ട്രമ്പ് തേച്ചിട്ടും നാണമില്ലാതെ കെഞ്ചുന്ന കാനഡ.ഇത്രയും താഴേണ്ട സാഹചര്യം ഉണ്ടാക്കിയത് ഇവർ തന്നെയാണ്.!

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 42

  • @bennyjohn847
    @bennyjohn847 วันที่ผ่านมา +8

    പണ്ട് മലയാളി ചായക്കടയിൽ ഇരുന്ന് നടത്തിയിരുന്ന അന്താരാഷ്ട്ര ചർച്ച

    • @driverappappn
      @driverappappn  วันที่ผ่านมา +2

      yes .ഇപ്പോൾ അത് യൂട്യൂബിൽ ആയി

  • @Digital-Swami
    @Digital-Swami วันที่ผ่านมา +1

    if US decides to give Appappen and fellow mallus peramanent visa/ citizenship in US, will you say yes or no?

    • @driverappappn
      @driverappappn  วันที่ผ่านมา

      നല്ല ചോദ്യം .എനിക്ക് already us വിസ ഉണ്ട് .പിന്നെ green card തന്നാൽ തീർച്ചയായും നോ പറയും ..അഹങ്കാരം കൊണ്ടല്ല .എന്തോ,, താല്പര്യം ഇല്ലാത്തതുകൊണ്ടാണ് .

    • @jackappan1990
      @jackappan1990 วันที่ผ่านมา +1

      @@driverappappn tourist visa allae.

    • @Digital-Swami
      @Digital-Swami วันที่ผ่านมา

      @@driverappappn well thats ur decision based on what u think its best for you. however, lots of canadians want to come to US and work/stay here permanently tho.

    • @driverappappn
      @driverappappn  วันที่ผ่านมา

      @jackappan1990 അവിടെ പോയി ജോലി ചെയ്യാനുള്ളതാണ് സഹോ .

  • @PravasiMalayali-e4s
    @PravasiMalayali-e4s วันที่ผ่านมา +7

    അപ്പാപ്പൻ ഒരു സൈഡ് മാത്രം കേട്ടു വിഡിയോ ഇടുകയാണ് .
    ഇന്ത്യക്കിട്ടു കാനഡ പണിതപ്പോൾ ഈ ആവെശം കണ്ടില്ലല്ലോ
    ചൈനക്ക് ക്യാനഡ അഡിഷണൽ താരിഫ് ഇടും എന്ന് പറഞ്ഞപ്പോൾ മിണ്ടാതെയിരുന്നില്ലേ ?
    ഖാലിസ്ഥാനികളെ അഴിച്ചു വിട്ടപ്പോൾ ഒന്നും മിണ്ടാനില്ലെ ?
    കഞ്ചാവ് ലീഗലൈസ് ചെയ്തു അതിനു ശേഷം ക്യാനഡയിൽ എന്ത് മാറ്റം ഉണ്ടായി
    കഴിഞ്ഞ 8 വർഷത്തെ ക്രൈം റേറ്റ് എത്രയാണ്
    house പ്രൈസ് കണ്ട്രോൾ ചെയ്യാതെ മാർക്കറ്റ് കുളം ആക്കിയത് ആരാ ?
    അമേരിക്ക സപ്പോർട്ട് ഇല്ലെങ്കിൽ ക്യാനഡ തീരും
    ബേസിക്കലി ട്രൂന്പ് അണ്ണന് ടുഡോയെ ഇഷ്ട്ടം അല്ല . ടുഡോയുടെ തലതിരിഞ്ഞ ഇമ്മിഗ്രേഷൻ ,സാമ്പത്തിക.... .മറ്റു നയങ്ങൾ എല്ല്ലാം ക്യാനഡ കഴിഞ്ഞ 8 വര്ഷം കൊണ്ട് കുളമാക്കി . ട്രംപിന് ഇതെല്ലം അറിയാം അത് സെരിയാക്കാൻ ടുഡോ മാറിയേ തീരു. അടുത്ത ഇലക്ഷനിൽ ടുഡോയെ തോൽപ്പിക്കാനുള്ള പണി അണ്ണൻ ഇവിടെയിരുന്ന് കൊടുക്കുന്നതാ .
    ഒന്നും പേടിക്കണ്ട അണ്ണൻ വന്നു ഇനീ എല്ലാം ശെരിയായിക്കൊള്ളും

    • @driverappappn
      @driverappappn  วันที่ผ่านมา

      താങ്കളുടെ ആ വികാരം ഞാൻ മനസിലാകുന്നു ..പക്ഷെ നമ്മൾ ഇപ്പോളല്ലേ ഈ വക കാര്യങ്ങൾ പറഞ്ഞു തുടങ്ങിയത് ..

    • @PravasiMalayali-e4s
      @PravasiMalayali-e4s วันที่ผ่านมา +1

      @ എന്നാ ക്ഷമിച്ചിരിക്കുന്നു 😃

  • @thulasideva9410
    @thulasideva9410 วันที่ผ่านมา +1

    What about American company's producing spare parts out side USA ? 😢

  • @ssshinebe
    @ssshinebe วันที่ผ่านมา +1

    Big 🫂 from British Columbia 🇨🇦 🎉 💯 %

  • @sajithkumarluttu9064
    @sajithkumarluttu9064 16 ชั่วโมงที่ผ่านมา

    Appappan Mezhukuvanallo…

  • @mijojoy288
    @mijojoy288 วันที่ผ่านมา +1

    അറിയാവുന്ന കാര്യം പറഞ്ഞ പോരെ അപ്പപ്പാ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 วันที่ผ่านมา

    👍👍👍👍👍

  • @binsumathew3379
    @binsumathew3379 22 ชั่วโมงที่ผ่านมา

    But iyal parayunna athra easy alla going against.

  • @godzon1034
    @godzon1034 วันที่ผ่านมา

    👍🏻👍🏻

  • @sammunjanat
    @sammunjanat วันที่ผ่านมา +1

    അപ്പോൾ താങ്കൾക്ക് എല്ലാം അറിയാം ...എന്നിട്ടും കഴിഞ്ഞ വിഡിയോയിൽ താങ്കൾ ട്രെമ്പിനെ "ഒരു വട്ടൻ വന്നു ഞങ്ങളുടെ way of life നശിപ്പിച്ചൂന്നു " പറഞ്ഞു മറുപടി ഇട്ടു ..... അയാൾ അയാളുടെ രാജ്യത്തിനും ജനത്തിനും ഗുണകരമായ കാര്യങ്ങൾ ചെയ്യുന്നു അതിനാണ് അയാൾ അവിടെ തെരഞ്ഞെടുക്കപ്പെട്ടത് ...അതിനു അയാളെ "Lunatic " എന്ന് വിളിക്കുന്നതിന്റെ ചേദോവികാരം മനസിലാവുന്നില്ല ..????... താങ്കളുടെ ആ മറുപടിക്കടിയിൽ ഞാൻഇട്ടിരുന്നു കമെന്റും ഇപ്പോൾ കാണ്മാനില്ല .... അത്ഭുതം തന്നെ !!!!

    • @driverappappn
      @driverappappn  วันที่ผ่านมา

      താങ്കൾ പറഞ്ഞ comment എവോടെ പോയി എന്ന് സത്യമായും എനിക്കറിയില്ല .പിന്നെ ഞാൻ പറഞ്ഞല്ലോ .സ്വന്തം രാജ്യത്തിന്റെ നന്മ നോക്കണം .പക്ഷെ ഇത്രയും കാലം കൂടെ നിന്നവനെ കുഴിയിൽ ഇറക്കിയിട്ടു വേണോ എന്ന് മാത്രമേ ഉള്ളു .

  • @ԻՊḉ
    @ԻՊḉ วันที่ผ่านมา +1

    ബ്രോ നിങ്ങൾ ജെസ്റ്റിൻ ട്രുഡോയെ വിളിച്ച് ഒന്ന് ഉപദേശിക്കണം, ആള്ക്ക് പൈല് കേൾക്കുമെന്നറിയില്ല.
    എന്നാലും ഇങ്ങനെയാണ് പോക്കെങ്കിൽ ശെരിയാകില്ല.
    അതിലും കേട്ടില്ലങ്കിൽ ട്രമ്പിനെ വിളിച്ചൊന്നു വിരട്ടണം. 😂
    എന്റെ ബ്രോ ട്രമ്പിന്റെ ഈ കളി ജെസ്റ്റിൻ ട്രുഡോയെ ഭരണത്തിൽ നിന്നിറക്കുവാൻ വേണ്ടിമാത്രമാണ്. അതാണ്‌ ഒട്ടുമിക്ക കനേടിയൻസും ആഗ്രഹിക്കുന്നത്. കാരണം ട്രുഡോ കലീസ്ഥാനികളെ ഒത്തിരി സപ്പോർട്ട് ചെയ്ത് ആ രാജ്യം നശിപ്പിക്കുന്നു.

    • @driverappappn
      @driverappappn  วันที่ผ่านมา

      നോക്കട്ടെ ..പക്ഷെ പുള്ളി കേൾക്കുമൊന്നു അറിയില്ല ..

  • @lcdmasters
    @lcdmasters วันที่ผ่านมา

    അടിപൊളി

  • @sajadpklr6626
    @sajadpklr6626 วันที่ผ่านมา

    ❤❤

  • @johnpoulose4453
    @johnpoulose4453 12 ชั่วโมงที่ผ่านมา

    കഴിഞ്ഞ vdo യിൽ lunatic എന്ന് പറഞ്ഞ അതേ നാവ് കൊണ്ട് ഇത്ര വേഗം സുഖിപ്പിക്കുന്നു,
    നിങ്ങ ട്രൂഡോയുടെ ശെരിക്കും അപ്പാപ്പൻ ആയി മാറിയോ

    • @driverappappn
      @driverappappn  11 ชั่วโมงที่ผ่านมา +1

      അത് കൊള്ളാം ..നമ്മൾ എവിടെ സുഖിപ്പിച്ചു ..??ദേ അനാവശ്യം പറയരുത് .!!ക്യാനഡയെ പെരുവഴിയിൽ ആക്കിയിട്ടു ആവരുത് വികസനം എന്നാണു ഉദ്ദേശിച്ചത് .

  • @Kookan22
    @Kookan22 วันที่ผ่านมา

    Mexico pm is tough compared to Trudo in this matter.

  • @sujithkvarghese5616
    @sujithkvarghese5616 วันที่ผ่านมา

    India is buying Russian petroleum using chinese yuan. Russian ruble indian rupees trade failed since Russia doesn't want rupees due to low export from India.

    • @rohithkrishna4616
      @rohithkrishna4616 วันที่ผ่านมา

      Not only yuan inda used rupees and dirham also to buy crude from russia

  • @MaveliLondon
    @MaveliLondon วันที่ผ่านมา

    😂😂😂🎉🎉🎉

  • @Mathew.BM.MJ.
    @Mathew.BM.MJ. วันที่ผ่านมา

    Trudo 😂😂😂

  • @rasheedcvr4663
    @rasheedcvr4663 วันที่ผ่านมา

    ഖത്തറിനെ സൗദി ഉപരോധിച്ചത് ഖത്തറിന് അനുഗ്രഹമായി കോടികളുടെ ബിസിനസ്സ് നഷ്ടം സൗദിക്കും ഇമാറാതിനുമുണ്ടായി ഉപരോധ ശേഷവും ബിസിനസ്സ് പഴയപോലെ പുനഃസ്ഥാപിച്ചിട്ടില്ല ഖത്തർ എന്ന കുഞ്ഞൻ രാജ്യം സ്വയംപര്യാപ്തത നേടുകയും ചെയ്തു

  • @maryfrancisca5659
    @maryfrancisca5659 วันที่ผ่านมา