കുഞ്ഞ് എപ്പോഴും മുക്കുന്നു/കാൽ മുട്ടിനുള്ളിൽ പൊട്ടുന്ന ശബ്ദം/ നാലു മാസത്തിനു ശേഷവും പാൽ /Dr Bindu

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 468

  • @ClearTipsMedia
    @ClearTipsMedia 2 ปีที่แล้ว +13

    Doctor you are awesome. You are doing a great work

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 ปีที่แล้ว +4

    മോനു 3 months ആയി അവനു മോഷൻ പോവാൻ ബുദ്ധിമുട്ടാണ്. അപ്പോൾ ചിലർ പറഞ്ഞു ഉണക്കമുതിരി വെള്ളത്തിൽ ഇട്ടു കൊടുക്കാൻ. ഇങ്ങനെ ചെയ്യാവോ...

  • @VrindaVrinda-l3x
    @VrindaVrinda-l3x ปีที่แล้ว +3

    ഡോക്ടർ എന്റെ കുട്ടിക്ക് അഞ്ച് മാസം ആയി ആൺ കുട്ടി ആണ് അവന് ഒരു വലിവ് ഉണ്ട് കഫം കെട്ട് പോലെ ഡോക്ടർ കാണിച്ചു തന്നെ മാറു പറഞ്ഞു കഫം കെട്ട് ഇല്ല ചുമ അത് ഇല്ല ജനിച്ചപ്പോൾ ഉള്ളതാണ് അത് മാറിലെ നല്ല കരിച്ചിൽ ആണ് നിർത്താതെ കരയും ശ്വാസം ഇലാതെ കരയും പ്ലീസ് റിപ്ലൈ ഡോക്ടർ

    • @Rajeenarasvin
      @Rajeenarasvin 3 หลายเดือนก่อน

      Enthayi aggane maari

  • @sufiyak715
    @sufiyak715 2 ปีที่แล้ว +2

    Medam supper nannayi parazunnadh nallam manasilavuunud.

  • @FrithaWonderland
    @FrithaWonderland 2 ปีที่แล้ว +1

    Hai, എന്റെ മോൾക്ക്‌ 5 yrs ഉണ്ട്.. 1st std ൽ ആണ് പഠിക്കുന്നത്. സ്കൂളിൽ പോകാൻ ഒക്കെ ഒത്തിരി ഇഷ്ടമാ.. പഠിക്കാനും ഒത്തിരി interestaa.. But മോൾക്ക് spellings തിരിഞ്ഞും മറിഞ്ഞും പോകുന്നു..teachers പറഞ്ഞു മോൾ നല്ല smart ആണെന്ന് നന്നായി പഠിക്കുകയും ചെയുന്നുണ്ട് ..but... ഈ സ്പെല്ലിങ് ആണ് പ്രോബ്ലം

  • @sreekuttycv3714
    @sreekuttycv3714 2 ปีที่แล้ว +1

    Hi doctor . Ente doubt clear cheithathinu valare nanni

  • @__janna_____788
    @__janna_____788 2 ปีที่แล้ว +2

    ഡോക്ടർ എന്റെ മോൾക്ക് 67 ഡേയ്ഡ് ആയി അവൾക്ക് കാലിന്നടിയിൽ ഇടക്ക് നല്ല തണുപ്പാണ് എപ്പോഴും ഇല്ല ഒരു ദിവസത്തിൽ ചില ടൈമിൽ കുറച്ചു സമയത്തേക്ക് പിന്നെ നോർമൽ ആവും ഇത് എന്ത് കൊണ്ടാണ് ഡോക്ടറെ കാണേണ്ടതുണ്ടോ

    • @amalatinu6409
      @amalatinu6409 2 ปีที่แล้ว

      Ente molkum ingane aanu eppozbum thanup aayirikum 6 month aayi

  • @lekshmimohan5269
    @lekshmimohan5269 2 ปีที่แล้ว +6

    Dr എന്റെ മോൾക്ക്‌ 1 month ആകുന്നു. ഉറങ്ങുമ്പോൾ എപ്പോഴും തല വലതു വശത്തേക് ചെരിച്ചു വെച്ചാണ് കിടക്കുന്നത്. ഉണർന്നിരിക്കുമ്പോൾ വലത്തോട്ടാണ് തല വെക്കുന്നെ. തല മറു വശത്തേക് കൊണ്ട് വരാൻ ബുദ്ധിമുട്ടാണ്. ഞാൻ പതിയെ കൈകൊണ്ട് തിരിച്ചാണ് വെക്കുന്നെ. എന്നാലും തിരികെ വലത്തോട്ട് തല കൊണ്ട് പോകും. തലയുടെ ഇടതു ഭാഗം കുറച്ചു നീണ്ടിരിക്കുന്നപോലെ തോന്നുന്നു.. നേരെ തല വെച്ച് കിടത്തിയാലും അവൾ പതിയെ വളത്തേക് തന്നെ ചെരിച്ചു വെക്കും.. ഇത് flat head nu കാരണം ആകുമോ .. Really worried Doctor. Please reply.

    • @shyamasilvyjoy
      @shyamasilvyjoy 3 หลายเดือนก่อน

      Ente molu nere opposite aanu.. Epolum left sidelotaanu.. Molude budhimutt epozha maariyath? Head flat aayo? Nthelum kuzhapam indayo? Onn parayamo?? Enik ath valya oru help aakum🙏🏼

  • @mohamedriyas5904
    @mohamedriyas5904 2 ปีที่แล้ว +2

    എന്റെ മോൾക്ക് നാളെ ആറുമാസം സ്റ്റാർട്ട് ആകും കുറുക്ക് ഒരു ദിവസം എത്ര ടീസ്പൂണ് വീതം കൊടുക്കണം എത്ര നേരം കൊടുക്കണം

  • @momworld7548
    @momworld7548 2 ปีที่แล้ว +2

    Asymmetric iugr babies ne kurich vdo cheyo dr....kure vattam aayi comment il chothikunn....

  • @reshmareshma4477
    @reshmareshma4477 2 ปีที่แล้ว +3

    Hai doctor, എന്റെ മോനെ മൂന്നുമസമായി. അവൻ ജനിച്ചപ്പോൾമുതൽ തുമ്മൽ ഇടക്കിടെ വരുന്നു.തുമ്മുമ്പോൾ മൂന്നുതവണ ആയിരിക്കും. എന്റെ delivery യുടെ കുറച്ചു day ക്ക് മുൻപ് എനിക്ക് ചുമ ജലദോഷം ഉണ്ടായിരുന്നു. അതിന്റെ അലർജി എങ്ങാനും ആണോ ഡോക്ടർ.

    • @markhad3106
      @markhad3106 2 ปีที่แล้ว

      ജനിച്ചത് മുതൽ കുട്ടികൾ തുമ്മുന്നത് സാധാരണയാണ്. അത് അവരുടെ മൂക്കും അകവുമെല്ലാം ക്ലീൻ ആവാൻ വേണ്ടി ആണ്.

  • @jabinjalal1258
    @jabinjalal1258 2 ปีที่แล้ว +1

    Hi mam ended mol prasavicha ann thanne valladhe thummunnundayirunnu ippozhum divasavum orupad thavan thummum jaladhosham vannal veendum adhikamavum endhenkilum problem undo mam pls rpl🙏🙏🙏

  • @nithinkumar6887
    @nithinkumar6887 2 ปีที่แล้ว +4

    Hi mam... Njan 2 times ente doubt chothichu ippozhengilum reply tharane.. Ente monu 3 month aayi avanu ippo paal kudikkaan bayangara madi kaanikkunnu 4 manikkoor kazhinju oke aanu paal kudikunnath , pinne chila dhivasam maathram vallappozhum naavinte thumb maathram purathekku aakunnund ath normal aano? Active aanu chila time nalla karachil aanu pettannu maarum. Birth weight 3.610 , 2 1/2 month vaccination nokiyappo 5.400 und. Vaayil ninnu eppozhum thuppal varunnund ath enth kondaanu, enik tension thyroid vallathum mone undo ennaanu.enik ithu vare thyroid problem onnum illa. Mam reply tharane

    • @nithinkumar6887
      @nithinkumar6887 2 ปีที่แล้ว

      @@archana1688 2 1/2 month il ethra weight undaayi ?

  • @farhana7370
    @farhana7370 2 ปีที่แล้ว +4

    Mam,, എന്റെ മോൾക് 4 month കഴിയാറായി,, തല ഉറച്ചു വരുന്നേള്ളൂ,,കമിഴ്ന്നിട്ടില്ല,,
    But, ചിലപ്പോൾ പാൽ കുടിപ്പിക്കുമ്പോൾ മടിയിൽ ചെറിയ രീതിയിൽ കമിഴ്ന്നു കിടന്നാലേ കുടിക്കു,,, എന്തേലും prblm ഉണ്ടോ? Plis റിപ്ലൈ mam,, ❤❤

    • @jibishiju2999
      @jibishiju2999 11 หลายเดือนก่อน

      Kinjinu ippo aghane undu

    • @farhana7370
      @farhana7370 11 หลายเดือนก่อน

      @@jibishiju2999 കുഞ്ഞിന് ഇപ്പോൾ 2 വയസ്സും 3 മാസവും ആയി.. മോൾ ഓടിച്ചാടി നടക്കുന്നു..5 monthil കമിഴ്ന്നു. കഴുത്തു നന്നായി ഉറച്ചു.1 year and 2 month ആയപ്പോൾ നടന്നു. 😍

    • @jibishiju2999
      @jibishiju2999 11 หลายเดือนก่อน

      Ethra monthil anu head control ayae.Ende kinjinu 3 months 20 days ayi .Thala urachilla

    • @farhana7370
      @farhana7370 11 หลายเดือนก่อน

      @@jibishiju2999 5month,, dont worry dear.4 month ആവുമ്പോൾ മിക്ക babeesintem കഴുത്ത് ഉറക്കും

  • @themallubanker
    @themallubanker 2 ปีที่แล้ว +1

    Nte kunjine kavil chadiyittnd kedann pal kodkunnath kondano dctr?

  • @jasisaifu9535
    @jasisaifu9535 2 ปีที่แล้ว +6

    Helo mam, ente molk 6 month complete aayi inn.. eth vare കമിഴ്ന്നു വീണിട്ടില്ല. ചെരിഞ്ഞു കിടക്കും.. കമിഴ്ന്നു കിടത്തിയാൽ സ്വയം മലർന്ന് കിടക്കും.. ഡോക്ടറെ കാണിക്കണോ.. എത്ര വരെ വെയിറ്റ് ചെയ്യാം.

    • @sreekrishna4975
      @sreekrishna4975 2 ปีที่แล้ว

      7 vare

    • @aminashameel8375
      @aminashameel8375 5 หลายเดือนก่อน

      Eppo ആണ് കമന്ന് വീണത് MOL

  • @neethuvineeth6710
    @neethuvineeth6710 2 ปีที่แล้ว +3

    Hi mam. Benzalkonium chloride zinc oxide cream (Rashfree) e മരുന്ന് മോളുടെ അപ്പി iduna palcil use cheyiyamo. നന്നായി ഉള്ളിൽ anu മുറിവ് കാണുന്നത് പുറത്തു അങ്ങനെ കാണുന്നില്ല എന്താ ചെയ്യ് e cream use cheyithal മതിയോ plz plz plz reply. Moleku 40 day aayi

    • @hennaartstudios2673
      @hennaartstudios2673 2 ปีที่แล้ว

      എന്നോട് dr പറഞ്ഞിരുന്നു ഈ medcn motion പോകുന്ന parts ന് ചുറ്റും ഇട്ടു കൊടുക്കാൻ

    • @Abiya--Liju
      @Abiya--Liju 5 หลายเดือนก่อน

      Hi kunjinte murivu mariyayitunno
      Ente kunjunum murivu und
      Enik bayankara tension anu
      Dr onnum venda ennu paranju
      2months anu kunjinu

  • @shynireji2921
    @shynireji2921 2 ปีที่แล้ว +1

    Vitamin drposum, weight kudunathum thammil bandamundo?

  • @active2232
    @active2232 9 หลายเดือนก่อน +1

    ഡോക്ടർ എന്റെ മോന് ഒരു വയസ്സായി ഇതുവരെ ഒന്നും ചെയ്യുന്നില്ല കാൽസ്യത്തിന്റെ മരുന്നും വിറ്റാമിൻ റെ മരുന്നും വിറ്റാമിൻ റെ മരുന്നും രണ്ടുമാസത്തോളം കഴിക്കാൻ പറഞ്ഞു ഡോക്ടർ എംആർഐ സ്കാനിങ് ചെയ്യണം പറഞ്ഞു ഡോക്ടർ ഡോക്ടറിനെ വന്നു കാണാൻ പറ്റുമോ

  • @sadiyasadi.7222
    @sadiyasadi.7222 2 ปีที่แล้ว +2

    കുഞ്ഞിനെ എടുക്കുമ്പോഴും ഡ്രസ്സ്‌ മാറ്റും നേരം ഞെട് ഒടിയുന്നു. എന്തെങ്കിലും കുഴപ്പം ഉണ്ടോ
    മൂന്നര മാസം ആയി കുഞ്ഞിന്

  • @manikandank3882
    @manikandank3882 2 ปีที่แล้ว +2

    My baby is 1month old, he always make pressure while passing gas, he can't able to sleep well due to this gas issue.After every feed he pass urine

  • @athirapj2513
    @athirapj2513 2 ปีที่แล้ว +2

    Iugr babies nn epozhum asugam indavum nn parayunnath seriyano??

  • @naflathasni1193
    @naflathasni1193 2 ปีที่แล้ว +3

    Kaichoodu kondal kuttikal sheneekkumo plz reply mam

  • @noumithairfan2207
    @noumithairfan2207 2 ปีที่แล้ว +2

    വെയിൽ കൊള്ളിച്ച വെള്ളം കൊണ്ട് കുളിപ്പിക്കുന്നത് നല്ലതാണോ ഡോക്ടർ റിപ്ലൈ തരുമോ ഞാൻ കുറെ ആയി ചോദിക്കുന്നു 😔😔

  • @JasmiN-rk7bq
    @JasmiN-rk7bq ปีที่แล้ว +1

    മോൾ ക് 8മാസം ആയി നല്ലതു പോലെ കമന്നില്ല ഇതുവരെയും എന്തങ്കിലും കുഴപ്പം ഉണ്ടോ

  • @nishadzayan9485
    @nishadzayan9485 2 ปีที่แล้ว +2

    Idakide karayunna kutikal endhoke karanam kondu aakam

  • @femi..6967
    @femi..6967 2 ปีที่แล้ว +2

    A to z drops enthinan kodukkunnad...

  • @rajilasabir4521
    @rajilasabir4521 2 ปีที่แล้ว +3

    വളർച്ചയും തൂക്കവും ഇല്ലാത്ത കുഞ്ഞുങ്ങൾ തൂക്കം കൂടാൻ വേണ്ടി അമ്മമാർ എന്ത് ഫുഡ്‌ കഴിക്കണം.. പ്ലസ് reaply

    • @happychannel5429
      @happychannel5429 2 ปีที่แล้ว +1

      Protein rich food.. Amritam podi othiri nallathanu.. chicken... Cherupayar.. Badam.. Etc..

    • @rajilasabir4521
      @rajilasabir4521 2 ปีที่แล้ว +1

      Thanks.... Veree enthokkeenn ariyooo

    • @happychannel5429
      @happychannel5429 2 ปีที่แล้ว +1

      @@rajilasabir4521 non veg fud ellam nallathanu.. Protein ullathu.. Egg..Kadala.. Parippu vargam ellam.. 3 neravum enthelum protein include cheyyan sremikku.. Njan evening snack ayi kazhikkune amritham podi ahnu.. Athum othiri nallatha..

  • @killerbeen
    @killerbeen 5 หลายเดือนก่อน +1

    Mamm ente പേര് വിഷ്ണു എന്നാണ് എൻ്റെ കുഞ്ഞ് ആൺകുട്ടി ആണ് 9 mth കഴിയാറായി അവൻ ഇടക്ക് കമഴ്ന്നു കിടന്നിട്ട് back side പൊക്കി പൊക്കി കിടക്കുന്ന പോലെ കാണിക്കുന്നു അവൻ കിടന്നു പിടക്കുന്ന പോലെ അപ്പോൾ അവനെ എടുത്താൽ കരച്ചിൽ ആണ് എന്താണെന്ന് മനസ്സിലാകുന്നില്ല mamm 😞

  • @wallnet5752
    @wallnet5752 2 ปีที่แล้ว +2

    Dr. Ente monu 5 months ayee. Body massaginaayi chembarathyadi velichenna use cheyyaavoi

  • @noonumon6280
    @noonumon6280 2 ปีที่แล้ว +1

    പ്ലീസ് ഡോക്ടർ lactodex ആണോ lactojen ആണോ കുട്ടികൾക്കു നല്ലത്

  • @delmijineesh6348
    @delmijineesh6348 2 ปีที่แล้ว +1

    ഉണ്ണിയുടെ കണ്ണിൽ മുടി പോയി എന്ത് ചെയ്യണം ഡോക്ടർ

  • @sharafiyas7683
    @sharafiyas7683 2 ปีที่แล้ว +3

    Hii madam thankyouu for useful videos. Ente molk 24 days ayi. Avalk vayil fungal infection nannayittu und. Candid ittu kodukkunnund. But athu nirthumbo veendum varunnu. Veetukar endo oru enna kaachi thannu athu kodukkan paranju njan koduthittilla. Molk motion pokunnathu curd like appearence anu like yellow colour plus white balls normal ano madam

  • @jazsha60
    @jazsha60 2 ปีที่แล้ว +1

    Ente mon ippo 25 day aayi avan eppayum vayatinn povan oru paad kashtta pedunnu dr kaanikano?

  • @aswathigopalan392
    @aswathigopalan392 11 หลายเดือนก่อน +1

    Madam ente molude mudy നന്നായി കൊഴിയുന്നു അതെന്താണ്😢

  • @tsivapriya1992
    @tsivapriya1992 2 ปีที่แล้ว +1

    Kuttikalile urine infection kurichu parayamo madam..infection varadhirikan endhoke sradhikanam

  • @muthukp326
    @muthukp326 2 ปีที่แล้ว +1

    Ethra month vare kuttikale nallonam cover cheyth kidathanam ,?

  • @marzookmarzook9585
    @marzookmarzook9585 2 ปีที่แล้ว +4

    Hi mam,
    Ende molk 3 month aayi... Ende husband galfil aahnn..appo daily 2,3 thavan vedio call chaidhu moolod samsaarikarund.... Ingne molk phone kaanichkodthal endhelum problem undo?

    • @merlinthomas7993
      @merlinthomas7993 2 ปีที่แล้ว

      th-cam.com/video/6iX_Cgd6VQU/w-d-xo.html

  • @rukkukutty6843
    @rukkukutty6843 2 ปีที่แล้ว +1

    കുറുക്ക് കൊടുത്ത് തുടങ്ങുമ്പോൾ കട്ടിയില്ലാതെ ആണോ കട്ടിയിൽ ആണോ കൊടുക്കേണ്ടത്

  • @farzanaroshan983
    @farzanaroshan983 2 ปีที่แล้ว +1

    Dr. Normal delivery kazhinj eppol muthal stair kayari irangam plz rply mam

  • @nimshithirshad730
    @nimshithirshad730 2 ปีที่แล้ว +12

    Hii Mam,
    Nammal athyaavashyam kayyil stock cheyyenda medicines for babies upto 1 year old.please reply.

  • @sreeanju3991
    @sreeanju3991 2 ปีที่แล้ว +3

    Formula milk kurukkil add cheyth kodukamo doctor

    • @NISHASWORLD419
      @NISHASWORLD419 หลายเดือนก่อน

      പാടില്ല എന്ന് ഡോക്ടർ പറയുന്നുണ്ടല്ലോ 😊

  • @manumanna1614
    @manumanna1614 2 ปีที่แล้ว +1

    Hi. 7 month aauakuttikk foodil etra alavile neyy cherkka. Plss rply

  • @josmyjemy7600
    @josmyjemy7600 2 ปีที่แล้ว

    Bow leg ne kurich video edoo dr. Legs agana massage cheyande?

  • @shamnavk6359
    @shamnavk6359 2 ปีที่แล้ว +2

    Mam, njn oru doubt chodhichirunnu reply kittiyilla, molk 4 month start ayi avlde cheviyude purath nalla hair und. Ith thaniye povumoo? Please rply me. Avlde birth weight 3.850 ayirunnu ipoo 6.200 an ith normal anoo

  • @donamolroy7653
    @donamolroy7653 10 หลายเดือนก่อน

    Mam..may masum oru long trip kplan cheunnutt appol formula milkum. Frutsum kodukkan plan cheunnu
    Ith nallathno e prayathil, ethra alvukodukkam, entheke serthikanm video akumo plzzzz

  • @muhsinaqayyoom1557
    @muhsinaqayyoom1557 2 ปีที่แล้ว +1

    Informative, torticollis symptoms parayumo?for 1 month old baby.

  • @dhanyamanudhanyamanu3477
    @dhanyamanudhanyamanu3477 2 ปีที่แล้ว +1

    Hi dr.. എന്റെ മോനു 4 മാസായി എന്റെ പാല് കുറഞ്ഞു... കുറുക്ക്‌ കൊടുത്ത് തുടങ്ങാമോ... മോന്റെ തല ഉറച്ചിട്ടില്ല... കമിഴ്ന്നിട്ടുമില്ല.. മോൻ ജനിക്കുമ്പോൾ 3.170 ആയിരുന്നു ഇപ്പോൾ 6half ആയി.. വെയിറ്റ് കൂടുതൽ ആയ കുട്ടികൾ കമിഴൻ സമയമെടുക്കും പറയുന്നു ശരിയാണോ..?

  • @abdhurahmanbi8722
    @abdhurahmanbi8722 ปีที่แล้ว

    Dr yendey molk 1 vayass ai eppolum kazuth orchitla kamiyunnila sherikkum nokunnila dr mark kanich maduthu 2 lak chelavaki mangalapuram yellam kanichu janethikal test polum cheythu onnum matamilla eni yenadhu cheyuum😢😢😢

  • @muhsinathasnim1816
    @muhsinathasnim1816 2 ปีที่แล้ว +1

    Hello Mam
    Twins nu ennumuthal kurukk kodthuthudangam
    Twins care ne patti vedio cheyyuo

  • @athirarose
    @athirarose 2 ปีที่แล้ว +3

    Hi doctor...9 month ulla baby k ethra drpos vitamin d3 kodukanam...6 month vare kodutha same dose aano?pls reply...

  • @gangavanaja6867
    @gangavanaja6867 2 ปีที่แล้ว +2

    ഹായ് ഡോക്ടർ..., എന്റെ മോൾക്ക്‌ 4month ആയി. പാല് കുടിക്കുമ്പോൾ എപ്പോഴും മൂളുന്നു. പാലുകുടിക്കുമ്പോൾ മൂളുന്നത് അസുഖം വരാനാണ് എന്ന് പറയുന്നു. ഇതിൽ എന്തെകിലും കാര്യം ഉണ്ടോ?

    • @chaithramanu8387
      @chaithramanu8387 2 ปีที่แล้ว

      Ente molum agane cheyyunind

    • @ranjushar7726
      @ranjushar7726 2 ปีที่แล้ว

      Same ende molum moolum. Ivideyum ellavarum angane parayarundu

  • @muneermajeedmajeed6879
    @muneermajeedmajeed6879 2 ปีที่แล้ว +1

    Vavakku 8moth ayiedukkuppol kayil pidikkuppol ellam sond kelkkunnu kurappam undo

  • @sreedevi7371
    @sreedevi7371 2 ปีที่แล้ว

    Mam, how to use nose aspirator video idamo pls

  • @sidrahiba7130
    @sidrahiba7130 ปีที่แล้ว +1

    കഫ കെട്ട് ഉണ്ടാകുമ്പോൾ കുഞ്ഞുങ്ങളെ കരച്ചിൽ ശബ്ദം കുറയുമോ?

  • @sreejayac6949
    @sreejayac6949 2 ปีที่แล้ว +1

    Mam...ente kunjinu 100 days ayi...valarea recent ayitt anu avantea thalayudea back side skin il kurach valuthayi oru red colour kandath...dr ne kanichapol ath oru birth mark anenna paranjea....chila kuttikalil eth kanunnath normal anenna paranjath...but ethuvarea njangal anganea oru red mark sredhichittilla....plz rlpy mam

  • @AswathiShamjith
    @AswathiShamjith 6 หลายเดือนก่อน +1

    Madam ente molk randaraa masamayi but enne noki chirikkunnila but soundinode prethikarikund ellam nokkunumund but oru responsum illa

  • @meenusfoodvlogs1184
    @meenusfoodvlogs1184 2 ปีที่แล้ว

    മോന് 3 months പുറത്തിയായക്കാൻ പോവുന്നു. കിടത്തുബോൾ കാൽ നിവർത്തുന്നില്ല. അത് നോർമൽ ആണ്ണോ

  • @aiswaryachinnu2194
    @aiswaryachinnu2194 2 ปีที่แล้ว +1

    Molude nettiyil oru thadipp pole kannunu, athu noramal ano eppo 3 months kazhinju

  • @geethuvishnu2265
    @geethuvishnu2265 2 ปีที่แล้ว +3

    Mam ente monu 4month aanu... Avanu pakaloke normal aanu urine pass cheyunnund.. Ennal night fullum urine pass cheyunnilla... Ravile ezhunelkumbozhanu pinne urine pass cheyane.. Njn nightil idaikoke ezhunettu feed cheyunnumund mam... Pinne enthanu ingane.. Ithu normal ano mam... Pls rply

    • @Chinnu_Shabi
      @Chinnu_Shabi 2 ปีที่แล้ว +1

      ഇപ്പൊ ചൂട് കൂടുതൽ അല്ലേ? ചിലപ്പോൾ അത് കൊണ്ട് ആവും. എന്റെ മോനും ഇങ്ങനേണ് . ഞങ്ങളുടെ റൂമിൽ ചൂട് വളരെ കൂടുതൽ ആണ്. അത് കൊണ്ട് ആവും എന്നാണ് എനിക്ക് തോന്നുന്നത് 😌

    • @sreelasumesh76
      @sreelasumesh76 2 ปีที่แล้ว +1

      Ente molum inganeyanu... Enikk nalla tension anu. Dr chodhicht reply kiteela... Enth chyym.. Ith norml ayirkuoo

    • @geethuvishnu2265
      @geethuvishnu2265 2 ปีที่แล้ว +2

      Ariyilla... Pakaloke normal aanu... Nyt aanu prblm... Dr. Rply tharunn vijarikunnu..

  • @priyababupriya167
    @priyababupriya167 2 ปีที่แล้ว

    Hai lactose intolerance ne Patti oru vedio cheyyamo

  • @SuchithraPjohn-tp5nj
    @SuchithraPjohn-tp5nj ปีที่แล้ว +3

    Dr.nte videos kanumbol enthokke tensions marunnu ....thanks doctor.....❤

  • @vaishnavic.s3392
    @vaishnavic.s3392 2 ปีที่แล้ว +1

    എന്റെ കുഞ്ഞിന് 7 മാസം ആയി അവന്റെ ഇടത്തേ marinulil ഒരു muzha അത് enthukondanu

  • @ayishafathima446
    @ayishafathima446 2 ปีที่แล้ว +1

    Dr mon paal kudikumbol epozhum tharipil kerarund.. Kidathi kudipikumbozhum kayyil eduth kudipikumbozhum tharipil kerarund.. Kurach neram chumach kazhinjat pinnem paal kudikum.. Ith enth kond aan.. Mon 2months aayi

  • @ancyshaji7751
    @ancyshaji7751 2 ปีที่แล้ว +3

    Mam എന്റെ മോന് 5 month aayi. അവൻ ഇടയ്ക്കിടെ ചെവിയിൽ കൈ വെച്ച് അടിക്കുന്ന പോലെ ചെയ്യുന്നു. ചെവി ചൊറിച്ചിൽ ഉണ്ടെന്നാണ് തോന്നുന്നത് അത് എന്താണ് mam. പാലൊക്കെ കുടിക്കുന്നുണ്ട്‌.

    • @juliesuby9660
      @juliesuby9660 2 ปีที่แล้ว

      Da ear infection kaaanum nokkaneee

    • @ancyshaji7751
      @ancyshaji7751 2 ปีที่แล้ว

      @@juliesuby9660 avan karachil onnum illa

    • @ancyshaji7751
      @ancyshaji7751 2 ปีที่แล้ว

      @@juliesuby9660 paalum kudikkunnundu

  • @praveenaakhilesh5280
    @praveenaakhilesh5280 2 ปีที่แล้ว +1

    Hlo mam,
    Ente molkku 6 month aavarayi avalkku 11 days aayappol chardhi tharippil poyirunnu ennittu swasam kittathayi kurachu serious aayi hospitalil kondu poyi oxygen ellam koduthu appozhanu ok aayath athu pole pinneyum moonnuthavana undayi ini kurukku koduthu thudagumbol enthellam sradhikkanam enikku vallathe tension und pls reply me madathinte ella videos um kaanarund orupad doubts angane maari (Thank you 🥰)

  • @alliswell9112
    @alliswell9112 2 ปีที่แล้ว

    Hi dr....pls enik onn rpy tharu
    Kunjin haemoglobinte alav kuravagirunnu...apo syrup oru neram kodukunund...vit c ndel iron petenn agiranam cheyumenn ketitund...apo orange kurach kodukund...cheriya alavil....orange sthiram kodukunnathil enthelum kuzhapamundo

  • @drathulyac9218
    @drathulyac9218 2 ปีที่แล้ว +1

    Flight yathrayil 5 months old babye kondpokkumbm enthokke sradhhikkanam....pls reply mam
    Ear drops ittich kodkkanooo? Vere enthelm precautions edkkanundio

  • @something.diff.
    @something.diff. 2 ปีที่แล้ว +1

    Mam fore head bulging epo normal akum?now my son is 6 months

  • @aspirant552
    @aspirant552 2 ปีที่แล้ว +1

    Hi doctor.. thankyou for your great effort to make us happy by clearing all doubts.. ❤️ Ente molk 3 month 4 days aayi.. aval pakal full urangum ratri active aanu.. aadyam mudale ingane aayirunnu . Njan nyt urakkam vendi pala tharathil sramichu noki nadannilla.. ratri urakkam ozhikunnadu valare buddimutaayi mariyirikunnu ippol ? Endanu cheyyuka ? Aa timil avale kalippikendadundo? From birth most of the days morning ezhunnelkumbol matram mookkadappund. Saline drops ozhikunnund. Normal aano ith ? Aval kalikumbo eppzhum right side aanu koodudal kazhuthu vekkunnad... Njan doctor paranjit muscle exercise okke cheyyunnund. Kayyil edukumbol ella directionilum nokunnund... But kidathumbozhanu one side nokunnad.. endanu ithinu pariharam? Mol ippo idak idak naavu purathek itu kalikunnu .. ith normal aano ? Veetukar asugam varan aanennu paranju samadanam tharunnilla .. please reply doctor 🙏🙏🙏🙏🙏🙏

    • @arunslaltec
      @arunslaltec 2 ปีที่แล้ว

      Ippo anthayiii

    • @aspirant552
      @aspirant552 2 ปีที่แล้ว

      Urakkam ippazhum sariyayitilla. Baki ellam normal aayi .

    • @bushrasuhail9089
      @bushrasuhail9089 2 ปีที่แล้ว +1

      @@aspirant552 Sathyam paranjaal kunjinu kuzhappamilla enkilum mattullavarude samsaram nammalkk valiya tension aanu tharunnath....kunj entha angane....entha ingane...ayyo vayyalloo.....kettu kettu maduthu

  • @sreejasreerag3972
    @sreejasreerag3972 2 ปีที่แล้ว

    Mam iron drops kodukunnathinekurich video cheyyamo

  • @rasilajasmine8110
    @rasilajasmine8110 2 ปีที่แล้ว +2

    Hi mam
    My daughter is 6 months old and she is only 5.8kg only. Is she underweight???

  • @AparanaSarath
    @AparanaSarath 9 วันที่ผ่านมา

    മാം എന്റെ കുഞ്ഞിന് 4 മാസം ആയി അവന് 4 മാസത്തെ തടിയൊന്നും ഇല്ല എന്തുകൊണ്ടാണ് ?തടി വെക്കാൻ എന്ധെങ്കിലും മുത്താറി പോലുള്ളത് കൊടുക്കാൻ പറ്റുമോ .തടി വെക്കാൻ എന്തു ചെയ്യണം

  • @vinithaanil-yd8nt
    @vinithaanil-yd8nt ปีที่แล้ว

    edhinte rply tharu mam..... but kidakumbol brest milk kodukbol ellam rendubhagthikum chariyund edukumbol mathram ea oru bhagthikan

  • @easycookingisland
    @easycookingisland 2 ปีที่แล้ว

    Hii doctor എന്റെ മോനു 4 months complete ആയി ഇത് വരെ roll over ചെയ്തിട്ടില്ല.. Problem ഉണ്ടോ??

    • @merlinthomas7993
      @merlinthomas7993 2 ปีที่แล้ว

      6months vare aanu roll over cheyyaanulla normal time. Chila kuttikal 3rd month onwards roll cheyyum. But every child is different. Don't worry

  • @muhammedbilal2956
    @muhammedbilal2956 2 ปีที่แล้ว +1

    2 month aya kuttiyanu, charinjum kamizhnnum anu kidakkunnath kuzhppamundo

  • @risanathrisanath1807
    @risanathrisanath1807 9 หลายเดือนก่อน +1

    Mam ente monk 3month ആയി.. avnik അപ്പി ഇടുന്നത് പച്ച നിറത്തിൽ ആണ്.. enthondaa... pls replyy

  • @euphoria9180
    @euphoria9180 9 หลายเดือนก่อน

    Thanku mam ❤

  • @jayalekshmiss2162
    @jayalekshmiss2162 2 ปีที่แล้ว

    Mam first kunjugalkke egg kodukkubol half boiled athayathe namukke spoonil kori kodukkan pattunna reethiyil kodukkavo

  • @mohamedriyas5904
    @mohamedriyas5904 2 ปีที่แล้ว +1

    എന്റെ മോൻ ആറുമാസമായി ഞാൻ വെയിറ്റ് കുറക്കുന്നതിന് പ്രോബ്ലം ഉണ്ടോ

  • @curiouscreation7410
    @curiouscreation7410 2 ปีที่แล้ว +1

    Hai. Mam njan fathima. Enta mon 3 month thudangi. urine yellow colouril ann pookunnath enthenkilum kuzhappam undo? Please reply.

  • @kunchibz5804
    @kunchibz5804 2 ปีที่แล้ว +2

    Madam 6 months aaya babies n hair trim chaid kazhinjal pinne varunna hair thickness kuranjayirikkumo grow cheyyuga ...... Mumb nalla katti hair aayirunnu ..cradle cap m jaladosham okk. Karanam trim cheyd mudi kalanjirunnu..trim cheydadin shesham hair thin aayi kanappedunnu .... Ad ready aayi kitumo

  • @glittersmile2060
    @glittersmile2060 2 ปีที่แล้ว +3

    Mam,ente molk brth wgt2.375..9 month aayi 5.400..dr zincovit 2 months ezhudhithannitund..tiny echogenic cardiac seen in left ventricle paranjrunu(7 month pregnancy)..calcium deposit und..delivery kayinjapo kunjine check cheydhrunu heart disease onnum illa paranju...scanning l single umbilical artery kanichrunu..idh future l endhenkilum prblm undo dr?tiny echogenic undayadh kond valarcha kurav undavo?

    • @fasilnaji2303
      @fasilnaji2303 ปีที่แล้ว

      Molk ഇപ്പോ wgt എത്ര ayi prblm onnum illallo

    • @glittersmile2060
      @glittersmile2060 ปีที่แล้ว

      Ipozhum wgt kooditilla ..3yr aayi wgt 6 ullu

    • @sreejithsree7978
      @sreejithsree7978 10 หลายเดือนก่อน

      Dctrne kanicchirunno.. Onnu parayumoo

  • @mufimufitha37
    @mufimufitha37 2 ปีที่แล้ว +1

    Hi mam kure msg ayachu reply kittiyilla nte mon 10 month aayi avan small gestational baby aayirunn brthw8 2.400 aayirunn ippo 9 kg und pakshe avan ippolum newborn baby pole thonna height onnum illatha pole njn dubail aah avane dr kanich appo dr paranj okke noramalanann avan ottak eaneet nikkunnoknd nalla active aahn pakshe ntha cheriya baby pole thonnan

    • @athirapj2513
      @athirapj2513 2 ปีที่แล้ว

      Milestones oke normal masangalil aayirunno

  • @praveenapravu3407
    @praveenapravu3407 3 หลายเดือนก่อน

    Hi dr
    Nte molk 4th month start cheythu. Avl kamazhnnodengittilla ekadesham 4to6 th month vare tym ille. And epol muthal nmlk kuruk koduth thodengam

  • @sreemol9905
    @sreemol9905 2 ปีที่แล้ว +1

    Doctor pls reply.
    6 th month shesham ano food start cheyyendathh atho 6 start cheyyumbol thanne kodukkanooo

  • @anjalysumod6315
    @anjalysumod6315 2 ปีที่แล้ว +1

    Mam ente molk 1 year aayi.. Vitamin drops stop cheythit iron drops kodukkan vendi Pediatriciane consult cheythapol iron drops kodukkanda aavashyamilla ennu paranju.. Angane kodukkathirikkamo mam.. Please reply..

    • @sreekrishna4975
      @sreekrishna4975 2 ปีที่แล้ว

      Yes.. 1 yr vare ulu e 2 medicinesm

  • @malappuramkaran1693
    @malappuramkaran1693 ปีที่แล้ว

    5:42

  • @sulfathn8364
    @sulfathn8364 2 ปีที่แล้ว +1

    Thank u mam for your valuable videos... Mam ente molkku 7 and half month kazhinju oats kodukkamo? Breast milk iddali or appathinte koode mix cheythu kodukaamo instead of hot water? Mosquito repellents use cheyyaamo babikku?

    • @merlinthomas7993
      @merlinthomas7993 2 ปีที่แล้ว +1

      Oats- um cereal aanu (rice, gothamb okke pole). Athum kodukkaam. Breast milk food il add cheyth kodukkaam. Animal milks avoid cheyyanamnne ullu upto 1yr. Vegetable based milk um kodukkaam (coconut, soya etc).

  • @aguslittleworld1974
    @aguslittleworld1974 2 ปีที่แล้ว

    Ma'am pls reply🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ente molk ipol 10 months aayi. Kunjinte mudi neelam vechath kond ath trim cheyyaan aanu enik thaalparyam. Veetil ellaavarum vadichaale mudi valaru ennu parayunnu.Ithinu scientifically enthenkilum base undo?

  • @Layajoy-y4z
    @Layajoy-y4z ปีที่แล้ว

    Mam ende mon kayil kittuna ella sadhanangalum vayil kondupokunu 7 months kazhinju
    Athu pica pole ulla eating disorder ano entha. Ingane cheyyunathinulla karanam

  • @reshmarechu8769
    @reshmarechu8769 2 ปีที่แล้ว +1

    Mam ente kunjinu 2 month theere vannam ella, breast milk enik kurava athukond doc enik formula milk suggest cheythu,ath kodukunonde ,pakshe kunju vannam vaykunilla,

    • @shamin8490
      @shamin8490 2 ปีที่แล้ว +1

      Ipo ethrayi kunjin. Vannam vecho. Entha vannam vekkan cheythath

    • @reshmarechu8769
      @reshmarechu8769 2 ปีที่แล้ว

      @@shamin8490 vannam kurava ennalum..ipo 3 months kazhinju aptamil anu doc suggeste cheythe , maximoum breast milk anu kodukunnath kunjinu vayar nirayathe erikumbo formula kodukum ,pakshe vannm ella

  • @shabnanasim9644
    @shabnanasim9644 2 ปีที่แล้ว

    Dr nte vediosokke valare upakarapradhamanu.molkkippol 3 month aayi bw 2.400 aayirunnu ippo 4.900normalano mughathokke cheriya cheriya kurukkal und choodu kurukkalakumo enthanithinoru solution

  • @irfanairfu5273
    @irfanairfu5273 4 หลายเดือนก่อน

    ആറുമാസമായ എൻ്റെ കുട്ടിക്ക് ഭക്ഷണം കൊടുത്തു തുടങ്ങി അപ്പോൾ മോഷൻ രണ്ടു ദിവസം കൂടുമ്പോഴാണ് പോകുന്നത്. അത് സാധാരണമാണോ?

  • @AfeedaV-k9h
    @AfeedaV-k9h ปีที่แล้ว

    Dr Ente kunjin Ippo 3 mnth ayi Kunjine edukumbol thala Munnot cheriyunnu entha ennu dr onnu paranj tharuoo

  • @fameedafamee1013
    @fameedafamee1013 2 ปีที่แล้ว +1

    Hii mam, nte molk 7 month aayi. Molk ethra times food kodukkanam athupole ethra alavil food kodukkanam plz rply mam

  • @aswathyr2501
    @aswathyr2501 2 ปีที่แล้ว

    Dr ji monu 3mnth akunnu ithuvarem vit d syrup koduthitilla epolmuthalka kodukende pls reply me

  • @jaseenashihab8864
    @jaseenashihab8864 2 ปีที่แล้ว +4

    Nebulization നെ ക്കുറിച്ച് video cheyyamo

    • @saranyasandeepsandeep9327
      @saranyasandeepsandeep9327 หลายเดือนก่อน

      Nebulization kidathiyal kunjinte niram kuranju pokumo? Aarekenthegilum ariyamo athine patty?

  • @praneshpraneshpranesh689
    @praneshpraneshpranesh689 2 ปีที่แล้ว

    Nammaskkaram 🙏 mam.njan prathibha. molkku ippo 134 days ayi.kunj 4 masathil ane kamazhnathu .4 masathil kamazhnathu kunjinu nallathalle ennu alukal parayunnu.athil oru sathyavum illa lo madam.ippol night nallonam uragunund.10 manikku uragiyal 6 manikku unarum.idakku unarthi pal kodukkana madam.appol urine pass cheyyunille.unarumbozhane urine pass cheyyunathu.day timil nallonam urine passcheyyunund.ithu normal ano madam

  • @Jubairiya-xf4hx
    @Jubairiya-xf4hx 2 ปีที่แล้ว +1

    ശോസം മുട്ട് ഉള്ള ആൾ കുട്ടികൾ edhuthal sm varumoooo plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz