Night life in Velankanni 🐟🐟 | Street food exploring EP #12

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2021
  • ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യണേ : thesolo_travele...
    For promotion contact :
    whatsapp : 9995828587
    video shot on : Gopro Hero 8
    Facebook page link : / the-solo-traveler-20-1...

ความคิดเห็น • 390

  • @viswamvv8904
    @viswamvv8904 2 ปีที่แล้ว +44

    ഞണ്ട് വാങി കഴിച്ചതാണ്. വേളാങ്കണ്ണി ടൗൺ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് എന്റെ മകൻ മരണത്തിൽ നിന്നും രക്ഷ പെട്ടു.

  • @rejijoseph9069
    @rejijoseph9069 2 ปีที่แล้ว +31

    തമിഴ്‌നാട്ടിൽ കടപ്പുറങ്ങളിലും തെരുവോരത്തും മീൻ വറുത്തു കൊടുക്കുന്നത് വാങ്ങി തിന്നാൽ പണി കിട്ടും .അവർ മീൻ കഴുകാറില്ല കഴുകാതെ കളർ ചേർത്ത മസാല തേച്ചു വില കുറഞ്ഞ എണ്ണയിൽ പൊരിച്ചു കൊടുക്കുന്നു .കഴിച്ചാൽ ശർധി വയറിളക്കം ഒക്കെ വരാം.

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +6

    വേളാങ്കണ്ണി, എന്നും ഒരു നൊസ്റ്റാൾജിക് സ്ഥലം തന്നെയാണ്, ഒരു പ്രാവശ്യമെങ്കിലും അവിടെ പോയവർക്ക്.. ചെറുപ്പം മുതൽ പല പ്രാവശ്യം അവിടെ പോയിട്ടുള്ള ഈയുള്ളവന്, ഈ കാഴ്ചകൾ കണ്ണിനും മനസ്സിനും ഒരുപോലെ വിരുന്ന് തന്നെ.. ആശംസകൾ ബ്രോ, മനോഹരമായ ഈ വീഡിയോയ്ക്ക്. (പല പ്രാവശ്യവും വേളാങ്കണ്ണിയിൽ നിന്ന് മീൻ പൊരിച്ചത് കഴിച്ചിട്ടുണ്ടെങ്കിലും, വയറിന് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല)...

  • @harichandanam1660
    @harichandanam1660 2 ปีที่แล้ว +11

    ഇത് മൊത്തം ഒരു സമയത്തു സുനാമി അടിച്ചു കൊണ്ട് പോയത് ആയിരുന്നു.. പിന്നെ അവർ പെട്ടന്ന് ഡെവലപ്പഡ് ആയി 🙏.. ആ വർഷം പോയിരുന്നു ഞാൻ..ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു...

  • @princerarichan3771
    @princerarichan3771 2 ปีที่แล้ว +79

    ആരും മീൻ മേടിച്ചു കഴിക്കല്ലെ കൊള്ളില്ലാ അനുഭവം ഉണ്ട്

    • @altroyvlogz5703
      @altroyvlogz5703 2 ปีที่แล้ว +2

      Enik loos motion ayi😅😅🤣

    • @Xxx-bx3xk
      @Xxx-bx3xk 2 ปีที่แล้ว

      @@altroyvlogz5703 😂nte ponnadaave 😆

    • @solo7882
      @solo7882 2 ปีที่แล้ว +1

      @@altroyvlogz5703 njn parayan vanna cmnt ..apo enik mathram allale😂😂

    • @XD123kkk
      @XD123kkk 2 ปีที่แล้ว

      Athenthaaa.... Pazhakkam kondu aano..???

    • @flavia8077
      @flavia8077 2 ปีที่แล้ว +2

      Fresh aayittu cheythu tharum athu poliya uff

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 ปีที่แล้ว +46

    മനീഷ് നടന്ന വഴികളെല്ലാം വളരെ സുപരിചിതമാണ്. വേളാങ്കണി പളളിയിൽ പോയ അതെ അനുഭവം തന്നെ ലഭിച്ചു.ഈ കോ റോണ കാലത്ത് ഇത്രയും ദീർഘ ദുരം യാത്ര ചെയ്തു vlog നിർമ്മിച്ചു ഞങ്ങളുടെ മനസ്സിന് സന്തോഷം പകർന്നു തരുന്ന മനീഷിന് ഒരായിരം നന്ദി.

  • @arunradhakrishnana4715
    @arunradhakrishnana4715 2 ปีที่แล้ว +10

    ആദ്യമായ വേളാംകണ്ണി പള്ളി, മുട്ടുകുത്തി പ്രാർഥന ഒക്കെ കാണുന്നത്

  • @iamraahi
    @iamraahi 2 ปีที่แล้ว +47

    எனக்கு தமிழ் பிடிக்கும்
    அதனால் நான் தமிழ் மொழியைப்படித்தேன்.
    ❤️ தமிழ், மலையாளத்தின் தாய்.

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว +12

    വേളാങ്കണ്ണി പള്ളി കാണുന്നത് ആദ്യമായിട്ടാണ്. താങ്ക്സ്. God bless you

  • @justinethomas5656
    @justinethomas5656 2 ปีที่แล้ว +93

    തമിഴ്നാട് .കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത മനോഹര സ്ഥലം

    • @sheebam.r1943
      @sheebam.r1943 2 ปีที่แล้ว +1

      S, njangal idakide pokaarumdaayirunnu

  • @nivinjose5638
    @nivinjose5638 2 ปีที่แล้ว +9

    Chennai mareena യിലും കിട്ടും fish crab fry..
    എനിക്ക് കിട്ടിതു ചീഞ്ഞ crab ആയിരുന്നു

  • @Jacob-M
    @Jacob-M 2 ปีที่แล้ว +32

    God give me chance to visit Velamkanni several times in my life . First one was in 1985 to last one 2018 . Always get a positive energy, when we visit and pray to mother Mary . Hope Manish prayed to mother Mary , about coming in Sancharam TV? Good you have that dream , as we all know everything start with a dream . My friend harriska, already in Sancharam TV .
    I had an opportunity to meet Santhosh Kulangara, in his USA journey.
    Hope the fish meal did not make you sick and we able to see the video tomorrow. Good luck and hope for the best .⛪️⛪️✅🙏

  • @4drvolgs682
    @4drvolgs682 2 ปีที่แล้ว +15

    അടിപൊളി സൂപ്പർ തമിഴ്നാട് സൂപ്പർ വേളാങ്കണ്ണി സുഖം

  • @kmupeter7355
    @kmupeter7355 2 ปีที่แล้ว +5

    Video nannayittunde 👍, nalla clarity unte. Audio found superb.
    May the Our Lady of Health bless you with good health and prosperity 🙏

  • @robinpaul4133
    @robinpaul4133 2 ปีที่แล้ว

    Bro keralathil ninnu ullavarkki avide restrictions onnum elle hotel rooms okk available ano

  • @bichujoly122
    @bichujoly122 2 ปีที่แล้ว

    Bro palani to velankanni bus kittumo??? Timing ariyuvo???

  • @user-ph1ws2br9r
    @user-ph1ws2br9r 2 ปีที่แล้ว +3

    നൊസ്റ്റാൾജിയ...
    വീഡിയോ കിടിലൻ ❤️❤️❤️❤️❤️
    കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍👍👍❤️❤️

  • @vidyavidyuth4697
    @vidyavidyuth4697 2 ปีที่แล้ว +2

    ഞാൻ പോയി. ആ മണൽ വിരിച്ച പാതയിൽ ഉച്ചക്ക് മുട്ടിലിഴഞ്ഞു മുട്ടും കാൽ വിരലും പൊള്ളി പൊട്ടി കാലിലെ നഖം ഒക്കെ പോറി... ഓഹ് ദൈവമേ... ഒരുവിധം ഞാൻ അത് പൂർത്തിയാക്കി. പിന്നെ റോഡിൽ നിന്ന് ഫുഡ് ഒന്നും കഴിച്ചില്ല. കുഞ്ഞി പുട്ട് ഒക്കെ ഉണ്ട് അവിടെ

    • @lekshmiramachandran7581
      @lekshmiramachandran7581 2 ปีที่แล้ว

      എന്തായിരുന്നു നേർച്ചയാണോ..?

  • @omanatomy5917
    @omanatomy5917 2 ปีที่แล้ว +9

    ആ മീൻ ശരിക്ക് ക്ലീൻ ആക്കാത്തതാണ് ഞങ്ങൾ പോയപ്പോൾ മീന്റെ ഉളുമ്പു നാറ്റം ആയിരുന്നു ആ ഏരിയാ മുഴുവൻ. തലയും വാലും ചെതുമ്പലും ഒന്നും കളയാതെ അസുഖം വരും.

    • @marialouis9577
      @marialouis9577 2 ปีที่แล้ว

      Best Sea foods in velankanni
      Hotel Maria
      Hotel dravider
      Hotel sea gate
      Hotel paradise
      Hotel Prakash
      Hotel baskar

  • @naaztn1392
    @naaztn1392 2 ปีที่แล้ว +2

    എല്ലാരും നല്ല സന്ദോശത്തോട്ടെ ഇരിക്കട്ടെ താങ്കളുടെ ചാനൽ നല്ല വിജയം ഉണ്ടാകട്ടെ എല്ലാ മഹാവിപത്തുകളും നമ്മളെ വിട്ടു പോകട്ടെ ഞാൻ പ്രാർത്ഥിക്കാം

  • @ajikumar2682
    @ajikumar2682 2 ปีที่แล้ว +8

    ഇതു പോലെ തമിഴ്നാട് കൂടുതൽ explore ചെയ്യൂ...

  • @ArunlalAshok
    @ArunlalAshok 2 ปีที่แล้ว +10

    Ningal solo aanu best bro. Kazhchakal kollam.

  • @vmvsworld
    @vmvsworld 2 ปีที่แล้ว +2

    ഈ മീൻ കഴിക്കാൻ വേണ്ടി എല്ലാ മാസവും vellankani പോകുന്ന ഞാൻ. 😁😁.. pulli chummq parayanathaaa nalla taste aa avidathe meenukal.enikithuvare oru kuzhapavum vanittillaaaa..

  • @shainisnu7352
    @shainisnu7352 2 ปีที่แล้ว +1

    brooo avidunnu nagoor rootiloot poogunnu undoo

  • @shanikuruvilla
    @shanikuruvilla 2 ปีที่แล้ว +13

    Mother Mary blessings will be always with u.

  • @minibaby9163
    @minibaby9163 2 ปีที่แล้ว

    Velankanni eppo open anno.trainnil pokunnathinu RTPCR veno.aiyumo.pls help.

  • @lineeshdp1084
    @lineeshdp1084 2 ปีที่แล้ว +31

    വെളാംങ്കണ്ണി കാഴചകൾ അതിമനോഹരം 💙👍👍❤

  • @sudhinraj2016
    @sudhinraj2016 2 ปีที่แล้ว +2

    പണ്ട് പെരുന്നാൾ ന് പള്ളിയിൽ ചുറ്റും നടക്കാറുള്ളത് ഓർമ വന്നു,,,,,, ചേട്ടന്റെ ഭാഗ്യം 🥰👍 വേളാങ്കണ്ണി യിൽ പോകാൻ ആഗ്രഹിക്കുന്നു,,,,,, ചേട്ടന്റെ വീഡിയോ സ് വളരെ ഉപകരപ്രദം ആയിരുന്നു ♥️👍

  • @melbenmelben3337
    @melbenmelben3337 2 ปีที่แล้ว +6

    വൃത്തിയില്ലാതെ ആണ് അവിടെ ഓരോന്നും ഉണ്ടാകുന്നെ
    എനിക്ക് ഇഷ്‌ട്ട ല്ല

  • @trailerbox4158
    @trailerbox4158 ปีที่แล้ว

    Bro kk entha avidethe mukkiya mandhrine oru pucham??

  • @manuvasudev4973
    @manuvasudev4973 2 ปีที่แล้ว +3

    Set aakku set aakku pever varatte❤‍🔥😘
    Aa pazhaya oru energy thirichu varanundu.... 🤗

  • @alphonsajohn1473
    @alphonsajohn1473 2 ปีที่แล้ว +5

    നാട്ടിലെ ആവോലി അല്ലാട്ടാ അത്,നാട്ടിലെ ആവോലിക്ക് വാവൽ എന്നു പറയണം.വജ്രമീൻ അറക്ക(നെയ്മീൻ) ആണ്.വാവൽ ഒരു പീസ് 70 ഒന്നും കിട്ടില്ല

  • @sreejithsooranad6118
    @sreejithsooranad6118 2 ปีที่แล้ว +8

    Sooranad polichuu❤❤❤

  • @naturityvlogs2161
    @naturityvlogs2161 2 ปีที่แล้ว +4

    സൂപ്പർ കൊള്ളാം നല്ല അറിവ് ബ്രോ ആവർത്തിച്ചു പറയുന്നത് ഒഴിവാക്കുക 👍🏻

  • @tinothomas4365
    @tinothomas4365 2 ปีที่แล้ว +11

    ലോകത്ത് എവിടെ പോയാലും മലയാളി അവിടെ ഉണ്ടാവും🔥

    • @altroyvlogz5703
      @altroyvlogz5703 2 ปีที่แล้ว +2

      മലയാളി പൊളി അല്ലെ

  • @nikhilmb8391
    @nikhilmb8391 2 ปีที่แล้ว +1

    അടിപൊളി,, നാളത്തെ വീഡിയോയ്ക്ക് waiting.....

  • @chichuthirupathi
    @chichuthirupathi 2 ปีที่แล้ว

    Njan kazhinja week poyittae ullu, beachindae avida Ulla oru kadayile meen vaangi kazhichu, but oru meenindae rate 200 , 250 aayirunne , pinnae chemmeen roast rate inde,

  • @lakshmivasanth8070
    @lakshmivasanth8070 2 ปีที่แล้ว +1

    Bro, vanjira meen ennal Neymeen ketto .

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +1

    Good brother. I. Want to visit once with my fmly. To this place.. God bless you OMSai.. Good explanation. Bro..

  • @vipin.knilambur5142
    @vipin.knilambur5142 2 ปีที่แล้ว +2

    Maneesh Bro Video spr Katta Support Und Nammude Naattil Vanna Samayath Kaanan Pattiyilla Miss Uuuuu Bro

  • @ajithamohan2565
    @ajithamohan2565 2 ปีที่แล้ว +3

    മനീഷ് സുഖാണോ ഒരുപാട് നാളായി ഞാൻ മനീഷിന്റെ വീഡിയോ കണ്ടിട്ട് അടിപൊളി 👍👍

  • @madhumidhunam8682
    @madhumidhunam8682 2 ปีที่แล้ว +6

    നമ്മള് എണ്ണയിൽ പൊരിച്ചെടുക്കുന്നതു പോലെ അവർ ചെയ്യില്ല. മസാല പുരട്ടി വെച്ചത് കല്ലിൽ ചൂടാക്കി തരികയെ ഉള്ളു.
    ചിലർക്ക് പണി കിട്ടും.

  • @sonavincent6435
    @sonavincent6435 2 ปีที่แล้ว +1

    Valera nanayrekunu bro adipoli video super,

  • @user-devil475
    @user-devil475 2 ปีที่แล้ว +4

    ഇവിടുന്ന് മീൻ കഴിച്ചു കക്കൂസ് ഇന്ന് ഇറങ്ങൻ ടൈം കിട്ടിട്ടില്ല 😒

  • @kerala56
    @kerala56 2 ปีที่แล้ว +7

    വേളാങ്കണ്ണിമാതാവേ മനിഷിനെ അനുഗ്രഹിക്കണമേ.

  • @akhila2183
    @akhila2183 2 ปีที่แล้ว

    Pazhaniyil ulla oru video cheyyamoo

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +1

    Adipoli... velankanni church njan first time aane.. kanunnathe great ❤️🙏🙏 .. Street video's 🔥🔥🔥👌👍 Anil Qatar

  • @CASIOWATCHE
    @CASIOWATCHE 2 ปีที่แล้ว +7

    Santhosh is Master in Travelling take care Maneesh

  • @sinukaduthuruthy
    @sinukaduthuruthy 2 ปีที่แล้ว +4

    മനോഹരം bro ♥️

  • @mjedward5194
    @mjedward5194 2 ปีที่แล้ว +6

    Oru Sanchaariyin...Diary kuripil by the solo traveler....coming sooon👍😁

  • @KrishnaKumar-gw5pd
    @KrishnaKumar-gw5pd 2 ปีที่แล้ว

    Tour pokanmenkil tamil nattil pokanam kerathil entha ullathu

  • @minibiju8324
    @minibiju8324 2 ปีที่แล้ว

    Avide ipol open anno

  • @ASHAMUKILS
    @ASHAMUKILS 2 ปีที่แล้ว +7

    Bro ningalude videos Orupad super akunnund..ennum ee energyyod koodi chirich kond thanne video cheyyuka.

  • @Journey._.Lover._.2004
    @Journey._.Lover._.2004 2 ปีที่แล้ว +5

    ഞാൻ മൈസൂർ പോയപ്പോൾ vrindhavan gardanil ഇതേ പോലെ മീൻ കൊടുക്കുന്നുണ്ടായിരുന്നു പക്ഷേ അതു വക്കുന്നത് നല്ല പൊടി ഒള്ളെടുത്താണ്.അതുകൊണ്ട് ഞാൻ മേടിച്ചു കഴിച്ചില്ല. എന്നോടും മീൻ കഴിച്ചവർ പണിക്കിട്ടിയിട്ടൊണ്ടെന്നു പറഞ്ഞിട്ടുണ്ട്. കാണുമ്പോൾ കൊതി തോന്നും തിന്നാൽ വയറു പണിതരും 😂😂😂

  • @ajeeshnilambur3036
    @ajeeshnilambur3036 2 ปีที่แล้ว +3

    Next pondichery.... Mahabali puram.
    😍😍😍

  • @elizabethjustin5373
    @elizabethjustin5373 2 ปีที่แล้ว +2

    പള്ളിയിൽ കേറാൻ പറ്റുമോ കേരളത്തിൽ നിന്ന് വണ്ടികൾ വരുന്നുണ്ടോ

  • @Krishiyidakaazhchakal
    @Krishiyidakaazhchakal 2 ปีที่แล้ว +1

    Bro ippol supper ayittund

  • @athulsankerp1299
    @athulsankerp1299 2 ปีที่แล้ว +8

    ഇത് പോലെ പളനി നൈറ്റ്‌ വീഡിയോ ചെയ്യുമോ....

  • @vinodviswanathan5970
    @vinodviswanathan5970 2 ปีที่แล้ว +1

    Maneesh nice video.....god blessed...

  • @75_tech
    @75_tech 2 ปีที่แล้ว +3

    Intro edukunna background kulam njan Velakanni yill varumbol eppozhum pokunna edamanu I really missing Velakanni

  • @shajimonsathianesan5606
    @shajimonsathianesan5606 2 ปีที่แล้ว +2

    Bro Tamil Nadu border check post checking undo? Documents entha chodikunath?

  • @rasinmuhammed1762
    @rasinmuhammed1762 2 ปีที่แล้ว

    Kollam nalla avatharanam ippozhu super anu.

  • @arunsunny9401
    @arunsunny9401 2 ปีที่แล้ว +13

    മനീഷേട്ടൻ അടിപൊളി അല്ലെ ഒരിക്കൽ ചേട്ടനും സഫാരി ചാനലിൽ വരും അതിനുവേണ്ടി കാത്തിരിക്കുന്നു ❣️

  • @aspirer6757
    @aspirer6757 2 ปีที่แล้ว +2

    മനീഷേട്ടാ video 👌👌

  • @joshalshabu9495
    @joshalshabu9495 2 ปีที่แล้ว

    RT PCR venno

  • @Manuampadiyil
    @Manuampadiyil 2 ปีที่แล้ว

    ധനുഷ്കോടി ചെറിയ വീടുകളില്‍ fish fry ചെയതു കൊടുക്കുന്നുണ്ട്.. ഒരു ചെറിയ സ്കൂൾ ഉണ്ട് അതിനു അടുത്ത്.. Super ആണ്

  • @Vyshak7801
    @Vyshak7801 2 ปีที่แล้ว +3

    Ee kada okke kanumpol oochira pole thonan ❤️💥

  • @rajeevsivaraj3062
    @rajeevsivaraj3062 2 ปีที่แล้ว +2

    Nalla video ❣️❣️

  • @devavlogs5485
    @devavlogs5485 2 ปีที่แล้ว +1

    nostu ayi bro 2014ill njn poyitt und😍

  • @bennythomas2789
    @bennythomas2789 2 ปีที่แล้ว

    ബ്രോ കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിൽ ഇപ്പോ വരാൻ സാധിക്കുമോ. അതിനുള്ള അനുവാദം ഉണ്ടോ.

  • @shijunr4158
    @shijunr4158 2 ปีที่แล้ว +2

    പൊളിച്ചു👍👍

  • @vijayvs6134
    @vijayvs6134 2 ปีที่แล้ว +1

    Supper ആയിട്ടുണ്ട് 🥰

  • @ss-bw1ge
    @ss-bw1ge 2 ปีที่แล้ว +1

    Orupaad nalathea eanta agraham ayirunnu velankanni bus stand kanuka eannullathu

  • @sooraj039
    @sooraj039 2 ปีที่แล้ว

    Kidapil ayille.... thumbnailolikal....

  • @travelbite_KL02
    @travelbite_KL02 2 ปีที่แล้ว +1

    Nxt avideya food testing

  • @anandhu5184
    @anandhu5184 2 ปีที่แล้ว

    Kollam Sooranatt karan ki jai 😀😀😀 .

  • @lakshmitm9008
    @lakshmitm9008 2 ปีที่แล้ว +17

    Missing those days😊....
    Eagerly waiting to c maathavu again🥰😍

  • @user-ro5uy1mz1z
    @user-ro5uy1mz1z 5 หลายเดือนก่อน

    ഞാൻ കുറേ.പോയിട്ടുണ്ട്. ബ്യൂട്ടിഫുൾ. പ്ലേസ് ❤

  • @ajithjose2143
    @ajithjose2143 2 ปีที่แล้ว

    Velankanni area lu mask nirbantham illa ? Arkum mask kanumnila

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 2 ปีที่แล้ว +2

    അടി പൊളിഞ്ഞു🙄😁😂😂😂

  • @shafikulathupuzha2213
    @shafikulathupuzha2213 2 ปีที่แล้ว +2

    വജ്റമീൻ നമ്മുടെ നാട്ടിൽ നെയ്മീൻ മലബാറിൽ ഐക്കൂറാ കിങ്ങ് ഫിഷ്

  • @travelwithbinugeorge8798
    @travelwithbinugeorge8798 2 ปีที่แล้ว +2

    Manish നന്നായിട്ടുണ്ട് 👍

  • @vijilvvijil2472
    @vijilvvijil2472 2 ปีที่แล้ว +1

    Poli🤩🤩🤩ആകുന്നുണ്ട്

  • @rkr7603
    @rkr7603 2 ปีที่แล้ว +1

    Not Even single person with mask. This shows how aware these people are. God bless

  • @travelpsycho1903
    @travelpsycho1903 2 ปีที่แล้ว +5

    Bro മാസ്ക് വെക്കുന്നത് നല്ലതാ

  • @joshthomas5228
    @joshthomas5228 2 ปีที่แล้ว

    Beechinta aduth oru shop und avida ninnum kazhikuka nalla teast anu

  • @TouchMyTripByAjesh
    @TouchMyTripByAjesh 2 ปีที่แล้ว

    Superb video 👍 like

  • @Shaluvlogs123
    @Shaluvlogs123 2 ปีที่แล้ว +2

    Vellankanni aarogya mathe🙏🙏🌹🌹🌹🌹🌹🌹

  • @bijuk5600
    @bijuk5600 2 ปีที่แล้ว +1

    Viewers കൂടുന്നത് കണ്ടു എനിക്ക് മാത്രം ആണോ സന്തോഷം തോന്നുന്നേ 🥰🥰🥰🥰മനീഷേട്ടാ പൊളി 🌹🌹🌹🌹🌹

  • @scribofantacy3497
    @scribofantacy3497 2 ปีที่แล้ว +2

    SOLUMON എവിടെയാ

  • @susanmeenu4772
    @susanmeenu4772 2 ปีที่แล้ว +3

    മൂട്ട കടി ഇല്ലാത്ത ഹോട്ടൽ താമസത്തിനു അവിടെ ഉണ്ടോ

  • @anthonypulikotil4480
    @anthonypulikotil4480 2 ปีที่แล้ว

    Manish bro video Super good clarity in sound and video

  • @thebker473
    @thebker473 2 ปีที่แล้ว +5

    💫😍🤘

  • @princejose9645
    @princejose9645 2 ปีที่แล้ว

    Nice Bro...

  • @jerinkj9654
    @jerinkj9654 2 ปีที่แล้ว

    Velakani poyit kureyear aayi♥️💕

  • @christophermc1115
    @christophermc1115 2 ปีที่แล้ว

    👌👏❤Palliyil akathu kayatan thudangiyo mone ?

  • @ajithmohanan5867
    @ajithmohanan5867 2 ปีที่แล้ว +2

    ബ്രോ ശങ്കര മീൻ ( രണ്ടാമത് പറഞ്ഞത് ) നമ്മുടെ കിളി മീൻ ആണ് ( പുയാപ്ല കോര )

  • @kamalamundodu5345
    @kamalamundodu5345 ปีที่แล้ว

    Njngalkkum pokanam velankkanniyil maathavu anugrahichal njngal urappayum vannirikkum

  • @KeralaTasteNTravel
    @KeralaTasteNTravel 2 ปีที่แล้ว

    super..!!👍

  • @filooskitchen7824
    @filooskitchen7824 2 ปีที่แล้ว

    ഉഷാറായിട്ടുണ്ട് 👌👍🏻