കാത്തിരുന്നു കാണുന്ന പ്രോഗ്രം കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. കൂടുതൽ വ്യത്യസ്തത വരുത്തനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹം. പരിമിതികളിൽ നിന്നുള്ള ഒരു പരുപാടിയുടെ തകർപ്പൻ വിജയം oh my God👏👏👏👏👏
പുള്ളിക്കാരി 1st പേടിച്ചെങ്കിലും ,പിന്നെ അവർക്കു കാര്യം മനസ്സിലായി... അല്ലെങ്കിൽ പിന്നെ ജീവനിൽ പേടിയുള്ളവർ ഇതുപോലെ ഇരുന്നു ചിണുങ്ങുമോ,അതിന്റെ കൂടെ അടി കൂടി കളിക്കുന്നു....മോശം....മോശം...😂😂😂
ഇങ്ങനെ ഉള്ള ഭീകര അന്തരീക്ഷത്തിൽ ആരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല ... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഈ ഹൈജാക് ഒക്കെ പുതിയ കാര്യമാണ് ജീവിതത്തിൽ ... ആ സ്ത്രീ മരവിച്ചു പോയി എന്ന് പറയുന്നുണ്ട് ... ചിലർ പിരിമുറുക്കം ഉണ്ടാകുമ്പോൾ പല ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്... അത് കൊണ്ട് ആ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ... എന്തായാലും വെറൈറ്റി ഉണ്ടായിരുന്നു ...
നിങ്ങൾ ഈ programme നിർത്തണം എന്ന ഒരു ഉദ്ദേശത്തോടു കൂടിയല്ല ഇങ്ങനത്തെ negative comments വരുന്നത്. കാരണം ഇപ്പോൾ മലയാളത്തിൽ ഉള്ള ഏക prank ഷോ ഇതാണ്. ഈ episode ഇൽ ആർക്കു കണ്ടാലും മനസ്സിലാകും ചെറുതായി flop ആയി എന്നു. അതിന്റെ കാരണം 1. Dialogues and slang 👎 2.camera👎(കല്യാണത്തിന്റെ shooting ഒന്നും അല്ല, ഒരു bus ഹൈജാക്ക് ചെയ്തിരിക്കുവാണ് ) 3. ഒരു proper ആയിട്ടുള്ള script ഇല്ലായിരുന്നു 4.overacting 5. Insufficient weapons (അത്കൊണ്ട് തന്നെ ഒരു ഹൈജാക്കിങ് atmosphere പോലും ഉണ്ടാക്കാൻ നിങ്ങൾക് കഴിഞ്ഞില്ല) Anyway all the best for the upcoming episodes👍
അടിപൊളി പരിപാടിയാ സൂപ്പർ. .....ഇത് എന്നും കാണും .....വീണ്ടും ഇതുപോലെയുളള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ... പിന്നെ ഇതിന്റെ അണിയറ പ്രവർത്തകരോട് ഒറ്റ അഭ്യർഥന ഈ പരിപാടി നിർത്തരുതേ
ചേച്ചിക്ക് കള്ളത്തരം ആദ്യം തന്നെ പിടികിട്ടി പക്ഷെ അഭിനയിച്ചു മുന്നോട്ടുനീങ്ങ. പ്ലീസ് ആ മങ്കി തൊപ്പി ഇനിയെങ്കിലും ഒന്ന് ഒഴിവാക്കി. അല്ലെങ്കിൽ എല്ലാം പാളും
പ്രേക്ഷകരെ ഇവിടെ പലരും കമന്റ് ചെയുന്നത് കണ്ടു .... ഇത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള പ്ലാൻ ചെയ്ത പരിപാടി ആണെന്ന് ... അതെ എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെ ഒരാളോഴിച്ചു ആ ഭാര്യ .... ഭർത്താവും ബാക്കി കുടുംബങ്ങളുമെല്ലാം സഹകരിച്ചു അഭിനയിച്ചു ... അവർക്കാണ് സതീഷ് സാർ നിർദ്ദേശം നൽകിയെന്ന് പറയുന്നത് ... പിന്നെ ചിലർ പറയുന്നു ആ സ്ത്രീ ഇടയ്ക്കു ചിരിക്കുന്നുണ്ടായിരുന്നു എന്ന് ... ഇങ്ങനെ ഉള്ള ഭീകര അന്തരീക്ഷത്തിൽ ആരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല ... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഈ ഹൈജാക് ഒക്കെ പുതിയ കാര്യമാണ് ജീവിതത്തിൽ ... ആ സ്ത്രീ മരവിച്ചു പോയി എന്ന് പറയുന്നുണ്ട് ... ചിലർ പിരിമുറുക്കം ഉണ്ടാകുമ്പോൾ പല ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്... അത് കൊണ്ട് ആ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ... എന്തായാലും വെറൈറ്റി ഉണ്ടായിരുന്നു ...
Camera agarude munnikude okke anno kondeponnee... 3 camera kayil unde closeup oke idukunnuu... Appo thanne arigude pattipe annenne... Ee episode thattipe anne
പരിപാടി നല്ലതാണോയെന്നറിയാൻ ഞാൻ ആദ്യം കമന്റ് നോക്കും, ഓക്കേ ആണേൽ കാണും... നിങ്ങളോ??? 😄😄😄
Pinnalla
Currect
Njnm
Sathym🤣
Same
Aa dushtan ponnath kandilley
Epic dialogue 😂😂😂😂😂😂😂😂
ഇത് kaumudy tv ന്ന് പറഞ്ഞപോഴേ ചേച്ചി ചിരിച്ചു,reality feel ചെയ്തില്ല
Ya.... Udaipp
തീരെ accept ചെയ്യാൻ പറ്റുന്നില്ല
Yes
*ചേച്ചീടെ അഭിനയം എങ്ങിനെ ഉണ്ടായിരുന്നു എന്ന് കൂടി പറയൂ....*
Curect
ആദ്യത്തെ 12മിനിട്ട് ok ,പിന്നെ നൈസ് ആയിട്ട് അങ്ങ് പാളി , മനസ്സിലായിട്ടും ചേച്ചി അഭിനയിച്ച് തകർത്തു 🤣
Nisar Shaji സത്യം
ഹഹ... സത്യം.... പുള്ളിക്കാരിക്ക് കാര്യം മനസിലായി...
ശരിയാണ്. രണ്ടുമൂന്നു ക്യാമറകൾ കണ്ടപ്പോഴേ അവർക്ക് മനസിലായി.
Curect
Shariya
കാത്തിരുന്നു കാണുന്ന പ്രോഗ്രം
കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു.
കൂടുതൽ വ്യത്യസ്തത വരുത്തനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹം.
പരിമിതികളിൽ നിന്നുള്ള ഒരു പരുപാടിയുടെ തകർപ്പൻ വിജയം
oh my God👏👏👏👏👏
Ur iq vry low
KAILASNATH S Super programme
നൊണപറയല്ലടേയ്
Ivanokke evdunnu varunnadee..yevanokke ithokke mathiyavum ..kashttam
ആരാന്റെ അമ്മക്ക് പ്രാന്ത് വന്ന കാണാൻ നല്ല രസലെട
ആ ദുഷ്ടൻ പോകുന്ന കണ്ടില്ലേ... 👌👌👌😆😆😆
😁😁😁😁
😁😁
Super dialogue😂😂
😂😂😂
ആദ്യം ഒക്കെ പൊളിച്ചു പിന്നെ പിന്നെ അവർക് മനസിലായി തുടങ്ങിയത് പോലെ എനിക് തോനി... അ ചേച്ചിയുടെ ഭർത്താവ് പൊളി അഭിനയം ... കൊഴപ്പമില്ല
ഞാൻ കണ്ടതിൽ വെച്ച് oh my god ന്റെ ഒരു കിടിലം കിണ്ണം കാച്ചി ഐറ്റം 😂😂😂😂ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂
adhu aa checheede abinayam kalakkiyadhukoda
പുള്ളിക്കാരി 1st പേടിച്ചെങ്കിലും ,പിന്നെ അവർക്കു കാര്യം മനസ്സിലായി... അല്ലെങ്കിൽ പിന്നെ ജീവനിൽ പേടിയുള്ളവർ ഇതുപോലെ ഇരുന്നു ചിണുങ്ങുമോ,അതിന്റെ കൂടെ അടി കൂടി കളിക്കുന്നു....മോശം....മോശം...😂😂😂
ഇങ്ങനെ ഉള്ള ഭീകര അന്തരീക്ഷത്തിൽ ആരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല ... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഈ ഹൈജാക് ഒക്കെ പുതിയ കാര്യമാണ് ജീവിതത്തിൽ ... ആ സ്ത്രീ മരവിച്ചു പോയി എന്ന് പറയുന്നുണ്ട് ... ചിലർ പിരിമുറുക്കം ഉണ്ടാകുമ്പോൾ പല ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്... അത് കൊണ്ട് ആ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ... എന്തായാലും വെറൈറ്റി ഉണ്ടായിരുന്നു ...
Fake acting Ann....look at 16.43....cameras
Full scripted...(എന്തൊരു ചിരി...ഭീകരാക്രമണ സമയത്തു)
ഇതുപോലുള്ള വ്യത്യസ്ത എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു
ക്യാമറ ഉപയോഗിച്ച് തല്ലാൻ വന്നപ്പോൾ സ്വയം safe ആകാണ്ട് ഭർത്താവിനെ സംരക്ഷിച്ച ചേച്ചി spr.... 😘😍
ആരെന്ത് പറഞ്ഞാലും ഞാന് കാത്തിരുന്ന് കാണുന്ന പ്രോഗ്രാം
Yess ❤
നിങ്ങൾ ഈ programme നിർത്തണം എന്ന ഒരു ഉദ്ദേശത്തോടു കൂടിയല്ല ഇങ്ങനത്തെ negative comments വരുന്നത്.
കാരണം ഇപ്പോൾ മലയാളത്തിൽ ഉള്ള ഏക prank ഷോ ഇതാണ്.
ഈ episode ഇൽ ആർക്കു കണ്ടാലും മനസ്സിലാകും ചെറുതായി flop ആയി എന്നു.
അതിന്റെ കാരണം
1. Dialogues and slang 👎
2.camera👎(കല്യാണത്തിന്റെ shooting ഒന്നും അല്ല, ഒരു bus ഹൈജാക്ക് ചെയ്തിരിക്കുവാണ് )
3. ഒരു proper ആയിട്ടുള്ള script ഇല്ലായിരുന്നു
4.overacting
5. Insufficient weapons (അത്കൊണ്ട് തന്നെ ഒരു ഹൈജാക്കിങ് atmosphere പോലും ഉണ്ടാക്കാൻ നിങ്ങൾക് കഴിഞ്ഞില്ല)
Anyway all the best for the upcoming episodes👍
Oh my God team variety undayirunnu nannayi ellavarum perform cheithu super
ആ ചേച്ചിക്ക് നേരത്തെ മനസ്സിലായിട്ടുണ്ട്
Enikkum തോന്നി
Yes
No never
Sherikkum
എനിക്ക് തോന്നി
ഇത് കല്ലടക്കിട്ട് താങ്ങിയപോലെ തോന്നുന്നുണ്ടടാ 😂
20:00 ഈ പരസ്യ ബോർഡുകൾ സമ്മാനമായി കിട്ടിയിട്ട് എന്ത് ചെയ്യാനാ? 🤔 ആർക്കെങ്കിലും അറിയാമോ? ഒന്ന് പറഞ്ഞു തര്വോ??
അടുപ്പിൽ വെച്ച് കത്തിക്കാം
ഇത് സ്ഥാപനങ്ങളുടെ പരസ്യം വലുതായി കാണിക്കാൻ മാത്രം കൊടുക്കുന്നതാണ്.. പ്രോഗ്രാം ഷൂട്ട് കഴിഞ്ഞാൽ യഥാർത്ഥ ഗിഫ്റ്റ് കൊടുക്കും 🙂
Kozhi kood undaakkaan
Ath kozhi Kudinte mukalil vaykkan an mhhan
നിങ്ങൾ രണ്ടുപേരും സൂപ്പറാണ് ഓ മൈ ഗോഡ് സൂപ്പർ
അഭിനയം ആയിരുന്നെങ്കിലും..... 17:13 😂😂😂😂😂😂😂
ദുഷ്ടൻ പോന്നാകണ്ടില്ലേ
ദുഷ്ടൻ പോട്ടെ 🤣
" എന്തായാലും കൊല്ലും.. 2 അടി കൊടക്കട്ടെ " ആ ധൈര്യം സമ്മതിച്ചു 👌👌👌
Francis chettan and sabu chettan super pranksters love u both
Francis chetanum sabuvum oro episodilum vesham super
Onnum parayanilla...... great program.. keep it up
Best episode👍💯
Nice program really like it 😍😍😘😘
Idayk vach manasilay.. Apolanu ajanya attack cheyth thudangiye... Dialogue kollam.. "Dushtan enne vititupokunna kandilenu"
മനസ്സിലായിട്ടും മനസ്സിലാവാത്ത പോലെ നിന്ന് ആ മനസ്സുണ്ടല്ലോ അതാണ് വലുത്
ചേച്ചി ഞനയി അഭിനയിച്ചു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
chechide abhinayam aarkkum manasil aavila 🤣🤣🤣
Ente ammo chirichu maduthu😂😂😂😂😂😂😂😂😂
ചിരിച്ചു ചിരിച്ചു സത്തുപോയി 😂😂😂
*പോലീസ്, കളളൻ, സന്യാസി, വഴിപോക്കൻ, കൊള്ളക്കാരൻ തുടങ്ങി വെത്യസ്തമായ റോളുകൾഒക്കെ ചെയ്തു ശെരിക്കും ഞെട്ടിക്കുന്ന നല്ല നടൻമാർകൂടിയാണ് ഈ രണ്ടുപേരും അല്ലെ*
06:48മിനിറ്റിൽ ഒരാള് നൈസായിട്ട് ചേച്ചിയെ ഒന്ന് തോണ്ടി നോക്കിയത് ശ്രദ്ധിച്ചവർ ഉണ്ടെങ്കിൽ ലൈക്കിയേ ... .. ചേച്ചിക്ക് കാര്യവും മനസ്സിലായി 😆😆
Back seatilulla cheechiku manasilaayiii.😁😁😁
കാലഘട്ടത്തിന് അനുസരിച്ചുള്ള പ്രമേയം സ്വീകരിക്കുന്നതിലും അതിനായി അതിസാഹസത്തിനു തയ്യാറാവുന്നതിനും അഭിനന്ദനങ്ങൾ
ഈ കോറസ്മൈനകളുടെ ചിരി ഒന്നു മാറ്റാവോ
uff ithanu ettavum best episode
അടിപൊളി പരിപാടിയാ സൂപ്പർ. .....ഇത് എന്നും കാണും .....വീണ്ടും ഇതുപോലെയുളള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. ...
പിന്നെ ഇതിന്റെ അണിയറ പ്രവർത്തകരോട് ഒറ്റ അഭ്യർഥന ഈ പരിപാടി നിർത്തരുതേ
Powlichhhhh but kurach over acct aaye poy ketoo ... Ennik orupad istam aaye
Idaki ulla chiri sound onn ozhuvaaku pls
ഫാര്യക്കും ഫർത്താവിനും tv യിൽ വരാൻ അവർ അവതരിപിച്ച prank
Kaladak ethilum valoya troll Sowpnagalil Matram 😍😍😍
Very good keep it up 👍 👌 👌 👌 👌 👌 👌 👌
Ottak ponath kandile 😜17:15
ദുഷ്ടൻ കലക്കി 😆😆😆
3rd row yil irunnathu Zenith bus owner um keralathile mikka tourist bussukaludeyum owner Ansari ikka alley?
ഇത് ചീറ്റിപോയ പരിപാടി ആയി... ആ ചേച്ചിടെ അഭിനയം കണ്ടപ്പോ തോന്നി എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
Anitha chechiyudae samsaram kettu chiri vannu
Great...
programme mudangathe kanarundu. idaykkulla chiri ozhivakkamo. originality feel cheyyunnilla
നിങ്ങൾ ഡെയ്ലി ഓരോന്ന് അപ്ലോഡ് ചെയ്..
Back ground chiri onnu mattamo please...
ഈ ചേച്ചി അഭിനയിച്ചത് ആണ്.. പോരാ..
no
എസ്
100/100 good comadi ellaarum good abinayam
Episode super
അടിപൊളി അഭിനയം ആയിരുന്നു ....
പൊളിച്ചു
Sabu chetante original collar ano mugathu
വെറുതെ കുറെ പൈസ കളഞ്ഞിട്ടുണ്ടാകും നിങ്ങളുടെ 😂😂😂 ആ മന്ദബുദ്ധിക്ക് മുന്നേ അറിയാമായിരുന്നു നിങ്ങളായിരുന്നുന്ന് 😂😂😂
Idakulla vrithiketta chiri onnu off chey .kelkkanum tholilkanum pattunilla
ചേച്ചിക്ക് കള്ളത്തരം ആദ്യം തന്നെ പിടികിട്ടി പക്ഷെ അഭിനയിച്ചു മുന്നോട്ടുനീങ്ങ. പ്ലീസ് ആ മങ്കി തൊപ്പി ഇനിയെങ്കിലും ഒന്ന് ഒഴിവാക്കി. അല്ലെങ്കിൽ എല്ലാം പാളും
പൊളി പരിപാടി ഈ eppisod മാത്രം..... കാരണം തീർച്ചയായും അവർക്കു മനസിലായിട്ടുണ്ട്
കട്ട waiting next episode ......
16.29 camera kayil pidichu kond video pidikunnu
Nys acting chechi
Paalipooyi
ആഹ് ദുഷ്ടൻ പോകുന്ന കണ്ടില്ല്യോ ......
😝😝😝😝😝😝😝😝😝😝😝😝😝
Super episode
ഇത് ആദ്യമേ പാളിയ പരിപാടിയായി.രണ്ടു പേരൊഴികെ ഒരാൾക്കും പേടിയില്ലാത്ത ഹൈജാക്ക് .
Aa dushtan pokunnathu kandille 😆
Super programme
മുക്കാൽഭാഗം കണ്ടപ്പോൾ കമന്റ് നോക്കാൻ വന്നു.
Adh njnum shredhichu...
ആ ദുഷ്ടൻ പോകുന്ന കണ്ടില്ലെ 😂😂😂👌
Nalla road nikki yath kond camera set ayyi
അവസാനം bus കൊണ്ട് നിർത്തിയത് കാപ്പിൽ ആണോ???
കാപ്പിൽ beach?? Oru doubt.
Sumesh cs yes
Atgea
എനിക്ക് എന്തോ ഇപ്രാവശ്യം ഇഷ്ടപ്പെട്ടില്ല
ചിരിച്ച് കൊണ്ട് ചൂടാവുന്ന ചാച്ചി
പ്രേക്ഷകരെ ഇവിടെ പലരും കമന്റ് ചെയുന്നത് കണ്ടു .... ഇത് എല്ലാവരും അറിഞ്ഞു കൊണ്ടുള്ള പ്ലാൻ ചെയ്ത പരിപാടി ആണെന്ന് ... അതെ എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെ ഒരാളോഴിച്ചു ആ ഭാര്യ .... ഭർത്താവും ബാക്കി കുടുംബങ്ങളുമെല്ലാം സഹകരിച്ചു അഭിനയിച്ചു ... അവർക്കാണ് സതീഷ് സാർ നിർദ്ദേശം നൽകിയെന്ന് പറയുന്നത് ... പിന്നെ ചിലർ പറയുന്നു ആ സ്ത്രീ ഇടയ്ക്കു ചിരിക്കുന്നുണ്ടായിരുന്നു എന്ന് ... ഇങ്ങനെ ഉള്ള ഭീകര അന്തരീക്ഷത്തിൽ ആരൊക്കെ എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല ... പ്രത്യേകിച്ച് നമ്മൾ മലയാളികൾക്ക് ഈ ഹൈജാക് ഒക്കെ പുതിയ കാര്യമാണ് ജീവിതത്തിൽ ... ആ സ്ത്രീ മരവിച്ചു പോയി എന്ന് പറയുന്നുണ്ട് ... ചിലർ പിരിമുറുക്കം ഉണ്ടാകുമ്പോൾ പല ഭാവങ്ങൾ പ്രകടിപ്പിക്കാറുണ്ട്... അത് കൊണ്ട് ആ ഭാര്യ ഇതൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത് ... എന്തായാലും വെറൈറ്റി ഉണ്ടായിരുന്നു ...
ന്യായീകരണ സിംഹമേ...
Njn kathirunnu kanunna prgm polichu...
Francis chetan super acting.episode kuzapamilla
Wow super
Super super 👍
Adipoli ennu parajal adipoli program
Super ,me from hyderabad
നല്ല അഭിനയം... ചാച്ചി പൊളിച്ചു
ചേച്ചിയുടെ അഭിനയം കൊള്ളാം.... വേറെ പണി ഇല്ലേ
Chechi abinayichu thakarthu
ഇതിലൊക്കെ എന്തു comedy ആണുള്ളത്..? കോമഡി ഇല്ലെങ്കിലും അൽപ്പം നിലവാരം keep ചെയ്തു കൂടേ..?
അണ്ണന് ഫ്രാങ്കോയുടെ കോമഡി ആവും ഇഷ്ടം
Superrrrrrŕrrrrrrr💋💋💋💋💋💋💋💋💋
Camera agarude munnikude okke anno kondeponnee... 3 camera kayil unde closeup oke idukunnuu... Appo thanne arigude pattipe annenne... Ee episode thattipe anne
Ella episodum udaayipp aan
First OK aannu pakshe last aayivarumbozhekkum over aaki kalanju appozhekkum😄chechikk pidikitti pattikkunnathaannennu 😜
നല്ല സ്ക്രിപ്റ്റ് ചേച്ചി നല്ലപോലെ അഭിനയിച്ചു.ഓസ്കാറിന് ശ്രേമിക്കം
എന്തരടേ എന്തൊരു തേപ്പ്ഡേയ്😂😂
ചേച്ചി അവനെ ചവിട്ടിയപ്പോ നന്നായിട്ട് ചെയ്യായിരുന്നു. 😁
good work.
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🧡🧡🧡🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Enthonnu thepaade vellya video camara 2 ennam okke ath okke evidunnu vannu anneram avide vare vellya sceen illathe poyi. Pinne motham abhinayama parupadi poliyathe irikkan ille pinne camara kandal ariyille aval entha potti aano cheriya camara aanel oke ith angane aano 3 vellya camara cheriya camara okke thattip
1:57
2:05
Camera arum kannathath baghiyam😂😂😂
time 15:24 ,16:49 enthonna ashane maryadakku shoot cheyyan polum ariyille. ningal vrithiyayi audience prankan polum ariyille? 17:59 reaction
എന്നെ വിട് ചേട്ടാ 😆😆😆😂