How are these leaders able to sell new concepts when the previous scam has so many victimes, especially iin a state like Kerala where literacy is high and word of mouth is common
ദൈവത്തെ ഓർത്തു അധികൃതർ ഇവർക്ക് യാതൊരു വിധ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുക. കാരണം ഇവർ തട്ടിപ്പ് നടത്തി പരിചയമുള്ളവരായതുകൊണ്ട് ഇനി ഇവരുടെ എല്ലാ ബിസിനസ്സും ആ രീതിയിൽ തന്നെയാകും 😢
If high rich is genuine or not genuine, why you people are worried The people who is the member will do what they need or think Without benefits no promotion is done
@@RupeeMonk ഓരോ തൊഴിലിനും അതിന്റെതായ പ്രവർത്തന ശൈലി ഉണ്ട് മഹാത്മാവേ.. എല്ലാവരും താങ്കൾ പറഞ്ഞ 1000 രൂപ പണിക്ക് പോകണം എന്ന് നിർബന്ധം ഉണ്ടോ ?.. സാധാരണക്കാരനും സ്വപ്‌നങ്ങൾ ഉണ്ട്. കോടികൾ മുടക്കി business ചെയ്യാൻ കഴിയാത്തവന് വേണ്ടിയാണു സർക്കാർ network marketing എന്നൊരു business model ഇന്ത്യയിൽ legal ആക്കിയത്. അത് മഹാത്മാവിന് അറിയുമോ എന്തോ.
@@RupeeMonk Highrich is also a network marketing business.. മഹാത്മാവിന് Highrich business plan മനസിലാകാത്തത് കൊണ്ടാണ് money chain എന്ന് തെറ്റുധരിക്കുന്നത്
@@teammastermind8653 പാവങ്ങൾക്ക് പണിയെടുക്കാതെ കോടീശ്വരൻ ആവാനുള്ള വഴിയായാണ് സർക്കാർ ലോട്ടറി നടത്തുന്നത്.... പക്ഷെ അത് അടിക്കാൻ ചാൻസ് വളരെ വിരളമാണെന്നു നല്ല വ്യക്തമായി പറയുന്നുണ്ട്. പിന്നെ മൾട്ടൈ ലെവൽ മാർക്കറ്റിംഗ് നടത്തി കോടീശ്വരൻ ആവാമെന്ന് കരുതുന്നത് ലോട്ടറി ടിക്കറ്റ് എടുത്തു അടിക്കുമെന്നു ഉറച്ചു വിശ്വസിച്ചു കോടീശ്വരൻ ആവുന്ന പോലെ ബാലിശമായ വിചാരമാണ്...
അത് കൊണ്ടാണല്ലോ എന്റെ നാട്ടുകാരായ പ്രതാപനും ശ്രീനായും ബിസിനെസ്സിൽ നിക്ഷേപിച്ചു ലാഭം തരാമെന്നു പറഞ്ഞു നിന്നെയൊക്കെ പറ്റിച്ചു അവരുടെ മക്കളുടെ പേരിൽ ഫിക്സഡ് ടെപോസിറ്റ് ഇട്ടത്
എടോ തനിക്കും തന്റെ കൂട്ടർക്കും സന്തോഷായില്ലേ ഇതിൽ Highrich ഇല്ലാതെ അവരാണല്ലോ കൂടുതൽ എല്ലാവർക്കും എന്താ സന്തോഷം ഇതിനാടോ പറയാ അസൂയ അവനവൻ നന്നാവാൻ നോക്കിയില്ല മറ്റുള്ളവരെ നന്നാക്കുകയില്ല തനിക്കൊന്നും വേറെ പണിയെടുത്തു ജീവിച്ചൂടെ
വളരെ നന്നായി പറഞ്ഞു ,, പൈസ പോയവർക്ക് നേരം വെളുക്കും എന്ന് പ്രത്യാശിക്കാം
അതേ
നന്ദി
@@RupeeMonk kasardod leader ranjith cheemeni wife sneha 5 kodikk mukalil unfakkiyavarane.ad koodathe veenddum aalkkare pattikkan swift defiyilum jinil josephinte koode koodiyittundd avate e vedeoyil ulpedthana ayirunnu.thudakkam mudal prathapante koodeyulla kallanmarane
പൈസ പോയവർക്ക് പോവുകയോ പോവാതെയിരിക്കുകയോ ചെയ്യട്ടെ നിങ്ങൾക്ക് എന്തിനാണിത്ര ബേജാറ് വേറെ ഒരു പണിയും ഇല്ലേ സഹോദരാ
@@Rafeek-n9cനിങ്ങൾക്കും എന്തിനാണ് ബേജാറ് സഹോദരാ,,??
@@Infomlp ആർക്കാണ് പൈസ പോയത്. തടഞ്ഞു വെച്ചതല്ലേ..
ഇതു പറയാൻ ധൈര്യം കാണിച്ച സാറിന് അഭിനന്ദനങ്ങൾ❤❤❤
thanks
ഒരു തവണ മണി ചെയിൻ ചെയ്തു സുഖം പിടിച്ചാൽ പിന്നെ വേറൊരു മാന്യമായ പണിയും ഇവർ എടുക്കില്ല.
അതേ അതേ
ഇത് വാസ്തവം..
Super bro orupad pavangal nigal karanam rakshapertu ellegil epattip eniyum thudarnene
thanks a lot
excellent work
Many thanks. pls share
Good work
How are these leaders able to sell new concepts when the previous scam has so many victimes, especially iin a state like Kerala where literacy is high and word of mouth is common
Literary is high, greed too 😔
Boche phygicart details , review
ചത്തതിനെ വീണ്ടും കൊല്ലണോ?
Good move bro 👍👏👏
These types of people must be punished & isolate
Thanks
co operative credit society ye patti ippozhathe avasta enthaanu? athu oru video aayi cheyyamo..pls
Will try
Highrich business reopen date ?
@@gundanageswararao743 it wont reopen
It won't open again
ഇനി ഹൈറിച്ചോളികളുടെ കൂട്ടക്കരച്ചിൽ വരും.. ആത്മഹത്യാ ഭീഷണിയും വരും..
👍
Very informative video and please keep doing it
More to come!
ശപിക്കൽ ആണ് ചേട്ടാ ഇവരുടെ മെയിൻ 😂
അനുഭവം ഉണ്ട് 🤣❤️❤️
അടിപൊളി വീഡിയോ പക്ഷെ ഈ ഹൈറിച്ചോളികൾക്ക് ഇത് മനസിലാകില്ല എന്ന് മാത്രം 😂
True
Very Useful Info Sir
Keep watching
ദൈവത്തെ ഓർത്തു അധികൃതർ ഇവർക്ക് യാതൊരു വിധ സർട്ടിഫിക്കറ്റുകൾ നൽകാതിരിക്കുക. കാരണം ഇവർ തട്ടിപ്പ് നടത്തി പരിചയമുള്ളവരായതുകൊണ്ട് ഇനി ഇവരുടെ എല്ലാ ബിസിനസ്സും ആ രീതിയിൽ തന്നെയാകും 😢
True
കണ്ടാല്‍ കണ്ടേടത്ത് വെച്ച് ഒാടിക്കേണ്ട വര്‍ഗം...
സത്യം
ജയ് മൈറിച്ച് ❤❤
😂
If high rich is genuine or not genuine, why you people are worried
The people who is the member will do what they need or think
Without benefits no promotion is done
how much you lost? how many you trapped?
@@RupeeMonk will you give me
Is the trapped your realitives
How trapped?
@@RupeeMonk will you give me
Who is trapped
Your family?
@@RupeeMonk will you give me
Who is trapped?
Your family?
very good
Keep watching
Techy traveler anu ethiny nyayikarich eppozum vedio chayyunnath
yes -
Very good bro
Thank you so much 😀
❤👌🏼
🥰
👍👌❤
👌
അല്ലയോ മഹാത്മാവേ താങ്കൾക്ക് genuine ആയിട്ടുള്ള ഒരു കമ്പനി തുടങ്ങി ഞങ്ങളെ പോലെ ഉള്ള പാവങ്ങളെ സഹായിക്കാമോ... 🙏🏻🙏🏻🙏🏻
മേലനങ്ങി പണി ചെയ്താൽ 1000 രൂപ കിട്ടാത്ത ഒരു പണിയും ഇല്ല ഈ നാട്ടിൽ
@@RupeeMonk ഓരോ തൊഴിലിനും അതിന്റെതായ പ്രവർത്തന ശൈലി ഉണ്ട് മഹാത്മാവേ.. എല്ലാവരും താങ്കൾ പറഞ്ഞ 1000 രൂപ പണിക്ക് പോകണം എന്ന് നിർബന്ധം ഉണ്ടോ ?.. സാധാരണക്കാരനും സ്വപ്‌നങ്ങൾ ഉണ്ട്. കോടികൾ മുടക്കി business ചെയ്യാൻ കഴിയാത്തവന് വേണ്ടിയാണു സർക്കാർ network marketing എന്നൊരു business model ഇന്ത്യയിൽ legal ആക്കിയത്. അത് മഹാത്മാവിന് അറിയുമോ എന്തോ.
network marketing is legal BUT MONEY CHAIN IS NOT LEGAL
@@RupeeMonk Highrich is also a network marketing business.. മഹാത്മാവിന് Highrich business plan മനസിലാകാത്തത് കൊണ്ടാണ് money chain എന്ന് തെറ്റുധരിക്കുന്നത്
@@teammastermind8653 പാവങ്ങൾക്ക് പണിയെടുക്കാതെ കോടീശ്വരൻ ആവാനുള്ള വഴിയായാണ് സർക്കാർ ലോട്ടറി നടത്തുന്നത്.... പക്ഷെ അത് അടിക്കാൻ ചാൻസ് വളരെ വിരളമാണെന്നു നല്ല വ്യക്തമായി പറയുന്നുണ്ട്.
പിന്നെ മൾട്ടൈ ലെവൽ മാർക്കറ്റിംഗ് നടത്തി കോടീശ്വരൻ ആവാമെന്ന് കരുതുന്നത് ലോട്ടറി ടിക്കറ്റ് എടുത്തു അടിക്കുമെന്നു ഉറച്ചു വിശ്വസിച്ചു കോടീശ്വരൻ ആവുന്ന പോലെ ബാലിശമായ വിചാരമാണ്...
👏🏻👏🏻👌🏻❤
👍👍
Shabeeb sha oru zoom meetingil money chainin ethire oke samsarikunund😅😅
😂😂😂
മനസ്സിലായി ഇങ്ങനെയും പണമുണ്ടാക്കാം
അയ്‌ന്
Please hindi me translate karo
new video will come shortly
😀🙂🙏🙏
👍
ഇതൊക്കെ ആരോട് പറയാനാ ബ്രോ . ഈ ഹൈറിച്ചോളികളോടോ
😍😍😍
നീ ഒന്നും വിചാരിക്കുന്നതൊന്നും നടക്കൂല
good luck
Already nadannu. This fraud ponzi scheme will be a strike off by the end of the year.
Neepoda
ജയ് ഹൈറിച്
ഇല്ലാത്ത ഒരു തള്ള് 🤣🤣🤣🤣🤣
ജയ് ഹൈറിച് എന്ന കമന്റ് വന്നോ അംമ്പാനെ 😂😂😂😂
മോനെ പൂതി മനസ്സിൽ vecho
Pool income???
അതും ഉടായിപ്പ് ആയിരിക്കും 🤣
🤑
ആരും ഇനി ഹൈരിച്ചോളികളെ സത്യം മനസിലാക്കുക എന്ന വിചാരം ഒഴിവാക്കുക..
നമ്മൾ ഗാലറിന്നു കണ്ടാൽ മതി...
😂😂
@@shahinmattil അതേ ഈ കളിയിൽ നമ്മളില്ല
അടുത്ത ബുദ്ധിമാൻ വന്നു 😂😂
അത് കൊണ്ടാണല്ലോ എന്റെ നാട്ടുകാരായ പ്രതാപനും ശ്രീനായും ബിസിനെസ്സിൽ നിക്ഷേപിച്ചു ലാഭം തരാമെന്നു പറഞ്ഞു നിന്നെയൊക്കെ പറ്റിച്ചു അവരുടെ മക്കളുടെ പേരിൽ ഫിക്സഡ് ടെപോസിറ്റ് ഇട്ടത്
@@RupeeMonk ആണോ അറിഞ്ഞില്ല 😄😄
@@prajoshnp9519pooti ketti seal vechu. Ini strick off avum
പണം പോയവർ പോയി മൂഞ്ഞുക അത്ര തന്നെ 😂
🙏
എടോ തനിക്കും തന്റെ കൂട്ടർക്കും സന്തോഷായില്ലേ ഇതിൽ Highrich ഇല്ലാതെ അവരാണല്ലോ കൂടുതൽ എല്ലാവർക്കും എന്താ സന്തോഷം ഇതിനാടോ പറയാ അസൂയ അവനവൻ നന്നാവാൻ നോക്കിയില്ല മറ്റുള്ളവരെ നന്നാക്കുകയില്ല തനിക്കൊന്നും വേറെ പണിയെടുത്തു ജീവിച്ചൂടെ
Dont worry - go and join Oxigeno or Growmart or SwiftDefi
മണിചെയിൻ പൊട്ടി.. ഇനിയെങ്കിലും വല്ല പണിക്കും പോടോ..
Asooya alla. Ningalke education illatente korava.
ജയ് ഹൈറിച് എന്ന കമന്റ് വന്നോ അംമ്പാനെ 😂😂😂😂
😂😂😂
ജയ് ഹൈറിച്
Jai High rich😅
h😅h😅h😅h😅h😅😅
Already company polinju Enganathe videos cheythu alukale pinneyum mandanmar akkunnu
ha ha
Poda vayinokki ninekkenthariyam Highrich nekuriche.jai jai Highrich
പ്രതാപേട്ടൻ ചപ്പാത്തി കുഴച്ചു തീർന്നോ