ഇഷ്ടദേവനായ ശ്രീരാമചന്ദ്രനെ കുറിച്ച് ഒരു കീർത്തനം എഴുതി അമ്പലപ്പുഴ വിജയകുമാറിനെ ക്കൊണ്ട് പാടിപ്പിച്ചു കേൾക്കണമെന്ന്, ഒരിക്കൽ ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി അമ്പലപ്പുഴ മധുവി നോട് പറയുകയുണ്ടായി... അമ്പലപ്പുഴ ക്ഷേത്രത്തിൽ എല്ലാ കർക്കിടമാസവും നടക്കുന്ന ഭാഗവതസപ്താഹം മള്ളിയൂർ തിരുമേനിയുടെ നേതൃത്വത്തിലാണ് നടന്നുവന്നിരുന്നത്. "ര" എന്ന അക്ഷരം പതിനൊന്നാവർത്തി ആദ്യത്തെ രണ്ടു വരികളിൽ വരണമെന്നും തിരുമേനി മധുവേട്ടനു നിർദ്ദേശം നൽകി. ശങ്കിച്ചു നിൽക്കുന്ന ചേട്ടനെ വാത്സല്യപൂർവ്വം ചേർത്തു നിർത്തി അനുഗ്രഹിച്ചയച്ചു. തിരുമേനിയുടെ അനുഗ്രഹത്താൽ മധുവേട്ടൻ കവിത എഴുതി വിജയകുമാർ ചേട്ടൻ തന്നെ, അടുത്ത കർക്കിടമാസത്തിലെ ഒരു സന്ധ്യാസമയത്ത് നാടകശാല യിലെ സപ്താഹമണ്ഡപത്തിൽ തിരുമേനിയുടെ സാന്നിധ്യത്തിൽ വെച്ചു മനോഹരമായി പാടി സമർപ്പിച്ചു... സന്തോഷത്താൽ രണ്ടു പേരെയും ചേർത്ത് പിടിച്ച് സാക്ഷാൽ ഭാഗവത ഹംസം അനുഗ്രഹിക്കുകയും ചെയ്തു. ഇന്നും വിജയകുമാർ ചേട്ടൻ സോപാന സംഗീത വേദികളിൽ ഈ ശ്രീരാമ സ്തുതി പാടി വരുന്നു..
@for booking +91 90743 48214
Dear ഇതാരുടെ number ane Vijay attaa enta ano
Athe
ഇഷ്ടദേവനായ
ശ്രീരാമചന്ദ്രനെ കുറിച്ച്
ഒരു കീർത്തനം എഴുതി
അമ്പലപ്പുഴ വിജയകുമാറിനെ ക്കൊണ്ട്
പാടിപ്പിച്ചു കേൾക്കണമെന്ന്,
ഒരിക്കൽ
ഭാഗവത ഹംസം
മള്ളിയൂർ ശങ്കരൻ നമ്പൂതിരി അമ്പലപ്പുഴ
മധുവി നോട് പറയുകയുണ്ടായി...
അമ്പലപ്പുഴ ക്ഷേത്രത്തിൽ
എല്ലാ
കർക്കിടമാസവും നടക്കുന്ന
ഭാഗവതസപ്താഹം
മള്ളിയൂർ തിരുമേനിയുടെ
നേതൃത്വത്തിലാണ്
നടന്നുവന്നിരുന്നത്.
"ര" എന്ന അക്ഷരം
പതിനൊന്നാവർത്തി
ആദ്യത്തെ രണ്ടു വരികളിൽ
വരണമെന്നും തിരുമേനി
മധുവേട്ടനു നിർദ്ദേശം നൽകി. ശങ്കിച്ചു നിൽക്കുന്ന ചേട്ടനെ
വാത്സല്യപൂർവ്വം ചേർത്തു നിർത്തി അനുഗ്രഹിച്ചയച്ചു.
തിരുമേനിയുടെ
അനുഗ്രഹത്താൽ
മധുവേട്ടൻ കവിത എഴുതി
വിജയകുമാർ ചേട്ടൻ
തന്നെ, അടുത്ത കർക്കിടമാസത്തിലെ
ഒരു സന്ധ്യാസമയത്ത്
നാടകശാല
യിലെ സപ്താഹമണ്ഡപത്തിൽ
തിരുമേനിയുടെ
സാന്നിധ്യത്തിൽ
വെച്ചു മനോഹരമായി
പാടി സമർപ്പിച്ചു...
സന്തോഷത്താൽ
രണ്ടു പേരെയും
ചേർത്ത് പിടിച്ച്
സാക്ഷാൽ ഭാഗവത ഹംസം അനുഗ്രഹിക്കുകയും
ചെയ്തു.
ഇന്നും വിജയകുമാർ ചേട്ടൻ സോപാന സംഗീത വേദികളിൽ ഈ ശ്രീരാമ സ്തുതി പാടി വരുന്നു..
Athishaya varikal...aanandamekum Rama stuti...athi manohara geetham.
🙏🙏🙏🙏🙏🙏🙏
മധു സാറിന്റെ വരികൾ...... 🙏🏻🙏🏻🙏🏻🙏🏻
Hare Rama Hare Rama Rama Rama Hare Hare
Hare Krishna Hare Krishna Krishna Krishna Hare Hare
Vasudeva vasudeva vasudeva vasudeva
അമ്പലപ്പുയാ കണ്ണന്റെ ദാസനെ അനുഗ്രഹിക്കട്ടെ
🙏🙏
Ambalappuzhan kannan ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Beautiful ❤️
Very nice.
❤️🦋💙
🙏🙏🙏🙏🙏
🦋
😍🙏🙏🙏
🙏🏼🙏🏼🙏🏼🙏🏼
❤❤
🙏🙏🙏🙏🙏❤❤❤
🙏🙏🙏