നബി (സ)ക്ക് ബൈബിളിനും,തൗറാത്തിനും പകരം എന്താണ് കൊടുത്തത് | Bible | Quran | thora | arakkal with sabi

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • നബി (സ) ക്ക് ബൈബിളിനും,തൗരാത്തിന് പകരം എന്താണ് കൊടുത്തത് | Bible | Quran | thora | arakkal with sabi
    Uzbekistan Kazakhstan trip (April-25) ന് അറക്കൽ ഉസ്താന്റെ കൂടെവരാൻ contact ചെയ്യുക
    Arakkal usthad+966502254504/+966503852082
    my Whatsapp number:9567700656
    gmail :hafizsabith21@gmail.com
    website:sabiinspire.com

ความคิดเห็น • 114

  • @Sabiinspires
    @Sabiinspires  6 หลายเดือนก่อน +2

    Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇
    Arakkal usthad+966502254504 /+ +966568934871 / +966548686268
    നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇
    whatsapp.com/channel/0029Va8g1t305MUgZmuv2W0Y
    Previous Islamic interview👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=Q9VeHnCCv5hnbeic

    • @ReligiousStudies-ed9es
      @ReligiousStudies-ed9es 6 หลายเดือนก่อน

      ഖുർആനിലെ വൈരുധ്യങ്ങൾ:
      ⚠️അബ്ദുൽ , ഒന്ന് ചോദിക്കട്ടെ . ഈസ ഈ പറയുന്ന ആയത്തുകളിൽ ഏതാണ് ?
      ☪️അല്ലാഹുവിൽ നിന്നുള്ള വചനം (ഖുർആൻ 3:45 )
      ☪️അല്ലാഹുവിന്റെ വചനം (ഖുർ'ആൻ 4:171 )
      ☪️അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രം (ഖുർആൻ 5:75 )
      📚 😀ഇക്കാ , ഞാൻ ഈ കിത്താബുകളൊക്കെ ഗാഢമായി പഠിച്ചും ധ്യാനിച്ചുമാണ് ഈ നിലപാടിലേക്കും തീരുമാനത്തിലേക്കുമെത്തിയത് ✒️

  • @imraanacimruYouTubechannel
    @imraanacimruYouTubechannel 6 หลายเดือนก่อน +27

    മാഷാ അള്ളാ ഞാൻ നിങ്ങളെ എല്ലാ വീഡിയോസും കാണാറുണ്ട് ഇനിയും ഇതുപോലെത്തെ വീഡിയോസ് ഇടണം അൽഹംദുലില്ലാ മനസ്സിനു ഭയങ്കര സന്തോഷമാണ് എല്ലാ ഉസ്താദുമാരുടെയും ഇതുപോലെത്തെ സംവാദം നല്ല അറിവുകൾ നമ്മുക്ക് വീഡിയോയിലൂടെ ചെയ്തു തരണം ഇൻഷാ അള്ളാ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും തരട്ടെ

  • @Ishajihan
    @Ishajihan 6 หลายเดือนก่อน +17

    +2 Exam ന്ന് പോകുന്ന മോൾക്ക് എല്ലാം എളുപ്പമായി വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദും ഹാഫിളും
    ❤❤

    • @niflac.v2087
      @niflac.v2087 6 หลายเดือนก่อน +1

      ❤❤❤❤❤❤❤ mashallah usthade dua cheyyane usthade ❤

    • @kuruvilatj5429
      @kuruvilatj5429 6 หลายเดือนก่อน +2

      മോളോട് നന്നായി പഠിച്ച് പരീക്ഷയെഴുതാൻ പറയൂ സഹോ...

    • @Ishajihan
      @Ishajihan 6 หลายเดือนก่อน

      @@kuruvilatj5429
      Alhamdulillah
      Theerchayayum

    • @habeebrahiman9404
      @habeebrahiman9404 6 หลายเดือนก่อน

      പഠിച്ചാൽ നന്നായി എക്സാം എഴുതിയാൽ പാസാവും അല്ലാതെ ഉസ്താദ് ദുആ ചെയ്തു കാര്യം ഇല്ല

  • @nizarnizu4737
    @nizarnizu4737 6 หลายเดือนก่อน +5

    എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എന്നാൽ പലർക്കും അറിയാത്തതുമായ അറിവുകൾ ലഭിച്ചു,
    بارك الله لكما

  • @abeebihaseena5778
    @abeebihaseena5778 6 หลายเดือนก่อน +6

    മാഷാ അല്ലാഹ് നല്ല അറിവ്.. അള്ളാഹു നമ്മെ എല്ലാവരെയും അവന്റെ ഇഷ്ട ദാസന്മാരിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ 🤲🤲

  • @faheesafaheesa5109
    @faheesafaheesa5109 6 หลายเดือนก่อน +5

    Alhamdulillah alhamdulillah alhamdulillah പുതിയ കുറേ അറിവ് ലഭിച്ചു ❤❤ alhamdulillah alhamdulillah

  • @mariyammariyam4070
    @mariyammariyam4070 6 หลายเดือนก่อน +6

    മക്കൾക്ക് നല്ല സ്വാലിഹായ ദീനിയായ വിവാഹം കിട്ടാൻ dua cheyyene

    • @habeebrahiman9404
      @habeebrahiman9404 6 หลายเดือนก่อน

      പ്രേമിച്ചു കെട്ടാൻ ദുആ ചെയ്യാം

  • @sarakc5104
    @sarakc5104 6 หลายเดือนก่อน +4

    പുതിയ കുറെ അറിവുകൾ കെട്ടി അൽഹംദുലില്ലാഹ്

  • @muhammadamjad3719
    @muhammadamjad3719 6 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്...മനോഹരമായ അറിവ് 🥰

  • @Ismail-f3u
    @Ismail-f3u 6 หลายเดือนก่อน +4

    All hamdulillah mash allah sabiyum usthadu m dua il ullpeduthane 🌷🥀🌹

  • @mazharrasheed9179
    @mazharrasheed9179 4 หลายเดือนก่อน

    Alhamdulillah
    Ariyaatha kaaryangal orupaadu orupaadu ariyaan pattunnu
    Ee playlist prathyekam vechathu oru Amal aayi Allahu sweekarikkumaaraavatte

  • @mtrmtr9583
    @mtrmtr9583 6 หลายเดือนก่อน +2

    Alhamdilillah❤കേട്ടിരിക്കുമ്പോൾ. കഴിഞ്ഞതറിഞ്ഞില്ല. 🌹🌹🌹

  • @Shefeek780
    @Shefeek780 6 หลายเดือนก่อน +2

    മാഷാ അള്ളാ എന്റെ പേര് ഒരു സംശയമായിരുന്നു ഇത്. അതിനുള്ള ഉത്തരം ഇന്ന് കിട്ടി

    • @CNiNSS
      @CNiNSS 6 หลายเดือนก่อน +1

      ഇദ്ദേഹം പറയുന്നത് മുഴുവൻ മണ്ടത്തരമാണ് സുഹൃത്തേ വിശുവസികരുത് . അനേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ എങ്കിൾ നിങ്ങള്ക് തുറക്കപ്പെടും

  • @niyasniyas6657
    @niyasniyas6657 6 หลายเดือนก่อน +2

    جزاكم الله خيرا.

  • @s_fevricz360d
    @s_fevricz360d 6 หลายเดือนก่อน +1

    ✨Ma_Sha_Allah✌🏻V.InfrmtV🥰🎊

  • @jubirasheed4721
    @jubirasheed4721 6 หลายเดือนก่อน +3

    Masha Allah ❤

  • @Sabiinspires
    @Sabiinspires  6 หลายเดือนก่อน +1

    ഇനി മുതൽ പെട്ടന്ന് നമ്മുടെ വീഡിയോസും latest updates ഉം നിങ്ങൾക്ക് ഈ whatsapp channel ലൂടെ ലഭികും👇
    whatsapp.com/channel/0029Va8g1t305MUgZmuv2W0Y
    👆You can join my official whatsapp channel, for my latest updates and videos

  • @Aliaskar3488
    @Aliaskar3488 6 หลายเดือนก่อน +11

    സാബി അദ്ദേഹം പറയുമ്പോൾ നിങ്ങൾ score ചെയ്ത് പറയുന്നത് to me ഒരു അലോസരമായി തോന്നുന്നു

    • @shafip
      @shafip 6 หลายเดือนก่อน

      Yes

  • @ShahnasShoukathali
    @ShahnasShoukathali 6 หลายเดือนก่อน +2

    Masha Allaha...
    Good information❤

  • @nabeelnoufal5341
    @nabeelnoufal5341 6 หลายเดือนก่อน +1

    ജസാക്കല്ലാഹ് ഹൈർ

  • @fousiyasaleem1364
    @fousiyasaleem1364 6 หลายเดือนก่อน +3

    Ma sha Allah ❤❤❤❤

  • @madanit7901
    @madanit7901 6 หลายเดือนก่อน +2

    Masha'allah,

  • @Safirsadiq
    @Safirsadiq 6 หลายเดือนก่อน +2

    Mashaallah ❤❤❤❤❤❤

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss 6 หลายเดือนก่อน +2

    Aameen

  • @aslameeyakt5459
    @aslameeyakt5459 6 หลายเดือนก่อน +2

    Masha allah

  • @ayishaali1926
    @ayishaali1926 6 หลายเดือนก่อน +3

    ما شاءالله

  • @slaveofallah9829
    @slaveofallah9829 6 หลายเดือนก่อน +3

    Mashallah❤

  • @siddeequesiddi1899
    @siddeequesiddi1899 6 หลายเดือนก่อน

    ഓരോ പ്രവാചകന്മാരുടെ ചരിത്രം പറഞ്ഞു തരുമോ അത് വളരെ ഉപകാരപ്പെടും ആയിരുന്നു

  • @sameerali8063
    @sameerali8063 6 หลายเดือนก่อน +2

    Asalmu alikum Moosa nabiyaa kurchuu parju tharumoo full ayttt

  • @RubeenaRubeenam-d8m
    @RubeenaRubeenam-d8m 6 หลายเดือนก่อน

    Masha Allah ❤

  • @Snowqueen15302
    @Snowqueen15302 6 หลายเดือนก่อน

    Dua cheyyan marakkalle

  • @aslamar6570
    @aslamar6570 6 หลายเดือนก่อน

    Zakathinte complete coverage video cheyyan pattuo... Bank balance, land, buildings, jewellery, avakaashikal, etc okke ulkollich kond

  • @sayyedthaha1461
    @sayyedthaha1461 6 หลายเดือนก่อน

    Assalamu allaikum masha allah

  • @jihaskottumala
    @jihaskottumala 6 หลายเดือนก่อน +3

    You tube income halal aano.. Oru video cheyyuka..

    • @irshadkaliyath8831
      @irshadkaliyath8831 6 หลายเดือนก่อน

      Haramilude undakathokke halalann❤

  • @muhammadshabeeb9077
    @muhammadshabeeb9077 5 หลายเดือนก่อน

    തസവുഫ അല്ലെങ്കിൽ സൂഫിസം അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @muhammednasneent3837
    @muhammednasneent3837 6 หลายเดือนก่อน

    നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🥰

  • @brilliancemedia6914
    @brilliancemedia6914 6 หลายเดือนก่อน

    الم تر كيف ennu thudangunna aayath s سورة ابراهيم 24 aanu

  • @falahhhhhhhhhhhbhhg
    @falahhhhhhhhhhhbhhg 6 หลายเดือนก่อน

    👌👌👌

  • @moideenshiraz4819
    @moideenshiraz4819 6 หลายเดือนก่อน

    Lailathul kadrinte ravine kurich parayamo

  • @nisarmudavankattilkunjimoh6419
    @nisarmudavankattilkunjimoh6419 6 หลายเดือนก่อน +2

    13999 ആദാമിനെ പറ്റി പറയുമോ ❤

  • @ashikc2238
    @ashikc2238 6 หลายเดือนก่อน +2

    Quran nte history full paryo
    Irgyath crodergarichth ewdnn eppm angane ulla full details

    • @Sabiinspires
      @Sabiinspires  6 หลายเดือนก่อน +2

      Insha allah

    • @thasleenamuzammil590
      @thasleenamuzammil590 6 หลายเดือนก่อน +1

      ​@@Sabiinspires Masha Allah.. pinne edukale Patti oru video cheyyo..athupole indiayileke Vanna nabimaar..vedangal..

    • @musafirkhan6977
      @musafirkhan6977 6 หลายเดือนก่อน

      ​@@Sabiinspiresബൈബിളോ ബൈബിളിന് ഇസ്ലാമുമായി എന്തു ബന്ധമാണുള്ളത്. ഈസ നബി ആകാശത്തേക്ക് ഉയർത്തപ്പെട്ട് 325 വർഷങ്ങൾക്ക് ശേഷം ചില വ്യക്തികൾ ചേർന്ന് ഗ്രീക്ക് ഭാഷയിൽ എഴുതിയ ഗ്രന്ഥമാണ് ബൈബിൾ. അതിന് ഇസ്ലാമായി യാതൊരു ബന്ധവുമില്ല.ഇൻജീലും ബൈബിളും ഒന്നല്ല ഇഞ്ചിൽ അല്ലാഹു അവതരിപ്പിച്ചതും ബൈബിൾ മനുഷ്യന്മാർ എഴുതിയതുമാണ്.

    • @Sarommabi-vp3bh
      @Sarommabi-vp3bh 6 หลายเดือนก่อน

      th-cam.com/video/xByAnWx75OU/w-d-xo.htmlsi=xiNOwTQgJndstYb6

  • @RafeeqCh-q6u
    @RafeeqCh-q6u 6 หลายเดือนก่อน

    👋 Assalaamu Alaikum 🤲❤

  • @fathimaayisha-p9f
    @fathimaayisha-p9f 6 หลายเดือนก่อน

    Assalamualaikum

    • @fathimaayisha-p9f
      @fathimaayisha-p9f 6 หลายเดือนก่อน

      And maked asukam maran duh chayanam 😢

  • @niyusvlog5068
    @niyusvlog5068 6 หลายเดือนก่อน

    👍🏻👍🏻👍🏻

  • @sajeerworldgate1939
    @sajeerworldgate1939 5 หลายเดือนก่อน

    Appol baible munb vanna nabiku irangiya kithab aano
    Athu krsthu matha granda malle

  • @nisarmudavankattilkunjimoh6419
    @nisarmudavankattilkunjimoh6419 6 หลายเดือนก่อน +5

    ആദ്യം ഇറങ്ങിയ സൂറത്ത് ഏതാണ് അതിന്റെ അർത്ഥം പറഞ്ഞു തരുമോ ഉസ്താതെ

  • @ASHRAFbinHYDER
    @ASHRAFbinHYDER 6 หลายเดือนก่อน

    كونه قادرا كونه مريدا എനത് ഇതേ വരെ തിരിഞ്ഞിട്ടില്ല കാര്യങ്ങള്‍ ഇതേ പോലെ മനസ്സിലാകുന്ന രൂപത്തില്‍ ആളുകളോട് പറയണം

  • @CNiNSS
    @CNiNSS 6 หลายเดือนก่อน +3

    വിശുദ്ധ ബൈബിളിൽ തിരുത്തിയത് മുഹമദിൻ്റ് ജനനത്തിന് ശേഷമാണോ അതോ മുഹമദ് ജനിക്കുന്നതിനു മുൻപ് ആകുമോ 5:11

    • @musafirkhan6977
      @musafirkhan6977 6 หลายเดือนก่อน +2

      ബൈബിൾ തിരുത്തിയെന്ന് ആരാ പറഞ്ഞത്. അത് യേശുവിന് 325 വർഷങ്ങൾക്ക് ശേഷം ആരാണെന്ന് പോലും അറിയാതെ കുറച്ച് മനുഷ്യർ ചെർന്നു ഗ്രീക്ക് ഭാഷയിൽ എഴുതിയതാണ് ബൈബിൾ. അല്ലാഹു മൂസാ നബിക്ക് അവതരിപ്പിച്ച തൌറാത്തും ഈസാ നബിക്ക് അവതരിപ്പിച്ച ഇഞ്ജീലും ദാവൂദ് നബിക്ക് അവതരിപ്പിച്ച സബൂർ അല്ല നിങ്ങളുടെ കയ്യിലിരിക്കുന്നത് എന്നാണ് പറയുന്നത്.

    • @Charlie-cw4bp
      @Charlie-cw4bp 6 หลายเดือนก่อน +3

      ബൈബിൾ പുതിയനിയമത്തിൽ കുറെ അധ്യായം എഴുതിയത് യേശു ക്രിസ്തു വിന്റെ കൂടെ നടന്ന ശിഷ്യൻമാരാണ് പിന്നെഎഴുതിയത് പൗലോസ് ശ്ലിഹയാണ് പിന്നെ അദ്ദേഹത്തിന്റെ ശിഷ്യൻമാരും പൗലോസ് ശ്ലിഹ യഹൂദൻ ആയിരുന്ന് ക്രിസ്തുവിനെ ആരാധിക്കുന്നവരെ കൊന്നആളാണ് പിന്നെ യേശുക്രിസ്തുവാണ് മിശിഹാ എന്ന് തിരിച്ചറിഞ്ഞു ആ മാർഗത്തിൽ വന്നു പൗലോസ് ശ്ലിഹയും ബാക്കി അപ്പോസ്ഥലന്മാരും സമകാലികൻമാർ തന്നെ യാണ് പിന്നെ ഗ്രീക്ക് ഭാഷയിൽ എഴുതിയത് ഇന്ന് ഇംഗ്ലീഷ് പോലെ അന്നത്തെ ലോകഭാഷ ആയിരുന്നു ഗ്രീക്ക് സുവിശേഷം ലോകം മുഴുവൻ അറിയാൻ ആയിരുന്ന് ഗ്രീക്കിൽ എഴുതിയത്

    • @CNiNSS
      @CNiNSS 6 หลายเดือนก่อน +1

      @@musafirkhan6977 ഇഞ്ഞിലേം തൊരത്തും തിരുത്തി എന്ന് പറയുന്നു നീ വീഡിയോ മുഴുവൻ കണ്ണു അതിനു ശേഷം സംസാരിക്കു ( 4:10--4:20 ) 👈🏻ഇഞ്ചിലും തോരത്തും മാറ്റി തിരുത്തി
      + മുഹമ്മദ് ഖുർആനിലൂടെ പറയുന്നു ഇജീലും തിരത്തും ശെരി വെക്കാൻ വേണ്ടിയാണെന്ന് ഇവന്മാർ പറയുന്നു മാറ്റി തിരുത്തി എന്നും അപ്പൊൾ നമ്മൾ ഇതിലൂടെ എന്ത് മനസ്സിലാക്കണം മുഹമദിലും വലിയവൻ അണ് ഇവന്മാർ എന്ന്

    • @CNiNSS
      @CNiNSS 6 หลายเดือนก่อน +1

      @@musafirkhan6977 ഖുർആൻ ഇറക്കുമ്പോൾ അല്ലാഹുവിന് അറിയില്ലായിരുന്നു ആട് തിന്നു എന്ന് (സുന്നന് ഇബ്ൻ മാജ 1944 ) ഒരു ഒരു ആടിൽ നിന്നും രക്ഷിക്കാനുള്ള കഴിവ് അല്ലാഹുവിന് ഇല്ലേ സുഹൃത്തേ ഈ ഡവാ കരുടെ ഒരു മുടന്തൻ ന്യായമാണ് വിശുദ്ധ ഗ്രന്ഥത്തിൽ തിരുത്തൽ ഉണ്ടെന്നത് എത് എവിടെയാണ് അര് തിരുത്തി എന്നോനും അവർക്ക് മറുപടി ഇല്ലനതൻ സത്യം ഇനി തിരുത്തി എന്നത് അല്ലാഹുവോ മുഹമദ് പറഞ്ഞിട്ടുണ്ടോ ഇല്ല മറ്റു ഗ്രന്ഥങ്ങൾ മറ്റു തിരുത്തിയിരിക്കുന്നു അതുകൊണ്ട് ഞങളുടെ കിത്താബ് ശരിയെന്ന പാവമാണ് അവർക്ക് ദൈവം കാക്കട്ടെ

    • @musafirkhan6977
      @musafirkhan6977 6 หลายเดือนก่อน +2

      @@Charlie-cw4bp താങ്കൾ കൃത്യമായി സത്യം പറഞ്ഞു. ബൈബിൾ മനുഷ്യന്മാർ എഴുതിയ ഗ്രന്ഥമാണ്. ബൈബിളിൽ യേശുവിന്റെ സുവിശേഷം ഇല്ല. ശിഷ്യന്മാരുടെ പേരിൽ ആരോ എഴുതിയ സുവിശേഷവും പൗലോസിന്റെ എഴുത്തുകളും ആണ് ബൈബിളിൽ ഉള്ളത്.

  • @muhammedshafitp402
    @muhammedshafitp402 6 หลายเดือนก่อน

    Sunni mujahid ethane sheri bro arilninnanu shayangal sweeekarikunnatj

  • @ReligiousStudies-ed9es
    @ReligiousStudies-ed9es 6 หลายเดือนก่อน

    ഖുർആനിലെ വൈരുധ്യങ്ങൾ:
    ⚠️അബ്ദുൽ , ഒന്ന് ചോദിക്കട്ടെ . ഈസ ഈ പറയുന്ന ആയത്തുകളിൽ ഏതാണ് ?
    ☪️അല്ലാഹുവിൽ നിന്നുള്ള വചനം (ഖുർആൻ 3:45 )
    ☪️അല്ലാഹുവിന്റെ വചനം (ഖുർ'ആൻ 4:171 )
    ☪️അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രം (ഖുർആൻ 5:75 )
    📚 😀ഇക്കാ , ഞാൻ ഈ കിത്താബുകളൊക്കെ ഗാഢമായി പഠിച്ചും ധ്യാനിച്ചുമാണ് ഈ നിലപാടിലേക്കും തീരുമാനത്തിലേക്കുമെത്തിയത് ✒️

  • @kuruvilatj5429
    @kuruvilatj5429 6 หลายเดือนก่อน +1

    ഒരു ഖുർആൻ മാത്രമേ ഉള്ളോ...
    അപ്പോൾ
    വർഷ് ഖുർ ആൻ
    ഹഫ്സ് ഖുർആൻ
    ഇവ ഏതാണ്.
    ഈജിപ്തിലെ ഒരു സൈറ്റിൽ 26 മുതൽ 32 ഖുർആൻ കാണിക്കുന്നുണ്ട്.
    അത് എന്താണെന്ന് ഒന്നു പറയാമോ...

  • @abdulgafoorponmundam5573
    @abdulgafoorponmundam5573 6 หลายเดือนก่อน +4

    إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
    നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു. ഈ ആയത്തിനെ പറ്റി ഒന്ന് സംസാരിച്ചു നോക്കു കഴിയുമെങ്കിൽ?

    • @mhdmajid
      @mhdmajid 6 หลายเดือนก่อน

      ഇന്ന് നിങ്ങൾ എത്ര റക്അത്താണ് തറാവീഹ് നിസ്ക്കരിച്ചത്.pls reply

    • @abdulgafoorponmundam5573
      @abdulgafoorponmundam5573 6 หลายเดือนก่อน +3

      @@mhdmajidഎന്റെ ചോദ്യം അതല്ലാലോ ആ ആയതിന്മേൽ തൊടുമ്പോൾ ജാറങ്ങൾ മാറ്റി നിർത്തേണ്ടി വരും അതിന് ഇവർക്ക് കഴിയില്ല.. പിന്നെ മരണ പെട്ടവർ കാണും കേൾക്കും അറിയും സഹായിക്കും വിളിച്ചാൽ വിളിപ്പുറത്തു അവരുടെ അർവാഹുഗ്ളാണ് ലോകം നിയന്ത്രി കൂന്നത് എന്ന് പാടി നടക്കുന്നവർ 20അല്ല 200 നിസ്കരിച്ചട്ടും കാര്യമില്ല സുഹൃത്തേ

    • @ridinglover9498
      @ridinglover9498 6 หลายเดือนก่อน

      അത് നല്ല പോലെ പഠിച്ചവർ തന്നെയാണ് ഈ സമസ്തയെ നയിക്കുന്നവർ.
      തൗഹീദ് ഇനിയും തിരിയാത്ത ദീനിൻ്റെ പേരിൽ പരസ്പരം പോരടിക്കുന്ന 12 ഗ്രൂപ്പായി മാറിയ മുജകൾ സമസ്തക്കാരെ പഠിപ്പിക്കാനായിട്ടില്ല.
      പുത്തൻ വാദികളിൽ നിന്നും അള്ളാഹു എല്ലാവരെയും കാക്കട്ടെ

    • @shafip
      @shafip 6 หลายเดือนก่อน


      നിങ്ങളോളം മണ്ടന്മാർ വേറെ ആരുണ്ട്?
      അല്ലാഹു അല്ലാത്ത ആരോടും സഹായം ചോദിക്കാൻ കഴിയില്ല എന്ന് അർത്ഥം വെച്ചാൽ, മറ്റു മനുഷ്യനോടോ മൃഗങ്ങളോടോ സഹായം ചോദിക്കുന്നത് അല്ലെങ്കിൽ സഹായം തേടുന്നതോ ഖുർആനിനെതിരാണ് എന്നു വരും.
      അല്ലാഹു ഇവിടെ പറഞ്ഞതിന്റെ വ്യവസ്ഥ, അല്ലാഹു അല്ലാത്ത മറ്റു ഇലാഹുകളെ നിങ്ങൾ (kafirs)സഹായത്തിന് ആഗ്രഹിക്കുന്നു എന്നതാണ്.
      അല്ലാഹുവല്ലാത്ത മറ്റു ദൈവങ്ങളെ ആളുകൾ ആരാധിക്കുകയും പിൻപറ്റുകയും ചെയ്യുന്നതിനെതിരെയാണ് ഖുർആൻ മുഴുവനും പ്രതിപാദിച്ചിട്ടുള്ളത്.
      എത്രയോ മുഫസ്സർമാർ ഇതേ കാര്യം വൃത്തിയായി എഴുതി വച്ചിട്ടുണ്ട്.
      മിനിയാന്ന് വന്ന നാല് ആളുകൾക്ക് ഇതിന്റെ അർത്ഥം മനസ്സിലായില്ല എന്നതുകൊണ്ട്. മുസ്ലിം ലോകം എന്തു പിഴച്ച് സഹോദരാ.
      നിങ്ങൾക്ക് വിവരമില്ല നിങ്ങളുടെ തലച്ചോറിൽ വഹാബി മൗലവിമാർ അതിന്റെ വിഷം കുത്തിവെച്ചു നിങ്ങൾക്ക് ഞാൻ പറയുന്നത് തന്നെ ശരിയോ തെറ്റോ എന്ന് ചിന്തിക്കാൻ ഒരു മിനിറ്റ് കഴിയുന്നില്ല എങ്കിൽ.

    • @saheern3623
      @saheern3623 6 หลายเดือนก่อน

      ഇതിൽ ഇതൊക്കെ വേണോ?
      ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ
      വേറെ എത്രയെങ്കിലും ഗ്രൂപ്പുകൾ ഇല്ലേ.....

  • @CNiNSS
    @CNiNSS 6 หลายเดือนก่อน +3

    ആട് കടിച്ച് തിന്നത് ഏത് അയതനവോ സുഹൃത്തേ 2:40

    • @faisifaisi4106
      @faisifaisi4106 6 หลายเดือนก่อน +1

      ആട് തിന്നത് ഹദീസ് ഗ്രന്ഥങ്ങളിൽ സുരക്ഷിതമായിട്ടുണ്ട്. താങ്കൾ അതോർത്തു പേടിക്കണ്ടാട്ടൊ 👍🏻

    • @saheern3623
      @saheern3623 6 หลายเดือนก่อน

      മക്കയിലെ മുസ്ലിംകൾ മുഴുവൻ മന:പാഠമാക്കിയത് ആ ടോ മാടോ കടിച്ച് തിന്നാൽ ഒന്നും നശിച്ച് പോകില്ല.
      ജനങ്ങളുടെ ഹൃദയത്തിൽ ഉള്ളതിനെ കഠിച്ച് തിന്നാൻ ആടിന് കഴിയുമോ.

    • @CNiNSS
      @CNiNSS 6 หลายเดือนก่อน +1

      @@faisifaisi4106 അട നീ ദാവകരുടെ കപ്സുൽ കണ്ടിട്ട് എന്നോട് സംസരികണ്ട കേട്ടോ എന്നോട് സംസാരിക്കുമ്പോൾ കുറച്ചൂടെ വിവരം ഉള്ളവരെ വേണം കേട്ടോ മോനെ . നീ എത് പറഞ്ഞെ എടാ ഖുർആൻ അയ്യത്ത് ആട് തിന്നു എന്ന് അടുതിന്ന ആയ്യത് ഖുർആനിൽ ഉണ്ടോ അങ്കിൾ ആയത് ഷോ മീ ബ്രദർ ( സുന്നൻ ഇബ്ൻ മാജ 1944 ) അല്ലാഹുവിന് ഒരു ആടിൽ നിന്നും രക്ഷിക്കാനുള്ള കഴിവുണ്ടായിരുന്നില്ല 😂😂😂 അള്ളാഹു സർവ്വ ശക്തനാലെ

    • @faisifaisi4106
      @faisifaisi4106 6 หลายเดือนก่อน +1

      @@CNiNSS എടാ മരമണ്ടാ ഖുർആൻ ക്രോടീകരണം എന്നൊരു സാധനം ഉണ്ട് നീ അത് ആദ്യം പഠിച്ചിട്ട് വാ 👍🏻

    • @CNiNSS
      @CNiNSS 6 หลายเดือนก่อน +1

      @@faisifaisi4106 കോയ നിന്നോട് ചോദിച്ചതിനെ ഉത്തരം ഉണ്ടെങ്കിൽ ഒന്ന് അഞ്ഞപിക് . ചെക്കൻ പറയുമ്പോ മങ്ങൻ പറയല്ലേ ആട് തിന്ന ഏത് അയതന് ഉത്തരം ഉണ്ടെങ്കിൽ പറയ

  • @ubaidnmubaidnm4697
    @ubaidnmubaidnm4697 6 หลายเดือนก่อน +1

    അവസാനം ഇറങ്ങിയ അധ്യായം സൂറത്തനസ്‌ര്‍ അല്ലേ
    അത് മക്കിയ്യ് അല്ലേ

  • @Suhailnemmara822
    @Suhailnemmara822 6 หลายเดือนก่อน

    സൂറത്തു ശുഅറാ 227 ആയത്ത് ഉണ്ട്

  • @manuprasad9264
    @manuprasad9264 6 หลายเดือนก่อน

    Ningal mothathil mandanmaranallea......?

  • @malayali801
    @malayali801 6 หลายเดือนก่อน

    നിങ്ങളും ഇതൊക്കെ തുടങ്ങിയോ 😊

  • @Orthodrsbr
    @Orthodrsbr 6 หลายเดือนก่อน +2

    അല്ലാഹു /നിസ്കാരം /മക്ക മദീന /എന്ധെലും ഒന്ന ബൈബിളിൽ ഉണ്ടായിരുന്നെകിൽ.... ⚠️
    എന്തിനാണ് അല്ലാഹു ഈ സസ്പെൻസ് വെച്ചത്?
    ഈ ഇന്ത്യൻ ഹിന്ദുക്കൾ ഒക്കെ എങ്ങനെ ഇസ്ലാമിനെ മനസിലാക്കും????

    • @Life-pl6tn
      @Life-pl6tn 6 หลายเดือนก่อน +1

      അറബിക് ബൈബിൾ നോക്കിയാൽ അല്ലാഹ് എന്ന് ഉപയോഗിക്കുന്നത് കാണാം

    • @mhdmajid
      @mhdmajid 6 หลายเดือนก่อน +5

      സഹോദരാ.ഇത് വിഞ്ജാന വിസ്ഫോടനത്തിൻടെ കാലമാണ്.എല്ലാത്തിനെ കുറിച്ചുമുള്ള അറിവുകൾ നിങ്ങളുടെ വിരൽതുഭ്യൽ ലഭ്യമാണ്.അത്കൊൻട് കൂടുതൽ അറിയാൻ ശ്രമിക്കൂ.പ്രവാചകൻ മക്കയിൽ ഇസ്സാമിനെ പരിചയപ്പെടുത്തിയപ്പോൾ അവർക്കൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലാ.അവരുടെ വാദം തങ്ങളുടെ പൂർവ്വപിതാക്കൻമ്മാർ ആരാധിച്ച് വരുന്ന ദേവീ ദേവൻമാരെ തങ്ങൾ തള്ളിപറയുക ഇല്ലാ എന്നായിരുന്നു.300 പരം ദൈവങ്ങൾ അവർക്കുൻടായിരുന്നു.അതിലെ അർത്ഥശൂന്യത പ്രവാചകൻ അവർക്ക് ബോധ്യപ്പെടുത്തി കൊടുത്തു.ദൈവം ഏകനാണന്ന് അവർക്ക് പഠിപ്പിച്ചു.പിൽക്കാലത്ത് മഹാനായ പ്രവാചകൻടെ അനുചരൻമാരായ ശിഷ്യൻമാരുടെയെല്ലാം മുൻകാലജീവിതം ഇത്പോലെ ബഹുദൈവാരാധനയിലും മറ്റ് പേക്കൂത്തിലുമായിരുന്നു. അന്യായമായി ഒരാളെയും ശിഷ്യക്കുകയില്ലാ എന്ന് അള്ളാഹു ഖുർആനിൽ പറയുന്നുൻട്.ഇന്ന് ഹിന്ദുക്കൾക്കായാലും മറ്റ്മതക്കാര്ക്ക് ആയാലും സത്യം അറിയാനുള്ള വഴികൾ സുലഭമാണ്.അത്കൊൻട് കൂടുതൽ അറിയാൻ ശ്രമിക്കൂ സഹോദരാ.ഞാനൊരു മുസ്സിമാണ് എന്നെ എൻടെറബ്ബ് ശിഷ്യക്കുകയില്ലാ എന്ന് എനിക്കൊരുഉറപ്പുമില്ലാ.അള്ളാഹുവിൻടെ അങ്ങേയറ്റത്തെ ഔധാര്യം ഉൻടെങ്കിൽ മാത്രമേ ഞാൻ രക്ഷപ്പെടുകയൊള്ളൂ.ഒരുപക്ഷേ സത്യം അറിയാനുള്ള ഒരു മാർഗവുമില്ലാതെ ഈ കാലത്തും കഴിഞ്ഞ കാലത്തും ഒരുപാട് തലമുറകൾ കഴിഞ്ഞ്പോയിട്ടുൻടാകാം.ഒരുപക്ഷേ അള്ളാഹു ഉന്ദേശിച്ചാൽ അവർക്ക് മാപ്പ് നൽകിയേക്കാം.

    • @Orthodrsbr
      @Orthodrsbr 6 หลายเดือนก่อน +1

      @@mhdmajid ഞാൻ എന്റെ സംശയം ചോദിച്ചതാ...
      സന്ഘികളും ക്രിസംഘികളും കളിയാക്കുന്ന ഈ കാലത്തു ഒന്ന് മതം പഠിക്കുന്നത് നല്ലതാ

  • @poovenilavu4353
    @poovenilavu4353 5 หลายเดือนก่อน

    കാമവെറിയൻ ഞമ്മദു എങ്ങനെ ഞവിയാകും ? 🤔😂🤗
    പൊട്ടൻ തള്ളാഹു എങ്ങനെ സൃഷ്ടാവാകും. 🤔🤗😂

  • @ElohimBenYehuda
    @ElohimBenYehuda 6 หลายเดือนก่อน +1

    ജൂതന്റെയും, ക്രിസ്ത്യനിയുടേയും എല്ലാം അടിച്ചു മാറ്റി....😂😂😂😂

    • @faisifaisi4106
      @faisifaisi4106 6 หลายเดือนก่อน

      ആര് നീയോ, എന്തിനാടാ 😃😃😃

    • @ElohimBenYehuda
      @ElohimBenYehuda 6 หลายเดือนก่อน

      @@faisifaisi4106 അല്ല മമ്മദ്....

    • @faisifaisi4106
      @faisifaisi4106 6 หลายเดือนก่อน +1

      @@ElohimBenYehuda മുഹമ്മദ്‌ മുസ്തഫ തങ്ങൾക്ക് എന്തിനാടാ ഇതെല്ലാം അല്ലെങ്കിൽ തന്നെ 200 കൂടിയോളം fans അദ്ദേഹത്തത്തിനുണ്ട്

    • @ElohimBenYehuda
      @ElohimBenYehuda 6 หลายเดือนก่อน

      @@faisifaisi4106 കറൽ മാർക്സിനുണ്ട് അതിലും ഫാൻസ്‌.... ഒരു കാര്യവും ഇല്ല.... കോപ്പി അടി എന്നും കോപ്പി അടി തന്നെ.....

    • @saheern3623
      @saheern3623 6 หลายเดือนก่อน +2

      ഒരാളുടെ മക്കൾ മുഴുവൻ ഒരു പോലെ ആയതാണോ തൻ്റെ പ്രശ്നം.
      എല്ലാം ഏകനായ കർത്താവിൽ നിന്നുള്ള വചനങ്ങൾ.

  • @CNiNSS
    @CNiNSS 6 หลายเดือนก่อน +2

    സങ്കീർത്തനങ്ങൾ ദാവീദ് മാത്രം അല്ല 😂😂😂 1:44

  • @shamperuvadi
    @shamperuvadi 6 หลายเดือนก่อน +2

    Masha allah ❤

  • @muthusinan
    @muthusinan 6 หลายเดือนก่อน +1

    Masha allah