കാവ് ഉടയോൻ/ മഹാനന്തികേശക്ഷേത്രം വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം കാലാക്കൽ പാടം എന്ന് ആയിരുന്നു അറിഞ്ഞിരുന്നത് കേരളത്തിലെ തന്നെ വ്യക്തി താൽപ്പര്യങ്ങളിൽ മൂടി വയ്ക്കപ്പെട്ട കാവുകളിൽ ഒന്നാണ് ഈ കാവ് അന്തിമഹാകാളനും വീരഭദ്രസാമിയോടും കൂടി കുടികൊള്ളുന്ന മഹാനന്ദികേശ ക്ഷേത്രം ഹരി ജനങ്ങൾക്കും ഗിരിജനങ്ങൾക്കും ഈ ക്ഷേത്രത്തിൽ വളരെ പ്രാധാന്യം ഉള്ളതാണ് അതുപോലെ വൈക്കം ക്ഷേത്രത്തിന്റെ അതേ സർവ്വേ നമ്പറിൽ ഈ കാവ് സ്ഥിതി ചെയ്യുന്നതും എടുത്ത് പറയേണ്ടതാണ് ഇത്രയും ഭംഗിയോടും ഐശ്വര്യത്തോടുംകൂടി ഈ കാവ് കാണാൻ കഴിഞ്ഞതിൽ ശ്രീ പറവൂർ രാകേഷ് തന്ത്രി ക്കും തിരുവിതാംകൂർ ദേവസ്വത്തിനും ഉപദേശക സമിതിക്കും ക്ഷേത്രം മേൽ ശാന്തിക്കും നന്ദി🙏🏿🙏🏿🙏🏿❤❤❤❤
കവുടയോൻ ശരണം
മഹാനന്ദികേശ്വരൻ ശരണം🙏🙏🙏
വൈക്കത്തിന്റെ സ്വന്തം കാലാക്കൽ കാവ്
ഒരു പാട് നന്ദി ...🙏🏻🙏🏻🙏🏻
നന്ദികേശ്വരൻ ശരണം
Nandeeswara saranam
കൊള്ളാം 👍👍👍👍
Poliyeeeee❤❤
Super
❤❤❤❤❤❤❤
🙏🙏🙏🙏
🙏🏻🙏🏻🙏🏻🌹👌🏻
🙏🙏🙏❤
Thanks
കാവ് ഉടയോൻ/ മഹാനന്തികേശക്ഷേത്രം
വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം കാലാക്കൽ പാടം എന്ന് ആയിരുന്നു അറിഞ്ഞിരുന്നത് കേരളത്തിലെ തന്നെ വ്യക്തി താൽപ്പര്യങ്ങളിൽ മൂടി വയ്ക്കപ്പെട്ട കാവുകളിൽ ഒന്നാണ് ഈ കാവ്
അന്തിമഹാകാളനും വീരഭദ്രസാമിയോടും കൂടി കുടികൊള്ളുന്ന മഹാനന്ദികേശ ക്ഷേത്രം
ഹരി ജനങ്ങൾക്കും ഗിരിജനങ്ങൾക്കും ഈ ക്ഷേത്രത്തിൽ വളരെ പ്രാധാന്യം ഉള്ളതാണ് അതുപോലെ
വൈക്കം ക്ഷേത്രത്തിന്റെ അതേ സർവ്വേ നമ്പറിൽ ഈ കാവ് സ്ഥിതി ചെയ്യുന്നതും എടുത്ത് പറയേണ്ടതാണ്
ഇത്രയും ഭംഗിയോടും ഐശ്വര്യത്തോടുംകൂടി ഈ കാവ് കാണാൻ കഴിഞ്ഞതിൽ ശ്രീ പറവൂർ രാകേഷ് തന്ത്രി ക്കും തിരുവിതാംകൂർ ദേവസ്വത്തിനും ഉപദേശക സമിതിക്കും ക്ഷേത്രം മേൽ ശാന്തിക്കും നന്ദി🙏🏿🙏🏿🙏🏿❤❤❤❤
🙏🏻🙏🏻🙏🏻
Ente kudumba kshethram
❤
❤
🙏🙏🙏
❤️❤️❤️
🙏🙏🙏