നിങ്ങളുടെ ലിഗമെന്റിന് അയവുണ്ടോ എന്ന് തിരിച്ചറിയാം l Lax Ligament l Dr Anto Jose l Apothekaryam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Join this channel to get access to member only perks:
    / @apothekaryam
    എല്ലുകളെ പരസ്പരം യോജിപ്പിക്കുന്ന കോശങ്ങളാണ് ലിഗമെന്റുകൾ. അയഞ്ഞ ലിഗമെന്റുകൾ സന്ധികളുടെ അസ്ഥിരാവസ്ഥയ്ക്കും അതുവഴി പരിക്കിനും സാധ്യത വർദ്ധിപ്പിക്കുന്നു. ലിഗമെന്റുകൾക്ക് അയവുണ്ടോ എന്ന് സ്വയം തിരിച്ചറിയാൻ മാർഗ്ഗമുണ്ടോ?? ഓർത്തോപിഡീഷ്യൻ
    ഡോ. ആന്റോ ജോസ് സംസാരിക്കുന്നു.
    Dr Anto Jose , Orthopedician , speaks about lax ligaments through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #ligamentsurgery
    #ligament
    #Orthopedician
    #ortho
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

ความคิดเห็น • 5

  • @apothekaryam
    @apothekaryam  3 หลายเดือนก่อน

    Dr Anto Jose
    Orthopaedic Surgeon
    For Consultation: 7025544455
    Whatsapp: wa.me/+917025544455

  • @limshidvm2762
    @limshidvm2762 5 หลายเดือนก่อน +1

  • @jubinrb668
    @jubinrb668 6 หลายเดือนก่อน +2

    , 👍🏿