ചിലവ് കുറച്ച് മോഡുലാർ കിച്ചൻ എത്ര രൂപക്ക് ചെയ്യാം എന്തൊക്കെ വേണം | MODULAR KITCHEN Cost

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 20

  • @AkkuTindu-c5h
    @AkkuTindu-c5h 10 หลายเดือนก่อน

    Etraya cost inda kitchen already pero sement kianchukunu only doors fixed etraya

  • @manjuanil4275
    @manjuanil4275 10 หลายเดือนก่อน +1

    Thrissur cheyyumo

  • @Azanadnan-
    @Azanadnan- 6 หลายเดือนก่อน

    Vadakara vannu chyumo

  • @shajim.k2544
    @shajim.k2544 11 หลายเดือนก่อน +1

    Mannarkkad എവിടെയാ .name of shop please. ഞാൻ ചങ്ങലീരി ,

  • @jijeeshvv2870
    @jijeeshvv2870 11 หลายเดือนก่อน +1

    Super work

  • @jollydev6389
    @jollydev6389 11 หลายเดือนก่อน +1

    Super work.👍

  • @ansarkp4020
    @ansarkp4020 11 หลายเดือนก่อน

    Ithinu ethra aayi total

  • @AkkuTindu-c5h
    @AkkuTindu-c5h 10 หลายเดือนก่อน

    Mannarkkad ano nigl shop phones number

    • @fabricatontutorial9656
      @fabricatontutorial9656  10 หลายเดือนก่อน

      9656433438

    • @lulus4763
      @lulus4763 9 หลายเดือนก่อน

      മാഹി തലശ്ശേരിയിൽ വരുമോ

  • @KiduMedia-s4h
    @KiduMedia-s4h 11 หลายเดือนก่อน

    നമ്പർ തരൂ ....
    സൂപ്പർ വർക്ക്

  • @AnzarIsmail143
    @AnzarIsmail143 11 หลายเดือนก่อน

    😥😮

  • @AnzarIsmail143
    @AnzarIsmail143 11 หลายเดือนก่อน +1

    ഗൾഫ് മോഡൽ ആണ് ഈ പുള്ളി ചെയ്യുന്നത് പക്ഷേ അതിൽ ഒരു തെറ്റുണ്ട് ആരും വഞ്ചിക്കപ്പെടരുത് മലയാളികൾ ഞാനും ഈ വർക്കാണ് ചെയ്യുന്നത് ഒരിക്കലും സിംഗ് വെക്കുമ്പോൾ മാർബിൾ കുറച്ച് താത്ത് കട്ട് ചെയ്ത് അതിന്റെ അകത്ത് വേണം മാർബിളിന്റെ അകത്ത് വേണം സിങ്ക് വയ്ക്കാൻ കാരണം എന്ത് എന്ന് വെച്ചാൽ നമ്മളെ നാട്ടിൽ ഒറിജിനൽ സ്റ്റീൽ സിംഗ് കിട്ടില്ല ഒരു 10 20 വർഷം കഴിയുമ്പോൾ ഇവൻ ചെയ്ത പണിയെടുത്താൽ മാർബിൾ വേറെ ഇളക്കേണ്ടിവരും മാർബിളിലെ മേളയിൽ കട്ട് ചെയ്തു വെച്ചാൽ സിംഗ് മാത്രം വെച്ചാൽ മതി ഇനിയാരും വഞ്ചിക്കപ്പെടരുത്👍

    • @fabricatontutorial9656
      @fabricatontutorial9656  11 หลายเดือนก่อน +5

      നിങ്ങൾ വർക്ക് ചെയ്യുന്ന ആളാണെങ്കിൽ പൊട്ടത്തരം പറയരുത് എന്തുകൊണ്ടാണ് അങ്ങനെ വെക്കാൻ കാരണം എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ആ വർക്ക് ചിലവ് കുറച്ചാണ് ചെയ്യുന്നത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. മുക്കാൽ ഇഞ്ച് ഗ്രാനൈറ്റ് ആണ് അതിൽ ഉപയോഗിച്ചിരിക്കുന്നത് ആ സിംഗ് കുറഞ്ഞത് മതി എന്ന് പറഞ്ഞ് കസ്റ്റമർ ആണ് ഞങ്ങൾക്ക് മേടിച്ചു തന്നത് ഒരു നല്ല സിംഗിന് 2500 രൂപയുടെ മുകളിലേക്ക് പോകണം എന്നാൽ ഇവർ വേടിച്ച സിങ്ങിനെ ഏകദേശം 1500 രൂപയുടെ ഉള്ളിലെ ഒള്ളു ആ സിംഗിന്റെ എഡ്ജ് ഭാഗത്ത് ഗ്രാനൈറ്റ് ഇരുത്തുന്ന ഭാഗത്ത് അലൈൻമെന്റ് ശരിയല്ല അതായത് പിരിവുണ്ട് അത് കാലിഞ്ച് കുതഞ്ഞു വെച്ചാലും ക്ലിയർ ആവില്ല പിന്നെ ഞാൻ എന്തു ചെയ്യും നിങ്ങൾ പറഞ്ഞതാ ഞാനത് സ്ട്രോങ്ങ് ആയി അലുമിനിയം ഫ്രെയിം വെച്ചിട്ട് റിബിറ്റ് അടിച്ചാണ് നിർത്തിയിരിക്കുന്നത് ഞാൻ ചെയ്ത വർക്ക് എനിക്ക് 100% തൃപ്തിയോടെയാണ് ഞാൻ ചെയ്തത് അവർക്ക് ഫുൾ ഗ്യാരണ്ടിയും ഞാൻ കൊടുക്കും ചിലവ് വിഷയം ഇല്ലെങ്കിൽ വർക്കുകൾ ഏത് ഡിസൈനിലും നമുക്ക് ചെയ്തെടുക്കാൻ കഴിയും 🙏🏻

    • @thomasantonyaniyanka6975
      @thomasantonyaniyanka6975 11 หลายเดือนก่อน +1

      താങ്കളുടെ വീട്ടിലെ സിങ്ക് ഇടക്ക് മാറ്റാറുണ്ടോ എങ്കിൽ താങ്കൾ പറഞ്ഞത് പോലെ ചെയുന്നത് കൊണ്ടു കുഴപ്പം ഇല്ല താങ്കൾ പറഞ്ഞ രീതിയിൽ ചെയ്താൽ സൈഡിൽ കൂടി വെള്ളം ലീക് ചെയ്യും mseal വെച്ചാലും സിലികോൺ വെച്ചാലും ലീക് ഉണ്ടാകും ഏതു വർക്കിനും എന്തെങ്കിലും പോരായ്മകൾ കാണും അഭിപ്രായം പറയുന്നത് നല്ലതാണ് മറ്റൊരാളുടെ വർക്കിനെ തരം താഴ്ത്തി കാണിക്കരുത് ❤

  • @harisankarv8821
    @harisankarv8821 11 หลายเดือนก่อน

    Number please