ഞാൻ മാനസികമായി തകർന്ന ദിവസം / jade vine blue / Reemz garden tour

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2023
  • #reemz #reemzbasket #reemzgarden #gardentour #indianplantlovers #worldplantlovers #indianplanthunter #worldplanthunter #gardeningtips #garden #creepers #creepersmalayalam #jadevine #emeraldjadevine #jadevineblue #jadevinered

ความคิดเห็น • 321

  • @nitishnair89
    @nitishnair89 ปีที่แล้ว +1

    Ellaam sheriavum keep moving forward don't worry njan rose vechumbol ithu thane avastha , plants akumbol engne akum don't give up....

  • @bindujegimon2957
    @bindujegimon2957 ปีที่แล้ว +5

    Don't worry..Be happy.. God bless you 🙏🙏

  • @noorjalatheefnoorjalatheef4737
    @noorjalatheefnoorjalatheef4737 ปีที่แล้ว +2

    പോട്ടെ സാരമില്ല വിഷമിക്കേണ്ട എല്ലാം നല്ലതിന് എന്ന് കരുതി സമാധാനിക്കുക ഉള്ള തളിർ പ്പ് നന്നായി പടർന്നു വരട്ടെ❤❤❤❤❤

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +5

    ആറ്റു നോറ്റു നമ്മളെ മക്കളെ പോലെ വളർത്തുന്ന ചെടികൾക്ക് വല്ലതും സംഭവിച്ചാൽ സഹിക്കത്തില്ലല്ലേ 🥲 സാരല്ല്യ ഒരുഭാഗം പിടിച്ചു കിട്ടിയല്ലോ സന്തോഷം 🥰🥰🥰

  • @sreedevinair6537
    @sreedevinair6537 ปีที่แล้ว

    Saramilla molu vishamikkate shariyakum vangichu vekkunna plants nashikkumpozhulla vishamam anubhavikkendi vannittullatu kond molude vishamam manasilakum plant nannayi kilirtu varan prarthikkam❤❤❤

  • @roshmavijayan7884
    @roshmavijayan7884 ปีที่แล้ว +3

    സാരമില്ല വിഷമിക്കേണ്ട മുമ്പത്തെത്തിനേക്കൾ ഭംഗിയായി വരും 👍💞💞💞💞💞

  • @ZeeMol6950
    @ZeeMol6950 ปีที่แล้ว +4

    Jade Vine ചെടി ഇനിയും ഇതിലും ഭംഗിയായി വളരട്ടെ 💞

  • @Aachigarden123
    @Aachigarden123 ปีที่แล้ว +1

    Oh ഞാൻ ഒരു പൊട്ടു പോലും skip ചെയ്യാണ്ട് ശ്വാസം അടക്കിപിടിച്ചു കേട്ടിരിക്കുവാരുന്നു... വേഗം സുഖായി വരട്ടെ ആ സുന്ദരി 😍😍😍ശെരിയാണ് നമ്മൾ ആഗ്രഹിച്ചു മേടിച്ചു വെക്കുന്ന ചെടിയിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഒരു ചെറിയ വാട്ടം വന്നാൽ പോലും സഹിക്കാൻ കഴിയില്ല എന്തായാലും സുഖാക്കി എടുത്തല്ലോ മിടുക്കി 👍🏻👍🏻👏🏻👏🏻👏🏻🥰🥰

  • @sumithajames3801
    @sumithajames3801 ปีที่แล้ว +1

    എല്ലാം നന്നായിയിട്ട് വരട്ടെ ❤

  • @bindhusv1845
    @bindhusv1845 ปีที่แล้ว

    Reemzkutty vishamikkenda chedi nannayi valarnnu pookkal varum ❤

  • @rasheedakambadath882
    @rasheedakambadath882 ปีที่แล้ว

    എല്ലാം നന്നയിട്ട് വരട്ടെ ....❤

  • @Aachigarden123
    @Aachigarden123 ปีที่แล้ว +1

    ഞാൻ ഫസ്റ്റ് like ❤️

  • @sheejareghu345
    @sheejareghu345 ปีที่แล้ว

    Njan second like

  • @nazimbacker1681
    @nazimbacker1681 ปีที่แล้ว

    Ohh, plant kedayipoyal pinne vallatha vishamam aayirikum, seriyayi kituto 😊 don't worry 😊

  • @rajithabeemajeed1234
    @rajithabeemajeed1234 ปีที่แล้ว +1

    എല്ലാം നല്ല പോലെ കിളിർത്ത് വരട്ടെ❤

  • @hannahyasir9702
    @hannahyasir9702 ปีที่แล้ว

    Valarnnu varumonu nokkam

  • @lailaantony1412
    @lailaantony1412 ปีที่แล้ว +1

    Reemz ന്റെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നി. ഇഷ്ടപ്പെട്ടു വളർത്തുന്ന ചെടികൾക്ക് എന്തെകിലും സംഭവിച്ചാൽ എനിക്കും വളരെ വിഷമം തോന്നും. Jade vine നന്നായി വളർന്നു വരട്ടെ.

  • @suzaneldho7780
    @suzaneldho7780 ปีที่แล้ว

    Nannayi valarnnu varatte😊

  • @satheesanv7081
    @satheesanv7081 ปีที่แล้ว

    വീണ്ടും വളരെ നന്നായി വളരട്ടെ.

  • @lunasaji5940
    @lunasaji5940 ปีที่แล้ว +3

    വിഷമിക്കേണ്ട. വീണ്ടും ശരിയായി വരും. തളിർത്തു വരട്ടെ 🙏

  • @vasanthavenu84
    @vasanthavenu84 ปีที่แล้ว

    കണ്ടപ്പോൾ സങ്കടം തോന്നി , കുറച്ചു ഭാഗം എങ്കിലും കിട്ടിയല്ലോ വിഷമിക്കണ്ട നന്നായി വരും 👍❤🥰
    എന്റെ പനിനീർ റോസ് അവിടുന്ന് വാങ്ങിയത് ഇതുപോലെ ആയിരുന്നു ഇപ്പോൾ സ്മാർട്ട്‌ ആയി രണ്ട് മൊട്ട് വന്നിട്ടുണ്ട് ഒത്തിരി സന്തോഷം 😊

  • @bijileninkumar9743
    @bijileninkumar9743 ปีที่แล้ว +1

    കണ്ടപ്പോൾ വിഷമം തോന്നി, എന്നാലും പെടിച്ചുകിട്ടിയല്ലോ❤😍🤩

  • @momsplantworld3047
    @momsplantworld3047 ปีที่แล้ว

    God bless you molu

  • @miniramesh5367
    @miniramesh5367 ปีที่แล้ว +1

    Rakshapedum😍👍Njanum enganeya oruplant vacuumbo ath engane varam angine varum, ennokke kanakku kootum.. 😊Ethupole enikum pattiyitund.. 😊

  • @reeniheera
    @reeniheera ปีที่แล้ว +3

    ആ ഒരു തണ്ട് ഉണങ്ങാതെ നന്നായി വരട്ടെ ചെടികളും നമ്മുടെ മക്കളെ പ്പോലെ അല്ലെ ഇല്ലാതാകുംബോൾ വലിയ വിഷമം തന്നെയാണ് ❤

  • @afeenakarumannil489
    @afeenakarumannil489 ปีที่แล้ว

    സാരല്ല്യാ... കുറച്ചു ഭാഗം തിരിച്ചു കിട്ടിയല്ലോ.. ആദ്യത്തേക്കാളും ഉഷാറായി വളർന്നു വരും..

  • @HappyCardinal-sm9nu
    @HappyCardinal-sm9nu หลายเดือนก่อน

    സൂപ്പർ. സൂപ്പർ. 🌹🌹🌹🌹🌹👍

  • @meerarajan8057
    @meerarajan8057 ปีที่แล้ว

    Be Happy take it easy.

  • @jayalakshmi.s6689
    @jayalakshmi.s6689 ปีที่แล้ว

    ❤❤❤ don't worry എല്ലാം ശരിയാകും ❤❤❤

  • @jonywalker4849
    @jonywalker4849 ปีที่แล้ว

    Appo Happy news last kittile ..🔥

  • @pravyau.p3259
    @pravyau.p3259 ปีที่แล้ว

    Valarevezhamai bakiyulladh nannaivarate

  • @jalajak.v1796
    @jalajak.v1796 ปีที่แล้ว

    Ayyo. Enikk ariyam vishem. Karanam oru mottinnu polum enthenkkium pattial Sankadama. Ok Reemsutty don't worry. Nannayi varum.

  • @ashuyanu4277
    @ashuyanu4277 ปีที่แล้ว +1

    Orupad sangadam ayi ennalum matte thand rakshapettallo👍
    Chediye snehikunna arkum ath onn vadi nilkunath polum sahikan kayiyilla😢

  • @shemeerashahul8400
    @shemeerashahul8400 ปีที่แล้ว

    പഴയത് പോലെ അടിപൊളിയായി ഉണ്ടാവട്ടെ ❤

  • @Maidhily_maina
    @Maidhily_maina ปีที่แล้ว

    എന്താ ചെയ്ക,... ഉള്ളത് നന്നായി വരട്ടെ 👍🏻

  • @ashamadhu2126
    @ashamadhu2126 ปีที่แล้ว

    God bless u🙏🏼

  • @rekhaajith9990
    @rekhaajith9990 ปีที่แล้ว +1

    Njan ee video ettappo thanne kandu comment ettirunnu.. Athil sound ellayirunnu... Delete cheytho aa video... Enthayalum Jade vine plant ne rakshichallo... So happy to hear that...

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +1

    സാരമില്ല മോളെ എല്ലാം നല്ലതിനായിരിന്നു എന്നു കരുതുക 😍

  • @lijabalakrishnan9606
    @lijabalakrishnan9606 ปีที่แล้ว

    Don't worry......it will come out very well.

  • @lucyaloysius7103
    @lucyaloysius7103 6 หลายเดือนก่อน

    Where is your out let

  • @achuslifestyle3103
    @achuslifestyle3103 ปีที่แล้ว +1

    വേഗത്തിൽ തന്നെ പഴയ തു പോലെ ആകട്ടെ ❤️❤❤❤️

  • @homegardening5288
    @homegardening5288 ปีที่แล้ว

    ഞാനും ഒന്നു വളർത്തുന്നുണ്ട് എന്താവുമോ ചട്ടിയിൽ ആണ്

  • @radhikasunil5760
    @radhikasunil5760 ปีที่แล้ว

    സാരമില്ല റീംസ്.... എല്ലാം ശരിയാകും .....👍🏻👍🏻

  • @georgevt3008
    @georgevt3008 ปีที่แล้ว +1

    Thank God Daivom rakshichu

  • @jubairiyabeevi7599
    @jubairiyabeevi7599 ปีที่แล้ว

    Vallathoru vishamam thanne valareyere sankadam tharunna karyam 😢saramilla potte oru thalirpenkilum baakiyundallo athu valarnnu panthalikatte😊 niraye pookal virinju nilkunnath kaanan kazhiyatte

  • @minijohnson1698
    @minijohnson1698 ปีที่แล้ว

    You saved the plant,O.K.

  • @savithrip91
    @savithrip91 ปีที่แล้ว

    Vishamikanda kto veendum nannyi valarthi poovidate sure

  • @rhythmoflovewithmithu7208
    @rhythmoflovewithmithu7208 ปีที่แล้ว +2

    വിഷമിക്കെണ്ടട ദൈവം അത് പഴയതിലും ഭംഗിയായി തിരികെ നൽകും . അതുപോലെയല്ലെ റീമ് സ് അവരെ നോക്കുന്നെ❤

  • @divyassree
    @divyassree ปีที่แล้ว

    Office work kazhiingu my first work watering and talking with plants....

  • @manjuviswam2315
    @manjuviswam2315 ปีที่แล้ว +2

    ഹായ് ഹലോ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു പോസ്റ്റിവ് ആണ്..വിഷമിക്കണ്ട 👍👍👍👍👍

  • @ReemReem-zn2qh
    @ReemReem-zn2qh ปีที่แล้ว

    Reemz, എന്റെ വീട്ടിൽ ഇതുപോലെ ഒരു സംഭവം ഉണ്ടായി, ഞാൻ പൊന്നുപോലെ വളർത്തിയ എന്റെ കുറേ ചെടികൾ (പത്തുമണിയുടെ )ആരോ ചട്ടിയോടെ എടുത്തുകൊണ്ടുപോയി 😭6 വെറൈറ്റി ഉണ്ടായിരുന്നു, ഞാൻ ജീവൻ കൊടുത്തു വളർത്തിയാണ്, ഇപ്പോളും അതിന്റെ വീഡിയോ എന്റെ കയ്യിൽ ഉണ്ട് അത് ഇടയ്ക്കിടെ കാണും

    • @reemz2022
      @reemz2022  ปีที่แล้ว

      Agane aarum cheyyaruthe 🙏

  • @benly2111
    @benly2111 ปีที่แล้ว +1

    Jade vine flowers നമുക്ക് ഉടനെ കാണാം എന്ന പ്രതീക്ഷയോടെ.....👍👍👍

  • @arshirafeek3422
    @arshirafeek3422 ปีที่แล้ว

    ഇപ്പോഴുള്ള സങ്കടം മാറി പിന്നീട്‌ സന്തോഷം വന്നിരിക്കും.

  • @shylajasheeba3861
    @shylajasheeba3861 ปีที่แล้ว

    😢😢😢 pote be positive ok kuttiii ❤❤❤❤

  • @padminidevi7389
    @padminidevi7389 ปีที่แล้ว

    Jadeplant നന്നായി പൂക്കൾ വിരിയാൻ പ്രാർത്ഥിക്കുന്നു👌🙏

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว

    തിരിച്ചു കിട്ടട്ടെ.. 🙏.. ഒരെണ്ണം കൂടെ നട്ടു കൊടുക്ക്

  • @treasajohn5515
    @treasajohn5515 ปีที่แล้ว

    Luckily you could save the beautiful vine

  • @jamunapurushothaman2246
    @jamunapurushothaman2246 ปีที่แล้ว

    Reema almanda meroon plant undo athe pole morning glory plant undo venam

    • @reemz2022
      @reemz2022  ปีที่แล้ว

      reemzbasket.com/
      Please order to website.
      We receive order via website only.
      Thank you Team
      Reemz

  • @Anil-dv9qp
    @Anil-dv9qp ปีที่แล้ว

    ഞാൻ രണ്ട് ജേഡ് plant മേടി ച്ചതിൽ ഒരെണ്ണം നശിച്ചു പോയി രണ്ടാമത്തെ ചെടിയിൽ വള്ളി വരുന്നത് അതിന്റെ തലപ്പ് കരിഞ്ഞു പോകുന്നു എന്തായിരിക്കും കാരണം

  • @lemonsstoriesworld7969
    @lemonsstoriesworld7969 ปีที่แล้ว

    Vishamikenda theerchayayum sheriyavum

  • @gracysavier5757
    @gracysavier5757 ปีที่แล้ว

    ഇന്ന് സന്തോഷത്തോടെ അല്ല എങ്കിലും ലൈക്കടിച്ചു. ആഹാ തീരുവനന്തപുരത്തെ കാറ്റ് കൊള്ളം

  • @sherinanish3883
    @sherinanish3883 ปีที่แล้ว

    എനിക്കും സങ്കടമായി... എന്റെ ഒരു ചെടി നഷ്ടപ്പെട്ടാൽ ഞാനും ഇങ്ങനെയാണ്. എനിക്ക് ഭയങ്കര സങ്കടമാണ്. അത് അടിപൊളിയായി കിളിച്ചു വരും. മോൾ സങ്കടപെടണ്ടാKട്ടോ.''

  • @nandakishore6510
    @nandakishore6510 ปีที่แล้ว

    Vishamikkanda shariyakum 👍🏻❤️

  • @reenajoy4722
    @reenajoy4722 ปีที่แล้ว

    നല്ല mind

  • @TJSARTANDPOETRY
    @TJSARTANDPOETRY ปีที่แล้ว

    Thank God ❤❤❤

  • @rajitharaj8661
    @rajitharaj8661 ปีที่แล้ว

    വേഗം പഴയതുപോലെ വളര്‍ന്ന്‌ പന്തലിച്ചു വരും 🥰

  • @vipinKumar-hq3ph
    @vipinKumar-hq3ph ปีที่แล้ว

    എന്നാലും പെടിച്ചുകിട്ടിയല്ലോ❤

  • @remasivadas8619
    @remasivadas8619 ปีที่แล้ว

    സാരമില്ല Reemzkutty

  • @sabastianreji924
    @sabastianreji924 ปีที่แล้ว +1

    അച്ചോടാ... ആരാ മോളുസേ ഹൃദയം തകർത്തത് 😭😭

  • @minirajan8919
    @minirajan8919 ปีที่แล้ว

    സന്തോഷത്തിൽ പങ്കുചേരുന്നു

  • @sandhyasaji842
    @sandhyasaji842 ปีที่แล้ว

    Sariyavum😊

  • @meenub3257
    @meenub3257 ปีที่แล้ว

    Saramilla😊

  • @savithakm8720
    @savithakm8720 ปีที่แล้ว

    Jade vine njanum reemzinte kayyil ninnu vangiyittundu ഇതെങ്ങാനും പോയാലുള്ള കാര്യം ആലോചിക്കാൻ കഴിയില്ല അപ്പോൾ റീസിന്റെ അവസ്ഥയോ ഒരു തണ്ട് പിടിച്ചു കിട്ടിയല്ലോ ഈശ്വരാ അനുഗ്രഹം ഉണ്ട്‌ ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ വരുന്നതിനെ chedi oruthalacu എന്ന്പറയും വെള്ളം കൂടുതൽ ആകുമ്പോ സംഭവിക്കും

  • @noorjahantk8267
    @noorjahantk8267 ปีที่แล้ว +1

    പോകാതെ കിട്ടിയഭാഗം നന്നായി വളരട്ടേ നിറയെ പൂക്കളാവട്ടേ

  • @Salman44747
    @Salman44747 ปีที่แล้ว

    May flawernday with ping matting tarumo

  • @Vishnucreation6958
    @Vishnucreation6958 ปีที่แล้ว

    Hooho my god😢 , all the best 👍

  • @preethajose2368
    @preethajose2368 ปีที่แล้ว +1

    Jade wine രക്ഷപെട്ടു പഴയതു പോല്ലേ വളർന്നു വരും ❤

  • @sathyadaspv8971
    @sathyadaspv8971 ปีที่แล้ว

    Saramilla🥰🥰🥰🥰🥰

  • @sheejasundar5167
    @sheejasundar5167 ปีที่แล้ว

    Njan ennu monday outletil vannirunnu. Onnu randu plants enikku kitiyila kazhinjupoyi ennu paranju

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻👍🏻...next friday varunnund new load

  • @preethymurali5469
    @preethymurali5469 ปีที่แล้ว

    അത് ശരിയാവും കുട്ടിസെ മോള് പറഞ്ഞത് ശരിയാണ് ഒരു ചെടിവച്ചിട്ട് ശരിയാതെ ആവുബോൾ കുറെ ദിവസത്തേക്ക് എനിക്ക് എന്ത് ചെയുബോളും ഇത് തന്നെയാവും അപ്പോൾ മോള് പറയും ശരിയാവും വിഷമിക്കാതിരിക്കാന് 😍 😍 😍 😍

  • @dhenokkiye...7264
    @dhenokkiye...7264 ปีที่แล้ว +1

    വിഷമിക്കണ്ട കേട്ടോ ചെടി നന്നായി വരും

  • @myfamily8784
    @myfamily8784 ปีที่แล้ว

    ദൈവം രക്ഷിച്ചു

  • @Plant_587
    @Plant_587 ปีที่แล้ว

    സാരില്ല എനി അത് നല്ലതായി പോക്കും 👍🥰

  • @sudhamalol5137
    @sudhamalol5137 ปีที่แล้ว

    Ayyo... Kandapam valiya vishamam thonnunnu.
    Oru thand kittiyallo..bhagyam...ath pettennu usharayi varatte

  • @fidal2205
    @fidal2205 ปีที่แล้ว

    Jade vine fertilizer endhan kodukkendath pls reply

  • @sneha9375
    @sneha9375 ปีที่แล้ว +1

    മാനസികാവസ്ഥ കൃത്യമായും മനസ്സിലാകും reemze..reemz ന് ഓർമയുണ്ടോ എന്ന് അറിയില്ലാ, അന്നൊരു തപാൽ ദിന മത്സരത്തിന് jade wine സമ്മാനം ഉണ്ടായിരുന്നല്ലോ.. ഏറ്റവും കൂടുതൽ like കിട്ടുന്ന കത്തിന്.. അത് എനിക്കായിരുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.. അത് കിട്ടാൻ ആറ്റ് നോറ്റ് കിട്ടിയപ്പോൾ തകർന്നു പോയി ഒരു കമ്പ് ഒടിഞ്ഞിരിക്കുന്നു.. ഏതായാലും എല്ലാ അറിവും സ്നേഹവും കൊടുത്ത് അത് നട്ടു..പക്ഷേ കിളിർത്തു കിട്ടിയില്ല.. പിറ്റേന്ന് തന്നെ കരിഞ്ഞു പോയി.. പിന്നെ എവിടെ നിന്നെങ്കിലും ഒരു മുള പൊട്ടി വരുമെന്ന പ്രതീക്ഷയിൽ ഓരോ ദിവസവും നോക്കും .. പക്ഷേ എല്ലാ പ്രതീക്ഷയും അവസാനിപ്പിച്ച് അവള് പോയി .....

    • @reemz2022
      @reemz2022  ปีที่แล้ว

      Direct varaan pattumenkil varoo. Namukk readiyakkam

  • @sobhanas2759
    @sobhanas2759 ปีที่แล้ว

    എനിക്കു ഈ വിഷമം മനസ്സിലാകുന്നുണ്ട്. എന്റെ വീട്ടിൽ നല്ല ഒരു പ്ലാവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയും നല്ല ഒരു ചക്ക കിട്ടിയാതായിരുന്നു. രണ്ടു ദിവസമായി ഇല മുഴുവൻ വാടി കരിഞ്ഞു നിൽക്കുന്നു.ആ പ്ലാവിനെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @silpasreekumar403
    @silpasreekumar403 ปีที่แล้ว

    പൂക്കൾ ഇഷ്ടമുള്ള എല്ലാവരും ഇഷ്ടപെടുന്ന ചെടിയാണ് ജഡ് vine... ഇതു വരെ അത് വാങ്ങാൻ കഴിഞ്ഞിട്ടില്ല.. But ക്രീപേർ ആയോണ്ട് വളർത്താനുള്ള പ്രയാസം അറിയാം..i can understand ur pain . ഞാനും ഒരു ചെടി നടുമ്പോ അത് വളർന്നു വരുമ്പോ ങ്ങനെ ആരിക്കും എന്ന് ചിന്തയ്ക്കാറുണ്ട്... But too much thought is also a cause for pain.. Give it time.. It heals sure... Everything changes for better... If everyday is the same happy days and nothing challenging it gets bored..this incident would make you an expert in healing dying plant... U can invent new methods to heal a plant.. Ee ചെടി നിറയെ പൂക്കൾ തരും ❤️

  • @adonlalu6051
    @adonlalu6051 ปีที่แล้ว

    കാണുമ്പോൾ ഞങ്ങൾക്കും വിഷമം 🥰🥰🥰

  • @leelajoy1316
    @leelajoy1316 ปีที่แล้ว

    White Mayflower aniku venam .undo?

    • @reemz2022
      @reemz2022  ปีที่แล้ว

      reemzbasket.com/
      Please order to website.
      We receive order via website only.
      Thank you Team
      Reemz

  • @sunoikrishnan2005
    @sunoikrishnan2005 ปีที่แล้ว

    വിഷമം തോന്നി കണ്ടപ്പോൾ. ഇവിടെ ഒരു ചെടി പോയാൽ എനിക്ക് എന്ത് വിഷമം ആണ്. അവിടെ നിന്ന് വാങ്ങിയ strawberry രണ്ടും പോയി 😞😞. ഞങ്ങൾ out of station ആരുന്നു. നോക്കാൻ ഏൽപ്പിച്ച ആൾ അതിനു വെള്ളം കൊടുത്തില്ല നല്ല വെയിൽ ആയിരുന്നു. ഇപ്പോൾ മഴ പെയ്തപ്പോൾ അതിന്റെ വേരിൽ നിന്ന് ചെറുതായി ഇലകൾ വരുന്നുണ്ട് (ഒരെണ്ണത്തിൽ ). Jade vine നല്ല രീതിയിൽ വളർന്നു ഒത്തിരി പൂക്കൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @megalanphilip7019
    @megalanphilip7019 ปีที่แล้ว

    Chechi langi langi poovinte thaikal available ahno

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻

    • @reemz2022
      @reemz2022  ปีที่แล้ว

      reemzbasket.com/
      Please order to website.
      We receive order via website only.
      Thank you Team
      Reemz

  • @anupr4221
    @anupr4221 ปีที่แล้ว

    Vishamikkathe chechi backy ullathu nannay varum

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว

    പോട്ടെ മോളെ കുറച്ചു ഭാഗം കിട്ടിയത് നന്നായി നോക്കിയെടുക്കൂ നന്നായി പന്തലിച്ചു പൂ കിട്ടും എല്ലാവരുടെയും പ്രാർത്ഥന കുടയുണ്ടല്ലോ🙏🙏🙏
    💕💕💕💕💕💕

  • @reenaaruvi6442
    @reenaaruvi6442 ปีที่แล้ว

    ☺☺

  • @reenaag1014
    @reenaag1014 ปีที่แล้ว

    സാരമില്ല ബാക്കിയുള്ളത് നന്നായി വരും

  • @favas9810
    @favas9810 ปีที่แล้ว

    Good😊

  • @valsammaraju1613
    @valsammaraju1613 ปีที่แล้ว

    May flower plant sail undo

    • @reemz2022
      @reemz2022  ปีที่แล้ว

      reemzbasket.com/
      Please order to website.
      We receive order via website only.
      Thank you Team
      Reemz

  • @munirajn.j.r.3227
    @munirajn.j.r.3227 ปีที่แล้ว

    Dont worry mam

  • @jayakumars107
    @jayakumars107 ปีที่แล้ว

    അയ്യോ വളരെ വിഷമം ☹️ ഉള്ളത് നന്നായി വളരട്ടെ.