EP6 - IS JAFFNA UNDER LTTE? തമിഴ് പുലികളുടെ കേന്ദ്രം | JAFFNA SRILANKA

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 224

  • @lankancomaliking9943
    @lankancomaliking9943 ปีที่แล้ว +19

    നമ്മുടെ സംസ്കാരവും പൈതൃകവുമുള്ള ഒരു തമിഴ് പ്രദേശത്തിന് വേണ്ടിയാണ് നമ്മുടെ എൽടിടിഇ സൈനികർ പോരാടിയത്. അവരാണ് നമ്മുടെ നായകന്മാർ

    • @anoopc8492
      @anoopc8492 3 หลายเดือนก่อน

      Onnu poda
      Vere ragyath chennu aalayal vedi und kond chakam

    • @minura1
      @minura1 หลายเดือนก่อน

      Shu* up 😂 soon jaffna will remove our map because uneducated ppl😂

  • @hariraj6094
    @hariraj6094 2 ปีที่แล้ว +37

    Jaffna tamils are not brought by British as plantation workers in to srilanka. Jaffna tamils were classified as srilankan tamils along with tamils who lived in northern and Eastern part of srilanka. Srilankan tamils are inhabitant to this country like sinhaleses. The Indian tamils are the one brought by British as plantation workers to the tea plantations in the central province of srilanka. The ethinc conflit is mainly between sinhalese and srilankan tamils. The reason for the conflict is more complicated. The starting point is srilankan tamils mainly from jaffna region are more educated under the British rule. Still now the literary rate of jaffna province is high compare to other parts of srilanka. During British colonial period and after independence srilankan Tamils placed in most of civil services in srilanka. So the majority sinhalese feel they were controlled by minority srilankan tamils. With the majority voting power sinhalese elected politicians with racist mindset against srilankan tamils and then the sinhala only act introduced where srilankan tamils and other minorities were gone through jobless in that government. Then sinhalese supremacy is fed up with support of politicians. Several massacres started to happen to tamils in sinhala areas. Then later ltte militant group founded against srilankan government.

    • @PaceMakr533
      @PaceMakr533 ปีที่แล้ว +2

      Jaffna Tamils are the natives of the island! The Tamils owned Sri Lanka first. don't know how it became a sinhala majority country

  • @reverseworld3013
    @reverseworld3013 2 ปีที่แล้ว +4

    ശ്രീലങ്കൻ കഥകൾ അല്ലെങ്കിൽ ചരിത്രം പറയാൻ തുടങ്ങുമ്പോൾ രാവണ രാജാവിന്റെ ചോള രാജാക്കന്മാരുടെ കാലത്ത് നിന്നും പറയാൻ ശ്രമിക്കണം! അവിടുത്തെ ഏതെങ്കിലും ഗൈഡിന്റെ സഹായത്താൽ ആണെങ്കിൽ നല്ലത്!ശ്രീലങ്ക അതൊരു ചരിത്രം തന്നെയാണ്! നിങ്ങളുടെ യാത്ര വിവരണം നന്നാവുന്നുണ്ടു!👍🙏

  • @ephphatha126
    @ephphatha126 2 ปีที่แล้ว +20

    ജാഫ്ന എന്നാണ് സ്ഥലത്തിന്റെ പേര്.. ഇതേ സ്ഥലത്തിനെ തമിഴിൽ " യാഴ്പാനം " എന്നും വിളിക്കാറുണ്ട്..

    • @santhoshrider7348
      @santhoshrider7348 ปีที่แล้ว +1

      യാഴ്പ്പാണം - യാഴ് കൊണ്ട് പാട്ട് പാടുന്ന പാണൻമാർ ഉണ്ടാക്കിയ സ്ഥലമാണ് .

  • @anijanibu2371
    @anijanibu2371 2 ปีที่แล้ว +9

    ❤🥰😍 ഓരോ എപ്പിസോഡ് നുവേണ്ടിയും weiting ആണ്,,

  • @rajeevgokulam1465
    @rajeevgokulam1465 2 ปีที่แล้ว +2

    ഹായ് ബ്രോ.... വളരെ ഹാപ്പി ആണല്ലോ.... എഡിറ്റിംഗ് സൂപ്പർ.... 🙏❤️👍

  • @nasimnasar2911
    @nasimnasar2911 2 ปีที่แล้ว +9

    പ്രത്യേക തമിഴ് രാഷ്ട്രത്തിനായ് പോരാടിയത് വടക്കന്‍ ശ്രീലങ്കയിലെ തദ്ധേശിയ തമിഴ് ജനതയാണ്‌. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായ് ഉടലെടുത്തതാണ് തമിഴ് സിംഹള സംഘര്‍ഷങ്ങളുടെ മൂലകാരണം. ബ്രീട്ടീഷ് ഭരണത്തിന് ശേഷം സംഘര്‍ശങ്ങള്‍ മൂര്‍ദന്യവസ്ഥയില്‍ എത്തുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ജോലിക്കായ് സെന്‍ട്രല്‍ ശ്രീലങ്കയില്‍ എത്തിക്കുകയും പിന്നീട് അവിടെ അധിവസിച്ച ഇന്ത്യന്‍ തമിഴ് ജനത ശ്രീലങ്കന്‍ അഭ്യന്തര സംഘര്‍ഷങ്ങളുടെ ഭാഗമല്ല. യാത്രയ്ക്കായ് ഒരു പ്രദേശം തിരെഞ്ഞെടുക്കുമ്പോള്‍ അടിസ്ഥാന ചരിത്രം എങ്കിലും പഠിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ലോകം ഏറെ ചര്‍ച്ച ചെയ്ത ശ്രീലങ്കയിലെ ഇത്തരം സെന്‍സേഷണള്‍ വിഷയങ്ങള്‍ പോലുള്ളവ

  • @manopu2113
    @manopu2113 2 ปีที่แล้ว +14

    As a native Jaffna tamil guy Im so sad that Kerala people dont support us and our struggle. Even though Jaffna culture and Kerala is the same.

    • @KARMANBIRUMAL
      @KARMANBIRUMAL ปีที่แล้ว +1

      We with srilankans budhist many of us are decentents of the people came from srilankans geneticaly..

    • @manopu2113
      @manopu2113 ปีที่แล้ว

      @@KARMANBIRUMAL no lankan buddhists are descendants of Orissa/Bengalj people. Sri Lankan Buddhist are oppressing Muslim minorities.

    • @VGKPILLAI
      @VGKPILLAI ปีที่แล้ว

      They killed our prime minister...that is the reason

    • @manopu2113
      @manopu2113 ปีที่แล้ว

      @@VGKPILLAI but do you know why they had to do it? Do you know war crimes and the atrocities the IndianPraceKeepingForce were doing to the native Hinduand Sinhala people in Sri Lanka? They raped lot women/children, did massacres in hospital/ villages with civilians etc.

    • @bejohn5129
      @bejohn5129 ปีที่แล้ว +4

      Though we Keralite love and respect our brother Tamils in Jaffna, we would like to see a united Srilanka where Tamils and Sinhalas live in peace and harmony. Let’s forget the sad incidents of the past

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +18

    Jaffna...
    ഒരു കാലത്ത് LTT വാണിരുന്ന സ്ഥലം, ഇതൊക്കെ കാണുമ്പോൾ 👌👌👌

  • @simimol650
    @simimol650 2 ปีที่แล้ว +64

    നമ്മുടെ തമിഴ് സഹോദരങ്ങളെ കഷ്ടപ്പെടുത്തിയ ആൾക്കറാണ് സിംഹളൻ മാർ വേലിപ്പിള്ള പ്രഭാകരൻ ശ്രിലങ്കൻ തമിഴരുടെ ദൈവമാണ്

    • @Shinojkk-p5f
      @Shinojkk-p5f 2 ปีที่แล้ว +3

      ആദ്യമായി നിയോ ലിബറൽ നയങ്ങൾ നടപ്പിൽ ആക്കിയ രാജ്യങ്ങളിൽ ഒന്ന് ശ്രീ ലങ്ക ആണ്, (1960s, 1970s) അതിന്റ സൈഡ് എഫ്ഫക്റ്റ് കൂടി യാണ്.

    • @ajith.lohidas
      @ajith.lohidas 2 ปีที่แล้ว +6

      അവിടെതെയും പ്രശ്നം വെള്ളക്കാരൻ തന്നെ ഭിന്നിപ്പിച്ച് ഭരിക്കുക.

    • @ajmalk8152
      @ajmalk8152 2 หลายเดือนก่อน

      Myran...sreelkn tamizhrku polum ayle oru samayth pedi ayrnu potta

    • @minura1
      @minura1 หลายเดือนก่อน

      Eww😂

    • @IAMINDIAN-o2j
      @IAMINDIAN-o2j 2 วันที่ผ่านมา

      1987 ലങ്കയിൽ ഉണ്ടായിരുന്ന 🇮🇳 സൈനികരെയും ltte അക്രമിച്ചിട്ടുണ്ട്

  • @yathrikan4270
    @yathrikan4270 2 ปีที่แล้ว +9

    അറിയാതെ പോയിട്ടുള്ള ചരിത്രങ്ങൾ അറിയാൻ പറ്റുന്ന ഒരു യാത്ര ചാനൽ❤️

  • @sudhils9216
    @sudhils9216 2 ปีที่แล้ว +5

    അടിപൊളി എപ്പിസോഡ് ❤❤

  • @jhashtalks1984
    @jhashtalks1984 2 ปีที่แล้ว +8

    தமிழன் என்று சொல்லடா தலை நிமிர்த்து நில்லடா.....

  • @God65441
    @God65441 2 ปีที่แล้ว +5

    കൊള്ളാം 👌🏻🥰

  • @cvenugopal6112
    @cvenugopal6112 2 ปีที่แล้ว +6

    ഇഷ്ടപ്പെട്ടു ജാഫ്ന കാണാൻ കഴിഞ്ഞതിൽ സന്തോഷം ഞാൻ പോയപ്പോൾ ഇന്ത്യക്കാരെ അങ്ങോട്ട് വിട്ടിരുന്നില്ല കാണാനും പറ്റിയില്ല👍👌

  • @rajeevmraviravi5771
    @rajeevmraviravi5771 2 ปีที่แล้ว +14

    പ്രഭാകരൻ ഈസ്‌ എ റിയൽ ഹീറോ

  • @prathapmv2777
    @prathapmv2777 2 ปีที่แล้ว +7

    Our Jafna Brothers 👍.

  • @ahmadsalim1636
    @ahmadsalim1636 2 ปีที่แล้ว +4

    കൊള്ളാം മനോഹരം ❤

  • @peacelovehappiness3502
    @peacelovehappiness3502 2 ปีที่แล้ว +8

    Jaffna tamils were not brought to srilanka. There ancestors were mesolithic southern indians that were the first settlers in northern srilanka.

    • @starrynight43451
      @starrynight43451 7 หลายเดือนก่อน

      Jaffna Tamils were settled by the Portuguese and the Dutch.

  • @rajanik2405
    @rajanik2405 2 ปีที่แล้ว +2

    കേരളീയന്റെ ഓരോ വീഡിയോ കാണുമ്പോഴും ഒരു പാട് സന്തോഷം🙌🙌🙌🙌♥️♥️♥️♥️

  • @rajeshkaruthedath8848
    @rajeshkaruthedath8848 2 ปีที่แล้ว +6

    Rj chandu vinde vlog കണ്ടോളൂ ശ്രീലങ്കയുടെ നല്ല area കളെ കുറിച്ച് നന്നായി അറിയാം

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +16

    ബ്രോ ശ്രീലങ്കയുടെ വിക്കിപീഡിയ പരിശോധിച്ചാൽ ഇന്ത്യൻ തമിഴന്മാരും ശ്രീലങ്കൻ തമിഴന്മാരും എന്ന് കാണാം ഇന്ത്യൻ തമിഴന്മാർ നാല് ശതമാനവും ശ്രീലങ്കൻ തമിഴന്മാർ 10% വും ഉണ്ട് ഇന്ത്യൻ തമിഴന്മാർ എന്ന് പറയുന്നത് ഇന്ത്യയും ശ്രീലങ്കയും ബ്രിട്ടീഷ് ഭരണത്തിൽ ആയിരുന്നപ്പോൾ തോട്ടം തൊഴിലാളികളായി ശ്രീലങ്കയിൽ എത്തിയവരുടെ പിൻതലമുറക്കാരാണ് ഇന്ത്യൻ തമിഴന്മാർ നൂറും 150 വർഷത്തെ പഴക്കമേ അവർക്ക് ഉള്ളൂ പിന്നെയുള്ളത് ശ്രീലങ്കൻ തമിഴന്മാർ ബിസി കാലഘട്ടം തൊട്ടേ അവിടെ ഉള്ള തമിഴന്മാർ ആണ് വടക്ക് കിഴക്കൻ ശ്രീലങ്കയുടെ പ്രദേശങ്ങളിൽ ഉള്ള തമിഴന്മാർ എല്ലാം ആ പരമ്പരയിൽ ഉള്ളതാണ് അവരാണ് ശ്രീലങ്കയിൽ പ്രത്യേക രാജ്യത്തിന് വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കിയത് അവരുടെ തമിഴിനും നല്ല വ്യത്യാസം ഉണ്ട് ഒത്തിരി മലയാളം വേഡും ചേർന്നാണ് ശ്രീലങ്കൻ തമിഴ് വരുന്നത് നമ്മുടെ കന്യാകുമാരി ജില്ലയിലെ തമിഴ് ആണ് ശ്രീലങ്കൻ തമിഴ് സിംഹളർ എന്ന് പറയുന്നവരും അവിടേക്ക് കുടിയേറിയവർ ആണ് വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയ വരുടെ പിൻതലമുറക്കാരാണ് സിംഹളർ സിംഹള ഭാഷ എന്ന് പറയുന്നത് തന്നെ പ്രാചീന സംസ്കൃത ഭാഷയും ആയി നല്ല സാമ്യം ഉള്ള ഭാഷയാണ് സിംഹള ഭാഷ ഇൻഡോ ആര്യൻ ലാംഗ്വേജിൽ പെട്ടതാണ് സിഹള ഭാഷ തമിഴ് ദ്രവീടിയൻ ലാംഗ്വേജ് നമുക്കറിയാമല്ലോ വടക്കേ ഇന്ത്യൻ ഭാഷകൾ എല്ലാം തന്നെ ഇൻഡോ ആര്യൻ ലാംഗ്വേജ് ആണ്

    • @deepan3296
      @deepan3296 2 ปีที่แล้ว +5

      Njan Kanyakumari, marthandam swatheshi ahn saho ✋ivda pand bharichirunnad chithirai thirunal enna rajav alle thiruvithankoor keelil alle bharanam. Koodade thalasthanam polum. Evde malayalam samsarikkunna orupadu atkkar ind pakshana sily samskharam okke same thanne.

    • @abim3365
      @abim3365 6 หลายเดือนก่อน

      in 1970 Tamils are 30% (20 native 10% indian)slowly they runway to other counties

  • @PraveenPraveen-tk8nx
    @PraveenPraveen-tk8nx 2 ปีที่แล้ว +5

    Love from Palakkad 💖 💖💖💖

  • @rias688
    @rias688 ปีที่แล้ว +10

    പ്രഭാകരന്റെ പ്രാധാഭം ഇന്നല്ലെങ്കിൽ നാളെ ജാഫ്നയിൽ തിരികെ വരും
    തമിഴരുടെ ഹൃദയങ്ങളിൽ ഇന്നും പ്രഭാകരൻ ജീവിക്കുന്നുണ്ട്.

  • @nubagraphy9508
    @nubagraphy9508 2 ปีที่แล้ว +1

    Kidu machaa👍

  • @moideenachanambalam3139
    @moideenachanambalam3139 2 ปีที่แล้ว +10

    സിംഹാളരുടെ ക്രൂരതയുടെ ആഴം അറിയണമെങ്കില്‍ പ്രഭാകറിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ ഒന്‍പത് വയസ്സുള്ള മകനെ ശ്രീലങ്കന്‍ പട്ടാളം പിടിച്ച് പട്ടാള ക്യാമ്പില്‍ ആക്കി
    പിറ്റേ ദിവസത്തെ പത്രത്തില്‍ ആ കുട്ടി ക്യാമ്പില്‍ ബിസ്ക്കറ്റ് കഴിക്കുന്ന ഒരു ഫോട്ടോ ഉണ്ടായിരുന്നു അതിന്‍റെ പിറ്റെ ദിവസം ആ കുട്ടി ക്യാമ്പിന് പുറത്ത് വെടിയേറ്റ് മരിച്ച് കിടക്കുന്ന ഫോട്ടോയും വന്നിരുന്നു അന്നത്തെ കാലത്ത് ആ രണ്ട് ദിവസത്തെ പത്രം കണ്ടവരാരും സിംഹാള ക്രൂരത മറക്കില്ല.

    • @zonefire9410
      @zonefire9410 ปีที่แล้ว

      யாழ்ப்பாணத்தில் உள்ள இந்து மக்களை கிறித்தவமயமாக்க நினைத்த சிங்கள, தமிழ் கிறிஸ்தவ அமைப்புகளால் இந்த யுத்தம் ஏற்பட்டது. யுத்தத்திற்கு சிங்கள பௌத்த மக்கள் பொறுப்பல்ல.

    • @niyascheruvathaniniyas7596
      @niyascheruvathaniniyas7596 ปีที่แล้ว

      Yes

    • @sukumarankm6803
      @sukumarankm6803 3 หลายเดือนก่อน

      ദയനീയ സംഭവം ആയിരുന്നു രാമചന്ദ്രനെ കൊന്നത്

  • @rajant.g.5071
    @rajant.g.5071 2 ปีที่แล้ว +2

    Super so beautiful volgs interest journey excellent vedio bro 👌

  • @mrvinodjiji
    @mrvinodjiji 2 ปีที่แล้ว +3

    ഈ സ്ഥലം ജാഫ്ന എന്നാണ് അറിയപ്പെടുന്നത്. ജഫ്ന എന്നല്ല. വീഡിയോ നന്നാകുന്നുണ്ട് 👍

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 2 ปีที่แล้ว

    Machaane kidu.... ❤️👍🔥

  • @lankancomaliking9943
    @lankancomaliking9943 ปีที่แล้ว +5

    തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കരുത്. സുഹൃത്തേ, തമിഴരാണ് യഥാർത്ഥ നിവാസികൾ, അത് നിങ്ങൾ ആദ്യം അറിയണം.

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +3

    ജാഫ്ന.😍

  • @babeeshkp142
    @babeeshkp142 2 ปีที่แล้ว +1

    സൂപ്പർ bro 👍👍

  • @shijivijayakumar4095
    @shijivijayakumar4095 2 ปีที่แล้ว +2

    ഗ്രാമകാഴ്ചകളും അവരുടെ ജീവിതരീതികളും കാണാൻ പറ്റുമോന്ന് നോക്ക്. പറ്റുമെങ്കിൽ മാത്രം. അല്ലെങ്കിൽ വേണ്ട.
    ഹിസ്‌റ്റൊറിക്കൽ കാഴ്ചകൾ കാണാൻ പൊളിയാട്ടോ. എനിക്ക് ഇഷ്ട്ടാ 🥰. പുതിയ അയലന്റ് വീഡിയോക്ക് വെയ്റ്റിംഗ് 👍🏻👍🏻❤

  • @travelmalayalam1694
    @travelmalayalam1694 2 ปีที่แล้ว +1

    Phone eetha using

  • @bejohn5129
    @bejohn5129 ปีที่แล้ว +2

    Though we Keralite love and respect our brother Tamils in Jaffna, we would like to see a united Srilanka where Tamils and Sinhalas live in peace and harmony. Let’s forget the sad incidents of the past

    • @PaceMakr533
      @PaceMakr533 ปีที่แล้ว +4

      same. but we malayalis should help the tamil brothers by letting the world know about the tamil genocide.

    • @kalanaviraj7540
      @kalanaviraj7540 ปีที่แล้ว

      @@PaceMakr533 Tamil genocide never happened in Sri lanka. But LTTE terrorists were killed during final war between sri lankan army and terrorists . Some tamil separationists want to fabricate terrorists as innocent civilians . But actually civilians were protected by sri lankan army .

    • @rahulgovind4557
      @rahulgovind4557 3 หลายเดือนก่อน

      If you want to let Tamils and Sinhalese let leave peacefully, the potential solution is sharing of power between central and state govts....

  • @kadeejact2964
    @kadeejact2964 2 ปีที่แล้ว +4

    കരളാണ് കേരളീയൻ ❤️😀😆

  • @KumarSanthosh-f6p
    @KumarSanthosh-f6p 3 หลายเดือนก่อน

    Following my son. ❤🎉

  • @russo3254
    @russo3254 2 ปีที่แล้ว +3

    കേരളീയൻ ❤️

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +1

    ടൂറിനും E M I യൊ,? അത് ഒരു പുതിയ സംഭവമാണല്ലോ?😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @maheshv.s9792
    @maheshv.s9792 2 ปีที่แล้ว +1

    കേരളിയൻ സൂപർ വീഡിയോ

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 ปีที่แล้ว +2

    കേരളീയൻ വന്നാൽ പിന്നെ കാഴ്ചളുടെ പൂരമല്ലേ 👍👍

  • @cidkuruppn7557
    @cidkuruppn7557 2 ปีที่แล้ว +1

    ശ്രീലങ്ക കൊട്ടാര സന്ദർശിക്കണം രാമായണം

  • @usmanzain1415
    @usmanzain1415 2 ปีที่แล้ว +1

    കാഴ്ചകൾ കാണാൻ കേരളീയൻ മാത്രം

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    Nice video brother

  • @rasheedcvr4663
    @rasheedcvr4663 2 ปีที่แล้ว +3

    ജാഫ്‌ന ഒടുവിൽ എത്തിയല്ലേ ഏഴപ്പണം എന്ന സ്ഥലത്തു പോകണേ ലോകത്തിലെ ശുദ്ധ തമിഴ് സംസാരിക്കുന്ന ഇടമാണ് ജാഫ്‌നയിലെ എഴപ്പണം

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 ปีที่แล้ว +2

    🌿🌴🌿 Idukki cardamom 🛖🙋👁️‍🗨️💛💛

  • @RSG177
    @RSG177 2 ปีที่แล้ว +1

    John abraham bollywood movie name .
    'Madras Cafe'

    • @sarojapandian5923
      @sarojapandian5923 2 ปีที่แล้ว

      Movie produced and done by sinhala budhdhist government supporters! 100% propaganda movie against native tamil people's struggle

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +2

    Wow
    Jaffna

  • @nisarkaakwtt6161
    @nisarkaakwtt6161 2 ปีที่แล้ว +1

    നിങ്ങൾ ബസ് യാത്ര കൂടി ഉൾപ്പെടുത്തുക

  • @sumeersudhi8572
    @sumeersudhi8572 ปีที่แล้ว

    U should also visit Batticaloa ! 👌👌

  • @fullvideosongs7832
    @fullvideosongs7832 2 ปีที่แล้ว

    Ravanan cottayil kode onnu pokamo

  • @vidhyavijayakumar1249
    @vidhyavijayakumar1249 2 ปีที่แล้ว +2

    Keralian 🔥🔥

  • @rimdeen5416
    @rimdeen5416 2 ปีที่แล้ว +1

    WELCOME TO CEYLON

  • @n.thanurash
    @n.thanurash 2 ปีที่แล้ว +9

    Tamil peoples are living above 2000 years in sri lanka. You should learn history of Tamil peoples for Sri lanka. British brought Tamils workers from India in 19 century, they are living central provincial, they didn't fight against government for tamil elam. North and east Tamil peoples were fight against government for Tamil Elam. Because this is our land. We are living here in north and East provincials above 2000 years. Sinhalese came here in sri lanka after 7th century.

    • @justinrajkesari1083
      @justinrajkesari1083 2 ปีที่แล้ว +2

      Yes you are right because of he does not have much knowledge of Sri Lanka Tamils

    • @divinewind6313
      @divinewind6313 2 ปีที่แล้ว +1

      @@justinrajkesari1083 Also he have no idea of the animosity between Tamils and Sinhalas. He casually goes to Sinhalas and ask whether they know Tamil as if he is India.

    • @arjunraj823
      @arjunraj823 ปีที่แล้ว

      @@divinewind6313 Still that hate is there? What about youngsters today?

  • @rajappanmk5807
    @rajappanmk5807 2 ปีที่แล้ว +1

    Super 👍❤️

  • @rajasekharanpb2217
    @rajasekharanpb2217 2 ปีที่แล้ว +4

    HAI 🙏❤️🌹🙏

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว

    Poli poli poli Adipoli

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 ปีที่แล้ว

    Fine ❣❣❣

  • @rahulgovind4557
    @rahulgovind4557 3 หลายเดือนก่อน

    Sri Lankan Tamils ❤❤🔥🔥

  • @SachinSachin-dh5vx
    @SachinSachin-dh5vx ปีที่แล้ว +1

    Bro srilanka tamil are north east native island people. Indian tamils are south central srilanka understand it✌️

  • @anuvisakh7656
    @anuvisakh7656 2 ปีที่แล้ว

    🤩🤩🤩........ 🥳🥳❤️‍🔥❤️‍🔥

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว +6

    Keralian........💚
    🇮🇳💯🇱🇰

  • @balucbabu3138
    @balucbabu3138 2 ปีที่แล้ว +1

    👍👍👍👍👍👏

  • @pkuniverse1
    @pkuniverse1 2 ปีที่แล้ว +3

    வரலாறு தெரிந்தால் பேசு இல்லையெனில் பேசாமலே இரு.
    தமிழ்நாட்டில் இருந்தும் தமிழர்கள் சென்றார்கள் ஆனால் அதற்கு முன்னால் ராஜ ராஜ சோழன் காலத்தில் இருந்தே அங்கு தமிழர் இருக்கிறார்கள். அது தமிழர்கள் நாடு.. விடுதலை புலிகள் இயக்கம் பற்றி தெரிந்து கொள்ளுங்கள் பிறகு பதிவிடவும். திரைப்படங்களில் வரலாற்றை தேடாதீர்கள்.

    • @mrugan90
      @mrugan90 9 หลายเดือนก่อน +1

      பூர்வகுடிகள்தமிழர்கள்.மட்டுமே

  • @mohammedtanveer4637
    @mohammedtanveer4637 2 ปีที่แล้ว

    Good bro

  • @abdulsalamsalam2589
    @abdulsalamsalam2589 2 ปีที่แล้ว +1

    ബ്രോ നിങ്ങളുടെ വീഡിയോ ക് വേണ്ടി കാത്രിക്കുന്നു

  • @Rj_Jibin
    @Rj_Jibin 2 ปีที่แล้ว

    Machiii♥️♥️

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good

  • @eajas
    @eajas 2 ปีที่แล้ว +1

    🥰👍👍👍

  • @johnsonjoseph9895
    @johnsonjoseph9895 2 ปีที่แล้ว

    Comments 11 but like
    First like 👍👍👍👍

  • @divinewind6313
    @divinewind6313 2 ปีที่แล้ว +3

    History muyuvan thettanallo bro. Indiayil ninnu 19am nootandil kond vanna Tamilsum LTTEy aayi oru bandhavum illa. Avar thamasikunath thanne SLyude madhya bagathulla malayora mekhalayil aanu.

    • @manojelampal4136
      @manojelampal4136 2 ปีที่แล้ว +2

      യാഴ്പാണത്തിലുള്ള ഈഴത്തമിളർ ചോള ചേര കാലഘട്ടത്തിൽ എത്തിപ്പെട്ടവരാണ്, മലയക തമിഴരേയാണ് ബ്രിട്ടീഷുകാർ തേയില തോട്ടങ്ങളിലും റബ്ബർ തോട്ടത്തിലും പണിക്കായി കൊണ്ടു വന്നത്. 1980 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി ആഭ്യന്തര യുദ്ധ സമയത്ത് അവരെ പത്തനംതിട്ട ഗവിയിലും ആയിരനല്ലൂരിലും കുളത്തൂപ്പുഴയിലും പുനരധിവസിപ്പിച്ചു, അതെല്ലാം മലയക തമിഴരേയാണ്.

    • @kumararun144
      @kumararun144 2 ปีที่แล้ว

      yes it is called highland region... indian tamils over there are called as malayaga thamizhar.. They were working in tea estates for many decades.. Their living condition is more worse.

    • @madeshshivam952
      @madeshshivam952 ปีที่แล้ว

      @@manojelampal4136 nope

  • @santhoshrider7348
    @santhoshrider7348 ปีที่แล้ว

    6:50 you're wrong. There are three types of Tamil people in Srilanka.
    1) The Tamil people who are the natives of the northern and eastern province. They are there from time immemorial. There are evidences that the section of these Tamils once followed Buddhism in northern province. They have strong connection with Cholas. They are predominantly Hindus and some follows Christianity. Theu form around 15% of Srilanka.
    2) Srilankan Moors or Muslims also called as "Sonakar (സോണകർ)". They also speak Tamil language at home but identity themselves as Muslims first (diplomatic reason to safeguard them from Sinhalese facsicm). They form around 10% of Srilanka.
    3) Tamils who were brought to Ceylon by British. They dwell mostly in central Srilanka. They're called as "Malayaka Tamizhar (മലയക തമിഴർ)". They form around less than 5%.
    Its only Sinhalese people who later came to the Island and formed a majority.
    So, factually speaking Tamils occupied the island before the Sinhalese.
    You can search the "arrival of King Vijaya Stamp" released (and later took back) by the Srilankan government itself. This substantiates that Sinhalese themselves have accepted they arrived after Tamils to the Ceylon island.
    If you off the camera personally ask the Karava caste ( one of the majority castes in Srilanka), traditionally fishing was their occupation, they will tell you history of Srilanka.
    And its not ഏലം. It is ഈഴം which means Tiger in Chenthamizh.

  • @suvishsubhash6089
    @suvishsubhash6089 2 ปีที่แล้ว

    😍😍😍👍👍👍

  • @byjukk2369
    @byjukk2369 หลายเดือนก่อน

    ഏലം അല്ല ഈഴം എന്നാണ്.

  • @dhaneshdhanesh319
    @dhaneshdhanesh319 2 ปีที่แล้ว +2

    🇱🇰👌👌👌👌

  • @kizerbava2687
    @kizerbava2687 2 ปีที่แล้ว

    Nice

  • @shibuvktrshibu6746
    @shibuvktrshibu6746 2 ปีที่แล้ว

    🥰🥰🔥

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว

  • @abhilashabhilash8813
    @abhilashabhilash8813 2 ปีที่แล้ว

    👍👍

  • @kandiahsivathasan3809
    @kandiahsivathasan3809 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤

  • @Pakkagramavasi
    @Pakkagramavasi ปีที่แล้ว +1

    ഇവിട ഞാനും പോയിരുന്നു.

  • @sajipc8574
    @sajipc8574 2 ปีที่แล้ว

    hi my brother. say hi. am coming 🥰

  • @aswinappu985
    @aswinappu985 2 ปีที่แล้ว

    🥰🥰🥰🥰😘😘😘😘😘😘😘😘❤️❤️❤️❤️❤️❣️❣️❣️❣️❣️👍👍👍👍

  • @libeeshkm6685
    @libeeshkm6685 2 ปีที่แล้ว

    👍

  • @nowfal.y9001
    @nowfal.y9001 2 ปีที่แล้ว

    🤗

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว

    🤩🤩😍😍🥰🥰

  • @muniyaselvam3568
    @muniyaselvam3568 2 หลายเดือนก่อน

    Srilanakan tamil peoples are native srilnakan tamil people not indian Tamil people srilankan tamil and Indian tamil both are different slangs

  • @sobhaajith9915
    @sobhaajith9915 2 ปีที่แล้ว

    👍🏻

  • @pradeeppradeep550
    @pradeeppradeep550 2 ปีที่แล้ว

    ✋️

  • @ratheshtgopi8875
    @ratheshtgopi8875 2 ปีที่แล้ว +5

    ഏലം അല്ല അത് നമ്മുടെ സുഗന്ധവ്യഞ്ജനം... ഇത് ഈഴം.

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 ปีที่แล้ว +5

    വെറും രണ്ട് വംശം മാത്രം ഉണ്ടായിട്ടും വംശീയ യുദ്ധം കൊണ്ട് തകർച്ച നേരിട്ട രാജ്യം. നൂറുകണക്കിന് വംശം ജാതി. ഭാഷ എല്ലാം ഉണ്ടായിട്ടും ഭാരതം എന്ന ഒറ്റ വികാരത്തിൽ ജീവിച്ചു പോകുന്ന നമ്മൾ. അതിന് നമ്മളെ പ്രാപ്തരാക്കിയ ഭരണാഘടനയും അതിന്റെ ശില്പി ആയ അംബേദ്‌കറെയും ഇ അവസരത്തിൽ ഓർത്തു പോകുന്നു. 🔥വിഘടിപ്പിച്ചു ഭരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ ഇപ്പോഴും കരുതി ഇരിക്കുക

  • @safoorashameer3661
    @safoorashameer3661 2 ปีที่แล้ว

    First🥰

  • @meenukalyan
    @meenukalyan 2 ปีที่แล้ว

    ❤️❤️❤️❤️

  • @sujareghu7391
    @sujareghu7391 2 ปีที่แล้ว

    🙏🙏🙏🙏

  • @A-derrr
    @A-derrr 4 หลายเดือนก่อน

    ക്യാപ്റ്റൻ പ്രഭാകർ 🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼

  • @விழித்திரு-ண6ல
    @விழித்திரு-ண6ல ปีที่แล้ว

    Video super brother but Jaffna tamil India irunthu povala thats eelanadu tamilar Jaffna tamil
    India irunthu ponathu malaiyakam tamilar iam also malaiyaka tamil srilanka land is tamil land nigalitee malayalamthula samarkirtham yedutha Jaffna tami ningaluku manasi aakum Jaffna tamil food same kerala

  • @jkpvgsm
    @jkpvgsm 2 ปีที่แล้ว +1

    ഇപ്പോഴും പുലികൾ ഉണ്ടോ അവിടെ 🤔

    • @zonefire9410
      @zonefire9410 ปีที่แล้ว

      ഇല്ല, പൂർണ്ണമായും ശ്രീലങ്കൻ സൈന്യം നശിപ്പിച്ചു.

  • @pkjkrish
    @pkjkrish 2 ปีที่แล้ว

    ജാഫ്ന യാന്നൊ ജെഫ്ന യാണോ correct പേര് ??

    • @zonefire9410
      @zonefire9410 ปีที่แล้ว

      Yapanaya - sinhala language
      Jafna - british name

  • @spkspk787
    @spkspk787 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว

    Miss you Mack bro...