കർത്താവേ അങ്ങയുടെ അഭിഷിക്തനെ അത്യന്തശക്തിയോടു ആത്മീക അഭിഷേകത്തോടും ദീർഘായുസ്സോടും കൂടെ ഞങ്ങളുടെ കർത്താവ് ജീവിക്കുന്നു എന്ന ഉറപ്പോടും ധൈര്യത്തോടും ശത്രുവിന്റെ മുൻപാകെ തകർക്കുവാൻ തളർത്തുവാൻ നോക്കിയവരുടെ മുമ്പാകെ ഞങ്ങളുടെ ദൈവം ജീവിക്കുന്നു എന്ന അറിയുവാൻ അതിശക്തമായി എടുത്ത് ഉപയോഗിക്കുമാറാകട്ടെ ആമീൻ