Suriya said that about Vetri 's visuals and camera work. You pls see the full video anna... Chennai pre release press meet video. He praised Vetri Palanisamy DOP like that - ( vaaya polandhu paarpaanga). Pls don't judge him too quick...
ഞാൻ കുറേ ആയി കാണുന്ന ഒരു അഭിപ്രായമാ വിജയ് കളക്ഷൻ ഉണ്ടാക്കിയിട്ട് എന്നാ കാര്യം ഒരു പോലുള്ള സിനിമ, അഭിനയം അറിയില്ല.. സൂര്യ അങ്ങനല്ല കളക്ഷൻ നോക്കില്ല അഭിനയം, നല്ല സ്ക്രിപ്റ്റ്, നല്ല സിനിമ മാത്രേ ചെയ്യൂന്ന്.. അങ്ങനൊള്ള പുള്ളിയാണോ ലൈഫിൽ നിന്ന് രണ്ട് രണ്ടര വർഷം കളഞ്ഞു ഇമ്മാതിരി അവരാതം ഉണ്ടാക്കാൻ പോയത്..
ഈ പറയുന്ന പോലത്തെ അവരാതം ഒന്നുമല്ല പടം.. റിവ്യൂ ചെയ്ത genuine ആയിട്ടുള്ള റിവ്യൂ shazam പറഞ്ഞതാണ്.. അതിന്റെ പോസിറ്റീവ് വശം ഒരുത്തനും പറഞ്ഞിട്ടില്ല.. ഒരു നോർമൽ movie.. അതിൽ vfx ഒക്കെ ചെയ്ത് ബ്രഹ്മാണ്ടം ആക്കാൻ നോക്കി പക്ഷെ stry ബ്രഹ്മാണ്ടം ആക്കാൻ വിട്ടു പോയി അത് പോലെ ഡയറക്ഷനും. പിന്നെ അലറൽ. And bgm.. അല്ലാതെ വൻ അവരാതം പടം ഒന്നും അല്ല..
@muneerak5283 കാട്ടവരാതം എന്ന് പറയാൻ പറ്റിയ പടങ്ങൾ എന്ന് പറഞ്ഞാൽ.. സർക്കാർ പോലത്തെ പടങ്ങൾ ആണ്..ഇത വേണോങ്കിൽ ഒരുതവണ കാണാം അങ്ങനത്തെ പടം ആണ് അല്ലാതെ കാട്ടവരാതം ഒന്നുമല്ല.. അറ്റ്ലീസ്റ്റ് അതിന്റെ visuals vfx ഒക്കെ ഗംഭീരം ആയിരുന്നു
സൂര്യ അണ്ണൻ പണ്ടേ മുക്കി മുക്കി അലർച്ച തന്നേ 😂😂😂😂 ഇത് അങ്ങേർക്കു ഫുൾ ഇരുന്ന് മുക്കി അലറാൻ. ശിവ അണ്ണൻ ഒരുക്കിയ ഒരു movie ആയിട്ട്. പോയി കാണുക നല്ലൊരു വൈബ് ഉണ്ടാവും 🥰❤️
Surya promtion speech anu karanam to be honest he is not loving people elleal engana money loot chryyularnnu engana promotion speech paranju .oru mariyatha vendea
Oru padam poyennu paranju Angu thudanganda kali akkan..... Ishtam pole line ups indu......aduthath varatte nokkam......pne kanguva mathram allallo ee year poyath......athinte onnum video kandillallo......kure ayi sahikkunnu 😤😤😤
വിജയ് യുടെ ഒരു സിനിമ നെഗറ്റിവ് ആയാൽ ( എന്നാലും പ്രൊഡ്യൂസർക്ക് നഷ്ടം ഉണ്ടാകില്ല 🔥) കളിയാക്കുന്നത് ആരാണ് സൂര്യാ ഫാൻ എന്നിട്ട് ഇപ്പോൾ കുടന്ന് കരയുന്നു 😊😂
എന്റെ പൊന്നണ്ണാ തമിഴ്നാട്ടിലും ഫ്ലോപ്പ് ആണ് റിവ്യൂ നേരേ കാണും എനിക്ക് നിങ്ങളുടെ റിവ്യൂ ഒക്കെ നല്ല ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും കാണുകയും ചെയ്യും തമിഴ്നാട്ടിൽ ഓരോരുത്തർ കാണണം 😊
Shiva നമ്മുടെ B Unnikrishnan പോലെയാണ് എന്ത് അവരാധം എടുത്താലും Super Star പടം date കിട്ടും Jailer hit ആയി കത്തി നിന്ന Rajinikanthine തകർത്ത പോലെ ഇപ്പോൾ Suryakkittum പണി കൊടുത്തു 😂😂😂😂
Actually its a good movie Eemathiri oolakkal parayunath kettu kanathirikenda Good theatre experience theruna movie annu. Only first show disappointed. Bakki shows ellam good Ayirunu. Good sound and good performance
@@ashwin_error Dey athu oru nadana isthpedupol aa flim ayyitt bedhapetta nthu varupollum akmasthanney anne athe ee vijayida movie ayyallum expectations meet chyyethpol alley Dey kozappam
SURIYA SIR FANS അസംബ്ലി ❤💥❤️💥♥️❣️♥️
ഒരു സിനിമ കൊള്ളില്ല ഇഷ്ടമില്ല എന്ന് പറയാം അതിനെപ്പറ്റി റിവ്യൂ ചെയ്യാം എന്നാൽ ഇങ്ങനെ വ്യക്തി വൈരാഗ്യം ഉള്ളതുപോലെ ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല
Sathyam💯💯
Evan viju diehard fan ooli malaran
ഇത് തന്നെ വിജയ് ചിത്രങ്ങൾ ഇറങ്ങുമ്പോ ഇട്ട് ഊക്കുമല്ലോ.. അന്ന് ഇത് പോലെ പറഞ്ഞു വരുമ്പോൾ ഓർത്തില്ല അല്ലെ 😂
😂😂😂@@runsgallery
Suriya said that about Vetri 's visuals and camera work. You pls see the full video anna... Chennai pre release press meet video. He praised Vetri Palanisamy DOP like that - ( vaaya polandhu paarpaanga).
Pls don't judge him too quick...
എന്നാ goat തമിഴ് നാട്ടിൽ block buster അന്ന് കേരളത്തിൽ മാത്രം negetive
തമിഴ് naattil ഫുൾ നെഗറ്റീവ് ആണ് 😁ബ്രോ
th-cam.com/video/ZpNVQQVRh68/w-d-xo.htmlsi=IvtkCpCoApg38Fzk
Tamizhgil positive review varunnundu
Kanguva സത്യം പറഞ്ഞാൽ ഇത് ചരിത്രമാണ് 😹👍🔥 ചരിത്രത്തിൽ ആദ്യമായിട്ടാവും നായകൻ ഉൾപ്പെടെ സിനിമയിൽ എല്ലാവരും കൂടെ അലറി വിളിച്ചതിന് ഊക്ക് കിട്ടുന്നത് 😬😹😹
I am from TN But GOAT had different opinion in TN , its was massive blockbuster in overseas also
You guys I felt didn support goat much
ഇന്ന് വന്ന റിവ്യൂ കാണണം തമിഴ് നാട് വയസായിട്ടുള്ള ആളുകൾ വന്നു സൂര്യയെ തെറി അഭിഷേകം ആണ് 😂😂😂goat ഒക്കെ തമിഴ് നാട്ടിൽ നല്ല പോസിറ്റീവ് ആയിരുന്നു
Kidan ella comment boxilum undlo ni neg adikan
@Vysh_GK എന്റെ പേര് കണ്ടിട്ടും എന്നോട് നീ ചോദ്യം ചോദിക്കരുത് 😂😂അവരാത പിറവി ആയ സുരു അണ്ണന്റെ ആരാധകൻ ആണ് njan😂😂
@ eda kidan kurkathe pode . Goat umfiyathinte fustration ano theerkume
ഞാൻ കുറേ ആയി കാണുന്ന ഒരു അഭിപ്രായമാ വിജയ് കളക്ഷൻ ഉണ്ടാക്കിയിട്ട് എന്നാ കാര്യം ഒരു പോലുള്ള സിനിമ, അഭിനയം അറിയില്ല.. സൂര്യ അങ്ങനല്ല കളക്ഷൻ നോക്കില്ല അഭിനയം, നല്ല സ്ക്രിപ്റ്റ്, നല്ല സിനിമ മാത്രേ ചെയ്യൂന്ന്.. അങ്ങനൊള്ള പുള്ളിയാണോ ലൈഫിൽ നിന്ന് രണ്ട് രണ്ടര വർഷം കളഞ്ഞു ഇമ്മാതിരി അവരാതം ഉണ്ടാക്കാൻ പോയത്..
വിജയിക്ക് അഭിനയം അറിഞ്ഞുകൂടാത്തത് കൊണ്ടാണോ ഇത്രയും വർഷമായിട്ട് ഒന്നാം സ്ഥാനത്ത് പിടിച്ചുനിൽക്കുന്നത്
@@manikandanvmanikandan2733Athu fan basum family supportum ullathu kondu pdam hit aakunnu. Fan base illenkil anne field out aayene.
Athanu kazhivu
Onnu poda vaname @@NithinzMedia
... Aysherii...
ഈ പറയുന്ന പോലത്തെ അവരാതം ഒന്നുമല്ല പടം.. റിവ്യൂ ചെയ്ത genuine ആയിട്ടുള്ള റിവ്യൂ shazam പറഞ്ഞതാണ്.. അതിന്റെ പോസിറ്റീവ് വശം ഒരുത്തനും പറഞ്ഞിട്ടില്ല.. ഒരു നോർമൽ movie.. അതിൽ vfx ഒക്കെ ചെയ്ത് ബ്രഹ്മാണ്ടം ആക്കാൻ നോക്കി പക്ഷെ stry ബ്രഹ്മാണ്ടം ആക്കാൻ വിട്ടു പോയി അത് പോലെ ഡയറക്ഷനും. പിന്നെ അലറൽ. And bgm.. അല്ലാതെ വൻ അവരാതം പടം ഒന്നും അല്ല..
ദുരന്തം ആണ് അത്ര തന്നെ
പൊന്നു bro..... ഒരു കട്ടവരാതത്തിനു bro പറഞ്ഞ ഗുണങ്ങളൊക്കെ പോരെ......
@muneerak5283 കാട്ടവരാതം എന്ന് പറയാൻ പറ്റിയ പടങ്ങൾ എന്ന് പറഞ്ഞാൽ.. സർക്കാർ പോലത്തെ പടങ്ങൾ ആണ്..ഇത വേണോങ്കിൽ ഒരുതവണ കാണാം അങ്ങനത്തെ പടം ആണ് അല്ലാതെ കാട്ടവരാതം ഒന്നുമല്ല.. അറ്റ്ലീസ്റ്റ് അതിന്റെ visuals vfx ഒക്കെ ഗംഭീരം ആയിരുന്നു
Nii വിജയിയുടെ മെക്കിട്ട് കേരണ്ട കെട്ടോ @@ajuaju7761
ഇതിനെ ആണ് അവരാതം എന്ന് പറയുന്നത് 😂😂😂
Never seen before avaraatham😂
Njan kandu ithunu appuran avaraatham
Varisu , goat, bhairava, 😂😂😂
@@vaisakhchowara1811 athokke cheruth
@@vaisakhchowara1811 ni ninte thantha ninte thanthede thantha 🤡🤣🤣
@@Iceon156 thada thalyum illatha niney parjitt karyam illada
സൂര്യ അണ്ണൻ പണ്ടേ മുക്കി മുക്കി അലർച്ച തന്നേ 😂😂😂😂
ഇത് അങ്ങേർക്കു ഫുൾ ഇരുന്ന് മുക്കി അലറാൻ. ശിവ അണ്ണൻ ഒരുക്കിയ ഒരു movie ആയിട്ട്. പോയി കാണുക നല്ലൊരു വൈബ് ഉണ്ടാവും 🥰❤️
Surya nxt karthik subaraj 💥💥
Njan kandu nalla movie anu. Ithu oru forest anu. Avide pathukke alla sound .avrudae sound uchathil anu.oru nalla cinemayae negative adichu nasippikyunnu.love you surya❤❤❤❤❤❤❤
ഞാൻ പണ്ടേ പറഞ്ഞിരുന്നു. ശിവക്ക് ഈ വക പണി പറ്റിയതല്ല.
Satyam😊surya 44 waiting😊😊😊😊😊😊😊
Suriya 44 weting💥💥💥💥💥
Myr weting 😂😂
@@vishnuvanko9733ezhuthaanum vaayikaanum ariyatha viju fan 💩😂
@@Ab_hxzzkanga kanga kangaroo🤡ആദ്യം പോയി budget pidikk😊
athikam wet aavele🤣🤣🤣
@@leo.salman ninta thandhaya avan avana parajapoo nink novaan 💩
ദയവ് ചെയ്തു ഇനി ശിവ സൂര്യ വെച്ച് പടം എടുക്കരുത് അല്ല ആയ 😡🤬ഇനി പടം എടുക്കരുത്
Iniyum kaanan pattumayirikkum surya annante ithupole yulla kaatavarathangal 🤣😂😆
ആകെ ദുരന്തം ആവുമെന്ന് ഉറപ്പിച്ച ഒരേ ഒരു പടം ദ്ദേ ഇതാണ് ഇനി വരാനുള്ളത് ഒക്കെ 🔥🔥
Brother, Evide ee padam attunilayila pottiyathu😅😅😅 From Tamilnadu
കാണാനോ ഇല്ല. ശരിക്കും ഉറങ്ങാനോ പറ്റിയില്ല പടത്തിലെ ഒടുക്കത്തെ അലർച്ച കാരണം. പടം കണ്ട സുഹൃത്ത് പറഞ്ഞതാ. ഞാൻ കണ്ടില്ല. കാണുകയുമില്ല 😂
Surya promtion speech anu karanam to be honest he is not loving people elleal engana money loot chryyularnnu engana promotion speech paranju .oru mariyatha vendea
Kanguva super movies Really Suriya Anna nadippu. ❤❤❤
Athondaanu thrikonathil oombippoyath 😌
Oru average movie laag und. One-time enthayalum watchable aan
As a surya fan I agree that 😊😊waiting for surya 44😊😊😊😊
Surya um producerum padam full kandittilanu thonunu...Setum storyum oke kand kondakum thalliyath
മലയാളികളുടെ ടേസ്റ്റിനെ പറ്റി ഒന്നും പറയല്ലേ. Gan പോലത്തെ എത്ര ചവർ പടങ്ങൾ ഇവിടെ വിജയിച്ചേക്കുന്നു
Ooooo😊
ആഞ്ഞു കരയടാ 😂😂😂full negative review 😂
Tamilnatil Hitoo😂😂 Theri abishekam anu avideym
എനിക്ക് സിനിമ ഇഷ്ട്ടപെട്ടു
😂
🙏🙏🙏
എനിക്കും
എനിക്കും.. Script മാത്രം ആണ് problem
🙏🙏🙏🙏🙏
da mone mathiyedaaaaaaaa kore ayillee eni keerrimurikanoooooo ipol vllatahavstasyilasnu fansss
Oru padam poyennu paranju Angu thudanganda kali akkan..... Ishtam pole line ups indu......aduthath varatte nokkam......pne kanguva mathram allallo ee year poyath......athinte onnum video kandillallo......kure ayi sahikkunnu 😤😤😤
വർഷം എത്ര ആയി ഒരു സിനിമ തിയറ്ററിൽ വിജയിച്ചിട്ട്
Oru padam aanel pott enn parayaam ithippa kollangalaai hitillalo 🤣🙏
Bro കളിയാക്കുന്നതല്ല. സൂര്യയുടെ രണ്ട് രണ്ടര വർഷം, ഇത്രേം ബഡ്ജറ്റ്. എങ്ങനെ സഹിക്കും
🤣
വിജയ് യുടെ ഒരു സിനിമ നെഗറ്റിവ് ആയാൽ ( എന്നാലും പ്രൊഡ്യൂസർക്ക് നഷ്ടം ഉണ്ടാകില്ല 🔥) കളിയാക്കുന്നത് ആരാണ് സൂര്യാ ഫാൻ എന്നിട്ട് ഇപ്പോൾ കുടന്ന് കരയുന്നു 😊😂
Tamilnatil തെറി വിളി ആയിരുന്നു
Suriya 44 nokam bro karthik subbaraj😍
😂😂Auto ഓടിയ കാശ് പോയ😂😂
🤣🤣🤣🤣🤣🤣
Next movie polikku 🔥🔥🔥
Hello Ningal aadhyam oru kaaryam manasilaakkanam oru cinema ennath parayanath kure aalkkarade hardwork aanu ningal oru vattam review ittu athum mathiyaand inieem veendum veendum cinemakale thaazhtharuth , theater kaanan aagrahikkunavar kaanatte ningale polethe reviewers aanu cinema jayippikano vendayo ennu theerumanikanath angane aayi ippozhathe cinemakal 🙏🏻🙏🏻🙏🏻
എന്റെ പൊന്നണ്ണാ തമിഴ്നാട്ടിലും ഫ്ലോപ്പ് ആണ് റിവ്യൂ നേരേ കാണും എനിക്ക് നിങ്ങളുടെ റിവ്യൂ ഒക്കെ നല്ല ഭയങ്കര ഇഷ്ടമാണ് ഞാൻ എപ്പോഴും കാണുകയും ചെയ്യും തമിഴ്നാട്ടിൽ ഓരോരുത്തർ കാണണം 😊
തമിഴ്നാട്ടിൽ ഇത് തന്നെയാണ് അവസ്ഥ തെറി പറയുക
Actor Surya lost his credibility by this film...🙂
Shiva നമ്മുടെ B Unnikrishnan പോലെയാണ്
എന്ത് അവരാധം എടുത്താലും Super Star പടം date കിട്ടും
Jailer hit ആയി കത്തി നിന്ന Rajinikanthine തകർത്ത പോലെ ഇപ്പോൾ Suryakkittum പണി കൊടുത്തു 😂😂😂😂
Nammal padam anu nokkana allatha viju fans pola kodiyalla
മൂവിയുടെ frames കണ്ട് വാ പോലുലിക്കും എന്നാണ് സൂര്യ പറഞ്ഞത്
Movie good🔥 script 😑
Papo surya
നെറുപ്പു മാതിരി അല്ല❌,പരിപ്പ് മാതിരി ഐറ്റം 😂😂😂
Never seen before visuals frame എന്നാണ് പറഞ്ഞത്
200th like❤❤❤
❤️
Tamil nattil pacha theri vili
TH-cam l nokku makkale😂
Siva give more money to him and say like it
Actually its a good movie
Eemathiri oolakkal parayunath kettu kanathirikenda
Good theatre experience theruna movie annu.
Only first show disappointed. Bakki shows ellam good Ayirunu. Good sound and good performance
ശിവ പറഞ്ഞത് സത്യമാണ്... സിക്വൽ, പ്രിക്വൽ ഒകെ എടുക്കാൻ ഉള്ള കഥ ഉണ്ടാരുന്നു.. സ്ക്രിപ്റ്റ് എഴുതി ഡയറക്റ്റ് ചെയ്തു നശിപ്പിച്ചത് അല്ലെ 😤😤😤..
bro in 3d it is good
Bro okke thanne over react aarn padam eragunathin munb🤣
Anik appozhe ariyam aarn ith siva padam
Oh de ee varshathe best padam goat thanne
Story ella script mosamm ,,,,siva🙌🏽🙌🏽🙌🏽😭 chatichhu
😂😂😂
Paranj paranj adhehathe oru comedy piece akki elllarum koode
Ningalum athil pedunnu enn alojikkumbol vedhana thonnunnu adheham ingane padam cheyyunnath kond athinte gunabhokthakkal ayi kore kudumbal und ennulla karyam marakkathe ninnnal nallath 😢 Ente eee comment karachilayo mezhukal ayo engana venelum ningalkk kanam because ithokke kanumbol orupad veshamam thonnunnu…..
All over flop
Balayude chettan thanne😂thallu thallu ee thallipoli vandi
Padam erangunnathinu munne enna thall arnu neyum thalliyallo korem annat epo mattiparanju 😂
Mathiii
The movie is good bro❤
Avaru scarsm adichathanu funde
Athu manasilakanula bodhamila
Namma cheetha vilichollu. Tamilanmaar theri abishekam aan...
3d ke vendi maatreme kannulo for enjoyment in theatrical experience alde kanguva ke poovan thounnila nyan anyway kandatilla 💀🐘🤣🤢
Enth myradooo 👎
Tamil nattil umbiii broo 😂
Ethil full entertainment kizhi copy anu full 😂
Entha bro eth sivayil ottum pratheksha ellayirunn eniyum nalla line up undallo karthik subbaraj padam vatt ethinokke pakaram ahnn choyichollum
Enthoram promotionum thallum ayirunnu. Pullikkokke script nokkiyeduthoode
Malayali poli anel enth pand padmarajan movies oke potti poye
Vijay fns anno
On time watchable average movie allathe onninum kollatha movie ayit thonnila
Enik ishtamayi movie njan surya fan alla
Padam pora bro njan katta surya
Athra koora padam onnumalla .
Jagame Thandhiram a karthik subaraj padam😂
Valimai also an H.vinod padam
@dinshil0068 i know brother, fans nu polum hope illa, but padam hit avum📈 ath stardom🗿
@@ashwin_errorvalimai ,thunivu onnu kandu nook bro😂
@@vaisakhchowara1811 deui ayn njngal fans next padam olathi tharam enn onnm parnju nadkunila, suru fans nte thaalam kettit onn ormipkan prnje anuu😂
@@ashwin_error Dey athu oru nadana isthpedupol aa flim ayyitt bedhapetta nthu varupollum akmasthanney anne athe ee vijayida movie ayyallum expectations meet chyyethpol alley Dey kozappam
Ee movie engne flop aaya
Etha ee puthiya review vannam
Hype movie aane ipo full flop aans
ഞങ്ങൾ മലയാളികൾ എന്നൊക്കെ തള്ളിവിടല്ലേ.. ഇവിടെ ടർബോ വിജയിച്ചത് എന്ത് തേങ്ങാക്കൊല ഉണ്ടായിട്ട് ആണ്...
Script nanayath kond ,mammoty factor kond,
Potti karayu ambane.
@@Edwin23-s7p ഒരു റിവ്യൂ പോലും സിനിമ പോസിറ്റീവ് പറഞ്ഞില്ല... പിന്നെ നിന്നെപ്പോലുള്ള അന്തം ഫാനോളികൾ കണ്ടു അത്ര തന്നെ
ഇത് കള്ളപ്പണം വെളുപ്പിക്കൽ വെറുപ്പിക്കൽ പടം
Pushpa 2.vidhamuyirchi. coming