മഞ്ജു വിനെയും മീനാക്ഷി യെയും. കണ്ടു പഠിക്ക് അമൃത... നല്ല കഴിവുണ്ട്.. അല്ലാതെ കൊച്ചിന്റെ ഭാവികളയാതെ. അതിനെയും കൂടി ഇറക്കി.. Pappuvinte പേരും. നശിപ്പിക്കരുത്.... Ippo പപ്പുവിനോട് ഉണ്ടായിരുന്ന സ്നേഹം.. എല്ലാർക്കും കുറഞ്ഞിട്ടുണ്ട്... ഒരു കൊച്ചു കുട്ടി.. ഇങ്ങനെ പറയുമ്പോൾ... അമ്മയായാലും.. അച്ഛനായാലും.. ഇഷ്ടമില്ലെങ്കിൽ പോലും. ബഹുമാനിക്കണം.. Mol പഠിച്ചു വലുതാവട്ടെ.. ആദ്യം..
@@parvathyp4152 ഭാര്യയും ഭർത്താവും ആകുമ്പോൾ അങ്ങനെ ചിലപ്പോൾ സംഭവിക്കും.അതിന് പല കാരണങ്ങൾ ഉണ്ടാകാം..ചില സ്ത്രീകൾ അത് വിട്ട് കളയും.മറ്റുള്ളവർ divorce ചെയ്യും.പക്ഷെ എന്ത് കൊണ്ട് അടിക്കേണ്ടി വന്നു എന്ന് ഭർത്താവിനോട് കൂടി ചോദിക്കണം..divorce parents തമ്മിലാണ് നടക്കുന്നത്.കുട്ടികളെ കൈയ്യിൽ കിട്ടുന്നവർ എതിർ കക്ഷിക്ക് മാസത്തിൽ ഒരിക്കൽ എങ്കിലും കുട്ടി നെ കാണാനും എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കാനും കൊണ്ട് നടക്കാനും ഉള്ള അവസരം കൊടുക്കണം . കോടതി വരാന്തയിൽ നാട്ടുകാരുടെയും medias ൻ്റെയും മുന്നിൽ യാതൊരു privacyയും ഇല്ലാതെ കണ്ടിട്ട് എന്ത് കാര്യം??? കുട്ടികളുടെ മനസ്സിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടിട്ടില്ല എന്ന വിശ്വാസം ഉണ്ടാക്കാനും അത് സഹായിക്കും.കുട്ടികൾ confidence ഉള്ള മക്കളായി സമൂഹത്തിൽ വളർന്നു വരും..മാതാപിതാക്കളും ഒരു understanding ൽ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകണം..അതായിരുന്നു വേണ്ടത്..മാസത്തിൽ ഒരിക്കൽ എങ്കിലും ഇതുപോലെ കുട്ടിയെ കിട്ടിയിരുന്നെങ്കിൽ ' പ്രശ്‌നക്കാരൻ ' എന്ന് പറയുന്ന അച്ഛൻ ഒരിക്കലും ഡിപ്രഷൻ വന്ന് കള്ള് കുടിച്ച് ആരോഗ്യം നശിപ്പിച്ച് സ്വയം നശി ക്കില്ലായിരുന്നു..videos ൽ പരാതി പറയില്ലായിരുന്നു..
Bala pavam. അമൃത പുണ്യ വതി
മഞ്ജു വിനെയും മീനാക്ഷി യെയും. കണ്ടു പഠിക്ക് അമൃത... നല്ല കഴിവുണ്ട്.. അല്ലാതെ കൊച്ചിന്റെ ഭാവികളയാതെ. അതിനെയും കൂടി ഇറക്കി.. Pappuvinte പേരും. നശിപ്പിക്കരുത്.... Ippo പപ്പുവിനോട് ഉണ്ടായിരുന്ന സ്നേഹം.. എല്ലാർക്കും കുറഞ്ഞിട്ടുണ്ട്... ഒരു കൊച്ചു കുട്ടി.. ഇങ്ങനെ പറയുമ്പോൾ... അമ്മയായാലും.. അച്ഛനായാലും.. ഇഷ്ടമില്ലെങ്കിൽ പോലും.
ബഹുമാനിക്കണം.. Mol പഠിച്ചു വലുതാവട്ടെ.. ആദ്യം..
Dileep medialil idakide prathyakshapedarillaerunnu
TH-cam kittumallo😂
അതിന്ന് നിനക്ക് എന്താ അഭിരാമി. നെ പോയി കേട്ട്. നിന്നെ കെട്ടാൻ ആരു വരും കുടുംബം കലക്കി.
🥱🥱🙈
അതിനെന്താ ബാല ആരെയും cheat ചെയ്യുന്നില്ലല്ലോ.
Bala ik appo thallan ulla avakasham undo?
@@parvathyp4152 ഭാര്യയും ഭർത്താവും ആകുമ്പോൾ അങ്ങനെ ചിലപ്പോൾ സംഭവിക്കും.അതിന് പല കാരണങ്ങൾ ഉണ്ടാകാം..ചില സ്ത്രീകൾ അത് വിട്ട് കളയും.മറ്റുള്ളവർ divorce ചെയ്യും.പക്ഷെ എന്ത് കൊണ്ട് അടിക്കേണ്ടി വന്നു എന്ന് ഭർത്താവിനോട് കൂടി ചോദിക്കണം..divorce parents തമ്മിലാണ് നടക്കുന്നത്.കുട്ടികളെ കൈയ്യിൽ കിട്ടുന്നവർ എതിർ കക്ഷിക്ക് മാസത്തിൽ ഒരിക്കൽ എങ്കിലും കുട്ടി നെ കാണാനും എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കാനും കൊണ്ട് നടക്കാനും ഉള്ള അവസരം കൊടുക്കണം . കോടതി വരാന്തയിൽ നാട്ടുകാരുടെയും medias ൻ്റെയും മുന്നിൽ യാതൊരു privacyയും ഇല്ലാതെ കണ്ടിട്ട് എന്ത് കാര്യം??? കുട്ടികളുടെ മനസ്സിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ടിട്ടില്ല എന്ന വിശ്വാസം ഉണ്ടാക്കാനും അത് സഹായിക്കും.കുട്ടികൾ confidence ഉള്ള മക്കളായി സമൂഹത്തിൽ വളർന്നു വരും..മാതാപിതാക്കളും ഒരു understanding ൽ പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകണം..അതായിരുന്നു വേണ്ടത്..മാസത്തിൽ ഒരിക്കൽ എങ്കിലും ഇതുപോലെ കുട്ടിയെ കിട്ടിയിരുന്നെങ്കിൽ ' പ്രശ്‌നക്കാരൻ ' എന്ന് പറയുന്ന അച്ഛൻ ഒരിക്കലും ഡിപ്രഷൻ വന്ന് കള്ള് കുടിച്ച് ആരോഗ്യം നശിപ്പിച്ച് സ്വയം നശി ക്കില്ലായിരുന്നു..videos ൽ പരാതി പറയില്ലായിരുന്നു..
Bala aano thante okke Daivam???Oru Psycho .
😂😂😂😂