Responding to comments നിങ്ങളെല്ലാവരും ഈ വീഡിയോ കാണണം

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 421

  • @SecretAgentX
    @SecretAgentX 2 ปีที่แล้ว +343

    😊😊 🙏🏻🙏🏻🙏🏻

  • @mercyroy2013
    @mercyroy2013 2 ปีที่แล้ว +119

    U r innocent..... കാണുമ്പോഴെ അറിയാം... ധൈര്യമായി മുന്നേറുക... നല്ല ഒരു artist ആണ്.. 👌👌

  • @mailanjikkal1202
    @mailanjikkal1202 2 ปีที่แล้ว +64

    ജീവിതത്തിൽ നമ്മൾ പലയിടത്തും പരാജയപ്പെടുമ്പോൾ സ്നേഹത്തോടെ ആത്മധൈര്യം നൽകി കൂടെയുണ്ടാകുന്ന ചിലരുണ്ട് അവരുടെ വാക്കുകൾ മതി അത്മവിശ്വാസത്തോടെ നമ്മൾക്ക് മുന്നോട്ടു പോകാൻ
    ആരെങ്കിലും പറയട്ടോ bro
    നിങ്ങൾ മോനോട്ട് പോകു
    All the very best

  • @goutham4341
    @goutham4341 2 ปีที่แล้ว +107

    നീ നിനക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്ക് സഹോദരാ.
    വിദ്യാഭ്യാസക്കുറവ് ഒരു തെറ്റ് ആയി കാണണ്ട
    പുതിയ തലമുറ ഇങ്ങനെ ആവില്ല ✋🏻💕

    • @shreesshan
      @shreesshan 2 ปีที่แล้ว

      ബുദ്ധിയില്ലായ്‌മ ഒരു തെറ്റല്ല പറയുന്നവർ പറയട്ടെ

  • @dr.adhirashreevannarath7722
    @dr.adhirashreevannarath7722 2 ปีที่แล้ว +44

    People who shower negative comments shows their mindset and it's absolutely not your problem. Be yourself sijan chetayi... Let no one pull down your confidence. With love...😍

  • @indupc9157
    @indupc9157 2 ปีที่แล้ว +55

    എത്ര സൗഹൃദം ഉണ്ടെങ്കിലും ഒരു സാമൂഹ്യ മാധ്യമത്തിൽ ഇടുമ്പോൾ ഒരു decency keep cheyyanam.. അത് ഒരു സംസ്കാരമാണ്... അതു പാലിക്കുന്നവർക്ക് എന്നും ബഹുമാനം ലഭിക്കും...

    • @hananmhd1842
      @hananmhd1842 2 ปีที่แล้ว +2

      Crct

    • @devika2545
      @devika2545 2 ปีที่แล้ว +1

      വളരെ ശരി... എത്ര കൂട്ട് ആണെന്ന് പറഞ്ഞാലും ഒരകലം പാലിക്കുന്നത് എന്നും നന്നായിരിക്കും....

    • @natureloverkerala1773
      @natureloverkerala1773 2 ปีที่แล้ว

      u right ingane thotukobdu samsarikande avashyam undo do his job and talk with proper way body touching not promoted

  • @febygeorge3390
    @febygeorge3390 2 ปีที่แล้ว +8

    Suhruthe kooduthal aalukalum thaangal athil amithamaaya sparshanam nadathunnnathineh pattiyaanu comment cheythirikkunnathu …. Athil oru apaakatha enikkum personally thonni … jnaan comment ittillah …. But manasil chinthichu….. man / woman / transgender chila social ethics are to be followed as long as we are in a society and especially when u are in a public platform u have to expect and be bold and strong enough to overcome degrading comments as well ….. best of luck and indeed you are a great artist and ur make up skills are superb 🌹

  • @Annu-Ambili
    @Annu-Ambili 2 ปีที่แล้ว +10

    എല്ലാവർക്കും അവരവരുടെ ഐഡന്റിറ്റി ഉണ്ട്. അവനവനു ഇഷ്ടമുള്ള പ്രൊഫഷൻ തിരഞ്ഞെടുത്തു അതിൽ നല്ലരീതിയിൽ മുന്നോട്ടു പോകുന്നവരെ ബഹുമാനത്തോടെ കാണാൻ പഠിക്കണം. ഒരുപണിയും ഇല്ലാതെ ചൊറിഞ്ഞു വീട്ടിലിരിക്കുന്നവന്മാർ ഇടുന്ന comment മൈൻഡ് ആക്കേണ്ട.ഒരു പെണ്ണിനേയും മാന്യമായി കാണാൻ കഴിയാത്തവർ ഇടുന്ന ഇത്തരം comment കൾ അവന്മാരുടെ നിലവാരം ആണ് കാണിക്കുന്നത് ... പോയി പണിനോക്കാൻ പറ. നിങ്ങളുടെ ടാലെന്റ്റ് ആണ് നിങ്ങളുടെ ഐഡന്റിറ്റി.Always be yourself.GOD BLESS YOU.BEST WISHES FOR A WONDERFUL FUTURE .👍❤️

  • @devilkunju1342
    @devilkunju1342 2 ปีที่แล้ว +51

    ചേട്ടായി ...ചേട്ടൻ അതിൻ nthu തെറ്റ് ahn cheythath???...u r extremely talented...ignore the barking dog...they don't bite...we love u

  • @ratheeshpillai4829
    @ratheeshpillai4829 2 ปีที่แล้ว +7

    100%ശരിയാണ് bro പറഞ്ഞത് വിവേകവും വിവരവും ഇല്ലാത്ത മൂഞ്ചിയ പരനാറികൾ കൂടി വരുകയാ കേരത്തിൽ, ഒന്നും mind ചെയ്യണ്ട മുന്നോട്ടു പോകുക, ഈശ്വരൻ അനുഗ്രഹിക്കട്ടെ നന്മകൾ നൽകട്ടെ

  • @ML-cp7zu
    @ML-cp7zu 2 ปีที่แล้ว +13

    If you go abroad , people greet you by hugging and giving shake hands . So problem is with mentality of people .

  • @annalibiyalibiya6430
    @annalibiyalibiya6430 2 ปีที่แล้ว +25

    ബ്രോ 👍👍👍 എനിക്കും സെലിബ്രിറ്റി സിനെ പോലെ നിന്റെ മേക്കപ്പ് ഒത്തിരി ഇഷ്ടമാണ് നിനക്കുള്ളത് ദൈവം തന്ന ഒരു കഴിവാണ് ധൈര്യമായി മുന്നോട്ടു

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 2 ปีที่แล้ว +31

    ഇപ്പറഞ്ഞത് ശരി.... അവരും മനുഷ്യരാണ് ❤

    • @freethinker2953
      @freethinker2953 2 ปีที่แล้ว

      Athu ippozhaano manasilayath knaappa

  • @saranyatnair4024
    @saranyatnair4024 2 ปีที่แล้ว +15

    Kunje...ithoru public platform allee......bahujanam palavidham....kutty onnu sradich perumariyal...mathy....negatv okke taaane positive ayikkolum.......namuk yellarem satisfy cheyyikan pattillangilum.....kurachoke sradikanam...all.d best for ur future do well...stay blessd always😍

  • @anjumanoj5086
    @anjumanoj5086 2 ปีที่แล้ว +2

    @SecretAgent നമ്മുടെ മുത്താണ് 🥳💕✌🏻👏🏻👌🏻💯💪🏻

  • @smcharitymission517
    @smcharitymission517 2 ปีที่แล้ว +24

    സുഹൃത്തേ എല്ലാം ദൈവസൃഷ്ടികളാണ് അവരും മനുഷ്യരാണ് !! നവ്യക്ക് ഇല്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്താണ് കഷ്ടം തന്നെ

    • @vijayakumarc6185
      @vijayakumarc6185 2 ปีที่แล้ว +4

      അവർ നവ്യയെ ആഗ്രഹിക്കുന്നത് പോലെ ഷിബിൻ ആഗ്രഹിക്കുന്നില്ല. അവർ close friends ആയതു കൊണ്ടു അങ്ങനെ ഇടപഴകുന്നു.

  • @sanjay.m.m6735
    @sanjay.m.m6735 2 ปีที่แล้ว +3

    സത്യം ഞാൻ കണ്ടിരുന്നു പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ അവരെ നിങ്ങൾക്ക് വേണ്ടി മാത്രമാണ് സംസാരിച്ചത് സഹോദര അതിലും വലിയൊരു വിഷം അവിടെ ബാക്കിയുണ്ട് ഒരു ആണ് പെണ്ണിന്റെ കഴിപ്പിടിച്ചാൽ അത് മറ്റേതാണന്നു കരുതുന്ന വൃത്തികെട്ട കേരള സമൂഹത്തിന്റെ ചിന്താഗതിയെ പറ്റി ആയാൽ സംസാരിച്ചില്ല.ഞാൻ കമന്റ്‌ ഇട്ടുകഴിഞ്ഞന് ബാക്കി കമന്റ്‌ ശരിക്കും നോകിയെ വെറുപ്പാണ് ഇത്തരം ചിന്തകത്തിയോട് നമ്മുടെ നാഡ്‌ ഇപ്പോളും 18ആം നൂറ്റാണ്ടിലെ സംസ്കാരമാണ് കെട്ടിപ്പിടിച്ചു കൊണ്ട് നടക്കുന്നത്. അതിൽ യുവജന സമൂഹം ഉണ്ട് എന്നതാണ് ഏറ്റവും വലിയ അപകടം. വിഷമിക്കണ്ട നമ്മുട നാട് ഇങ്ങനെയാണ് നമ്മൾ അവരെ പോലെ മഞ്ഞ യുള്ള കണ്ണുമായി നടക്കാതിരുന്നാൽ മതി വേറെ ഒന്നും ചെയ്യാനില്ല. All the best bro

  • @reshmakallil7753
    @reshmakallil7753 2 ปีที่แล้ว +15

    Dont bother about people's comment, u listen to ur heart and follow ur dreamz, u decide ur life, society has no role in your life, dont mind what others think about u, it's their thinking, we cant change their nasty mind thoughts, u do whatever u like, keep ur mind strong, Then u will be the winner.

  • @the__romantic___boy8514
    @the__romantic___boy8514 2 ปีที่แล้ว +11

    പാവം അവരും നമ്മെ പോലെ മനുഷ്യ നാണ്

  • @umma_zuhara
    @umma_zuhara ปีที่แล้ว

    നന്നായി ഇനി അങ്ങനെ തന്നെ പറഞ്ഞു കൊടുക്കണം നല്ല മൈക്കപ്പ് മാൻ അവൻറെ പേര് അറിയില്ല നല്ല സ്വഭാവം സംസാരം കേൾക്കുമ്പോൾ തന്നെ എത്ര നല്ലത് ഗുഡ് മോനെ നിൻറെ മൈക്കപ്പ് നന്നായി എനിക്കിഷ്ടപ്പെട്ടു❤❤ ആ സംസാരം തന്നെ കേട്ടാൽ മതിയല്ലോ ഇങ്ങനെ പറയാൻ തോന്നുമോ👍👍

  • @shanuztalkandtips4769
    @shanuztalkandtips4769 2 ปีที่แล้ว +2

    Parayunnavarod povan parayii brooooo😘😘😘nik nalla eshtaaatoo chettayiii.... Keep going broo🌹🌹🌹🌹

  • @tobuz988
    @tobuz988 2 ปีที่แล้ว +4

    U r highly talented n blessed.... Just dont care negative comments.... Go ahead....there are some idiots to spread negativity all the time....... God bless you...... All d way from New Zealand ❤

  • @ramiummer
    @ramiummer 2 ปีที่แล้ว +212

    നിങ്ങൾ തൊട്ടുഴിഞ്ഞു കൊണ്ട് മാത്രമേ സംസാരിക്കൊള്ളൂ? അത് കണ്ടിട്ട് ആളുകൾ പറയുന്നതിന് പറഞ്ഞിട്ടൊന്നും കാര്യമില്ല... നിങ്ങൾ തന്നെ ആ വീഡിയോ ഒന്ന് കണ്ടു നോക്കൂ..... നിങ്ങൾക്കൊന്നു ശ്രദ്ധിച്ചൂടെ... ഒരു female മേക്കപ്പ് artist ആണെങ്കിൽ പോലും ഇങ്ങനെ തൊട്ടുഴിഞ്ഞു സംസാരിക്കില്ല 📌📌📌🙏🏻🙏🏻🙏🏻

    • @aleppykings
      @aleppykings 2 ปีที่แล้ว +48

      തൊട്ട് സംസാരിച്ചാൽ എന്തോ വലിയ അപരാധം ആണോ സുഹൃത്തേ....
      കാഴ്ചപ്പാടിനോഡ് പുച്ഛം മാത്രം....😆

    • @ramiummer
      @ramiummer 2 ปีที่แล้ว +54

      @@aleppykings ഓ ആയിക്കോട്ടെ... അങ്ങോട്ടും 😏... ആ വീഡിയോയിൽ അവൻ വെറുതെ തൊട്ടിട്ടൊള്ളോ... അത് കാണുന്ന ആരും പറഞ്ഞു പോവും.. ഇതൊരു പബ്ലിക് പ്ലാറ്റഫോം ആണ്..... ഒരു female make up artist പോലും കാണിക്കാത്ത അത്രയും ഉഴിച്ചിൽ അവനുണ്ട് 😡😡

    • @charlesdarwinrobertdarwin9874
      @charlesdarwinrobertdarwin9874 2 ปีที่แล้ว +26

      @@ramiummer If Navya is comfortable with that person, what wrong with you 😡😡

    • @Sana1-2-3
      @Sana1-2-3 2 ปีที่แล้ว +3

      Ithil athinekkurichonnum pareennillalo ningal udheshikkunnathinekkurichonnum parnjilla, ningal ee vedeo kand nokkiyille, pakshe (athinekkurich veroru vedeoyil aan cmmnts njan kandath)vannath muzhuvan ningal ipol parnja polulla cmmnt aan, apo njanum chinthichu ntha ingne aduthidapazhakunnenn, kuttamayittalla njan ath kond navyede bro anonnariyan aa vedeo kandathin shesham avnte mattulla makup vedeos kandapo enik mansilayi makup artist aanenn, pinne aduthidapazhakunnathil actressin koyppamilla, avr bro polayrkkum kaanunne, bt ee vedeoyip parenath aalde genderine kaliyakki cmmntittunn(idont know which gender he is? srry )aa vedeyoil cmmnt off ayrnnu njan kandapo

    • @ramiummer
      @ramiummer 2 ปีที่แล้ว +20

      ഈ വീഡിയോയിൽ പറയുന്ന ആളും അയാളുടെ gender നെ കളിയാക്കിയവർക്കുള്ള മറുപടിയാണ്.. അല്ലാതെ അയാളുടെ അമിതമായ ഈ തലോടലിനെപ്പറ്റി ഒന്നും പറയുന്നില്ല.. 👍🏻gender പറഞ്ഞു കളിയാക്കുന്നത് ശരിയല്ല

  • @rajasreerajasree2357
    @rajasreerajasree2357 2 ปีที่แล้ว +3

    മോൻ ആരുടെയും ശരീരത്തിൽ തൊട്ടു സംസാരിക്കേണ്ട മേക്കപ്പ് ചെയ്താൽ മതി അതാണ് സമൂഹത്തിനുള്ള തെറ്റിദ്ധാരണ സാധാരണ രീതിയിൽ പെരുമാറും ഒരു പുരുഷൻ സ്ത്രീയെ മേക്കപ്പ് ചെയ്യുമ്പോൾ ഇത്ര അടുത്ത് പെരുമാറി ഇല്ലല്ലോ ഒരു ഒരു പുരുഷൻ സ്ത്രീയെ മേക്കപ്പ് ചെയ്യുമ്പോൾ ഇത്ര അടുത്ത് പെരുമാറുന്നത് കണ്ടിട്ടില്ല അതായിരിക്കാം

  • @T.s_Ajitha
    @T.s_Ajitha 2 ปีที่แล้ว +98

    ഇത്ര നല്ലവണ്ണം സംസാരിക്കാൻ അറിയുന്ന താങ്ങൾ നടികളോട് ഒപ്പം നിൽകുമ്പോൾ ഇങ്ങനെ മുഖഭാവം അല്ലല്ലോ കാണിക്കുന്നത് അതുകൊണ്ട് അല്ലെ ജനം ഇങ്ങനെ എഴുതുന്നത്.

    • @jamsheenajamshi564
      @jamsheenajamshi564 2 ปีที่แล้ว

      Athe

    • @abhinpb7063
      @abhinpb7063 2 ปีที่แล้ว +6

      Bhaavam nokki gender theermanikkan ee paranja aalukalk ara class edth kodth

    • @riyad2981
      @riyad2981 2 ปีที่แล้ว +4

      പൊതു ജനം പലവിധം ആ ന്തായാലും ഒരു വാണം വിട്ടേക്കാം 🤣😳🤣

    • @shiyas9986
      @shiyas9986 2 ปีที่แล้ว

      Ath crct ahn paranjath💯

    • @akhilanair9290
      @akhilanair9290 2 ปีที่แล้ว +2

      Shradich nokiyal ipozhum he s feminine in his actions.. But so what.... Close aaya oralodoppam nikumpo he touches and shows his affection.. Allathe i dnt think he has changed his gestures.. Ithipo gauravam ulla karyam otaykirunn parayunathinte serious face mathre ullu..

  • @gibbsmodricbrothers555
    @gibbsmodricbrothers555 2 ปีที่แล้ว +7

    നമ്മളിൽ എല്ലാവരിലും പുരുഷഭാവവും സ്ത്രീഭാവവും ഉണ്ട് .

  • @anniejacob1858
    @anniejacob1858 2 ปีที่แล้ว +1

    inganeyum villikenda. pakshe aavar thonnunathupole avarude feelings express cheyyukayannu. athu saadaranna manusharku orupadu upadravan undakum.

  • @ramiummer
    @ramiummer 2 ปีที่แล้ว +44

    ഈ വീഡിയിൽ ഉള്ള ആൾ sijin ന്റെ gender പറഞ്ഞു കളിയാക്കുന്നവർക്കുള്ള മറുപടിയാണ് നൽകുന്നത്👍🏻... അല്ലാതെ കൂടുതൽ ആൾ കമ്മന്റ് ഇട്ടത് നവ്യയോട് ഓവർ ആയിരുന്നു തൊട്ടുഴിഞ്ഞു സംസാരിക്കുന്നതിനെക്കുറിച്ചാണ്... അതിനെക്കുറിച്ചു ഇയാൾ ഒന്നും പറയുന്നില്ല 😬😬😬.. Gender പറഞ്ഞു കളിയാക്കുന്നത് മോശമാണ്.. But ഇത്‌ ഒരുമാതിരി 😕😕😕

    • @armtechygaming6655
      @armtechygaming6655 2 ปีที่แล้ว +2

      Enthu kuzapam ane avar thottu ninal chettanum undakunath... Avark athu prashnam illathapole ithu chettanu eganeya problem undakunath.....
      Aa video kandpol chettanu trigger ayakil athu chettanta kuzpAmane... Ke too..
      Manassile azhuk pokathathu kond avum.. Chettanu angane thonniyath...

    • @ayur822
      @ayur822 2 ปีที่แล้ว

      💪👍

    • @hameemsulthan1456
      @hameemsulthan1456 2 ปีที่แล้ว

      സത്യം

  • @sajukurian8506
    @sajukurian8506 2 ปีที่แล้ว +4

    Comment ittavanmarodu povan para
    Ur makeup awesome bro.
    Enta Gay ennu vechal manushar alle.
    Yettan polikku
    Love is love no gender discrimination

  • @ratheeshr8180
    @ratheeshr8180 2 ปีที่แล้ว +5

    Njan video kandatha enik oru kuzhapavum thonniyilla.enthinum kutam parayan chila alkar ellayidathum undakum.ath orikalum mind cheiyanda.avar angane paranjennu karuthi vishamikanda,brother sathyathinte vazhiyil munnott sanchariku.thankalk avide vijayam mathrame undaku.negative parayunnavark prathyekich oru joliyum kanilla,avark ithoke thanneya joli.appo athoke parayum.avarude makalk avar paranjath onnum sambhavikathirikan namukk prarthikam.sambhavichal namuk avareyum cherth nirtham.god bless you brother,best of luck.

  • @neverstepbackgaming8366
    @neverstepbackgaming8366 2 ปีที่แล้ว

    നിങ്ങൾ ഒരു നല്ല വ്യക്തിയാണ് നിങ്ങളോടുള്ള വിശ്വാസവും ഇഷ്ടവുമാണ് ആ വീഡിയോകളിൽ കാണുന്നത്

  • @ranjithmattankot2104
    @ranjithmattankot2104 2 ปีที่แล้ว +1

    kure nharabanmaarum vivaram illathavanmaar undu..dnt listn dem,u continue sijan..u wil continue tallent and u job😊👍

  • @silentlife6713
    @silentlife6713 2 ปีที่แล้ว +11

    Hiii സിജൻ. ഞാൻ new subscriber ആണ്. സത്യത്തിൽ സിജൻ ട്രാൻസ്‌ജെന്റർ ആണോ എനിക്കി അങ്ങനെ തോന്നിയില്ല അതുകൊണ്ട് ചോദിച്ചതാണ് ട്ടോ. ഇനി ട്രാൻസ്‌ജെന്റർ ആയാലും നമ്മൾ ഒരിക്കലും അവരെ കളിയാക്കുകയില്ല അവരോട് ബഹുമാനം മാത്രമേ ഉള്ളൂ.God bless you🙏🙏🙏

  • @mmufliha9466
    @mmufliha9466 2 ปีที่แล้ว

    എല്ലാം ദൈവത്തിന്റെ സൃഷ്ടികളാണ്... ഒന്നിനെയും കളിയാകാതിരിക്കുക...

  • @bobynisha1
    @bobynisha1 2 ปีที่แล้ว

    Enikkeppozhum thonniyittullath Sijan othiri snehamulla kuttiyanenna..daivam anugrahilkatte..aarum enthenkilum parayatte..mind cheyyenda,mone

  • @santhinijayakumar8339
    @santhinijayakumar8339 2 ปีที่แล้ว

    Saramilla vishamikkaruthu mone. Monte manassu nishkalankamannu. Ennal pothu janam mattullavaril ninnu enthu kittum ennu annoshichondirikkunnu Eppozhum. So athukond nammude perumatta reethikalil enthenkilum mattam varuthanam ennu thonnukayannenkil thankalkku suitable aya reethiyil chila mattangal varuthoo. Be positive. 😊👍🏻

  • @ajithbalakrishnan3295
    @ajithbalakrishnan3295 2 ปีที่แล้ว +3

    👍 മഞ്ഞപ്പിത്തം വന്നകണ്ണിലൂടെ നോക്കിയ എല്ലാം മഞ്ഞയായെ കാണു എന്നു കേട്ടിട്ടില്ലേ, ഇതൊക്കെ അത്രയേയുള്ളൂ. ബ്രദർ നിങ്ങൾ വിഷമിക്കാതെ നിങ്ങളുടെ ജോലി ചെയ്യൂ., കുരയ്ക്കുന്ന നായ്ക്കൾ കൂരച്ചുകൊണ്ടേയിരിക്കും,.

  • @sudharmaudayan3256
    @sudharmaudayan3256 2 ปีที่แล้ว +2

    സത്യത്തിൽ ഇങ്ങനെ കമന്റ് ഇടുന്നത്കൊണ്ട് എന്ത് സുഖമാണ് കിട്ടുന്നത് അറിയില്ല കഷ്ട്ടം... സത്യത്തിൽ നിങ്ങൾ എന്ത് സ്മാർട്ട്‌ ആണ്... ❤

  • @deni_1993
    @deni_1993 2 ปีที่แล้ว +5

    It's ok bro forgive them
    It's your only life enjoy it

  • @sandhyaunni61
    @sandhyaunni61 2 ปีที่แล้ว +2

    Hi brother...sijaaaa 🥰🥰🥰🥰
    Nee ethonnum mind cheyyandathilla..asooya kondu parayunnatha , njangal okke elleda koode.. 🥰🥰🥰🥰
    Navye pole nalla manassullavarude koode work cheyyan pattunnathinum venam oru bhagyam..god bless you dear 🥰🥰🥰

  • @kavithaa.s2872
    @kavithaa.s2872 2 ปีที่แล้ว +38

    ഇവിടെ gender ഒന്നും നോക്കി അല്ല ആൾകാർ comment ഇടുന്നത്...boy ആയാലും girl ആയാലും transgender ആയാലും സ്വകാര്യ ഭാഗങ്ങളിൽ കൈ കടത്തുന്നത് അംഗീകരിക്കാൻ ആകില്ല....പക്ഷേ ...ithil male female transgender എന്നൊന്നും തരം തിരിക്കേണ്ട ആവശ്യം ഇല്ല.. അത് തെറ്റാണ്...അപമാനിക്കൽ ആണ്..

    • @exists3813
      @exists3813 2 ปีที่แล้ว

      You are Right👍

  • @aleppykings
    @aleppykings 2 ปีที่แล้ว +14

    സിജൻ ബ്രോ😘💯

  • @saniljacob7023
    @saniljacob7023 2 ปีที่แล้ว +1

    You're so cute dear👌. Don't get upset. Take it easy keep going❤

  • @beenasunil4906
    @beenasunil4906 2 ปีที่แล้ว +1

    Please brother don't worry, God is with you. All the best👍👍👍

  • @uturn6730
    @uturn6730 2 ปีที่แล้ว +4

    Really respect you 👍💓

  • @BeFitWithBibin
    @BeFitWithBibin 2 ปีที่แล้ว +12

    മനുഷ്യൻ മനുഷ്യരേ തിരിച്ചു അറിയാത്ത കാലം ആയി പോയി .love u bro...

  • @shreesshan
    @shreesshan 2 ปีที่แล้ว

    സൂപ്പർ ആര്ടിസ്റ്റ് ആണ് നിങ്ങൾ അതൊന്നും മൈൻഡ് ചെയ്യരുത് അവർക്ക് വേണ്ടി നിങ്ങളുടെ ശൈലി മാറ്റേണ്ട നിങ്ങൾ തെറ്റു ചെയ്യുന്നുണ്ടെങ്കിൽ ഇന്നും ഈ തൊഴിലിൽ ഇപ്പോഴും ഉണ്ടാവില്ലല്ലോ അസൂയ ഉള്ളവർ പറയട്ടെ . നിങ്ങളുടെ ജോലി ഭംഗിയായി ചെയ്യുക സന്തോഷിക്കുക ആർക്കും ദ്രോഹം ചെയ്യരുത് 🥰👌🏻👍🏻❤💙

  • @godislovegodislove8390
    @godislovegodislove8390 2 ปีที่แล้ว

    Evarkum life ellee janichu poyillee marikum vare jeevichallee pattuuuu. Vitereeee oru women avalil sthreeyum. Purushanum undee means. Nari vigraham. Athanu oru sthree

  • @syamindu3420
    @syamindu3420 2 ปีที่แล้ว

    പ്രിയ സഹോദരാ .. നിങ്ങളോടൊപ്പം -

  • @thrinay1185
    @thrinay1185 2 ปีที่แล้ว

    Don't worry dear you are very innocent 😍
    Ignore negative comments be yourself..
    God bless you...

  • @sunuvinu007
    @sunuvinu007 2 ปีที่แล้ว

    Dont worry friend... Be positive and go ahead.. God bless🌹

  • @jobinajoseph2801
    @jobinajoseph2801 2 ปีที่แล้ว +6

    Da മോനെ നിന്റെ ഫാമിലി നിന്റെ ഒപ്പം ഉണ്ട്‌ don't worry ❤️❤️❤️❤️❤️ പേഴ്സണലി അറിയാത്തവർ പലതും പറയും.ഒന്നും mind ചെയ്യണ്ട... അസൂയ കാരണം പറയുന്നതാ..തമ്പുരാൻ നിനക്ക് തന്ന കഴിവുകൾ നീ പ്രയോജനപെടുത്തുന്നു, നിന്റെ ജോലി നീ ചെയ്യുന്നു അത്രേ ഉള്ളൂ 🙏🙏🙏🙏🥰🥰🥰🥰👍👍👍👍👍👍👍👍

  • @bittujohn8686
    @bittujohn8686 2 ปีที่แล้ว +5

    സൂപ്പർ ബ്രോ ഫുൾ സപ്പോർട്ട് 👍👍👍👏👏👏

  • @shar4057
    @shar4057 2 ปีที่แล้ว +1

    Don't Worry...
    BEST OF LUCK!!!
    GOD BLESS YOU...

  • @SHILUSVLOG
    @SHILUSVLOG 2 ปีที่แล้ว +1

    Bro.... സാരമില്ല പോട്ടെ....... May god bless 🌹🌹🌹🌹🌹🌹🌹🌹🌹

  • @sabareeshksks6026
    @sabareeshksks6026 2 ปีที่แล้ว +1

    No tension god bless you

  • @janiljacob171
    @janiljacob171 2 ปีที่แล้ว

    Bro never mind. നിങ്ങൾ മുന്നേറുക. ബാക്കി ഒന്നും mind ചെയ്യണ്ട 👍👍👍👍👍👍👍👍👍👌

  • @rejureju8671
    @rejureju8671 2 ปีที่แล้ว

    Ah person genuine anu ipozhathe alkark nalla manushyare kandukooda atha

  • @lawrencebernnas3823
    @lawrencebernnas3823 2 ปีที่แล้ว

    Appo ithoke nintta abinayam aanegil ninak ORU aword thanne pattu AA swathich kazikada machane 🥰🥰😂😍😍👍

  • @tfernandez178
    @tfernandez178 2 ปีที่แล้ว

    Correct marupadi 👌👌👌👌♥️♥️♥️

  • @adwaitharun772
    @adwaitharun772 2 ปีที่แล้ว +1

    U r very innocent man i respect you🥰🥰

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Sneham athu mathram nokiyal mathi
    Monea .
    Trololikal trolikote maind cheaiyandato ❤️❤️❤️❤️

  • @sindhus292
    @sindhus292 2 ปีที่แล้ว +2

    Make up cheyyunna aalinu artistinte sareerathil evideyum thodanum, pidikkanumulla avakasam thannittundo.....nitchitha akalam palikkunnath nannayirikkum....aa Nadi ath aaswadikkumpoleya.....publicne kanichal avar comment idum..

  • @najumanajuma9777
    @najumanajuma9777 2 ปีที่แล้ว +1

    ചേട്ടൻ ഇത്രയും വലിച്ചുകീറി ആവശ്യമില്ല കമന്റ് ഇടുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ് അത് നിങ്ങൾക്ക് പറയാൻ ഒരവകാശവുമില്ല അവർ സംസാരിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല ഒരുപാട് തൊട്ടുരുമി സംസാരിക്കുന്നുണ്ട് അത് കാണുമ്പോൾ എല്ലാവർക്കും ഒരേ പോലെ കമന്റ് വരണമെന്നില്ല ചില ആളുകൾ മറ്റൊരു രീതിയിൽ കണക്കാക്കും അവരെയും കുറ്റം പറയാൻ പറ്റില്ല ഒരു സിനിമയിൽ ഒന്നുമല്ലാത്ത ഒരു പെൺകുട്ടി ഒരു ചെറുക്കൻ തൊട്ടുരുമി സംസാരിക്കുമ്പോഴും കണ്ടുനിൽക്കുന്ന ആളുകൾ ഇങ്ങനെയൊക്കെയാണ് പറയുക കാര്യമൊന്നുമില്ല മോശം ആയി കാണരുത് നല്ലതുപോലെ കാണണം എന്നൊന്നും നമുക്ക് ആർക്കും പറയേണ്ട ആവശ്യമില്ല

  • @husainbah
    @husainbah 2 ปีที่แล้ว +1

    You are an Awesome Artist don't care about others what they say negetive about you.. all the very best 💝

  • @sandhyaanil2467
    @sandhyaanil2467 2 ปีที่แล้ว +2

    Avdthe cmnt kandapo inganoru video avashyamen thoniyirunnu.... U dnt mind them.. Always b positive... God bless u brthor... 🥰🥰❤❤🙏🙏

  • @archanasyama2871
    @archanasyama2871 2 ปีที่แล้ว +1

    Dont feel bad dear.... We all with u. Be a good human being all. Dont judje anyone. We are notbthat much good tooo. Remember that

  • @eyewithme8500
    @eyewithme8500 2 ปีที่แล้ว +9

    ആളുകൾക്ക് പറയാൻ പറ്റാത്തതായിട്ട് എന്താ ഉള്ളത്.. നെഗറ്റീവ് കമൻ്റ്സ് ഇടുന്നവർ അത് തുടരുക തന്നെ ചെയ്യും.. അത് ഒന്നും കണ്ട് നിങ്ങൾ bothered ആവേണ്ട കാര്യം ഇല്ല...
    You are doing good make up നിങ്ങൾ make up ചെയ്യുന്നവർ നിങ്ങളുടെ make up ൽ happy ഉം ആണ്...
    പിന്നെ ഇത്തരക്കാരെ mind ചെയ്യണ്ട കാര്യം ഇല്ല...

  • @malluthug7487
    @malluthug7487 2 ปีที่แล้ว +1

    കുറെ കാലം കഴിഞ്ഞിട്ട് വേറെയൊരു പരാതി വരാതിരുന്നാൽ മതി 🌹

  • @krishnanjalivenugopal4337
    @krishnanjalivenugopal4337 2 ปีที่แล้ว +4

    Onnum nokkanda brthr.. Ivduthe 90% aalukalum inganaanu, dont bother about this uncultured uneducated persons.. Live your life as you like, pinne puthiya thalamurayil othiriperkk ee kazhchappadalla..... Santhoshaayi jeevikku brothr 🥰

  • @shanu99shan
    @shanu99shan 2 ปีที่แล้ว +4

    Sijan you are a talented artist bro. Pinne brode abhiprayam bro tanne parayu appole athu brode abhiprayam aakullu. Keep going all the very best.Bad comments athu vivarmillaymayanu ignore cheythek. Bro ippo ulla positionilek onnu ethi nokan polum pattathavaanu ingine okke parayune. So avarod para poyi vazha vekkan..

  • @abhinand-ez3cq
    @abhinand-ez3cq 2 ปีที่แล้ว

    Pani ellathe veedinum nadinum upakaramillatha vazakal palathum parayum full saport bro🔥

  • @renjudas5482
    @renjudas5482 2 ปีที่แล้ว

    Forget and focus on work.
    God bless you
    All the best

  • @faseelamahin9113
    @faseelamahin9113 2 ปีที่แล้ว

    Don't Worry bro..enik bro de videosil kandappo snehavum punnaravum ulla oru

  • @jebinSSS
    @jebinSSS 2 ปีที่แล้ว

    Sajin bro co tension ok, please take never mind . Iam support for you👍👍👍👍

  • @ali-lg3ss
    @ali-lg3ss 2 ปีที่แล้ว +23

    അതിനു നീ എന്തിനാ വല്ലാതെ പിടിച്ചു ഉഴിയുന്നത് അതു തെറ്റല്ലേ

  • @Fabi1988
    @Fabi1988 2 ปีที่แล้ว +1

    ഇനിയങ്ങോട്ട് നിന്റെ ടൈം ആണ് മുത്തേ ഇപ്പൊ നീ വൈറൽ ആയി 😍👍ഇത് വരെ നിന്നെ അതികപേർക്കും അറിയില്ലായിരുന്നു . നിന്റെ ചാനൽ ഇനി കത്തി കേറും 👍👍👍

  • @greeshma8199
    @greeshma8199 2 ปีที่แล้ว

    U Don't mind that dear ...just go ahead ❤️

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +31

    അതേ ഇവരുടെ പെരുമാറ്റം കണ്ടപ്പോൾ എനിക്കും തോന്നി. ഇങ്ങനെ ഇടപഴകാൻ പറ്റുമോ. ആ ആർക്കറിയാം

    • @vijayakumarc6185
      @vijayakumarc6185 2 ปีที่แล้ว

      താങ്കൾക്കു സഹോദരനില്ലേ?

    • @shamsudeenfaheem533
      @shamsudeenfaheem533 2 ปีที่แล้ว +1

      നവ്യ സഹോദരനെ പോലെ കാണുന്ന artist ആകും..യെന്ന് മാത്രം ആണ്..അന്ന് തോന്നിയുള്ളൂ...ഇന്നും

    • @kuriakosekuriakose1485
      @kuriakosekuriakose1485 2 ปีที่แล้ว

      🥳🥳🥳🥳

  • @nazninnajeem2984
    @nazninnajeem2984 2 ปีที่แล้ว +4

    ഇവന്മാർ രണ്ടും ഒരുപോലെ ആവും അതാ അവനെ പറഞ്ഞപ്പോൾ ഇവന് കൊണ്ടത്

    • @nazninnajeem2984
      @nazninnajeem2984 2 ปีที่แล้ว

      അവനു കണ്ണ് കാണില്ലേ ഇത് kandittu comnt ഇട്ടതാണോ തെറ്റ്

  • @Mallu-i9k
    @Mallu-i9k 2 ปีที่แล้ว

    😍😍😍 parayinnavar paranjotte avarodu oke powan para

  • @fysalparayil9357
    @fysalparayil9357 2 ปีที่แล้ว +1

    9ആണോ എന്ന് ചോദിക്കുന്നത് നവ്യ യുടെ ഫാമിലി ക്ക് പ്രശ്നം വരാതിരിക്കാൻ വേണ്ടിയാണ് സുഹൃത്തേ. കാരണം അവൻ നവ്യ യെ പിടിച്ചു കൊണ്ടുള്ള സംസാരം.. അത് 9ആണെങ്കി സഹിക്കാം എന്നുള്ള നിലക്കാ

  • @Happymoments958
    @Happymoments958 2 ปีที่แล้ว +1

    100%correct

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +1

    നമ്മൾ യല്ലേ വിഡിയോ കാണാറുണ്ടോ നല്ല മറുപടി 👌

  • @sheenas5423
    @sheenas5423 2 ปีที่แล้ว +1

    Super bro. 👏👏👏good msg

  • @shabinashinu4402
    @shabinashinu4402 2 ปีที่แล้ว

    Nigal nalloru talented person anu.... negative comments okke ozhivakuka....

  • @Naturelover-bg8hx
    @Naturelover-bg8hx 2 ปีที่แล้ว

    Mone.... Ne Adipwoliyanu...muthe😍

  • @nonstopmp424
    @nonstopmp424 2 ปีที่แล้ว +15

    ഇതന്നെ കാലത്തും ആണും പെണ്ണും ആയി ഉള്ള ബന്ധം മറ്റൊരു രീതിയിൽ കാണുന്ന കുറെയെണ്ണങ്ങൾ ഉണ്ട്..... ചേട്ടൻ വേറൊന്നും വിചാരിക്കണ്ട.... പറയുന്നവർക്ക് കുരു പോട്ടിയിട്ട് പറയുന്നതാ.... ചേട്ടൻ ഇനിയും videos uplaod ചെയ്യണം... 🤩

  • @minnu_z
    @minnu_z 2 ปีที่แล้ว +1

    All the best bro ❤😗😚😍😍

  • @arunamohan3743
    @arunamohan3743 2 ปีที่แล้ว +2

    Swantham makkalude gender enthakuenn aarkum predict cheyan polum patilla..try to respect everyone..mattullavare accept cheyan ariyatha samooham😡he has become a famous makeup artist..onnum aakan patathavar parayunna comments onum thaankal mind cheyanda.. keep going 👌👍👍

  • @littledevil2602
    @littledevil2602 2 ปีที่แล้ว

    Bro negative thinkersinod pokn para you are talented so make it moving❤

  • @arjunvadasery49
    @arjunvadasery49 2 ปีที่แล้ว

    God bless you bro love you

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 ปีที่แล้ว +8

    ഇവൻ പറയാൻ ഉദ്ദേശിച്ച കാര്യം എന്തിനാ താടിക്കാരൻ പറയുന്നതു്!?? ആണത്തം ഉണ്ടെങ്കിൽ പറയാനുള്ള കാരണം സ്വന്തമായി പറയണം കുട്ടി...
    കഷ്ട്ടം

  • @mannooppan1
    @mannooppan1 2 ปีที่แล้ว

    സർ ഇത്തരം കമന്റ്സ് ഇടുന്ന ആളുകളെ unfortunatly എന്ന് പറയാതെ fortunately എന്ന് പറയണം.
    ഇത്തരം കമന്റ്സ് ഇടുന്ന ആളുകൾക്ക് ദൈവം കനിഞ്ഞ് കൊടുക്കണം.

  • @mask_boy_media
    @mask_boy_media 10 หลายเดือนก่อน

    ഒറ്റ കാര്യം മനസ്സിലാക്കിയാൽ മതിയല്ലോ അവർക്ക് ഇതിൽ അൺ കംഫോര്ട്ടബിൾ ഇല്ലെങ്കിൽ പിന്നെ കാണുന്ന ആർക്കാണ് കംഫോര്ട്ടബിൾ ☺️

  • @jileeshvj9966
    @jileeshvj9966 2 ปีที่แล้ว

    Weldon sijin,

  • @vishnuas2575
    @vishnuas2575 2 ปีที่แล้ว +10

    ഇതൊക്ക കണ്ടിട്ട് പ്രബുദ്ധ മലയാളി എന്ന് കേൾക്കുമ്പോൾ തരിച്ചു വരും എല്ലാർക്കും ഈ ലോകത്ത് അവനായി ജീവിക്കാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട് at least നമ്മുടെ രാജ്യത്തുണ്ട് ഇതൊക്ക മനസിന്റെ അഴുക്കാണ് എത്ര കഴുകിയാലും പോകില്ല

  • @kittuandmamma
    @kittuandmamma 2 ปีที่แล้ว

    എല്ലാവരെയും തൃപ്തി പെടുത്തി ആർക്കും അരിക്കലും ജീവിക്കാൻ പറ്റില്ല നമ്മുടെ മനസാക്ഷിക്കു ശെരി എന്ന് ടോന്നുന്നത് മാത്രം ചെയ്യുക നവ്യയോടുപ്പമുള്ള ആ വീഡിയോ കണ്ടൊപ്പോ നിങ്ങളുടെ ഇടയിലെ നല്ല ഒരു ബൗണ്ടിങ് മാത്രമാണ് ഞാൻ കണ്ടത് bad കമന്റ്‌ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോവുക all the best

  • @Gayathri_Ramakrishnan
    @Gayathri_Ramakrishnan 2 ปีที่แล้ว

    Palarum bakiyullavarude situation il ninnu alochikan polum ready alla. Are kitiyalum insult cheyunna oru percent alukal und.

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 ปีที่แล้ว +5

    എടോ താടികാര ഈ പയ്യൻ നാളെ ഏതെങ്കിലും ഒരു നടി പീഡനത്തിന് ചുമ്മാ പരാതി കൊടുത്താൽ നീ കൂടെ ഉണ്ടാവണം ട്ടോ.. ഒമ്പതും പത്തും പതിനൊന്നും എല്ലാം അവിടെ നിൽക്കട്ടെ.
    😃😃✌️✌️✌️