വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം. ജീവിതം തുടങ്ങും മുമ്പ്‌ എല്ലാം അവസാനിപ്പിച്ച് ഉമൈറ ബാനു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • VISAL MEDIA
    വിവാഹം കഴിഞ്ഞ് ദിവസങ്ങൾ മാത്രം
    ജീവിതം തുടങ്ങും മുമ്പ്‌ എല്ലാം അവസാനിപ്പിച്ച് ഉമൈറ ബാനു

ความคิดเห็น • 186

  • @illyasillu4570
    @illyasillu4570 ปีที่แล้ว +41

    അള്ളാഹുവേ നീ കാക്കണേ ഞങ്ങളുടെ മക്കളെ 😢🤲

    • @AyshaRahman-yj5uj
      @AyshaRahman-yj5uj 9 หลายเดือนก่อน +1

      ആമീൻ ആമീൻ 🤲🤲🤲

  • @raheesrahees3627
    @raheesrahees3627 ปีที่แล้ว +23

    അള്ളാഹു ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടേ 🤲

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +23

    വ അലൈകും മുസ്സലാം നഊദുബില്ലാഹ് 😢😢😢കേൾക്കാൻ വെയ്യ അല്ലാഹ് 😢പാവം പൊന്നുമോൻ 😢അല്ലാഹുവേ മാതാപിതാക്കൾക്ക്‌ ക്ഷമ കൊടുക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @hasnamol6186
    @hasnamol6186 ปีที่แล้ว +6

    കേൾക്കാൻ ഉള്ള കരുത്തു ഇല്ല നാഥാ ഇങ്ങനെ ഒരു വിധി ആർക്കും തരല്ലേ നാഥാ 😢😢😢

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +3

    കണ്ടിട്ട് സഹിക്കാൻ കഴിയും ന്നില്ല അല്ലാഹുവിന്റെ വിധി

  • @Hisham333.
    @Hisham333. ปีที่แล้ว +41

    കേൾക്കാൻ ഉള്ള കറുത്ത് ഇല്ല അള്ളാ വീട്ടുകാർക്കു ക്ഷമ കൊടുക്കണേ അള്ളാ

  • @Bismillah123-l6f
    @Bismillah123-l6f ปีที่แล้ว +8

    ബബർ ജീവിതം വിജയമാവട്ടെ

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +19

    പൊടുന്നനെയുള്ള മരണത്തെതൊട്ട് അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 🤲🤲aa പെൺകുട്ടിക്ക് മഹ്ഫിറത്തുo മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲😢കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @Berlin-cj5ly
    @Berlin-cj5ly ปีที่แล้ว +11

    ഒന്നും പറയേണ്ട മത വിദ്യാഭ്യാസം ഇല്ല അതി രാവിലെ തന്നെ രക്ഷിതാക്കൾ പറഞ്യാക്കുന്നത് സ്കൂൾ കോളേജ് ലേക്ക് ആണ് പിന്നെ എങ്ങനെ ദീനി ബോധം ഉണ്ടാവുക രണ്ടുവിദ്യാഭ്യാസവും വേണം അങ്ങനെ പഠിച്ചവർ തന്നെ ആണ് നമ്മളിൽ പലരും പല ഉയർന്ന നിലയിൽ എത്തിയ ദാരാളം ആളുകളും ഉണ്ട്ഏതായാലും അള്ളാഹു കാക്കട്ടെ ആ മരണപെട്ട കുഞ്ഞിനെഅള്ളാഹു സ്വർഗത്തിൽ ആക്കട്ടെ മാതാപിതാക്കൾ ക്ക് ക്ഷമ പ്രദാനം ചെയ്യട്ടെ അ കുടുംബത്തിന് അള്ളാഹു ഖൈർ കൊടുക്കട്ടെ ആമീൻ

  • @safwaneilishsafwan1372
    @safwaneilishsafwan1372 ปีที่แล้ว +6

    إنا لله واناالیه راجعون
    അല്ലാഹുവേ പാവംമോൻ. വല്ലാത്ത സങ്കടമായിപ്പോയി ആ പൊന്നുമോന്റെ മരണം ആ പൊന്നുമോന്റെ മാതാപിതാക്കൾക്ക് അല്ലാഹു ക്ഷമ കൊടുക്കട്ടെ. 🤲🏼
    മരണപ്പെട്ട സഹോദരിക്ക് ആള്ളാഹു പൊറുത്ത് കൊടുക്കട്ടെ

  • @raseenasathar3329
    @raseenasathar3329 ปีที่แล้ว +11

    ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ മരണം അത് വേദനയാണ് അതും കുഞ്ഞുമക്കൾ മരിക്കുമ്പോൾ സഹിക്കാൻ കഴിയില്ല മാതാപിതാക്കൾക്ക്‌ ക്ഷമിക്കാനുള്ള ശക്തി നൽകണേ അള്ളാ. എന്തിനാണ് ഇങ്ങനെ ചെയ്ത് മരിക്കുന്നത് ആഖിറത്തെ കുറിച്ച് ചിന്തയില്ലട്ടണ് അള്ളാഹു എല്ലാവരേയും ഇങ്ങനെയുള്ള മരണങ്ങളെ തൊട്ട് കാക്കണേ അള്ളാ 🤲🤲🤲

    • @Ajla608
      @Ajla608 ปีที่แล้ว +1

      ആമീൻ

  • @safiyasafiya.m246
    @safiyasafiya.m246 ปีที่แล้ว +2

    അല്ലാഹുവേ. ആ കുടുംബത്തിന്ക്ഷമ നൽകണേ.

  • @naseema1113
    @naseema1113 ปีที่แล้ว +4

    അല്ലാഹ് നമ്മുടെ മക്കളെ കാക്കണം അല്ലാഹ്

  • @Zish_Elham
    @Zish_Elham ปีที่แล้ว +2

    Ya Allah ആ കുടുംബത്തിന് ക്ഷമ നൽകണേ Allah ആമീൻ

  • @Hassi400
    @Hassi400 ปีที่แล้ว +1

    കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ ആമീൻ

  • @shahnashahna6804
    @shahnashahna6804 ปีที่แล้ว +37

    മനഃപൂർവം ആയിരിക്കുല. സ്വന്തം വീടുകാർ മനസിലാക്കാതെ ഭർത്താവിന്റെ വീടുകരെ ന്യയികരിച്ചു നമ്മുടെ വാക്കുകൾ തള്ളി പറയുമ്പോ ഉണ്ടാകുന്ന വിഷമം കൊണ്ട് ചെയ്യുന്നതാണ്. എന്റെ life നല്ലതല്ല. എനിക്കൊരു പ്രശ്നം വന്നപ്പോ എന്റെ വീടുകാർ എന്നെ ഉപേക്ഷിച്ചുഞാനും മോനും പെരുവഴിയിൽ നിന്ന് എല്ലാവരും ഒറ്റപ്പെടുത്തി മരണം മാത്രം മുന്നിൽ കണ്ടു പക്ഷേ ഞാൻ അതെല്ലാം മറികടന്നു ഇവിടെ വരെ എത്തി. ജീവിച്ചു കാണിച്ചു കൊടുക്കുമെന്ന ഒറ്റ വാശി.

    • @user-ue8sp8gx6q
      @user-ue8sp8gx6q ปีที่แล้ว +2

      Allahu valle Ninek jeevan thannad allahu nine rakshikum wait & see

    • @ismailkutti6401
      @ismailkutti6401 ปีที่แล้ว +3

      ശരി ആണ്

    • @shihabudheenak2857
      @shihabudheenak2857 3 หลายเดือนก่อน

      വീട്ടുകാർ ഉബക്ഷിക്കണമെങ്കിൽ അത്ര വലിയ അബദ്ധം ചെയ്തു കാണുമല്ലോ 😜

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +1

    ചെറിയ കുട്ടികളെ ശ്രദ്ധിക്കണം അള്ളാ ആമീൻ

  • @nihalajebin
    @nihalajebin ปีที่แล้ว +6

    Ikka background music idalle disturbing aayi thonnunnu😢

  • @ridergirl4642
    @ridergirl4642 ปีที่แล้ว +6

    ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ 🤲🤲🤲🤲🤲🤲

  • @suharachuzali6199
    @suharachuzali6199 ปีที่แล้ว +5

    അല്ലാഹുവേ എല്ലാ മക്കളെയും അള്ളാഹു താലാ കാക്കട്ടെ ആമീൻ

  • @ShaherBan
    @ShaherBan ปีที่แล้ว +2

    ക്ഷമ നൽകണ നാഥാ
    അല്ലാഹു കാക്ക ടെ

  • @manafmusliyar7243
    @manafmusliyar7243 ปีที่แล้ว +18

    കുടുംബം ശ്രെദ്ധിക്കണമായിരുന്നു ഈ കുഞ്ഞുമോനെ ഡ്രൈവർ കാണില്ല

  • @sajinaramees5046
    @sajinaramees5046 ปีที่แล้ว +10

    കല്യാണം കഴിഞ്ഞാലും സ്വന്തം വീട്ടുകാരെ സപ്പോർട്ട് പെൺകുട്ടികൾക്ക് വേണം

  • @BaburajBabu-x5z
    @BaburajBabu-x5z ปีที่แล้ว

    നിങ്ങൾ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട് ആനക്കര പഞ്ചായത്തിൽ കുമ്പിടിയിൽ ഉമ്മത്തൂർ ആണ് സ്ഥലം എന്റെ വീടിന്റെ അടുത്താണ്😢😢

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +1

    First like👍👍👍

  • @beevijanmoosakoya4213
    @beevijanmoosakoya4213 2 หลายเดือนก่อน

    Akathitvadiladachalmadiyayirunupavamkutti❤️❤️❤️❤️

  • @RajeenaNoushad-ew6ep
    @RajeenaNoushad-ew6ep ปีที่แล้ว +4

    Aameen 🤲🤲

  • @jameelajameela7535
    @jameelajameela7535 ปีที่แล้ว +3

    അല്ലാഹുവിന്റെ വിധി.

  • @abdusamad8980
    @abdusamad8980 ปีที่แล้ว +3

    ഇന്നാലില്ലാഹി ഒഹിന്നാഇലഹി റാജിഹൂൺ അള്ളാഹുവിന്റെ വിധിയാണെങ്കിലുംഡ്രവറു അശ്രദ്ധയുംനാഥന്റെ വിധിതന്നെ ഏതായാലും അള്ളാഹുആ കുടുമ്പത്തിന്ന് ക്ഷമയും സമാധാനവും കൊടുക്കട്ടെ റബ് ഈ കുട്ടിയെ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ വെച്ച്ഈകുടുമ്പത്തിന്ന് സൗഭാഗ്യംനൽ കട്ടെ എന്ന് ആത്ഥ മാത്ഥമായിദുഹാ ചെയ്യുന്നു.ആമീൻ യാറബൽഹാലമീൻ.ഇതുപോലുള്ള മരണം കൊണ്ട് ഞമ്മളെആരെയും പരീക്ഷിക്കല്ലേ.🤲🤲🤲. Ksa

  • @Jassimmon
    @Jassimmon ปีที่แล้ว +2

    ആമീൻ 🤲🤲

  • @SaleeRabee-01
    @SaleeRabee-01 ปีที่แล้ว +2

    Aameen🤲🤲🤲

  • @നജ്മൽ
    @നജ്മൽ ปีที่แล้ว +5

    ആ bgm ഒന്ന് ഒഴിവാക്കൂ 🙏

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky ปีที่แล้ว

    Aa,ponnosinente,kabarine,visalamakki,swrgapoothoppakki,kodukatte,ameen,ameen

  • @abcczvvb7068
    @abcczvvb7068 8 หลายเดือนก่อน

    🤲😥Allahuve ponu mone kudppattine ksmhe kodknam allahuve .pls eniyengilum ellvazhum srthiknam kudppngal drayivarmrum..pls

  • @abdullathif9397
    @abdullathif9397 ปีที่แล้ว +1

    ആമീൻ 🤲🏻😥😥

  • @sajithakaladath4299
    @sajithakaladath4299 ปีที่แล้ว +2

    Aameen Aameen Yarabbalalameen 🤲😭

  • @Poovifayiz-bh3gz
    @Poovifayiz-bh3gz ปีที่แล้ว +3

    Answer മഹമൂദ് abbas

  • @amjadmahmood253
    @amjadmahmood253 ปีที่แล้ว +2

    ആമീൻ യാറബ്ബൽ ആലമീൻ

  • @Ems-uf8zs
    @Ems-uf8zs ปีที่แล้ว +1

    അള്ളാഹുവേ ഇതൊന്നും കേൾക്കാൻ വയ്യ. റബ്ബേ. ഇങ്ങനെ ഉള്ള ദാരുണ സംഭവങ്ങൾ അള്ളാഹു കാക്കട്ടെ

  • @moideensanha5726
    @moideensanha5726 ปีที่แล้ว

    Ameen😢😢

  • @jaseenakabeer
    @jaseenakabeer ปีที่แล้ว

    ആമീൻ 🤲🏻🤲🏻

  • @JameelaEp-v7u
    @JameelaEp-v7u 17 วันที่ผ่านมา

    Ameyarabilalameen

  • @raseenamm5969
    @raseenamm5969 ปีที่แล้ว +1

    Aameen 😭

  • @shamnadshamnad1594
    @shamnadshamnad1594 ปีที่แล้ว +3

    മദ്രസ വിദ്യാഭ്യാസം ഇല്ലാത്തത് കൊണ്ടാണ്

  • @muhammadmushfih6026
    @muhammadmushfih6026 ปีที่แล้ว +2

    Ameen

  • @sulaikhamusthafa8601
    @sulaikhamusthafa8601 ปีที่แล้ว +1

    Aameeen

  • @oldisgold7757
    @oldisgold7757 ปีที่แล้ว +2

    ഇക്ക നിങ്ങൾ മരിച്ചു പോയ പെൺകുട്ടികളുടെ ഫോട്ടോസ് എന്തിനാ ഇങ്ങനെ പബ്ലിക് ആക്കുന്നത്.. അതിന്റ ശിക്ഷ കൂടി അവർ അനുഭവിക്കേണ്ടി വരില്ലേ... പിന്നെ ഞാൻ -ve ആയി പറഞ്ഞതല്ലാട്ടോ... എന്തായാലും അവര്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ..

  • @shafinzuhra
    @shafinzuhra ปีที่แล้ว +8

    മഹ്മൂദ് അബ്ബാസ്

  • @shaheeda9957
    @shaheeda9957 ปีที่แล้ว +2

    ആമീൻ... 🤲😥

  • @ahsanashirinvk41
    @ahsanashirinvk41 ปีที่แล้ว +1

    ആമീൻ

  • @m_u_h_e_e_z5738
    @m_u_h_e_e_z5738 ปีที่แล้ว +1

    Ameeen Ameeen Ameeen 🤲🏽🤲🏽🤲🏽😭😭😭

  • @shahnaminhad5570
    @shahnaminhad5570 ปีที่แล้ว +1

    Remove background music

  • @nasifmonu3487
    @nasifmonu3487 ปีที่แล้ว +2

    Mahmood abbas

  • @julfikaralom7413
    @julfikaralom7413 ปีที่แล้ว

    Aameen aameen yarabhalalameen

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH ปีที่แล้ว

    ഫഖ്റുദീൻ ന്റെ No - ഒന്ന് വിടുമോ ?❤❤❤❤❤❤❤❤❤

  • @suharav9546
    @suharav9546 ปีที่แล้ว +7

    എനിക്ക് അറിയാം എന്റെ അനിയത്തിയുടെ ഭർത്താവിന്റെ കുടുംബത്തിലാണ് ആകുട്ടി

    • @DERBESH__KHAN
      @DERBESH__KHAN ปีที่แล้ว +1

      സങ്കടകരം____😔
      നാഥൻ കുടുംബഹത്തിന്
      സമാധാനം നൽകട്ടെ____🤲

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +1

      ​@@DERBESH__KHANആമീൻ 😢പാവം

  • @mahershalalhashbaz2604
    @mahershalalhashbaz2604 ปีที่แล้ว

    Jesus mercy on this family.
    Jesus Barack and Rahme on this family. Prayers

  • @abdulrahiman3560
    @abdulrahiman3560 ปีที่แล้ว

    Ya Allah 😢

  • @faseelak9079
    @faseelak9079 ปีที่แล้ว

    🤲🏻😰 8:29

  • @ansaraanchu6883
    @ansaraanchu6883 ปีที่แล้ว +1

    ingana veshamam ulla videos namukk kanandaaa full tenxn aai

  • @abdumk1
    @abdumk1 ปีที่แล้ว +2

    ജീവിതം അവസാനിക്കുക അല്ല തുടങ്ങുകയാണ് എന്നിവർക്ക് അറിയില്ലല്ലോ

  • @hmr2124
    @hmr2124 ปีที่แล้ว

    Aaameen

  • @ammi2143
    @ammi2143 ปีที่แล้ว +1

    Atmahatye cheyidal ..bled bleeding pounnundo...nau poratth illade agumbo adh angane athmahatya n parayunnad

    • @ammi2143
      @ammi2143 ปีที่แล้ว

      Avalude kautthil cherudaye oru kayarinde chadi undu alle..idhin sherikk ningal ariyanam ..prashnikkanam..

    • @ammi2143
      @ammi2143 ปีที่แล้ว

      Ende Aduttha family aan ..😢😢😢😢😢

    • @ammi2143
      @ammi2143 ปีที่แล้ว

      Avan adicch thookiya pole ind 😢😢😢😢😢😢

  • @abdulnazar4747
    @abdulnazar4747 ปีที่แล้ว +1

    ഞാൻ വന്നു😢😢😢😢😢😢

    • @abdulnazar4747
      @abdulnazar4747 ปีที่แล้ว +1

      നിങ്ങൾ😢😢😢😢

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +1

      ​@@abdulnazar4747🙋‍♀️🙋‍♀️😭

    • @safwaneilishsafwan1372
      @safwaneilishsafwan1372 ปีที่แล้ว +1

      🙋‍♀️🙋‍♀️🙋‍♀️

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +1

      ​@@safwaneilishsafwan1372😊😊😊

  • @JameelaEp-v7u
    @JameelaEp-v7u 17 วันที่ผ่านมา

    Alikumussalamfakero

  • @hassainarcp5331
    @hassainarcp5331 7 หลายเดือนก่อน

    ഈമാനില്ലാത്തതാണ് ഇതിന് കാരണം

  • @Fayissajitha-ev2yn
    @Fayissajitha-ev2yn 8 หลายเดือนก่อน

    🤲

  • @NaseeraSakeer-mn3nu
    @NaseeraSakeer-mn3nu ปีที่แล้ว +1

    Naseera.sakeer

  • @Aboobackerabu-l9b
    @Aboobackerabu-l9b ปีที่แล้ว +1

    Aha kuttye എനിക്കറിയാം.എൻ്റെ ayalvaasiyaan

  • @shifanishifa5670
    @shifanishifa5670 ปีที่แล้ว +1

    ഉമയിര yende ഫാമിലി ആണ് 😢 ഭർത്തവിന്റെ vitilalla ഉമ്മാന്റെ vitilan

  • @sulaikhamusthafa8936
    @sulaikhamusthafa8936 6 หลายเดือนก่อน

    Jasir atafath

  • @AbdulRazak-id7zk
    @AbdulRazak-id7zk ปีที่แล้ว +1

    ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ ปีที่แล้ว +1

    മുഹമ്മദ് അബ്ബാസ്

  • @MuhammadT-zl8dx
    @MuhammadT-zl8dx 8 หลายเดือนก่อน

    Wsatww🥰✋

  • @hameedhameedottupara7987
    @hameedhameedottupara7987 หลายเดือนก่อน

    ഒരിക്കലും കുറ്റപ്പെടുത്താൻ പറ്റൂല കുടിയുടെ വീട്ടുകാർ എന്ത് കൊണ്ട് സ്വന്ത കുട്ടി നെ ശ്രദ്ധിച്ചില്ല.

  • @Ayishumol-le2vu
    @Ayishumol-le2vu ปีที่แล้ว +2

    ആ drayivare മാത്രം കുറ്റം പറയാൻ പറ്റൂല ആ kuttinte ഉമ്മാക് കുട്ടിനെ ഒന്ന് shraddichoodayirunno

  • @Duabi12345
    @Duabi12345 ปีที่แล้ว

    🤲🤲😔😔

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 ปีที่แล้ว +2

    Ameen ya rabbal ahlameen 🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 ปีที่แล้ว +1

    Last 😢😢😢

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +2

      എന്ത് പറ്റി വൈകാൻ 😊

    • @Poovifayiz-bh3gz
      @Poovifayiz-bh3gz ปีที่แล้ว +2

      @@safwaneilishsafwan1372 👍👍👍

  • @kadheejauppala9803
    @kadheejauppala9803 ปีที่แล้ว +1

    😢🤲🤲🤲🤲

  • @OjeehAk
    @OjeehAk 8 หลายเดือนก่อน

    🤲🏻🤲🏻🤲🏻🥹🥹

  • @arifsyd4330
    @arifsyd4330 ปีที่แล้ว

    Palestine precident nme mahmoud abbas

  • @kamarunisaebrahim248
    @kamarunisaebrahim248 ปีที่แล้ว

    😢😭

  • @MuhammadT-zl8dx
    @MuhammadT-zl8dx 8 หลายเดือนก่อน

    Era star drupe Stroud this I dd😅

  • @shamnadshamnad1594
    @shamnadshamnad1594 ปีที่แล้ว

    കുഞ്ഞുങ്ങൾ ഉള്ള വർക്ക് സഹിക്കാൻ പറ്റില്ല 😭

  • @asmabi9182
    @asmabi9182 7 หลายเดือนก่อน

    ട്രൈവറെ ക്കാൾ ന്നോക്കെണ്ടത് രക്ഷിതാക്കൾ അല്ലെ അവർ എവിടെ നോക്കി നിന്നു

  • @muhammadmushfih6026
    @muhammadmushfih6026 ปีที่แล้ว +3

    Mahemude.abbas

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ ปีที่แล้ว

    മജീദ് സ്വലാഹി എന്ന ഭീകരൻ

  • @AyubSalettur
    @AyubSalettur ปีที่แล้ว +1

    Umairane premichh kettiyadan

  • @faseelasamsu5567
    @faseelasamsu5567 ปีที่แล้ว +1

    Ente veedin aduthan kunjine 2 thavana eaduth kondakki koduthkn

    • @navaspoonthala5032
      @navaspoonthala5032 ปีที่แล้ว

      വിധി യേ തടുക്കാൻ നമുക്കാവില്ലല്ലോ 😢

    • @harifamolharifa4808
      @harifamolharifa4808 7 หลายเดือนก่อน

      സുഹൃത്തേ നിങ്ങൾ ഉമ്മത്തൂരിൽ എവിടെയാണ്.? സംഭവം നടക്കുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ.? എന്താണ് സംഭവിച്ചതെന്ന് നിങ്ങൾ കണ്ടിരുന്നോ.? ഇത്തരം നുണ പ്രചരിപ്പിക്കുന്നതിന് മുൻപ് ദയവു ചെയ്ത് വീട്ടുകാരോട് അന്വേഷിക്കണം.

  • @faseelasubair8887
    @faseelasubair8887 ปีที่แล้ว +1

    എന്റെ നാട്ടിൽ ആണ്

  • @MainuShefi1
    @MainuShefi1 ปีที่แล้ว

    Umaira yenté veedinte aduthan

  • @halo-lq6lm
    @halo-lq6lm ปีที่แล้ว +3

    ഹംകേ സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചു തൂങ്ങി മരിച്ചു സ്വന്തം മകൾ അല്ലങ്കിൽ ഭാര്യ അവളെ തല മറക്കാത്ത ഫോട്ടോ ഹാഷ് ടാഗ് ആയി ഇടുമോ 😡😡😡😡😡
    ഇങ്ങനെ അവസ്ഥ അനുഭവിക്കണം ഈ ഫോട്ടോ എത്ര ആൾ കാണും അതിന്റെ ശിക്ഷ ആര് ഏറ്റ് എടുക്കും ഹംകേ നിനക്ക് ലക്ഷ്യം pani🤲🏿എടുക്കാതെ ജീവിക്കണം
    ഇങ്ങനെ ഉള്ള അവസ്ഥ അനുഭവിക്കാതെ പോകില്ല
    ഈ പെണ് മാത്രം all👆🏽നിന്റെ ചാനലിൻ ഉള്ളത് എത്ര ഫോട്ടോ ഉണ്ട്

  • @RX-lv6ik
    @RX-lv6ik ปีที่แล้ว +1

    മഹ് മൂദ് അബ്ബാസ്

  • @shahidamujeeb5698
    @shahidamujeeb5698 ปีที่แล้ว +1

    മഹമൂദ് അബ്ബാസ്

  • @beevijanmoosakoya4213
    @beevijanmoosakoya4213 2 หลายเดือนก่อน

    Veetukarnokagittan

  • @Sha.sha.x
    @Sha.sha.x ปีที่แล้ว

    ഇപേൾതെപേൺഖരണം

  • @suharasuhara4872
    @suharasuhara4872 ปีที่แล้ว

    Mattullavarude. Bunthi. Muttikkal. Kond..diprashan.aavunnadan. Rabb. Kakatte

  • @RabiyaTK-s9r
    @RabiyaTK-s9r 6 หลายเดือนก่อน

    I

  • @Sha.sha.x
    @Sha.sha.x ปีที่แล้ว

    അഫഥെഖലംഅല