ള പുതുതലമുറ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ❤❤❤❤❤❤❤❤❤❤❤
ഞങ്ങൾ കുറെ കാലം നാടൻ കോഴിയെ വളർത്തിയിരുന്നതാണ്. പറമ്പും സ്ഥലവും ഉണ്ടെങ്കിൽ നാടൻ കോഴി തന്നെയാണ് നല്ലത്. ഇവക്ക് നല്ല രോഗ പ്രതിരോധ ശേഷി ഉണ്ടാകും. കാര്യമായ തീറ്റ ഒന്നും കൊടുക്കേണ്ടി വരില്ല. അത്യാവശ്യത്തിനു മുട്ടയും കിട്ടും.
പുതിയ അറിവുകൾ നൽകുന്ന farm love vlog ന് അഭിനന്ദനങ്ങൾ❤
മൂന്നു വർഷം ആയി ഞാൻ ഒറു കോഴിയെ നടൻ വളർത്താൻ തുടങ്ങിയിട്ട് ആയി. മുട്ടയിട്ടു കഴിഞ്ഞു മൂന്നു ദിവസംപൊരുnum അഴിച്ചു വിറ്റാണ് വളർത്തുന്നത് ഇത്രയുംനാലിനിടക്ക് എനിക്ക് 1000മുട്ടകൾ kitty
ചേട്ടാ,, ningalude kozhikal ellam sooper aanu.. 😍🥰
Great information.... ☺️☺️☺️
നാടൻ കോഴി വരുമാനം ആണ് പക്ഷെ നായ ശല്യം ഞാൻ നിർത്തി
👍👍👍thanks
Ada vaykan oru kozhiye kittumo
കൈരളി കോഴികളെ കുറിച്ച് vedio ചെയ്യാമോ
👍👍👍
arochakam aaa background music
Yanthe kondum nadan koyi ane nallathe asugam kurave 180. Mutta kittum
Good explanation....tnx❤
Welcome 😊
Kozhiye vilkunnundo ???
Kunjungale vilkkanundo..nadan kittanilla
Und
@@farmlovevlogs5383 evideyanu...contact number
naadan kozhi eakahesham eathra mutta itta shesham aanu ada irikkuka
9 to 14
Vishnu
എന്റെ ഒരു kozhi മുട്ട ഇട്ടിരുന്നതാണ്
ഇപ്പൊ ഒരു അഞ്ചു മുട്ട ഇട്ടു.
പിന്നെ ഇപ്പൊ കൂട്ടിലേക്ക് മുട്ടയിടാൻ വരും പക്ഷെ കുറച്ചുനേരം കഴിഞ്ഞ് kozhi കൂട്ടി ൽ നിന്നും ഇറങ്ങി പോവും.
മുട്ടയിടുന്നില്ല.
ഇപ്പൊ നാലു ദിവസം ആയി ഇങ്ങനെ.
ഇനി എന്താ ചെയ്യാ?
ഇനി ചാർ ആക്കിക്കോ
Gramashree, kairali. Evide kittum new comer aanu
Govt authorised farms ഉണ്ട്..
ഏട്ടാ ഗ്രാമശ്രീ , കൈരളി കോഴിക്ക് പിക്കറ്റ് ഫീഡ് വേണം എങ്കിലെ മുട്ട കിട്ടു
PPicket feed... Ennu vecha enthanu
പാക്കറ്റ് ഫീഡ്
Ethra prayam vare gramasree kozhikal mutta idum
3 years ഒക്കെ undakum
ഒരു നാടൻകോഴി എത്രവർഷം വരെ മുട്ടയിടും പ്ലീസ് മറുപടി
6 plus
ചിതൽ എങ്ങനെ ഉണ്ടാക്കുന്നു
വീട്ടിലേ പിന്നാംബുറത്ത് സ്ഥലമുണ്ടെന്കിൽ... എളുപ്പത്തിൽ ഉണ്ടാക്കാം.
മടൽ കൂട്ടിയിട്ടാൽ ചിതൽ ഉണ്ടാകും
സങ്കരായിനം കോഴിഅടയിരിക്കുമോ? 5കോഴിയെ വേണമെരുന്നു,, ഇത് എവിടെയാ സ്ഥലം plz റിപ്ലെ
നല്ല മഞ്ഞ കുരു കൊള്ളാം മുട്ട കിട്ടാൻ എന്ത് ചെയ്യണം
Packet feed kodukkathe naadan food കൊടുത്താൽ mathi
ഈ കോഴി എവിടെ കിട്ടും എനിക്ക് നല്ല മുട്ടയിടുന്ന കോഴികളെ വേണം പിന്നെ ഈ മുട്ട ഞങ്ങളുടെ വീട്ടിലെ കോഴിയുടെ മുട്ട മഞ്ഞക്കരു മഞ്ഞക്കുരുവുള്ള നല്ല കോഴികളെ എവിടെ കിട്ടും
Ningale stalam evda
Ernakulam
@@farmlovevlogs5383 parents sock kozhi kodukkunnundo
Nadan kozhi
ഹൈ ബ്രീഡ് മുട്ട ഇടും പക്ഷെ കൊത്തി കുടിക്കും തീറ്റ വേടിച്ചു കൊടുക്കണം ടോട്ടൽ ലോസ്
Calcium പോലുള്ളത് കുറയുന്നത് കൊണ്ടാണ്... തീറ്റയിൽ എന്തുണ്ട് എന്തില്ല എന്താ കുറവ് എന്നൊക്കെ മനസ്സിലാക്കിയാൽ ഏറെക്കുറെ പരിഹരിക്കാം
മുട്ടയിട്ടു തുടങ്ങി എത്ര ദിവസം കഴിഞ്ഞുള്ള മുട്ട ആണ് വിരിയിക്കാൻ എടുക്കാൻ പറ്റുക
ആദ്യ മുട്ട എടുക്കണ്ട
@sreejitha.p2266 🥰
@@sreejitha.p2266 ആ മുട്ട വിരിഞ്ഞു ഇറങ്ങിയ കുഞ്ഞുങ്ങൾ വലുതായി മുട്ട ഇട്ടു തുടങ്ങി 🤣
യേ മാവേലി വന്നേ 😍😍
👌🏻👌🏻👍❤️🤗🙏
ഇത് എവിടെ യാണ് സ്ഥലം
Ekm
Nadan kozhi kunjungale kodukkan undoo
Muttaidunna 1 kozhiyum (naadan) athinte 3 kunjum vilkkan und, EKM
@@ardrapriyadarsini946rate onnu parayamo
ഗിരിരാജ കോഴിയെ നിങ്ങളുടെ നാട്ടിൽ എന്ത് പേരിലാണ് അറിയപ്പെടുന്നത്
Same name
നൂറ് ശതമാനം സത്യം
EPARAYUNNA..ENAMALLAM.LOG.LAIFEL..MOTTA.KETTELLA..NADANKOZE.THANNE.NALLATH..MATTULLA..ENAM.KOZEKAKLUM...PETTANNU.ROGHAM.VARUM....
എന്റെ കോഴിയെ പട്ടി പിടിച്ചു.ലെഗ് 2ഉം കടിച്ചു കളഞ്ഞു.അടുത്തു ഒരു ഹോസ്പിറ്റൽ പോലും ഇല്ല ഒന്ന് കൊണ്ട് പോകുവാൻ.ദേശയും എല്ലാന് കടിച്ചു വല്ലാതെ
Nigalud nambr tharumo
48 kozhitude hightech kood vilpanakk
Rate
@@gamerboyabaaan8965 16000
ചേട്ടാ ആദ്യം കാണിച്ച കോഴിപിടകൾ ഏതിനമാണ്
Naked neck naadan
@@farmlovevlogs5383 nnadan.aallathtakoyi.evedenn.kityum
Adairikkathakozhi adaavaan anthu veanam
Athu thanne aakunnathu alle.. Naadan aanel ada aakum
ഈ ഇനം കോഴികൾ പൊരുന്ന കിടക്കുമോ?
ചേട്ടാ നാടൻ കോഴികൾക് വളർച്ച കിട്ടുന്നില്ല കാരണം എന്ത്
എത്ര weight vakkunundu
നടൻ കോഴികൾക് തുകം വക്കാൻ ഉള്ള ബെസ്റ്റ് തിറ്റ Nthan
തൂക്കം കിട്ടാൻ മറ്റ് കോഴികളെ വളർത്തിക്കൂടെ?
നാടൻ കോഴി കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കുന്നതാണ് ലാഭം my opinion.
Nadan kozhi poovan 1.5 kg pida 1 kg oke max വരൂ.
*നീ എവിടെ ആയിരുന്നു വിഷ്ണു.....*
Oru hospital case aarnu..
@@farmlovevlogs5383 ഇപ്പോൾ എങ്ങനെ ഉണ്ട്.... സേഫ് ആണോ....
കുറഞ്ഞു വരുന്നു
Iyal Evidanu sthalam phonnubar kitto
@@jiyadhp1681 ആരോടാണ്.....?
തുറന്നു വിട്ട് വളർത്തുമ്പോ നല്ല breed കൈരളി ആണോ ഗ്രാമ പ്രിയ ആണോ അതോ ഗ്രാമശ്രീ ആണോ
ഗ്രാമപ്രിയ
കൈരളി
ഫോൺ നമ്പർ ഒന്ന് തരുമോ
നായ പിടിച്ച് മുറിവു വന്ന കോഴിക്കു എതു മരുന്ന് പുറതെണ്ടതു.ഒരു വീട്ടുമരുന്ന് പറഞ്ചു തരുമോ പ്ലീസ്
മഞ്ഞൾ പുകക്കരി ആര്യവപ്പ് അരച്ചിട്
Contact number tharumo ??
Phone number tharumo