ഇത്രയും ചരിത്രം ഉറങ്ങുന്ന മനയുടെ സംഭവവിപുലമായ കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നു നിലവിളക്ക് എന്ന സീരിയൽ ലൊക്കേഷൻ കാണാൻ സാധിച്ചു ഒരുപാട് ചരിത്ര ചിന്തകന്മാരും രാഷ്ട്രീയക്കാരും എഴുത്തുകാരും കാല് പതിഞ്ഞ മണ്ണ്
പഴയ കാല മനകൾ കണ്ടാൽ അതിന്റ പ്രൗഢി ഒന്ന് വേറെ തന്നെ ആണ്, കടലായിൽ മന സൂപ്പർ 👍👍👍, ഹിസ്റ്ററി എല്ലാം വളരെ വ്യക്തമായി ബ്രോ പറഞ്ഞു തന്നു , thanks ❤️❤️❤️❤️👍👍👍👍
കടലായി മന വളരെ കൗതുകം ഉണർത്തുന്ന വീഡിയോ. റൗണ്ടാകൃതിയിൽ പ്രൗടി വിളിച്ചോതുന്ന തുണുകൾ. ചെങ്കല്ലിൽ പണിത മനോഹരമായ കെട്ടിടം. സൗന്ദര്യം വിളിച്ചോതുന്ന കുളവും ഭംഗിയുള്ള മരവും എല്ലാ കൂടിച്ചേർന്ന ഈ മന എന്നും മനസിൽ ഓർമ നൽകുന്ന വീഡിയോ തന്നെ അതിലുപരി ഈ വീഡിയോ അവതരണം ഈ മനയുടെ സൗന്ദര്യം അതി ഗഭീരമായി മനസിൽ കൗതുകം ഉണർത്തുന്നു.
കടലായിമന ഒരുപാട് ചരിത്രം തന്നെ പറയാനുണ്ടാലോ എന്നാലും ഒരുപാട് വിവരം നിങ്ങളുടെ ഉള്ളടക്കത്തിൽ ഉണ്ടായിരുന്നു കിണറും കുളവും ചുണ്ണാമ്പിൽ ചേർത്ത് അടുക്കി വെച്ച ചുമർ തൂണുകൾ കനലുകൾ വാതിൽ കഴുക്കോളും വാരിയും മനോഹരമായ സ്ഥലം തന്നെ ഇങ്ങനെ നമ്മുടെ മുന്നിൽ എത്തിച്ച നിങ്ങൾക് 🥰
ഇത് പോലെ ഉള്ള ഒരു മന എന്റെ നാട്ടിലും ഉണ്ട് ബ്രോ അവിടെ ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ വെള്ളം കുടിക്കാൻ പോകുമായിരുന്നു വെള്ളം കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ് കഴുകി കമിഴ്ത്തി വെക്കണമായിരുന്നു അതൊക്കെ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു 👍😍😍😍
മനയിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട്
മന ഇഷ്ട്ടംകൊള്ളാം വീഡിയോ സൂപ്പർ ബ്രോ
കടലായി മന കാണാൻ സാധിച്ചു വളെരെ മനോഹരമായ വീഡിയോ 👍
ഇത്രയും ചരിത്രം ഉറങ്ങുന്ന മനയുടെ സംഭവവിപുലമായ കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നു നിലവിളക്ക് എന്ന സീരിയൽ ലൊക്കേഷൻ കാണാൻ സാധിച്ചു ഒരുപാട് ചരിത്ര ചിന്തകന്മാരും രാഷ്ട്രീയക്കാരും എഴുത്തുകാരും കാല് പതിഞ്ഞ മണ്ണ്
ഗേറ്റിന് തൊട്ട് വലിയ പഞ്ചസാരമാങ്ങ കായ്ക്കുന്ന ഒരു നല്ല മാവുണ്ട് ❤️❤️❤️
🧡🧡സുന്ദര ബാല്യം 🧡🧡
Hi jerish, നല്ല വീഡിയോ 👍 കാഴ്ചകൾ മനോഹരം 💚
മന മനോഹരമായിക്കുന്നു👌👌👌
Nice polichu
മനോഹരമായ ഒരു വീഡിയോ തന്നെയാണ് നിങ്ങൾ ഞങ്ങളുമായി പങ്കു വച്ചത് മന കാണാൻ എന്ത് ഭംഗിയാണ് അതിനെക്കുറിച്ച് ഒരു അറിവുമില്ല👌😍👍 പ്രകൃതിരമണീയമായ സ്ഥലം
Thanks for sharing nice video
Wow പൊളിച്ചു 😊👍😍
Beautiful vlog nice presentation
നല്ല ഭoഗിയുള്ള മന ബ്രോ
അടിപൊളി.. 🤩⚡️
സൂപ്പർ മാഷെ.....
പഴയ കാല മനകൾ കണ്ടാൽ അതിന്റ പ്രൗഢി ഒന്ന് വേറെ തന്നെ ആണ്, കടലായിൽ മന സൂപ്പർ 👍👍👍, ഹിസ്റ്ററി എല്ലാം വളരെ വ്യക്തമായി ബ്രോ പറഞ്ഞു തന്നു , thanks ❤️❤️❤️❤️👍👍👍👍
വളരെ മനോഹരമായ ഒരു vlog നന്നായി വിവരിച്ച് തന്ന് ഈ കാഴ്ചകള് ഞങ്ങള്ക്ക് കൂടി എത്തിച്ചു തന്ന് അതിൽ ഒത്തിരി നന്ദി 👌🏻
കടലായി മന വളരെ കൗതുകം ഉണർത്തുന്ന വീഡിയോ. റൗണ്ടാകൃതിയിൽ പ്രൗടി വിളിച്ചോതുന്ന തുണുകൾ. ചെങ്കല്ലിൽ പണിത മനോഹരമായ കെട്ടിടം. സൗന്ദര്യം വിളിച്ചോതുന്ന കുളവും ഭംഗിയുള്ള മരവും എല്ലാ കൂടിച്ചേർന്ന ഈ മന എന്നും മനസിൽ ഓർമ നൽകുന്ന വീഡിയോ തന്നെ അതിലുപരി ഈ വീഡിയോ അവതരണം ഈ മനയുടെ സൗന്ദര്യം അതി ഗഭീരമായി മനസിൽ കൗതുകം ഉണർത്തുന്നു.
Like -13
വളരെ മനോഹരമായ വിഡിയോ 👍
അടിപൊളി broo👍🏻
Kadalayi mana kazhchakal manoharam.
Nalla vivaranam.. chettande ee video supbbb😍😍😍
Thanks 🙏
മനോഹരമായ വീഡിയോ
Superb mana
Super 👌
മനോഹരം ആയ വീഡിയോ
കടലായിമന ഒരുപാട് ചരിത്രം തന്നെ പറയാനുണ്ടാലോ എന്നാലും ഒരുപാട് വിവരം നിങ്ങളുടെ ഉള്ളടക്കത്തിൽ ഉണ്ടായിരുന്നു
കിണറും കുളവും ചുണ്ണാമ്പിൽ ചേർത്ത് അടുക്കി വെച്ച ചുമർ തൂണുകൾ കനലുകൾ വാതിൽ കഴുക്കോളും വാരിയും മനോഹരമായ സ്ഥലം തന്നെ ഇങ്ങനെ നമ്മുടെ മുന്നിൽ എത്തിച്ച നിങ്ങൾക് 🥰
ഇത് പോലെ ഉള്ള ഒരു മന എന്റെ നാട്ടിലും ഉണ്ട് ബ്രോ അവിടെ ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ വെള്ളം കുടിക്കാൻ പോകുമായിരുന്നു വെള്ളം കുടിച്ചു കഴിഞ്ഞാൽ ഗ്ലാസ് കഴുകി കമിഴ്ത്തി വെക്കണമായിരുന്നു അതൊക്കെ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നു 👍😍😍😍
എന്റെ വീടിന്റെ അടുത്ത് ആണ് ഈ മന
Ivde keraan tickets enthelum veno contact number inn illallo google il
@akshayaas2292 ടിക്കറ്റ് വേണ്ട അവിടെ ഉള്ള ആളുടെ പെർമിഷൻ വേണം
Nice 💕💕
St ഫ്രാൻസിസ് സ്കൂളിൽ പഠിച്ച ആരെങ്കിലുമുണ്ടോ ❤️
Good
👍👍🥰
❤❤❤
പുലി അടി പെളി മനോഹരമായ സ്ഥലം നന്നായി വിരിച്ചു നിങ്ങൾ വിവരണ പുലിയാണ് കിടിലൻ
👍👍👍
സുപർ മന പെസ ഉണ്ടങ്കിൽ ഇത് അങ്ങ് വാണിക്കാമായിരുന്നു കിടിലൻ
ഇവിടെ ആരും താമസം ഇല്ലേ?
അവർ അത് സീരിയൽ ഷൂട്ട് നു കൊടുത്തു വേറെ സ്ഥലത്തു താമസിക്കുക ആയിരുന്നു ഞാൻ പോയ സമയത്ത്