ഉമാ തോമസ് MLA യെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി റിനൈ ആശുപത്രിയില്‍ | Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 52

  • @samabraham6326
    @samabraham6326 7 ชั่วโมงที่ผ่านมา +5

    അഭിനന്ദനങ്ങൾ സർ ❤❤

  • @safvanasamad2884
    @safvanasamad2884 4 ชั่วโมงที่ผ่านมา +2

    ഇതാണ് യഥാർത്ഥ പിണറായി വിജയൻ....എതിർ പക്ഷത്താണെങ്കിലും ബുദ്ധിമുട്ടുള്ള സമയത്ത് അവരേയും ചേർത്ത് പിടിക്കുന്നു.. മുഖ്യമന്ത്രി വന്ന സമയത്ത് അവരുടേയും സന്തോഷം കാണുമ്പോൾ നമുക്കും സന്തോഷം..ഇങ്ങനെയാവട്ടെ രാഷ്ട്രീയം...

  • @smithakrishnan1882
    @smithakrishnan1882 7 ชั่วโมงที่ผ่านมา +8

    ദൈവമേ അവർക്ക് ഒരു ആപത്തും വരല്ലേ

    • @philipthombra1310
      @philipthombra1310 6 ชั่วโมงที่ผ่านมา

      u r third rate.. that is why you talk like this

    • @sivanmuthukulam8039
      @sivanmuthukulam8039 3 ชั่วโมงที่ผ่านมา

      ഒന്ന് പോടീ

  • @AkbarAli-kt7xr
    @AkbarAli-kt7xr 8 ชั่วโมงที่ผ่านมา +19

    അതാണ് കമ്മ്യൂണിസ്റ്റ് നേതാക്കൾ

    • @Shafee-i7k
      @Shafee-i7k 8 ชั่วโมงที่ผ่านมา +3

      😂 Vayatha kidakunna oru MLA kanda thenn anno potta egnna parayunnaa

    • @vinodsurabhi
      @vinodsurabhi 7 ชั่วโมงที่ผ่านมา +1

      അയ്യോ ചതിച്ചു😮

    • @augustineca3553
      @augustineca3553 6 ชั่วโมงที่ผ่านมา

      ​@@vinodsurabhipoda oole

  • @Kidumalayali
    @Kidumalayali 55 วินาทีที่ผ่านมา +1

    നാലൊരു മനസ്സ് ഉള്ള ഒരാളായി തോന്നുന്നു Pinarayivijayan ❤❤

  • @unnikrishnanp935
    @unnikrishnanp935 8 ชั่วโมงที่ผ่านมา +4

    👍വളരെ നല്ല കാര്യം 👍 ഗോഡ് ബ്ലെസ് 👍

  • @sivasankaranr5718
    @sivasankaranr5718 8 ชั่วโมงที่ผ่านมา +4

    അപകടം വരുന്ന സന്ദർഭത്തിൽ അത് ആർക്കും സംവിക്കാവുന്നതാണെന്ന് മനസ്സിലാക്കി പ്രതികരിക്കുന്നതല്ലേ എല്ലാവരും ചെയ്യേണ്ടത്.

  • @AbdulRasheed-d9i
    @AbdulRasheed-d9i 7 ชั่วโมงที่ผ่านมา +4

    പിണറായി Sir❤️❤️

  • @josevarghese5801
    @josevarghese5801 7 ชั่วโมงที่ผ่านมา +3

    Very good CM.

  • @mura1242
    @mura1242 6 ชั่วโมงที่ผ่านมา +2

    Great CM ❤❤❤💪💪💪💪💪💪💪💪💪💪💪💪💪💪💪💪❤❤❤💪💪💪💪💪💪💪💪💪💪❤❤❤❤💪💪💪💪💪💪💪💪💪💪💪💪❤💪❤❤💪❤💪💪💪💪💪💪💪💪

  • @JithRajj
    @JithRajj 8 ชั่วโมงที่ผ่านมา +5

    Genimin❤CM

  • @saleemkt3105
    @saleemkt3105 7 ชั่วโมงที่ผ่านมา +3

    സഖാവ് പിണറായി ചെയ്തത് മനുഷ്വത്വം അഭിനന്ദനം.
    ഉമ എം എൽഎക്ക് പരിപൂർണ്ണ സുഖമാവട്ടെ

  • @sajiep4727
    @sajiep4727 ชั่วโมงที่ผ่านมา

    ആർക്കും ഒന്നും ഓർമയില്ല. സാരി കുംബകൊണം എല്ലാം എല്ലാവരും മറന്നുപോട്ടെ. എല്ലാവർക്കും വീതം കിട്ടി. എല്ലാവർക്കും പെരുത്ത് സന്തോഷം.

  • @PradeepNair-z4r
    @PradeepNair-z4r 7 ชั่วโมงที่ผ่านมา +2

    Ayyo pediyaakunnu

  • @bennykx6633
    @bennykx6633 7 ชั่วโมงที่ผ่านมา +4

    🌹അവർക്കോ അവരുടെ വീട്ടുകാർക്കോ പരാതി ഇല്ല എന്നാലും വിഷം ചീറ്റുന്ന വിവരം കെട്ട ചില കൊങ്ങികൾ 😂😂😂

  • @akhilasivadas1827
    @akhilasivadas1827 7 ชั่วโมงที่ผ่านมา +1

    👍👍👍👍

  • @ravindrancs5667
    @ravindrancs5667 8 ชั่วโมงที่ผ่านมา +5

    ഇനിശ്രദ്ധിക്കണം

  • @rajeevankp952
    @rajeevankp952 7 ชั่วโมงที่ผ่านมา +2

    കാരണ ഭൂതം 🤣

  • @binchukv9873
    @binchukv9873 7 ชั่วโมงที่ผ่านมา +2

    അത് വേണ്ടായിരുന്നു 😳

    • @augustineca3553
      @augustineca3553 6 ชั่วโมงที่ผ่านมา

      Enthu vendaayirunnu

  • @MajeedKP-r7c
    @MajeedKP-r7c 7 ชั่วโมงที่ผ่านมา +1

    ഇവൻ എന്തിനാ വന്നത്

    • @prajup6789
      @prajup6789 6 ชั่วโมงที่ผ่านมา

      നിന്റെ വാപ്പയെ കാണാൻ....

    • @prasanat8151
      @prasanat8151 6 ชั่วโมงที่ผ่านมา

      ഉമാ തോമസിനെ കുഴപ്പമില്ല പിണറായി വിജയൻ വന്നതിൽ തനിക്കാണോ കുഴപ്പം

  • @CODERED999
    @CODERED999 8 ชั่วโมงที่ผ่านมา +3

    ❤❤❤✊🏻✊🏻✊🏻PINARAAYI VIJAYAN✊🏻✊🏻✊🏻❤❤❤

  • @RenjKavilayil
    @RenjKavilayil 7 ชั่วโมงที่ผ่านมา

    അയ്യായിരം വീതം പിരിച്ചതിന്റെ വാർത്തകൾ ഇപ്പോൾ മുക്കിയോ.

  • @shyammk2515
    @shyammk2515 7 ชั่วโมงที่ผ่านมา +1

    Respect mr pinarayi, manushyanakanam manushyanakanam

  • @unniunni8489
    @unniunni8489 8 ชั่วโมงที่ผ่านมา +1

    ഒരു ഉപതെരഞ്ഞെടുപ്പു കൂടി കാണേണ്ടി വരും.

  • @DamodaranP-sr1mc
    @DamodaranP-sr1mc 8 ชั่วโมงที่ผ่านมา +9

    . വ്യാജൻ സുധാകർ സതിശനും കണ്ണ് തുറന്നു കാണട്ടെ

    • @Shafee-i7k
      @Shafee-i7k 8 ชั่วโมงที่ผ่านมา

      Onnu podaa koppaa...

    • @mithincharu4024
      @mithincharu4024 8 ชั่วโมงที่ผ่านมา +2

      Kammi anallo

    • @gracyjohn4075
      @gracyjohn4075 8 ชั่วโมงที่ผ่านมา

      തനി കമ്മിണി കുട്ടി,സുധാകരനെയും,സതീശനെയും വിമർശിക്കാൻ ഇയാളാരാണ്,തൃക്കാക്കരയിൽ ഒരു ഉപതെരഞ്ഞെടുപ്പ് വരുത്തരുതേ എന്നാത്മാമായി പ്രാർത്ഥിക്കുന്നു, സർവ്വശക്തനായ ദൈവമേ എംഎൽഎ യെ കാത്തുകൊള്ളണേ.

    • @beenap1566
      @beenap1566 7 ชั่วโมงที่ผ่านมา

      Entho kanana commee. Ulupundoda ninqkkokke. Nee poy sthuthipadada

  • @sreekandannair6447
    @sreekandannair6447 7 ชั่วโมงที่ผ่านมา

    Mandrake Kanendaayirinnu...MLA Ms Uma Thomas nu onnu Sambhavikaathirikkatte...God is Great..🙏

    • @prajup6789
      @prajup6789 6 ชั่วโมงที่ผ่านมา

      അങ്ങേര് കണ്ടിട്ട് തന്റെ വീട്ടിലെ ആരെങ്കിലും പരലോകത്തു എത്തിയോ നായ......രെ

  • @pavanazhitroll
    @pavanazhitroll 7 ชั่วโมงที่ผ่านมา

    Eneett nadakkan ulla aakam polum illa angerkk

  • @Madhusudhanan-kk1qm
    @Madhusudhanan-kk1qm 8 ชั่วโมงที่ผ่านมา

    Adutha election udaneundavum pavam Umathomas Mandrek sannarsichal Pravuparathiya anubavam ellavarum orthal nannayirunnu

  • @MopPa-y7l
    @MopPa-y7l 8 ชั่วโมงที่ผ่านมา

    Orusagavendajanathepathayamulleyamainu

  • @BND1
    @BND1 8 ชั่วโมงที่ผ่านมา +1

    *സുഭാഷ്* 🙄
    *തൃക്കാക്കര വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് എന്ന് പറയേണ്ടി വരും*

    • @thomast.j
      @thomast.j 8 ชั่วโมงที่ผ่านมา +1

      കാലൻ ഉമയുടെ അടുത്ത് എത്തി എന്നാരിക്കും ഉദേശിച്ചത്‌, അല്ലെ.

    • @binchukv9873
      @binchukv9873 7 ชั่วโมงที่ผ่านมา

      സംശയം ഉണ്ടോ

    • @disinvattavila4152
      @disinvattavila4152 7 ชั่วโมงที่ผ่านมา

      ഇത് കണ്ടു സന്തോഷിക്കുന്ന തൃക്കാക്കര കോൺഗ്രസ്‌ നേതാക്കൾ 😂😂😂

  • @ktdl912
    @ktdl912 7 ชั่วโมงที่ผ่านมา

    😂

  • @sanilsukumaran8813
    @sanilsukumaran8813 7 ชั่วโมงที่ผ่านมา +1

    പിണറായി വിജയൻ❤❤❤

  • @sajeevankk101
    @sajeevankk101 8 ชั่วโมงที่ผ่านมา

    Maroomi