ഈ വിലക്കൊക്കെ ഇവർക്കല്ലാതെ വേറെ ആർക്കും വിൽക്കാൻ സാധിക്കില്ല അത്രക്കും വിലക്കുറവുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Showroom / Owner contact details:
    TRUST VALUE KOLLAM
    8089831775
    9745651104
    8590250646
    ------------------------------------------------------------------------
    ലോൺ സംബന്ധമായ എന്ത് ആവശ്യങ്ങൾക്കും ഈ നമ്പറിൽ വിളിക്കുകയോയോ വാട്സാപ്പിൽ ബന്ധപ്പെടുകയോ ചെയ്യാം
    +91 70123 75377
    api.whatsapp.c...
    For Enquirys And Collaboration : zfrmz.in/4ZTjr...
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
  • ยานยนต์และพาหนะ

ความคิดเห็น • 40

  • @PradeepT-n3w
    @PradeepT-n3w 7 วันที่ผ่านมา +5

    രണ്ടുപേർക്കും സിനിമയിലേക്ക് ഒരു ഭാവിയുണ്ട് എന്ന് തോന്നുന്നു എന്തോന്നാ അഭിനയം വണ്ടികൾ ഒക്കെ നന്ന് ❤️❤️

  • @sivajits9267
    @sivajits9267 8 วันที่ผ่านมา +21

    വ്ലോഗർ... അധികം തള്ള്... തള്ളേണ്ട... വില കുറച്ചു. അധികം അല്ലേ... ചിലതിനു എങ്കിലും... വില കൂടുതൽ തന്നെ... 😂😂😂

  • @satheesh12345
    @satheesh12345 7 วันที่ผ่านมา +4

    ഒരുപാട് വീഡിയോ കണ്ടു. കണ്ടതിൽ നല്ല രണ്ടു ഷോറൂം ആണ് trust value kollam & A one cars kannur. എന്റെ അഭിപ്രായം ആണ്.🎉🎉🎉

    • @bosco1431
      @bosco1431 7 วันที่ผ่านมา

      Al ameen used cars onnu nokku poliyann

  • @NoufalAppachi
    @NoufalAppachi 7 วันที่ผ่านมา +10

    വാ തുറന്നാൽ കള്ളം മാത്രെ പറയു

  • @shameerabdulsalam9005
    @shameerabdulsalam9005 7 วันที่ผ่านมา +2

    കൊള്ളാം ഇടിച്ചു തകർന്ന് ഫ്രണ്ട് ഫുൾ മാറിയ ഗ്രാൻഡ് വിറ്റാര 14ലക്ഷം രൂപ എന്റെ മാഷേ നിങ്ങൾ അത് 10ലക്ഷം രൂപക്ക് കൊടുക്കാം എന്ന് പറഞ്ഞാലും ആരും എടുക്കില്ല....

  • @abinwilson8412
    @abinwilson8412 วันที่ผ่านมา

    Grand vitara fully hybrid vandi allallo

  • @rahmantrvm3627
    @rahmantrvm3627 5 วันที่ผ่านมา

    Ethenkilum vandik pani undo ennu chothichalum oru vakayum illannu parayum

  • @anily2ksane
    @anily2ksane 7 วันที่ผ่านมา +2

    Bumber, bonett, windshield maari.. nissarammm!!!!!

  • @MaheshMahesh-es3oc
    @MaheshMahesh-es3oc 7 วันที่ผ่านมา +1

    ഈ ഓണർ അടിപൊളി യാ

  • @visakhvr9807
    @visakhvr9807 7 วันที่ผ่านมา +1

    Enthoru kallatharamanu aju parayunnathu grand vitara yiku 25 lakh undannu 😮😮😮 kurachu okea thallu bro
    Nammmuku okea ariyam Vila

  • @Pksajeev
    @Pksajeev 8 วันที่ผ่านมา +1

    ശരിയാ ഈ വണ്ടിക്കൊക്കെ ഈ വില മേടിക്കാൻ ഇവർക്കു മാത്രമേ പറ്റു 😂😂😂😂

  • @jsdenterm4u61
    @jsdenterm4u61 6 วันที่ผ่านมา

    ഗ്രാൻഡ് വിറ്റാര 8 ലക്ഷം രൂപക് തരുമോ

  • @ITSREALX24
    @ITSREALX24 6 วันที่ผ่านมา

    Major idi alla😂 bus adil keriyatha8:00

  • @alifavadalifavad19
    @alifavadalifavad19 8 วันที่ผ่านมา

    നല്ല വണ്ടികൾ നല്ല വില 👍😊

  • @sunilkumars9387
    @sunilkumars9387 7 วันที่ผ่านมา

    Grand vittara 14 good deal accident ayathu nokkanam

  • @sajeevvenjaramood3244
    @sajeevvenjaramood3244 7 วันที่ผ่านมา

    വിലക്ക് ഉള്ള കടയിൽ നിന്നും വണ്ടി വേണ്ട. വിലക്കില്ലാത്ത കടയുണ്ടോന്നു നോക്കട്ടെ.

  • @sonofbashie.
    @sonofbashie. 7 วันที่ผ่านมา

    Number kaanikunnilleki ok.
    at least registration enkilum para bro 😢

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 7 วันที่ผ่านมา +1

    Kolla Vila 😅

  • @orphan0001
    @orphan0001 6 วันที่ผ่านมา +1

    😅വിലകുറവ് 😂.....😢

  • @anilkumar-xp9su
    @anilkumar-xp9su 8 วันที่ผ่านมา

    ഇവർ super ആണ്

  • @rishad6060
    @rishad6060 7 วันที่ผ่านมา

    ഇത് മുന്നേ ഉള്ള vedio ആണോ

  • @shafeeqcc5194
    @shafeeqcc5194 8 วันที่ผ่านมา

    Hi

  • @thanveerthannu806
    @thanveerthannu806 5 วันที่ผ่านมา

    Crysta 18 re 😁😂11.5 njaaan medicheyaaaa
    Aju oru podikk kurakk tta

  • @amjithpk2499
    @amjithpk2499 7 วันที่ผ่านมา

    Kollam 😂

  • @AnsarK06
    @AnsarK06 7 วันที่ผ่านมา

    why he hide car number?

  • @sulfisulfikar6492
    @sulfisulfikar6492 8 วันที่ผ่านมา +1

    2025 ആയി ബ്രോ... Swift okke ഇറങ്ങിയ കാലം ഉള്ളതിനേക്കാൾ റേറ്റ്...
    ഇതിലും നല്ലത് പുതിയത് എടുക്കുന്നത

  • @hardwork.onlypay.
    @hardwork.onlypay. 7 วันที่ผ่านมา +1

    ചന്ദ്രനിൽ പോയി വരുന്ന ദൂരം ഓഡിയ vandikkum വിലക്കുറവില്ല

  • @santechhdvlog
    @santechhdvlog 6 วันที่ผ่านมา

    ആ റെഡ് ടാറ്റാ വില പറഞ്ഞില്ല

  • @KL14Kolaparamban
    @KL14Kolaparamban 7 วันที่ผ่านมา

    എനിക്ക് ഈ ഷോപ്പ് കാരൻ്റെ ശയ്‌ലി വളരെ ഇഷ്ട്ട മാണ് അദ്ദേഹം പറഞ്ഞതുപോലെ വണ്ടി എടുക്കാൻ പറ്റിയില ങ്കിലും എൻ്റെർടയ്മിന് വേണ്ടി ഞാൻ കാണാറുണ്ട്

  • @sanishp9149
    @sanishp9149 6 วันที่ผ่านมา

    Punto... 2.65.😅 ബാക്കി വീഡിയോ കണ്ടില്ല

  • @OppoMobile-v1t
    @OppoMobile-v1t 8 วันที่ผ่านมา

    ഇദ്ദേഹം പൊളി ആണ്
    കഴിഞ്ഞ വീഡിയോ കണ്ട് എന്റെ കിളിപോയി
    നാട്ടിൽ സെറ്റ് ആകുമ്പോൾ ഇവിടുന്ന് ഒരു യൂസ്ഡ് കാർ വാങ്ങ്ങും
    ആളു പൊളി

  • @lijithm3973
    @lijithm3973 7 วันที่ผ่านมา +1

    കമന്റ്‌ വായിക്കണം പോണം

    • @mysworld4893
      @mysworld4893 7 วันที่ผ่านมา +1

      ഞാനും. എല്ലാവരും നെഗറ്റീവ് കമന്റ്‌ ആണ്. ആരും കാണേണ്ട

  • @mysworld4893
    @mysworld4893 7 วันที่ผ่านมา

    നിങ്ങൾക് എത്രെ കമ്മിഷൻ കിട്ടും. അങ്കിൾ 😊

  • @anianilkumar6431
    @anianilkumar6431 8 วันที่ผ่านมา +2

    Vloger very bad owner poli

  • @nawazarar7778
    @nawazarar7778 8 วันที่ผ่านมา

    👍😅

  • @Sidrt-e7
    @Sidrt-e7 7 วันที่ผ่านมา

    Grand vitara 🤣🤣🤣🤣🤣🤣
    എടുക്കല്ലേ മോനെ 😂😂😂

  • @Kabeer8589
    @Kabeer8589 8 วันที่ผ่านมา

    ഷെയർ ചെയ്യാൻ പറയുന്നത് ബ്ലോഗർക്ക് ഗുണമുണ്ടാകാൻ വേണ്ടിയാണെന്ന് കൂടി പാറ🤭