How to charge your Android Faster (ഏത് ഫോണ്‍ ആയാലും ഫാസ്റ്റ് ചാര്‍ജ് ചെയ്യാം )

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 464

  • @cholachola3260
    @cholachola3260 7 ปีที่แล้ว +1

    ഇത് പോലെ ഒരു ടിപ്സ്
    രണ്ട് ദിവസം മുമ്പ് ജാബിർ വരിക്കോടൻ യൂറ്റൂബിൽ പോസ്റ്റ് ചെയ്‌ദതാണ്. പിന്നെ ചില ഫോണുകൾ പ്രവർത്തിപ്പിച്ചു കൊണ്ട് ചാർജ് ചെയ്താലും കൂടുതൽ സമയം എടുക്കാതെതന്നെ ഫുൾചാർജ്ആകുന്നുണ്ട്. അത് വൈഫൈയിൽ കണക്ട് ചെയ്ത് ഉപയോഗിക്കുമ്പോൾ മാത്രം. ചാർജ് ചെയ്യുമ്പോൾ 3ജി നെറ്റ്‌വർക്ക് ഓഫ് ചെയ്യുക. 3ജി ബാറ്ററി ചാർജ് വേഗംതീർക്കും.

  • @MOBILETRICKS
    @MOBILETRICKS 7 ปีที่แล้ว +9

    Nice creation

  • @ffboy3803
    @ffboy3803 2 ปีที่แล้ว +2

    sir I love you you are the best malayalam tech viedio youtuber weldone

  • @navasktponmala
    @navasktponmala 7 ปีที่แล้ว +14

    ningalude voice Kalabhavan Prajodinte voice umayi samiyamund

  • @chiracguptan4719
    @chiracguptan4719 7 ปีที่แล้ว

    ഫോണിന് പല ചാർജറുപയോഗിച്ച് ചാർജ് ചെയ്യാമെങ്കിലും ചാർജറിൽ നിന്നുള്ള output ഒറിജിനൽ ചാർജറി റേ തിന് തുല്യമല്ലെങ്കിൽ ic അടിച്ചു പോകും. എനിക്കങ്ങനെ സംഭവിച്ചിട്ടുണ്ട്. മെക്കാനിക്കിനെറ അടുത്തു കൊണ്ടു പോയപ്പോഴാണ് മനസിലായത്.ചാർജ് കേറാത്തത് ബാറ്ററിയുടെ കുഴപ്പമാണെന്ന് ധരിച്ച് ബാറ്ററി മാറാൻ ചെന്നപ്പോഴാണ് മനസിലായത്. സൂട്ടാവും എന്നതുകൊണ്ട് മറ്റു ചാർജറുകൾ ഉപയോഗിച്ചാൽ സാവധാനം (പല പ്രാവശ്യം ചെയ്യുമ്പോൾ)IC കേടാകും.
    ചാർജിങ്ങ് IC ക്ക് 2000 രുപ ചിലവായി.

  • @mazinbinbasheer
    @mazinbinbasheer 7 ปีที่แล้ว +7

    bro,
    enikk oru nalla data cable suggest cheyyamo.....plzzz

  • @amar6109
    @amar6109 7 ปีที่แล้ว +1

    hello sir pinne ende mobile lenovo p1m aaannn njan nightil charge cheyyan plug I'll vechitt ravile eduttalll any problem

    • @deradon9152
      @deradon9152 3 ปีที่แล้ว

      Phone battery damage akum

  • @indrajithtg5149
    @indrajithtg5149 7 ปีที่แล้ว

    e videoyiloode Oru nalla arivane allukalke nalgan kazhinirikunadhe...expecting more videos like this.....l have a one condition., can you tell your name before video starting........😎😍😘😂😂😂😁😀

  • @rz9749
    @rz9749 5 ปีที่แล้ว +1

    ഞാൻ ഫോൺ ചാർജ് ചെയുന്നത് ✈mod ഓൺ ചെയ്താണ് പക്ഷെ ചാർജ് full ആവാൻ 4മണിക്കൂർ എടുക്കുന്നു അതിനു എന്താ ചെയേണ്ടത്

    • @shamsudheen1068
      @shamsudheen1068 2 ปีที่แล้ว

      ചാർജർ മാറ്റി ഉപയോഗിച്ച് നോക്കുക ഒരിജനൽ ചാർജർ ഉപയോഗിക്കുന്നതാ നല്ലത്

  • @subinps9340
    @subinps9340 7 ปีที่แล้ว +5

    Sir njan rathri urangan kidaklumbol charginginu vachu ravile discharge aakaan pattumoo?

    • @akhileshprakash7107
      @akhileshprakash7107 7 ปีที่แล้ว

      Njaanum angane aanu cheyyunnath.. Any prblm..?

    • @computermobiletips
      @computermobiletips  7 ปีที่แล้ว +4

      oru problaum illa

    • @MS-tw2dd
      @MS-tw2dd 7 ปีที่แล้ว +5

      no problem new model fone ellam thanne automatically 100% akumbol discharge akkum

    • @footballways9326
      @footballways9326 7 ปีที่แล้ว

      phone battery life kurayum
      ithil paranjth poole cheythppo inte phone prerfomens kuranju

  • @AjmalkhanNainar
    @AjmalkhanNainar 7 ปีที่แล้ว

    ഫോണ്‍ ചാർജിൽ ഇട്ടിരുന്ന സമയത്ത് ഇടിമിന്നി ഫോണിൽ എന്റ കൈയ്യ് തോട്ടിരിക്കുകയായിരുന്നു ഇടിമിന്നിയ സമയത്ത് ഫോണിൽ ഒരു കരണ്ടും ഉണ്ടായി പക്ഷേ ബാറ്ററിക്ക് എന്തേലും സബവക്കാൻ സാധ്യത ഉണ്ടാകുമോ....?

  • @niranjans7247
    @niranjans7247 7 ปีที่แล้ว +2

    sir you are super! thanks pls add more videos.......

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      ok bro
      Thank u share and support computer and mobile tips

  • @naseemama2189
    @naseemama2189 ปีที่แล้ว +1

    Sir ഫോണിൽ ബാറ്ററി സവേർ ഇട്ടാൽ വല്ല പ്രോബ്ലം ഉണോ plzz ഒന്ന് പറയുമോ 🥰🙏🙏

  • @Anshif-yk2py
    @Anshif-yk2py 8 หลายเดือนก่อน +1

    Hey bro entte phn charge thire nikkunilla phn eduth vechallum charge thanne iragi pova fight mode ettallum iragi povum any solution

  • @muhammadrahees7593
    @muhammadrahees7593 7 ปีที่แล้ว +1

    sir, nightil urangan kidakkumpol phone charginu vachu morningil discharge cheyyan pattumo?

  • @jithinjose2005
    @jithinjose2005 5 ปีที่แล้ว +2

    sir,njn 2 amphere inte chargera use cheyunnath but charge keran othiri neram edukunnu..edayku pettann charge avunnundarunnu..pinnem pazhepole thanne avunnu..entha cheyandath?

  • @abhilashplavadiyil5138
    @abhilashplavadiyil5138 3 ปีที่แล้ว +1

    Ente phone switch off cheythalum slow ayittanu charge aavunnathu

  • @ameenek6744
    @ameenek6744 7 ปีที่แล้ว +2

    yes, good information thank you

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      Thank u share and support computer and mobile tips

  • @Mr.Sach.u
    @Mr.Sach.u 7 ปีที่แล้ว +20

    എന്റെ ഫോണിൽ 10% നു ശേഷം ബാറ്ററി പെട്ടെന്ന് തീർന്ന് പോകുന്നു

  • @binasshajahan3812
    @binasshajahan3812 6 ปีที่แล้ว +3

    ടെക്ക് ചാലനുകളിൽ എനിക്കിഷ്ടപ്പെട്ട ചാനൽ genuine messages only

  • @blessonpoulose801
    @blessonpoulose801 7 ปีที่แล้ว +6

    Bro Puthiya ഫോണുകൾ 4-6 hrs charge ചെയ്യേണ്ട കാര്യം ഉണ്ടോ ????
    Pls comment....

  • @alanjoy3362
    @alanjoy3362 6 ปีที่แล้ว

    ഞാൻ ഫോൺ കുത്തി ഇട്ടുകൊണ്ട് pubg ഒക്കെ കളിക്കുവാർന്നു..ഏകദേശം 1 hr ഒക്കെ 10% ഇട്ടു കളിക്കുമായിരുന്നു...ഇപ്പൊ 10% ൽ കുത്തി ഇട്ടിട്ട് ഒരു 15 min കഴിഞ്ഞ് വന്നു നോക്കിയാൽ 13,14% കയറുള്ളൂ....ഞാൻ ഇനി എന്താ ചെയണ്ടേ..ഒന്ന് പറഞ്ഞു തരാമോ.. URGENT😫

  • @MOBILETRICKS
    @MOBILETRICKS 7 ปีที่แล้ว +2

    Good

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      Thank u share and support computer and mobile tips

  • @abhins6468
    @abhins6468 7 ปีที่แล้ว +1

    Sir njaan Samsung s3 neo aan use cheyyunnath,
    Ente charger enikk nashtapettu,
    So oru nalla company yude charger suggest cheyyamo

  • @gokulmahadeva6570
    @gokulmahadeva6570 7 ปีที่แล้ว +1

    sir new software update cheyan easy way undo...

  • @pranavalinkeel4196
    @pranavalinkeel4196 7 ปีที่แล้ว +2

    സർ ഒരു സംശയം ചോദിച്ചോ ട്ടേ
    നമ്മൾ play store ഇൽ നിന്ന് ഒരു app download ചെയ്ത് അത് uninstall ചെയ്യുമ്പോൾ app complete ആയിട്ട് phone memory യിൽ നിന്ന് പോകുമോ?

    • @playboys1566
      @playboys1566 7 ปีที่แล้ว

      bro pokum

    • @rohithsuraj866
      @rohithsuraj866 6 ปีที่แล้ว

      Chilapo cache file kidakaan sadhyadayund

    • @UNKNOWN-ik1dw
      @UNKNOWN-ik1dw 5 ปีที่แล้ว

      Pranav Alinkeel by gunk

  • @robinshood2018
    @robinshood2018 7 ปีที่แล้ว +1

    എന്റെ phone ചാർജ് ചെയ്യൻ 2.30 മുതൽ 3 മണിക്കുർ സമയം എടുക്കുന്നു എന്താണ് കുഴപ്പം .വങ്ങിയപ്പേൾ 2മണിക്കുർ മതിയായിരുന്നു

  • @ahadkylm6186
    @ahadkylm6186 7 ปีที่แล้ว +2

    power bank ന് പറ്റിയ Fast charging cable compani ഏതാണ് അത്ര Mb speedundu

  • @soorajkishorevayalil6975
    @soorajkishorevayalil6975 7 ปีที่แล้ว +6

    sir
    night full phone charging ittal problem undo ?

    • @computermobiletips
      @computermobiletips  7 ปีที่แล้ว +2

      problum illa but battary yude ayusu kureyum

    • @swalihsalu9820
      @swalihsalu9820 7 ปีที่แล้ว

      sir edun replay tharumo

    • @swalihsalu9820
      @swalihsalu9820 7 ปีที่แล้ว

      nan night to Morning vary nan charge chayarund yandangilum problem ondoo

    • @mathewsmamachan3965
      @mathewsmamachan3965 7 ปีที่แล้ว

      Radio Brothers

  • @ashirsha6785
    @ashirsha6785 7 ปีที่แล้ว +1

    ente phone vivo v5 anu ath ith vere njn 15% ethichittalla... meedichitt 5 months aayi....... mobile vella thakaraarum sambhavikkumoo... ? njn chargil itt kond mobile upayogichittilllaa ith vere..

  • @jamessebastian3949
    @jamessebastian3949 7 ปีที่แล้ว +1

    Thank,yes,I will try,& command U.

  • @vishnudev2452
    @vishnudev2452 7 ปีที่แล้ว +1

    change 15% aakubol phone automatic aayi off aayi pokuva...
    pinne on aakkubol charge 1% ennu kaanich veeddum off aakuva....athedha aggane?

  • @jesnojjesu6427
    @jesnojjesu6427 7 ปีที่แล้ว +2

    thankyou computer and mobile tips

  • @nowfalMuhammad
    @nowfalMuhammad 7 ปีที่แล้ว +1

    thanks a lot. good suggestions.

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      Thank u share and support computer and mobile tips

  • @mishalvp5088
    @mishalvp5088 7 ปีที่แล้ว +1

    sir power bank vangubol atinte koode kittuna cable ubayokikamo

  • @sayanthe5508
    @sayanthe5508 3 ปีที่แล้ว +1

    Data cable good quality ulla Name onnu parayumo

  • @carsbuddiezzz2880
    @carsbuddiezzz2880 7 ปีที่แล้ว +1

    good imformation..Thankyou Sir

  • @faizals8660
    @faizals8660 7 ปีที่แล้ว +1

    Nova launcher allathe vere oru nalla launcher name parayamo? 😍

  • @antonycp349
    @antonycp349 5 ปีที่แล้ว

    ആദ്യമായാണ് അണ്ട്രോയിഡ് ഫോൺ ഉപയോഗിക്കുന്നത് ( Samsung A 70 ) പോക്കറ്റിലിടുമ്പോൾ നല്ല ചൂട് അനുഭവപ്പെടുന്നു പരിഹരിക്കാൻ കഴിയുന്നതാണോ എങ്കിൽ എങ്ങനെ

  • @fasilfasil1351
    @fasilfasil1351 6 ปีที่แล้ว +1

    സർ എന്റെ ഫോൺ ഹുവായ് സെറ്റ് ആണ്, ഫോൺ ൽ ചാർജ് 73%മാത്രമേ നിൽക്കൂ, അതിൽ കൂടുതൽ ചാർജ് ആകുന്നില്ല, ഐർപ്ലാൻ മോഡ് ലും, സ്വിച്ചോഫ് ആക്കിയിട്ടും നോക്കി 73%ത്തിനു അപ്പുറം പോകുന്നില്ല, വേഗം ചാർജ് കഴിയും, ഇതിനു ഒരു സൊല്യൂഷൻ പറഞ്ഞു തരാമോ

  • @shamsukp
    @shamsukp 7 ปีที่แล้ว +5

    Ente Letv yil phone memory full aanu. njan memory analyze cheythappo OTHER files aanu kooduthal .athu enggineya release cheyyuga?

  • @ambujenh779
    @ambujenh779 7 ปีที่แล้ว

    thank you njan epozhum phone charge chythu kondu use chyumayirunu but epoll chyilla thnk you computer and mobile tips

  • @HeelHopper
    @HeelHopper 7 ปีที่แล้ว

    ഹലോ ചേട്ടാ എന്റെ ഫോൺ റെഡ്മി നോട്ട് 3 ആണ്.അതിന്റെ ചാർജർ നഷ്ടപ്പെട്ടു. പുതിയ ചാർജർ ഓൺലൈൻ വഴിയേ കിട്ടു.ഞാൻ അതിനു വേണ്ടി വേറെ ഒരു ബ്രാൻഡിന്റെ ചാർജർ വാങ്ങി.പക്ഷെ ചാർജ് സ്ലോ ആയി ആണ് കേറുന്നത്.5v 2Amp ചാർജർ ആണ് ഉപയോഗിക്കുന്നത്.ചാര്ജറിന്റെ കൂടെ ഡാറ്റ കേബിൾ ഇല്ലാരുന്നു.ഞാൻ മൂന്ന് കേബിളുകൾ മാറി ഉപയോഗിച്ച് നോക്കി.ഇത് തന്നെ ആണ് സ്ഥിതി.ഫുൾ ചാർജ് അകാൻ ഒരു ദിവസം വേണ്ടി വരും എന്താണ് ചെയ്യേണ്ടത്.റെഡ്മിയുടെ കമ്പനി ചാർജർ അല്ലാത്തത് കൊണ്ട് ആണോ ഈ പ്രശ്നം വരുന്നത്.എന്താണ് ചെയ്യണ്ടത്

  • @rifaikumbra3555
    @rifaikumbra3555 6 ปีที่แล้ว +1

    sir, first time mobilil charge valare speedil airunnu pinne njan korcha divasam below 20% vare use cheydhu adhe pole chargingil undairunna samayatth use cheydhu ippol korchi slowyan charg agunnadh.

  • @jupiterworld1567
    @jupiterworld1567 7 ปีที่แล้ว +1

    torrent download, uc download,wifi,data, enniva connect cheythu konde charging cheythal enthengilum problem undo?

  • @shaijithjio1427
    @shaijithjio1427 7 ปีที่แล้ว

    Sir.
    Quick charge 3 kurichu oru vedio uplode chayanna

  • @chillusvlogs5827
    @chillusvlogs5827 7 ปีที่แล้ว +1

    extension boxil charge cheyyamo???

  • @amalnath5239
    @amalnath5239 7 ปีที่แล้ว

    എന്റെ mobile phone in focus bingo 21 aa . പക്ഷെ ഇത് ഒരു വിതത്തിലും off ആക്കി mobile charge ചെയ്യ്ത്തലും Speed കിട്ടുന്നില്ല .പക്ഷെ ഇത് on ആക്കി ചാർജ് ചെയ്യ്ത്തലും Speed നു charge ആക്കുന്നില്ല ? 2mints =1% ആകു എന്താ ഇതിന്നു കാരണം .പിന്നെ Air plan mode 1mints 20sec =1% അക്കുന്നുണ്ട്

  • @jaleelafzal6650
    @jaleelafzal6650 7 ปีที่แล้ว +1

    Yes you are correct

  • @abhijithchandran7343
    @abhijithchandran7343 7 ปีที่แล้ว

    sir infocus nalla mobile company ano?

  • @winterfrfr-y8v
    @winterfrfr-y8v 6 ปีที่แล้ว +1

    ബ്രോ എന്റെ ഫോണിൽ ചാർജ് 30% aavumbhozhekkum vgm charge theernnu switch off akunnu....
    nthelum vazhiyundo

  • @roobithkp4147
    @roobithkp4147 4 ปีที่แล้ว +1

    Good Information 👍

  • @kpkcreations4956
    @kpkcreations4956 7 ปีที่แล้ว +1

    thanks.
    Ningalude TH-cam Earnings ethrayanu.Ith pala youtubers num motivation avum..

  • @farooknazeer7224
    @farooknazeer7224 7 ปีที่แล้ว +1

    bro enta phone moto g4 anne
    charging valara fast anne veera charger onnum accepte akkilla ntha kariyam

  • @agnalfrancis1232
    @agnalfrancis1232 7 ปีที่แล้ว +2

    yes , thank u

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      Thank u share and support computer and mobile tips

  • @roshanbaig1487
    @roshanbaig1487 7 ปีที่แล้ว

    battaery calibrationekurichu paranju thannathinu nanni

  • @rinurinshu7934
    @rinurinshu7934 7 ปีที่แล้ว +2

    Bro fast charging cheyyumboll phone heating aavumooo?

  • @nithinsk5486
    @nithinsk5486 7 ปีที่แล้ว

    എന്റെ ഫോണ് സാംസങ് j 5 ആണ് 2600MAh ബാറ്ററി പക്ഷെ ഫുൾ ചാർജ് അകാൻ 3 to 4 മണിക്കൂർ എടുക്കുന്നു ഡാറ്റ കേബിൾ സാംസങിന്റെ തന്റെ ആണ്

  • @subintom4861
    @subintom4861 7 ปีที่แล้ว

    chetta ettavum nalla power banks eatha athinta videous undo?

  • @ajayks8543
    @ajayks8543 7 ปีที่แล้ว +1

    nalla companyiyude power bank ?

  • @jintosebastian4619
    @jintosebastian4619 7 ปีที่แล้ว +1

    ella phonilum lithium polymer battery ane use chyunne...

  • @abdulrasheedk.a541
    @abdulrasheedk.a541 7 ปีที่แล้ว +3

    I like this video,very lnformative

  • @sanilkumarsanilkumar3413
    @sanilkumarsanilkumar3413 5 ปีที่แล้ว

    Airoplane mode ആണ് Phone ൽ ഉള്ളത്.ഈ mode ൽ ആക്കി ചാർജ് ചെയ്യാമോ? ദയവായി മറുപടി തരിക.

  • @muhammadsavad9386
    @muhammadsavad9386 7 ปีที่แล้ว +1

    Fast charge means... എത്ര hour കൊണ്ട് charge ചെയ്യാൻ സാധിക്കും ??plz hlp സർ. എന്റെ phone 1%കേറാൻ 2 മിനുട്ട് എടുക്കുന്നു. plz help me സർ

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq ปีที่แล้ว

    Yyo aoroplane mode edumbol net off aavunnu adhendha,,, nte phonill orupaaduu time venam😢😢

  • @creativeworld5676
    @creativeworld5676 3 ปีที่แล้ว +3

    Legends are seeing after 4 years

  • @kalkigamer007
    @kalkigamer007 7 ปีที่แล้ว +1

    100 % kazhinj Oru half hour charger il vachal valla problem undo?

  • @nijusaji4857
    @nijusaji4857 6 ปีที่แล้ว +7

    ഫോൺ ഹീറ്റ് ആകുന്നത് തടയാൻ സാധിക്കും

  • @febinfelix1660
    @febinfelix1660 7 ปีที่แล้ว +1

    charge ചെയ്യുമ്പോൾ hotspot on ചെയ്യുന്നതിൽ കുഴപ്പമുണ്ടോ??

  • @mohansif9894
    @mohansif9894 6 ปีที่แล้ว +1

    Fast charger ഉപയോഗിച്ച് Redmi not4 ചാർജ് ചെയ്യുമ്പോൾ എന്തൊക്കെ പ്രശ്നം ഉണ്ടാകും

    • @Anu-gy4yj
      @Anu-gy4yj 6 ปีที่แล้ว

      Death akum

  • @arunmattakkaravedios.669
    @arunmattakkaravedios.669 7 ปีที่แล้ว

    മൊബൈൽ ചാർജ് ചെയ്തു കൊണ്ട് കോൾ ചെയ്താൽ പൊട്ടിത്തെറിക്കും എന്ന് പറയുന്നത് സത്യമാണോ?.

  • @itsfotografo
    @itsfotografo 7 ปีที่แล้ว +1

    thank you
    for the information

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 7 ปีที่แล้ว

    ഹലോ ഞാൻ യുറ്റൂബിൽ ഒരു സിനിമ ഫുൾ കണ്ടു കഴിയുമ്പോൾ 40 ശതമാനം വരെ ചാർജ് കുറയുന്നു ഇത് നോർമലാണോ മറുപടി പ്രെതീക്ഷിക്കുന്നു

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      +Nizam Nizam yes 2.30 hours .display on.net on .charge kurayum

  • @IRFAN-gf3es
    @IRFAN-gf3es 7 ปีที่แล้ว +1

    can you please xplain how to install Dolby atmos in any android phone(redmi note 4)

    • @onlyentertainment3961
      @onlyentertainment3961 7 ปีที่แล้ว

      Dolby atmos phoneill install chaiyan pattulla.

    • @IRFAN-gf3es
      @IRFAN-gf3es 7 ปีที่แล้ว

      pattum just search it ,,,

    • @josephksimon
      @josephksimon 7 ปีที่แล้ว

      Angel Don flash cheyyam from recovery

  • @shantythomas9266
    @shantythomas9266 7 ปีที่แล้ว

    Hi sir ente Njan use cheyunnath iPhone 6s aanu Njan Samsung powerbank use cheythu athinte ic adichupoyi eppol charge nilkunilla ic change cheythal sheriyakumo

  • @Alwynshyam
    @Alwynshyam 7 ปีที่แล้ว +2

    ഓരോ തവണ നമ്മൾ ഫോൺ ഉപയോഗിക്കാൻ എടുക്കുമ്പോളും മൊബൈൽ ഡാറ്റ ഓണ് ആക്കുകയും യൂസ് ചെയ്തതിനു ശേഷം ഓഫ് ആക്കുകയും ചെയ്യണം... ഇത് ഓട്ടോമാറ്റിക്കായി നടപ്പാക്കാൻ വല്ല വഴി ഉണ്ടോ? ഞാൻ പറഞ്ഞു വരുന്നത് ഫോൺ എടുത്തു സ്ക്രീൻ ഓണ് അയാൾ വൈഫൈ ഓണ് ആവുന്നു...സ്ക്രീൻ ഓഫ് ആകുമ്പോൾ ഓട്ടോമാറ്റിക്കായി വൈഫൈ ഓഫ് ആവുന്നു...
    കുറെ അപ്പ്‌സ് നോക്കി... ഒന്നും നടക്കുന്നില്ല... വിഡ്ജെറ്‌സ് വച്ചെങ്കിലും ഇതു ഒന്നു ഈസി ആക്കാൻ വല്ല വഴി ഉണ്ടോ...

    • @abhinavanamika8388
      @abhinavanamika8388 ปีที่แล้ว

      ഫോണൊന്ന് റീ സെറ്റ് ചെയ്താൽ മതി

  • @happysimple4532
    @happysimple4532 7 ปีที่แล้ว

    Hlo
    Ente phone oru divasam njan veruthe satharnna pole kalligugayann Ann battery 60% undayirunnu 1 min kayinju battery 0% aayi ath enthkonda

  • @Kozhikode340
    @Kozhikode340 7 ปีที่แล้ว

    charge cheyyunna samayathu hevy taskukal use cheyyunnathu kondu battery complint aaavuo...??

    • @computermobiletips
      @computermobiletips  7 ปีที่แล้ว +1

      +jithin kuttiady illa , charging slow akum.heat aakum

  • @salahsupershamsudin5684
    @salahsupershamsudin5684 7 ปีที่แล้ว +1

    ഫോണിൽ
    soft were. update. എന്നു കാണിക്കുന്നു. അതു. എന്താണ്. update. cheythal. എന്തെങ്കിലും. kuzhappam. ഉണ്ടോ

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      update chaithal kuzhaappam onnum illa ,update indtall cheyyumbol phone il charge undayirikkanam

  • @kidninety9981
    @kidninety9981 7 ปีที่แล้ว +1

    nice idea 😍

  • @muhsinpp9568
    @muhsinpp9568 7 ปีที่แล้ว

    ഞാൻ രാത്രി മുഴുവൻ ചാർജ് ചൈത് kondaane ഉറക്കം എന്ത്കിലും കുഴപ്പം ഉണ്ടോ

  • @Seppiiiii
    @Seppiiiii 7 ปีที่แล้ว

    sir ende ph Lenovo a2010 aane
    Ade chila samayangalil 50 percentage ayikkayinjal pettane charge low aakunnu chila samayangalil angane aavunnumilla adinulla kaaranam endaane

  • @Bilalrafi07
    @Bilalrafi07 7 ปีที่แล้ว +1

    How to improve battery capacitiy in (vivo v5)

  • @hawkxpelgaming1329
    @hawkxpelgaming1329 7 ปีที่แล้ว

    hy enta phone honor holly 2 plus enta phone 30% ayikazhinjal chargil ital kozhapam undakumo

  • @athuljith1782
    @athuljith1782 7 ปีที่แล้ว +1

    വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫയൽ മേനേജറിലൂടെ download ചെയ്യാം ചില ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ പറ്റില്ല അത് അപ്പലിക്കേഷൻ ഇല്ലാതെ എങ്ങനെ downlod ചെയ്യും

  • @afeefhisham
    @afeefhisham 7 ปีที่แล้ว

    sir nigal upayogikkunna costom is ethanu?

  • @nnisarshamna51
    @nnisarshamna51 7 ปีที่แล้ว

    Enna phone offakiyidatte....theere charge theerilla on aakunnumilla prashnam theernille oro udaayipu

  • @nithinmohan4483
    @nithinmohan4483 7 ปีที่แล้ว

    very usefull tips,& really nice...!!!!

  • @nijuniju5907
    @nijuniju5907 7 ปีที่แล้ว

    lenovo vibeshoot aannu iathintabattaryremovealla iathuchargu flitemode ettu charge chaiyithal mathio

  • @junaidcp1108
    @junaidcp1108 7 ปีที่แล้ว +2

    tnx bro iwill share it mx

  • @gayathrinalinakshan5610
    @gayathrinalinakshan5610 7 ปีที่แล้ว +2

    Vivo y21l phnil root chyathe font style mattan entha chyande

  • @faezmujeeb2144
    @faezmujeeb2144 7 ปีที่แล้ว

    nte battery ponthi pottan nilkunnath pole ayappol battery maati....ippo duplicate ann....kuzhappam undo? original vanganno?

  • @jishnuc6833
    @jishnuc6833 7 ปีที่แล้ว

    Switch off cheyth charge cheythal fast aayi charge aakunnund but aa charge mattethinekkal vegathil pokunnu switch off cheyyathe charge aakkiyath pinneyum nilkkunnind
    Switch of cheyth aakkunna charge vegan low aakunnu

  • @salmanfaris2364
    @salmanfaris2364 7 ปีที่แล้ว +1

    continues aayitt phone airplane mode il idunnath phone or network complaint aaville??

  • @jesnojjesu6427
    @jesnojjesu6427 7 ปีที่แล้ว +2

    പുതിയതായീ വാങ്ങികുന്ന ഫോൺ എത്ര സമയം ബാറ്ററി ചാർജ് ചെയണം

    • @computermobiletips
      @computermobiletips  7 ปีที่แล้ว +1

      timing onnum illa ishtam ullappol chaiyyam no problem

  • @mizhabm9158
    @mizhabm9158 7 ปีที่แล้ว

    sir ee unfortunately ...... has stopped ennal entha ith oyivakan valla vakuppumundo . sir

    • @kannansindhu.2335
      @kannansindhu.2335 7 ปีที่แล้ว

      Mishab Kunjimon ..angane..kaniykkumpol..wait..ennullathu click..cheyyu..bai...ok..click.cheythal..phone veendum.pazhayapole thanne.aakum..wait.ennu.kaniykkunnathu click chey..

  • @AR-hp1sr
    @AR-hp1sr 7 ปีที่แล้ว

    Ennnaa on help cheyyamo...
    ente phn Lenovo A7000 Ann
    ETH charge akkan akadesham Oru 3hr ankillum vendivarum.battery capacity 2900 ann
    ethinu njn enthu cheyyanam battery backup umm kuraavaa

  • @nettoranodanodakali1505
    @nettoranodanodakali1505 7 ปีที่แล้ว +2

    sir it is working thanks

  • @anoopanirudhan8514
    @anoopanirudhan8514 7 ปีที่แล้ว +1

    yes enik ee karyam nerathea ariyam but chila samshayam undayirunnu . eppo clear ayeee thank u sir

  • @basheerhmt5317
    @basheerhmt5317 7 ปีที่แล้ว

    fantastic idea and good

    • @computermobiletips
      @computermobiletips  7 ปีที่แล้ว

      Thank u share and support computer and mobile tips