Very touching words...എത്ര ആശ്വിസിപ്പിക്കുന്ന വാക്കുകൾ...ഇതു പോലെ ഒരു വൈദികനെ കിട്ടിയ ഈ ഇടവക ജനം എത്ര അനുഗ്രഹീതർ.. feed my sheepile എല്ലാ പ്രാർത്ഥികളും ഞാൻ കൂടാറുണ്ട്..എപ്പോഴെങ്കിലും അച്ചനെ കാണാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏
ഈശോയെ 🙏🙏🙏🙏 അച്ഛാ.... മരണത്തിന്റെ തീവ്രവേദനയിൽ പോലും... നാളെയും ജീവിക്കാൻ അവരെയും ഞങ്ങളെയും പ്രേരിപ്പിച്ച അച്ഛന്റെ വാക്കുകൾ 🙏🙏🙏🙏🙏🙏🙏 ലോകത്തിന് മാതൃക ആണ് ഈ വാക്കുകൾ നന്ദി ഈശോയെ എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏🙏
ദൈവം പൊതിഞ്ഞു പിടിക്കുന്ന കുടുംബം ദൈവം അച്ഛനേം ഈ കുടുംബതെയിം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇതുപോലൊരു വിശുദ്ധ ജീവിതം നയിക്കാൻ എന്നേം എന്റെ കുടുംബതെയിം അനുഗ്രഹിക്കണമേ ame
ഈ ശുശ്രുഷ പ്രസംഗം കേൾക്കുമ്പോൾ നല്ല സുഗന്ധം ✝️✝️✝️✝️ chechi ഞാൻ അറിയില്ല ചേച്ചിയെ എങ്കിലും ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ. മക്കളെ ഈശോ കൂടെ യുണ്ട് എന്നും
വിശുദ്ധരെ കുറിച്ച് നമ്മൾ എത്രയോ അധികം നന്മകൾ പറയും..... അതു പോലെ നല്ലൊരു ക്രൈസ്ഥവ ജീവിതം എത്രയോ അധികം ആളുകൾക്ക് പ്രചോദനമാകുമെന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് മരിച്ച ഈ സഹോദരിയുടേയും കുടുംബാംഗങ്ങളുടേയും ജീവിതം. ഇങ്ങനെ തന്നെ ആയിരിക്കേണ്ടതല്ലേ ക്രൈസ്ഥവർ....? ക്രൈസ്ഥവരല്ലേ ഈ ലോകത്തിന് മുഴുവൻ മാതൃക...? ഈ ഒരു ബോധ്യം വെളിപ്പെടുത്തി തന്ന വികാരിയച്ചന് പ്രത്യേകം നന്ദി....!!
അച്ചാ, ഇത് ദൈവ സ്വരം തന്നെ ... എന്റെ ജീവിത പങ്കാളി നഷ്ടമായ എനിക്കും ഈ വചനങ്ങൾ ആശ്വാസമേകുന്നു. ജോബിച്ചേട്ടന്റെ കുടുംബത്തിനു മാത്രമല്ല ഇതുപോലെ വേദനയനുഭവിക്കുന്ന എല്ലാ കുടുംബത്തിനും അച്ചന്റെ വാക്കുകൾ ആശ്വാസമാണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. വിശ്വാസത്തിൽ ദൈവജനം അടിയുറച്ചു വളരട്ടെ.
അച്ചാ...... ഞങ്ങളെ കൂടി ആശ്വസിപ്പിച്ചു അങ്ങയുടെ ഈ വാക്കുകള്‍.... വേദനിക്കുന്ന ഏവർകും ആശ്വാസം നൽകണമേ ഈശോയെ ഈ വൈദികൻ പറഞ്ഞ ഈ വാക്കുകളിലൂടെ..... ആ കൂടുബത്തെയും. സമർപ്പിച്ച് പാർതഥിക്കുന്നു ഈശോയെ നന്ദി....
വളരെ ആശ്വാസവും കരുത്തും നൽകുന്ന വാക്കുകൾ.അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ . പ്രിയ സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🙏🙏🙏🙏വിശ്വാസത്തിൽ അടിയുറച്ചു മുന്നേറാൻ സഹോദരനെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Father, you are great priest. This is how a Jesus ' Shepherd should be . You accepted this family . You consoled that family well. Gave them great strength. Your inspirational talk will give them the confidence to stand beside Jesus always . May the soul rest in peace. Father, May Holy Spirit guide you more perfectly. Jesus we need more priest like this Father . Amen.
Yesterday when I saw her photo in the newspaper, I was thinking she is with god surely. Today in TH-cam when I heard father's speech ,I don't know what to say,o god you are grate.
വിശ്വസിക്കുന്നു ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെപ്പോലെ ഈ കുടുംബവും നഷ്ടം ഉൾക്കൊണ്ടുകൊണ്ട് ഈശോയോടു ചേർന്ന് നിന്ന് അച്ഛൻറെ പ്രസംഗത്തിൽ പറയുന്നപ്പോലെ മാതൃകകയായി ഉയിർത്തെഴുന്നേൽക്കും വീണ്ടും..........പ്രാർത്ഥനയോടെ🙏🙏🙏☺️
പ്രത്യാശ നൽകുന്ന വചനങ്ങൾ പങ്ക് വച്ച വികാരി അച്ഛാ, അങ്ങയെ പോലുള്ള വ്യക്തികൾ ആണ് ഈ കാലഘട്ടത്തിൽ വേണ്ടത്. ഈശ്വായുടെ വാക്കുകൾ കൊണ്ടു, ആകുടുംബത്തിന്റെ സങ്കടത്തിന് ആശ്വാസം പകർന്നു കൊണ്ടുള്ള വാക്കുകൾ എന്നും, അവരുടെ തത്കാലനഷ്‌ടം സ്വർഗത്തിൽ ഒരു മുത്ൽ കൂട്ട് ആയിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Praise the Lord🙏🙏 Heartfelt Condolences and prayers to the family🙏🙏 We six siblings and father who went through the same situation 53 years ago. Our youngest sister was only 4 years old. Thank u God for taking care of us.🙏🙏 Thank u Fr. Jison for your cosoling inspiring and strengthening words. God bless u in abundance 🙏
Father the rendition of your speech is heart stirring.Of course a big comfort to the bereaved family...my sympathy to the bereaved family..may eternal light shine upon her.. prayers 🙏🙏
Heartfelt condolences. May God bless this family. Eternal peace give unto her. Achha you talk made many to cry, many found consolation. May this family be a model family for living.
ഇതായിരിക്കണം , ഇതാവണം ഒരു വൈദികന്‍ , ഒരു വികാരിയച്ചൻ ആരായിരിക്കം എന്ത്വായിരിക്കണം എന്ന് ദൈവജനത്തിനുള്ള ഉദാത്തമായ മാതൃക...
Very touching words...എത്ര ആശ്വിസിപ്പിക്കുന്ന വാക്കുകൾ...ഇതു പോലെ ഒരു വൈദികനെ കിട്ടിയ ഈ ഇടവക ജനം എത്ര അനുഗ്രഹീതർ.. feed my sheepile എല്ലാ പ്രാർത്ഥികളും ഞാൻ കൂടാറുണ്ട്..എപ്പോഴെങ്കിലും അച്ചനെ കാണാൻ സാധിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.🙏
🙏🙏🙏
ഇതുപോലൊരു മാതൃക കുടുംബമാക്കി അനേക കുടുംബങ്ങളെ മറ്റേണമേ നാഥാ....ഈ ചരമ പ്രസംഗം ഞങ്ങൾക്കായി പങ്കു വച്ചതിനു നന്ദി അച്ചാ 🙏
ഈശോയുടെ മടിയിൽ ആയിരിക്കുന്ന പ്രിയ സഹോദരി, പാപികൾ ആയ ഞങ്ങൾക്കും വേണ്ടി, പ്രാർത്ഥിക്കണമേ 🙏ആമേൻ 🌹🌹
അതിശയിപ്പിച്ച വാക്കുകൾ കൊണ്ട് ഈ കുടുംബത്തെ ആശ്വസിപ്പിച്ച പ്രിയപ്പെട്ട വികാരിയച്ചന് നന്ദി.🙏
Fr ur message is very useful and powerful. Thank you so much.
ഈശോയെ 🙏🙏🙏🙏 അച്ഛാ.... മരണത്തിന്റെ തീവ്രവേദനയിൽ പോലും... നാളെയും ജീവിക്കാൻ അവരെയും ഞങ്ങളെയും പ്രേരിപ്പിച്ച അച്ഛന്റെ വാക്കുകൾ 🙏🙏🙏🙏🙏🙏🙏 ലോകത്തിന് മാതൃക ആണ് ഈ വാക്കുകൾ നന്ദി ഈശോയെ എല്ലാത്തിനും നന്ദി 🙏🙏🙏🙏🙏🙏
ദൈവം പൊതിഞ്ഞു പിടിക്കുന്ന കുടുംബം ദൈവം അച്ഛനേം ഈ കുടുംബതെയിം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇതുപോലൊരു വിശുദ്ധ ജീവിതം നയിക്കാൻ എന്നേം എന്റെ കുടുംബതെയിം അനുഗ്രഹിക്കണമേ ame
ഈ ശുശ്രുഷ പ്രസംഗം കേൾക്കുമ്പോൾ നല്ല സുഗന്ധം ✝️✝️✝️✝️ chechi ഞാൻ അറിയില്ല ചേച്ചിയെ എങ്കിലും ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ. മക്കളെ ഈശോ കൂടെ യുണ്ട് എന്നും
വിശുദ്ധരെ കുറിച്ച് നമ്മൾ എത്രയോ അധികം നന്മകൾ പറയും..... അതു പോലെ നല്ലൊരു ക്രൈസ്ഥവ ജീവിതം എത്രയോ അധികം ആളുകൾക്ക് പ്രചോദനമാകുമെന്നതിന്റെ ഒരു നല്ല ഉദാഹരണമാണ് മരിച്ച ഈ സഹോദരിയുടേയും കുടുംബാംഗങ്ങളുടേയും ജീവിതം. ഇങ്ങനെ തന്നെ ആയിരിക്കേണ്ടതല്ലേ ക്രൈസ്ഥവർ....? ക്രൈസ്ഥവരല്ലേ ഈ ലോകത്തിന് മുഴുവൻ മാതൃക...? ഈ ഒരു ബോധ്യം വെളിപ്പെടുത്തി തന്ന വികാരിയച്ചന് പ്രത്യേകം നന്ദി....!!
അച്ചാ, ഇത് ദൈവ സ്വരം തന്നെ ... എന്റെ ജീവിത പങ്കാളി നഷ്ടമായ എനിക്കും ഈ വചനങ്ങൾ ആശ്വാസമേകുന്നു. ജോബിച്ചേട്ടന്റെ കുടുംബത്തിനു മാത്രമല്ല ഇതുപോലെ വേദനയനുഭവിക്കുന്ന എല്ലാ കുടുംബത്തിനും അച്ചന്റെ വാക്കുകൾ ആശ്വാസമാണ്. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ. വിശ്വാസത്തിൽ ദൈവജനം അടിയുറച്ചു വളരട്ടെ.
അച്ചാ...... ഞങ്ങളെ കൂടി ആശ്വസിപ്പിച്ചു അങ്ങയുടെ ഈ വാക്കുകള്‍.... വേദനിക്കുന്ന ഏവർകും ആശ്വാസം നൽകണമേ ഈശോയെ ഈ വൈദികൻ പറഞ്ഞ ഈ വാക്കുകളിലൂടെ..... ആ കൂടുബത്തെയും. സമർപ്പിച്ച് പാർതഥിക്കുന്നു ഈശോയെ നന്ദി....
എല്ലാവർക്കും വേണ്ടിയുള്ള ഇൗ കാലഘട്ടത്തിന്റെ ചരമപ്രസംഗം....നന്ദി അച്ഛാ......
വളരെ ആശ്വാസവും കരുത്തും നൽകുന്ന വാക്കുകൾ.അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ . പ്രിയ സഹോദരിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.🙏🙏🙏🙏🙏വിശ്വാസത്തിൽ അടിയുറച്ചു മുന്നേറാൻ സഹോദരനെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
Godbless for families
Amen
It's amazing Hart That information 🙏🙏🙏
Price you Lord 🙌
പ്രത്യാശ നൽകുന്ന inspirational msg,
എന്റെ ഈശോയെ എന്റെ കുടുംബത്തെയും അങ്ങേയ്ക്കു പ്രിയപ്പെട്ടതാക്കേണമേ 🙏. ഈകുടുംബത്തിന് പ്രാർഥനകൾ നേരുന്നു. അച്ഛനെ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏
We are the ones who went through this situation 17 years ago. God, we thank you for taking care of us
Father, you are great priest. This is how a Jesus ' Shepherd should be . You accepted this family . You consoled that family well. Gave them great strength. Your inspirational talk will give them the confidence to stand beside Jesus always . May the soul rest in peace. Father, May Holy Spirit guide you more perfectly. Jesus we need more priest like this Father . Amen.
Yesterday when I saw her photo in the newspaper, I was thinking she is with god surely. Today in TH-cam when I heard father's speech ,I don't know what to say,o god you are grate.
വിശ്വസിക്കുന്നു ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെപ്പോലെ ഈ കുടുംബവും നഷ്ടം ഉൾക്കൊണ്ടുകൊണ്ട് ഈശോയോടു ചേർന്ന് നിന്ന് അച്ഛൻറെ പ്രസംഗത്തിൽ പറയുന്നപ്പോലെ മാതൃകകയായി ഉയിർത്തെഴുന്നേൽക്കും വീണ്ടും..........പ്രാർത്ഥനയോടെ🙏🙏🙏☺️
I appreciate such a consoling.strenthening and challenging words of the sermon. Thank you Jesus for such inspiring priest.
Powerful consoling message. God bless you Acha to strengthen the beaveared. Praying for the family
Spiritually strengthening wonderful message
ദൈവത്തിനു നന്ദി.... ഈ കു ടുംബത്തിനും മരിച്ചവരെ ഓർത്തു തളർന്നു കഴിയുന്നവർക്കും വളരെ പ്രത്യശാ നൽകുന്ന സന്ദേശം... പ്രാത്ഥനകൾ... നന്ദി ജിസൺ അച്ചാ... 🌹
പ്രത്യാശ നൽകുന്ന സന്ദേശം. ദൈവത്തിനു മഹത്വം
Dhaivame...ithupole ulla oru kudumbam aaki theerkkaname....
ഈശോ അങ്ങയുടെ മഹത്വം എല്ലാവരിലും ഉണ്ടാകട്ടെ
Very touching words. May God bless the bereaved family members.. my sincere prayers 🙏🙏🙏
May her soul rest in peace Amen.
Thank you very much father for such a consoling, inspirational and strengthening words for the bereaved family. May her soul rest in peace. 🙏
An inspiring message from a God given Good Shepherd.
Achaaa..Humbled🙏
Good message for every body. Thank you Father. God may bless the family and Rev. Father.
Heartfelt condolences and prayers for the family..i am very sure that they have very strong faith in God..they will not shatter..
Praise the Lord 🙏🙏🙏
Thank you father for the heartiest speech.
തകർന്നടിയാൻ ഈ കുടുംബത്തെ ദൈവം അനുവദിക്കില്ല. അച്ചനിലൂടെ പുതുജീവൻ നൽകാൻ ദൈവത്തിൻറ ആത്മാവ് പ്രേരിപ്പിച്ചു. Thanks to be God.
May the departed soul rest in peace..🙏🙏
Heartfelt condolences ..💐🙏
yeshuvinodu chernu jeevikyan Rhuha Alaavareyum Shakthipeduthate Amen
No Words, how to spend this time, really Father,
I can understand the pain ,
Praise the lord Amen 🙏
Correct anu.seriyanu
ഇതു പോലെയായിക്കണം ചരമ പ്രസംഗങ്ങൾ നന്ദി അച്ച
Heart touching words..God bless the bereaved family..
@@enjoyfullife-naturalminimu6534 V. By by by
ദൈവമേ നന്ദി..... 🙏🙏🙏
പരിശുദ്ധ അമ്മേ വേദനിക്കുന്ന മകൾക്കു അമ്മ മധ്യസ്ഥം വഹിക്കണമേ
ഒരു അച്ഛൻ എങ്ങനെ ആയിരിക്കണം എന്നതിന്റെ സാക്ഷ്യം മാത്രമാണ് അച്ഛൻ
പ്രത്യാശ നൽകുന്ന വചനങ്ങൾ പങ്ക് വച്ച വികാരി അച്ഛാ, അങ്ങയെ പോലുള്ള വ്യക്തികൾ ആണ് ഈ കാലഘട്ടത്തിൽ വേണ്ടത്. ഈശ്വായുടെ വാക്കുകൾ കൊണ്ടു, ആകുടുംബത്തിന്റെ സങ്കടത്തിന് ആശ്വാസം പകർന്നു കൊണ്ടുള്ള വാക്കുകൾ എന്നും, അവരുടെ തത്കാലനഷ്‌ടം സ്വർഗത്തിൽ ഒരു മുത്ൽ കൂട്ട് ആയിതീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
FR UR.great.👍 Believe in GOD ..v pray for her Family's .🙏 REJST. IN. PEASE.
Heart touching speech
Aa kudumbathinte vedanayil athmarthamayi pankuchernna father nu orayiram thanks.Reji sister R I P
Daiva jenathe unarthiya speech..heartfelt condolences
Praise the Lord🙏🙏
Heartfelt Condolences and prayers to the family🙏🙏 We six siblings and father who went through the same situation 53 years ago. Our youngest sister was only 4 years old. Thank u God for taking care of us.🙏🙏 Thank u Fr. Jison for your cosoling inspiring and strengthening words. God bless u in abundance 🙏
Very consoling and very soothing. Thank you Jesus for such a blessed priest.
ജിസൺ വേങ്ങാശ്ശേരി അച്ചനല്ലേ ഇത്. നല്ല സന്ദേശം.
May her soul rest n peace. Fr. Jisson paul vry inspiration to talk 🌹
Father the rendition of your speech is heart stirring.Of course a big comfort to the bereaved family...my sympathy to the bereaved family..may eternal light shine upon her.. prayers 🙏🙏
No words. Ithinappuram onnumilla. Jesus may console them
ദൈവമേ എല്ലാവരെയും ശക്തിപെടുത്താണമേ
May God shower all his blessings upon this family.
Acha i don't have the words to say... You are the one given the best relief... To them.... A blessed Family
Almighty God father's hearttouching words for her sorrowful families give strength and peace. May God give peace and courage her families.
Very inspirational message by father.may god give strength to the family
So heartfelt message from father
Very touching speech.Thank you Acha..🙏
Heartfel condolence may her soul rest in peace. Thank you fr Jison pal or your spiritual condolences messages
Jison achante vaakkukal orupadu perkku upakaramayi ,Nanni achaa ,🙏❤️😭👨👩👧👧🙏
Thanks again 🙏🏽🙏🏽🙏🏽🙏🏽
Good msg by the priest. God bless this family to draw nearer to Jesus. God bless bless
Heart touching words...inganeyavanam oru achan.
Thanku father heart touching speech 🙏🙏
Great message, may God bless everyone🙏
Heartfelt condolences and prayers
Heartfelt Condolences and Prayers to the Family.
Heartfelt condolences
May her soul rest in peace Amen.
Very inspiring and strengthening words.
Heart touching words.Jesus bless this family
Ellam sahikkan Daivam avarkkuശക്തി കൊടുക്കട്ടെ. എനിക്ക് കണ്ടിട്ട് കരച്ചിൽ വരുവാ. എങ്ങനാ മരിച്ചത്.
Covid
Rip.... God will bless the family members.....
Heartfelt condolences. May God bless this family. Eternal peace give unto her. Achha you talk made many to cry, many found consolation. May this family be a model family for living.
Good.
Aa family kku samadanam kodukkate God almighty
Touching words dear father
May god’s blessings be with this family forever. 🙏Touching words by the priest.Really a blessed family 🙏
Very. nice. Mesege
Heart felt condolences. RIP 🙏🙏🙏
ഈ കൂടുംബത്തിലെ ദുഃഖത്തിൽ പങ്കു ചേരുകയും മനസിലാക്കി സംസാരിക്കുകയും ചെയ്ത അച്ചന് നന്ദി. ചേച്ചിയുടെ ജീവിത മാതൃകയ്ക്ക് നന്ദി.
Very touching words acha 🙏🏻 May her soul rest in peace 💐
Heart touching message...🙏🙏🙏
Pray for souls, thank you Jesus
Very touching words May her soul rest in peace
Rest in peace Amen. Reji chechi. You are added one among angels
Great priest 🙏
May Rejis beautiful soul rest in peace+++
May her soul Rest in Peace 🙏🏻
Daivam krupa tharum...nalla family...ningalude family kku orupadu daivanugraham undagum...
I appreciate you acha sharikum aduthariunna arudeym mansile chinthakal thanneyanathu
Very touching message 🙏amen 🙏
May her soul rest in peace. 🙏🙏
Heartfelt condolences to the family.But as Father said YOU will be the right witness to many , Believe in Roma 8 : 28 , prayers 🙏🙏🙏🙏🙏
Thanks father for ur words
Very touching words
Wonderful message
Nalla massege
Devame ee sahodirikku nithyashanti nalkaname
God bless u 🙏🙏🙏🙏
We r with u in prayer..May the good God grant her eternal bliss...
Touching message 🙏🙏🙏
May her soul rest in peace 🙏
🙏R I P dear sister...✝️🌟💔🔥🙏✝️ Your smiling face indicates Your Glorious Eternity...😍💐🌷🎊💞 Pray for us ✝️🙏
May her soul rest in peace 🙏💐