ഉസ്താദേ നിങ്ങൾ ടെ ഈ അൽസിയാറാ ചാനൽ ലൂടെ അറിയാത്തഎല്ലാമഹാൻ മാരുടെ മഖ്‌ബറ കളും കറാ മത്തുക ളും അറിയാൻ സാധിച്ചു ഇനിയും കുറെ മഖ്‌ബറ കൾ നീ ങ്ങൾ ടെ ചാനലി ലൂ ടെ കാണാൻ അള്ളാഹു സാധിപ്പി ച്ചു തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ alziyara. ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് ഉസ്താദുമാരെ നിങ്ങൾ എല്ലാമഖ്‌ബറ കളി ലും സിയാ റത്ത് ചെയ്യുമ്പോൾ ഈ എളിയ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണെ കുട്ടികൾ ക്ക് മാറാത്ത രോഗങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നു ണ്ട് ശിഫ യാകാൻ ദുആചെയ്യണേ ആമീൻ അതു നിങ്ങൾ ക്കും എല്ലാമഖ്‌ബറ കളിലും സിയാറത് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
വിവാഹം കഴിഞ്ഞു 15വർഷം ആയി മക്കൾ ഇല്ല സ്വന്തമായി വീട് ഇല്ല കൊടുത്ത 10ലക്ഷം തിരിച്ചു കിട്ടിന്നില്ല ഈമാൻ സലാമത്താവാനും നിത്യ ദുആ യിൽ ഉൾപെടുത്തണം എന്ന് വസിയ്യത്തോടെ.
ഉദേശിക്കുന്ന കുട്ടിയെ കണ്ടുകിട്ടാനും അവളെ തന്നെ എനിക്ക് വിവാഹം ചെയ്തുതരാനും ദുആ ചെയ്യണേ പാണ്ടിക്കാട് അരീചോല നിന്നും മുഹമ്മദ് റാഫി ഇത് കാരണം മനസ്സ് സംകടമാണ് ദുആ ചെയ്യണേ ശരി ആയാൽ ഞാൻ 313 രൂപ
എല്ലാവരും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. അല്ലാതെ മരിച്ചുപോയ കബറാളികളോട് ദയവുചെയ്ത് ആരും പ്രാർത്ഥിക്കരുത്.... അവർ എത്ര മഹാന്മാർ ആയാലും ശരി അത് പച്ചയായ ശിർക്കു തന്നെയാണ് ശിർക്ക് അള്ളാഹു ഒരിക്കലും പൊറുക്കുകയില്ല. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത് അല്ലാഹു നമ്മുടെ ജീവനാഡിയെക്കാൾ അടുത്തവൻ തന്നെയാണ് അതുകൊണ്ട് അള്ളാഹുവേ കൈവിട്ട കളി ഒരിക്കലും ചെയ്യരുത്.
@@noorpadinjakara8169 ശിർക്ക് ചെയ്യുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് പിന്നെ അവന്റെ പിന്നിൽ നിസ്കരിച്ചാൽ എങ്ങനെ നിസ്കാരം ശരിയാവും. നിന്റെ സംശയം ഞാൻ തീർത്തു തരാം വായിക്കാൻ ബുദ്ധിമുട്ടുള്ള മംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വരൂ.
Usththe Jan 4month preganent anu. yenikk alhadulillah yenikk 2penkuttikalund enikkoru swalihaya Aan Kutty chenikkaanum Suga prasavathinum Usthad prarthikkanam.insha allah
അനിയത്തിമാരുടെ വിവാഹം കഴിഞ്ഞ് 1ഉം2ഉം വർഷം കഴിഞ്ഞു ഇപ്പോഴും കുട്ടി ആയില്ല ചെറിയത് ആയിരുന്നു അവളുടെ ഗർഭം അലസമായി ആദ്യം 6 മാസം ആയിരുന്നു അത് ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിവാക്കി ഇപ്പോഴും അലയുകയാണ്
ഉസ്താദെ സാലിഹായ കുട്ടിയും സുഖപ്രസവത്തിനും ദുആ ചെയ്യണം
അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
പാലക്കാട് ജില്ലക്കാരനായ ഞാൻ ആദ്യമായാണ് ഈ മഖാമിനെ കുറിച്ച് അറിയുന്നത്. നന്ദി രേഖപെടുത്തുന്നു. അതികം വൈകാതെ സിയാറത്തിന് പോകണം. ആമീൻ
നിങ്ങളുടെ ദുആകളിൽ ഈ പാപിയെയും കുടുംബത്തെയും ഉൾപ്പെടുത്തണേ
എല്ലാമഹൻ മാരുടെ ആക്കു ജാഹില് ബർക്കതു കൊണ്ട് ഞങ്ങൾക്കും മക്കളെ തരട്ടെ ആമീൻ
ഉസ്താദേ നിങ്ങൾ ടെ ഈ അൽസിയാറാ ചാനൽ ലൂടെ അറിയാത്തഎല്ലാമഹാൻ മാരുടെ മഖ്‌ബറ കളും കറാ മത്തുക ളും അറിയാൻ സാധിച്ചു ഇനിയും കുറെ മഖ്‌ബറ കൾ നീ ങ്ങൾ ടെ ചാനലി ലൂ ടെ കാണാൻ അള്ളാഹു സാധിപ്പി ച്ചു തരട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🤲
അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ
ബീവി ഉമ്മാന്റ barkath kond സുഖ പ്രസവം nadakan ദുആ cheyyane ഉസ്താതെ😓🥰🤲🤲
Ameen ബീവി ഉമ്മാ യുടെ ബാർ കാത്ത് കൊണ്ട് രോഗം ശിഫ യാക്കണം അള്ളഹു സുഖം ഇല്ല ദുഹാ ച്ഛയണം ഉസ്താദ് 🤲😭
ഇൻഷാഅള്ളാഹ്
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
أمين يا رب العالمين اللهم صل على سيدنا محمد وعلى اله وصحبه وسلم
ഉസ്താദിന്റെ എല്ലാ എപ്പിസോഡ്യും കാണുന്ന കുടുംബമാണ് വലിയ ബുദ്ധിമുട്ടുകളാണ് ഉസ്താദ് 🥺 ദുആചെയ്യണം
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@@alziyarah aameenyarappal alameen
ആമീൻ ആമീൻ ആമീൻ ആമീൻ
ആമീൻ യാ റബൽ ആലമീൻ 🤲🤲🤲
അസുഗം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ.
Duayil ulpeduthane ameen yarabal alameen
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ alziyara. ചാനൽ ഞാൻ എപ്പോഴും കാണാറുണ്ട് ഉസ്താദുമാരെ നിങ്ങൾ എല്ലാമഖ്‌ബറ കളി ലും സിയാ റത്ത് ചെയ്യുമ്പോൾ ഈ എളിയ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണെ കുട്ടികൾ ക്ക് മാറാത്ത രോഗങ്ങൾ കൊണ്ട് ബുദ്ധി മുട്ടുന്നു ണ്ട് ശിഫ യാകാൻ ദുആചെയ്യണേ ആമീൻ അതു നിങ്ങൾ ക്കും എല്ലാമഖ്‌ബറ കളിലും സിയാറത് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങൾക്കും കുടുംബത്തിനും ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Aameenyarappal alameen
Beeviumnayude barakathu kondu ente urakkakuravu asugam shifa nalkane allah ameen
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഷിഹിരുകളെതൊട്ടുംയെല്ലാരോഗങ്ങളെതൊട്ടും ബീവി ഉമ്മയുടെ ബര്കത്കൊണ്ട് ഷിഫയാക്കണേ
ആമീൻ ആമീൻ ആമീൻ
Aameenyarappal alameen
Aameen
Beebi ഉമ്മ യുടെ ബർകത് കൊണ്ട്.. എന്റെ ശാരീരിക പ്രയാസങ്ങൾ നീക്കി തരണെമേ റഹ്മമാനും റഹീംമു മായ നാഥാ..
ആമീൻ
Aameenyarappal alameen
എന്റെ മകനിക്ക് മക്കളില്ല മക്കളില്ല മക്കൾ രണ്ടാം ദുആ ചെയ്യണം
Ee mahadhiyude Barkath kondd ente ella prayasavum ellathaki tharane ameen
Amen. Duhail ulpeduthanea
ആമീൻ ഇൻഷാഅള്ളാഹ്
സ്വാലിഹായ സന്താനം ഉണ്ടാകാൻ dua ചെയ്യണം ഉസ്താതെ 🤲
Kadam veedanulla vayi elupamakan dua cheyane
വിവാഹം കഴിഞ്ഞു 15വർഷം ആയി മക്കൾ ഇല്ല സ്വന്തമായി വീട് ഇല്ല കൊടുത്ത 10ലക്ഷം തിരിച്ചു കിട്ടിന്നില്ല ഈമാൻ സലാമത്താവാനും നിത്യ ദുആ യിൽ ഉൾപെടുത്തണം എന്ന് വസിയ്യത്തോടെ.
اللهم صلى على سيدنا حبيبنا محمد وعلى اله وصحبه وسلم 🌹
ആമീൻ
Qalb nanavan vendi usthad duayil ulpeduthanam Muhammed sajad
കല്യാണത്തിന് ഉള്ള തടസ്സം നീങ്ങി കിട്ടാൻ 😢🤲🤲
ഉദേശിക്കുന്ന കുട്ടിയെ കണ്ടുകിട്ടാനും അവളെ തന്നെ എനിക്ക് വിവാഹം ചെയ്തുതരാനും ദുആ ചെയ്യണേ പാണ്ടിക്കാട് അരീചോല നിന്നും മുഹമ്മദ് റാഫി ഇത് കാരണം മനസ്സ് സംകടമാണ് ദുആ ചെയ്യണേ ശരി ആയാൽ ഞാൻ 313 രൂപ
😂😂😂😂
എൻറെ ഉമ്മയും ഉപ്പയും പിണക്കം മാറാൻ ദുആ ചെയ്യണം
Insha allah
ഇമാസം ഒന്നാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🤲
അസ്സലാമു അലൈക്കും
ഉസ്താദേ എന്റെ കടം വീട്ടാൻ ദുആ ചേയ്യണേ ?
ഉസ്താദെ എനിക്ക് വീടും സ്ഥലവും എല്ലാം നഷ്ടപ്പെട്ടു പോയി എന്റെ കുടുംബത്തിനും എനിക്കും താമസിക്കാൻ ഒരു വീടും സ്ഥലവും ഉണ്ടാവാൻ ദുആ ചെയ്യണേ ആമീൻ
@@AbdulRahman-bj7nr aameenyarappal alameen
Inshallah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ആമീൻ ആമീൻ ദുഹാ ഇൽ ഉൾപെടുത്തുക ദുഹാ വാസിയ്തേടി
ഇൻശാ അല്ലാഹ്
Kairaya joli kitten dua cheyyane usthade
Alhamdulillah Alhamdulillah Alhamdulillah Alhamdulillah
Mashallah
സ്ഥലം വിറ്റ് പോകുവാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദെ എന്റെ ബ്രദർ കല്യാണം കഴിച്ചു 10വർഷം കഴിഞ്ഞു ഇത് വരെ സന്താന ഭാഗ്യമുണ്ടായില്ല ഉസ്താദ് ദുആ ചെയ്യണേ
Ask allah not with usthad or kabr
പെങ്ങൾ ഗർഭിണി. ആണ്. ദുആ ചെയ്യണം
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
ദുആ ചെയ്യണം
ഇൻഷാ അല്ലാഹ്
വീട് വെണം
اللهم اعل درجاتهم في الجنة 🌹
Swalihathaya santhanagale labhikan dua cheyane
ആമീൻ
Aameen 🤲
Ameen yarabbal alameen
ബീവി മ്മയുടെ ബർകത്ത് കൊണ്ട് സ്വാലിഹായ മക്കളെ റമ്പ് നൽകട്ടെ
ആമീൻ 🤲
Orupad paisa ttirichu kittanund.kessilsn .kess vijayikkan dua cheyyanam usthade
kuala lumpur, Subhanallah Alhamdulillah
ദുആയിൽ ഉൾപ്പെടുത്തുക
ഇൻഷാഅള്ളാഹ്
Aameenyarappal alameen
Ameen
Enikk Suga prasavam aavan dua cheyyane
Udesam purthiyavan due cheyyanam ushtad
امين 🤲 يا رب ال حلمين
Alhamdulillah
Usthadey duaa chyyaney
മകനിക്ക് മക്കളില്ല മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Assalamu alaikyum bava
Kadutha sirkku ethu eslamalla
Abasmaram maranum veedupauni pettann poorthiyakan um parkkanum dua
🤲🤲🤲
നല്ല ബർകത് ഉള്ള ജോലി ശരി അവനു കടങ്ങൾ വിടാനും 😔
Makkal agan duwa Cheyenne Ustad 10 years ayi mareg kayigit mysor
🤲🤲🤲🤲🤲🤲
ഇത് എവിടെ ആന്ന്
എന്റെ ഭർത്താവിന് ജോലി കിട്ടാൻ ദുഹാ ചെയ്യണേ
എല്ലാവരും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക. അല്ലാതെ മരിച്ചുപോയ കബറാളികളോട് ദയവുചെയ്ത് ആരും പ്രാർത്ഥിക്കരുത്.... അവർ എത്ര മഹാന്മാർ ആയാലും ശരി അത് പച്ചയായ ശിർക്കു തന്നെയാണ് ശിർക്ക് അള്ളാഹു ഒരിക്കലും പൊറുക്കുകയില്ല. അല്ലാഹുവാണ് നമ്മെ സൃഷ്ടിച്ചത് അല്ലാഹു നമ്മുടെ ജീവനാഡിയെക്കാൾ അടുത്തവൻ തന്നെയാണ് അതുകൊണ്ട് അള്ളാഹുവേ കൈവിട്ട കളി ഒരിക്കലും ചെയ്യരുത്.
Ee karyam ncheyyunnavarude Pinnil ninnukond niskarikkunnathinte vidhi koodi parayanam
@@noorpadinjakara8169 ശിർക്ക് ചെയ്യുന്നവൻ ഇസ്ലാമിൽ നിന്ന് പുറത്താണ് പിന്നെ അവന്റെ പിന്നിൽ നിസ്കരിച്ചാൽ എങ്ങനെ നിസ്കാരം ശരിയാവും. നിന്റെ സംശയം ഞാൻ തീർത്തു തരാം വായിക്കാൻ ബുദ്ധിമുട്ടുള്ള മംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വരൂ.
Assalamu ilaikkum
Wa alaikumusalam
AAMEEN YAA RABBLE ALAMEEN
Usththe Jan 4month preganent anu. yenikk alhadulillah yenikk 2penkuttikalund enikkoru swalihaya Aan Kutty chenikkaanum Suga prasavathinum Usthad prarthikkanam.insha allah
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
💚💚💚💚
ameen
Aameen
Garbashayamuzhasugamavanduvavasiyath aameen
9 year aayi vivaham kayinjit swalihaya makkal undavan duha cheyyanam 😥😥
അള്ളാഹു നൽകട്ടെ
ഉണ്ടാവും ട്ടോ വിഷമിക്കണ്ട 😊
Rabb vegam thanne oru swalihaya kuttine tharatte. Ameeen ya rabbal alameen
Joli kittan duhacheuannam usthade
Allakaravumshariyavan duhacheyannam usthade
Kadam veedan dua cheyyane
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് കടങ്ങളൊക്കെ വീട്ടാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
പ്രത്യേകം ദുഅ ചെയ്യണേ...
എന്റെ ഇക്ക ക്ക കുട്ടികൾ ഇല്ല 12വർഷം ആ യി ഉസ്താദ് മാർ ദുഹാ ചെയ്യാണം
Rabhi habli minaswalhin
Naatilethaan.du.aa.cheyyi.
🌹
Usthade.entemakal.vivaham.kazhinnitt.3.varshamayi.ithuvareayum.kuttikalilla.dr.parayunnathu.normalai.kuttykal.undavillannannu.kuttykal.unavan.duaaa.cheyyannam.aaake.prayasathil.aannu.
Usthade.ella.duaaayilum.ente.makalk.koodi.duaa.cheyyam.
ഇവിടെ നാളെ പോണായിരുന്നു എങ്ങനെ പോകുന്നു എന്ന് പറഞ്ഞു തരാമോ പ്ലീസ്
Palakkad medical College Vann anweshichal mathi
💐💐💞
Chivithathil garirum barkathu nelkananee
ആമീൻ
Bp yude asugam maran dua cheyane
ഉമ്മാന്റെ പേര് പറഞ്ഞില്ല..
أمن يارب العالمين
ഇവിടെ ഉള്ള സയിധന്മാരിൽ ഒരാൾ പഴയലക്കിടി ഉള്ള കാട്ടിലെ തങ്ങൾ ഔലിയ ആണ്ണോ
Sslc kayinu ഗവണ്മെന്റ് kittan ഉസ്താദ് ദുഹാ ചെയ്യണം
അനിയത്തിമാരുടെ വിവാഹം കഴിഞ്ഞ് 1ഉം2ഉം വർഷം കഴിഞ്ഞു ഇപ്പോഴും കുട്ടി ആയില്ല ചെറിയത് ആയിരുന്നു അവളുടെ ഗർഭം അലസമായി ആദ്യം 6 മാസം ആയിരുന്നു അത് ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിവാക്കി ഇപ്പോഴും അലയുകയാണ്
duechayyamam
ഇൻശാ അല്ലാഹ്
നിങ്ങൾ പോകുന്ന എല്ലാ മക്കാ മിലും എൻ്റെയും എൻ്റെ കുടുമ്പത്തിനു പ്രത്തിക്കണം
ഇൻശാ അല്ലാഹ്
@@alziyarah usthade udheshikkunna kaariyam nadakkaan duha cheyyane
ഇത് മമ്പുറം മക്കാം ആണോ
No...മമ്പറം
അന്യപുരുഷൻമാർപോവാൻപാടുണ്ടോ
Dua Channa story madam Ko Ka Mela number Mukabala Holi and Barkat violin violin Avari Mata Mandir
അസ്സലാമു അലൈക്കുംഉസ്താദ് എൻറെ ശരീരത്തിൽചിലയിടങ്ങളിൽവേദനയാണബിവി ഉമ്മാൻറെ ബർക്കത്ത് കൊണ്ട്എൻറെ വേദനകൾ മാറാൻദുആ ചെയ്യണം
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ
Duhayilullpaduthanam