#NH66

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น •

  • @askaruvadan9160
    @askaruvadan9160 11 หลายเดือนก่อน +23

    നല്ല റോഡ് വന്നതോടുകൂടി രാമനാട്ടുകര മുതൽ ഇനി ടൗൺഷിപ്പ് ആരംഭിക്കും..nh 66 ഇരുഭാഗങ്ങളിലും ആയി ഇനി ബിൽഡിങ്ങുകൾ തിങ്ങി നിറയും. കോഴിക്കോടിന്റെ വളർച്ചയിൽ ഒരുപാട് സന്തോഷം

  • @naufalgreenhill7219
    @naufalgreenhill7219 11 หลายเดือนก่อน +4

    Bro...pantherankavu muthal thondayad vare oru video cheyyu...athinidakkanu orupad buildings ullath

  • @Lonely_planet7
    @Lonely_planet7 11 หลายเดือนก่อน +10

    Bro
    NH 966 green field highway starting ഭാഗം ഒരു ഡ്രോൺ വീഡിയോ ചെയ്യൂ
    കേരളത്തിലെ ആദ്യ trumpet junction വരുന്ന പോയിന്റ്
    കുറേ കാലങ്ങൾക്ക് ശേഷം ഈ ഒരു വീഡിയോ നാടിന്റെ ഓർമകൾക്ക് ഒരു മുതൽ കൂട്ടാവും 🙌

    • @HumaxBuilders
      @HumaxBuilders  11 หลายเดือนก่อน

      Ok 👍❤️

    • @HumaxBuilders
      @HumaxBuilders  11 หลายเดือนก่อน

      കാണിക്കാൻ അവിടെ ഒന്നും ആയിട്ടില്ല എന്ന തോന്നുന്

  • @abdullatheefqatar
    @abdullatheefqatar 11 หลายเดือนก่อน +1

    അടിപൊളി 🌹👍

  • @Mahroof6856
    @Mahroof6856 7 หลายเดือนก่อน +2

    കേരളത്തിൽ ഏറ്റവും വലിയ വികസനം നടക്കുന്ന area ആയി പാതിരാങ്കാവ് മുതൽ തൊണ്ടയാട് വരെ ആയി മാറി. ആ ഭാഗത്തു സ്ഥലത്തിന് വൻ വിലയായി. കോഴിക്കോട് ന്റെ മറ്റു പ്രദേശങ്ങളിൽ വില കുറയുമ്പോൾ ഈ ഭാഗം വൻ വിലക്കയറ്റം ആയി. ഇനി ഇരിങ്ങല്ലൂർ trumpet ജംഗ്ഷൻ വന്നാൽ ഇതിലും ഇരട്ടി വികസനം അതിവേഗം നടക്കും. വൻകിട കമ്പനികൾ ഒക്കെ ഇപ്പോഴേ ഈ ഭാഗത്തു സ്ഥലം വാങ്ങിക്കൂട്ടുന്നുണ്ട്. പാലാഴി, ഇരിങ്ങല്ലൂർ, പന്തിരാങ്കാവ്, തുടങ്ങിയ പ്രദേശങ്ങളിൽ ഇനി ഭൂമി വില അതിവേഗം കുതിക്കും

  • @indianfromcalicut2351
    @indianfromcalicut2351 11 หลายเดือนก่อน +6

    കോഴിക്കോടിന്റെ ഉപഗ്രഹ നഗരമായി മാറിക്കൊണ്ടിരിക്കുകയാണ് കോഴിക്കോട് ബൈപ്പാസ് !!

    • @L9________llll
      @L9________llll 6 หลายเดือนก่อน

      Njan qataril aan calicat Ulla aalkarude. Bisnas koodudal qataril unddu

    • @L9________llll
      @L9________llll 6 หลายเดือนก่อน

      Calicat jilla IL malappuram jilla IL koodudal building sudapikal aan

    • @amko2010
      @amko2010 10 วันที่ผ่านมา

      എന്താണ് ഉപഗ്രഹനഗരം എന്നാൽ...?

  • @AmarDevVsVp
    @AmarDevVsVp 26 วันที่ผ่านมา

    Do landmark video

  • @abhinavsr2273
    @abhinavsr2273 3 วันที่ผ่านมา

    Construction nadakkunatu phase 2 anu

  • @kallus5608
    @kallus5608 11 หลายเดือนก่อน +5

    Hilite Group ന്റെ 30 നിലകൾ ഉള്ള 500 ഓളം അപാർട്മെന്റ്സ് ഉള്ള ഒറ്റ ടവർ Olympus residential Project ആണ് ഇപ്പോ പണി നടക്കുന്നത്, ഇനി ഇതേപോലെ തന്നെ Atlantis residential ടവർ കൂടെ വരുന്നുണ്ട് അതിന്റെ അടുത്ത് എവിടെയോ..

  • @saherss261
    @saherss261 11 หลายเดือนก่อน +1

    Good

  • @shalogs197
    @shalogs197 11 หลายเดือนก่อน +3

    Hilite nde school oke already und avde…. Pinnil Kanuna building Hilite olympus building aan 500+ flats ulla residential building aannn…. Hospital, 5 star hotel oke vere varunund

    • @mithun2667
      @mithun2667 11 หลายเดือนก่อน

      Hilitinte hospital,5 star hotel varunundo?announce cheytha news onnum kandillallo?

    • @RamlaRazak-rj2dp
      @RamlaRazak-rj2dp 10 หลายเดือนก่อน

      ​Chairman paranjatan hilitinte❤​@@mithun2667

    • @manuk2932
      @manuk2932 4 หลายเดือนก่อน +1

      @@mithun2667 hospital ബ്രാൻഡ് name anounce cheythu. Elanine Specialised hospital for women.

    • @adnanck3589
      @adnanck3589 13 วันที่ผ่านมา

      ​@@mithun2667ആ വരുന്നുണ്ട് ഹോസ്പിറ്റൽ

  • @jaKzAra
    @jaKzAra 11 หลายเดือนก่อน

    Plz show landmark trade centre

  • @RafeequeRarichan
    @RafeequeRarichan 11 หลายเดือนก่อน +1

    Nice video keep it up

    • @HumaxBuilders
      @HumaxBuilders  11 หลายเดือนก่อน

      Thank you 👍❤️

  • @riya-i8h
    @riya-i8h 11 หลายเดือนก่อน +2

    ടൗണിലെ തിരക്ക് കുറക്കാൻ ബൈപാസ് ഉണ്ടാക്കും, പിന്നെ എല്ലാ സ്ഥാപനങ്ങളും അവിടെ വന്നു അവിടെയും ബ്ലോക്ക് ഉണ്ടാക്കും. ഇത്തരം മാളുകളും മറ്റും ടൗണിന്റെ ഉള്ളിൽ തന്നെ അല്ലേ ഉണ്ടാകേണ്ടതു

    • @jaKzAra
      @jaKzAra 11 หลายเดือนก่อน +1

      Ullil space vende

    • @riya-i8h
      @riya-i8h 11 หลายเดือนก่อน

      @@jaKzAra മെയിൻ റോഡിൽ നിന്നും മാറിയാൽ സ്ഥലം ഉണ്ട്.

  • @sadiquek7101
    @sadiquek7101 11 หลายเดือนก่อน +1

  • @ramesht452
    @ramesht452 4 หลายเดือนก่อน

    kozhikode എൻ്റെ നാട്

  • @ajmalpa2793
    @ajmalpa2793 11 หลายเดือนก่อน +1

    Calicut Landmark Trade Centre kaanikkanam

  • @MohammedAshraf-fb7kx
    @MohammedAshraf-fb7kx 5 หลายเดือนก่อน +2

    ഒരു നല്ല സ്റ്റേഡിയം ഇല്ലാത്ത ക്കോഴിക്കോട് ആദ്യം കോഴിക്കോട് മൊട്രോ കൊണ്ട വരൂ

  • @harshadmp7405
    @harshadmp7405 11 หลายเดือนก่อน

    Edo chengayi athinu theater kurachu munne open ayirikkunnallo.... palaxi cinemas

  • @shalogs197
    @shalogs197 11 หลายเดือนก่อน +1

    Hilite le multiplex palaxi cinemas aan, avarude own brand aan

  • @muhammedimthiyas.786
    @muhammedimthiyas.786 6 หลายเดือนก่อน

    Palaxi cinemas in hilite mall 🙌🏻

  • @riya-i8h
    @riya-i8h 11 หลายเดือนก่อน +2

    Palaxy cinemas

  • @HamdanAhzab
    @HamdanAhzab 11 หลายเดือนก่อน +3

    kannur hilite mall verndo please update🙏

    • @gamingrider2.045
      @gamingrider2.045 10 หลายเดือนก่อน

      No

    • @ahmedzeeshan3727
      @ahmedzeeshan3727 10 หลายเดือนก่อน

      Yes, interview undayrunnu

    • @gamingrider2.045
      @gamingrider2.045 10 หลายเดือนก่อน

      @@ahmedzeeshan3727 thalliyathano atho hilitte mall ithuvare kannur project thudangiyittille pinne nee eth kattila interviewin poye🥴

    • @ahmedzeeshan3727
      @ahmedzeeshan3727 10 หลายเดือนก่อน

      @@gamingrider2.045 njan poyathalla... Enikipo thalenda karyavumilla.... Avar thudangan pokunna projectinu vendi interview undayrunnu..... Thangal hilite groupinte chairman ano, thaangale aryichille interview... Kashtaayipoi

    • @gamingrider2.045
      @gamingrider2.045 10 หลายเดือนก่อน

      @@ahmedzeeshan3727 ente ponnumone oru commerical building oru placil varunnundo enn ariyan chairmanum owner aakanamenn nirabandamilla.hilite groupil work cheyyuna ente friend und nilavil hilite nteth kannuril thudangiyittilla.njan kannur thanne aan.angane enkil interview undayirunnathinte entelum proof ninak ytyilo matt ethenkilum online platforms kanichu tharan pattumo🥱.oru mall nte interview thudangunnath mall varunnathin varshangal munb alla vann work poorthiyakunnathinte Kure masangalk munban undavuka🥴

  • @abhilashshankar4924
    @abhilashshankar4924 11 หลายเดือนก่อน

    ഹൈലൈറ്റ് മാളിലെ സിനിമ ഹൈലൈറ്റ് തന്നെ തുടങ്ങുന്ന പാലക്സി സിനിമയാണ് അവിടെയാണ് കേരളത്തിലെ ആദ്യത്തെ EPIQ സ്‌ക്രീൻ ഉള്ളത് ഇത് തുറന്നിട്ട് രണ്ടാഴ്ചയായി . ദയവായി വീഡിയോ ഇടുന്നതിനു മുൻപ് വിവരങ്ങൾ ഗൂഗിളിൽ ഒന്ന് നോക്കിയേക്കുക .

  • @ShahulHameed-x5f
    @ShahulHameed-x5f 11 หลายเดือนก่อน

    തലപ്പാറ to കക്കാട് റോഡ് പണി എന്തായി

  • @Fathahkasim-i7m
    @Fathahkasim-i7m 11 หลายเดือนก่อน

    Like dubai in dubai emaar

  • @ahamedroshan6909
    @ahamedroshan6909 11 หลายเดือนก่อน +4

    Sobha city verunekkal etrayoo munp hilite city ivde ind mandaa 😂

    • @MhdRiswanVt-x3w
      @MhdRiswanVt-x3w 11 หลายเดือนก่อน +1

      Illa bro njan Kozhikode karanann sobha city Thrissur 2011 open ayittund, hilte city Calicut 2015 ann open ayath🎉🎉😂❤😢

    • @priyeshs.r1382
      @priyeshs.r1382 9 หลายเดือนก่อน

      @@MhdRiswanVt-x3w bro sarcastically പറഞ്ഞത് ആണെങ്കിൽ ok.കാര്യമായി പറഞ്ഞത് ആണെങ്കിൽ ശോഭ സിറ്റി officially inauguration നടന്നത് 2014 last ഓട് കൂടിയാണ്,mall open ആയത് 2015 ിൽ ആണ്

  • @priyeshs.r1382
    @priyeshs.r1382 11 หลายเดือนก่อน

    Clt 🔥🔥

  • @akshaykuttan7352
    @akshaykuttan7352 11 หลายเดือนก่อน +1

    Thirak karanam bypass ഉണ്ടാക്കും, bypass മുഴുവൻ ഷോപ്പും ഉണ്ടാക്കും

    • @HumaxBuilders
      @HumaxBuilders  11 หลายเดือนก่อน

      ☺️❤️👍

    • @Newworld-v2p
      @Newworld-v2p 11 หลายเดือนก่อน +1

      അപ്പൊ നമ്മൾ അടുത്ത ബൈപ്പാസ് ഉണ്ടാക്കും..അതല്ലേ ഹീറോയിസം..😁ഇത് തന്നെ ഇപ്പൊ ഒരേ ഹൈവയുടെ രണ്ടാമത്തെ ബൈപ്പാസ് ..

  • @safeervm6080
    @safeervm6080 11 หลายเดือนก่อน +2

    കണ്ണൂർ സിറ്റി സൂപ്പർ ആയി
    കോഴിക്കോട് നേക്കാൾ വീതി ഉള്ള റോഡുകൾ .... വലിയ ഷോപ്പ് കൾ

    • @manuk2932
      @manuk2932 11 หลายเดือนก่อน +13

      😂😂 എജ്ജാതി comedy. കേരള സർക്കാരിന്റെ നഗര പാത വികസന പദ്ധതി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ ആണ് നടന്നിട്ടുള്ളത് അതിന്റെ ഭാഗമായി ring റോഡുകൾ കോഴിക്കോട് ഉണ്ട് mini ബൈപാസ് ഉണ്ട്. NH66 ബൈപാസ് ഉണ്ട്. ഇതൊന്നും ഇല്ലാത്ത കണ്ണൂർ mahe ബൈപാസ് പൊക്കി പിടിച്ചു വരുന്നു. കോഴിക്കോട് NH ബൈപാസ് 60% complete ആയി. Mahe ബൈപാസ് പറയാതെ കണ്ണൂർ ബൈപാസ് പറയെടെ

    • @ashcreatives9118
      @ashcreatives9118 11 หลายเดือนก่อน +2

      BEST COMEDY OF THE YEAR !

    • @odin3221
      @odin3221 11 หลายเดือนก่อน

      @@manuk2932Kannurile bypass ekadesham kozhikkodinte athra thanne complete aayi

    • @ahmedzeeshan3727
      @ahmedzeeshan3727 11 หลายเดือนก่อน +2

      കണ്ണൂർ bypass 2025 ഓടെ പൂർത്തി ആകും... അതോടെ കോഴിക്കോട്ടിനേക്കാൾ വലിയ city കണ്ണൂർ ആകും.... Wait ആൻഡ് watch

    • @ahmedzeeshan3727
      @ahmedzeeshan3727 11 หลายเดือนก่อน +2

      ഇപ്പോ ആകെ ഒരു bypass ഉണ്ട് പറയാൻ.... കോഴിക്കോട് സിറ്റിക്കകത് എന്ത് development ആണു ഉണ്ടായിട്ടുള്ളത്....