ഖുർആനിലെ അറിവും10000 രൂപയും | മുർത്തദ്ദും ഉസ്താദും PART-1

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025
  • മുർത്തദ്ദും ഉസ്താദും PART-1
    ഖുർആനിലെ അറിവും10000 രൂപയും
    • ഖുർആനിലെ അറിവും10000 ര...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 672

  • @nishadbabu5249
    @nishadbabu5249 18 วันที่ผ่านมา +177

    മതമെന്ന മാനസിക രോഗം തിരിച്ചറിയാൻ മനുഷ്യർക്ക് സഹായകമാകാൻ താങ്കളുടെ പരിശ്രമം വിജയം കണ്ടു കൊണ്ടിരിക്കുന്നു ലിയാക്കത്ത് ഭായ് !
    Thank you 💐😍

    • @mrbonduka
      @mrbonduka 11 วันที่ผ่านมา +1

  • @alexjohn5213
    @alexjohn5213 18 วันที่ผ่านมา +220

    എനിക്ക് ഇതിൽ ഇഷ്ട്ടപ്പെട്ട ഒരു ഡയലോഗ്, " നിങ്ങൾ പറയുന്നത് നിങ്ങള്ക്ക് എങ്കിലും മനസ്സിലാകുന്നുണ്ടോ " എന്ന ലിയാക്കത്തിന്റെ ചോദ്യം 😂😂😂

    • @SAVERA633
      @SAVERA633 18 วันที่ผ่านมา +4

      😂😂😂😂😂

    • @ariengames650
      @ariengames650 18 วันที่ผ่านมา +2

      Manussanalle pullee 😂😂😂

    • @TTtintumon
      @TTtintumon 18 วันที่ผ่านมา +2

      😀😀😀

    • @sajeevkerala
      @sajeevkerala 17 วันที่ผ่านมา +2

      😂😂😂

    • @KiranRoy-d2m
      @KiranRoy-d2m 17 วันที่ผ่านมา +2

      😂

  • @Nousheenmohammed
    @Nousheenmohammed 18 วันที่ผ่านมา +229

    മദ്രസയിൽ മാത്രം പോയതിന്റെ പ്രശ്നമാണ്. മഴ നനയാതിരിക്കാനെങ്കിലും സ്കൂളിന്റെ വരാന്തയിൽ കയറി കുറച്ച് നേരം നിന്നിരുന്നെങ്കിൽ മാറ്റം ഉണ്ടായേനെ...

    • @JaleelJafla
      @JaleelJafla 18 วันที่ผ่านมา +5

      😂😂😂😂

    • @rameshr1982
      @rameshr1982 18 วันที่ผ่านมา +7

      Epic comment 😂

    • @sra1sraz695
      @sra1sraz695 18 วันที่ผ่านมา +8

      വളരെ " സരി" യാണ്

    • @vibezmalayalam7472
      @vibezmalayalam7472 18 วันที่ผ่านมา +14

      സ്ക്കോള് ഞമ്മക്ക് ഹറാമാണ്.. 😡

    • @sajikj573
      @sajikj573 18 วันที่ผ่านมา +3

      കറക്റ്റ്

  • @sreekumarkalarickal3856
    @sreekumarkalarickal3856 18 วันที่ผ่านมา +166

    അദ്ദേഹം പറയുന്നത് എന്താണ് എന്ന് അയ്യാൾക്ക് പോലും അറിയുന്നില്ല, പരിതാപകരം.

  • @RatheeshseeyouThrissur
    @RatheeshseeyouThrissur 18 วันที่ผ่านมา +161

    ഇത്ര ബുദ്ധി ഇല്ലാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടോ ഭൂമിയിൽ

    • @jamesmc1216
      @jamesmc1216 18 วันที่ผ่านมา +2

      മുസ്ലിം ആയി ജനിച്ചവർ ഭൂരിപക്ഷം ഇങ്ങനെ തന്നെ.

    • @anishjanardhanan3982
      @anishjanardhanan3982 18 วันที่ผ่านมา +7

      ധാരാളം ഉണ്ടല്ലോ

    • @muhammedshafi7365
      @muhammedshafi7365 18 วันที่ผ่านมา

      ഇതുപോലത്തെ മനുഷ്യരിൽ ആണ് ഇസ്ലാമിന്റെ നിലനിൽപ്പ്

    • @പടവാൾ
      @പടവാൾ 18 วันที่ผ่านมา

      മദ്രസ വാണങ്ങൾ 😂

    • @abdullakoya7836
      @abdullakoya7836 18 วันที่ผ่านมา +3

      Islamilundu A Lot! Thanks 🙏

  • @emshareef5676
    @emshareef5676 18 วันที่ผ่านมา +92

    സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടേണ്ടത് മദ്രസ്സാ ജീവികളോട് സംവദിക്കുന്നവർക്കാണ്.

  • @vipinkrisnat6205
    @vipinkrisnat6205 18 วันที่ผ่านมา +47

    എത്രയോ നല്ല മനുഷ്യരുടെ ബുദ്ധി മമ്മദിൻ്റെ പുത്തകം വായിച്ചിട്ട് മരവിച്ചുപോയി സത്യം.

    • @abdullakoya7836
      @abdullakoya7836 18 วันที่ผ่านมา +2

      Excellent Truth 💯 Thanks 🙏

  • @hamzamannarkkad3258
    @hamzamannarkkad3258 18 วันที่ผ่านมา +121

    ഇങ്ങൾ പറയുന്നത് ഇങ്ങൾക്ക് എങ്കിലും മനസിലാകുന്നുണ്ടോ 😂😂😂epic

  • @Pale_Blue_Dot_0
    @Pale_Blue_Dot_0 18 วันที่ผ่านมา +68

    1:44 ഉസ്തു: "സമൂഹത്തിൽ ഒരു 90% എന്ന് തന്നെ പറയാം ആളുകൾക്കും ഇപ്പൊ എൻട്രൻസ് എക്സാമിൽ Lkg കുട്ടികൾക്കു കൊടുത്തത് പോലെ അയിന് റിപ്ലൈ നൽകാൻ കഴിയുന്ന ഒരു ചുറ്റുപാടിൽ അല്ലെ നമ്മുടെ സമൂഹം നില്ക്കുന്നത് "
    ലിയാകാത് : "ഇങ്ങള് പറയുന്നത് ഇങ്ങൾക്കെങ്കിലും മനസ്സിലാവുന്നുണ്ടോ" 😂

    • @sruthi6042
      @sruthi6042 18 วันที่ผ่านมา +2

      😂😂

    • @simplesolutions3260
      @simplesolutions3260 18 วันที่ผ่านมา +1

      😂

    • @jamysvoyages2214
      @jamysvoyages2214 18 วันที่ผ่านมา +1

      Hahahaaaaa

    • @skariapj1798
      @skariapj1798 18 วันที่ผ่านมา +5

      ശ്ശെടാ,
      ആ പറഞ്ഞതിലൂടെ എന്തോന്നായിരിക്കും മൂപ്പര് ഉദ്ദേശിച്ചത് ?
      ഒരു പിടീം കിട്ടണില്ലല്ലോ..!!

    • @shaimahe
      @shaimahe 18 วันที่ผ่านมา +1

      😂

  • @abduabdu-rb5fk
    @abduabdu-rb5fk 18 วันที่ผ่านมา +83

    ഉരുള വേണോ ഉരുളാ... നല്ല പോലെ ഉരുളുന്ന ഉരുളാ.... Limited stock only 🎉🎉😂😂😂

  • @sherinthomas1209
    @sherinthomas1209 18 วันที่ผ่านมา +67

    കയ്‌വ്, മുയിവൻ, ഓയിവക്ക, കൊയ്പം ❎ കഴിവ്, മുഴുവൻ , ഒഴിവാക്കുക, കുഴപ്പം ✅

    • @VePe_201
      @VePe_201 18 วันที่ผ่านมา +6

      Pallum tekkilla nakkum vadikkilla😢

    • @Cp-qg3uc
      @Cp-qg3uc 18 วันที่ผ่านมา +1

      ഇവറ്റകൾ അറബി മാത്രമേ നന്നായി പറയൂ.. ജനിച്ചത് തന്നെ അറബിയിൽ ആണ്

    • @ottakkannan_malabari
      @ottakkannan_malabari 18 วันที่ผ่านมา

      അതൊന്നും അല്ല .... അറബി പഠനം ആണ് കുയപ്പം​@@VePe_201

    • @skariapj1798
      @skariapj1798 18 วันที่ผ่านมา +8

      ​​@@VePe_201
      അത് ഞമ്മന്റെ നാട്ടിലെ സ്ലാങ്ങ് ആണ്‌ മൻസാ..
      അച്ചടി ഭാസേല് പര്‍യാൻ പര്‍ഞ്ഞാല് ഞമ്മള് ആ ഭാസേല് പര്‍യും.
      അതാണ് ഞമ്മടെ കയിവ് ..!!

    • @IRK369
      @IRK369 18 วันที่ผ่านมา

      90%മദ്രസ പൊട്ടന്മാർക്കും ഷ പറയാൻ കിട്ടില്ല 😁

  • @abduabdu-rb5fk
    @abduabdu-rb5fk 18 วันที่ผ่านมา +112

    ഉസ്തു പറയുന്നതും ഖുർആനിൽ എഴുതി വെച്ചതും ഒരു പോലെ ആണല്ലോ ഒന്നും മനസിലാവുന്നില്ല 😂😂😂😂😮😮

    • @SukumaranKK-g6q
      @SukumaranKK-g6q 18 วันที่ผ่านมา +5

      ഇദ്ദേഹം പറയുന്നത് ആർക്കും മനസിലാകുന്നില്ല

    • @To......Mankind659
      @To......Mankind659 17 วันที่ผ่านมา

      കോയമാർക്ക് എന്ത് ചോദിച്ചാലും, ആദ്യം മാന്യത വാരി വിതറി സംസാരിക്കും, എന്നാൽ അവസാനം ഉത്തരം കിട്ടാതെ ആകുമ്പോൾ, തല വെട്ടും എന്ന ഭീഷണിയിൽ അവസാനിപ്പിക്കും 🤣🤣🤣🤑🤑🤑🤣🤣🤣😂😂😂😂😂 ഈ തലവെട്ട് കളി നടക്കാത്തത്, ഒരേ ഒരു ആൺകുട്ടിയുടെ അടുത്ത് മാത്രമാണ് 🥱🥱🥱🥱 ആ കുട്ടിയുടെ പേരാണ്,
      "" ബെന്യാൻ നെതന്യാഹു """ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻
      ഇപ്പൊ വിളിച്ചു വെള്ളംകുടിച്ച മദ്രസ്സ പക്കാ പൊട്ടനും അവസാനം എത്തി നിന്നത് തലവെട്ടലിൽ ആണ്, അതിനപ്പുറം വളരാൻ ഈ മതം ആയിട്ടില്ല 🙏🏻🙏🏻🙏🏻😢 ഇനി കഴിയുകയും ഇല്ല 👍🏻👍🏻👍🏻👍🏻 ബല്ലാത്ത ജാതി 🤑🤑🤑🤑 ഇതിനേക്കാളൊക്കെ രസം, ഞാൻ ഒരു മതേതര സുന്ദരൻ ആണ്, നുമ്മ തെറി വിളിക്കില്ല, സൗമ്യനാണ്, സലാം പറഞ്ഞാൽ മടക്കി നൽകും, നുമ്മ ഒരു 916 തങ്കം വിമര്ശകൻ മാത്രമാണ് എന്ന ലിയാക്കത്തിന്റെ, ഹരി പത്തനാപുരം ലൈൻ ആണ്, ഒപ്പം നിങ്ങൾ വെട്ടേണ്ടത് ആരീഫിന്റെ തലയാണ് എന്ന് പറയാതെ പറഞ്ഞും വയ്ക്കും 😂😂😂🤣🤣🤣🤣 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seenamsreyas
    @seenamsreyas 18 วันที่ผ่านมา +60

    അല്ലാഹുവിൻറെ ആ കാശത്തെക്കുറിച്ച് ഉസ്താദ് ഒന്നും പറയാതെ വഴിമാറി നടന്നതുകൊണ്ട് ആ പൈനായിരം ഉസ്താദിൻറെ കയ്യിൽ തന്നെ...

    • @Sumayya12345
      @Sumayya12345 16 วันที่ผ่านมา

      ഹായ്

  • @bhagavaldastc4279
    @bhagavaldastc4279 18 วันที่ผ่านมา +25

    അവസാനം പറഞ്ഞ ഈ വാക്ക്..
    പ്രവാചകനെ പറഞ്ഞാൽ കയ്യാണോ വെട്ടേണ്ടത് കാലാണോ വെട്ടേണ്ടത് . അത് പൊളിച്ചു .
    😢

  • @subhashkrishna211
    @subhashkrishna211 17 วันที่ผ่านมา +4

    ഡിങ്കന്റെ സന്തതികളെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 18 วันที่ผ่านมา +49

    എന്റെ പൊന്നാര ലിയാക്കത്തേ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്. ഏതായാലും ഉസ്തു വെള്ളം കുടിച്ചിട്ട് ഇനി വരുമെന്ന് തോന്നുന്നില്ല. സംസം കിണറ്റിലേയ്ക്കാണ് പോയത്.😃😃😃

  • @raveendranpk8658
    @raveendranpk8658 18 วันที่ผ่านมา +36

    ആ ആററം ബോമ്പുണ്ടാക്കും എന്ന് പറഞ്ഞ് വരുന്നവരെല്ലാം നിരാശാ ബാധിതരാണെന്ന് ----

  • @USA6rz
    @USA6rz 18 วันที่ผ่านมา +30

    Happy Christmas 🎄 to All🎉

  • @abduabdu-rb5fk
    @abduabdu-rb5fk 18 วันที่ผ่านมา +69

    ഉസ്തു പുട്ടി കമ്പേനി തുടങ്ങിയാ പൊളിക്കും 😂😂😂😂😂

  • @santhoshkumar-zi9qy
    @santhoshkumar-zi9qy 18 วันที่ผ่านมา +27

    ഇത് ശരിക്കും കൂടിയ മൂത്ത കേസാണ് , അറേബ്യൻ ഡല്യൂഷൻ ബോധമണ്ടലങ്ങളേ ബാധിച്ചപ്പോൾ, മരണ്ടത്തരങ്ങൾ പ്രബോദനങ്ങളായി വയറ്റിളക്കം ബാധിച്ചവൻ്റെ ബഹിർഗമനം പോലെ എഴുന്നള്ളിക്കുന്നു.

  • @satheesh8263
    @satheesh8263 18 วันที่ผ่านมา +5

    പൊളിഞ്ഞു തുടങ്ങി, ഇനി മനുഷ്യനായി ജീവിതം തുടങ്ങട്ടെ

  • @vidhyatk1983
    @vidhyatk1983 18 วันที่ผ่านมา +37

    ഏതാ ഈമാനസിക രോഗി

  • @Predestination3
    @Predestination3 18 วันที่ผ่านมา +37

    വെള്ളം കുടിക്കാൻ പോയേത് അത് ഭാര്യയെ മനസിലാക്കി കൊടുക്കാൻ രണ്ടു ദിവസം വേണമെന്നാണ് തോന്നുന്നത് എരുമ സുന്ദരി

  • @shoukathshoukath8429
    @shoukathshoukath8429 18 วันที่ผ่านมา +13

    ഇദ്ദേഹം പറയുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവുന്നുണ്ടെങ്കിൽ ഒന്ന് പറയണേ😮

  • @90sthegoldenera84
    @90sthegoldenera84 18 วันที่ผ่านมา +22

    എന്നിട്ട് മറ്റു മതസ്ഥർ ജീവനെ പോലെ സ്നേഹിക്കുന്ന ദൈവങ്ങളെ നിന്ദിക്കുന്ന മേത്തന്മാരുടെ തല വെട്ടണമെന്ന് അവർ പറയുന്നില്ലല്ലോ ഉസ്താദേ

  • @aprajanrajan186
    @aprajanrajan186 18 วันที่ผ่านมา +24

    ഹളളാ.മുഹമ്മദിൻടെ.സൈക്കിൾ ആകാൻ.സാധൃത.ഉണ്ട്.

    • @mathewkurian3344
      @mathewkurian3344 18 วันที่ผ่านมา

      സൈക്കിൾ ചവിട്ടുന്ന ആളുടെ ഇഷ്ടത്തിന് എങ്ങോട്ടും പോകുന്ന സൈക്കിൾ എന്നാണോ കവി ഉദ്ദേശിച്ചത്?

    • @aprajanrajan186
      @aprajanrajan186 17 วันที่ผ่านมา

      ആകാം.

  • @Sssss-g1u
    @Sssss-g1u 18 วันที่ผ่านมา +64

    എല്ലാവർക്കും ഈസാ നബിദിന ആശംസകൾ 🎉🎉🥳🥳

    • @secilrods5170
      @secilrods5170 18 วันที่ผ่านมา +5

      essa nabi yeshuvinu1500 varsham munbu jeevichirunayalanu allanu essa yuda uncle moosayum , amma miriyavum , yeshuvintta appan josephum amma mariyavum ammayuda amma jovakim um hannayum anu atupola essayuda ammayuda appan imranum anu

    • @vishnu_namboothiri
      @vishnu_namboothiri 18 วันที่ผ่านมา +2

      😂

    • @manikandanKannan-hu8jl
      @manikandanKannan-hu8jl 18 วันที่ผ่านมา +6

      ആമീൻ ആണോ ആമേൻ ആണോ പറയേണ്ടത്

    • @90sthegoldenera84
      @90sthegoldenera84 18 วันที่ผ่านมา

      മൂസയുടെ പെങ്ങൾ മിറിയത്തിന്റെ മോനും ഇന്നാണോ ജനിച്ചത് 😁😁

    • @JobyMathew-us3nt
      @JobyMathew-us3nt 18 วันที่ผ่านมา +10

      ഈച്ച നബിയോ 🤔🤔 ആരുടെ 🤣🤣🤣🤣

  • @explainDe
    @explainDe 18 วันที่ผ่านมา +15

    സുനിൽ പി ഇളയിടമായിരുന്നു ഇത്രയും കാലം എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇദ്ദേഹം പറയുന്നത് കേട്ടാൽ ഇളയിടം പോയി ആത്മഹത്യ ചെയ്യും.

    • @Moneyrain-jw2lj
      @Moneyrain-jw2lj 18 วันที่ผ่านมา +1

      ഇലയിടം കുറച്ചു കടുകട്ടി ഭാഷ മാത്രമാണ്

  • @abdullakoya7836
    @abdullakoya7836 18 วันที่ผ่านมา +5

    Muhammed Made Allahu! For His Living With Out Any Work! 💯 So Usthadukal Living!

  • @KottayamkaranKL5
    @KottayamkaranKL5 18 วันที่ผ่านมา +12

    പുള്ളിക്ക് എന്തോകയോ പറയണം സ്ഥാപിക്കണം എന്നൊക്കെ ഉണ്ട് പക്ഷേ പറയുന്നത് മുഴുവൻ വെള്ളി ആണെന്ന് മാത്രം.
    മദ്രസ വിദ്യഭ്യാസം ❌ ആധുനിക വിദ്യാഭ്യാസം ✅

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 18 วันที่ผ่านมา +36

    വെള്ളം കുടിക്കാൻ മുങ്ങി, സാധാരണ ബാങ്ക് കൊടുക്കുമ്പോഴാ ഞമ്മക്ക് മുങ്ങാൻ അവസരം കിട്ടു ക 🤣🤣🤣🤣

    • @vipinkrisnat6205
      @vipinkrisnat6205 18 วันที่ผ่านมา

      ഇവരും ഇവരുടെ പുത്തകവും ഫുൾ ഉഡായിപ്പാണ്.എന്നിട്ട് എന്തോ വലിയ സംഭവമാണെന്ന് നടിച്ചു നടക്കുന്നു.

  • @Edakkaadan
    @Edakkaadan 18 วันที่ผ่านมา +13

    മതം ഒരു വ്യക്തിയെ എങ്ങനെ വിഡ്ഢിയാക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഈ കാൾ ചെയ്യുന്ന വ്യക്തി... ഖുറാനിൽ പറഞ്ഞു മുഹമ്മദ്‌ പറഞ്ഞു അള്ളാഹു പറഞ്ഞു എന്ന് പറയുന്നതല്ലാതെ ആ പറഞ്ഞ കാര്യങ്ങളിലെ യുക്തിയെക്കുറിച്ച് ഒരു കോയയും സംസാരിക്കാറില്ല.. ഇന്നത്തെ ആധുനിക ലോകത്തും ഇത്തരം ചിന്താഗതിയും കൊണ്ടു നടക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...

  • @babeeshlal2981
    @babeeshlal2981 18 วันที่ผ่านมา +76

    ഞാൻ ടി വി യിലെ എല്ലാ കോമഡി പരിപാടി കാണലും നിർത്തി😂😂😂😂 കോയാ കോളിംഗ് തുടങ്ങി😂😂😂😂 എന്റെ പൊന്നേ😂😂😂

    • @raazmusic7325
      @raazmusic7325 18 วันที่ผ่านมา +5

      😂😂ഞാനൊക്കെ എന്നെ തുടങ്ങി 😅

    • @madhavant9516
      @madhavant9516 18 วันที่ผ่านมา

      ഏറ്റവും മികച്ച കോമഡി ഇവിടെ കാണാം. പിന്നെ അരിഫിന്റെ കോയ കാളിങ്കിലും.

    • @SkyWar-t4d
      @SkyWar-t4d 18 วันที่ผ่านมา +1

      ഞാൻ 24മണിക്കൂറും ഇവിടെയൊക്കെ തന്നെ ഉണ്ട് 😂

    • @allustube402
      @allustube402 18 วันที่ผ่านมา +1

      ഞാനും

    • @shadowop3259
      @shadowop3259 18 วันที่ผ่านมา

      Me tooo ... New admission aanu 👍🏻..

  • @SaneeshYukthi
    @SaneeshYukthi 18 วันที่ผ่านมา +22

    പോത്തും എരുമയും 🤣🤣🤣ഞാൻ ചിരിച്ച് പണ്ടാരടങ്ങി 🤣🤣🤣🤣

    • @harikrishnanm6713
      @harikrishnanm6713 18 วันที่ผ่านมา +3

      പോത്ത് വന്നു കാക്കയോട് പറഞ്ഞോ 🤔 ഇനി 🤭😂

    • @vipinkrisnat6205
      @vipinkrisnat6205 18 วันที่ผ่านมา

      😂😂😂

  • @maanumanjeri7655
    @maanumanjeri7655 18 วันที่ผ่านมา +34

    ഇങ്ങൾ പറയണത് ഇങ്ങക്ക് മനസ്സിലാവുന്നുണ്ടോ 😀😀😀

  • @SureshP-c1r
    @SureshP-c1r 18 วันที่ผ่านมา +17

    ഞാൻ വെള്ളം കുടി കഴിഞ്ഞ് വരുന്നത് കാത്തിരുന്നു ഒച്ച ഒന്നും കേക്കാഞ്ഞപ്പോൾ Screen ഓണാക്കിയപ്പഴാണ് അറിഞ്ഞത് മൂപ്പർ ഓടിപ്പോയി എന്ന്😂😂😂😂

    • @skariapj1798
      @skariapj1798 18 วันที่ผ่านมา +1

      ഓടീട്ടൊന്നുമില്ലാന്ന്.
      ഞമ്മള് ദാ ഇബടെ തന്നെയൊണ്ട്.
      ബെള്ളം കുടിക്കുവാ പഹയാ. 5 ലിറ്റർ കുടിച്ചു കയിഞ്ഞു. ആറാം ലിറ്ററ് പള്ളേലേക്കു കേറിക്കൊണ്ടിരിക്കുവാ.
      ങ്ങളൊന്നു അടങ്ങ് മൻസാ .
      ആ പഹയൻ ലിയാക്കത്ത് ഫോൺ വെച്ചോ ? അതോ അതും പിടിച്ചു ഞമ്മളെ കാത്തിരിക്കുവാണോ ?
      ബെച്ചെങ്കീ ഞമ്മള് രച്ച പെട്ടേനെ..!!

  • @josephjob1887
    @josephjob1887 13 วันที่ผ่านมา +2

    എന്താണ് പറയുന്നത് എന്ന് പോലും ബോധം ഇല്ലാത്ത ഒരു മത ഭോഗി. ലിയാഗത് നിങ്ങൾ എത്ര മറുപടി കൊടുത്താലും മതഭോഗി കൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല. മനസ്സിലാവുകയും ഇല്ല. ലിയാഗത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Rxd77
    @Rxd77 18 วันที่ผ่านมา +29

    ആകാശത്ത് കുടുങ്ങിപ്പോയ കോയ😂

  • @gg5369
    @gg5369 18 วันที่ผ่านมา +11

    പതിനായിരം എനിക്ക് 😂😂😂നിസ്കരിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ.. എന്നാൽ ജനിച്ചിട്ട് ഒരിക്കലും നിസ്കരിക്കാൻ പറ്റാത്ത തലച്ചോർ വളർച്ച ഇല്ലാത്ത എത്രയോ മനുഷ്യരെ ഞാൻ കാണിച്ചു തരാം....

  • @13Humanbeing
    @13Humanbeing 18 วันที่ผ่านมา +8

    പരിഹസിക്കുന്നവരും വിമർശിക്കുന്നവരും ഒന്നോർക്കുക....
    ഒരു സിസ്റ്റത്തിൻ്റെ ഭാഗമായി ഒരു പാവം മനുഷ്യൻ വളർന്നുവന്ന സാഹചര്യത്തിൻ്റെയും മതത്തിൻ്റെയും സ്വാധീനഫലമായി ഈ വിശ്വാസത്തിൽ അകപ്പെട്ടു പോയതാണ്.
    ഇനി ന്യായീകരിക്കുകയേ രക്ഷയുള്ളൂ

    • @Shaji4882
      @Shaji4882 18 วันที่ผ่านมา

      സഹതാപിക്കാ , കഷ്ടം തന്നെ..ഇങ്ങനെ ഉള്ളവരെ ഉണ്ടാക്കിയെടുക്കാൻ ആ മത ത്തിന്റെ സിസ്റ്റം ത്തിനു മാത്രേ പറ്റൂ..

    • @abdulnazar1300
      @abdulnazar1300 17 วันที่ผ่านมา +1

      ഇതുപോലുള്ള പാവങ്ങളാണ് ആ സിസ്റ്റത്തെ ജീർണ്ണതകൾ മാറ്റി നവീകരിക്കാൻ അനുവദിക്കാത്തത്. ഇതുപോലുള്ള കോയമാരുടെ കൂട്ടായ്മയാണ് സമസ്ത. മനുഷ്യപുരോഗതിക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും തടസ്സം നിൽക്കുന്ന ഇവർ ഉൾക്കൊണ്ടിട്ടുള്ള സോഫ്റ്റ്‌വെയർ ആറാം നൂറ്റാണ്ടിലെ ഒരു മനോരോഗി യു ടേതാണ്.

    • @Shaji4882
      @Shaji4882 17 วันที่ผ่านมา

      @abdulnazar1300 എന്നെന്നേക്കും വേണ്ടി ഉള്ളത് എന്ന് അവകാശപ്പെടുന്നവർ ഒരിക്കലും ജീർണ്ണത അംഗീകരിക്കില്ലാ..ഒറിജിനൽ അംഗീകരിച്ച് മുന്നോട്ട് പോകുമ്പോൾ converts വീണ്ടും വീണ്ടും പിന്നോട്ട് പോകുന്നു..

  • @dilshad_Maverick
    @dilshad_Maverick 18 วันที่ผ่านมา +36

    ഇന്നാ പിടിച്ചോ പൈനായിരം രൂപ.... അടി പൂക്കുറ്റി 😂😂

  • @AswinAsokan-y9t
    @AswinAsokan-y9t 18 วันที่ผ่านมา +25

    ആരിഫിനോട് 1 ലക്ഷം ബെറ്റ് വച്ച് ഒരു കോയ മുങ്ങിയിരുന്നു. ആ പുള്ളി ആണോ ഈ പുള്ളി??
    🤔🤔🤔

  • @BinojDevassy-bg9cx
    @BinojDevassy-bg9cx 18 วันที่ผ่านมา +11

    മടങ്ങിവരൂ usthadaye 😮

  • @faisaliris
    @faisaliris 18 วันที่ผ่านมา +17

    ഉസ്താദിന് മറുപടിയൊന്നുമില്ല. നൈസായിട്ട് ഒരു ഭീഷണി. ലിയാക്കത്തിന്റെ തല ഉരുളും എന്നാണ് പറഞ്ഞത്😮.

  • @Vagabond617
    @Vagabond617 18 วันที่ผ่านมา +14

    അള്ളാഹു ഭൂമിയെ പൂർണമാക്കിയെങ്കിൽ എന്തിനാണ് കോയകൾ സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് സ്വയം പൊട്ടിത്തെറിക്കുന്നത്?

  • @Available24Available24
    @Available24Available24 18 วันที่ผ่านมา +8

    Part 2 please. Valara matjur Aya samvadham usdhad 👍👍

  • @lenyjohn4574
    @lenyjohn4574 18 วันที่ผ่านมา +9

    ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ വെള്ളം കുടിക്കാൻ എന്ന വ്യാജേന പോകാവുന്നതാണ്.. salalah. ..hafa no. 5..

  • @chackopm5355
    @chackopm5355 18 วันที่ผ่านมา +5

    അള്ളാഹുവുൾപ്പെടെ ദൈവങ്ങൾക്കൊന്നിനും മനുഷ്യന്റെ അറിവുപോലും ഇല്ല

    • @abdullakoya7836
      @abdullakoya7836 18 วันที่ผ่านมา

      Very Very Correct 💯 Thanks for your response 💯

  • @newkeralanews7556
    @newkeralanews7556 18 วันที่ผ่านมา +18

    ന്യൂനതയില്ലാത്ത സൃഷ്ടിയാണെങ്കിൽ പിന്നെ ഈ ചെറിയ പിള്ളേരുടെ സുന ചെത്താൻ നടക്കണോ ?
    അപ്പോഴ് ഒന്നുകിൽ നിങ്ങൾ അള്ളാക്കെതിരെ പ്രവർത്തിക്കുന്നു അല്ലെങ്കിൽ അള്ളാഹുവിന് പാളിപോയ കാര്യം മനുഷ്യൻ ശരിയാക്കുന്നു.

    • @newmalayalamnews8499
      @newmalayalamnews8499 18 วันที่ผ่านมา +3

      😂

    • @sajithk.t9510
      @sajithk.t9510 18 วันที่ผ่านมา +4

      😂😂😂😂😂

    • @Edakkaadan
      @Edakkaadan 18 วันที่ผ่านมา +1

      അള്ളാന്റെ അണ്ടി അപ്പോൾ ആരാണ് സുന്നത്ത് ചെയ്തത്?

    • @balanbalan5813
      @balanbalan5813 18 วันที่ผ่านมา +4

      പലതും പറയും ഒന്നും പൂർത്തിയാക്കുന്നില്ല അവസാനം വെള്ളം കുടിക്കാൻ തോന്നിയതുകൊണ്ടുതൽക്കാലം രക്ഷപ്പെട്ടു

    • @abdullakoya7836
      @abdullakoya7836 18 วันที่ผ่านมา +1

      Excellent Truth 💯 Reference Thanks for your response 💯

  • @chandrikajayan9980
    @chandrikajayan9980 18 วันที่ผ่านมา +6

    നഗ്നനായി നിൽക്കുന്ന രാജാവിനെ, രാജാവ് നഗ്നനാണ് എന്ന സത്യം തുറന്ന് വിളിച്ചു പറയുന്ന ഒരു കുട്ടിയെ സൗമ്യ മായി വന്ന് കൊലവിളിക്കുന്ന രാജാവിന്റെ മകൻ എന്ന് വിശേഷിക്കാവുന്ന ഒരു caller. ഇദ്ദേഹം വിളിച്ചതേ അവസാന ഭാഗം മാത്രം പറയാനാണെന്നു തോന്നുന്നു.. Purposefully ആണ് അതിന്‌ മറുപടി കൊടുക്കാൻ ലിയഖത്തിനെ അനുവദിക്കാതെ nice ആയിട്ടു call അവസാനിപ്പിച്ചത്.. സഹോദരാ ലിയഖത്തെ... Be careful brother.. You are not only a Gem to mankind, but also a proud personality to the മുസ്ലിം കമ്മ്യൂണിറ്റി.. Though they are unaware of it now, would do definitely in the future

  • @mujeebp2377
    @mujeebp2377 18 วันที่ผ่านมา +7

    അത്രക്ക് ബുദ്ധിപരമായ ചോദ്യങ്ങളൊന്നും ചോദിക്കല്ലിം ഹൈ ഹൈ

    • @Sumayya12345
      @Sumayya12345 16 วันที่ผ่านมา

      ഇയാള മാതാപിതാക്കള സമ്മദിക്കണം അത് പോലഭാര്യയും

  • @cs73013
    @cs73013 18 วันที่ผ่านมา +11

    എന്ത് പറഞ്ഞാലും ആകാസം എന്ത് ആണ് പറയില്ല 😂😂😂😂😂😂😂😂😂😂

  • @muhammadabdulla3360
    @muhammadabdulla3360 18 วันที่ผ่านมา +6

    பாவம் அந்த முல்லா.. எவ்வளவுதான் அங்கேயும் இங்கேயும் தாவிக் கொண்டிருப்பார்?

  • @abdullaak1975
    @abdullaak1975 18 วันที่ผ่านมา +14

    🙏 പൊട്ടൻ.. പൊട്ടൻ... പൊട്ടൻ... പൊട്ടൻ.. പൊട്ടൻ... പൊട്ടൻ... പൊട്ടൻ...

  • @shajanissast9490
    @shajanissast9490 18 วันที่ผ่านมา +7

    പുതിയ പുതിയ ഗവേഷണ വിഷയങ്ങളാണ്.പോത്ത്, എരുമ സുന്ദരി പിന്നെ എന്തൊക്കെക്കെ

  • @aneesal6833
    @aneesal6833 18 วันที่ผ่านมา +48

    ഖുർആൻ മാത്രം വായിച്ചാൽ ഇങ്ങനെയിരിക്കും 😂

    • @Sumayya12345
      @Sumayya12345 16 วันที่ผ่านมา

      പിന്നല്ലാതെ

  • @mohananak8856
    @mohananak8856 18 วันที่ผ่านมา +4

    ദിവസവും അഞ്ചുനേരം കബയെ അഭിമുഖരിച്ചു നിസ്കരിക്കുന്നതാണ് ഏറ്റവും വലിയ സിർക്ക്. ഇതിന്റെ 100 ൽ ഒരു ഭാഗം സിർക്ക് പോലും ഹിന്ദുക്കൾ ചെയ്യാറില്ല.

  • @Sooryaakasun
    @Sooryaakasun 18 วันที่ผ่านมา +20

    കോൾ ചെയ്ത അണ്ണാ, നിങ്ങൾ മണ്ടത്തരത്തിനെ എത്ര താത്വികമായി അപഗ്രഥിച്ചാലും മണ്ടത്തരം മണ്ടത്തരം തന്നെ ആയിരിക്കും🙏😂

  • @vinodtk3325
    @vinodtk3325 18 วันที่ผ่านมา +16

    ജീവനേക്കാൾ വലുത് സ്നേഹം അതുകൊണ്ട് നമ്മൾ മറ്റുള്ളവരെ കൈയ്യും കാലും വെട്ടണമോ.. എന്തൊക്കെ ലോജിക്കാണ് ഇവന്മാർ എഴുന്നള്ളിക്കുന്നത്. കഷ്ടം..😂😂

  • @Raindropd.
    @Raindropd. 18 วันที่ผ่านมา +8

    സ്വയം എന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കുന്ന ഒരു ഉസ്താദ്.. ഈ call ഞാൻ റെക്കോർഡ് ചെയ്യുന്നുണ്ടെ😂

  • @muhammedkunhik1296
    @muhammedkunhik1296 18 วันที่ผ่านมา +6

    Usthu sadaranna aalakara pirandanakum

  • @muralidharan3904
    @muralidharan3904 18 วันที่ผ่านมา +6

    Allahu vine srishtichathu Mohammed

    • @abdullakoya7836
      @abdullakoya7836 18 วันที่ผ่านมา

      Excellent Truth 💯 Thanks for your response 💯💯

  • @abrahamvc6172
    @abrahamvc6172 17 วันที่ผ่านมา +2

    ശരിക്കും അയാള്‍ ഉദാഹരിച്ച എരുമയുടെ പ്രീയതമൻ തന്നെ ഇയാള്‍...
    ലിയാക്കത്തലി നമിച്ചു : വിഡ്ഢിത്തം പറയുന്ന പോത്തിനോട് ഞാന്‍ ചിരിക്കാത്തത് നിങ്ങളോടുളള റെസ്പ്പെക്റ്റ് കുറവായി വരും എന്ന മറുപടി...
    ഹോ.. നിങ്ങളോടുളള ബഹുമാനം വാനോളം.
    . ലീയാക്കത്തലി.. ❤️🌹

  • @thedinkan
    @thedinkan 18 วันที่ผ่านมา +9

    8:07 മാഷാഅല്ലാഹ്‌ ഉസ്തുന് മുഹമ്മദിനെ കാളും വിവരമുണ്ട് Sahih Muslim 134 a

  • @Rose79-art
    @Rose79-art 17 วันที่ผ่านมา +4

    22:37 അല്ലാഹുവിന്വേണ്ടി തർക്കിക്കാൻ ഉസ്താദിന് സമയമില്ലാത്രേ😮😮😮

  • @Mohandas1957
    @Mohandas1957 18 วันที่ผ่านมา +6

    ഈ അല്ലഹുവാണ് മയമ്മതിനോട് പറഞ്ഞത് ഭൂമി പരന്നതാണെന്നു

  • @Abcd1234user
    @Abcd1234user 18 วันที่ผ่านมา +11

    ഇയാൾക്കു എന്തേകെയോ അറിയാന്ന് ഇയാൾ കരുതുന്നുണ്ട് പക്ഷെ അയാൾ പറയുന്നതെന്താണെന്നു അയാൾകെന്നെ അറീല,പിന്നെങ്ങനെ ഞമ്മക് അറിയ😂😂

  • @Ashrafviruthiyil
    @Ashrafviruthiyil 18 วันที่ผ่านมา +5

    കൽബിൽ ആണ് മനുഷ്യൻറെ ചിന്തകൾ എന്ന..മണ്ടത്തരം അതിനെപ്പറ്റി ചോദിച്ചില്ല😄

  • @SubhashSubhash-id2if
    @SubhashSubhash-id2if 18 วันที่ผ่านมา +12

    ആകാശത്തിലേക്ക് കേറിയാൽ പിന്നെ ഉസ്താദ് 😂

    • @Itsmeanu-m4r
      @Itsmeanu-m4r 18 วันที่ผ่านมา

      Air il😂

  • @Kingsmanh
    @Kingsmanh 18 วันที่ผ่านมา +3

    ഇതൊക്കെ വളരെ serious ആയിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യം ആണ് രാജ്യ പുരോഗതിക്ക് 😂😂

  • @thaseeem
    @thaseeem 18 วันที่ผ่านมา +4

    ഇടിയപ്പത്തിന് അഴിക്കാൻ പറ്റാത്ത കുരുക്കിട്ട അള്ളാഹു എത്ര മഹാൻ..

  • @sasisasi-l4k
    @sasisasi-l4k 18 วันที่ผ่านมา +8

    Usthad commedy

  • @bennykaramkattil4879
    @bennykaramkattil4879 18 วันที่ผ่านมา +4

    വിവരക്കേട് എന്നാൽ അതാണ് ഇസ്ലാം മതം!😅

  • @manojthekku9334
    @manojthekku9334 18 วันที่ผ่านมา +6

    അള്ളായെ പറ്റി ചോദിച്ചപ്പോൾ പോത്തിനെ ചൂണ്ടി കാണിച്ച ഉസ്താദാണെന്റെ 'ഹീറോ 😂

    • @Muprappallil
      @Muprappallil 16 วันที่ผ่านมา

      😂😂😂

  • @harinair3827
    @harinair3827 10 วันที่ผ่านมา

    Am amazed at ur patience Me. L Ali 🙏🏼

  • @balachandrabhat5816
    @balachandrabhat5816 18 วันที่ผ่านมา +6

    ബുദ്ധിയില്ലാത്ത മനുഷ്യൻ.

  • @pradeeppb8739
    @pradeeppb8739 18 วันที่ผ่านมา +4

    സൃഷ്ടിപ്പിൽ ന്യൂനതയില്ലെങ്കിൽ സുന്നത്ത് ചെയ്യുന്നത് എന്തിന്?

  • @ajithkonline100
    @ajithkonline100 18 วันที่ผ่านมา +4

    ആകാശത്തെ പറ്റി പറയാത്ത ഉസ്തു' ഇതു കാണുന്ന മമ്മത് ഇഞ്ജ് ഇങ്ങ് പോര് ഞാനും എയറില്ലാ.

  • @madanamohanan2558
    @madanamohanan2558 18 วันที่ผ่านมา +14

    വെള്ളം കുടിച്ചിട്ട് വരുമായിരിക്കും അല്ലേ?😂

  • @rajeev5693
    @rajeev5693 18 วันที่ผ่านมา +20

    എരുമയിൽസൗന്ദര്യം കണ്ടെത്തിയ ഉസ്താദ് വെള്ളം കുടിക്കാൻ പോയി പിന്നെ കണ്ടില്ല 😀

    • @harikrishnanm6713
      @harikrishnanm6713 18 วันที่ผ่านมา +1

      പോത്ത് എരുമയെ ആണ് പറയുക എന്ന് ഉസ്തു വിനു എങ്ങനെ അറിയാം 🤔.. എന്ത് പൊട്ടൻ ആണ് ആ പോത്തു ഉസ്തു വിനോഡ് വന്നു പറഞ്ഞു.

  • @prak2611
    @prak2611 18 วันที่ผ่านมา +14

    Liaquat ❤

  • @abdullakoya7836
    @abdullakoya7836 18 วันที่ผ่านมา

    Anyone Not Get Discrimination Because Of Brain Death With Madrassa! Congratulations Appreciate your Efforts Liyaqat h ❤❤❤ Many many Thanks 🙏 Your Efforts Will Win 💯💯💪

  • @MoosAak-v3b
    @MoosAak-v3b 18 วันที่ผ่านมา +7

    ലിയാക്കത്തെ
    ഇയാൾ എഴുതി
    കൊണ്ട് വന്നതാണ്
    അതിൽ പുറത്ത്
    കടക്കാൻ പറ്റില്ല
    കടന്നാൽ
    കൈയ്യിൽ നിന്ന്
    പോകും

  • @SabuAlias
    @SabuAlias 18 วันที่ผ่านมา +6

    where sun sets?

    • @Substandard_P3do
      @Substandard_P3do 18 วันที่ผ่านมา +2

      Allahunte kkundiyude adiyil

  • @Mr-Nobody-K9
    @Mr-Nobody-K9 18 วันที่ผ่านมา +5

    ജന്മനാ മണ്ടൻ, അതിന്റെ കൂടെ മദ്രസാ വിദ്യാഭ്യാസവും - കൂടുതൽ ഒന്നും പറയാനില്ല.

  • @shamshushacchu4926
    @shamshushacchu4926 18 วันที่ผ่านมา +6

    Hi sar 🎉

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 18 วันที่ผ่านมา +4

    😂😂😂😂😂 ഉസ്താദിന് ആളെ അത്ര പരിചയം ഇല്ലാന്ന് തോന്നുന്നു 😂😂😂😂😂 മുഹമദിന് ശേഷം പൊട്ടതരത്തിൽ കയറി ഏഴാനാകാശത്ത് എത്തിയ ഉസ്താദ് 😅

  • @jayasreemadhu7302
    @jayasreemadhu7302 18 วันที่ผ่านมา +1

    Liya❤❤❤

  • @shinoykm3578
    @shinoykm3578 18 วันที่ผ่านมา +1

    ലോകത്തുള്ള മുഴുവൻ മനുഷ്യരും എന്ന് പറയരുത് കാക്കാ നീങ്ങളു കൊറച്ച് ബോധം ഇല്ലാത്തവർ എന്ന് പറഞ്ഞാൽ മതി

  • @dilshad_Maverick
    @dilshad_Maverick 18 วันที่ผ่านมา +3

    🔥🔥🔥👍

  • @vinod-it5bn
    @vinod-it5bn 18 วันที่ผ่านมา +5

    മതം മാത്രം പഠിച്ചു വട്ടായിപ്പോയ ഉസ്താത്.. ഉടനെ ചികിൽസിച്ചാൽ രക്ഷപെടും...

    • @Obelix5658
      @Obelix5658 18 วันที่ผ่านมา

      He has already consulted the apt doctor, Dr. Liakhat. Emaan oori kodukkappedum.

  • @rafiqmohammed706
    @rafiqmohammed706 18 วันที่ผ่านมา +1

    Charcha choodayi vannade ullu....appazhekku vellam kudikkendi vannu. Katta waiting for Part 2!!!!
    Current score:
    Liyakath: 2 (Malakkugal, Aakasham)
    Vishwasi: 0

  • @sreejithtdsreejithtd1820
    @sreejithtdsreejithtd1820 18 วันที่ผ่านมา +10

    കിട്ടുന്നത് മുണുങ്ങുക തിന്ന് ഒയിവാക്കുക...
    😂😂😂😂😂😂 ആള് അടിപൊളി ക്രിസ്മസ് ജോറാക്കി 😁

  • @athulnamath8925
    @athulnamath8925 18 วันที่ผ่านมา +6

    താക്കോൽ ഇപ്പോ എവിടെ😂

  • @raveendranpk8658
    @raveendranpk8658 18 วันที่ผ่านมา +7

    അന്ത്യനാള്‌വരട്ടെ - ഇപ്പത്തന്നെ ബേജാറാകണോ?

  • @rajeshpp4029
    @rajeshpp4029 18 วันที่ผ่านมา +4

    ആകാശം വിട് നമുക്ക് മീനിന്റെ പള്ളേലെ കാര്യം ചർച്ച ചെയ്യാം

  • @SajiVarghese-ln6pe
    @SajiVarghese-ln6pe 18 วันที่ผ่านมา +17

    ഉസ്താദ് വല്ലാത്തൊരു പഹയൻ 😂😂😂 മുസ്‌ളീങ്ങൾക്ക് അങ്ങനെ തന്നെ വേണം 😅

  • @CHICHINICHA
    @CHICHINICHA 18 วันที่ผ่านมา +3

    🙏

  • @rafiqmohammed706
    @rafiqmohammed706 18 วันที่ผ่านมา

    Angeru last ill chodichu nirthunna chodyam valare prasakthamaanu.....judanmmare orupadu snehikkunna israeligal avare verukkugayum upadravikugayum cheyyunna aalkkare endu cheyyanam ennanu adheham uddeshichadu ennu thonunnu....part 2 ill karyangal clear aavum ennu karudunnu. Katta waiting!

  • @ramachandranparameswaran9280
    @ramachandranparameswaran9280 18 วันที่ผ่านมา +4

    Usthad parayunnathu enthaanennu usthadinu polum ariyilla...