ഇന്നലെയാണ് കാത്ത് കാത്തിരുന്ന് അവളെ ഒന്ന് കാണാൻ കിട്ടിയത്... അതും നേരെ ചൊവ്വേ കാണാനും മാത്രമൊന്നുമില്ലാരുന്നു...കയ്യ് മാത്രേ കണ്ടുള്ളൂ... പണയം വെയ്ക്കാൻ ചോദിച്ചിട്ടും തരാതിരുന്ന മോതിരവിരലിൽ ഉണ്ടായിരുന്ന തേഞ്ഞു തീരാറായ ചെമ്പിന്റെ നിറമായ മോതിരം കണ്ടതോണ്ടാ പിടികിട്ടിയത് .. പണയം വെയ്ക്കാതിരുന്നത് നന്നായി, അതോണ്ട് അതെങ്കിലുമുണ്ടാരുന്നു അവളെ അടയാളപ്പെടുത്താൻ... അടയാളം പറഞ്ഞു കണ്ടു പിടിച്ചപ്പോ ഉള്ളിൽ നിന്നൊരു കടൽ തിരയങ്ങ് അടിച്ചു കേറി വന്നു.. "ഈ കുന്നും മലയും മാത്രം കണ്ട് മടുത്തു,എന്നെ ഒന്ന് കടല് കാണാൻ കൊണ്ട് പോ "ന്ന് അവള് പറയുമ്പോ "ഞാനല്ലേ നിന്റെ കടൽ "എന്ന് പറഞ്ഞവളെ ചൊടിപ്പിക്കുന്നതോർത്തു.."ഉവ്വാ കരകാണാക്കടൽ "എന്നും പറഞ്ഞു മുഖം കോട്ടി പിടിച്ചവൾ തിരിഞ്ഞു നടക്കുന്നത് കണ്ടു... കടൽ കാണാത്ത അവളെ കരയെടുത്തു കൊണ്ടോയി.. കടൽ കാണാൻ കൊതിച്ചവൾ, കരി കണ്ണിൽ തേച്ചവൾ,കതിർ പോലെ ഇരുന്നവൾ കര മണ്ണിൽ പുതഞ്ഞു പോയ്.. ഇനിയിപ്പോ സമയത്ത് വീടെത്തിയില്ലേൽ ചോദ്യം ചെയ്യാനാരുമില്ല, എവിടേക്കേലുമൊന്നിറങ്ങിയാലുടൻ നൂറ് ചോദ്യങ്ങളില്ല, പറച്ചിലുകളില്ല, ഫോൺ വിളികളും മുഖം വീർപ്പിക്കലുകളുമില്ല.. തിന്നോ?കുടിച്ചോ? വലിച്ചോ? പുകച്ചോന്ന് ചോദ്യം ചെയ്യലുകളുമില്ല.. ഞാൻ വീട് വരെ പോയേച്ചും വരാം എന്റെ കോഴിക്ക് തീറ്റ കൊടുത്തേക്കണെ, ചെടിയൊന്ന് നനയ്ക്കണേ,വിളക്കൊന്ന് വെയ്ക്കണേന്നും പറഞ്ഞു വെറുപ്പിക്കലുകളുമില്ല... നിങ്ങടടുത്ത് നിർത്തിയേച്ചും പോവാൻ ധൈര്യമില്ല, ഞാൻ പിള്ളേരേം കൂടെ കൊണ്ട് പോവാന്നും പറഞ്ഞാരിക്കും അവള് ഇത്തവണയും പോയത്... ഇനി എന്നായാലും മിണ്ടിയില്ല, പറഞ്ഞില്ല, എന്ത് ചോദിച്ചാലും മറുപടിയുമില്ലാത്തൊരു മനുഷ്യനെന്നും പറഞ്ഞുള്ള പരിഭവങ്ങൾ കേൾക്കേണ്ട..മൂക്ക് പിഴിയലുകൾ കാണേണ്ട... ഇനി വേണമെല്ലാം പഠിക്കാൻ.. ആദ്യം തനിയെ ജീവിക്കാൻ പഠിക്കണം .. തനിയേന്ന് പറഞ്ഞാൽ ശരിക്കും തനിയെ, ആരും ഇല്ലാതെ, നാട്ടാരും, വീട്ടാരും, കൂട്ടാരുമൊന്നും ഇല്ലാതെ..ഇനി എത്രനാൾ മരിച്ചു ജീവിക്കണം.. അവൾ പറയും പോലെ കൂമനെ പോലെ മുഖം വീർപ്പിച്ച്..ആരോടും മിണ്ടാതെ, ആരേം കേൾക്കാതെ, ആരോരുമില്ലാതെ.. കേറി കിടക്കാനൊരു കൂരയില്ലാതെ... കൂടെ കിടക്കുന്ന പെണ്ണും പിള്ളാരുമില്ലാതെ.. ഇനി തനിയെ നടക്കണം, കിടക്കണം, മണ്ണിലോട്ടൊടുങ്ങണം... കരയാനാളില്ലാതെ, ചിതയൊരുക്കാൻ ആളില്ലാതെ, ആരോരും ഇല്ലാത്തോനായി ഈ മണ്ണിലേക്ക് തന്നെ മടങ്ങണം... അവളെ കൊണ്ടോയ,ഇരുട്ട് പേടിയുള്ള മൂത്തോനേം തനിയെ ഉറങ്ങാൻ പേടിയുള്ള കുഞ്ഞോളേം കൊണ്ടോയ മണ്ണിലേക്ക് തന്നെ മടങ്ങണം.. മണ്ണെടുക്കും വരെ,ദിവസവും മരിച്ചു ജീവിക്കണം.. ഇനിയെത്ര നാളിങ്ങനെ മരിച്ചു ജീവിയ്ക്കണം.. കച്ചിലെ കൊച്ച് ശില്പ വസന്ത ശശി Pc:ഗൂഗിൾ
ഇയാളുടെ ആ കുലുങ്ങൽ...😁 ഒരു പ്രത്യേക തരം കുലുങ്ങൽ...അത് കാണാൻ നല്ല രസമുണ്ട്....😁🤩 അതിനെ കുറിച്ച് ആരും എവിടേയും പറയുന്നത് കണ്ടില്ലല്ലോ എന്നോർത്തു ഞാൻ...അതോ ഇനി എനിക്ക് മാത്രമാണോ അത് രസമായി തോന്നിയത്...🤔🙃😁
ഈ സോങ് കേട്ടിട്ടില്ല ഫസ്റ്റ് ടൈം കാണുന്ന അഫ്സലിന്റെ ഈ പാട്ടാണ്.. ഞാനിപ്പോ ഒറിജിനൽ അതിന്റെ വീഡിയോ പോയി നോക്കി.. ബട്ട്... അതിനേക്കാൾ നന്നായിട്ട് അഫ്സൽ പാടുന്നുണ്ട് O
അടിപൊളി, എല്ലാരും നല്ല ഫർഫോമൻസ് കാഴ്ച വെച്ചു, റാഫിയക്ക് മാപ്പിളപ്പാട്ട് നന്നായി കൈകാര്യം ചെയ്യാൻ അസാദ്യമായ കഴിവുണ്ട് എന്ന് തെളിയിച്ചു, ഇനിയും മുന്നേറുക, പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ
The context, his dedication, charming voice, movements,audience reaction, smiles.... ❤❤❤❤ Stunning ❤❤❤ Well done bro...Keep on going...continue to steal the hearts of millions..❤❤❤❤
എന്താ ണെന്നറിയില്ല ഈ പാട്ട് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇവൻ പാടിയപ്പോ ഒരൊറ്റ ഇരിപ്പിൽ തന്നെ പത്തു തവണ കേട്ടു ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ക്യാമറമേൻ അതിലും മനോഹരമാക്കി ആ കുട്ടി ഇപ്പോ എന്തെടുക്കാനാവോ 😂😂😂
ആസ്വദിച്ചു പാടിയ ബ്രോക്ക് അഭിനന്ദനങ്ങൾ👏👏👏💐💐❤️❤️
@@zareenaharis4469 എന്റെ ഉമ്മാന്റെ കസിൻ ആണ്
😊
@@sareenaali4808 💞🫂
th-cam.com/users/shortskTBhTsghCFA?si=jIT0M9qb_-Y8YK1i
❤
ഒറിജിനലിനെക്കാളും സൂപ്പറായിട്ടുണ്ട് 👍അഭിനന്ദനങ്ങൾ
ഇത് orginal version copy paste ആണ് ബ്രോ
Ithalle original…
@@AlisterVlogf25iyalu thanneya original padiyath
@@girishmundath8229 എന്റെ ഉമ്മാന്റെ കസിൻ ആണ്
Hshsh
ഇവൻ ഡബ്സിയേക്കൽ ഫേമസ് ആകും….സൂപ്പർ
ഇവൻ ആ പാട്ട് ഹിറ്റാക്കി….👏👏👏👏👏👏
@@Kaafir916 അതെ
Mhr. lil payyan. dabzee. efy ivarude koodeyennum ethilla
✌🏿✌🏿
നിങ്ങൾ ഒരു അനുഗ്രഹിതീയനായ ഗായകനാണ്.
നിങ്ങളുടെ ശബ്ദത്തിൽ ഈ ഗാനം അതി മനോഹരം ❤.👏👏👏👏👏
ഇന്നലെയാണ് കാത്ത് കാത്തിരുന്ന് അവളെ ഒന്ന് കാണാൻ കിട്ടിയത്... അതും നേരെ ചൊവ്വേ കാണാനും മാത്രമൊന്നുമില്ലാരുന്നു...കയ്യ് മാത്രേ കണ്ടുള്ളൂ...
പണയം വെയ്ക്കാൻ ചോദിച്ചിട്ടും തരാതിരുന്ന മോതിരവിരലിൽ ഉണ്ടായിരുന്ന തേഞ്ഞു തീരാറായ
ചെമ്പിന്റെ നിറമായ മോതിരം കണ്ടതോണ്ടാ പിടികിട്ടിയത് ..
പണയം വെയ്ക്കാതിരുന്നത് നന്നായി, അതോണ്ട് അതെങ്കിലുമുണ്ടാരുന്നു അവളെ അടയാളപ്പെടുത്താൻ...
അടയാളം പറഞ്ഞു കണ്ടു പിടിച്ചപ്പോ ഉള്ളിൽ നിന്നൊരു കടൽ തിരയങ്ങ് അടിച്ചു കേറി വന്നു..
"ഈ കുന്നും മലയും മാത്രം കണ്ട് മടുത്തു,എന്നെ ഒന്ന് കടല് കാണാൻ കൊണ്ട് പോ "ന്ന് അവള് പറയുമ്പോ "ഞാനല്ലേ നിന്റെ കടൽ "എന്ന് പറഞ്ഞവളെ ചൊടിപ്പിക്കുന്നതോർത്തു.."ഉവ്വാ കരകാണാക്കടൽ "എന്നും പറഞ്ഞു മുഖം കോട്ടി പിടിച്ചവൾ തിരിഞ്ഞു നടക്കുന്നത് കണ്ടു...
കടൽ കാണാത്ത അവളെ കരയെടുത്തു കൊണ്ടോയി..
കടൽ കാണാൻ കൊതിച്ചവൾ, കരി കണ്ണിൽ തേച്ചവൾ,കതിർ പോലെ ഇരുന്നവൾ കര മണ്ണിൽ പുതഞ്ഞു പോയ്..
ഇനിയിപ്പോ സമയത്ത് വീടെത്തിയില്ലേൽ ചോദ്യം ചെയ്യാനാരുമില്ല, എവിടേക്കേലുമൊന്നിറങ്ങിയാലുടൻ നൂറ് ചോദ്യങ്ങളില്ല, പറച്ചിലുകളില്ല, ഫോൺ വിളികളും മുഖം വീർപ്പിക്കലുകളുമില്ല..
തിന്നോ?കുടിച്ചോ? വലിച്ചോ? പുകച്ചോന്ന് ചോദ്യം ചെയ്യലുകളുമില്ല..
ഞാൻ വീട് വരെ പോയേച്ചും വരാം എന്റെ
കോഴിക്ക് തീറ്റ കൊടുത്തേക്കണെ, ചെടിയൊന്ന് നനയ്ക്കണേ,വിളക്കൊന്ന് വെയ്ക്കണേന്നും പറഞ്ഞു വെറുപ്പിക്കലുകളുമില്ല...
നിങ്ങടടുത്ത് നിർത്തിയേച്ചും പോവാൻ ധൈര്യമില്ല, ഞാൻ പിള്ളേരേം കൂടെ കൊണ്ട് പോവാന്നും പറഞ്ഞാരിക്കും അവള് ഇത്തവണയും പോയത്...
ഇനി എന്നായാലും മിണ്ടിയില്ല, പറഞ്ഞില്ല, എന്ത് ചോദിച്ചാലും മറുപടിയുമില്ലാത്തൊരു മനുഷ്യനെന്നും പറഞ്ഞുള്ള പരിഭവങ്ങൾ കേൾക്കേണ്ട..മൂക്ക് പിഴിയലുകൾ കാണേണ്ട...
ഇനി വേണമെല്ലാം പഠിക്കാൻ.. ആദ്യം തനിയെ ജീവിക്കാൻ പഠിക്കണം ..
തനിയേന്ന് പറഞ്ഞാൽ ശരിക്കും തനിയെ, ആരും ഇല്ലാതെ, നാട്ടാരും, വീട്ടാരും, കൂട്ടാരുമൊന്നും ഇല്ലാതെ..ഇനി എത്രനാൾ മരിച്ചു ജീവിക്കണം..
അവൾ പറയും പോലെ കൂമനെ പോലെ മുഖം വീർപ്പിച്ച്..ആരോടും മിണ്ടാതെ, ആരേം കേൾക്കാതെ, ആരോരുമില്ലാതെ..
കേറി കിടക്കാനൊരു കൂരയില്ലാതെ...
കൂടെ കിടക്കുന്ന പെണ്ണും പിള്ളാരുമില്ലാതെ..
ഇനി തനിയെ നടക്കണം, കിടക്കണം, മണ്ണിലോട്ടൊടുങ്ങണം...
കരയാനാളില്ലാതെ, ചിതയൊരുക്കാൻ ആളില്ലാതെ, ആരോരും ഇല്ലാത്തോനായി ഈ മണ്ണിലേക്ക് തന്നെ മടങ്ങണം...
അവളെ കൊണ്ടോയ,ഇരുട്ട് പേടിയുള്ള മൂത്തോനേം തനിയെ ഉറങ്ങാൻ പേടിയുള്ള കുഞ്ഞോളേം കൊണ്ടോയ മണ്ണിലേക്ക് തന്നെ മടങ്ങണം..
മണ്ണെടുക്കും വരെ,ദിവസവും മരിച്ചു ജീവിക്കണം..
ഇനിയെത്ര നാളിങ്ങനെ മരിച്ചു ജീവിയ്ക്കണം..
കച്ചിലെ കൊച്ച്
ശില്പ വസന്ത ശശി
Pc:ഗൂഗിൾ
പയ്യന്റെ വോയിസ്, nd സോങ് 👌🏻👌🏻... ഒരു രക്ഷയുമില്ല 😍😍😍😍
ഒഫീഷ്യൽ സോങ്ങിനെക്കാൾ സൂപ്പർ
Sathiyam
❤❤❤❤❤❤
എത്ര കേട്ടിട്ടും പൂതി തീർന്നില്ല. വീണ്ടും വീണ്ടും കാണാൻ തോന്നും❤❤❤❤❤❤
Aasa kooda by omani singer 🇴🇲
th-cam.com/video/tKyMrmlPqsA/w-d-xo.htmlsi=MXH1XKQqaKt40HCZ
❤❤
സോങ് കേക്കാത്ത ആളാണ് ഞാൻ ഇത് കൊറേ തവണ കേട്ടു ഉയരങ്ങളിൽ എത്തട്ടെ bro
@@SuflaNasar എന്റെ ഉമ്മാന്റെ കസിൻ ആണ്
@@stcreationz5620അതിന് വല്ലതും വേണോ..
സത്യം💚
I never noticed the lyrics until he sang this song…
@@abufarhath4105 yes
ആ മന്ദാകിനിയുടെ തുടക്കമാണ് പൊളിച്ചത് 👌🏻👌🏻
❤
കാക്കട സൂപ്പർ സാവുഡ്ഡ് 🥰🥰
ഉള്ളിൽ വിഷമം വരുമ്പോൾ ഈ മച്ചാന്റെ ഈ പാട്ട് കേട്ടാൽ വരുന്ന സന്തോഷം ❤..... കിടുക്കി മച്ചാനെ 🎉
എന്റെ സുഹൃത്താണ് ആ പാടുന്നത്... അഭിനന്ദനങ്ങൾ ❤❤
ഒറിജിനൽ ഈ song പാടിയത് ഇയാളാണോ. അടിപൊളി ആയിട്ടുണ്ട്
ഈ ആളുടെ നാട് എവിടാ. പാട്ട് സൂപ്പർ. ഒരു ദിവസം എത്ര പ്രാവശ്യം കാണും എന്ന് പോലും അറീല്ല. അത്രക്ക് അടിപൊളി ❤❤
എവിടെ സ്ഥലം
Tirur@@Pathu927
@Thaതീരുർ nseeraThanseera-kn1rt
ഈ പാട്ട് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല . ആദ്യമായിട്ടാണ് ഒരു പാട്ട് ഞാൻ ഇങ്ങനെ കേൾക്കുന്നത്. കേൾക്കുന്നവർ അതിൽ ലയിച്ചു പോകുന്നു.
Pottatharam parayalla
സത്യം 🥰
സത്യം
പാട്ടും സൂപ്പർ ചെക്കനും സൂപ്പർ, പെൺ പിള്ളേർ ക്രഷ് അടിച്ചിരിക്കുവാ 😊
എന്തോ ഭയങ്കര ഫീൽ ഈ പാട്ട്. ആ സൗണ്ട് കൂടി ആയപ്പോ. ഒറ്റ തവണ കേട്ടപ്പോൾ തന്നെ അഡിക്റ്റഡ് ആയി 👍🏻
Njanum
Same.. 👍🏻
Same too
ith livil padiya song alla edting anu
സത്യം
എന്റെ മോനെ ഒരു രെക്ഷ ഇല്ല..... Uffff 🔥
കേൾക്കാൻ നല്ല രസമുണ്ട് ഇനി ഉയരങ്ങളിൽ എത്താൻ കഴിയ ടെ സൂപ്പർ ആയി👌👌❤️❤️
ഞാൻ ആദ്യം ആയിട്ടാണ് ഈ പാട്ട് കേൾക്കുന്നത്... അതും ഈ broyude സൗണ്ടിൽ🎉🎉
മനോഹരം, ഇനിയും ഒരു പാട് പാട്ടുകൾ പാടി, ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
മാഷാ അല്ലാ സൂപ്പറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ🤲👌👏❤
ശരീരം മൊത്തം പാട്ടാണല്ലോ 👏🏻👏🏻👏🏻
ട
Pulli nannai padunna aal aayirikum kazhivum undakum but.. Videoyude 1.34 thott kett nokkiyitt ith real voice aanenn tonunundo
@@JJoseph7 🤔🤔🤔സത്യം
സൂപ്പർ ബ്രോ അടിപൊളി വോയിസ് ആണ് കേട്ടോ
Afsal polich muthe ❤️🔥🥰🔥🔥
ഒരുപാട് തവണ കേട്ടു. ആസ്വദിച്ചു പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Nice voice..Masha Allah... Powlichu muthe.... 🥰🤙🏻💞♥️😘♥️
ഇയാളുടെ ആ കുലുങ്ങൽ...😁
ഒരു പ്രത്യേക തരം കുലുങ്ങൽ...അത് കാണാൻ നല്ല രസമുണ്ട്....😁🤩
അതിനെ കുറിച്ച് ആരും എവിടേയും പറയുന്നത് കണ്ടില്ലല്ലോ എന്നോർത്തു ഞാൻ...അതോ ഇനി എനിക്ക് മാത്രമാണോ അത് രസമായി തോന്നിയത്...🤔🙃😁
നോ ഞാനും അതാ നോക്കുന്നെ
എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, ആാാ കുലുങ്ങൽ ആണ് പൊളിച്ചത് 😄
@@mithshakasrod1819 അതെ 👍🤩
Njanum
Njnum😂
മന്ദാകിനി ഒന്നാകുമോ? uff🔥ഒരു ഒന്നാന്നര കെമിസ്ട്രി അവിടെ നടന്നു.അഭിനന്ദനങ്ങൾ 😘❤️
Nalla voice.😍👍. Interview kandu nanniyullavananallo😊. Nalla manassullaver thotta charithramillado.uyarangalil ethatte. God bless u. 🤲👍
Oru രക്ഷയുമില്ല 🔥🔥🔥പൊളിച്ചു മോനെ ❤😊😊😅
വാഴ സിനിമ കണ്ടപ്പോൾ പോലും ഞാൻ ഈ പാട്ട് ഇത്ര ആസ്വദിച്ചില്ല...
പടം ടൈംവേസ്റ്റ്
പാട്ട് ഇവൻ പാടി ഹിറ്റായി..
Sathiyam
Filim base alla ee song kandath
Evan paadiyaanu
Adict aayi poyiii❤❤❤❤
Nanum😍
Aa nanum 👍🏻😅
Super
Wowww bro❤
👌Bro വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഉയരങ്ങളില്‍ എത്തട്ടെ 👍👌
ഉയരങ്ങളിലേക്ക് എത്തട്ട് 😊❤
ഇവന്റെ പാട്ടു കേട്ട് ഒറിജിനൽ പോയി കേട്ട് ഇവൻ പാടുന്നത് ആണ് രസം
എന്ധോ ഒരു മാജിക് ഉണ്ടല്ലോ ഈ പാട്ടിനു കണ്ടുകൊണ്ട് ഇരിക്കാൻ തോനുന്നു
Aalu aalude styilil padi,,,, but body full aaa song aanu,,, athanu magic❤❤❤
എത്ര നേരം വേണേലും ബോറടിക്കാതെ കണ്ടിരിക്കാം 👍👍🥰🥰🥰💜💚💜💚
ഒറിജിനിനെക്കാൾ നല്ല വോയിസ് 👍🏻
almost same aayittanu thonniyathu.
എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ടു..... Bro super 👌👌👌👌👌
എത്ര തവണ കണ്ടു സൂപ്പർ ആയി പാടുന്നു ഡാൻസും❤❤👏🏻👏🏻🫶🏻
❤
വൈറൽ ആയ ശേഷം song കാണുന്നവർ ഉണ്ടോ...
Und njn
.
Allah. mashallaha super Allahu thoufeeque nalkette
അളിയാ നിന്നോട് അസൂയയാണോ സ്നേഹമാണോ എന്ന് ഇപ്പോഴും സംശമാണ്...😂❤
ആ ബ്രോ പാടിയത് അടിപൊളിയായിട്ടുണ്ട് 🔥🔥🔥🔥❤️❤️❤️❤️❤️❤️ നല്ല കഴിവുണ്ട് ആ ബ്രോക്ക് and good voice
Reels kandappo thappi vannathaaa❤ കൊള്ളാം 😌
സത്യം ഞാനും ❤
👍🏻👍🏻👍🏻👍🏻❤
പാട്ടിനൊപ്പമുള്ള ആ കുലുങ്ങൽ അല്ലെ ഹൈലൈറ്റ് 💐
ഇന്റെ ഏട്ടനാണ് ആ പാടുന്നത് ❤🎉
അയിന്
Ayin
👍 നന്നായിട്ടുണ്ട്
🫰
record ing studio evideyanu tirur?
🎉🎉🎉ഈ പാട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്. അടിപൊളി 🎉🎉 sooper bro🎉🎉
ഈ സോങ് കേട്ടിട്ടില്ല ഫസ്റ്റ് ടൈം കാണുന്ന അഫ്സലിന്റെ ഈ പാട്ടാണ്.. ഞാനിപ്പോ ഒറിജിനൽ അതിന്റെ വീഡിയോ പോയി നോക്കി.. ബട്ട്... അതിനേക്കാൾ നന്നായിട്ട് അഫ്സൽ പാടുന്നുണ്ട് O
chila sangathikal same alla chila varikalude ending.
idppo mataan pattanilla!! ejjaadi energetic and romantic approch mate! hats off!!
കുറച്ചു തവണ സ്ക്രോൾ ചെയ്തു വിട്ടു,എന്നിട്ട് വെറുതെ ഒരു തവണ കേട്ടു, ഇപ്പൊ എത്ര തവണ കേട്ടു എന്നറിയില്ല
സത്യം 😂😂
🫨 ആദ്യം ഇത് കണ്ടപ്പോൾ മച്ചാൻ ആണ് ഇതിന്റെ ഒർജിനൽ വേർഷൻ പാടിയതെന്ന് കരുതി. 1:33 😮😮
Njnum 💯💝💝❤❤❤
Adipoly maashe
അടിപൊളി,
എല്ലാരും നല്ല ഫർഫോമൻസ് കാഴ്ച വെച്ചു,
റാഫിയക്ക് മാപ്പിളപ്പാട്ട് നന്നായി കൈകാര്യം ചെയ്യാൻ അസാദ്യമായ കഴിവുണ്ട് എന്ന് തെളിയിച്ചു,
ഇനിയും മുന്നേറുക,
പടച്ചവൻ അനുഗ്രഹിക്കട്ടെ, ആമീൻ
എത്ര തവണ കണ്ടു ❤
Nearly 10 times
ഒരു പിടുത്തവുമില്ല
അറിയില്ല ❤️🥰
Ariyilla.....othiri kandu....♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Enikkum😘ariyilla
Reels കണ്ടു വന്നതാണ്..
വല്ലാത്തൊരു feel..
Super ആയിട്ടുണ്ട്....
എത്ര കേട്ടിട്ടും മതിയാവുന്നില്ല super 👏
😊😊😊😊😊 good effort beautiful voice
താളത്തിൽ പാട്ട് പാടുന്നത് ആസ്വദിക്കുന്ന ആ പെൺകുട്ടിയുടെ നോട്ടം കൂടി ഉള്ളത് കൊണ്ട് ആണ് ഇത് വൈറൽ ആയത്....☝️☝️☝️☝️☝️
👌👌👌👏👏👏
Ithu eppo ethra thavana kettu ennariyilla 😇 kidalan aayi paadi bro 🥰
Ee song kelkumbol nenjinullil oke oru vigal 😢super song❤
ഇവനാണ് ഈ പാട്ട് ഹിറ്റാക്കിയത് ❤❤❤🤩ഒറ്റ പാട്ടിൽ തന്നെ ഫാനായി ❤❤❤😘😘
ഈ ചെക്കനെ കണ്ടപ്പോൾ ആൽബം സോങ്ങിലെ കുഥാ ഷാഹുലിനെ പോലെ തോന്നിയവർ ആരൊക്കെ 😊👍
സൂപ്പർ സോങ് എനിക്ക് വളരെ ഇഷ്ടമാണ് ❤😊
എന്റെ നാട്ടുകാരൻ. അനിയന്റെ ഫ്രണ്ട്. അവന്റെ കല്യാണം ത്തിനും ഇവിടെ പാട്ട് പാടി. അഫ്സൽ 👍🏼👍🏼
Wow ethra nokitaalum mathi varunilla super I am you're fan paat oru rakshayilla❤
Ith aethra thavana kandu aennariyo 😀😍🔥
എത്ര തവണ കണ്ടു. ...hooo
ചെക്കൻ Powli 🔥🔥🔥
ഒരു പൂ ചോദിച്ചപ്പോൾ ഞങ്ങൾ നിനക്കു ഒരു പൂക്കാലം തന്നെ തന്നില്ലേ 🤍🤍സൂപ്പർ bro ❤
Super. Akkuuuu
എത്ര തവണ കണ്ടു എന്ന് അറിയില്ല. ❤️
Adipoli. Patt ❤😊
മാഷാ അല്ലാഹ്. എന്താ സൗണ്ട്.❤❤❤
ആകുട്ടിയുടെ നോട്ടം 😊poli♾️👌💛💛
❤❤❤
നമ്മുടെ നാട്ടുകാരൻ ❤️😍😍😍👌👌👌👌👌👌
കൂടുതൽ ഉയരങ്ങളിൽ എത്തണ്ടെ❤❤
ഈ പാട്ടും ആ പെണ്ണിൻ്റെ നോട്ടം കൂടി ആയപ്പോ.. ആഹാ കളർ ആയി😂❤
ഞാൻ തിരഞ്ഞു നോക്കിയ കമെന്റ് ഇതാണ് ആ പെണ്ണിന്റെ നോട്ടം 👌🏼
The context, his dedication, charming voice, movements,audience reaction, smiles.... ❤❤❤❤ Stunning ❤❤❤ Well done bro...Keep on going...continue to steal the hearts of millions..❤❤❤❤
Original നേക്കാൾ super . അടിപൊടി❤❤❤
എന്താ രസംഇത് കേൾക്കാൻ അടിച്ചുപൊളിച്ചടാ നിന്റെ പാട്ട് ❤️❤️✨🥰👍🏻
200 പ്രാവശ്യം കണ്ടു 💕💕💕💕
Njan 201
202
Adhe chumma 😂
@@muhammadnishad2050 10
ഞാൻ 250 😅
ഇതു ഫുൾ കാണാൻ നോക്കിയിരിക്കുവായിരുന്നു. സൂപ്പറ് ❤
Instayil kandathinu kanalkilla
Ini ivideyum❤
അടിപൊളി ബ്രോ 🥰🥰
ആ മന്ദാകിനി ലൈൻ സൂപ്പർ 👍👍👍
Athra pravshyam kand nn areela oru day thanne kore pravshyam kaanum 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Polichu mone👍🏻👍🏻👍🏻
ഒരു രക്ഷയുമില്ല
എന്താ ണെന്നറിയില്ല ഈ പാട്ട് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഇവൻ പാടിയപ്പോ ഒരൊറ്റ ഇരിപ്പിൽ തന്നെ പത്തു തവണ കേട്ടു
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് ക്യാമറമേൻ അതിലും മനോഹരമാക്കി ആ കുട്ടി ഇപ്പോ എന്തെടുക്കാനാവോ 😂😂😂
Super voice mashaallah 🥰❤️
വീഡിയോ എടത്തവൻ പയം പൊരി തിന്നു .ആ കൈ കൊണ്ട് ആണോ വീഡിയോ പിടിച്ചത്😊😊😊
Suprr❤
Superb ഇഷ്ടം ആയി
💝💖💋💘💌
കുറെ തവണ കേട്ടു സൂപ്പർ സിംഗിംഗ് ❤
My classmate 🥰 congratulation🎉
ആ റെഡ് സാരീ ആരാണ്
ആ റെഡ് സാരീ ക്ലാസ്സ്‌മേറ്റ് ആണോ
Super ❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Chekkan super❤
❤❤❤❤😮😮😊😊😊
Oru song kond...pulli ellarudam mancill kayarikoodii... super voice
ഞാൻ ഇദ്ദേഹത്തിലൂടെയാണ് ഈ ഗാനം ആദ്യമായി കേൾക്കുന്നത്..... എന്താ പറയാ ❤❤❤❤super
Red saari crush adich mone😂
അതെ ആ നോട്ടം 😂