കുറച്ചു ദിവസം മുന്നേ ഈ വീഡിയോ കണ്ടിട്ട് എന്റെ കസിൻ ന് വേണ്ടി ഞാൻ ഇത് ഓഡർ ചെയ്ത് വാങ്ങിയിരുന്നു.. സത്യം സംഭവം സൂപ്പർ ആണ്.. അവൾ അത് വെച്ചു മുടി കെട്ടി മുല്ലപ്പൂ വെച്ചിട്ട് നമുക്ക് വെച്ചു കെട്ടാണെന്നു തോന്നിയെ ഇല്ല... ഇവിടെ വന്നൊരു നന്ദി പറയണമെന്ന് തോന്നി.... Thank you dear ❤❤❤
@@Emmedia123 Ente ipolathe video kand nokku da,,, ottum hair illa,,, but athil njan 2 extension vachu,,, oru functionu vendit... Nannayittundennu ellarum paranju.... Short hairil engane vaykkamennu udane oru video cheyyam😍
ചേച്ചി ഞാനിത് മേടിക്കാൻ ആമസോണിൽ നോക്കിയപ്പോൾ ക്യാഷ് ഓൺ ഡെലിവറി അവൈലബിൾ അല്ല ചേച്ചി അത് എങ്ങനെ ആണ് ഓഡർ ചെയ്യുന്നേ... എന്റെ ഫോണിൽ ഗൂഗിൾ ഇല്ല അപ്പോൾ ക്യാഷ് ഓൺ ഡെലിവറി ആയി എങ്ങനെ ഓർഡർ പ്ലീസ് റിപ്ലൈ തരാമോ... പതിനഞ്ചാം തീയതി ഒരു വെഡിങ് ഉണ്ട് അതിന് പോകുമ്പോൾ വെക്കാനാണ് പ്ലീസ് റിപ്ലൈ
Ha എന്നെ കൊണ്ട് പറ്റാതെ കൊണ്ട് എന്റെ ഒരു കൂട്ടുകാരി ചെയിതു തരാം എന്ന് പറഞ്ഞു എനിക്ക് വേണ്ടി അല്ല എന്റെ ചേച്ചിക്ക് വേണ്ടി ആണ്..... എനിക്ക് നല്ല മുടി ഒണ്ട് ഞാൻ ഡോണേറ്റ് ചെയ്യുന്നുണ്ട് tvm
Chechi colour differ ayit kanunillalo use cheyumbol ?! eth colour ahn vanghiye black vanghiyal nallonm black akumo nn amma yk vanghan vendiya... so colour black edthaal dark akumo nn oru doubt
വീഡിയോ ഒക്കെ super... പക്ഷെ ഒത്തിരി വലിച്ചു നീട്ടി സംസാരിക്കുമ്പോ ആദ്യായിട്ട് കാണുന്നവർക്ക് skip അടിച്ചു content ലേക്ക് മാത്രം പോകാൻ തോന്നും...only an opinion 🙂
Product link amzn.eu/d/i0TH4BP
Ithu chechi vedicha athe same product link ano
@@clickmake3022 Atheda😍
Link il brown colour extension anallo chechi
Vangio???@@shyjuvasu9457
ബ്രൗൺ കളറല്ലേ link ൽ കൊടുത്തത്. അതു തന്നെയാണോ നിങ്ങൾ വാങ്ങിയത്
കുറച്ചു ദിവസം മുന്നേ ഈ വീഡിയോ കണ്ടിട്ട് എന്റെ കസിൻ ന് വേണ്ടി ഞാൻ ഇത് ഓഡർ ചെയ്ത് വാങ്ങിയിരുന്നു.. സത്യം സംഭവം സൂപ്പർ ആണ്.. അവൾ അത് വെച്ചു മുടി കെട്ടി മുല്ലപ്പൂ വെച്ചിട്ട് നമുക്ക് വെച്ചു കെട്ടാണെന്നു തോന്നിയെ ഇല്ല... ഇവിടെ വന്നൊരു നന്ദി പറയണമെന്ന് തോന്നി.... Thank you dear ❤❤❤
Thank u so much dear😍😍😍
Link please
Extension allathatu full ayit ullathu undo ariyikane
Product link please
amzn.eu/d/3obH6s3
ഇൻട്രോഡക്ഷൻ കൂടി പ്പോയി
Chechi black hair mukalil akumbm brown clr varumbm vrthikkedakuvo
Vrithiked onnum akilla,,, extention vachekkunna pole thonnuka polum illa,,, njan ipo randamathum onnu vangi... Nallathanu😍
@@AimesWorld matte ethra nalu use cheythu
Ente hair shorta chechide athrem illa eth vakkaaan pattuvo
@@Emmedia123 Da, ath ipolum nallathanu... Nte hair cut cheythu,,, ipo length ottum illa,,, athukond oru extension use cheythal ullu thonnilla,,, athukonda onnum koode vangith..
@@Emmedia123 Ente ipolathe video kand nokku da,,, ottum hair illa,,, but athil njan 2 extension vachu,,, oru functionu vendit... Nannayittundennu ellarum paranju....
Short hairil engane vaykkamennu udane oru video cheyyam😍
Chechi...super aayittund ketto❤❤
Thanks da😍😍😍
Chechi extension vannu, spr product, chechi oru doubt egana jeda mattunne
Hair wash cheyth jada mattunna video ittittund da,, kand nokku
@@AimesWorld eth kittithe ullu apm wash cheyth k akuvo
@@Emmedia123 vendada,,,, comb cheytha mathi
ചേച്ചി ഞാനിത് മേടിക്കാൻ ആമസോണിൽ നോക്കിയപ്പോൾ ക്യാഷ് ഓൺ ഡെലിവറി അവൈലബിൾ അല്ല ചേച്ചി അത് എങ്ങനെ ആണ് ഓഡർ ചെയ്യുന്നേ... എന്റെ ഫോണിൽ ഗൂഗിൾ ഇല്ല അപ്പോൾ ക്യാഷ് ഓൺ ഡെലിവറി ആയി എങ്ങനെ ഓർഡർ പ്ലീസ് റിപ്ലൈ തരാമോ... പതിനഞ്ചാം തീയതി ഒരു വെഡിങ് ഉണ്ട് അതിന് പോകുമ്പോൾ വെക്കാനാണ് പ്ലീസ് റിപ്ലൈ
Da njan nokkiyapol cash on delivery kanikkunnund,,, onnude try cheyth nokk❤️
Ha എന്നെ കൊണ്ട് പറ്റാതെ കൊണ്ട് എന്റെ ഒരു കൂട്ടുകാരി ചെയിതു തരാം എന്ന് പറഞ്ഞു എനിക്ക് വേണ്ടി അല്ല എന്റെ ചേച്ചിക്ക് വേണ്ടി ആണ്..... എനിക്ക് നല്ല മുടി ഒണ്ട് ഞാൻ ഡോണേറ്റ് ചെയ്യുന്നുണ്ട് tvm
Chechi colour differ ayit kanunillalo use cheyumbol ?! eth colour ahn vanghiye black vanghiyal nallonm black akumo nn amma yk vanghan vendiya... so colour black edthaal dark akumo nn oru doubt
Natural brown colour vangunnathanu nallath, ithinu munp black extension orennam vangiyirunnu, ath athra use ayilla, ith nallathanu😍
Vedanikko njan onnu vangeett klipp vekkunnidayh nalla vedan
Vedana onnum illatto, correct ayit vachal mathi, njan ravile vachit evening anu mattiyath😍
ഒർജിനൽ മുടി kittanudo?ക്ലിപ്പ് പോലെ യുള്ളത് കുറച്ചു മുടി..,..
@@babygirija7736 അതിനു നല്ല rate ആണു,
Plz share serum link
Shopil ninnu vangiyathanu
Chechee Amazon link koduthekunnath ee same product thanne kitumallo alle ..njan ee video kandita order koduthe
Aada same anu,,, Natural Brown curly/wavy hair
ഇത് എങ്ങനെ വാങ്ങാ
Adipoliii aayitund chechi... Njan thiranj nadanna vdo
Thanks da😍
Iniyum product reviews idane😊 its very helpful 😊
Ok da😍😍😘
Njan vagetath athu paruparutherikkuva
Ith thanneyano vangith?
Thank you so much 💓....Its an awesome product...Thank you for your right review ....The product is a solution for my all time head ache
Thank u so much dear❤️😍
👌👌
😍😍😍
Hair extension
❤😊
😍😍😍
സൂപ്പറായിട്ടുണ്ട് 😘😘😘😘ഇതിന്റെ price ethreya
Thank u😍❤️
Price 329 anu
Nalla miduky Aay
Thank u😍❤️
Enikkum വേണമായിരു ന്നു
Nallathanu😍, link koduthittund vangi nokku❤️
Thank u chechi 😘chechide video kandit anu njn product vagiyath original pole thane und elarkum ishttayi❤️
Use cheytha sesham wash cheyth comb cheyth sookshichal kure nal use cheyyameda😍😍
@@AimesWorld ok❤️
Ath glazing undo?
@@ATHIRA-hy8fq cheruthayit but orginal pole thane und njn eth vechit arkum manasilayila😂
കൊള്ളത്തില്ല സാധനം ജെട ആകും ഞാൻ എത്ര എണ്ണം വാങ്ങി ente cash poyatha
Njan ethra pravasyamayi use cheyyunnu,,, valare nalla product anu,,, nammal vrithiyakki sookshikkunna pole irikkum,,, 2,3 pravasyam use cheyth kazhinj wash cheyth comb cheyth vaykkanam,,, oru thavana use cheythalum serum itt comb cheyth vachal kure nal use cheyyam
വീഡിയോ ഒക്കെ super... പക്ഷെ ഒത്തിരി വലിച്ചു നീട്ടി സംസാരിക്കുമ്പോ ആദ്യായിട്ട് കാണുന്നവർക്ക് skip അടിച്ചു content ലേക്ക് മാത്രം പോകാൻ തോന്നും...only an opinion 🙂
Aada,,, manasilayi😍,,, samsarikkan thudangiyal ingane paranjond irikkum,,, ini sradhikkam❤️
Ethinte link parayamo
amzn.eu/d/hxT0Yhh
Link pls
amzn.eu/d/i0TH4BP
Supe mole
Thank u😍
👍👍