Amazing... CH. വയനാട്ടിൽ ഞാൻ 4ൽ പഠിക്കുമ്പോഴാണ് CH മരിക്കുന്നതു. അന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല!!!!!!മനഞ്ചിറ മൈതനിക്ക് ചുറ്റും കനത്ത മഴയിൽ കുട ചൂടി നിന്നു CH ന്റെ അന്ത്യ യാത്ര ക്കു വന്നവരുടെ ആ ഫോട്ടോ... ഇന്നും ഓർമ്മയുണ്ട്.. ❤❤❤❤❤❤❤❤ പ്രാർത്ഥനാ പൂർവ്വം 🌹 റഹ്മാൻ ഇളങ്ങോളി S/o ഇളങ്ങോളി ഇബ്രാഹിം വയനാട്. (Ex.IUML state councilor Wayanad.)
വിട പറഞ്ഞു കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ജനമനസ്സുകളിൽ മായാതെ മങ്ങാതെ നിൽക്കുന്നു ആ സി എച്ച് എന്ന നാമം.. നിരവധി കാരുണ്യകേന്ദ്രങ്ങൾ ആ മഹാനുഭാവൻ്റെ നാമധേയത്തിൽ നിറഞ്ഞു നിൽക്കുന്നതിൽ ഏറെ അഭിമാനം💚💚💚..
ബഹുഃ സിഎച്ചിനെ ഒാര്ക്കുംബൊ 1976ഒരു വിദ്ധ്യാര്ത്ഥി സമ്മേളനത്തില് അദ്ദേഹം പറഞ്ഞു വിദ്ധ്യാര്ത്ഥികളായ നിംഗളോടെനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല പഠിക്കുക പഠിക്കുക വീണ്ടും പടിക്കുക വിദ്ധാഭ്യാസമാണ് മനുഷ്യനെ വളര്ത്തുന്നതും സമൂഹത്തില്ഉന്നതനാക്കകുന്നതും ഇത് നിംഗള് മറക്കാതിരിക്കുക.
മഹാനായ സി.എച്ച് . പ്രശോഭയോടെ ഞങ്ങളുടെ ഹൃദയത്തിൽ ഇന്നും ജ്വലിച്ചു നിൽക്കുന്നു .❤
പ്രിയപ്പെട്ട CH ജനകോടികളുടെ മനസ്സിൽ ഇന്നും അങ്ങ് നേതാവായി ജീവിക്കുന്നു!
CH നെ അടുത്തറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ഇങ്ങനെയുള്ള പഴയ കാല വീഡിയോ ഇനിയും താങ്കളിൽ നിന്ന് പ്രതീക്ഷിച്ചു കൊള്ളുന്നു 👍👍
Amazing... CH. വയനാട്ടിൽ ഞാൻ 4ൽ പഠിക്കുമ്പോഴാണ് CH മരിക്കുന്നതു. അന്ന് ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല!!!!!!മനഞ്ചിറ മൈതനിക്ക് ചുറ്റും കനത്ത മഴയിൽ കുട ചൂടി നിന്നു CH ന്റെ അന്ത്യ യാത്ര ക്കു വന്നവരുടെ ആ ഫോട്ടോ... ഇന്നും ഓർമ്മയുണ്ട്..
❤❤❤❤❤❤❤❤
പ്രാർത്ഥനാ പൂർവ്വം 🌹
റഹ്മാൻ ഇളങ്ങോളി
S/o ഇളങ്ങോളി ഇബ്രാഹിം വയനാട്.
(Ex.IUML state councilor Wayanad.)
വിട പറഞ്ഞു കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ജനമനസ്സുകളിൽ മായാതെ മങ്ങാതെ നിൽക്കുന്നു ആ സി എച്ച് എന്ന നാമം..
നിരവധി കാരുണ്യകേന്ദ്രങ്ങൾ
ആ മഹാനുഭാവൻ്റെ നാമധേയത്തിൽ നിറഞ്ഞു നിൽക്കുന്നതിൽ ഏറെ അഭിമാനം💚💚💚..
CH ന്റെ ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി
Super quality 🌹
CH ❤️
❤❤
Good knowledge
ബഹുഃ സിഎച്ചിനെ ഒാര്ക്കുംബൊ 1976ഒരു വിദ്ധ്യാര്ത്ഥി സമ്മേളനത്തില് അദ്ദേഹം പറഞ്ഞു വിദ്ധ്യാര്ത്ഥികളായ നിംഗളോടെനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല പഠിക്കുക പഠിക്കുക വീണ്ടും പടിക്കുക വിദ്ധാഭ്യാസമാണ് മനുഷ്യനെ വളര്ത്തുന്നതും സമൂഹത്തില്ഉന്നതനാക്കകുന്നതും ഇത് നിംഗള് മറക്കാതിരിക്കുക.
Why his fast speech not in Muneer?
CH a good
ഒരു നേതാവെന്ന നിലക്ക് സിഎച്ച്ിന്റെ. ഉപദേശം
മർഹൂം രണ്ടത്താണി ഹംസക്കയും അഭിമുഖം മുണ്ടൊ._ മാപ്പിളപ്പാട്ട് ഗായഗൻ ആയിരുന്നു.
👍🌷
Njan ems nte nattukarana 🤍❤
🤍
❤❤❤
CH❤
❤❤❤
❤❤❤