പൂച്ച വീട്ടിൽ വന്ന് കയറുന്നത് നല്ലതാണോ | Brahmasree vishnu nampoothiri | 9567955292 | astrology

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 79

  • @mylittlethingsbynayana728
    @mylittlethingsbynayana728 ปีที่แล้ว +5

    Good information thirumeni thanks🙏

  • @sureshtp5652
    @sureshtp5652 5 หลายเดือนก่อน +2

    സ്വാമി പറഞ്ഞത് സത്യമാണ് 🙏🙏🙏

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 หลายเดือนก่อน +1

    Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree Guruvayurappaaaa Bhagavande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏💙😊♥️😍💕💝💚❤️💗💜

  • @Dhrux18
    @Dhrux18 ปีที่แล้ว +3

    Yes very good information .

  • @malayalamchannel9934
    @malayalamchannel9934 20 วันที่ผ่านมา +1

    Thirumeni oru doubt chodikkatte. Ente ammama marichittu 6 maasam kazhighu. Vrithaghal pidikkanamenkil 1varsham kazhiyano.

  • @divyamolpg8351
    @divyamolpg8351 8 หลายเดือนก่อน +2

    Namaskaram 🙏

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 5 หลายเดือนก่อน +2

    ശരി പ്രഭോ....

  • @remanigopinath3719
    @remanigopinath3719 ปีที่แล้ว +16

    വിഷു കഴിഞ്ഞ മൂന്നാം ദിവസം, ആരോ ഇട്ടേച്ചു പോയ പോലെ രണ്ടു പുച്ഛകുഞ്ഞുങ്ങൾ, ഒന്ന് ചത്തത്, ഒന്ന് ജീവനുള്ളത്തും, ജീവനുള്ളത് എന്നെ കണ്ടു, കരയാനും ഉരസനും തുടങ്ങി, എന്തു ചെയ്തിട്ടും പോവില്ല, ഞാൻ സ്റ്റെപ് കയറി മൂന്നാം നിലയിൽ വീട്, എന്നെക്കാൾ മുന്നെയേ അകത്തു വന്ന്, ഇപ്പൊ എല്ലാവർക്കും ഇഷ്ടം ആണ്, ഇതുവരെ കുഴപ്പമൊന്നും ഇല്ല, ചെമ്പൻ നിറമാണ്, നല്ലതാണോ, തിരുമേനി, 🙏🙏

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +4

      Kuzhappamilla

    • @BinduPV-q6s
      @BinduPV-q6s 8 หลายเดือนก่อน +1

      എന്റെ പൂച്ച പുറത്തു നിന്നും ഒരു ചത്ത പൂച്ച കുഞ്ഞിനെ കൊണ്ട് വന്നു, എന്താ ഫലം തിരുമേനി 🙏?

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 หลายเดือนก่อน

      🙏😊♥️😍💕

    • @Babypink1313
      @Babypink1313 29 วันที่ผ่านมา

      എഴുത്തു കണ്ടപ്പോൾ ചത്തതിനും കാഴ്ചശക്തി ഉണ്ടോന്നൊരു സം ശ്യം

  • @nishanthnandakumar1956
    @nishanthnandakumar1956 ปีที่แล้ว +3

    thirumeni, eee kurangan parambil aaaakasmikamaayi vannu. Nallathaano

  • @sdprakash2549
    @sdprakash2549 ปีที่แล้ว +3

    ❤❤❤❤

  • @dwijitj6758
    @dwijitj6758 ปีที่แล้ว +2

    Thirumeni ezhara shani yude moonam paadam aanu Appollo shani puja cheyunathu kondu doshangal kurayumo atho jaladhara nadathanno.please reply my question thirumeni

  • @nisharanjuranju9010
    @nisharanjuranju9010 ปีที่แล้ว +2

    🙏🙏🙏

  • @vskkariveetil7193
    @vskkariveetil7193 ปีที่แล้ว +1

    Eppol aane Video Full kandathe. Poocha prasavichaal nallathaane annu paranjalo. Poocha veetil prasavichu oru 3-4 Months nu ullil Achan njangale vittu poyi, Athu Anthu kondaane Thirumeni?

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +1

      Ayuss ethiyal arayalum marikkille
      Puchede kond akanamennilla
      Tannayumalla poochavannu kayariyal ulla anubhavam 1allenkil 2 massathinakam undakunnath anu

  • @runningpsc238
    @runningpsc238 ปีที่แล้ว +4

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987, 4.35 AM
    Ragesh P പൂയം 15/12/1989, 7.30 PM
    സത്യപ്രഭ അനിഴം 15/02/1960

  • @sajithakollam7017
    @sajithakollam7017 ปีที่แล้ว +3

    Thirumeni keeri vtl verunnath nallathano vedio cheymo

  • @solitudelover6413
    @solitudelover6413 หลายเดือนก่อน +2

    കുറെ കാലമായി വീട്ടിൽ ഉള്ള കറുത്ത പൂച്ച 4 കുഞ്ഞുങ്ങളെ പ്രസവിച്ചു നല്ലതാണോ

  • @mydhilips
    @mydhilips ปีที่แล้ว +2

    Namaskaram thirumani

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +1

    Tulasitharayil manjal undavunnath dosham aano

  • @dwijitj6758
    @dwijitj6758 ปีที่แล้ว

    Njan ernakulam thamasichapoll orru Muslim inte vadakka veetill pularcha orru Marra Patti puchayum tammil adi aayi mukalil thattu pottiyathu kondu ithu random enda purathu vannu veenu athinna odichapoll athu marichu athu erinjapoll kina thill veenu athu kondu vivaha dosham undakumo

  • @Ajithakumari-pi3qm
    @Ajithakumari-pi3qm ปีที่แล้ว +1

    Dog ne veedint thekku vasum kooduvekkamo veedu bountry ketti thirichittunde

  • @bhadrasree8566
    @bhadrasree8566 ปีที่แล้ว +2

    Sarpa rakshass ne kurichu vedio chyammo

  • @bindumolb3746
    @bindumolb3746 ปีที่แล้ว +1

    നമ്മുടെ vtl poocha vanu one week ayapol athu chathu white ashcolour ayirunu swasam kittathy marichath

  • @minibabu8932
    @minibabu8932 ปีที่แล้ว +3

    വെള്ള പൂച്ചയെ വളർത്തിയാൽ dosha ആണോ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว

      Kuzhappamilla

    • @Babypink1313
      @Babypink1313 29 วันที่ผ่านมา

      ​@@brahmasreevishnunampoothiriഇത് പറയാൻ ജ്യോത്സറു ബെണോ

  • @shylasuresh3679
    @shylasuresh3679 5 หลายเดือนก่อน +3

    ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു വീട്ടിൽ പട്ടി വന്നുകേറി അവിടുത്തെ ചേച്ചി മരിച്ചു പോയി

  • @bindhusathish7917
    @bindhusathish7917 ปีที่แล้ว +6

    ഇന്ന് വൈകുന്നേരം 5മണിയോടുകൂടി എന്റെ വീട്ടിൽ ഒരു തള്ള പ്പൂച്ചയും 2കുഞ്ഞുങ്ങളുമായി വന്നുകയറി . എന്താണ് ഫലം

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +1

      Niram enthanu

    • @bindhusathish7917
      @bindhusathish7917 ปีที่แล้ว +2

      @@brahmasreevishnunampoothiri അമ്മപ്പൂച്ച വെളുപ്പും, അല്പം ചെറിയ കറുപ്പ് ഡോട്ടും, ഒരു കുഞ്ഞും അങ്ങിനെതന്നെ, അ ടുത്തതിന്റെ നിറം വെള്ള, കറുപ്പ്, പിങ്ക് മിക്സ്‌

    • @bindhusathish7917
      @bindhusathish7917 ปีที่แล้ว

      സർ മറുപടി കിട്ടിയില്ല

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +2

      @@bindhusathish7917 കുഴപ്പമില്ല

    • @bindhusathish7917
      @bindhusathish7917 ปีที่แล้ว

      @@brahmasreevishnunampoothiri താങ്ക്സ്

  • @santhoshkutoos8252
    @santhoshkutoos8252 ปีที่แล้ว +3

    എന്റെ വീട്ടിൽ പൂച്ച വന്നുകയറി 4തവണ പ്രസവിച്ചു ഇന്നുവരെ മാര്യേജ് അയട്ടില്ല അതെന്താ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +1

      Samayam ayittilla allenkil tankalk enthenkilum dosham undakum

    • @pazhamakrishi4797
      @pazhamakrishi4797 20 ชั่วโมงที่ผ่านมา

      Tiruvannamalay girivalam vaykku allam subamakum valliyazcha ayirikkanam chayyandathu atu oru munu tavana munnazcha chayyuka allam okk

  • @jayasreeve9377
    @jayasreeve9377 ปีที่แล้ว

    Ente veetil chempan kalarum,vellayum koodiya colour ulla oru poocha vannu kayary.4 kuttikale prasavichu.3 kuttikale kurukkan kondoyi.oru kuttiyum,vannapoochayum epolum veetil und

  • @renurenuka3897
    @renurenuka3897 ปีที่แล้ว +8

    Alla jeevikalkkum jeevikkande

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว

      Theerchayayum
      Ella jeevikalum jevikkanam avasanam parajittundello Mattu niramullathayalum vannu kayari subha anubhavagel anenkil nallathanennu,
      Purak meethe valarunnath swarnam kayikkunna maramayalum mattanamennalle sasthram parayunnath

  • @henasasikalarajan3777
    @henasasikalarajan3777 ปีที่แล้ว +1

    വീട്ടിൽ വന്ന് കയറിസ ന്തോഷത്തിൽ ഇരുന്നിട്ട് പിന്നെ 6 മാസം ആകമ്പോൾ ചത്തുപോകുന്നു

  • @unnikrishnannair6045
    @unnikrishnannair6045 ปีที่แล้ว +1

    നമസ്കാരം തിരുമേനി. മൂന്ന് പൂച്ച കുട്ടികൾ വന്നിട്ട് പോകുന്നില്ല തിരുമേനി എ ന്തു ചെയ്യണം. പാവം വിചാരിച്ച് ഭക്ഷണം കൊടുക്കം ടറസിന്റെ മുകളിൽ ആണ്

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika ปีที่แล้ว

    പണം കൊടുത്ത് വാങ്ങി കൊണ്ട് വരുന്നതോ?

  • @Prema-g5p
    @Prema-g5p ปีที่แล้ว +2

    എപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന പൂച്ച ചീത്തയാണോ

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว +1

      Athe

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 ปีที่แล้ว +3

      പൂച്ചയാകുമ്പോൾ കരയും

    • @JosephAugustine-f6d
      @JosephAugustine-f6d 20 วันที่ผ่านมา

      പൂച്ചകൾ കരയുന്നത് അതിൻ്റെ ജന്മ പ്രകൃതമായ സ്വഭാവം കൊണ്ടാണ്! അതിൽ യാതൊരു ദോഷവും ഇല്ല!​@@brahmasreevishnunampoothiri

  • @manjimamg6184
    @manjimamg6184 ปีที่แล้ว +1

    തിരുമേനി എന്റ മോൻ മഹിജിത് വിശാഖം നക്ഷത്രം കല്യണം നടക്കുന്നില്ല എല്ലാം മാറി പോകുന്നു കല്യണം നടക്കാൻ പ്രാർത്ഥിക്കണം തിരുമേനി D/b l4/5/1994 ജനന സമയം 5:58 pm

    • @brahmasreevishnunampoothiri
      @brahmasreevishnunampoothiri  ปีที่แล้ว

      Prardhicha kond mathram nadakkilla
      Jathakathil yogamundonnu nokkanam allathe prardhechettu karyamilla
      Alappuzha district near mavelikkara chennithala Anu sthalem varan pattunnenkil varuka vishadamayi nokkam

  • @thamburusworld5896
    @thamburusworld5896 ปีที่แล้ว +1

    🙏🙏🙏🙏