വിദ്യാ സമുന്നതി സ്കോളർഷിപ്പ് ഇപ്പോൾ അപേക്ഷിക്കാം!!ആർക്കൊക്കെ അപേക്ഷിക്കാം?എന്തൊക്കെ രേഖകൾ വേണം?

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 24

  • @s7dubbing904
    @s7dubbing904 15 นาทีที่ผ่านมา

    Income certificate ee masam 31 vare aan valid.Appo ath vach apply cheyyan patto? Atho puthiya income certificate edukkano?

  • @AyishaShamna-s6f
    @AyishaShamna-s6f 20 ชั่วโมงที่ผ่านมา +1

    ഈ scholarship കിട്ടിയത് കാരണം വേറെ കിട്ടാതെ ഒന്നും ഇരികുലലോ പ്ലീസ് റിപ്ലൈ

    • @abcedumedia7301
      @abcedumedia7301  19 ชั่วโมงที่ผ่านมา +1

      ഇല്ല

  • @AyishaShamna-s6f
    @AyishaShamna-s6f 20 ชั่วโมงที่ผ่านมา +1

    പിന്നെ income certificate നിർബന്ധം ആണോ

  • @AyishaShamna-s6f
    @AyishaShamna-s6f 3 ชั่วโมงที่ผ่านมา +1

    Akshaya യിൽ പോയിട്ട് എന്ത് form ആണ് ചോയ്ക്കണ്ടേ form ന്റെ പേര് ഒന്ന് പറഞ്ഞു തരോ

    • @abcedumedia7301
      @abcedumedia7301  ชั่วโมงที่ผ่านมา +1

      അപേക്ഷ അക്ഷയ വഴി കൊടുക്കാം.. അപേക്ഷയോടൊപ്പം ഒരു സാക്ഷ്യപത്രം വെബ്സൈറ്റിലുണ്ട് അത് നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ പൂരിപ്പിച്ച് സൈൻ ചെയ്തു വാങ്ങേണ്ടതാണ് .. അക്ഷയ യിൽ ചോദിച്ചാൽ സാക്ഷ്യപത്രത്തിനുള്ള ഫോം തരും

  • @real-zx6op
    @real-zx6op วันที่ผ่านมา +1

    Ippol plus two nu padikkunna kuttiyanu apply cheyyan pattumo

    • @abcedumedia7301
      @abcedumedia7301  วันที่ผ่านมา +1

      Apply chaiyyam 👍🏻 4000രൂപ സ്കോളർഷിപ് ലഭിക്കും

  • @devika2123
    @devika2123 13 ชั่วโมงที่ผ่านมา +1

    General Ews category kk apply cheyyan pattumo
    Reply pls

    • @abcedumedia7301
      @abcedumedia7301  10 ชั่วโมงที่ผ่านมา

      Apply ചെയ്യാം 👍🏻👍🏻👍🏻 കിട്ടും sure

  • @Nizamudheen_10
    @Nizamudheen_10 4 วันที่ผ่านมา +1

    Fisher man scholershippinu apekshichaverku apekshikkamo

    • @abcedumedia7301
      @abcedumedia7301  4 วันที่ผ่านมา +1

      ജനറൽ കാറ്റഗറിയിൽ ഉള്ളവർക്ക് അപേക്ഷിക്കാം വേറെ സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അപേക്ഷിക്കാം

    • @nargeesfiroze3565
      @nargeesfiroze3565 3 วันที่ผ่านมา

      Obc pattuo

  • @SadhaSb
    @SadhaSb 2 วันที่ผ่านมา +1

    Digree distant aayit cheynork patto

    • @abcedumedia7301
      @abcedumedia7301  2 วันที่ผ่านมา +1

      പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം വേണ്ടേ... 😟

  • @SreeKumari-z5p
    @SreeKumari-z5p 4 วันที่ผ่านมา +1

    ഹൈസ്കൂൾ എട്ടാം ക്ലാസിന് അപേക്ഷിക്കാമോ

    • @abcedumedia7301
      @abcedumedia7301  4 วันที่ผ่านมา +1

      അപേക്ഷിക്കാം

  • @shareenakm8308
    @shareenakm8308 3 วันที่ผ่านมา +1

    E grand kittunnavarkku apply cheyyamo?

    • @abcedumedia7301
      @abcedumedia7301  3 วันที่ผ่านมา +1

      Apply ചെയ്യാം 👍🏻

  • @krishnendus9600
    @krishnendus9600 วันที่ผ่านมา

    ACCA padikkunnnavarkk apply cheyyaavo

    • @abcedumedia7301
      @abcedumedia7301  วันที่ผ่านมา

      Apply ചെയ്യാം!! ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷിക്കാം

  • @nargeesfiroze3565
    @nargeesfiroze3565 3 วันที่ผ่านมา +1

    Obc pattumo