ee pullikkaran thani kozhikode kaaran aanu !! pulli edakku paranju enikkum ente kuttikalkkum insurance undennu.. kuttikal moose panikullavaraanu!!! very happy to see such entrepreneurs ✌🏻👌😍
ഇംഗ്ലീഷ് ഫുൾ മനസിലായില്ല എങ്കിലും അദ്ദേഹത്തെ ഒരുപാട് സപ്പോർട്ട് ചെയ്തത് ആണെന്ന് മനസിലായി... അദ്ദേഹത്തിന്റെ പണിക്കാരോടുള്ള ആ സമീപന രീതി.... ന്റെ കുട്ടികൾ... വളരെ ഹൃദയം വിശാലത ഉള്ള വ്യക്തിയാണ് എന്ന് മനസ്സിലാവുന്നു.... അത് പോലെ ഇൻഷുറൻസ് സംരക്ഷണവും നൽകി..... ഒരു മുറിവ് വന്നാൽ പോലും തിരിഞ്ഞ് നോക്കാതെ... അല്ലേൽ പണി എടുപ്പിക്കുന്ന.... മുതളിത്തം കാണിക്കുന്നവർക്ക്.... മുൻപിൽ.... ഒരുപാടമാണ്.... ഒരുപാട് ചെയ്തിട്ടും അദ്ദേഹതിന്... ഒരു അഹഭാവം കാണാനില്ല.... ഒരു സോഫ്റ്റ്‌നെസ്.... എത്ര തായ്‌മ ഉണ്ടോ അത്രയും ഉയരും എന്നത് സത്യം.....
പുരാതനതറവാടുവക 1886-ൽ തിരുവിതാം കൂറിൽ പണി കഴിപ്പിച്ച എട്ടുകെട്ടിൽ ഇനി അവശേഷിക്കുന്ന നാലുകെട്ടിലെ പടിഞ്ഞാറ്റിനി ഒഴികെ മൂന്നു ഭാഗം (അതായത് കിഴക്ക് തെക്ക് വടക്ക്) പാട്ടുത്തരം കഴുക്കോലുകൾ ഉൾപെടെ ( ഓടുകൾ മാത്രം താഴെ ഇറക്കിയ ശേഷം ) 675 Sq ft വരുന്ന ഏരിയ റൂഫ് മാത്രം ആറടി ഉയർത്തിയ ശേഷം ചുവർ കെട്ടി കൊള്ളിച്ച് വാതിൽ ജന്നലും ഉയർത്തിയ കണക്കിനു മാറ്റി വീടു പുതുക്കി സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതുപോലെ റൂഫ് മാത്രം ഓടുമാറ്റിയശേഷം ജാക്കി വച്ച് ആറടി ഉയർത്തി സ്ഥാപിക്കാൻ കഴിയുമോ ?
നിങ്ങളെ ദൈവം ഉണ്ടെങ്കിൽ രക്ഷിക്കട്ടെ വളരെയധികം റിസ്കുള്ള വർക്കാണ് നല്ലത് വരട്ടെ
എന്റെ സഹപാഠിയും സുഹൃത്തുമായ ഷിബു...
നീ പണ്ടത്തെ പോലെ, വ്യത്യസ്തയുടെ കളിക്കൂട്ടുകാരൻ തന്നെ...
Kudos to shibu and team for managing their projects wonderfully during these difficult times...
Great work 👏
I liked the way he addresses his labours as his childrens 😍
Ys. You are right
Not childrens but children
Thanks 🙏
Amazing....
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🌹
🙏😍🌹
ചുമര് കുത്തി ഒരു ജെനെല എടുക്കാൻ ആവാത്ത ഞാൻ
Uyarathilulla veedu thazhthan pattumo
Lifting noodoppam shift cheyyan saadhikkumo.athaayath kurach neekki vekkan saadhikkumo.,?
സൂപ്പർ 👌
ee pullikkaran thani kozhikode kaaran aanu !! pulli edakku paranju enikkum ente kuttikalkkum insurance undennu.. kuttikal moose panikullavaraanu!!! very happy to see such entrepreneurs ✌🏻👌😍
ഇംഗ്ലീഷ് ഫുൾ മനസിലായില്ല എങ്കിലും അദ്ദേഹത്തെ ഒരുപാട് സപ്പോർട്ട് ചെയ്തത് ആണെന്ന് മനസിലായി...
അദ്ദേഹത്തിന്റെ പണിക്കാരോടുള്ള ആ സമീപന രീതി.... ന്റെ കുട്ടികൾ... വളരെ ഹൃദയം വിശാലത ഉള്ള വ്യക്തിയാണ് എന്ന് മനസ്സിലാവുന്നു.... അത് പോലെ ഇൻഷുറൻസ് സംരക്ഷണവും നൽകി.....
ഒരു മുറിവ് വന്നാൽ പോലും തിരിഞ്ഞ് നോക്കാതെ... അല്ലേൽ പണി എടുപ്പിക്കുന്ന.... മുതളിത്തം കാണിക്കുന്നവർക്ക്....
മുൻപിൽ.... ഒരുപാടമാണ്....
ഒരുപാട് ചെയ്തിട്ടും അദ്ദേഹതിന്... ഒരു അഹഭാവം കാണാനില്ല....
ഒരു സോഫ്റ്റ്‌നെസ്....
എത്ര തായ്‌മ ഉണ്ടോ അത്രയും ഉയരും എന്നത് സത്യം.....
Super
Super 👍🏻👍🏻👍🏻
Amazing job you n your team. doing. Lots of job less engineer s in Kerala Sir Can you train them so that lots of team will be there. May God bless 🙏
🙏🌹
Ordinary stone masonry foundation is possiable(with out plinth beam). Please give answer sir.
ഉയർത്തുന്നത് കാണിക്കാം എന്ന് പറഞ്ഞിട്ട് ഉയർത്തി നിർത്തിയേക്കുന്നത് അല്ലെ കാണിക്കുന്നത്. ഇതിന്റെ തുടക്കം എങ്ങനെ എന്ന് കാണിക്കണം
Cost
Condact number kittumo????
Is it safe for Corona patients?
How much does it cost???
Good
Engane veed lift cheythal veendum thaanu pokumoo
പിന്നെ ഒന്നും പറ്റില്ല. കൂടുതൽ വിവരങ്ങൾക്ക് Call mr shibu. Number descriptionil ഉണ്ട്
Sunisha Near my house a Convent was lifted like this 4 years before. It was not this method . It was Hydraulic lifting . It is intact now also .
✋ പൊക്കൽ മാത്രമാണോ?.. അതോ വിദേശങ്ങളിൽ കാണാൻ പറ്റുന്നതു പോലെ ദൂരെക്ക് മാറ്റിവെക്കാൻ പറ്റുമോ?..✨✨..
Contact Bhoomi house lifting services for more details
Shibu 9447043377
House shifting to different location is not possible in Kerala, due to the terrains and small roads
I would like to know the cost
Call him
Contact Bhoomi House lifting for more details.9447043377
മാഷാഅലഹ അടിപോളി
ചംബക്കുളം ബസലിക്കാ പള്ളി ഉയർത്താൻ സാധിക്കുമോ അറിയിക്കൂ
ഇതിനു എത്ര സമയം ആണ് വേണ്ടത്
Should have mentioned the cost also.
You can call him now.
Phone number is in the descriptoon.
Contact Bhoomi House Lifting Services for more details 9447043377
How much you are charging for lifting 6feet height. I am from Andhra Pradesh
You can call him
Contact Bhoomi House lifting for more details 9447043377
Rate koodi parayamo chetta
Contact Bhoomi House Lifting Services for Details 9447043377
ഏകദേശം എന്താകും മുടക്ക്
Hi
Floor tiles pokooley
PlsCall Mr. Shibu. Number is in the description
എന്ത് ചെലവ് വരും എന്ന് അറിയാവുന്നവര് please ഒന്ന് Comment ചെയ്യുക.....
Call him. Pls
Bhoomi house lifting 9447043377
rate എത്രയാണ്
Call Mr. Shibu
Phone number is in the discription
New building is better
My name is vinod
End user
Hallow
Do you have any bad experience diring lifting your house.. I want to know details because am planning to do my house lift.
ബെൽറ്റ് വാർത്തത് മാത്രമല്ലേ ചെയ്യാൻ പറ്റൂ.വെള്ളം കയറുന്ന പ്രശ്നമാണ്.എത്ര പൈസയാണ്.
Nedumangadu😜
Subscribe button ഞെക്കി പൊട്ടച്ചോളൂ
@@xthreemediasolutions ❤❤❤
🙏👍🌷
പുരാതനതറവാടുവക 1886-ൽ തിരുവിതാം കൂറിൽ പണി കഴിപ്പിച്ച എട്ടുകെട്ടിൽ ഇനി അവശേഷിക്കുന്ന നാലുകെട്ടിലെ പടിഞ്ഞാറ്റിനി ഒഴികെ മൂന്നു ഭാഗം (അതായത് കിഴക്ക് തെക്ക് വടക്ക്) പാട്ടുത്തരം കഴുക്കോലുകൾ ഉൾപെടെ ( ഓടുകൾ മാത്രം താഴെ ഇറക്കിയ ശേഷം ) 675 Sq ft വരുന്ന ഏരിയ റൂഫ് മാത്രം ആറടി ഉയർത്തിയ ശേഷം ചുവർ കെട്ടി കൊള്ളിച്ച് വാതിൽ ജന്നലും ഉയർത്തിയ കണക്കിനു മാറ്റി വീടു പുതുക്കി സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതുപോലെ റൂഫ് മാത്രം ഓടുമാറ്റിയശേഷം ജാക്കി വച്ച് ആറടി ഉയർത്തി സ്ഥാപിക്കാൻ കഴിയുമോ ?
ഹനുമാൻ
Hi