മെത്രാഭിഷേകം ചങ്ങനാശേരിയിലോ? | നിയുക്ത കർദിനാൾഎന്ന് കേരളത്തിൽ എത്തും? | MAC TV

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #cardinal #george_koovakkad #mactv
    © MACTV - is an initiative of the media apostolate of the Archdiocese of Changanacherry.

ความคิดเห็น • 59

  • @ancyjimmy416
    @ancyjimmy416 7 วันที่ผ่านมา +17

    പിതാവിന്റെ തുടർന്നുള്ള ശുശ്രൂഷകളിൽ ദൈവം തുണയായിരിക്കട്ടേ... ഞങ്ങളുടെകുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.❤❤❤❤

  • @mgsebastianmedayil2019
    @mgsebastianmedayil2019 7 วันที่ผ่านมา +10

    അഭിവന്യ കൂവക്കാട്ടു പിതാവിന് ആശംസകൾ, ഒപ്പം ചങ്ങനാശ്ശേരി രൂപതക്കാരനായതിൽ അഭിമാനവും 🙏🙏🙏🌹🌹🌹

  • @benedictmathai2888
    @benedictmathai2888 7 วันที่ผ่านมา +4

    അദ്ദേഹത്തിന് എല്ലാം പ്രവർത്തനമേഖലകളിലും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @thresiamma1194
    @thresiamma1194 7 วันที่ผ่านมา +8

    പ്രാർത്ഥാനാംശസകൾ🎉🎉🎉

  • @sunnykurian9129
    @sunnykurian9129 7 วันที่ผ่านมา +7

    ഭാരതസഭക്കു ആകമാനം അഭിമാനത്തിൻ്റെ നിമിഷമാണ് . Thank you LORD .🙏

  • @josematatt
    @josematatt 7 วันที่ผ่านมา +3

    Prayerful Wishes

  • @josephkt6830
    @josephkt6830 7 วันที่ผ่านมา +5

    Gods spl gift for changanacherry and for kallukalam family

  • @K.J.Thomas-e4v
    @K.J.Thomas-e4v 7 วันที่ผ่านมา +7

    കർദ്ദിനാൾ പദവിയിലേക്ക് പരിശുദ്ധ പാപ്പാ നേരിട്ട് തെരഞ്ഞെടുത്ത ജോർജ്ജ് കൂവക്കാട്ട് പിതാവ് ചങ്ങനാശ്ശേരി അതിരൂപതാംഗം ആയതിൽ ഏറെ സന്താഷിക്കുന്നു...ഒപ്പം പ്രാർത്ഥനാശംസകളും നേരുന്നു....

  • @mollyaugustine6872
    @mollyaugustine6872 6 วันที่ผ่านมา

    Sooo happy to hear this news, God bless Achen and family and all of us, amazing blessing🙏🙏🙏🙏

  • @maryjoeasmi2654
    @maryjoeasmi2654 7 วันที่ผ่านมา +5

    Thank you Jesus...Thank you Jesus.

  • @sarammaabraham2702
    @sarammaabraham2702 7 วันที่ผ่านมา +2

    Prayer full wishes 🙏

  • @LIFIBINU
    @LIFIBINU 7 วันที่ผ่านมา +2

    Thanks God ❤❤❤

  • @marydevasia3001
    @marydevasia3001 7 วันที่ผ่านมา

    Deivathinu sthuthi 🙏🙏🙏 Thank you Jesus 🙏🙏🙏

  • @SYROMALABARALMAYARS
    @SYROMALABARALMAYARS 7 วันที่ผ่านมา +4

    ഞങ്ങളും അഭിമാനിക്കുന്നു

  • @renjuvarghese7867
    @renjuvarghese7867 7 วันที่ผ่านมา +11

    യോഗ്യതയുള്ളവരെ ജ്‌ഞാനം അന്വേഷിച്ചുചെല്ലുന്നു
    ജ്‌ഞാനം 6:16

  • @mathewgeorge3834
    @mathewgeorge3834 4 วันที่ผ่านมา

    Let the holy spirit give him all strength to fight all the battles thru prayers🙏

  • @johnvarghese8931
    @johnvarghese8931 7 วันที่ผ่านมา +1

    Best wishes 🙏

  • @rophelasouza690
    @rophelasouza690 5 วันที่ผ่านมา

    Congratulations all the best

  • @jophyphilipose1195
    @jophyphilipose1195 7 วันที่ผ่านมา

    Thank God

  • @jincycg1802
    @jincycg1802 7 วันที่ผ่านมา +3

    God bless you ligichaayan❤🥰

  • @johnvarghese8931
    @johnvarghese8931 7 วันที่ผ่านมา +1

    Congratulations 🎉❤

  • @elsythomas8737
    @elsythomas8737 7 วันที่ผ่านมา

    പിതാവേ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥനയോടെ

  • @mathewstom4791
    @mathewstom4791 6 วันที่ผ่านมา

    ആ എളിയവൻനായ കർദിനാൾ എന്റെ വീട്ടിൽ പലതവണ വന്നിട്ടുണ്ട് എന്നതിൽ അഭിമാനവും ❤

  • @jessyjoseph4568
    @jessyjoseph4568 7 วันที่ผ่านมา +2

    Thank you Jesus🙏🙏🎉🎉

  • @stojotomjose4147
    @stojotomjose4147 7 วันที่ผ่านมา

    ❤❤❤

  • @vakkachensrampickal3172
    @vakkachensrampickal3172 7 วันที่ผ่านมา +1

    Praise the Lord 🌹🌷🙏

  • @francisj9265
    @francisj9265 7 วันที่ผ่านมา +4

    Ammen

  • @tomythomas7547
    @tomythomas7547 7 วันที่ผ่านมา +2

    God is great 👍🙏💕

  • @josens5368
    @josens5368 7 วันที่ผ่านมา +2

    Congratulations 👏

  • @saijosevana7278
    @saijosevana7278 7 วันที่ผ่านมา +3

    എശുനാഥൻ കൂടുതൽ നന്മകൾ നൽകാൻ പ്രാർത്ഥന 🙏🏾🙏🏾🙏🏾

    • @mollymani8895
      @mollymani8895 7 วันที่ผ่านมา

      യേശുനാഥൻ

  • @celinthennattu4142
    @celinthennattu4142 7 วันที่ผ่านมา

    All the best Fatherji!!! 🙏🏻

  • @Jesusebin
    @Jesusebin 7 วันที่ผ่านมา +2

    Best wishes from edapally protopbyster

  • @varghesejohnvargheesjohn7552
    @varghesejohnvargheesjohn7552 7 วันที่ผ่านมา +2

    ❤❤❤❤

  • @GracyMichael-gt4vl
    @GracyMichael-gt4vl 7 วันที่ผ่านมา +2

    God is love

  • @josejohn7324
    @josejohn7324 7 วันที่ผ่านมา

    🙏🙏🙏

  • @BabuJacob-rl5uc
    @BabuJacob-rl5uc 7 วันที่ผ่านมา +2

    🙏otheri

  • @thaibusamedia
    @thaibusamedia 7 วันที่ผ่านมา +5

    മ്ശീഹായുടെ കൃപ ഉണ്ടാകട്ടെ.

    • @mollymani8895
      @mollymani8895 7 วันที่ผ่านมา

      മിശിഹാ

    • @thaibusamedia
      @thaibusamedia 3 วันที่ผ่านมา

      @@mollymani8895 അല്ല, മ്ശീഹാ എന്നതാണ് യഥാർത്ഥ transliteration.

    • @mollymani8895
      @mollymani8895 3 วันที่ผ่านมา +1

      @@thaibusamedia Thanks

    • @thaibusamedia
      @thaibusamedia 3 วันที่ผ่านมา

      @@mollymani8895 തിരുത്തലുകൾ സ്വീകരിക്കുന്നത് നസ്രാണിയുടെ നന്മയാണ്. മ്ശീഹാ അനുഗ്രഹിക്കട്ടെ.

  • @Rosamma-ex9hs
    @Rosamma-ex9hs 7 วันที่ผ่านมา +2

    👍👍👍🌷👍👍👍

  • @JissMaria-t2l
    @JissMaria-t2l 7 วันที่ผ่านมา +1

    ♥️♥️♥️♥️♥️🌷🌷🌷🌷🌷

  • @josephmm3715
    @josephmm3715 5 วันที่ผ่านมา

    The New Cardinal shall not be vulgarized. Certain facts. He become a priest to do Chruch service. But he got chance to go Rome and there he studied well. He got chance to serve the Pope. He was obedient and also faithful. So Pope gave him Cardinal Position. Except his service at Rome, he has materially nothing to help others. This fact we understand first. His Coronization as Cardinal is not to continue in Rome. But to return in India and serve Syro Malabar Sabha. So he want a sitting place. Again he has to start charities. For all these, others have duty to help the Young Cardinal. So instead of saying too much praise and boasting, please collect some fund for him and entrust him to do charities. This is better than mere say of praise .

  • @annievincent3744
    @annievincent3744 7 วันที่ผ่านมา +1

    പ്രാർത്ഥനാശ൦സകൾ

  • @andrewsa9465
    @andrewsa9465 7 วันที่ผ่านมา

    He is cardinal Priest
    അദ്ദേഹത്തിന് രൂപത ചുമതല ലഭിക്കുന്നത് വരെ കാർദിനൽ priest ആയിരിക്കും.... രൂപത ചുമതല ലഭിക്കുമ്പോൾ cardinal bishop ആകും 😂

    • @DonCorleone77777
      @DonCorleone77777 7 วันที่ผ่านมา

      Majority of Cardinals are Cardinal Priest, And only rarely they become Cardinal Bishop. As, of now only 12 of the ~235 Cardinals are Cardinal Bishop. For now be will be consecrated as a Bishop before he becomes a Cardinal.

  • @jobyjoseph6040
    @jobyjoseph6040 7 วันที่ผ่านมา

    Now, it is clear that those deserve for the post in Eranakulam Angamally can not get any consideration. Because Achayan's political campaign to make the majority in Synod of Syro Malabar Church. God will ask one day for all this... Time is not far away...

  • @jayskozhimannil6259
    @jayskozhimannil6259 7 วันที่ผ่านมา

    സിറോ മലബാർ സഭയ്ക്ക് ഇപ്പോൾ ഒരു കർദ്ദിനാൾ ഉണ്ട്. ഒരേ സമയം രണ്ട് കർദ്ദിനാൾമാരെ ലഭിക്കാൻ സാദ്ധ്യതയില്ല.

    • @jaisonjohn9007
      @jaisonjohn9007 7 วันที่ผ่านมา

      For Latin church

    • @pradeepkurian10
      @pradeepkurian10 7 วันที่ผ่านมา +1

      അതെന്താ കിട്ടിയാൽ? ലാറ്റിൻ സഭക് എത്രയോ കർദിനാൾ ഉണ്ട്

  • @joythekkethottiyil2649
    @joythekkethottiyil2649 7 วันที่ผ่านมา +1

    തട്ടിൽ പിതാവിനെ തഴഞ്ഞോ

    • @DonCorleone77777
      @DonCorleone77777 7 วันที่ผ่านมา

      Cardinals Alenchery is still a Voting member. So, after he completes 80 years , Mar Thattil will get his chance.

    • @Leo-do4tu
      @Leo-do4tu 7 วันที่ผ่านมา

      അത് ശരിയല്ല ഇൻഡ്യയിലെ ലത്തീൻ സഭയിൽ നിന്ന് ഇപ്പോൾ 3voting Cardinals ഉണ്ട്. ലിറ്റർജി തർക്കമാണ് തട്ടിൽ പിതാവിന് പാരയായത്.

  • @RejiMathew-ep4ft
    @RejiMathew-ep4ft 7 วันที่ผ่านมา

    ❤❤❤

  • @AnnammaVargese
    @AnnammaVargese 7 วันที่ผ่านมา

    ❤❤❤