അച്ഛൻ തകർത്തു കേട്ടോ..അച്ചൻ മിക്കവാറും എപ്പിസോഡുകളിൽ വരാറുണ്ടെങ്കിലും അധികം സംസാരിച്ചു കണ്ടിട്ടില്ല. നന്നായി അവതരിപ്പിക്കുവാൻ കഴിവുണ്ടെന്ന് ഇന്നാണ് മനസ്സിലായത്.അച്ഛനെക്കൊണ്ടു കൂടുതൽ വീഡിയോസ് ചെയ്യിക്കണം.ചാനൽ ഉയരങ്ങളിൽ എത്തട്ടെ..
അച്ചാച്ചനും ചേട്ടായിയും അമ്മച്ചിയും ജീനാമയും വാവകളും എല്ലാവരും പൊളിയാണ് അച്ചാച്ചന്റെ ട്രാപ്പും ചേട്ടായിടെ മീൻ പിടുത്തവും ജീനാമയുടെ പാട്ടും പിന്നെ ഒരു ഏമ്പക്കവും എല്ലാവരോടും ഒരുപാട് ഇഷ്ടം തോന്നുന്നു ഒരു ദിവസം ഞാൻ എല്ലാവരെയും കാണാൻ വരും 👌👌👌👌👌🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💞💞💞💞💞💞💞👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
ഞങ്ങൾ ഇവിടെ ഈ മീനെ പഴുക്കാരൽ എന്നാ പറയാറ്... ഈ മീൻ ഇത്രയൊക്കെ വലുപ്പമേ ഇവിടെ കാണാറുള്ളു.. ഇതിൽ തന്നെ നല്ലോണം വലുതാവുന്ന ടൈപ്പ് ഉണ്ട്.. അതിനെ ഇവടൊക്കെ ആരൽ എന്നും പറയാറുണ്ട്.. ആരൽ & പഴുക്കാരൽ.. വലുതും ചെറുതും.. Anyway nice trap brother... 👍🏻👍🏻👍🏻❤❤..
എല്ലാ വീഡിയോയും ഒന്നിനൊന്നു സൂപ്പർ വളരെ കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് ... All The bes👍👍👍👍 പിന്നെ നമ്മുടെ കാമറമേനോൻ്റെ മേത്ത് വെള്ളം ഒന്നും തെറിക്കാതെ നോക്കണം ട്ടോ..
ഞങ്ങൾ ആരകൻ പിടിക്കുന്നത് നന കിഴങ്ങിന്റെ വള്ളി വലിയ ബൻഡിൽ ആക്കി ഉള്ളിൽ ഒരു കല്ലും വെച്ചു വെള്ളത്തിൽ ഇടും. നാലഞ്ച് ദിവസം കഴിഞ്ഞു അത് കൊട്ടയിൽ എടുത്തു കരക്കിട്ട് കുടഞ്ഞെടുത്താൽ കിലോക്കണക്കിന് ആരകൻ കിട്ടും. രണ്ടു ഇനം ആരകൻ ഉണ്ട്.ഒരിനം 5 കിലോയിൽ കൂടുതൽ വളരും. പക്ഷെ രുചി മറ്റേ ഇനം മഞ്ഞ ആരകനാണ്. അതുപോലെ പണ്ട് എന്റെ ചെറുപ്പത്തിൽ( 45- 50 വർഷം മുൻപ് )ഓല കെട്ടാക്കി കുതിർക്കാൻ പമ്പായറ്റിൻ സൈഡ് ഇൽ ഇടും. ശരിക്ക് കുതിർന്നു കഴിഞ്ഞു മെടയാൻ കരക്ക് വലിച്ചു കയറ്റുമ്പോൾ അതിനുള്ളിൽ നിറയെ ആരലും മുതുക്കിലാ എന്ന മീനും ആയിരിക്കും. പിന്നെ കുറെ വർഷങ്ങൾക്കു ശേഷം മുതുക്കിലയെ കണ്ടത് നിങ്ങളുടെ ഒരു വീഡിയോയിലാണ്. നെഞ്ഞിട്ട് പിടിക്കുന്നതിനാൽ അതിന്റെ വംശ നാശം വന്നു എന്നാ കരുതിയിരുന്നത്.200- 250 gm വരെ വളരുന്ന ആ മീനിന്റെ സ്വാധു ഇപ്പോഴും നാക്കിൽ ഉണ്ട്.
അച്ഛൻ തകർത്തു കേട്ടോ..അച്ചൻ മിക്കവാറും എപ്പിസോഡുകളിൽ വരാറുണ്ടെങ്കിലും അധികം സംസാരിച്ചു കണ്ടിട്ടില്ല. നന്നായി അവതരിപ്പിക്കുവാൻ കഴിവുണ്ടെന്ന് ഇന്നാണ് മനസ്സിലായത്.അച്ഛനെക്കൊണ്ടു കൂടുതൽ വീഡിയോസ് ചെയ്യിക്കണം.ചാനൽ ഉയരങ്ങളിൽ എത്തട്ടെ..
😍👍😍👍🙏🙏🙏
തലമുറ കയ്യ് മാറിവരുന്ന അറിവ്, ഈ തമുറക്കും പങ്ക് വെച്ചതിനു അച്ഛന് ബിഗ് സല്യൂട്ട് 👏👏👏🙏🙏🙏😄😄😄😄🌹🌹🌹
Thank u
@@Earthloversmedia po 0
മീൻ കിട്ടാനും തല്ല് കൊള്ളാനും അതികം നേരം വേണ്ട 👍 correct കാര്യം…… kidukkachi video
Thank u
അച്ഛന്റെ മാരക ഡയലോഗ് മീൻ കിട്ടാനും അടി കിട്ടാനും അധികം സമയം വേണ്ട കൊടുക്ക് അച്ഛൻ ലേക്ക്👍👍👍👍👍👍🌹🌹🌹🌹
Alla pinne
Love you അച്ഛൻ 🌹
നമ്മുടെ മുഖ്യമന്ത്രിയുടെ അതേ voice എന്ന് ആർക്കെങ്കിലും തോന്നിയോ, 🔥🔥💯
ഞാൻ അതു comment ചെയ്യാനിരുന്നതാ... എനിക്കും തോന്നി 👍👍👍
Tonni
😍👍
Anikku thonni
സത്യായിട്ടും ഫസ്റ്റ് തന്നെ തോന്നി
അച്ചായൻ പഴയ ഇംഗ്ളീഷ് മീഡിയം ഒന്നും അല്ലെങ്കിലും നമ്മളെക്കാൾഒക്കെ പൊളി മനുഷ്യൻ ആണേ😘❤️💪
😍pinnalla
Old sslc passed, itc too
Proud father proud son 👌👌👌
അച്ഛന്റെ മാസ്സ് ഇൻട്രോ കലക്കി...👌
😍
അച്ഛൻ കലക്കി 😍😍
ഹാപ്പി ഫാദേഴ്സ് ഡേ 😘
Thank u😍
മീൻ കിട്ടാനും തല്ലു കൊള്ളാനും അതികം നേരം ഒന്നും വേണ്ട
അത് പൊളിച്ചു
Nadan preyogam aanu😍😍
ആരകന്‍ എന്നൊരു മത്സ്യത്തെപ്പറ്റി ആദ്യമായിട്ടാണ് കേള്‍ക്കുന്നത് .... Nice video
അച്ഛനും അമ്മയും മക്കളും യൂട്യൂബ് കീഴടക്കുവാണല്ലോ.. 😍😍😍👍👍👍👍
Pinnalla😍😍😍😍😍😍
മാസ് ഡയലോഗ്
തല്ല് കിട്ടാനും മീൻ കിട്ടാനും അതികം സമയം വേണ്ട. അച്ഛൻ പൊളി😘😘
😍
സൂപ്പർ..സൂപ്പർ വീഡിയോ ബ്രോ.അച്ചനെ കൊണ്ടുവന്നതിൽ സന്തോഷം..പഴമ വന്നു.
Thank u
Chetta achan allu poliya
നിങ്ങളുടെ ചാനൽ കേരളത്തിലെ നമ്പർ ഒൺ ആകും 🥰
😍😍
Sathyam
പഴമയും പുതുമയുംകൂടിച്ചേർന്നപ്പോൾ വല്ലം നിറയെ മത്സ്യം.. അച്ഛന്റെ വിവരണം കൂടി ആയപ്പോൾ സംഗതി അടിപൊളി 😍💞💃💃🌹🌹
Thank u chetta
@@Earthloversmedia 💃💃💃💃💞🐳
ചേട്ടന്റെ അച്ഛനും അച്ഛന്റെ അവതരണശൈലി യും സൂപ്പറാണ് ❤❤❤❤❤
Thank u
ഇങ്ങനെയുള്ള മീൻ കൂട് ആദ്യമായി കാണിച്ച അപ്പന് 🤝നന്ദി
😍
അച്ഛന്റെ ആ ഡയലോഗ് എനിക്ക് ഇഷ്ട്ടം ആയി🥰🥰🥰മീൻ കിട്ടാനും തല്ലു കൊള്ളനും അധികം സമയം വേണ്ടാന്ന് 🥰🥰🥰
😍
മൊബൈൽ നമ്പർ പ്ലീസ്
അച്ഛന്റെ കിടിലൻ ആരകൻ ട്രാ പ്പും മകളുടെ പാട്ടും മകന്റെ മീൻപിടുത്തവും സൂപ്പർ
Thank u😍👍🙏
ഇങ്ങനെ ഒരു ട്രാപ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി... ❤️❤️ ഉറപ്പായിട്ടും ഇത് പരീക്ഷിക്കും..
Cheythu nokku alpam chanakam koodi idoo
ഇരുപത്തി അഞ്ചാം വയസിലും നേരെ ചൊവ്വേ ഇംഗ്ലീഷ് പറയാൻ അറിയാത്ത ഞാൻ അച്ചായാ സൂപ്പർ👌👌🥰
😍😍😍😍😍
വീഡിയോ സൂപ്പർ, അച്ഛൻ്റെ അവതരണവും. ഹാപ്പി ഫാദേർസ് ഡേ, പഴയ മീൻപിടുത്ത രീതി പരിചയപെടുത്തി തന്ന അച്ഛന് പ്രത്യേകം നന്ദി🥰🥰🥰👍
Happy father's day
അച്ചാച്ഛനാണ് മോനേ ഇന്നത്തെ താരം... Happy Father's Day 👍👍
പുതുതലമുറക്ക് പഴയകാല ഓർമ്മകളിലെ വിവിധ മീൻപിടുത്ത വിദ്യകളും അറിവുകളും പകർന്നുതരുന്നതിലേറെ സന്തോഷവും നന്ദിയും !
അച്ചാച്ചന്റെ സംസാരവും അവതരണശൈലിയും മകനെക്കാളും ഏറെ മികച്ചതുതന്നെ 👏🏻👏🏻👏🏻
😍😍😍😍
അച്ചാച്ചനും ചേട്ടായിയും അമ്മച്ചിയും ജീനാമയും വാവകളും എല്ലാവരും പൊളിയാണ് അച്ചാച്ചന്റെ ട്രാപ്പും ചേട്ടായിടെ മീൻ പിടുത്തവും ജീനാമയുടെ പാട്ടും പിന്നെ ഒരു ഏമ്പക്കവും എല്ലാവരോടും ഒരുപാട് ഇഷ്ടം തോന്നുന്നു ഒരു ദിവസം ഞാൻ എല്ലാവരെയും കാണാൻ വരും 👌👌👌👌👌🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯💞💞💞💞💞💞💞👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍
കൊള്ളാം നല്ല വീഡിയോ ഇത് പഴയ കാലത്തു സ്ഥിരം ആയി വച്ചിരുന്നു 👌ഇപ്പോൾ ആരും ഇങ്ങനെ മിനക്കേടില്ല
Athe
അച്ഛന്റെ മാസ്സ് ഡയലോഗ് "മീൻ കിട്ടാനും തല്ലുകൊള്ളാന്നും അധികം നേരം വേണ്ട "😁😁😁😍😍🙆🏻♂️🙆🏻♂️
😂
അച്ഛൻ പൊള്ളിയാണ് എല്ലാവരും സൂപ്പർ
Thanknu
പ്രതിഷിച്ചതിലും നന്നായി...അച്ഛന് ഒരു big സല്യൂട്ട്....😍😍😍😍
Thank u😍👍🙏
മഴയും, മീനും, പിന്നെ ആപാട്ടും... പൊളി... 💞💞
😍
അപ്പന്റെ അവതരണം ഒരു രക്ഷയും ഇല്ല പൊളി...
😍😍😍
Pazhamaye ottum kaividaaatha ningalude ellaaa vediokalum super
Thank u
പാട്ട് പാടിയ ആളെ കണ്ടില്ല....... പൊളി വീഡിയോ ✌️✌️✌️
😍🙏
😁🙏
വീഡിയോ പൊളി അരൽ ട്രാപ് സൂപ്പർ 👍👍👍
Thank u😍👍🙏
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ചേട്ടന്റെക്കാളും കിടു വിവരണം അച്ഛന്റെയാ.. കഴിയുമെങ്കി എല്ലാ വീഡിയോകളിലും ഉൾപ്പെടുത്തുക... അങ്ങേര് പൊളിയാ👏👏👏
Ente alle achan
@@Earthloversmedia achan ntha cheyunne bro samsaram kettite nalla education ullathu pole undallo
അച്ചായി പൊളിയാണല്ലോ.. ഫുള്ള് ഡീറ്റൈൽ അറിയാം പുള്ളിക്.. *മീൻ കിട്ടാനും_തല്ലു_കിട്ടാനും_അധികം സമയമൊന്നും_വേണ്ട* അതു വേറെ ലെവൽ ❤️❤️❤️😍😍😍😍
😍😍😍😍😍
അച്ചായന് പോളി.... തല്ലുകിട്ടാനും. മീൻ കിട്ടാനും വെല്യ സമയം ഒന്നും വേണ്ട.....
Tq
ആഹാ Super.. ഇന്നത്തെ Like അച്ഛന്.. വീഡിയോ പൊളിച്ചു,ഒരു രക്ഷയും ഇല്ല 😍😍😍👍👍👍
Thank u
അതിമനോഹരം,ഒരു ദിവസം അവിടെ വന്ന് ഇതൊക്കെ കാണാൻ ആഗ്രഹം ഉണ്ട്..
Covid othungatte
കായൽ മച്ചാൻ തകർത്തു ട്ടോ
Thank u😍👍🙏
മീൻ കിട്ടാനും തല്ലു കിട്ടാനും അധികം താമസം ഒന്നും വേണ്ട. സൂപ്പർ ഡയലോഗ്.
😍😍😍😍😍😍😍😍😍😍
ഇങ്ങള വീഡിയോ ഒരു രക്ഷ ഇല്ല ചേട്ടാ 😘😘😘
Thank u
Broo അച്ഛൻ maxnn lov you😍🥰🥰
😍😍😍😍
അച്ഛൻ ഒരു കമ്മ്യൂണിസ്റ്റ് പ്രാസംഗികൻ ആണെന്ന് തോനുന്നു. നല്ല ഭാഷാ പ്രയോഗം...
Athey
നാടിനെ അറിയുന്നവൻ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ് കാരൻ
@@RAJESHPATTAMBI01 😍💪
@Shajitha Shoukath athey
❤❤❤
ഹലോ . അങ്കിൾ പറയുന്ന ശൈലി മുഖ്യമന്ത്രിയുടെ താണ്. 👍👍👍
സിഎം ന്റെ കൂട്ടുകാരൻ ആണ്
🥰🥰🥰വളരെ വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരുന്ന നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ 🥰🥰🥰
Thank u😍
Kathirickuvafunnu vedio kanan...polichu..
Thank u
മീൻ കിട്ടാനും തല്ലുകിട്ടാനും അധിക നേരമൊന്നും വേണ്ട.. ഇതേ ഡയലോഗ് മീൻ പിടിക്കാൻ പോകുമ്പോൾ എന്റെ അച്ഛനും പറയും..... 👌😂
😍😍😍😍naadan prayogam
🤩🤩
@@Earthloversmedia ഇത് കുട്ടനാട്ടിലുള്ള നമ്മളെല്ലാവരും ഒരിക്കലെങ്കിലും കെട്ടിട്ടുള്ളതാ😄.
ഞങ്ങൾ ഇവിടെ ഈ മീനെ പഴുക്കാരൽ എന്നാ പറയാറ്...
ഈ മീൻ ഇത്രയൊക്കെ വലുപ്പമേ ഇവിടെ കാണാറുള്ളു..
ഇതിൽ തന്നെ നല്ലോണം വലുതാവുന്ന ടൈപ്പ് ഉണ്ട്..
അതിനെ ഇവടൊക്കെ ആരൽ എന്നും പറയാറുണ്ട്..
ആരൽ & പഴുക്കാരൽ..
വലുതും ചെറുതും..
Anyway nice trap brother... 👍🏻👍🏻👍🏻❤❤..
Thank u dr
അച്ഛന്റെ അവതരണ ശൈലി സൂപ്പർ 😊🥰
Thank u
വീഡിയോസ്, അവതരണം ഒരുപാട് ഇഷ്ടം
Thank u
പൊളി ട്രാപ്....അച്ഛന്റെ പഴയ ഓർമ്മകൾ പുതുക്കി അല്ലേ
Athe arshad bhai
അച്ഛനാണ് ഇന്നത്തെ ലൈക്ക് നല്ല ഭാഷ
😍👍
അച്ഛൻ പൊളിച്ചു 🙏❤🙏
Thank u😍👍🙏chetta
ക്യാമറ വുമൺ...... ഗുഡ് വർക്ക്......
,😍
😍🙏
സൂപ്പർ ആയി കേട്ടോ... അച്ചുക്കുട്ടാ... അനിക്കുട്ടീ 😘😘
😍
അച്ചൻ്റെ അവതരണം സൂപ്പറാട്ടോ
😍
നാടൻ ആരാൽ പിടുത്തവും ക്യാമറമാന്റെ പാട്ടും ആഹാ 👍സൂപ്പർ
Thank u😍👍🙏
😍🤭
നന്നായിട്ടുണ്ട് ഭായി ഞങ്ങൾ ഷാർജയിൽ നിന്നും ആണ് നാട്ടിൽ മാവേലിക്കര
Hi
Ithanu avatharanam supper
Ithanu gualification
Thank u dr
Poli bro....meen ishttam..broye adhilere ishttam...vannal ichiri enikum tharumo..njn wayanaadukaranaa..puzhameen angine kittunna naadalla
Meen tharallo
Poru
വളരെ നല്ല അവതരണം🤗☺😊
Thank u
Pinarayi prasangikkunnu😃😃😍😍😘😘😘👍🏻👍🏻👍🏻
അച്ഛന്റ്റെ ഇൻട്രോ സൂപ്പർ 👍👍👍
Thank u😍👍🙏
Follow chehyan latayathil kedikunnu..adipoly vedeo aanu ellam oru rakshayumilla
🙏tq
എല്ലാ വീഡിയോയും ഒന്നിനൊന്നു സൂപ്പർ
വളരെ കഷ്ടപ്പെട്ടാണ് ഓരോ വീഡിയോയും ചെയ്യുന്നത് ... All The bes👍👍👍👍
പിന്നെ നമ്മുടെ കാമറമേനോൻ്റെ മേത്ത് വെള്ളം ഒന്നും തെറിക്കാതെ നോക്കണം ട്ടോ..
Thank u
Sreddikkam
Aarelum ok undallo enik vendi samsaarikkaan..😍😍😍
അടിപൊളി , സൂപ്പർ പരമ്പരാഗതമായ പല മിൻപിടുത്തങ്ങളും അന്യമായി കൊണ്ടിരിക്കയല്ലെ
😍athe
Enthayalum video kallaki... Achante idea kollam poli♥️♥️♥️
😍😍😍😍😍😍👍
Njnum innoru adipoli video ittitundu.. Bro kandayrunno... Kidilan oru prank video anu👍
@@MRMRSTALKS kandaarunnu
Vallatha pahayana neeyu
@@Earthloversmedia thanks♥️👍
Nadan chondayidalinte video post cheyy bro
Innu idum
Happy Father's Day jinuvinte Achacha presentation supper
Thank u
അച്ഛൻ സൂപ്പർ,ബിഗ് സല്യൂട്ട്
Oru video kandatha ..... pinne 3 days kuthi erunnu full video kandu , ellam super bro . Adipoli family aanu ketto. God bless u and family
Tq, 😍😍😍😍
Happy father's day 😍💗💗 പൊളിച്ചു video.. അച്ഛന് big salute 👍👍👍🎣🎣🎣🎣
Thank u
'ഹായ് നല്ലതാണ്
Poli....😋😋...ithonnu cheythu nokkanam
Chey, alpam chanakam koodi itto
അച്ഛൻ പോളിയാണ് തൽകാലം നീമാറിനിന്നോ 😂😂😂👍
Saghave.......
സൂപ്പർ മച്ചാനെ, അച്ചാച്ചൻ അടിപൊളി
👍👍👍😍😍
അടിപൊളി സൂപ്പർ ഹാപ്പി ഫാദേർസ് ഡേ
Happyfathers day
Very hard working family.
Achen kalakki...meen kittanum..thallukolanum.adhikym samayam onnum venda..😅😅
Thank u
Athe adikam neram venda
Father's day ആറരൽ വീഡിയോ സൂപ്പർ
😍
Ethu polulla variety videos pooratte👍🔥🔥🔥
Nirashappedilla
@@Earthloversmedia waiting 🔥🔥🔥
അച്ഛൻ കിടു ഇംഗ്ലീഷ് ആണല്ലോ
🙏🙏🙏😍😍
Achhanum makanum ,happy fathers day,eshttam ullavar like adikku
Happy father's day
ഹായ്, ഇത് പൊളിച്ചു ട്ടോ, അടിപൊളി, ഞങ്ങൾക്കും ഒന്നു പരീക്ഷിച്ചു നോക്കണം👏👏👏👏👏👌👌👌👌👍👍👍😄
Nokkooo
Super 👌 adipoli fishing
Thank u😍👍🙏anu
ഞങ്ങൾ ആരകൻ പിടിക്കുന്നത് നന കിഴങ്ങിന്റെ വള്ളി വലിയ ബൻഡിൽ ആക്കി ഉള്ളിൽ ഒരു കല്ലും വെച്ചു വെള്ളത്തിൽ ഇടും. നാലഞ്ച് ദിവസം കഴിഞ്ഞു അത് കൊട്ടയിൽ എടുത്തു കരക്കിട്ട് കുടഞ്ഞെടുത്താൽ കിലോക്കണക്കിന് ആരകൻ കിട്ടും. രണ്ടു ഇനം ആരകൻ ഉണ്ട്.ഒരിനം 5 കിലോയിൽ കൂടുതൽ വളരും. പക്ഷെ രുചി മറ്റേ ഇനം മഞ്ഞ ആരകനാണ്.
അതുപോലെ പണ്ട് എന്റെ ചെറുപ്പത്തിൽ( 45- 50 വർഷം മുൻപ് )ഓല കെട്ടാക്കി കുതിർക്കാൻ പമ്പായറ്റിൻ സൈഡ് ഇൽ ഇടും. ശരിക്ക് കുതിർന്നു കഴിഞ്ഞു മെടയാൻ കരക്ക് വലിച്ചു കയറ്റുമ്പോൾ അതിനുള്ളിൽ നിറയെ ആരലും മുതുക്കിലാ എന്ന മീനും ആയിരിക്കും. പിന്നെ കുറെ വർഷങ്ങൾക്കു ശേഷം മുതുക്കിലയെ കണ്ടത് നിങ്ങളുടെ ഒരു വീഡിയോയിലാണ്. നെഞ്ഞിട്ട് പിടിക്കുന്നതിനാൽ അതിന്റെ വംശ നാശം വന്നു എന്നാ കരുതിയിരുന്നത്.200- 250 gm വരെ വളരുന്ന ആ മീനിന്റെ സ്വാധു ഇപ്പോഴും നാക്കിൽ ഉണ്ട്.
Achaan poliyanu 🙏🙏hapoy father's DAY🎉🎊🎊🌹🌹🎉
Thappy fathers day
Adipoli. Achan super👍
Achhan nte presantation supe,r super
Thank u
ഹായ് അടിപൊളി സൂപ്പർ സൂപ്പർ 🐟🤤
Hi chechi
Thank u
അച്ഛനെ ഞാനിങ്ങ്... എടുക്കുവാ 👌
Tharoolla
😊😭
പൊളപ്പൻ ഐഡിയ പരീക്ഷിച്ചു നോക്കട്ടെ
👍
Father’s dayയിൽ അച്ഛൻ ആഹാ.......അന്തസ്സ്
കിടു വീഡിയോ ആരകൻ അങ്ങനെ ഇപ്പോൾ കുട്ടനാട്ടിൽ കിട്ടാറില്ല അച്ഛന്റെ idea കിടു ക്യാമറാമാൻ song full പാടുക Nxt വീഡിയോയിൽ
😍
😍😍
😍 ഹാപ്പി ഫാദേർസ്‌ഡേ
Same 2 u
സൂപ്പർ ഫിഷിങ് വീഡിയോ
Hard work yielded fabulous result. Salute to your Achan ✌️
Thank u
puthuthalamura cash koduth fish trap vangi meen pidikkunnu pazhayathalamura thala upayogich oru chilavumillathe oru olayil athil kooduthal pidikkunnu
Your father ,, superrrrrrrrrr, explaining the trap details very well ,,
Thank u😍👍🙏
Father voice like a cm your sister voice is also super