Golmaalu 4K Video Song | Thenkasipattanam | Suresh Gopi | Suresh Peters

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2020
  • Presenting Golmaalu 4K Video Song From Malayalam Movie Thenkasipattanam
    Song Name : Golmaalu
    Music : Suresh Peters
    Lyrics : Kaithapram Damodaran Namboothiri
    Singer : Mano, Sujatha, M. G. Sreekumar
    Directed by: Rafi Mecartin
    Produced by: Lal
    Written by : Rafi Mecartin
    Music by : Suresh Peters
    Cinematography: Saloo George
    Edited by: Harihara Puthran
    Production company : Lal Creations
    Distributed by: Lal Release
    Starring :
    Suresh Gopi
    Lal
    Dileep
    Samyuktha Varma
    Geethu Mohandas
    Kavya Madhavan
    Salim Kumar
    Spadikam George
    TI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 2.6K

  • @MatineeNow
    @MatineeNow  3 ปีที่แล้ว +1830

    *As we said in the earlier video of Thenkasipattanam, the negative was really in a poor condition. Beside the usual negative damages,the blue channel was almost gone. So it is really difficult to recover the original colors. We have added a channel seperated image from the Golmaalu Song on Community tab.*

    • @5me6797
      @5me6797 3 ปีที่แล้ว +172

      Even with all these limitations, the hard work you people carry out is highly appreciable. തെങ്കാശിപ്പട്ടണം സാധാരണ കാണുമ്പോ കഞ്ഞിവെള്ളത്തിൽ മുക്കിയെടുത്തപോലാണ് വീഡിയോ. ആ പടത്തിൽ ഇത്രേം കളറും ഡീറ്റെയിൽസും ഉണ്ടെന്ന് നിങ്ങളുടെ remastered video song കണ്ടപ്പോഴാണ് മനസിലായത്.... really commendable..💯💯❣

    • @poojaashok6751
      @poojaashok6751 3 ปีที่แล้ว +10

      👍

    • @shamonsharafudeen9861
      @shamonsharafudeen9861 3 ปีที่แล้ว +30

      Matinee now💓 4k oru rakshayumila ellam superanu Meesha madavan movie songs okke onnu pariganikane..

    • @shamonsharafudeen9861
      @shamonsharafudeen9861 3 ปีที่แล้ว +12

      Ningl edukkuna effort 👐👐

    • @amal7706
      @amal7706 3 ปีที่แล้ว +8

      Ee movie onn upload cheyoo..

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +4583

    തെങ്കാശി പട്ടണം സിനിമയും അതിലെ പാട്ടുകളും മലയാളിക്ക് മറക്കാൻ പറ്റില്ല.💕💪💗👍🔥🔥

    • @sreenathpadmakumar7374
      @sreenathpadmakumar7374 3 ปีที่แล้ว +11

      Thangale njn saina music comment boxilm kandallo innu🧐. Same comment filmnte name matram change chytittund😃

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +9

      @@sreenathpadmakumar7374 അതാണ് ഞാൻ😆😆

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +5

      @Rogue 9 നമ്മൾ കുറെ പേർ request ചെയ്യതില്ലെ അതാ ഇതുപോലെ മധുരനൊമ്പരക്കാറ്റിലേ ദ്വാധശയിൽ മണി ദീപീക തെളിഞ്ഞു.🥰അതും വേണം.

    • @Subi-jf5do
      @Subi-jf5do 3 ปีที่แล้ว

      Yes

    • @sc-ch9be
      @sc-ch9be 3 ปีที่แล้ว +3

      Suresh Peters magic

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +7185

    *ഇതുപോലുള്ള പാട്ടുകൾ ഫുൾ ക്ലാരിറ്റിയിൽ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന മാറ്റിനീ ടീമിന് ആയിരം ലൈക്‌*

  • @ajaym9829
    @ajaym9829 ปีที่แล้ว +625

    ഇടക്കാലത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു
    ഈ സിനിമ ഇത്ര വിജയിക്കാൻ കാരണം ദിലീപ് ന്റെ കഥാപാത്രം ആണന്നു 💯❤️

    • @ajeeshkv2205
      @ajeeshkv2205 หลายเดือนก่อน +2

      No doubt

  • @lijokoshythomas8737
    @lijokoshythomas8737 3 ปีที่แล้ว +1812

    ഈ ഗാനത്തിൽ ഒഴിച്ചു കൂടാനാകാത്ത മ്യാരക ഭാവങ്ങൾ നമ്മുടെ ശത്രുവിന്റെയാണ്😂😂✌️ വേറെ പല ഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടും നമ്മുടെ തെങ്കാശിപട്ടണത്തിന്റെ പൂർണ്ണത അവിടങ്ങളിൽ ലഭിക്കാഞ്ഞത് ശത്രുവിനെ പോലെയുള്ള കിടു പെർഫോർമരുടെ അഭാവമാണ്❤️💯

    • @hridyahari7929
      @hridyahari7929 2 ปีที่แล้ว +5

      💓💓💓💓

    • @suresht8544
      @suresht8544 2 ปีที่แล้ว +4

      👌👌👌

    • @SI-rq6hf
      @SI-rq6hf 2 ปีที่แล้ว +12

      Ath dileepettan aaayathondaa

    • @sincheshmangalasseri
      @sincheshmangalasseri ปีที่แล้ว +2

      സത്യം.. ദിലീപ് എവിടെ നിൽക്കുന്നു അവിടുത്തെ കോന്തന്മാർ എവിടെ നിൽക്കുന്നു?

    • @anoopdevdas137
      @anoopdevdas137 ปีที่แล้ว +2

      DIL🔥P

  • @athulyameenumol9461
    @athulyameenumol9461 3 ปีที่แล้ว +8512

    കാവ്യാ മാധവന്റെ ഡാൻസ് മാത്രേ കണ്ടുള്ളൂ . പ്രത്യകിച്ചു ആദ്യത്തെ ലാച്ച. ആ സമയത്തെ അഴിച്ചിട്ട മുടി.😍😍❣️

    • @athulyameenumol9461
      @athulyameenumol9461 3 ปีที่แล้ว +300

      @@jithajames9886 പക്ഷെ കാവ്യ അല്ലെ കാണാൻ പറ്റുന്നത്. ഗീതുവും സൂപ്പറാ. സംയുക്ത also

    • @karunaelzamathew8682
      @karunaelzamathew8682 3 ปีที่แล้ว +404

      കാവ്യാ തന്നെയാ മുന്നിൽ..👌👌

    • @sreekuty8452
      @sreekuty8452 3 ปีที่แล้ว +37

      @@jithajames9886 ayyee😂😂

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +271

      ഒന്നും പറയാനില്ല കാവ്യ ആണ് മുന്നിൽ.❤️❤️

    • @reshmareshreshmaresh810
      @reshmareshreshmaresh810 3 ปีที่แล้ว +74

      @@jithajames9886 kavyde athre illa

  • @rafeenapk7672
    @rafeenapk7672 3 ปีที่แล้ว +2374

    ഈ songil ദിലീപേട്ടന്റെ expression😂😂ഇജ്ജാതി🔥

    • @whysoserious836
      @whysoserious836 3 ปีที่แล้ว +18

      ശരിക്കും 🤣🔥

    • @nithinkumarr3473
      @nithinkumarr3473 3 ปีที่แล้ว +23

      Dileep powliyale😂😊

    • @ruksanao6004
      @ruksanao6004 3 ปีที่แล้ว +12

      njn comment cheyyan povayirunnu😂😂

    • @ragendhu3160
      @ragendhu3160 3 ปีที่แล้ว +6

      😂😂😂😂😂😂😂🤩🤩😍🤩🤩🥰🥰

    • @athirabm8745
      @athirabm8745 2 ปีที่แล้ว +5

      Pinnalla ❤😆

  • @parveenmol2516
    @parveenmol2516 3 ปีที่แล้ว +172

    ന്റെ അമ്മേ ദിലീപിന്റെ expressions ഈ പടത്തിന്റെ ആത്മാവ് തന്നെ ahn😂😂( ചിരിച് sath)

  • @dhaneshvlogs2209
    @dhaneshvlogs2209 3 ปีที่แล้ว +106

    ഈ പാട്ടിനിടയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഡയറക്ടർ ബ്രില്യൻസ്... ദിലീപേട്ടന്റെ ആലോചിച്ചിരിപ്പിൽ തല പുകയുന്ന രംഗം

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +2283

    എന്ത് സുന്ദരിമാരായ നായികമാർ 😍

  • @jeevan5277
    @jeevan5277 3 ปีที่แล้ว +5845

    ഇതിന്റെ remake പല ഭാഷയിലും വന്നിട്ടുണ്ട് പക്ഷെ ദിലീപേട്ടൻ അഭിനയത്തിന്റെ ഏഴയലത്ത് ഒരുത്തനും എത്തിയിട്ടില്ല 👏❣️

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 ปีที่แล้ว +608

    മൂന്ന് സുന്ദരിമാരെയും രണ്ട് ആജാനബാഹുകളെയും സൈഡാക്കി ദിലീപേട്ടൻ സ്കോർ ചെയ്ത കിടു സോങ് ❣️❣️🔥

    • @ZinedineMuhammed
      @ZinedineMuhammed ปีที่แล้ว +7

      Telugu version കണ്ടു നോക്കു
      Last മയിപ്പീലി കാണുമ്പോ ഉള്ള expression കണ്ടു ചിരിച്ച് ചത്ത് ഞാൻ

    • @PramodKumar-ll7hm
      @PramodKumar-ll7hm ปีที่แล้ว

      😄

    • @raufmohammed1406
      @raufmohammed1406 ปีที่แล้ว +2

      @@ZinedineMuhammed Appo tamilo😂

  • @anjaly5604
    @anjaly5604 2 ปีที่แล้ว +173

    Kavya chechi dance... ❤.. Mudi... Chiri... And dileepettan.. Expression... ❤

  • @sarath5347
    @sarath5347 3 ปีที่แล้ว +4464

    ഇതിലെ മൂന്ന് നായകന്മാരും കേരള സംസ്ഥാന മികച്ച നടന്റെ അവാർഡ് വാങ്ങിയ നടൻമാർ
    മൂന്ന് നായികമാർ മികച്ച നടിമാർക്കുള്ള അവാർഡ് വാങ്ങിയവരും
    😍

    • @suniev8817
      @suniev8817 3 ปีที่แล้ว +191

      ഈ പടം 98 ഷൂട്ടിംഗ് നടക്കേണ്ടതാണ്, ആദ്യം തീരുമാനിച്ച നായികമാർ- മജ്ജു വാര്യർ - സംയുക്ത, ദിവ്യാ ഉണ്ണി - ഗീതു മോഹൻ ദാസ്, ശാലിനി - കാവ്യ

    • @sujishatp7
      @sujishatp7 3 ปีที่แล้ว +13

      🤩

    • @balubalachandran4707
      @balubalachandran4707 3 ปีที่แล้ว +16

      @@suniev8817 💃💃💃 missing

    • @abhiramimurali3222
      @abhiramimurali3222 3 ปีที่แล้ว +36

      @@suniev8817 athum kollayirunnu.

    • @m.asif.n9233
      @m.asif.n9233 3 ปีที่แล้ว +57

      Suresh gopi got national award.

  • @krishnadaths503
    @krishnadaths503 3 ปีที่แล้ว +2433

    ശത്രുവിന്റെ കിളിപോയ ഭാവങ്ങൾ ശ്രദ്ധിച്ചോ😂😂😂😂

    • @Vishnuvichu12345
      @Vishnuvichu12345 3 ปีที่แล้ว +39

      2:30 to 2:35😂😂😂😂

    • @TRULY_MUSIC_VIBEZ
      @TRULY_MUSIC_VIBEZ 3 ปีที่แล้ว +4

      Yes

    • @mahithamahu6210
      @mahithamahu6210 3 ปีที่แล้ว +4

      Yes 😂

    • @MayaDinuVlogs
      @MayaDinuVlogs 3 ปีที่แล้ว +56

      അദ്ദേഹത്തിന് മാത്രം പറ്റുന്ന എക്സ്‌പ്രെഷൻസ്

    • @arunpv460
      @arunpv460 3 ปีที่แล้ว

      😁

  • @aiswaryak3609
    @aiswaryak3609 3 ปีที่แล้ว +177

    Kavya madhvante grace, beauty, dance no words💯💯💯

  • @mahibustle
    @mahibustle หลายเดือนก่อน +31

    2024യിൽ kannunnavar undo🎉

  • @jibinoffl
    @jibinoffl 3 ปีที่แล้ว +1194

    ഗീതു - കാവ്യ - സംയുക്ത 3 പേരും കിടു ! ❤️
    ഞാൻ ഉൾപ്പെടെയുള്ള എല്ലാവരും കാത്തിരുന്നു സോങ് - അതും 4K ☺️👌

    • @jibinoffl
      @jibinoffl 3 ปีที่แล้ว +1

      @Rogue 9 😁❤️

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 ปีที่แล้ว

      Njnm

    • @suniev8817
      @suniev8817 3 ปีที่แล้ว +3

      തെങ്കാശിപട്ടണം ആദ്യം ഉള്ള നായികമാർ മഞ്ജു വാര്യർ, ദിവ്യ ഉണ്ണി, ശാലിനി

    • @harithaj4492
      @harithaj4492 2 ปีที่แล้ว +1

      3 perum polichu dance. Kavya, samyuktha, geethu. 😍🥰

  • @unnikrishanp9051
    @unnikrishanp9051 3 ปีที่แล้ว +748

    എല്ലാവരും സുരേഷ് ഗോപി, ലാൽ, കാവ്യാമാധവവൻ, ദിലീപിനെയൊക്കെ comment ചെയ്യുമ്പോൾ ഈ പാട്ടൊക്കെ music ചെയ്ത Suresh peter's നെ മറന്ന് പോകല്ലെ..
    One of the best music director in malayalam industry..
    അങ്ങേരുടെ തിരിച്ച് വരവിന് എന്നെപ്പോലെ ആരെങ്കിലും ആഗ്രഹിക്കുന്നവരുണ്ടോ..?

    • @rhythmicsoul37
      @rhythmicsoul37 3 ปีที่แล้ว +11

      Suresh Peters should come back 🎸🎸🎸🎶🎵

    • @pranavo8088
      @pranavo8088 3 ปีที่แล้ว +7

      Definitely ❤️😍😍

    • @abhijithjayakrishnan
      @abhijithjayakrishnan 3 ปีที่แล้ว +4

      @@rhythmicsoul37 Athe 👍

    • @sajinks1872
      @sajinks1872 3 ปีที่แล้ว +15

      തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് തോന്നുന്നു ..അങ്ങേര് ഇപ്പൊ ആൽബo സോങ്‌സിലൊക്കെ സിങ്ങർ ആയിട്ട് കാണാറുണ്ട് .അതും പുതുമുഖ local music diroctors ന്റെ .
      അങ്ങേരെ ഇപ്പൊ ആർക്കും വേണ്ട എന്ന് തോന്നുന്നു .. പണ്ട് ARR ന്റെ വലംകയ്യായിരുന്നു .മിക്ക Arr musics ലും അങ്ങേര് ഉണ്ടായിരുന്നു . പിന്നീടാണ് freelancer ആയി മലയാളത്തിൽ മ്യൂസിക് ഡയറക്റ്റ് ചെയ്യുന്നത് .
      Suresh പീറ്റേഴ്‌സ് ഇഷ്ട്ടം❤️

    • @ajaikumar746
      @ajaikumar746 3 ปีที่แล้ว +4

      Yesss...mr.marumakan movie aanennu thonnunnu...last vanne..super music director ❤️❤️

  • @kingofdevils9788
    @kingofdevils9788 3 ปีที่แล้ว +399

    കോമഡിക്ക് കോമഡി, മാസ്സിന് മാസ്സ്, ഡാൻസിന് ഡാൻസ്, ഫൈറ്റിനു ഫൈറ്റ്, സെന്റിക്ക് സെന്ററി, എല്ലാം ദിലീപേട്ടന്റെ കൈയിൽ ഉണ്ട് ❤ഒരു സംശയവും ഇല്ലാതെ പറയാം ജനപ്രിയൻ ❤love you dileepetta❤

    • @nimyakm7367
      @nimyakm7367 2 ปีที่แล้ว +9

      ദിലീപേട്ടൻ 💪💪💪💪💪

    • @abhishek20021
      @abhishek20021 2 ปีที่แล้ว +1

      Fight🤣

    • @nimyakm7367
      @nimyakm7367 2 ปีที่แล้ว +3

      @@abhishek20021 എന്താ ഇത്ര ചിരിക്കാൻ 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @abhishek20021
      @abhishek20021 2 ปีที่แล้ว

      @@nimyakm7367 pine🤣. Fighto🤣

    • @abhishek20021
      @abhishek20021 2 ปีที่แล้ว +1

      @@nimyakm7367 pettan🙂

  • @vismaya3588
    @vismaya3588 3 ปีที่แล้ว +2477

    എന്തൊക്കെ പറഞ്ഞാലും കാവ്യാ.... വർണിക്കാൻ പറ്റാത്ത അത്രെയും സുന്ദരി അണ് ഈ songil😇🤩🤩🤩🤩🤩🤩🤩🤩🤩🤩😘😘😍😍😍😍

  • @ItsNambiarRahul
    @ItsNambiarRahul 3 ปีที่แล้ว +448

    ഈ സിനിമയും ഇതിലെ ശത്രു നമ്മുക്ക് അങ്ങനെ മറക്കാൻ പറ്റുമോ 🌺🌺🌺ജനപ്രിയൻ 🤩🤩🤩

  • @sanoopsanu648
    @sanoopsanu648 3 ปีที่แล้ว +229

    പാടിയവരും, അഭിനയിച്ചവരും പൂന്തു വിളയാടിയ പാട്ട് 😍😍❤️

  • @jaisonjose1541
    @jaisonjose1541 3 ปีที่แล้ว +562

    ഡാൻസ് 3 പേരും ഒന്നിച്ചാണ് കളിക്കുന്നത് എങ്കിലും എന്തൊക്കെ പറഞ്ഞാലും കാവ്യെ ആണ്‌ ശ്രെദ്ദിക്കുക ⚡️✌️💞

    • @ebineby9959
      @ebineby9959 2 ปีที่แล้ว +7

      സത്യം 😍😍

    • @nimyakm7367
      @nimyakm7367 2 ปีที่แล้ว +5

      യെസ്

    • @user-gv9un3fz7w
      @user-gv9un3fz7w 20 วันที่ผ่านมา

      മറ്റു രണ്ടുപേരുടെയും നടുക്ക് അവരെ കാണാൻ പറ്റാത്ത വിധത്തിൽ നിന്നാൽ പിന്നെ അവളെ എങ്ങനെ ശ്രദ്ധിക്കാതിരിക്കും

    • @jaisonjose1541
      @jaisonjose1541 20 วันที่ผ่านมา

      @@user-gv9un3fz7w നന്നായിട്ട് കാണാം മൂന്നുപേരെ യും...

  • @aestheticworld9819
    @aestheticworld9819 3 ปีที่แล้ว +31

    Ellarum aake kandath kavyayude dance mathrakum orupad ishtarunnu aa kavyaye😍

  • @jennijennifer1566
    @jennijennifer1566 3 ปีที่แล้ว +219

    Dileepettante expression, Kavyechide dance😍😍😍

  • @sambathsudarshan2239
    @sambathsudarshan2239 3 ปีที่แล้ว +861

    സുരേഷേട്ടൻ ഫാൻസ് അടി ലൈക്ക്..😍

  • @juvi7459
    @juvi7459 3 ปีที่แล้ว +37

    Kaavya enna nadiye ishtam ennum. ....enthoru bhangiyanu. ..Ella costumes um kaavyakk aanu kooduthal match. ..😍😍😍

  • @afeef9103
    @afeef9103 3 ปีที่แล้ว +62

    ദിലീപ് ഏട്ടൻ്റെ കിളിപോയി..expresionss...ufff😂😂💥

  • @amruthaamru6307
    @amruthaamru6307 3 ปีที่แล้ว +3182

    എനിക്ക് കാവ്യയുടെ മുടിയും ലുക്കും dance ആണ് ഇതിൽ ഇഷ്ടം.

    • @Malayalam.-movie
      @Malayalam.-movie 3 ปีที่แล้ว +30

      Ellam poyille

    • @maheshmurali8507
      @maheshmurali8507 3 ปีที่แล้ว +79

      സംയുക്തയുടെയും ഒറിജിനൽ മുടി ആണ്. നല്ല മുടിയാണ്

    • @bincycv7830
      @bincycv7830 3 ปีที่แล้ว +11

      Yes ❤️❤️❤️❤️❤️❤️😍😍😍😍

    • @rasinashehina7945
      @rasinashehina7945 3 ปีที่แล้ว +10

      Same

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 3 ปีที่แล้ว +7

      Enikkum

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +1850

    ഈ പാട്ടുകേട്ടാൽ വല്ലാത്ത Energy feelaanu.. കാവ്യ ഡാൻസ് മറ്റുള്ളവരിൽ നല്ല രസമാണ് ❤️

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +63

    ഈ പാട്ടിലെ ഓരോ സീനിൽ വരെ ദിലീപ് ഏട്ടൻ നമ്മളെ ചിരിപ്പിച്ചു

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +275

    കാവ്യാ എന്ത് ഭംഗി ആണ് കാണാൻ..
    ദിലീപ്ഏട്ടൻ ഒരേ പൊളി...
    നല്ല സിനിമ കുട്ടികാലത്തെ ഓർമ്മകൾ വരും ഈ പാട്ടൊക്കെ കാണുമ്പോൾ......

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +555

    ഈ പറക്കും തളിക കൂടി വരണം ഇത്പോലെ...... പിന്നെ ഈ സിനിമയിലെ " എന്റെ തെങ്കാശി തമിഴ് പൈങ്കിളി" എന്ന ഗാനത്തിന് വെയ്റ്റിംഗ് 😍

    • @user-nv6yj8ek6n
      @user-nv6yj8ek6n 3 ปีที่แล้ว +16

      cid മൂസയാണ് ആദ്യം വേണ്ടത്.കാരണം youtobil അതിന്റെ hd വെർഷൻ ഇല്ല.

    • @moneymakingmalayalam
      @moneymakingmalayalam 3 ปีที่แล้ว +7

      @@user-nv6yj8ek6n Cid moosa
      Kalyanaraman
      Thilakkam
      Ee parakkum thalika
      Joker
      Ellam varanam

  • @sreelekhalekha6954
    @sreelekhalekha6954 3 ปีที่แล้ว +33

    Nthokkeyayalum kavyachechikk oru prathykasthanamund malayalam film industriyil...perfect actress.,love you forever

  • @Krishna-bp6qg
    @Krishna-bp6qg 2 ปีที่แล้ว +221

    മൂന്ന് നടിമാരും ഡാൻസിലും ആക്ടിങ്ങിലും ഒക്കെ കിടു തന്നെ . പക്ഷേ എന്താണെന്നറിയില്ല കാവ്യയോട് നിൽക്കുമ്പോൾ മറ്റാരെയും ശ്രദ്ധിക്കാനേ പറ്റുന്നില്ല . എന്തൊക്കെയാണെങ്കിലും കാവ്യാമാധവന്റെ ആ graceful ഡാൻസിങും ആ ചിരിയും ആ കണ്ണുകളും ആ മുടിയും ഒന്നു വേറെ തന്നെ ....മലയാള സിനിമയിൽ ഇത്രയും സുന്ദരി വേറെയില്ല .

  • @PRATHYUSHKP
    @PRATHYUSHKP ปีที่แล้ว +21

    നമ്മുടെയൊക്കെ കുട്ടിക്കാലമൊക്കെ അടിച്ച്പൊളിയാക്കിയ ഈ പാട്ട് ഇങ്ങനെ ഇപ്പോഴും ഓർത്തിരിക്കാൻ എന്തൊരു രസമാണ് .. Suresh Peter's 🎧 🥰💜

  • @livindev8484
    @livindev8484 3 ปีที่แล้ว +630

    ഇതെന്താ ദാസേട്ടാ ഫാൻസി ഡ്രെസ്സൊ..?
    പോടി ഇതെന്റെ സ്വന്തം ഡ്രസ്സാ😁

  • @sreeragssu
    @sreeragssu 3 ปีที่แล้ว +171

    കാത്തിരുന്നൊരു ചക്കരക്കുടം കൈയ്യിലെത്തുമ്പോൾ
    അമ്പാടിക്കൊരു ഗോലുമാല്
    ചക്കരക്കുടം തൊട്ടു നോക്കി നാക്കു പൊള്ളിയ
    ചങ്ങാതിക്കൊരു ഗോലുമാല്
    ഹോ.. ഹൊയ്....
    കിലുകിലുങ്ങനെ വളകിലുക്കും കുളിരോല പെണ്ണേ
    കനവിനിക്കരെ ചെപ്പുകിലുക്കം ചെല്ലമണിക്കാറ്റേ
    കുടം കമഴ്ത്തണ കൂമനും
    കുടിച്ചിളകണ കുറുമനുമൊരു ഗോലുമാല് ഗോലുമാല്
    പുകയടിക്കണ മാരനും പുകഞ്ഞു പൊങ്ങണ വീരനുമൊരു
    ഗോലുമാല് ..ഗോലുമാല്
    ഹാ രജ്ജാ ഗോലുമാല്
    ആത്താടീ ആത്താടീ ആടിക്കാവടി പാത്താടി
    പാതേൻടീ പാതേൻടീ പീലിക്കാവടി പാതേൻടീ
    തെങ്കാശിപുഴയില് വൈകാശിതിങ്കള്
    തുടിയിളക്കണു തിരയിളക്കണു കണ്ടേ കണ്ടേ
    ഗോലുമാല് ഹേ..ഗോലുമാല് ഹേ....
    ഗോലുമാല് ഹേ......ഗോലുമാല്
    (കിലുകിലുക്കണ..)
    പെണ്മണിമാരുടെ കരിമിഴി കണ്ടാൽ
    ചങ്കിനകത്തൊരു ചെമ്പട മേളം
    ഉള്ളു തുടിക്കും തരികിട താളം
    ഹേയ് സുന്ദരിമാരുടെ കളമൊഴി കേട്ടാൽ
    കരളിനകത്തൊരു തരിവള താളം
    ഒത്തിരി മോഹ തെളിനീരാട്ടം
    കുട്ടനാടൻ പുഞ്ച വിരിയും
    പഞ്ചവാദ്യം നെഞ്ചിൽ
    അഞ്ചി തഞ്ചി കൊഞ്ചി കൂടും
    പെണ്മണിമാരുടെ കരിമിഴി കണ്ടാൽ
    ചങ്കിനകത്തൊരു ചെമ്പട മേളം
    ഉള്ളുതുടിക്കും തരികിട താളം ആ..
    ആൺകിളിമാരുടെ കളമൊഴി കേട്ടാൽ
    കരളിനകത്തൊരു തരിവള താളം
    ഒത്തിരി മോഹ തെളിനീരാട്ടം
    ആ..ആ..ആ.ആ
    ഗോലുമാല് രജ്ജാ..ഗോലുമാല്
    ഗോലുമാല് രജ്ജാ..മാല് ആ.
    കാത്തിരുന്നൊരു ചക്കരക്കുടം കൈയ്യിലെത്തുമ്പോൾ
    അമ്പാടിക്കൊരു ഗോലുമാല്
    ചക്കരക്കുടം തൊട്ടു നോക്കി നാക്കു പൊള്ളിയ
    ചങ്ങാതിക്കൊരു ഗോലുമാല്
    തെങ്കാശിപുഴയില് വൈകാശിതിങ്കള്
    തുടിയിളക്കണു തിരയിളക്കണു കണ്ടേ കണ്ടേ
    ഗോലുമാല് ഹേ..ഗോലുമാല് ഹേ....
    ഗോലുമാല് ഹേ......ഗോലുമാല്
    (കിലുകിലു..)
    സാഗരകന്യകൾ നടനം ചെയ്താൽ
    വെള്ളിനിലാവിൽ നിഴലുകൾ ആടും
    നാദസ്വരവും തകിലും തേരും
    ആവണി വിടരുമൊരാതിര തെളിയും
    താമരവളയ പൂവിതൾ കൊണ്ടൊരു
    വീണ തുടിക്കും മാമയിലാടും
    ഗോലുമാലു രാജാ ഗോലുമാലു......
    ഗോലുമാലു രാജാ ഗോലുമാലു......
    ഗോലുമാലു രാജാ ഗോലുമാലു......
    ഗോലുമാലു രാജാ ഗോലുമാലു......

  • @anvarsha4139
    @anvarsha4139 2 ปีที่แล้ว +81

    90 s പാട്ടുകളുടെ ഏറ്റവും വലിയ പ്രതേകത എന്തെന്നാൽ ഓരോ പാട്ട് കേള്കുമ്പോഴും അതാണ് ഏറ്റവും നല്ല പാട്ടെന്ന് തോന്നും♥♥

  • @arshasajeev8764
    @arshasajeev8764 ปีที่แล้ว +13

    My Queen kaviya 🥰🥰🥰🥰annu thudanghiya ishttam 🥰🥰aanu love uu kaviya annum innum ennum kaviya Ettan ishttam 👍🏻🥰🥰👍🏻🥰🥰👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @jessymathew4661
    @jessymathew4661 3 ปีที่แล้ว +33

    Kavya chechi super look adipoli dance bakki randu perum athinte pakuthipolum ethiyittilla
    ❤Dileepettan and Kavya❤

  • @swathyshashidharan1747
    @swathyshashidharan1747 3 ปีที่แล้ว +62

    Kavyas hair and dance steps nd dileepettans Poli expressions

  • @user-cb4ds2wq4s
    @user-cb4ds2wq4s 3 ปีที่แล้ว +23

    2:14 kaviya chechi 😍😍😍

  • @wanderlust3327
    @wanderlust3327 2 ปีที่แล้ว +44

    Kavya Madhavan... Beauty is overloaded

  • @ayanavisakh1699
    @ayanavisakh1699 3 ปีที่แล้ว +783

    തമിഴിൽ ദിലീപ് ഏട്ടന് പകരം വിവേക് സർ ആണ്...ദിലീപ് ഏട്ടനെ പോലെ ആകാൻ ആർക്കും പറ്റില്ല....ദിലീപ് ഏട്ടൻ ഇഷ്ട്ടം ❤❤😍😍😍😍😍

    • @ramachadranchadran3561
      @ramachadranchadran3561 3 ปีที่แล้ว +7

      അതെ

    • @20sreelekshmys17
      @20sreelekshmys17 3 ปีที่แล้ว +7

      Sathyam

    • @muneerabdulvahid4465
      @muneerabdulvahid4465 2 ปีที่แล้ว +14

      അദ്ദേഹം തമിഴ്ലെ വലിയ ഹസിയാ നടൻ ആയിരുന്നു പക്ഷേ ഇത് ദിലീപ് ഏട്ടനെ പോലെ പറ്റിയില്ല

    • @SI-rq6hf
      @SI-rq6hf 2 ปีที่แล้ว +2

      Dileepettan always better than others

  • @sajeenanoushad4565
    @sajeenanoushad4565 3 ปีที่แล้ว +540

    kavya chechiyude mudi sredhichavar like adi

  • @pallavi3219
    @pallavi3219 ปีที่แล้ว +89

    മൂന്നു സുന്ദരികൾ ഡാൻസ് കളിക്കുന്നുണ്ടെങ്കിലും കണ്ണ് കാവ്യമാധവിനൽ ആണ്

  • @suryaannauyir6805
    @suryaannauyir6805 3 ปีที่แล้ว +48

    90'കളിൽ മലയാളികൾക്ക് ഒരു പിടി നല്ല പാട്ടുകൾ തന്ന സുരേഷ് പീറ്റേഴ്സ് ❤❤❤

  • @ItsNambiarRahul
    @ItsNambiarRahul 3 ปีที่แล้ว +54

    അമ്പോ ijjathi🤩🤩🤩🤩waiting OCT27 ദിലീപേട്ടൻ birthday❣️❣️❣️ Special 😘😘😘😘😘

    • @lbcreations6514
      @lbcreations6514 3 ปีที่แล้ว +1

      ഒരു പൊളി പൊളിക്കും ❤️🙌💪

  • @Roshan-ml1uq
    @Roshan-ml1uq 3 ปีที่แล้ว +247

    Dileep ettan expression 😁😁😁

  • @ammuashkar3884
    @ammuashkar3884 2 ปีที่แล้ว +94

    കാവ്യയുടെ ഭംഗി പകരം വേറെ ഒരു നടിയും ഇല്ല♥️♥️♥️എന്താ ഭംഗി😍ഓരോ പാർട്ട് എടുത്ത് നോക്കിയാലും ഭംഗി

  • @jogabonitofc3464
    @jogabonitofc3464 3 ปีที่แล้ว +17

    കൈരളി ഉള്ളോണ്ട് ഈ പടം കണ്ടതിനു കണക്കില്ല😁 but എപ്പോ കാണുമ്പോഴും മടുക്കാറില്ല ❣️

  • @praseejakc9245
    @praseejakc9245 3 ปีที่แล้ว +109

    Kavyachechide energetic dance 👌👌👌😍😍😍! Samyuktha chechi geethuchechi 👌👌👌❤❤! Dileepetante expressions Oru rakshilya 👏👏👏😍!

  • @balupb6553
    @balupb6553 3 ปีที่แล้ว +425

    തിയ്യറ്റർ ഉത്സവ പറമ്പാക്കിയ സിനിമയും പാട്ടും.
    സുരേഷ് ഗോപി - സംയുക്ത
    ലാൽ - ഗീതു മോഹൻ ദാസ്
    ദിലീപ് - കാവ്യ
    പിന്നെ മ്മടെ സലിം കുമാറും ....
    ഓ! അതൊക്കെ ഒരു കാലം ........

    • @tibinchandy6458
      @tibinchandy6458 3 ปีที่แล้ว +2

    • @balanbalan3729
      @balanbalan3729 2 ปีที่แล้ว +1

      Ss3ww1et

    • @MikeJohnMentzer
      @MikeJohnMentzer 2 ปีที่แล้ว +7

      Jayaram, SG, Dileep, M&M
      Comedy role il Jagathy, innocent, Harishree, Salim kumar ,Haneefka
      Athokke ayirunnu kalam

  • @shaijalsha4316
    @shaijalsha4316 2 ปีที่แล้ว +44

    കാവ്യയുടെ ആ ബംഗി അത് വേറെ തന്നെ അതു പോലെ സംയുക്ത ചേച്ചി ...ദിലീപേട്ടന്റെ അഭിനയം

  • @step7286
    @step7286 ปีที่แล้ว +12

    1:12 reels ന്റെ സ്റ്റൈലിൽ അന്നേ വീഡിയോ എടുത്ത ക്യാമറാമാൻ ആണ് എന്റെ ഹീറോ ❤️.

  • @snehakmohanan_k___...
    @snehakmohanan_k___... 3 ปีที่แล้ว +434

    എന്റെ fav സോങ് കാവ്യ ചേച്ചിയെ കാണാൻ എന്ത് cute ആ 3 ആളും സൂപ്പർ.. കേരള സാരിയിൽ 3 ആളും എന്നാ ലൂക്കാ 💜.. സുരേഷേട്ടന്റെ ഡാൻസ് 😇🥰 ലാൽ സർ ദിലീപേട്ടനും സലീമേട്ടനും എല്ലാവരും അഭിനയിച്ചു കസറിയ പടം ഇതിലെ എല്ലാ സോങ്ങും അപ്‌ലോഡ് ചെയൂ 💖💖🤩..

    • @razirockz
      @razirockz 3 ปีที่แล้ว +1

      ചേച്ചീ.സുഗമല്ലേ

    • @sanmusiclover06
      @sanmusiclover06 3 ปีที่แล้ว +1

      😊😊

  • @anjumohandas1400
    @anjumohandas1400 3 ปีที่แล้ว +243

    Dileepettante expression😂 He stole whole cinema ❤

    • @pranavsandhya3536
      @pranavsandhya3536 3 ปีที่แล้ว +3

      🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💓💓💓💓💓💓💓

    • @vi4502
      @vi4502 2 ปีที่แล้ว +3

      😂😂😂😂🤣🤣🤣🤣

  • @ashique279
    @ashique279 3 ปีที่แล้ว +31

    1:00 sureshettan mass entry🔥🔥

  • @sreedevi9440
    @sreedevi9440 2 ปีที่แล้ว +11

    Kavaya uyir enthu sundhari aa😍😍😍😘😘😘😘😘🤗

  • @eykey5608
    @eykey5608 3 ปีที่แล้ว +88

    മലയാള സിനിമയുടെ സുവർണ്ണ കാലം 😍😍❤

  • @archasenan3089
    @archasenan3089 3 ปีที่แล้ว +40

    Dileepitae മാരക expressions👌😂😂

  • @amalp4927
    @amalp4927 3 ปีที่แล้ว +4

    e song kanumbo 3 perudeyum mudi....aaiivvva❤nthoru bhangi

  • @gireesh.b2016
    @gireesh.b2016 2 ปีที่แล้ว +108

    മൂന്നു പേരുടെയും Golumalu Step പൊളിച്ചു 👌👌👌
    പ്രേത്യേകിച്ച് കാവ്യയുടെ

  • @memorylane7877
    @memorylane7877 3 ปีที่แล้ว +134

    മൂന്നു നായികമാരും സെലിബ്രിറ്റി കപ്പിൾസിൽ പെട്ടവർ ആണല്ലോ.

  • @rafanrafan734
    @rafanrafan734 3 ปีที่แล้ว +37

    ഈ സിനിമയിലെ പാട്ടുകളും , രംഗങ്ങളും എത്ര കണ്ടാലും മതിയാവില്ല.....WOW

  • @adithya_arya3346
    @adithya_arya3346 2 ปีที่แล้ว +15

    Kavyaa❤️ mudi, kerala saree, expression 😍😍😍

  • @diyanakk484
    @diyanakk484 2 ปีที่แล้ว +56

    മൂന്നു നടിമാരും ഡാൻസ് കളിക്കുന്നുണ്ടെങ്കിലും കാവ്യ ചേച്ചി വേറെ ലെവൽ ❤️❤️

  • @SASIKUMAR-ls8pg
    @SASIKUMAR-ls8pg 3 ปีที่แล้ว +24

    Ee paattil kavyayude dance, hair oru rakshayumilla❤

  • @vineeshvj2400
    @vineeshvj2400 3 ปีที่แล้ว +44

    ഈ പടം തിയേറ്റർ എക്സ്പീരിയൻസ് ഒരിക്കലും മറക്കില്ല 🔥🔥🔥🔥🔥🔥🔥

  • @anamikajustine868
    @anamikajustine868 3 ปีที่แล้ว +6

    Kavya chechiyude mudiyum dressum dancum ellam super super super

  • @jubuzworld
    @jubuzworld 2 ปีที่แล้ว +8

    എത്ര കേട്ടാലും ഇതിലെ ഓരോ പാട്ടും 😘😘kavya dileep suresh gopi ❤❤

  • @midhun1625
    @midhun1625 3 ปีที่แล้ว +51

    Kavya screen presence 😍

  • @mariamajo4012
    @mariamajo4012 3 ปีที่แล้ว +73

    Kavya de dance prathyeka bhangiii.. super👌🏻👌🏻👌🏻👌🏻👌🏻👌🏻 And costumes ellaam Kavya kk aanu bhangi kooduthal

  • @priyaz9247
    @priyaz9247 2 ปีที่แล้ว +14

    Kavya juz nailed it❤❤Vaaky koode ulla actress okke nishprabharaayipoyi in front of her performance level🔥🔥So dsmn beautiful in tiz🔥🔥Luvvv the movie

  • @deepikabaiju8161
    @deepikabaiju8161 2 ปีที่แล้ว +82

    എന്തൊക്കെ പറഞ്ഞാലും കാവ്യചേച്ചിയുടെ ഭംഗി ഒന്നു വേറെ തന്നെ 👌🏻

  • @chippydhanya11
    @chippydhanya11 3 ปีที่แล้ว +60

    ഇതുപോലെ ഉള്ള movies സോങ്‌സും ഇനി ഒരിക്കലും ഉണ്ടാവില്ല. മലയാളികളുടെ മനസ്സിൽ അത്രക്കും ഇടം
    നേടിയ പാട്ടുകൾ. Matinee, 💖💖💖💖

  • @kannanpk5642
    @kannanpk5642 3 ปีที่แล้ว +916

    കാവ്യാ ചേച്ചികി വെറു 16 age ഉള്ളു എന്നാലും സാരി ഉടുത്തുള്ള ഡാൻസ് കാണുമ്പോൾ സോങ്‌സ് കാണാതെ ഇരിക്കാതെ വയ്യ കിടിലൻ ലുക്ക മുടി പൊളി ആണ്

    • @sibymd7780
      @sibymd7780 3 ปีที่แล้ว +45

      16 oo😨

    • @VismayLH
      @VismayLH 3 ปีที่แล้ว +28

      Movie shoot cheiyunna samayath 15 years aan

    • @sanashamsudeen1534
      @sanashamsudeen1534 3 ปีที่แล้ว +23

      15 oooo😮😮😘😘

    • @VismayLH
      @VismayLH 3 ปีที่แล้ว +28

      @@sanashamsudeen1534 yes release cheiyana samayath 16 vayas aayi

    • @maheshmpillai8815
      @maheshmpillai8815 3 ปีที่แล้ว +16

      15 age

  • @princerathish9316
    @princerathish9316 3 ปีที่แล้ว +3

    തെങ്കശിപ്പട്ടണം കാണാൻ തിയറ്ററിൽ പോയി തിരക്കിൽ പെട്ടതുപോലെ ഞാൻ ഒരു സിനിമക്കും അത്രയും തിരക്ക് അനുഭവിച്ചിട്ടില്ല. സ്ത്രീകളുടെ ക്യു ആയിരുന്നു ഏറ്റവും കൂടുതൽ. ഫാമിലി ഇരച്ചു കയറിയ നാളുകൾ.

  • @SI-rq6hf
    @SI-rq6hf 2 ปีที่แล้ว +7

    Ee cmnt boxlle dileeoettane varnichulla cmntzz kand vallaatha santhoshaaayi..... Dileepettan ❣️❣️❣️❣️❣️❣️❣️❣️

  • @balubalachandran4707
    @balubalachandran4707 3 ปีที่แล้ว +19

    എല്ലാവരും തകർത്ത് അഭിനയിച്ച പടം... നൊസ്റ്റാൾജിയ 😪

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 ปีที่แล้ว +33

    2000 il ഇറങ്ങിയ ഒരു മലയാളം സിനിമയിലെ പാട്ടിന് 3 മാസം കൊണ്ട് 2.1 M views വരണം എങ്കിൽ ആലോചിച്ചാൽ മതി അതിൻ്റെ ഒരു റേഞ്ച് 🤩🤩🤩
    (19 വർഷങ്ങൾക്ക് ശേഷവും ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല )
    ഇത്രയും മനോഹരമായി ( പഴയതിനേക്കാൾ മഹോഹരമായ ദൃശ്യാനുഭവം )അതിനെ വീണ്ടും ഞങ്ങൾക് മുന്നിൽ അവതരിപ്പിച്ചതിന് ഒരായിരം നന്ദി❤️

  • @binusworld3627
    @binusworld3627 2 ปีที่แล้ว +8

    Kavya chechiye mathrame focus cheithullu, enth sundariyanu, thickened hair... annokke kavya chechi ulla film tv il varan nokkiyirikkumayirunnu🥰🥰🥰🥰🥰🥰🥰🥰😘😘😘😘

  • @trollmediasentertainment7521
    @trollmediasentertainment7521 3 ปีที่แล้ว +11

    2021 ഇത് പോലുള്ള സോങ്ങ് തിരഞ്ഞ് പിടിച്ച് കേൾക്കലാണ് ഇപ്പോഴത്തെ എന്റെ പ്രധാന ഹോബി...😊

  • @muhammadajmalntr5978
    @muhammadajmalntr5978 3 ปีที่แล้ว +127

    *മുത്താണ് മാറ്റിനീ 2 ദിവസം മുൻപ് ഞാൻ ഈ പാട്ട് റിക്വസ്റ്റ് ചെയ്തിരുന്നു ദേ വന്നു* ♥️♥️👌

  • @jithinsukumaran4191
    @jithinsukumaran4191 3 ปีที่แล้ว +291

    പാട്ട് ഗോൽ മാൽ ആണേലും ആകെ ഗുലുമാൽ ആകുന്നത് ദിലീപേട്ടൻ ആണ്.. ഇതിന്റെ കണ്ണട തമിഴ് പാട്ട് കണ്ടാൽ മനസ്സിലാവും ദിലീപേട്ടന്റെ range

  • @Abcdsddfggggggff
    @Abcdsddfggggggff ปีที่แล้ว +6

    Kaavya entha bhangii...super dance😍😍😍

  • @syamchandran_melethil
    @syamchandran_melethil 3 ปีที่แล้ว +154

    സുരേഷേട്ടന്റെ ഡാൻസ്🤘യാ മോനെ....🤙
    കാവ്യ 💜ഗീതു💜സംയുകത കോസ്റ്റ്യും👌

  • @shyamarithu7435
    @shyamarithu7435 3 ปีที่แล้ว +490

    കാവ്യയുടെ ഡാൻസ് കാണാൻ പ്രത്യേക ഭംഗി ആണ്. എല്ലാ ഡ്രെസ്സും ചേരുന്നുമുണ്ട്

  • @sreejasujith9000
    @sreejasujith9000 3 ปีที่แล้ว +65

    കാവ്യ മാധവൻ സൂപ്പർ ഡാൻസ് ആണല്ലോ 👍😊😊👌👌👌❤❤❤

  • @ashikkp1165
    @ashikkp1165 3 ปีที่แล้ว +17

    ലാൽ ന്റെ ഡാൻസും , ദിലീപിന്റെ എക്സ്പ്രഷനും 😄😄😄മച്ചാനെ അത് പോരേ അളിയാ....😍😍
    2021 ൽ കേൾക്കാൻ വന്നവരുണ്ടോ 😍😍😍

  • @abhayanmg7699
    @abhayanmg7699 3 ปีที่แล้ว +26

    Samyukthedem geethuntem dance sredhikkan pattunnilla kavya madhavan dance il pwolikkelle 😍

  • @devanarayanan6827
    @devanarayanan6827 3 ปีที่แล้ว +29

    Oru heroism kaanikkanillelm padam full score chytakkane dileepettanaanu❤️

  • @reshmareshma5949
    @reshmareshma5949 ปีที่แล้ว +7

    Kavyechii 🥰🥰💋💋💋❤️❤️❤️❤️❤️❤️

  • @SurajSanvi
    @SurajSanvi 10 หลายเดือนก่อน +6

    എനിക്ക് എപ്പോ ഈ പാട്ട് കേട്ടാലും കുട്ടികാലം ഓർമ വരും. അർത്തുങ്കൽ പള്ളിയിൽ പെരുന്നാളിന് പോയപ്പോൾ എന്റെ അച്ഛൻ എനിക്ക് വാങ്ങിച് തന്ന walkmanum തെങ്കാശി പട്ടണത്തിന്റെ കാസറ്റ്റും. ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ടും ആ പഴയ കാലവും 😢

  • @athirabm8745
    @athirabm8745 3 ปีที่แล้ว +27

    1:24 dileepettan 😂😂 confusionilaanu. Uff ingeru ❤️😂😂😂😂.. Deelip😇

  • @VISHNUCHENAPPADY1
    @VISHNUCHENAPPADY1 3 ปีที่แล้ว +64

    നാരങ്ങാ മിട്ടായി മുതൽ ഗോപിപൊട്ടു വരെ ട്രെൻഡ് ആക്കിയ സിനിമ...!!

  • @balanandan.p4880
    @balanandan.p4880 2 ปีที่แล้ว +13

    ഈ പാട്ടിൽ ദിലീപ് ഏട്ടന്റെ ആക്ടിങ് സൂപ്പർ
    മുഖ ഭാവവും ഡാൻസും സൂപ്പർ......
    ആരേലും ശ്രദ്ധിച്ചോ..
    ശ്രദ്ധിച്ചെങ്കിൽ ലൈക്ക് അടി...

  • @harisbeach9067
    @harisbeach9067 ปีที่แล้ว +17

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️💖